Toyota Fortuner legender Malayalam Review | പുതിയ മാറ്റങ്ങൾ | Najeeb

  Рет қаралды 200,957

Najeeb Rehman KP

Najeeb Rehman KP

Күн бұрын

Пікірлер: 473
@Cartier2255
@Cartier2255 3 жыл бұрын
ഒരു വാഹനത്തിൻ്റെ റിവ്യൂ ചെയ്യുമ്പോൾ അതിൻ്റെ ഫോസ്സിൽ വരെ തപ്പിയെടുത്ത് അവതരിപ്പിക്കുന്നതാണ് ഈ ചാനൽ നേ മറ്റു ഓട്ടോ വ്ലോഗ് ചാനലുകളിൽ നിന്നും വ്യത്യസ്ത മാക്കുന്നത് 😍👍🏻
@privthiprivthi9247
@privthiprivthi9247 3 жыл бұрын
💯% true
@manojebrahim2626
@manojebrahim2626 3 жыл бұрын
Sun roof വലിയ ആവശ്യമുള്ള feature ആണെന്ന് തോന്നുന്നില്ല.. എന്നാലും ഈ വിലക്ക് അതില്ലാത്തത് ഒരു കുറവു തന്നെയാണ്..360 degree ക്യാമറ ഇല്ലാത്തത് വലിയ കുറവു തന്നെയാണ്👎
@rahul5561
@rahul5561 3 жыл бұрын
Ee price I'll automatic parking assist koode vennam endeavour vare und
@manojebrahim2626
@manojebrahim2626 3 жыл бұрын
@@rahul5561 true 👍
@cho-cho8141
@cho-cho8141 3 жыл бұрын
Sunroof nallathalle?
@itsmepeter6724
@itsmepeter6724 3 жыл бұрын
💯💯💯
@faizalmujeeb1932
@faizalmujeeb1932 3 жыл бұрын
M
@niyastk2010
@niyastk2010 3 жыл бұрын
സൺറൂഫ് നിർബന്ധമായും വേണം... ഇന്ത്യ പോലുള്ള ഒരു രാജ്യത്തിലെ മഴയുടെ ഭംഗി സൺറൂഫിൻ്റെ ഗ്ലാസിനുള്ളിലൂടെ കാണുന്നത് ഒരു പ്രത്യേക അനുഭൂതിയാണ് നൽകുന്നത്...
@arunkumar.b.s4259
@arunkumar.b.s4259 3 жыл бұрын
സൺരൂഫും 360 ഡിഗ്രി ക്യാമറയും ഉണ്ടെങ്കിൽ പൊളിയായേനെ 🙏🏻
@alraas1238
@alraas1238 3 жыл бұрын
360 und
@faizalmujeeb3773
@faizalmujeeb3773 2 жыл бұрын
@@alraas1238 ella
@faizalmujeeb3773
@faizalmujeeb3773 2 жыл бұрын
വേണമെഗിൽ extra ചെയ്യണം
@salukoshy
@salukoshy 3 жыл бұрын
Sunroof Missing🙆🙆🙆
@mrdj7771
@mrdj7771 3 жыл бұрын
For india Sun roof is not best ....only benefit it will provide more light to cabin....
@iammotographer9981
@iammotographer9981 3 жыл бұрын
Tayota vahanagalkku sunroof sopnagalil mathram..
@abhilashanandhu3447
@abhilashanandhu3447 3 жыл бұрын
Landcruiser rangelek ethumbo cheriya oru sunroof tharam.. Athan toyota😅😅
@jerinjojipathickal9815
@jerinjojipathickal9815 3 жыл бұрын
But , ടോയാട്ടാ ഇരിക്കുന്ന തട്ട് താണ് തന്നിരിക്കും
@abhilashanandhu3447
@abhilashanandhu3447 3 жыл бұрын
@@jerinjojipathickal9815 indian market ozhichal..
@07HUMMERASIF
@07HUMMERASIF 3 жыл бұрын
നമ്മുടെ പോലത്തെ കാലാവസ്ഥയുള്ള നാട്ടിൽ ഒരു സൺറൂഫിന്റെ ആവശ്യമില്ലെങ്കിലും അത് ഉണ്ടെങ്കിൽ ഒരു അലങ്കാരം തന്നെ ആണ് 🥰🥰❤❤💪💪
@rxcarlo
@rxcarlo 3 жыл бұрын
നമ്മുടെ നാട്ടിൽ ആരും അങ്ങനെ Sunroof Open ആകരാറില്ല A/C ഉപയോഗിക്കുമ്പോൾ എന്തിനാ Sunroof
@swalihleo5660
@swalihleo5660 3 жыл бұрын
@@rxcarlo sunroofil venekil glass mathram pole open aaki vekalo
@prathyushprasad7518
@prathyushprasad7518 2 жыл бұрын
SUNROOF ആവശ്യമാണോ എന്ന് ചോദിച്ചാൽ ആവശ്യമല്ല......പക്ഷേ ഇതിന്റെ വിലക്ക് വരുന്ന വാഹനങ്ങളിൽ അതുണ്ട്....... പക്ഷേ ഫോർച്യൂണർ പോലുള്ള ഒരു വാഹനം വാങ്ങിക്കുന്നവർ നോക്കുന്നത് കൂടുതലും ആ ഉയർന്ന സീറ്റിംഗ് പൊസിഷനും , റോഡ് പ്രെസൻസും , റിലയബിലിറ്റിയും , ടൊയോട്ടയുടെ മികച്ച സർവീസും , പെർഫോമൻസും ഒക്കെയാണ്.......🔥🔥✨️✨️⚡️⚡️
@sterling4021
@sterling4021 3 жыл бұрын
Proud owner of All new FORTUNER LEGENDER 2021♥️100% satisfied
@pavicvr2719
@pavicvr2719 3 жыл бұрын
Lieing
@niyaaz9723
@niyaaz9723 3 жыл бұрын
I'm booked
@sterling4021
@sterling4021 3 жыл бұрын
@@niyaaz9723 welcome to toyota family dear🤗
@deyonbiju4579
@deyonbiju4579 3 жыл бұрын
4wd കൂടി ഉണ്ടായിരുന്നെങ്കിൽ ഒരു mini land cruiser ആകാമായിരുന്നു 😁😁😁😁
@razeen8101
@razeen8101 3 жыл бұрын
Indiakku purath 4x4 model undo ?
@akhinash
@akhinash 3 жыл бұрын
@@razeen8101 indd
@eshan999carjunior5
@eshan999carjunior5 3 жыл бұрын
Yesss
@eshan999carjunior5
@eshan999carjunior5 3 жыл бұрын
Land cruiser fans like adi
@f.t.r4962
@f.t.r4962 3 жыл бұрын
thailandil 4×4 irangi avide red white and grey. colouril kittum. indiayil december last irangum
@romeoroy7958
@romeoroy7958 3 жыл бұрын
നമ്മുടെ നാട്ടിലെ അവസ്ഥ വെച്ച് സൺറൂഫ് തുറന്ന് വെച്ചു ആരും ഓടിക്കാറില്ല പിന്നെ premium ആണ് എന്ന് കാണിക്കാൻ എല്ലാവരും പയറ്റുന്ന ഒന്നാണ് സൺറൂഫ് എന്നത്.. പിന്നെ trip ഒക്കെ പോകുമ്പോ ഫോട്ടോ എടുക്കാനും video എടുക്കാനും ആണ് എല്ലാരും സൺറൂഫ് യൂസ് ചെയ്യുന്നേ.. 🤷‍♂️
@moideenmanningal9674
@moideenmanningal9674 3 жыл бұрын
Sunroof ഇന്ത്യ പ്രത്യേകിച്ച് കേരളത്തിൽ ഉപയോഗ്യമല്ല. വേനൽകാലത്തു പൊടി തങ്ങി നിന്ന് പിന്നീട് തുറക്കുമ്പോൾ പൊടി അകത്തേക്ക് വരും. ഞാൻ ഇവിടെ കുവൈത്തിൽ use ചെയ്യുന്നത് pajero full option ആണ്. Winter സമയത്തു ചിലപ്പോൾ sunroof ഓപ്പൺ ചെയ്യും. അപ്പോൾ അറിയാം പൊടിയുടെ പ്രശ്നം. പിന്നെ എപ്പോഴും തൂത്തു തുടച്ചു വെക്കുകയാണെങ്കിൽ കേരളത്തിൽ മഴയില്ലാത്ത ഡിസംബർ മാസം കുറച്ചു കാലം തുറന്നിടാം. മഴക്കാലത്തു അകത്തെ ഷട്ടർ തുറന്നാൽ sunroof glass ലൂടെ കാഴ്ച രസകരം ആവാം
@alex_sebastian1379
@alex_sebastian1379 2 жыл бұрын
Sunroof ഇന്ത്യ പോലൊരു രാജ്യത്ത് തുറന്നിട്ട പോകാൻ അത്ര ഉപകാരം ഒന്നും ഇല്ല പക്ഷേ panoramic sunroof ഉള്ളപ്പോൾ അതിന്റെ ഗ്ലാസ് മാത്രം തുറന്നിട്ടു പോകുമ്പോൾ അത് വേറെ ഒരു ഫീൽ തന്നെയാണ്
@azharachu5122
@azharachu5122 3 жыл бұрын
A sunroof does not picture a sense of durability in any vehicle as it requires high maintenance and it tends to malfunction after a while.
@Zaid_muhd
@Zaid_muhd 3 жыл бұрын
FORTUNER ഒരു പുലി കുട്ടി ആണെലോ... ❤️
@royalstar6125
@royalstar6125 3 жыл бұрын
സൺറൂഫിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു!😍
@pkskoppam1489
@pkskoppam1489 3 жыл бұрын
Sunroof എന്നുപറഞ്ഞാൽ ഉപ്പില്ലാത്ത കഞ്ഞി പോലെയല്ല പക്ഷേ കഞ്ഞി വെള്ളം ഇല്ലാത്ത കഞ്ഞി പോലെയാ😭😭 ഫാമിലി ആവശ്യങ്ങൾക്കായി കാർ വാങ്ങുമ്പോൾ sunroof വേണം എന്നാണ് എൻറെ ഒരു ഇത് speciallyകുട്ടികൾക്ക് ലോങ്ങ് ഡ്രൈവ് പോകുമ്പോൾ സൺ റൂഫ് ഓപ്പൺ ആക്കിയിട്ട് പോകുന്ന രസം അതൊന്നു വേറെ തന്നെയാണ് മൂന്നാർ വയനാട് പോലെയുള്ള സ്ഥലങ്ങളിൽ 96 സിനിമയിലെ പാട്ടു വെച്ച് സൺ റൂഫിന് ഉള്ളിലൂടെ തലയിട്ട് കയ്യും ഉയർത്തി ഇങ്ങനെ നിൽക്കാൻ ഒരു രസാ❤️❤️
@കന്യകയായവിധവ
@കന്യകയായവിധവ 3 жыл бұрын
എന്നും മൂന്നാറിൽ കിടക്കുവല്ലേ
@pkskoppam1489
@pkskoppam1489 3 жыл бұрын
@Aswin Biju സൺ റൂഫ് ൻറെ ഷേഡ് മാത്രം open ചെയ്ത് വ്യൂ മാത്രം മതി
@pkskoppam1489
@pkskoppam1489 3 жыл бұрын
എന്തായാലും എനിക്ക് സൺ റൂഫ് ദയങ്കര ഇഷ്ടമാണ്
@navaneeth5034
@navaneeth5034 3 жыл бұрын
Sunroof is happy and fun for children
@mishhalmichu8174
@mishhalmichu8174 3 жыл бұрын
ഇത്രയും വില കൂടിയ വണ്ടിക്ക് സൺ റൂഫ് ഇല്ല എന്നുള്ളത് വലിയ ഒരു പോരായ്മ തന്നെ ആണ് Fortuner & crysta ഇതിൽ രണ്ടിലും ഇല്ല ഇതിന്റെ സെയിം combitetar ആയ endrovar ൽ സൺ റൂഫ് ഉണ്ട്
@geethap3585
@geethap3585 3 жыл бұрын
ഇവർ പറയുന്നത് ( ടൊയോട്ട ) മുകളിൽ ac ഉള്ളത് കൊണ്ടാണ് ഇല്ലാത്തതു (സൺറൂഫ് ) അവർക്ക് തായേ സഫാരിയിൽ ഉള്ളത് പോലെ കൊടുക്കണം 🤗😭🙏🙏
@VijeeshP-lu1nu
@VijeeshP-lu1nu 3 жыл бұрын
@@geethap3585 സഫാരി തനി വേസ്റ്റ് ആണ്, സൺ റൂഫ് മാത്രം മതിയെങ്കിൽ ഓക്കേ
@Bc_mine_craft
@Bc_mine_craft 3 жыл бұрын
Sunroof is not important in India but in rainy season its nice to open the shade and in cool climate also we can use
@madhurphc616
@madhurphc616 2 жыл бұрын
easy to get rain into the car
@muhammedfiroz562
@muhammedfiroz562 3 жыл бұрын
വില കൂടുതൽ ഉള്ളത് കൊണ്ട് ഒരു sunroof കൊടുക്കാമായിരുന്നു.1.5കോടിയുടെ കാറിൽ പോലും ഒരു ചെറിയ പെട്ടിയുള്ളൂ.
@Rocky-li7zd
@Rocky-li7zd 3 жыл бұрын
Sathyam
@mrdj7771
@mrdj7771 3 жыл бұрын
Le Toyota : Oru variety vende mashe.....
@razorlox323
@razorlox323 3 жыл бұрын
Legender oru legend thanne
@ubaidellias581
@ubaidellias581 3 жыл бұрын
Njan oru toyota fan aanu but parayathirikan pattathath kond aanu 10 lack anu normal fortuner and legender thammilulla differents but enthokke anu mattamullath 1. Jbl speaker 2. Front bumper 3. Head light, and tail light 4. Crome elements matti Ethra changes varithiyathinano 10 lack ethinakalum normel fortuner eduth panuthal pore, oru sunroof polum company kodukunnilla avark ariyamayorikum just onn touch cheyth ith new anann paranjirakiyal indiakaraya nammalokke ath medikumenn india ettavum fans ullavandiyum ellarum ishtapedunnath crysta and fortuner anu ath oro year just oru light thazhathath eduth mukalil vech erakkum ennit oru 5,10 lack koottem cheyyum enthina aluhale ingana pattikunne
@ameenmuhammedti3375
@ameenmuhammedti3375 3 жыл бұрын
Sunroof okke personal opinion aan Ente abipraayathil 4wd vandigalk sunroof venda.pinne innovayil sunroof indenkil nallathaayirikkum ath oru mpv aayathond nalla karyam aayirikkum. Pinne legenderin sunroof kodukkaamaayirrunnu because aa vandi looksin vendi ollath aayathkond
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
Fortuner orikalum innovayude yathra comfort tharunnilla, but vandi spoty anu, front seat comfort anu, middle seat innova crysta anu superb
@zeonsangeeth6075
@zeonsangeeth6075 3 жыл бұрын
Sunroof can be used as Emergency exit also
@noushadshannoushadshan7097
@noushadshannoushadshan7097 3 жыл бұрын
Sunroofum koode undaayirunnengil fortuner aanelum legendor aanelum vere level aakumaayirunnaene..😍❤️✌️pinne legender Blackum koode irangumaayirunnengil 💯🤙👄 aaha.. "അന്തസ്സ് "👌❤️❤️❤️
@sreejithtechpro9630
@sreejithtechpro9630 3 жыл бұрын
Sunroof and more features and beast look ulathukonda Endeavour enikk ishtam! fortuner enikk ishtamanu but oru sunroof kodukkanamayirunnu.ippol fortunerinte beast look mari cute look aayi.enikk beast look aanu ishtam
@HrishikeshHari12
@HrishikeshHari12 3 жыл бұрын
Najeeb etta, ningal 4 fortuner review cheythittund. Oru 2019 modified brown fortuner, oru 2019 white fortuner(munnar trip), 2021 standard fortuner, now legender. Pakshe ithil onnu polum 4wd illa
@anoop14
@anoop14 3 жыл бұрын
Sunroof ഉള്ള suv വണ്ടികൾ ഓഫ് റോഡ് ചെയ്യുമ്പോൾ തലകുത്തി മറിഞ്ഞാൽ endover പോലെ മുകളിൽ മുക്കാലും ഗ്ലാസ്സ് ആണേൽ വലിയ safety പ്രശ്നങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ട്, കാലാകാലം ചൂട് അടിച്ച് ബീഡിങ് കേടായി മഴയത്ത് ലീക് ഉണ്ടായി പ്രശ്നങ്ങൾ ഉണ്ടാവാം, തുറക്കാതെ ഇരുന്നാൽ ചെലപ്പോ ജാം ആകും. പക്ഷേ ഇതൊക്കെ വണ്ടി എടുത്ത് വർഷങ്ങൾ കഴിഞ്ഞേ ഉണ്ടാകാൻ സാധ്യത ഉള്ളു
@anoop14
@anoop14 3 жыл бұрын
@Aswin Biju വണ്ടി വാങ്ങി കുറെ കഴിഞ്ഞാണ് പ്രശ്നങ്ങൾ ഉണ്ടാക്കുക എന്ന് ഞാൻ പറഞ്ഞല്ലോ ചൂട് അടിക്കുമ്പോൾ ഹാർഡ് ആകുന്നത് എല്ലാ വണ്ടികളുടെ റബ്ബർ സീലുകൾക്കും ഉള്ള പ്രശ്നം ആണ് അത് കുറെ കാലം വെയിലത്ത് കിടന്നാലാണ് ഉണ്ടാകുക sunroof ഉള്ള വണ്ടികളിൽ ഇങ്ങനെ ഹാർഡ് ആയാൽ പിന്നെ നല്ല മഴയത്ത് പോകുമ്പോൾ ലീക് ഉണ്ടാകും drain അടഞ്ഞാലും വെള്ളം ഉള്ളിലേക്ക് വരും എപ്പോഴും വെയിൽ നേരിട്ട് അടിക്കുന്ന സ്ഥലം ആയത് കൊണ്ട് ശരിയാക്കിയാലും കുറെ കഴിയുമ്പോൾ പിന്നേം തുടങ്ങും.
@anoop14
@anoop14 3 жыл бұрын
പിന്നെ റൂഫിൽ ഒരു ഗ്ലാസ് വച്ച വണ്ടി തലകീഴായി മറിഞ്ഞാൽ റിസ്ക് ഉണ്ടാകാം അതൊന്നും കോമൺ ആയി വരുന്ന സംഭവങ്ങൾ അല്ലാത്തത് കൊണ്ട് ആരും മൈൻഡ് ചെയ്യാറില്ല എന്ന് മാത്രം
@machuzzmashood9654
@machuzzmashood9654 2 жыл бұрын
Ente dream aan fortuner ❣️
@sijojoseph7181
@sijojoseph7181 2 жыл бұрын
😊
@munavvirva5272
@munavvirva5272 2 жыл бұрын
Enteyum
@hudaifpc7802
@hudaifpc7802 3 жыл бұрын
Sunroof illengil enda vandi poliyalle💥💥💥💥💥💥💥💥💥💥💥
@anurajan638
@anurajan638 3 жыл бұрын
My opinion is that there is no need for a sunroof in vehicles In our state where the half of the year is rain & the rest of the season is dusty summer...
@arunkrishnan6060
@arunkrishnan6060 3 жыл бұрын
Thikachum friendly ayitulla presentation.. Clear ayitulla details.. Actually your presentation is simple but powerful. Kooduthal reviews pradheekshikunnoo.. And wish u a great future brother 💪
@riyas9783
@riyas9783 3 жыл бұрын
Ellam paryumbo aa on road pirce um koodi Parayan sramikku. Orupad helpful avum.features okke ariyumbo price koodi ariyande anyway good review 👍🏻.
@jkedits4073
@jkedits4073 3 жыл бұрын
ഏതു സ്ഥലത്തായലയും sunroof വേണം കൂടുതൽ visibilitykk
@unpluggedforge5530
@unpluggedforge5530 3 жыл бұрын
Fortunerinte middle rowil yatra cheythathinu shesham panoramic sunroof ulla Vere oru suv yil yatra cheyumbo vithyasam manasilavum. Cabin becomes more airy
@GladsJo
@GladsJo 3 жыл бұрын
Next വെക്കേഷന് നാട്ടിൽ വരുമ്പോൾ ഒരെണ്ണം vanganam👍
@keerikadanjosfance4136
@keerikadanjosfance4136 3 жыл бұрын
😞
@abinbabu1490
@abinbabu1490 3 жыл бұрын
Ikka..mahindra new Scorpio oru video chaythallo...?
@fddhdd6849
@fddhdd6849 Жыл бұрын
മഹീന്ദ്ര എക്സ്‌യുവി 700 ന് പോലും 360 ഡിഗ്രി ക്യാമറ ഉണ്ട് അതിൻറെ വില 10മുതൽ 14lac വരെയാണ്.ഇത്രയും ഒരു വിലയുള്ള വണ്ടിയിലെ വരെ 370 ഡിഗ്രി ക്യാമറ ഉണ്ട്.ഈ ഫോർച്യൂണറിലും ഈ സൗകര്യം വെച്ചിരുന്നെങ്കിൽ ഉപകാരമാവും ❤❤❤
@sachinsajeevan2559
@sachinsajeevan2559 3 жыл бұрын
Sunroof sathyam paranjal athyavasam illa pakshe ee vilak oru vandi irakumbol athil vallya oru kurav aanu sunroof illathath
@mohammedthajudeen
@mohammedthajudeen Жыл бұрын
ഞാൻ ഒരു confusion ആണ്‌. Pajero എടുക്കണോ fourtuner എടുക്കണോ എന്ന്
@royalmc860
@royalmc860 2 жыл бұрын
After sujith bhakthan new car
@jcwmalayalam5855
@jcwmalayalam5855 3 жыл бұрын
Japan vandikalil pothuve sunroof kanarillallo illa ennal chila vandikalk okke und even though Toyota some countries il small suv polum und sunroof Japan 🇯🇵 endayirikkum sunroof valare kuravu?
@gibinsinoj7127
@gibinsinoj7127 2 жыл бұрын
മേടിക്കാൻ കാശ് ഇല്ലാഞ്ഞിട്ടും കാണുന്നത് ഞാൻ മാത്രം ആണോ.. 🤔
@MohammedMohammedRafnas
@MohammedMohammedRafnas 2 ай бұрын
Illa Njanum und
@rajgok7768
@rajgok7768 3 жыл бұрын
Sunroof oru vehicle nta safty kurakkuvo? കുറെ നാൾ ആയ ന്റ സംശയമാണ്...
@sindhudevadas1528
@sindhudevadas1528 3 жыл бұрын
Chetta sunroof undakumbol vandi kurachukoodi airy aakum
@gaganjyothi3659
@gaganjyothi3659 3 жыл бұрын
Today only i searched malayalam review of fortuner
@Adithya_ashok_
@Adithya_ashok_ 3 жыл бұрын
Eee vilak sunroof venam ennan ente abiprayam.
@hashimkl-10
@hashimkl-10 3 жыл бұрын
ഇന്ത്യയിൽ എന്താ സൺറൂഫിൻ നല്ല പ്രധാനയം ണ്ട് മണ്ണിലൂടെ പോവുമ്പോൾ തുറന്നിടം ഊട്ടി ലൂടെ പോവുമ്പോൾ ഒക്കെ വേറെ ഒരു വൈബ് തന്നേനെ അത് പോളിയാണ്
@abinavbipin4376
@abinavbipin4376 3 жыл бұрын
Ikka fortuner vangu perfect match anu ikkaku
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
Sunroof important alla, veedinte balcony pole nammal upayogikatha sadhanam aavum, avasanam
@nafi6737
@nafi6737 3 жыл бұрын
Sunroofine kond ഞാൻ വല്യ use ഒന്നും കാണുന്നില്ല.... പേർസണൽ ഒപ്പിനിയൻ
@gamingdyno2252
@gamingdyno2252 3 жыл бұрын
Sunroof use ella, but kids verubol avere bore adikathe ride enjoy cheypikam
@dr_tk
@dr_tk 3 ай бұрын
Aarum pedikkenda Adutha model il 360° camera varum... Athinu sheshamulla model il sunroof varum... Just wait for 10 more years ❤😌
@f.t.r4962
@f.t.r4962 3 жыл бұрын
fortunner legender 4×4. thailandil irangi avide red white and grey colour available anu. indiayil udane all colour and variants irangum.
@shameermajeed7337
@shameermajeed7337 2 жыл бұрын
Luxury cars paranjaal sunroof undenkile athu complete aavullo,athinte oru use munnar athupole hilly areas l athu oru explore cheyaan sahayikkum
@jithinmurali8369
@jithinmurali8369 3 жыл бұрын
Sunroof venam ..ithilim price kuranjea vandik vare sunroof ind .major missing aane sunroof
@jineshjinuz3140
@jineshjinuz3140 3 ай бұрын
2024 fortuner cheyy
@jerryjijidominic1726
@jerryjijidominic1726 3 жыл бұрын
Legender practicaly നഷ്ട്ടമാണ് 🤔
@g7elementrixop
@g7elementrixop 3 жыл бұрын
Athentha bro അങ്ങനെ paranje🙄
@jerryjijidominic1726
@jerryjijidominic1726 3 жыл бұрын
@@g7elementrixop overprice ആണ് bro oru wirless chargiginginum cosmett8c changenum lakshs an medikkunath
@g7elementrixop
@g7elementrixop 3 жыл бұрын
@@jerryjijidominic1726 ok🤣👍👍
@vipintg795
@vipintg795 3 жыл бұрын
Kalavandi...palakadil ninnum us..travelling
@razizy116
@razizy116 3 жыл бұрын
Annum ennum.... oru car edukunathinu munne.. athine kurichu...oru review noki cheyyan parayumbol ath najeeb ikadey videos nokkiyal mathy...ennula ans mathrame anik ullu meritUm demeritum athil thanne parayundu... MG hectorinte oru thakarppan reviewil thott keri vanna ee channel anum ennum ...kannarundu ...instayil msg ayyakarum undu athinulla rplys thararund.... Engne oru channelum all eyum anu nammuk vendath.....keep well brthr.... Xuv 700 inte oru review undane varumenu predhishikunnu..... ❤️
@ar-vlogs7014
@ar-vlogs7014 2 жыл бұрын
This one bought before one weak 🥰
@midhunmani6718
@midhunmani6718 2 жыл бұрын
Mitsubishi pajero 2021 model chayamo
@kichuk2170
@kichuk2170 3 жыл бұрын
Still ford endeavour thanne best 🔥
@BOOM....
@BOOM.... 3 жыл бұрын
എല്ലാം പോയില്ലേ
@razalraazraaz2212
@razalraazraaz2212 2 жыл бұрын
സൺ റൂഫ് ആവശ്യമാണ് ചൂട് പുറത്തേക്ക് തള്ളാനും ഒന്നു തണുപ്പിക്കാൻ ആവശ്യമാണ് സൺ റുഫ് ആവശ്യമാണ്
@silentmallu657
@silentmallu657 3 жыл бұрын
Eppo varunna almost carsinu sun roof und toyota athil koodi improve cheyyanam
@divyarani3494
@divyarani3494 3 жыл бұрын
Ola scooter review cheyumo
@BoazPunnorpilly
@BoazPunnorpilly 3 жыл бұрын
0:09 Athinumunb sherikkum sunroofinte use enthaannu paranj tha
@shahana3600
@shahana3600 Жыл бұрын
I love fortuner ❤
@muhammedfiroz562
@muhammedfiroz562 3 жыл бұрын
ഇതിന് വേണ്ടി ആണ് കാത്തിരുന്നത്
@amruth9226
@amruth9226 2 жыл бұрын
Front parking sensor ഉണ്ടോ
@mohammedyasinm.j6020
@mohammedyasinm.j6020 3 жыл бұрын
Orupad tripinokka pokkunavar aneangi sunroof ulla vandi eduthal polikkum
@kevinphilipthomas2449
@kevinphilipthomas2449 2 жыл бұрын
Sunroof vanmarunnu my dream vehicle
@muhammedfaisal8159
@muhammedfaisal8159 3 жыл бұрын
സൺ റൂഫ് ഇല്ലാത്തത് കൊണ്ട് fortuner മേടിക്കാത്ത ghan
@Mrfacts_ge
@Mrfacts_ge 2 жыл бұрын
Well I don't think so... Sun roof is important concept...
@shafeeqkabeer
@shafeeqkabeer 3 жыл бұрын
50 lakhs !!!!! 🙄🙄🙄. Oru 360° camera mandatory aanu. Safety side nokkuvane.
@gps7598
@gps7598 2 жыл бұрын
sunroof is not important thing its also effect milage too........
@amalmt1522
@amalmt1522 3 жыл бұрын
Sunroof venm. Because adh oru sugaam an uladh.. Oru vibe an. Something special thane an sunroof ula vandy drive cheyan
@modiyennakundan6401
@modiyennakundan6401 2 жыл бұрын
Panoramic Sunroof is most important to pleasure on your face while you drive night and rainy time and hillside ....
@abhinavkrishnaem6252
@abhinavkrishnaem6252 3 жыл бұрын
Sunroof ഉള്ള വണ്ടി കുറച്ചുകൂടി നല്ലതാണ് എന്ന് തോന്നുന്നു...
@svs_shavs
@svs_shavs 2 жыл бұрын
Sunroof oru vandikkum essential alla. But ee toyota benz nte paisak fortuner kodkumbo we ll expect a sunroof and a 360 degree camera atleast. Now it costs 50 lakhs plus 🙄🙄
@robypanaplackalabraham9261
@robypanaplackalabraham9261 2 жыл бұрын
Sun roof Venda. Roadile dust interior il kayarum.
@privthiprivthi9247
@privthiprivthi9247 3 жыл бұрын
4WD coustom cheyyan pattuvo?
@shabeebrahman33
@shabeebrahman33 3 жыл бұрын
KL 84 Kondotty ✨
@adithyan_deepu
@adithyan_deepu 3 жыл бұрын
Sunroof ഇല്ലാത്തത് തന്നെയാ നല്ലത്.മഴയും വെയിലും ഉള്ള നമ്മെടെ നാട്ടിൽ Sunroof നല്ലതല്ല.മഴയുള്ളപ്പോൾ തുറക്കാൻ പറ്റില്ലല്ലോ🤷🏻‍♂️...! പിന്നെ എപ്പോഴും പൊള്ളുന്ന വെയിൽ അടിക്കുന്ന നമ്മടെ നാട്ടിൽ Sunroofൻ്റെ Shade തുറന്നാലും Glass തന്നെ തുറന്നാലും Interior Damage ആവാൻ Chance കൂടുതൽ ആണ്.പിന്നെ മറ്റൊരു കാര്യം എന്താണ് വച്ചാല് കാക്ക പണി തരും😂🙆🏻‍♂️.
@shahinaarshad4991
@shahinaarshad4991 3 жыл бұрын
Super najeebikka 👍🏻👌🏻
@nightXyrox
@nightXyrox 3 жыл бұрын
IPPAM 4-4 UNNDE NJAN E VEDEIO KANNUNNATHU 2021 DECEMBER
@radihrihaz8294
@radihrihaz8294 2 жыл бұрын
YES, Ath vallare sheriyan ethrayum vela koduthitt vangunna vandikk oru sunroof polum illa ennallo oru 360° camera polum illa ath valiya oru negative thanne Ann!
@abinbabu1490
@abinbabu1490 3 жыл бұрын
Ikka ... Mahindra new Scorpio oru video chaynam.
@abinbabu1490
@abinbabu1490 3 жыл бұрын
@Aswin Biju alla machu.scorpio thanne new 2020 model anna njan udashichath 😉 sorry that my mistake.. ....😜
@askaralicp1368
@askaralicp1368 3 жыл бұрын
toyota yude mikka vaahanangaludeyum rear AC ventilation ponadh roofiloode aan.. adh kaaranm aan avar sunroof kodkkaathadh
@musthafagoodpk7025
@musthafagoodpk7025 3 жыл бұрын
Sunroof ഉണ്ടായാൽ ഒന്നും കൂടി luxury feel cheyyum
@raveenvlogs4436
@raveenvlogs4436 2 жыл бұрын
bro this vehicle price ??
@adithyaprasad350
@adithyaprasad350 3 жыл бұрын
Thank you sir for doing the review.Was waiting for the review❤️
@sayedimran2247
@sayedimran2247 7 ай бұрын
Legender manual Undo?
@joshycheeroth2910
@joshycheeroth2910 Жыл бұрын
sunroof should be an optional one.. eniku ishtem illatha onnu aanu sunroof.. adhu eppolum avashyam ullavarku matrem koduthaal pore
@basithbazi2931
@basithbazi2931 3 жыл бұрын
Vandi super thanna💥🔥
@aneesh805
@aneesh805 3 жыл бұрын
suv 700 വീഡിയോ ഇടുന്നില്ലേ
@abinjoseph4754
@abinjoseph4754 3 жыл бұрын
Hi Can you put a review video on Mahindra Scorpio
@noushadpm6334
@noushadpm6334 2 жыл бұрын
Sunroof അനാവശ്യമാണ്. പൊടിപടലങ്ങൾ അകത്തുകയറും എന്നലാദെ ഒരുഗുണവും അതുകൊണ്ടില്ല..
@MilanX10
@MilanX10 Жыл бұрын
Screen korch valuthe akarnnu👏
Fortuner Legender user review | @TechTravelEat #sujith_bhakthan #toyota
21:55
FOREVER BUNNY
00:14
Natan por Aí
Рет қаралды 32 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 138 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 5 МЛН
Toyota Fortuner Legender 2.8 Diesel 4x2 AT - Revokid Vlogs
30:49
Revokid Vlogs
Рет қаралды 131 М.