Mercedes Benz | വാങ്ങിയാൽ പെട്ടുപോകും😳എന്ത് കൊണ്ട്?

  Рет қаралды 113,694

Safari Cars by Anfal

Safari Cars by Anfal

Күн бұрын

Safari Cars Malappuram Karuvarakundu
this showroom only park and sale🙏
If you want to sale your vehicles,Park and Sale services are also available in our showroom🙏🙏🙏🙏🙏
Please Whatsapp for your valuable enquiries
Vehicle Details WhatsApp 👉 73 77 37 63 73
73 77 37 63 74
Hamdan 8086966405
Hafsin 8943059918
#dealership #cardealership #dealershiplife #paneldiscussion #dealerships #kerala #luxurycars #luxurycars_247_ #luxurycarservice
#business #businessowner #businessman #captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable #youtube #youtuber
#captions #subtitles #aisubtitles #translation #aicaptions #englishsubtitle #subtitlesavailable
#mercedes
#mercedesbenz #s350 #sclass #cla200 #c250

Пікірлер: 198
@sanutiewda2585
@sanutiewda2585 Жыл бұрын
ഇക്കാടെ വീഡിയോസ് എല്ലാം പൊളിയാണ്... Benz എടുക്കാൻ കഴിവുള്ളവൻ എടുക്കുക... അടിച്ചു പൊളിച്ചു നടക്കുക... കഴിയാത്തവർ അതിനായി പരിശ്രമിക്കുക... നെഗറ്റീവ് അടിക്കാതിരിക്കുക...അത്രമാത്രം... GLA 220 എടുക്കാൻ പറ്റുമായിരുന്ന ഞാൻ KIA seltose ആണ് എടുത്തത്... കാരണം ഇപ്പൊ ബെൻസ് മൈന്റൈൻ ചെയ്യാൻ ഇച്ചിരി പാടാണ്... പക്ഷെ കുറെ നാൾ കഴിഞ്ഞു ഞാൻ അതിലും best model Benz സ്വന്തം ആക്കും... അത്രേ ഉള്ളു.... അധ്വാനിക്കുക പരിശ്രമിക്കുക 💪💪💪💪....
@noname-qg8qp
@noname-qg8qp Жыл бұрын
​@Socotra072so what ¿
@yourdad07127
@yourdad07127 Жыл бұрын
​@Perim0526 varies from person to person... Chilark ningal 3 veed vangyath showoff aayi thonum... Athoke ororuthare depend cheythirikum car vangunnath showk vendi alla agrahamanu... Lifil orortharkum oro agrahangal undakan allathe kore panam sambadhich ath alamarayil ketti pooti vechito veendum businessilek re invest cheythito karyamilla... Marich pokumbo onnum kond povilla apool aa panam upayogich maximum life explore cheyth ponam athil onnan laxuary cars. Pinne valiya business mans celebraties oke laxuary car vangunnath avarude saftyk koodi vendiyanu... Athonnum bike odichalum busil poyalum kitilla
@jinuknr999
@jinuknr999 Жыл бұрын
ചെറുപ്രായത്തിൽ എനിക്ക് സൈക്കിൾ( 3ടയർ ) വാങ്ങിത്തരാൻ ആരും ഉണ്ടായിരുന്നില്ല, മറ്റുള്ളവരുടെ സൈക്കിൾ തൊട്ടും തലോടിയും ആ കാലം കടന്നുപോയി, വലുതായപ്പോ ബൈക്കിനോടായിരുന്നു കമ്പം, അതും തൊട്ടും തലോടി നടന്നു .. കാർ അതിന്റെ ഉള്ളിൽ കയറാൻ പോലും ഒരു അവസരം കിട്ടിയില്ല. അവസാനം ഞാൻ ദുബായിൽ എത്തി എയർപോർട്ടിൽ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോവാൻ toyota camry വന്നു. ഞാൻ പിന്നിൽ കയറാൻ നോക്കിയപ്പോ ബോസ്സ് എന്നെ മുന്നിലിരുത്തി ആദ്യമായിട്ട് സീറ്റ് ബെൽറ്റ് കണ്ട ഞാൻ അതിടാൻ അറിയാത്തതു കൊണ്ട് അടങ്ങിയൊതുങ്ങി ഇരുന്നു. അതുകണ്ട പാക്കിസ്ഥാനി എന്നെ രൂക്ഷമായൊന്നു നോക്കി സീറ്റ് ബെൽറ്റ്‌ ഇടാൻ പറഞ്ഞു യാ പടച്ചോനെ എതിലൂടൊക്കെയോ വലിച്ചു ആ ക്ലിപ്പ് ഇട്ടു എന്നിട്ട് ബെൽറ്റിനുള്ളിലേക്ക് നുഴഞ്ഞു കയറി.. പാക്കിസ്ഥാനി അന്തം വിട്ട് കുന്തം വിഴുങ്ങി ഇരുന്നു. ആ സമയത്തെ നാണക്കേട് എനിക്ക് മാത്രമേ അറിയൂ...പക്ഷെ കോമഡി അതല്ല എന്റെ ബോസ്സിനോട് ആദ്യമായിട്ടാ ഞാൻ കാറിൽ കയറിയതെന്ന് പറഞ്ഞപ്പോ മൂപ്പര് പറയുകയാ എനിക്കും സീറ്റ് ബെൽറ്റ്‌ ഇടാൻ അറിയില്ല അതാണ് നിന്നെ മുന്നിൽ ഇരുത്തിയതെന്നു.. അപ്പോഴാണ് എനിക്ക് ശ്വാസം വീണത്.. മൂപ്പര് കുറെ കൊല്ലമായിട്ട് അവിടെയുണ്ട് ഇത് ഇടാൻ അറിയാത്തത് കാരണം മുന്നിൽ കയറാറില്ല.😬 നാട്ടിൽ വന്നു ഞാൻ ആദ്യവണ്ടി പൾസർ 150എടുത്തു, പിന്നീട് 220 വാങ്ങി, ഇനി കാർ വാങ്ങും. യൂസ്ഡ് മാത്രമേ വാങ്ങാറുള്ളൂ.. കാർ എന്റെ സ്വപ്നമാണ്. എന്നുകരുതി ഏതെങ്കിലും വാങ്ങില്ല ഒരു സ്വപ്ന വണ്ടിയുണ്ട് അത് മാത്രേ വാങ്ങൂ.. കുന്നോളം ആഗ്രഹിച്ചാലല്ലേ കുന്നികുരുവോളം കിട്ടുള്ളൂ 💕 ഒരു ദിവസം അവിടെ വരും ഞാൻ.
@sanutiewda2585
@sanutiewda2585 Жыл бұрын
ദൈവം സഹായിക്കട്ടെ.... ❤️❤️❤️....
@rasmilvlog6851
@rasmilvlog6851 Жыл бұрын
😂 polik mute
@shafiamsshafi5194
@shafiamsshafi5194 Жыл бұрын
Ninghalude car kanan njhanum aaghrahikkunnu 👍
@stylesofindia5859
@stylesofindia5859 Жыл бұрын
സ്ഥിരം ചളി കമൻറ് സെൻ്റി അടിക്കാൻ ബെസ്റ്റ്
@pillechan640
@pillechan640 Жыл бұрын
Ningalude agraham sarveswaran nadathitharatte
@deskversion158
@deskversion158 8 ай бұрын
ഇതിലാണ് ഞാൻ കുബ്ബൂസ് വാങ്ങാൻ പോകാറുണ്ടായിരുന്നത്...അതും 12 വർഷം മുമ്പ്.... അറബിയുടെ ഇളയ മകൻ കുറെ അപ്പിയും ഇതിൽ ഇട്ടുട്ടുണ്ട് 🤣🤣
@NavasIndia
@NavasIndia Жыл бұрын
ഒരു വണ്ടി വാങ്ങിയ ആൾ അടുത്ത വണ്ടി വാങ്ങുമ്പോഴും സഫാരി കാർസ് നെ തേടി വരും. അതാണ് സഫാരിയുടെ വിജയം ❤️
@ashrafkp614
@ashrafkp614 Жыл бұрын
സത്യസന്ധകൊണ്ട് വണ്ടി കച്ചവടം നഷ്ടത്തിൽ ആയ ആളാണു ഞാൻ Respect you bro
@NavasIndia
@NavasIndia Жыл бұрын
എന്താണ് സംഭവിച്ചത് bro
@sreekanthamballur
@sreekanthamballur Жыл бұрын
നിങ്ങക്ക് അനുഗ്രഹങ്ങള്‍ ഉണ്ടാവും
@rasheednaduthodi5144
@rasheednaduthodi5144 Жыл бұрын
Pattich needaydinekaal nallad pattikkaade poliyunnadaa
@psthankaraj3887
@psthankaraj3887 Жыл бұрын
What is the difficulty in taking a Benz from Benz certified.
@deskversion158
@deskversion158 8 ай бұрын
ആരെ നമ്പിയാലും വണ്ടി കച്ചവടക്കാരെനെയും വിസ കച്ചവടക്കാരെയും നമ്പാൻ കൊള്ളില്ല 🤣🤣
@Adhuzzyt
@Adhuzzyt Жыл бұрын
BMW X1 2012 മോഡൽ ഒന്നര വർഷമായി ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ എൻ്റെ അനുഭവത്തിൽ ഒരാഗ്രഹത്തിൻ്റെ പുറത്ത് വാങ്ങുകയും മെയിൻ്റനൻസ് കോസ്റ്റ് നോക്കാതിരിന്നാൽ നല്ല വണ്ടി തന്നെയാണ് കൂടാതെ ഇത്രയും പഴയ വണ്ടിയുടെ പല പാർട്സ് കിട്ടാനില്ല കൂടാതെ ചിലവ് നമ്മൾ vichaarikkunnathilum ഒരുപാട് കൂടുതൽ ആണ് വീട്ടിൽ കുറെ ക്യാഷ് ഉള്ളവർക്ക് ഉപയോഗിക്കാം കൂടാതെ വ്വങ്ങിച്ച പകുതി വില പോലും വിൽക്കുമ്പോൾ കിട്ടില്ല കൂടാതെ രണ്ടും മാസം koodumbol എന്തെങ്കിലും ഒക്കെ പണി വരുന്നുണ്ട്
@rasheedk7316
@rasheedk7316 Жыл бұрын
നമ്മുടെ നാട്ടിൽ അൾട്ടൊ എടുത്താലും . നമ്മളെ കുറ്റം പറയും😅.
@rayinri
@rayinri Жыл бұрын
ഭായ്, 2016ന് ശേഷമാണ് ജർമൻ കമ്പനികൾ planned obsolescence സെറ്റ് ചെയ്യാൻ തുടങ്ങിയത്. 5ൽ കൂടുതൽ വർഷം പഴക്കമുള്ള വണ്ടികൾ ഇനി റിസ്ക് ആണ്. 1992 w124 keep ചെയ്യണം, ആവശ്യമില്ലാതെ ഒരു പണിയും വരില്ല, എന്നാൽ w 204, w 205 ഒന്നെടുത്തെ, warranty കഴിയുന്ന പിറ്റേന്ന് ഓരോന്നായി പോകും,
@shahalshalu6066
@shahalshalu6066 Жыл бұрын
ഇനി first view ഒക്കെ ഉള്ളവർക്കു give away car കൊട്ക്ക് ഇക്ക 😂
@shahalshalu6066
@shahalshalu6066 Жыл бұрын
Anfal ഇക്ക ❤️❤️
@sumironirene3931
@sumironirene3931 Жыл бұрын
ഇതു ഒരു വണ്ടി വിൽക്കാൻ ഉള്ള തിനേക്കാൾ നല്ല ഒരു motivational speech ആയിരുന്നു. God bless you
@mahamoodkutty
@mahamoodkutty Жыл бұрын
തോൽക്കാൻ ഉള്ള ധൈര്യം കാണിച്ചവനേ എവിടെയെങ്കിലും വിജയിച്ചിട്ടുള്ളൂ ഇക്കാ ❤
@abythomas5758
@abythomas5758 6 ай бұрын
E class ആണോ c class ആണോ ഉപയോഗിക്കാൻ ലാഭകരം
@ajayannair68
@ajayannair68 4 ай бұрын
ഇതിന് Service Cost പറയാത്തതെന്ത്
@praveenjoseph8719
@praveenjoseph8719 2 ай бұрын
Average 25000 to 30000
@moideenkutty1966
@moideenkutty1966 Жыл бұрын
വെറുതെ ഒന്ന് കേറി നോക്കിയതാ... നല്ല presentation.... 🌹 Skip ചെയ്യാതെ മുഴുവൻ കണ്ടു. Tnx. 👍
@fly2destination645
@fly2destination645 4 ай бұрын
Njan uk yil aanu ivide ippol ellavarum electric carilekku maarunnu
@akhilramd3909
@akhilramd3909 Жыл бұрын
Using c250 facelift ! The power and handling ❤ ! It has festures like from hill hold assust to cruise control , navigation color tft meter with many feature etc ! A 2023 car may have not what a decade old merc has! 🎉🎉🎉
@riyaskt8003
@riyaskt8003 Жыл бұрын
Yes correct ആണ്, ഈ പറയുന്ന കമൻ്റോളികൾ എല്ലാം ഇങ്ങനത്തെ cars നെ കുറിച്ച് oru real life experience പോലും ഇല്ലാത്തവരാണ്, ഓരോരുത്തരുടെയും കാഴ്ചപ്പാട് വ്യത്യസ്തമാണ്
@sinanstv9671
@sinanstv9671 Жыл бұрын
Our people don't know how to appreciate premium cars. How people compare Mercedes with Suzuki or Toyota? Mercedes is not expensive, it is a high grade car for those who can afford. We compare Alto with Mercedes S class😂. Instead, pls check your own pocket and if affordable buy the best cars or an economy car.
@dinildinesh3231
@dinildinesh3231 Жыл бұрын
ഒരു benz എടുക്കാൻ സമയം ആകുമ്പോൾ തീർച്ചയായും എനിക്ക് യോജിച്ച variant താങ്കളുടെ അഭിപ്രായം കൂടി പരിഗണിച്ചേ എടുക്കൂ എന്നു ആഗ്രഹിക്കുന്നു. Keep going.
@MajorDrPrageeth
@MajorDrPrageeth Жыл бұрын
Well said❤ passion and money cant travel in same boat Only one life .. if you have desire then you shd go for it
@ShobinMathew-fi8xc
@ShobinMathew-fi8xc 9 ай бұрын
@vishnudas_a
@vishnudas_a Жыл бұрын
മാസം ഒരു ലക്ഷം+ വരുമാനവും, അതിൽ 60K മേലെ Save ചെയ്യാനും പറ്റുന്ന ഒരാൾക്ക് ഒരു ആഗ്രഹം എന്ന നിലക്ക് Benz ഒരെണ്ണം എടുത്താൽ എങ്ങനെ ഇരിക്കും ? 🤔 ഒരു നാലാം ക്‌ളാസ് മുതൽ ഉള്ള ആഗ്രഹം ആണ് , ഇപ്പൊ വയസ്സ് 30 ആയി 😐
@didc8127
@didc8127 Жыл бұрын
Foolishness , thats it
@hipaccuracy671
@hipaccuracy671 Жыл бұрын
Job antha?
@vishnudas_a
@vishnudas_a Жыл бұрын
@@hipaccuracy671 IT
@hipaccuracy671
@hipaccuracy671 Жыл бұрын
@@vishnudas_a ha develpor aano
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
ഇത്തരം വാഹനങ്ങൾ repair ചെയ്യാൻ കഴിവുള്ള വർക്ക്‌ ഷോപ്പ് കേരളത്തിൽ എവിടെയൊക്കെ ഉണ്ട്????
@sharonvalsalan1057
@sharonvalsalan1057 Жыл бұрын
Orupadu
@Shibilkaz
@Shibilkaz Жыл бұрын
4:28 💯sathyam! അത്രയ്ക്കും ആഗ്രഹിച്ചു വാങ്ങുന്നതിൽ നഷ്ടം നോക്കിട്ട് കാര്യല്ല. അവിടെ priority നമ്മടെ dream achieve ചെയ്യുക enjoy ചെയുക എന്നൊള്ളു ath benz ആയാലും maruti ആയാലും. ഞാൻ വല്ലാണ്ട് ആഗ്രഹിച്ചിട്ട് ആണ് my first car matuti800 എടുത്തത് അത്ൽ കുറെ പണിക് പൈസ മൊടക്കി നഷ്ടത്തിൽ വിറ്റു but i dont have regret becouse thats all jus becouse of my love passion &dream. Now i have lancer. അതും ഒരു പക്ഷെ നഷ്ടത്തിൽ ആയേക്കാം but i just only focus for fullfill of dreams❤
@MrRajaneesh
@MrRajaneesh 4 ай бұрын
വണ്ടി റണ്ണിംഗ് ൽ വീഡിയോ അപകടകാരമാണ്
@mohanmenon5005
@mohanmenon5005 3 ай бұрын
Good motivation speech.Keep it up.
@abdullamallavara3792
@abdullamallavara3792 Ай бұрын
ഇക്കാടെ എല്ലാ വണ്ടിയും നീറ്റ് ആൻഡ് ക്വാളിറ്റി ആണല്ലോ
@majeedkupputh861
@majeedkupputh861 Жыл бұрын
ഇതിന്റെ യൊക്കെ കാര്യം ഗുണം എല്ലാം നിങ്ങൾക്ക് തന്നെ
@primefocusstudio3247
@primefocusstudio3247 Ай бұрын
Ikkaa ഒരു ദിവസം ഞാൻ അവിടെ വന്ന് സെൽഫി എടുക്കും. തൃശൂരിൽ നിന്നൊരു വണ്ടി പ്രാന്തൻ.
@alikhalidperumpally4877
@alikhalidperumpally4877 Жыл бұрын
ഒരു ചോദ്യം: എന്ത് കൊണ്ടാണ് Benz പോലുള്ള premium കാറുകൾ പെട്ടന്ന് complint ആകുന്നതും, spare parts, service കോസ്റ്റും കൂടുതൽ ആകുന്നത്, toyota പോലുള്ള വണ്ടികളുടെ durability, Maintance Free, Low service cost ഇതുപോലുള്ള വണ്ടികൾക്ക് കിട്ടാത്തത്????????
@sathyantk8996
@sathyantk8996 Жыл бұрын
full minute featurse ആണ്
@myvlogs2605
@myvlogs2605 Жыл бұрын
Full sensors aanu pinne German roadukal vechanu ivar vandi nirmmikkunnath. Pinne yathra comfort koodumbo maintaince koodum.
@petrolhead9137
@petrolhead9137 Жыл бұрын
Due to tolerance
@mohammedshaji9785
@mohammedshaji9785 9 ай бұрын
Parts are not durable when compare with Luxus or prado
@josephfrancis181
@josephfrancis181 Жыл бұрын
Paranjathe Correct Point Avishyam Ullavare Mathram Medicha Mathi Alatha kuttam paranju nadanate Oru karyam Ela
@KA_CREATORS2024
@KA_CREATORS2024 Жыл бұрын
Ikka ningal poliyanu… ningalude kayyinu ennenkilum oru car njan vangum…valiyoru aradhakante valiyoru agraham
@Akhilbuilder123
@Akhilbuilder123 Жыл бұрын
ANFAL BHAI❤ അടിപൊളി അവതരണം...കാര്യങ്ങൾ ഭംഗിയായി പറയുന്നുണ്ട്...
@bijithbose5532
@bijithbose5532 Жыл бұрын
The perfect businessman ❤️❤️❤️
@ashique7707
@ashique7707 3 ай бұрын
Kushira example polich😊😊😊
@anilkumar-yu6hu
@anilkumar-yu6hu Жыл бұрын
അൻഫാൽ വീഡിയോ കണ്ട് അൻഫാലിന്റെ വീഡിയോകൾ വിവരണങ്ങൾ എല്ലാം ഞാൻ ഇഷ്ടപ്പെടുന്നു സത്യസന്ധമായ വിതരണങ്ങൾ കൊടുക്കുന്നതാണ് വിജയത്തിന്റെ ഏറ്റവും വലിയ ഉയർച്ച അടുത്ത മെർസിഡസ് ബെൻസിന്റെ വാഹനത്തിന്റെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നു ❤️😍🔥🔥🔥🎥👌👌
@niyast7130
@niyast7130 Жыл бұрын
A class benz 180 2013 മോഡൽ ഡീസൽ കിട്ടാൻ ഉണ്ടോ ബ്രോ
@musthafaurooj3979
@musthafaurooj3979 Жыл бұрын
എന്റെ കയ്യിൽ ഉണ്ട് ബ്രോ 2014 മോഡൽ deasal
@mylifetravel4552
@mylifetravel4552 Жыл бұрын
Premium vandik athintaethaya advantages und riding comfort and traveling njan last 6 year aayt merc use chayyunund.iam happy with that
@lubulabimammu2694
@lubulabimammu2694 Жыл бұрын
Ikka nepole anikkum oru aagraham kore kalamayi und saahajaryam 😢😢 coronavirus ellam nasippichu insalla eniyum aagraham baaki ellam seriyakum enna visvasathode munbottu😊
@ShobinMathew-fi8xc
@ShobinMathew-fi8xc 2 ай бұрын
❤❤❤❤
@bijuchacko9142
@bijuchacko9142 Жыл бұрын
Those who can afford maintenance must use Benz.
@anulkrishnaa
@anulkrishnaa Жыл бұрын
bro oru 10 lakh ന് bmw kito
@myvlogs2605
@myvlogs2605 Жыл бұрын
Aaam 2008 model
@kmmedia3554
@kmmedia3554 Жыл бұрын
💌karuvarakundu
@ManojManoj-fv3lw
@ManojManoj-fv3lw Жыл бұрын
സഫാരി കാറിൻറെ എല്ലാ വീഡിയോസും ഞാൻ ബെൻസ് എന്നൊരു എൻറെ സ്വപ്നമാണ് അതെടുത്ത് സ്വപ്നങ്ങൾക്ക് കോടികളുടെ വിലയുണ്ട് ആ വില നമ്മൾക്ക് പറയാൻ കഴിയാത്തതാണ് നഷ്ടങ്ങൾ
@rasheedk7316
@rasheedk7316 Жыл бұрын
ആഗ്രഹം ഉള്ളത് നമ്മൾ നടത്തണം.🔥🔥🔥👍
@danielphilipose8998
@danielphilipose8998 Жыл бұрын
ഒരു ദിവസം കാശുമായി വരും അപ്പോൾ ബെൻസ് ഇല്ലാ എന്ന് പറയരുത് . എല്ലാ വിധ ആശംസകൾ
@ismailkt8759
@ismailkt8759 Жыл бұрын
😂I m waiting this video الحمد لله
@niyast7130
@niyast7130 Жыл бұрын
ഇത് നല്ല ഒരു വീഡിയോ ആയി ബ്രോ 🥰 വെറുതെ നെഗറ്റീവ് അടിക്കുന്ന ഒരുപാട് പേര് ഉണ്ട് ഒന്നും അറിയാതെ വെറുതെ ഡയലോഗ് അടിക്കാൻ മാത്രം
@anilcvanil7690
@anilcvanil7690 9 ай бұрын
Thanks brow❤❤❤
@althaf4978
@althaf4978 5 ай бұрын
AAGRAHAM BAKIYAGUM . ITIRUNNA KONAGAM WARE VILKENDATHAYUM WARUM . INDIAYIL UPAYOGHIKANUM VILKUMBOL ADIGAM PANAM NASHTAPEDATHIRIKANUM . ETAWUM NALLADU TOYOTA NISSAN . WAHANANGALANU .
@minnus222
@minnus222 Жыл бұрын
Vintage Benz w124 diesel. Old is Gold
@sreekanthamballur
@sreekanthamballur Жыл бұрын
You are really great , superb saying
@philipphilip5472
@philipphilip5472 Жыл бұрын
my dream car benz...
@abdulnasir5286
@abdulnasir5286 Жыл бұрын
From. Riyadh
@haadihaadi1710
@haadihaadi1710 Жыл бұрын
ധൈര്യമായി വിശ്വസിച്ചു വാങ്ങിക്കോളൂ... ഉള്ളത് പറഞ്ഞു കച്ചവടം ചെയ്യുന്ന കുട്ടിയാണ്.... ഒരു രൂപയുടെ വില അവൻ നല്ലോണം അറിയും... അതുകൊണ്ട് പറ്റിക്കപ്പെടില്ല.... അതാണ്., അബ്ദുള്ള കാകുന്റെ കുട്ടികൾ ❤️❤️
@didc8127
@didc8127 Жыл бұрын
Ithoke cash oppich edukunnath mamdatharam thanne aan Nammude kayyil kure cash undegil issue illa
@sunnymundackal4598
@sunnymundackal4598 Жыл бұрын
ഞാൻ 1st 🤪
@sulaimanchittayil6980
@sulaimanchittayil6980 17 күн бұрын
Anfal❤❤
@shahalshalu6066
@shahalshalu6066 Жыл бұрын
😍😍
@shafiyusuf
@shafiyusuf Жыл бұрын
Aa kuthirane kodukkandaayirunnu ummane karayipich
@abdulrazaqnalakath4250
@abdulrazaqnalakath4250 Жыл бұрын
2015. Modal. Beans. Onnu. Wenam. Undo
@minnus222
@minnus222 Жыл бұрын
w124 E250 DIESEL model. Zero electronics. Very low maintenance. Good resale value Minimum 5 lakhs.
@mohamedhaneefa8480
@mohamedhaneefa8480 Жыл бұрын
കൂടുതൽ ഓടിയ വാഹനങ്ങൾ മീറ്റർ തിരിച്ചാൽ അറിയാൻ കഴിയുമോ ?
@dukeboy2665
@dukeboy2665 Жыл бұрын
ila
@moideenkutty7219
@moideenkutty7219 Жыл бұрын
Very good👍
@jubindaniel1
@jubindaniel1 Жыл бұрын
Am interested to buy E250/320 D .Please reply if you have any vehicle with you.
@sharonjosi9826
@sharonjosi9826 Жыл бұрын
🥰🫂🥰
@hitecher2741
@hitecher2741 Жыл бұрын
First✌️
@ismakuvari
@ismakuvari Жыл бұрын
ആക്സിഡൻറ് വണ്ടി (ഷോറൂം വർക്ക് കഴിഞ്ഞ ) എക്സ്ചേൻജ് ഉണ്ടോ ?
@badushamubashir
@badushamubashir Жыл бұрын
Showroom I'll alle replacement ann vera appo seen ella
@Shibilkaz
@Shibilkaz Жыл бұрын
I know how to expensive a benz or premium cars. I have dream to achieve a Mercedes. When i get a strength to bay that i will bay without consider cost. But now i cant handle that cost so just wait to get it
@463ismaildubai.7
@463ismaildubai.7 Жыл бұрын
Hi anfal bro ❤
@majishmathew2093
@majishmathew2093 Жыл бұрын
👍👍👍👍
@pvijayan5313
@pvijayan5313 Жыл бұрын
Safari car always fantastic 🫶👏👏👏👏👏👏👏
@rahulachu7008
@rahulachu7008 Жыл бұрын
Bro enikk 70k salary und oru dream ahn benz enikk ith eduthall maintain cheyyan pattuvoo🙂
@amalnadh3950
@amalnadh3950 Жыл бұрын
What's your job bro
@Amal-ke7pe
@Amal-ke7pe Жыл бұрын
Accident ayitundonnu nokumbo manasilakum😂
@nikhilpunathil1158
@nikhilpunathil1158 Жыл бұрын
Ekkaa eniku oru vandi venam pls
@ashokgmarar9207
@ashokgmarar9207 Жыл бұрын
❤❤❤
@Manafqamanaf547
@Manafqamanaf547 Жыл бұрын
👍
@nibuthomas6268
@nibuthomas6268 Жыл бұрын
Deisel cars to be banned soon ... EV is best option
@gjvlogs2062
@gjvlogs2062 Жыл бұрын
Ethu kurea nallayalo kidakunnu
@mohammedkoya1892
@mohammedkoya1892 Жыл бұрын
Very good suggestion
@vu3jbr
@vu3jbr Жыл бұрын
Anfal is trustworthy businessman so he is developing to upwards
@muhammedarshad7403
@muhammedarshad7403 Жыл бұрын
Hai poliya dream truth 😂
@vimalvr7378
@vimalvr7378 Жыл бұрын
My dream car orikkal njan varum ekkaa
@nishad2819
@nishad2819 Жыл бұрын
Benz ,bmw l oke poi oru function l oke pokumpol nammude level orupadi munnil annu namude value
@faizaltherothjamal1123
@faizaltherothjamal1123 Жыл бұрын
enthina kuthiraye koduthe... Bhayenkara Maintenance aano???
@tajaltaj
@tajaltaj Жыл бұрын
8 lakh ന് തെർമോ
@jaisonjohn1050
@jaisonjohn1050 Жыл бұрын
കുതര അല്ല കുതിര ok
@jessynasar3317
@jessynasar3317 Жыл бұрын
🔥🔥🔥
@neviljohnson2481
@neviljohnson2481 Жыл бұрын
ഹോർസ് ലവർ അൽഫലാക്ക
@PkMohammedrafi79
@PkMohammedrafi79 Жыл бұрын
ഇങ്ങൾ പൊളിയാണ് ഇക്ക
@prakashmk9037
@prakashmk9037 Жыл бұрын
Very good suggestion
@vinay1919
@vinay1919 Жыл бұрын
Well said bro...👏 👌
@anoopchittarayil2244
@anoopchittarayil2244 Жыл бұрын
Super speech brooooo❤
@aniln3849
@aniln3849 Жыл бұрын
വൈറ്റ് കുതിര മതി
@abdulnasir5286
@abdulnasir5286 Жыл бұрын
From. Riyadh
@nidishbalakrishnan2972
@nidishbalakrishnan2972 Жыл бұрын
Your Videos and Cars are good 😊
@abdullatheef5293
@abdullatheef5293 5 ай бұрын
Supper
@kummayammedia4117
@kummayammedia4117 Жыл бұрын
🌹🌹🌹🥰🥰🥰🥰
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 16 МЛН
Worst flight ever
00:55
Adam W
Рет қаралды 28 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН