9 - 10 km മൈലേജ് ഉള്ള ഈ വണ്ടിയില്‍ പെട്രോള്‍ അടിച്ചു കളസം കീറിയ ഉടമ ആണെന്ന് മുന്‍പിലെ ടയറിന്റെ കോലം കണ്ടപ്പോള്‍ മനസ്സിലായി ..
@dktvm76792 жыл бұрын
5 years i had Corolla. Just regular oil change and nothing else. Amazing vehicle
@motherslove6862 жыл бұрын
I own the same year model corolla automatic (1.8v). I love my car. It didn't let me down even once. It is over 1.3 lakh kms now, still going solid as it was new. Regarding mileage you are right. You need to practice a light foot driving style else you will get very low mileage.
@crusader_warrior11 ай бұрын
Mileage Atra Undu sir
@motherslove68611 ай бұрын
@@crusader_warrior10.5 kms in city I was getting... recently not checked.. very comfortable for long rides and using for that only
@bostanifc66073 ай бұрын
വണ്ടി കിടു ആണ് എന്റെ കയ്യിൽ ഉണ്ട് 6years ആയി. ബൾബ് പറഞ്ഞത് correct ആണ് ഞാൻ ഇപ്പോൾ Saudiyil നിന്നും വാങ്ങിയതാണ്
@vijin.p.chandran2 жыл бұрын
ഇതു കഴിഞ്ഞു ഇറങ്ങിയ Model 2011-2013 അതാണ് super engine. ഇതു 2008 - 2010 ആണ്. ഇതിനു എന്തൊക്കെയോ പ്രശ്നം ഉണ്ട്. എന്റെ 2012 മോഡൽ ആണ്. 330000km കഴിഞ്ഞു ഇപ്പോഴും super performance ആണ്. Headlight bulb car വാങ്ങിക്കുമ്പോൾ ഉള്ളതാണ്. 10years ആയി ഇപ്പോഴും മാറ്റേണ്ടി വന്നിട്ടില്ല.
@attuskingdom39682 жыл бұрын
Bro ee keyless engine start ete model mutalla kitane?
@shameemnoor2428 Жыл бұрын
2008-10 petrol oodich nookk
@vijin.p.chandran Жыл бұрын
@@shameemnoor2428 2008 model petrol automatic 1.5 years njan use cheythittundu.
@അമ്പാൻ Жыл бұрын
Bro 2012 deasel re reg 2 lacks km edukkan pattumoo
@muhammadalisajaltk2903 Жыл бұрын
@@vijin.p.chandran ath engane und. Oru vandi available und eduthalo enna planilanu. Enthanu nigalude abhibrayam
@ajmalthaha32712 жыл бұрын
2004 ipoyum puthan vandyodikunna feel I love my Corolla 2004🥰
@sreekanthkm9963 Жыл бұрын
Mileage ethra undu bro..
@sumeerck9 ай бұрын
Mileage ethra und
@bijuchacko91422 жыл бұрын
Very reliable car... only problem is low fuel efficiency. But performance is great... It will run as you like...
@arjunp.k267010 ай бұрын
2007 corrola mileage local ottam 13 + . Highway 20 + Thallu alla, neranu.. and am in love with this machine
@militry.ledend15 ай бұрын
Diesel engine alle?
@friendwheeldrive2 жыл бұрын
It's the most reliable and durable car ever made . I think the fuel efficiency is coming as an issue only in our country, may be because of traffic and the bad roads . It's a high fuel efficient car in abroad. I got 17km/l when cruise on highway between 90and 100km speed, that even from a 4 speed automatic 12 year old car . If we go beyond 100 it start burning fuel. So I think the ideal speed for better fuel efficiency is 100km for this car .
@RRK3700 Жыл бұрын
Enikk 2012 diesel und .. 22 km mileage no more maintenance ✌🏻✌🏻
@tradegq80142 жыл бұрын
ഞാൻ 2016 2ltr ഓട്ടോമാറ്റിക് ഓടിക്കുന്നു 115000 ആയി ഒരു കുഴപ്പവും ഇല്ല . എൻ്റെ സുഹൃത്തുക്കൾ 1.8 ltr ഓടിക്കുന്നു 3.5 laks ഒക്കെ കഴിഞ്ഞു . ഒറ്റ എടുപ്പിൽ 140 kmph easy ആയിട്ട് കയറും 10 , 12 , 14 km ഒക്കെ ഫ്യുവൽ efficiency. ഉണ്ട്
@legishmakkarvlogs5970 Жыл бұрын
2016 petrol vandi engane und bro, mileage also
@noufalsiddeequ92822 жыл бұрын
ഞാൻ ഗൾഫിൽ സ്പെയർ പാഡ്‌സ് ഷോപ് നടത്തുക ആയിരുന്നു എനിക്ക് നല്ല അഭിപ്രായം ആണ്.
@akhilkumarms11742 жыл бұрын
കോററോള അൾട്ടിസ് ഡീസൽ കൂടി ഒന്ന് rewiew ചെയ്യുകയായിരുന്നെങ്കിൽ നല്ലതായിരുന്നു
@baijujohny24152 жыл бұрын
കിടുവണ്ടിയാണ് ഞാൻ uae അൽ ഐനിൽ ഉപയോഗിക്കുന്നു 1.8 പെട്രോൾ 10 മോഡൽ ✌️✌️ലോങ്ങ് പോവുമ്പോൾ 14 കിട്ടുന്നു ലോക്കൽ 9 😬🤝
@Alokez6 ай бұрын
😂😂😂😂
@sharafudeenkootomoochi59152 жыл бұрын
ഇത്രയും നല്ല ഒരു Engine ഇല്ല സുഹൃത്തേ..
@musthafakp952 жыл бұрын
ഗൾഫിൽ നടക്കും... പെട്രോൾ എഞ്ചിൻ...... നാട്ടിൽ നടക്കൂല
@VijayraghavanChempully2 жыл бұрын
ഈ ഒരു വാഹനത്തില്..... എന്ന പറച്ചിൽ കുറച്ച് ഒഴിവാക്കാം
@05586219242 жыл бұрын
@@VijayraghavanChempully എന്താണ് bro
@faisalebrahim53392 жыл бұрын
ശരിയ അടിപൊളി എഞ്ചിൻ ആണ് എന്റെ കാർ ഇദ് ത്തനെ ആണ് 2005മോഡൽ
@rahib92422 жыл бұрын
100 %
@Mohammedali-qz5cl2 жыл бұрын
1.8 corolla 2010 മോഡൽ am ഇപ്പോഴും ഗൾഫിൽ ഉപയോഗിക്കുന്നു.. സൂപ്പർ 👌ബോഡി തുരുമ്പ് വരാൻ തുടങ്ങി... ഇതിന്റെ Timing Change ഇത് വരെ change ചെയ്തിട്ടില്ല.. മല്ലു ടെക്‌നിഷ്യൻ പറഞ്ഞത് കൃത്യമായി oil change, maint. ചെയ്താൽ മതി എന്നാണ്. ഇത് മാറേണ്ടതുണ്ടോ ?
@Sunilkumar-in7gw2 жыл бұрын
എന്റെ കൈയ്യിൽ 2006 മോഡൽ കോറോളയുണ്ട് 175000 കിലോമീറ്റർ ഓടി ഇപ്പോഴും ഇവൻ പുലിയാണ് 40 കിലോമീറ്റർ സ്പീഡിൽ 5 മത്തെ ഗീയറിൽ സുഖമായി യാതൊരു ബുദ്ധിമുട്ടില്ലാതെ പോകും കൂടാതെ 5 മത്തെ ഗിയറിൽ പോകുമ്പോൾ ആക്സിലേറ്റർ ഒന്നമർത്തിയാൽ ആള് പുലിയെ പോലെ കുതിക്കും യാത്രാ സുഖവും ഡ്രൈവിംഗ് സുഖവും പറഞ്ഞറിയിക്കാൻ പറ്റില്ല ഇത്രയൊക്കെ തരുന്ന വണ്ടിയുടെ മൈലേജ് ആര് നോക്കാനാ പക്ഷെ ആകെയുള്ള പ്രശ്നം പാർട്സുകളുടെ വിലയാണ്
@lukaslng8704 Жыл бұрын
Milege ethra und ?
@Sunilkumar-in7gw Жыл бұрын
മൈലേജ് നാട്ടിലാണെങ്കിൽ 9നും 10 മിനിടയിൽ .ഞാൻ സ്ഥിരമായി ബംഗ്ലൂരിൽ പോകുന്നയാളാണ് ,ഹൈ വ്വെയിൽ 13നും 14 നും ഇടയിൽ മൈലെജ്
My car in uae 1.8 corolla 2013 model No problem car,only disadvantage as you said like milage
@crisanthjohn644311 ай бұрын
Njn kazhinja 3 years ayit use cheyunu... I'm happy ❤
@swaroopps4632 жыл бұрын
നല്ല റിവ്യൂ ആയിരുന്നു... 2010-2012 ഹോണ്ട ജാസ് റിവ്യൂ ചെയ്യാമോ?
@mohammedhafiz47504 күн бұрын
Ithinta diesel super ann nalla. Mileage. Nalla yathrasugam ❤
@nikhilthomas36533 ай бұрын
E same model vandiyane enta kyill ollthe corolla altis 2009 model petrol 1.8 g milge kurvane 9to 10 kitollue yathra sugham eneue pranjallindallo ethillum nla vandi peenetha athryum yathra sugham long trip nlla oru engine kudy ane peena vvti peena enthundkonde edkuntha erkanam njan 2009 ill e altis erangiyapoll new edthathane keto seconds epome edkumboll noki kandue eadkane nlla maintain chytha vandi kitane padane suspension enue pranjall ethinta main suspension ane athryum smooth ane back and front ill erakane cheriya gutte humb onumm chadiyallpollum aryilla athryum nlla oru suspension ane ethinta shock front and back peena front and back disc athum nlla oru braking ane back kudy ethinta disc ane vruna vllra nlla oru barking ane najn epome e vandy 2009 erangiyapoll new edthane petrol ane epollum use chyunda re test kazhinju petrol angilkum intail power kuravangillum keyrikazhinjall speed peena nanyit thortill pokollum athryum smooth athra speed ill poyallum front and back ill erkuna pasngers aryikudyilla athryum smooth ane vandi matince cost parts kudthallane but service ing amount cheap ane very low ane 5k vrollue servicing nanyit maintain chythe kondnadkangilk villla maintenance onumm vrilla peena body weight nlla oru body weight olla vandiyane 2009 earngiya e model epome eraguna sedan vandikallku pollum ethinta body weight indavilla vandi petrol aythe konde thana nlla silent ane
@sajudheenlive98169 күн бұрын
തങ്ങളുടെ വീഡിയോ കണ്ടാൽ ഒരാളും ഒരു വണ്ടിയും വാങ്ങുക ഇല്ല
@ajayjoseph699111 ай бұрын
ഈ വണ്ടിക്കു local 9 മൈലേജ് കിട്ടുന്നുണ്ടെങ്കിൽ അത് ഒട്ടും കുറവാണെന്ന് തോന്നുന്നില്ല കാരണം ഇത്രയും വലിയ കാർ വലിയ എൻജിൻ അതും petrol
@lukku33.2 жыл бұрын
Toyota altis 2010 model diesel edakkidakk off avaarundayirunnu ennitt prassure pamb matti athu kurach aayi ippo ath pinneyum vannu runningil vandi off aavunnu checking oil pressure ennu kaanikkunnund ithu sherikkum enthaanu problem
@aswinbalakrishnan67402 жыл бұрын
Hai 😀👍 Good job Waiting for your another video
@rajeevkumarmadathil37522 жыл бұрын
Ente Kayyil2004 model und Mailage kurvaanu butt performance no raksha... Maintenance ottum illa
@ArjunGvlogs.2 жыл бұрын
Sabin Bhai Adippoly Review 👍👍👍👍👍.
@mhdsulfi1232 жыл бұрын
Bro yentte swift diesel heating plug stuck ayyi odijju irikkunnu leth il kondupoi pakshe nadanilla Ith sheriyakkan yethra cost avum
@saikrishnan31832 жыл бұрын
Toyota😎😎😎😎❤️❤️
@sureshcv46302 жыл бұрын
🤪🐓🐓🐓🐓🐓🐓🐓🐓🐓🐓
@binseerns78772 жыл бұрын
2014 model Xuv500 എങ്ങനെ, കൊള്ളാമോ video ചെയ്തിട്ടുണ്ടേൽ ലിങ്ക് തരണം.,
@harishhari82022 жыл бұрын
Tata vista terra petrol vediyo chayyuvo pls
@mufsilp15352 жыл бұрын
Wait cheytha vedio
@basheerc0032 жыл бұрын
Toyota Cressida ഒരു സംഭവമാ
@blessonpawothil69192 жыл бұрын
Old alto raavile startayi alpam kazhiyumbol offakunnu.pinne Ara manikoor kazhinjale startaku. Specially rainy season.????
@15ashfordxavierrodrigues72 жыл бұрын
2010 model corola diesel ethara mileage kittum
@ansonp.johnson422110 ай бұрын
Cng kit kettiyal mileage kittile
@simbhaartwood21604 ай бұрын
Is this 5 forward gear , did altis come with 6 speed manual
@478867318 ай бұрын
Maruti Sx4 diesel cheyyamo
@anishkumali93662 жыл бұрын
ഹായ് ഇക്കാ 💞
@likeit20229 ай бұрын
I have used, it is a real sedan
@nithinsimon33182 жыл бұрын
2013 sport special edition,187k 🇨🇦
@nikhilgeorge98362 жыл бұрын
I20 magna petrol 2009 milage eathra kittum ???¿?????
@josejacob28722 жыл бұрын
Nexon bs6 diesel review cheyumo
@gokulk45452 жыл бұрын
Ikka bolero powerplus exhaustil tar pole smell varunnu
@maxring50942 жыл бұрын
Bro plz help i hv 2003 model automatic ഇപ്പോ അതിന് ഒരു prblm വണ്ടി കുറച്ചു അതികം നേരം ഓഫ് ആക്കി ഇട്ട് പിന്ന ഡ്രൈവിൽ ഇട്ടു എടുക്കുമ്പോൾ നീങ്ങുന്നില്ല 😭😭.. Rpm മാത്രം കേറുന്നു ചിലപ്പോൾ ചെറുതായ് നീങ്ങും ഒന്ന് ഓടി കിട്ടിയ പിന്ന വല്ല്യ prblm ഇല്ല plz hlp 🥲🥲🥲🥲
@Sunilkumar-in7gw Жыл бұрын
ക്ലച്ചിന് തകരാറുണ്ടാകാം
@bijumon6384 Жыл бұрын
Gear
@subinsubin901 Жыл бұрын
Civic 1.8 or Corolla 1.8 ? Which is better for daily use ? 🙂 (second hand car)
@KERALAMECHANIC Жыл бұрын
Corolla
@vishnunarayanan71262 жыл бұрын
Hai Sabin ikkka work oke undo
@rakeshchandran48272 жыл бұрын
Thanks 💖💖💖💖
@ansonpjohnson13711 ай бұрын
CNG kayattiyal milage kittile..
@_For_The_Nation_3 ай бұрын
Kitum.
@sufinunizam43832 жыл бұрын
Diesal vandi eduth workshop kidakunnathilum nallath petrol adich kond nadakunnatha
@harisankar6142 жыл бұрын
Ente 2015 innova diesel workshopil kodukkande vannitte illa except for service . Ningal corolla de karyam mathram aano udeshichath
@hanaan__4292 жыл бұрын
correct service aanengil oru preshnavum illa. diesel vandi upayogich sheelichal pinne petrol ishtta pedilla. diesel driving athrakk rasamane
CNG aakiyaal engine performance and mileage engana? Entae automatic altis 1.8 petrol CNG aakiyaal kollaamenundu
@Sunilkumar-in7gw Жыл бұрын
CNG ആക്കിയാൽ 18നും 20നും ഇടയിൽ മൈലേജ് കിട്ടും,perfomance വ്യത്യാസമൊന്നു മില്ല
@sajin36882 жыл бұрын
Same car enteth over heat akunnu entha cheya
@keralavibes30506 ай бұрын
Head gasket പ്രോബ്ലം
@nismonisu8142 жыл бұрын
2006 coralla എങനെ ഉണ്ട് ഇക്ക
@firozfiroz31448 ай бұрын
sooper aan bro
@Akdhas5 ай бұрын
CNG ചെയ്താൽ എത്രെ മൈലേജ് ലഭിക്കും
@KERALAMECHANIC5 ай бұрын
കിട്ടുന്ന മൈലേജ് അനുസരിച്ചുള്ള പണിയും വരും
@pramodradhakrishnan28112 жыл бұрын
എത്ര ബൾബ് വേണം ഞാൻ തരാം
@copycat79342 жыл бұрын
എന്നും ആദ്യം വണ്ടി(suzuki diese 2015l 90000km) എടുക്കുമ്പോൾ ഒരു മിനുട്ടെങ്കിലും വെള്ള പുകയും ഡീസൽ smell ഉം ഉണ്ട് Engine head അഴിക്കേണ്ടി വരുമോ? സിമ്പിൾ ആയിട്ട് എന്തെങ്കിലും പരിഹാരം? സ്റ്റാർട്ട് സമയത്ത് engine സൗണ്ട് കൂടുതലാണ്...
Corolla nalla car aanu but Ithilum nalla car Honda Civic aanu.
@jafarshareef73592 жыл бұрын
Corrolla Altis 2010 to 2013 review cheyyumo?
@sabu80882 жыл бұрын
Review cheyyan onnum illa same 2015-2022 model engine spec Diesel D-4D engine same power Average milage 18-20 Highway 20+ Service cost 2500-5000 in every 10000 km.
@ajithkumarvt23 Жыл бұрын
@@sabu8088 👌
@sabucheriyil12 жыл бұрын
ചേട്ടാ ഒരു doubt ..Honda city petrol use ചെയുന്നത്..കുറെ ദൂരെ ഓടുന്ന സമയം gear tight വരുന്നുണ്ട്.. 50km കൂടുതല്‍... എന്നായിരിക്കും കാരണം? Clutch oil ആകുമോ...oil change ചെയ്യേണ്ടിവരുmo??
@KERALAMECHANIC2 жыл бұрын
9947370360 what's up
@MelanMelan-uw8hi2 жыл бұрын
@@KERALAMECHANIC 2007 model Honda cityude engine maati diesel ingin vekkan pattumo
@dreamtp3463 Жыл бұрын
Yenik istma corolla
@fasilabdulkarim71152 жыл бұрын
Toyota Etios petrol mileage etrakittum
@ss-tm1kj2 жыл бұрын
13-14
@saheelpadinharethil74052 жыл бұрын
13-14 ഒക്കെ സാധാരണ കിട്ടും പക്ഷേ സെൻസർ എന്തെങ്കിലും പ്രശ്നം വന്നാൽ നല്ല കുറവ് വരും ഇൻഡിക്കേഷൻ ഒന്നും കാണിക്കില്ല. എണ്ണ അടിച്ചു മുടിയും മൈലേജ് എന്തേലും പ്രശ്നം വന്ന
@ss-tm1kj2 жыл бұрын
@@saheelpadinharethil7405 normal enik 14 okkey kittunud bro
@mrafi61732 жыл бұрын
.
@pranavprasannan5562 жыл бұрын
🖤
@KERALAMECHANIC2 жыл бұрын
Hiiiiii
@Charlesjose22552 жыл бұрын
First like
@vibinthomas35922 жыл бұрын
Halo njyan sabin salim
@Nissy612 жыл бұрын
Very g good
@comedydays25 Жыл бұрын
Mylaga. 2004 model
@MohammedAdhil-j8nАй бұрын
E oru vahanam, e oru vahanam😂😂😂mileag kuravaa, e oru vahanam independent suspension alla😂😂😂
@autolinkz58082 жыл бұрын
❤️❤️❤️❤️👍👍👍
@sijadlatheef56537 ай бұрын
Number pls
@hgkjhgg15912 жыл бұрын
First 😄😄😄😄🤣🤣
@jpsworld1082 жыл бұрын
ഫോൺ നമ്പർ മാറ്റിയോ സബിനെ
@KERALAMECHANIC2 жыл бұрын
9526329591 9947370360
@vinodmedayilsathyanesan42362 жыл бұрын
@@KERALAMECHANIC Hai Sabin I was used 2006 model Corolla, I have got 15 km per litre when going for high ways in kerala but for city drive only 9 to 11, apart from this it is an amazing sedan with less maintenance, only period maintenance is good enough for long life such like engines
@KERALAMECHANIC2 жыл бұрын
❤️
@SRR8552 жыл бұрын
@@vinodmedayilsathyanesan4236 Toyota dealer service ano ? Njan 2009 2010 nokkunund athilum 1.8 same engine aanu .suspension sthiram Pani vararundo? Engine ok alle Valiya ottam illa enik mileage ok anu Nokkikotte