No video

Toyota innova Biggest Collection Safari Cars | നമ്മുടെ ഇന്നോവകളുടെ പുതിയ കളക്ഷൻസ് |

  Рет қаралды 151,850

Safari Cars by Anfal

Safari Cars by Anfal

Күн бұрын

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#toyota #toyotainnova #cardelivery #toyotainnova

Пікірлер: 242
@shareeftm9792
@shareeftm9792 2 ай бұрын
നിങ്ങളുടെ കസ്റ്റമേഴ്‌സിനോടുള്ള പെരുമാറ്റം സൂപ്പർ ആണ്. വെറും ഒരു ഫോണ കാൾ നിങ്ങളുടെ അനിയനെ വിളിച്ചിരുന്നു enth👌🏻സ്നേഹത്തോടെ ആണ് അവൻ സംസാരിക്കുന്നത് നിങ്ങളെ പോലെ തന്നെ ഉയരങ്ങളിൽ എത്തട്ടെ അവനും.ക്യാഷ് അറേഞ്ച് ആയിട്ട് ഒരു വണ്ടി എടുക്കാൻ വരുന്നണ്ട് അന്ന് ഇന്ഷാ അല്ലാഹ് നേരിൽ കാണാം ❤
@user-ry2oe5ko9u
@user-ry2oe5ko9u 10 ай бұрын
ഞാൻ അവിടെ ഒരു ജീപ്പ് (Mahindra cl550 blue ) എടുക്കാൻ വന്നിരിന്നു 2 year മുമ്പ് നല്ല കളക്ഷനും കസ്റ്റമറോടുള്ള പെരുമാറ്റവും തന്നയാണ് നിങ്ങളുടെ വിജയം ഇനിയും വണ്ടി എടുക്കാൻ വരും
@user-xc1xo5ry6p
@user-xc1xo5ry6p 9 ай бұрын
Hi
@rjhomeappliances4644
@rjhomeappliances4644 10 ай бұрын
Innova illathe anfalka illa❤😊
@Ghajinisurya369
@Ghajinisurya369 10 ай бұрын
Innovak pakaraam innova maatram .innova mathii❤❤
@sarathlalsarath5379
@sarathlalsarath5379 10 ай бұрын
അൻഫാൽക്ക Safari cars നിന്ന് എനിക്ക് ഒരു വണ്ടി മേടിക്കണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷേ ഏകദേശം ഒരു വർഷമെങ്കിലും എടുക്കും നിങ്ങടെ കയ്യിന്നൊരു വണ്ടി മേടിക്കാൻ. Genuine കിലോമീറ്ററിൽ original കേരള രജിസ്‌ട്രേഷനിൽ വരുന്ന ഒരു fitt ആൻഡ് finish ഉള്ള INNOVA (Type 4) എടുക്കണം. റേറ്റ് ഒന്നും കൂട്ടികളയല്ലേ please...! 😀
@ANAND-gm2cp
@ANAND-gm2cp 9 ай бұрын
Same to you bro
@MujeebRahman-th6vb
@MujeebRahman-th6vb 10 ай бұрын
ഇന്നോവ ക്ക് നല്ല കൂടുതലാണ് റേറ്റ്.... ഇങ്ങനെ യാണെങ്കിൽ നിങ്ങളുടെ ആവേശം പെട്ടന്ന് ആളുകൾക്കു മടുക്കും.... ശ്രദ്ധിക്കുക.....
@shahulhameed9505
@shahulhameed9505 10 ай бұрын
Avasyakkaar eduhal mathi.. he is a businessman not a charity worker…
@MujeebRahman-th6vb
@MujeebRahman-th6vb 10 ай бұрын
@@shahulhameed9505 ആവശ്യക്കാർ തന്നെ ആണ് എടുക്കുക. ഒരു അഭിപ്രായം കാണുമ്പോൾ തന്നെ അസഹിഷ്ണുത കാണിക്കരുത്... കമന്റ്‌ ബോക്സ്‌ സ്വന്തം അഭിപ്രായം രേഖപെടുത്താൻ ആണ്. എല്ലാം അനുകൂല കമന്റ്‌ മാത്രമേ പാടൂ എന്നില്ല... പറ്റില്ലെങ്കിൽ കമന്റ്‌ ബോക്സ്‌ പൂട്ടി ഇടാം 😂
@jpkpkd5065
@jpkpkd5065 10 ай бұрын
@@shahulhameed9505 ys
@nithindev.s557
@nithindev.s557 9 ай бұрын
Decent rate aanu.
@MujeebRahman-th6vb
@MujeebRahman-th6vb 9 ай бұрын
@@nithindev.s557 according to me 😊
@muhammedyasim3819
@muhammedyasim3819 10 ай бұрын
സഫാരി കാർ ഇനിയു ഒരുപാട് ഉയരത്തിൽ എത്തട്ടെ എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും 🤲🏻🤲🏻❤❤❤നിങ്ങളുട ബ്രതേഴ്സും നിങ്ങളെ പോലെ തന്നെ നല്ല ഡീലിങ് ആണ് ❤❤🔥🔥
@HunaisPt
@HunaisPt 6 ай бұрын
ഇന്നോവ അന്നും ഇന്നും മുത്താണ്
@rasheedasharaf4470
@rasheedasharaf4470 9 ай бұрын
വില വളരെ കൂടുതലാണ് ഓരോ വണ്ടിയിലും ഒരു ലക്ഷം മുതൽ ഒന്നരലക്ഷം രൂപ വരെ കൂടുതലാണ്
@jithina.s5203
@jithina.s5203 3 ай бұрын
Ottum alla bro... Ith korvan... Olx il onn nookiya appo manasilavm... 1 to 2 lks km odiya vandi polum 10 to 12 lks nu ittitond
@jithina.s5203
@jithina.s5203 3 ай бұрын
Athum g variant stock vandi oru vidha മോഡിഫിക്കേഷനും illathe.. 2 3 rd owner vandikal
@misbahmadhuvana3495
@misbahmadhuvana3495 10 ай бұрын
❤❤❤❤ masha allah Love from Karnataka
@mytheenp.m7797
@mytheenp.m7797 9 ай бұрын
നല്ല. ഡീറ്റെയിൽസ്. വിവരണം.
@govindmanu5389
@govindmanu5389 10 ай бұрын
കൺവെൻഷൻ ചെയ്ത ഫോർച്ചുണർ ന് സൺറൂഫ് കൂടി ആകാമായിരുന്നു എന്ന് തോന്നി... അതിന്റെ ഒറ്റക്ക് ഒരു വീഡിയോ ഇടാമോ... 🥰
@sajidbayan3634
@sajidbayan3634 9 ай бұрын
Inshaaallhaaaa oru innova old yedukkanamennund inshaallhaaaaa
@AkshayJs11
@AkshayJs11 10 ай бұрын
Chetta 8 lakhs innu okke 2010 model innu shesham ulla Pajero sport kittumo pls reply 😢
@shanij8211
@shanij8211 9 ай бұрын
കണ്ണ് നെറച്ചും കണ്ടു ഇന്നോവ .. അടിപൊളി ❤😍😍😍👍
@ARVloges-wd1xn
@ARVloges-wd1xn 10 ай бұрын
scorpio fans ഇവിടെ common ❤️
@LILLIES___WORLD
@LILLIES___WORLD Ай бұрын
V modal Innova Safari cars mycar
@anilkumar-yu6hu
@anilkumar-yu6hu 10 ай бұрын
അൻഫാൽ ഒന്നും പറയാൻ വാക്കുകൾ ഇല്ല എന്തായാലും സൂപ്പർ വീഡിയോ😍😍🥰🔥🔥👏👏👏🎥👌
@soorajharidas1839
@soorajharidas1839 10 ай бұрын
Aa red Scorpio rate etraya????
@prijeesht3a115
@prijeesht3a115 10 ай бұрын
Njn avidey vandi yedukan vannirukum. Innova yedukan vishwasich ikante kayil nin yedukam yen urp und🥰 I like you❤️‍🩹❤️‍🩹
@shyrac7962
@shyrac7962 10 ай бұрын
വില വളരെ കൂടി 🙏
@sarathgopi8432
@sarathgopi8432 10 ай бұрын
Waiting arnnu innova de vdok vendi. 👌
@ahammedsanaullah7908
@ahammedsanaullah7908 10 ай бұрын
First viewer 😍
@safaricarsbyanfal3218
@safaricarsbyanfal3218 10 ай бұрын
👍👏👏💪
@dhfh-tl3ne
@dhfh-tl3ne 9 ай бұрын
All the best safariCars
@MyOwnAwesomeViews
@MyOwnAwesomeViews 10 ай бұрын
ഞാൻ ആദ്യം ❤️❤️
@safaricarsbyanfal3218
@safaricarsbyanfal3218 10 ай бұрын
👍💞💞
@Shortszoner6409
@Shortszoner6409 10 ай бұрын
Innova ❤
@NavafJ
@NavafJ 10 ай бұрын
Insha Allah ❤
@fcalen7173
@fcalen7173 10 ай бұрын
Thar fans
@theonlyne0
@theonlyne0 10 ай бұрын
super collection...ini waiting for premium vandi video
@raghutk1483
@raghutk1483 10 ай бұрын
Innova uyir💪🏿💪🏿💪🏿💪🏿
@adhiiii_7
@adhiiii_7 9 ай бұрын
2009 Innovakku mathram kurach height kooduthal undello ath ntha lift up cheythath ano?
@user-bs8tb9zx2o
@user-bs8tb9zx2o 10 ай бұрын
Epozhenkilum nalla running kandeeshanulla w123 vannal ariyikumo
@jinushelby
@jinushelby 10 ай бұрын
Super
@linto2286
@linto2286 9 ай бұрын
Ekka Swift dzire2012 change pidikkumo
@abhiramrajesh8161
@abhiramrajesh8161 10 ай бұрын
FistLike
@safaricarsbyanfal3218
@safaricarsbyanfal3218 10 ай бұрын
Thank you👏💞
@sayyidhudaifasayyidhudaifa1643
@sayyidhudaifasayyidhudaifa1643 9 ай бұрын
Thar ❤❤
@463ismaildubai.7
@463ismaildubai.7 10 ай бұрын
Good luck ❤ bro I like 👍🏻💕💕
@safaricarsbyanfal3218
@safaricarsbyanfal3218 10 ай бұрын
🥰🥰
@secretspeaker4465
@secretspeaker4465 10 ай бұрын
To be very honest, SAFARI carsന്റെ കാലം കഴിഞ്ഞു തുടങ്ങി.... തുടക്കം തന്നെ പറയുന്ന കണ്ടില്ലേ, വൃത്തി ഉള്ള വണ്ടി, but repainted എന്ന്.... 😂😂😂😂 കോമഡി എന്നല്ലാതെ എന്താ.. Can any of the Used Car dealers show to the customer's whom are coming with ELCOMETER That really shows the Paint quality and the Genuineness.... ഈ ORIGINAL എന്ന് പറയുന്നത് വാചകമാണ് അത് Prove cheythu കാണിക്ക്, അതാണ് മര്യാദ.... എന്താ പറ്റുമോ, ഞാന്‍ car dealer ഒന്നും അല്ല, but If you prove others, people will believe your TALKS.... else only the poor മലയാളി ആളുകളെ pattikkam....
@livemarketanalysis3797
@livemarketanalysis3797 9 ай бұрын
Adipoli. Orou jeep compass wanted budget below 12 L. 4x4 auto
@vaisakvaisakambadi9536
@vaisakvaisakambadi9536 10 ай бұрын
Ikka full support 🙏🙏🙏
@AJITHMOHAN2121
@AJITHMOHAN2121 10 ай бұрын
2012..model 5 lks thazhe undel parayne.?
@mohammedjanismohammedjanis1402
@mohammedjanismohammedjanis1402 10 ай бұрын
3 yr kazhiyatte
@fayizfayi1390
@fayizfayi1390 8 ай бұрын
അൻഫൽ സഫാരിയിൽ ലോൺ option കൊടുക്കുന്നുണ്ടോ?
@user-xk1co1xd4n
@user-xk1co1xd4n 2 ай бұрын
Bro 2007 innova undo nalla condition
@sacredbell2007
@sacredbell2007 10 ай бұрын
ഡസ്റ്റർ പെട്രോൾ മോഡൽ, വോക്‌സ് വാഗൻ പോളോ പെട്രോൾ ( സിംഗിൾ ഓണർ ) ഫാമിലി യൂസ്ഡ് വണ്ടികൾ ന്യായമായ വിലയിൽ കിട്ടിയാൽ അറിയിക്കണം.
@ismailkt8759
@ismailkt8759 10 ай бұрын
Good 👍🏻 luck bro I like
@safaricarsbyanfal3218
@safaricarsbyanfal3218 10 ай бұрын
👍🥰
@user-lx3ru1yz1l
@user-lx3ru1yz1l 10 ай бұрын
Innova❤
@saifis190
@saifis190 10 ай бұрын
ماشاء الله
@safaricarsbyanfal3218
@safaricarsbyanfal3218 10 ай бұрын
🥰💞
@MrCollocat
@MrCollocat 10 ай бұрын
Corrola kanikkanam next video
@khalidkallatodi7084
@khalidkallatodi7084 9 ай бұрын
സൂപ്പർ
@RishinRishinmohammad
@RishinRishinmohammad 10 ай бұрын
Innova super ❤
@shihabudheenchukkan7004
@shihabudheenchukkan7004 10 ай бұрын
Scorpio details
@Leomessi-xx4ny
@Leomessi-xx4ny 4 ай бұрын
എന്നെങ്കിലും എടുക്കാൻ ആവുമെന്ന് വിചാരിക്കുന്നു റബ്ബിന്റെ വിധി ഉണ്ടെങ്കിൽ ഇന്ശാല്ലാഹ് 😊
@Nishand-ir6ss
@Nishand-ir6ss 6 ай бұрын
All Kerala finance.. Available ano
@sivakumar-kz5nd
@sivakumar-kz5nd 9 ай бұрын
Safari cars..which.. city sir I am Frome AP
@alishadin976
@alishadin976 10 ай бұрын
മാഷാ അള്ളാ❤👍🏻
@bijishjose7260
@bijishjose7260 10 ай бұрын
Need 2015 or 2016 model V option Innova. Please mention the price.
@chartmetric
@chartmetric 10 ай бұрын
Mahindra xuv700 ഉണ്ടോ?
@user-nu8vd5qf3e
@user-nu8vd5qf3e 12 күн бұрын
👍
@rajanraman7057
@rajanraman7057 10 ай бұрын
Liva available Great God bless
@marshalmathew7627
@marshalmathew7627 10 ай бұрын
Supper supper supper
@jerinjohnson6561
@jerinjohnson6561 9 ай бұрын
Chetta aaa red scorpio price ?
@aneeshchekz
@aneeshchekz 9 ай бұрын
Ikka avide kidakkuna tharinu eathrya
@adhilnaizam9223
@adhilnaizam9223 10 ай бұрын
Anfalka innova super price high
@varghesescaria4905
@varghesescaria4905 10 ай бұрын
Hi ,what about that red Scorpio ,is it for sale ,if yes price
@linuthomas5909
@linuthomas5909 10 ай бұрын
👍👍👍
@munnamunaz2374
@munnamunaz2374 10 ай бұрын
nde konde caes nde number plait kanikunilla
@BasilBiju-jt1td
@BasilBiju-jt1td 10 ай бұрын
ആ സ്കോർപിയോ കൊടുക്കാനുള്ളതാണോ അതിന്റെ ഡീറ്റെയിൽസ് ഒന്നു പറയുമോ
@naveenthomas3664
@naveenthomas3664 10 ай бұрын
red scorpio detailed video pls
@AesterAutomotive
@AesterAutomotive 10 ай бұрын
5:06 aa white vandik martm enthan height kuuduthal
@user-nu8vd5qf3e
@user-nu8vd5qf3e 12 күн бұрын
@user-ic2kw8bk3x
@user-ic2kw8bk3x 9 ай бұрын
Aa scorpio review cheyyo
@vijayannair4843
@vijayannair4843 10 ай бұрын
Super 👍👍👍
@shafeshafy7198
@shafeshafy7198 9 ай бұрын
Ah black colour finance idan patto ?
@Ghajinisurya369
@Ghajinisurya369 10 ай бұрын
Pricum details paranjal mathi oruvidam details kittum👍👍👍👍👍
@jithinraj9110
@jithinraj9110 10 ай бұрын
2 lakh high all models
@ibrahimshafi7337
@ibrahimshafi7337 10 ай бұрын
Anfalka God collection
@fasalch13
@fasalch13 10 ай бұрын
Innova ennal anfal ❤
@rahulputhussery7936
@rahulputhussery7936 10 ай бұрын
Automatic rate kuravulla 7 seater vandi undo
@Thanzeelnashwan7296
@Thanzeelnashwan7296 10 ай бұрын
Anfal bhai Scorpio inde oru video plz
@verityteam
@verityteam 10 ай бұрын
Poli🤛🏻🤜🏻
@Wildway88
@Wildway88 10 ай бұрын
Scorpio 🔥🔥🔥🔥❤️
@bensonabraham7402
@bensonabraham7402 10 ай бұрын
❤❤❤❤
@safaricarsbyanfal3218
@safaricarsbyanfal3218 10 ай бұрын
💞💞
@remotouch2781
@remotouch2781 10 ай бұрын
Showroom valippam koodum thoorum, price koodi koodunundo?😅
@muhammedsaleek8501
@muhammedsaleek8501 10 ай бұрын
Innova 4 ullil ulla vandikk loan available undooo
@mansoorchemban2385
@mansoorchemban2385 8 ай бұрын
❤❤
@fasalch13
@fasalch13 10 ай бұрын
Camera long pidikkalla
@rajeshvk8268
@rajeshvk8268 10 ай бұрын
Innova fortuner 4/4 2020 model undo ikka... Kerala register aanu vendathu... Asking price approximately ethra aavum..? Undenkil onnu parayumo..?
@dannyinnocent9123
@dannyinnocent9123 10 ай бұрын
You have to mention the kilometres, it's very important.
@hananmuneer8096
@hananmuneer8096 10 ай бұрын
ഇന്നോവ എല്ലാവരും വിറ്റ് ഒഴിവാക്കുകയാണ് എനിക്കറിയാം മൈലേജ് കുറവാണല്ലോ ഇന്നോവയ്ക്ക് അതുകൊണ്ടായിരിക്കും
@mashif2134
@mashif2134 10 ай бұрын
Jeep nte vedio iduooo❤
@arjunkrishna7186
@arjunkrishna7186 10 ай бұрын
Honda brio venamyrun bruh oppikan pattuvo
@shakirshaki1444
@shakirshaki1444 10 ай бұрын
Aa last kanicha black innova price
@nidhinsamson8817
@nidhinsamson8817 10 ай бұрын
petrol innova undo??
@user-cm6zu8mn8o
@user-cm6zu8mn8o 10 ай бұрын
Electric car collection cheyyumo please
@parakkumthalika-hb2mo
@parakkumthalika-hb2mo 10 ай бұрын
rate kuravullath video cheyy bro
@munneriritty1296
@munneriritty1296 10 ай бұрын
🎉🎉
@sidheeqsiddi9808
@sidheeqsiddi9808 9 ай бұрын
👌🏻
@irshupullara786
@irshupullara786 10 ай бұрын
👌
@noushadraseena7730
@noushadraseena7730 3 ай бұрын
Breza undo anfalka
@mohammedyasir6368
@mohammedyasir6368 10 ай бұрын
Anfal bhai, give away onnum ille 😜
@VinodOttapalam-dz7hd
@VinodOttapalam-dz7hd 10 ай бұрын
❤❤❤🎉
@safaricarsbyanfal3218
@safaricarsbyanfal3218 10 ай бұрын
💞💞
@juraijabduljabbar3953
@juraijabduljabbar3953 10 ай бұрын
🔥🔥🔥🔥
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
INNOVA TACHING POLISH
3:16
GLOW GUYS car detailing
Рет қаралды 1,2 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 51 МЛН