TOYOTA USED CAR | SECOND HAND TOYOTA INNOVA | TEAM TECH | EPISODE 194

  Рет қаралды 1,431,747

TeamTech™

TeamTech™

Күн бұрын

Toyota used car episode from Safari used cars. Second hand toyota innova available here. Vehicle details as follows.
TOYOTA INNOVA, TOYOTA ETIOS, TOYOTA ALTIS.
For further details about the vehicles please contact to the showroom number provided below.
SAFARI USED CARS
KARUVARAKUNDU
MALAPPURAM
+91 8086 966 405 - HAMDAN
+91 8943 059 918 - HAFSIN
+91 8594 031 278
Team Tech whatsapp group links
chat.whatsapp....
chat.whatsapp....
chat.whatsapp....
chat.whatsapp....
chat.whatsapp....
chat.whatsapp....
chat.whatsapp....
For loan availability : +91 7711 88 22 87
Thanks
Team Tech

Пікірлер: 1 600
@shajeelsetu7438
@shajeelsetu7438 3 жыл бұрын
നല്ല ഷോറൂം ന്യായമായ വിലയും,, നിങ്ങളെ വീഡിയോ അഡിക്ട് ആയി bro 😃😃👍
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍
@useryoutube2471
@useryoutube2471 3 жыл бұрын
Correct
@albertabs2467
@albertabs2467 3 жыл бұрын
@@useryoutube2471,
@jayeshvp5273
@jayeshvp5273 3 жыл бұрын
Wwwwwweewm nwt with rrrg
@jishad5112
@jishad5112 3 жыл бұрын
Rate adhikaann bro...2015 mdl bmw kk vere 5 lck e ullu HR rgstrtion
@paulsontjohn
@paulsontjohn 3 жыл бұрын
ഇപ്പോൾ കൈയിൽ ബജറ്റ് ഇല്ല എടുക്കാൻ. പക്ഷെ കഴിഞ്ഞ പത്തു വർഷം ആയിട്ട് മനസ്സിൽ കേറിയ ഒരു ഡ്രീം കാർ ആണ് ഇന്നോവ ഒരിക്കൽ ഞാൻ സ്വന്തമാക്കും ഇന്നോവ.
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍
@aflahauc81
@aflahauc81 3 жыл бұрын
Bro hardwork one day the dream will be in your hand❤
@priji999
@priji999 3 жыл бұрын
നിങ്ങക്ക് പറ്റുംbro,,,👍👍
@Favasvattapparamban
@Favasvattapparamban 3 жыл бұрын
Apothin govament aaa vendi eduthu vekum Aagrham sadippikan ullathann Allatha manasil kondu nadakan alla
@badar3258
@badar3258 3 жыл бұрын
same pitch
@Expressidea
@Expressidea 3 жыл бұрын
കാർ വാങ്ങാൻ പൈസ ഇല്ലെങ്കിലും ഇത്തരം വീഡിയോ മുഴുവൻ കാണുന്ന ആൾകാർ ഉണ്ടോ😍
@aravindsreekumar1093
@aravindsreekumar1093 3 жыл бұрын
അതെയതെ....
@bijokgeorge2281
@bijokgeorge2281 3 жыл бұрын
തീർച്ചയായും.... ആഗ്രഹം അല്ലെ
@Nirmanbuilders57881
@Nirmanbuilders57881 3 жыл бұрын
വീഡിയോ കാണുന്നതും കൈയിൽ ഉള്ള പൈസയും തമ്മിൽ എന്ത് ബന്ധം.
@shameemkoshani5199
@shameemkoshani5199 3 жыл бұрын
🙋‍♂️
@bavadxb
@bavadxb 3 жыл бұрын
Yes
@muhammedmansoorvp4869
@muhammedmansoorvp4869 3 жыл бұрын
കൈയിൽ അഞ്ച് പൈസയില്ലാത്ത ഞാനും വീഡിയോ മുഴുവൻ കണ്ട് ട്ടോ ... ഇതൊക്കെ ഒരു രസല്ലേ ..
@dhanekrishna
@dhanekrishna 3 жыл бұрын
😁😁
@akhilal847
@akhilal847 3 жыл бұрын
പിന്നല്ല 😂🤣
@faijucreationshadaas2426
@faijucreationshadaas2426 3 жыл бұрын
എല്ലാരും കയ്യിൽ കാശ് വെച്ചിട്ടാ വണ്ടി എടുക്കാറ് ലോൺ അല്ലെ ഭായ്
@muhammedmansoorvp4869
@muhammedmansoorvp4869 3 жыл бұрын
ആയിക്കോട്ടെ ... എന്റെ കമ്മെന്റ് അതിനോട് വൈരുദ്ധ്യ മൊന്നുമില്ലല്ലോ ... ഭായ്
@asharafpk452
@asharafpk452 3 жыл бұрын
👍
@najmudeenkadar5823
@najmudeenkadar5823 3 жыл бұрын
നല്ല വണ്ടികൾ, നല്ല അവതാരകൻ , നല്ലവനായ ഓണർ, എല്ലാ നന്മകളും നേരുന്നു
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks😍😍🙏
@ishaqmohammed6095
@ishaqmohammed6095 3 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു ഇന്നോവ സ്വന്തമാക്കുക.( ഇൻഷാ അല്ലാഹ് ). സ്ഥാപനത്തിന്റെ ഉടമസ്ഥൻ (മാഷാ അല്ലാഹ് )സൂപ്പർ.👌
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍
@muhsinrockzz
@muhsinrockzz 3 жыл бұрын
ഇവിടെ ഉള്ള വണ്ടികൾ എല്ലാം വിശ്വസിച്ചു എടുക്കാം നല്ല മനുഷ്യൻ ആണ് അൻഫാൽ ഇക്ക അത് തന്നെയാണ് അവരുടെ വിജയവും 😍❤❤
@jamsheedjamshi8842
@jamsheedjamshi8842 3 жыл бұрын
വിശ്വസ്തതയുടെ കാര്യത്തിൽ മുഹമ്മദ്ക്ക ആണ് മുന്നിൽ.
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍
@shafeermunderikannur8223
@shafeermunderikannur8223 3 жыл бұрын
നിങ്ങൾ ഇവിടുന്ന് വണ്ടി എടുത്തതാണോ
@razik036
@razik036 3 жыл бұрын
@@jamsheedjamshi8842 Mohamedkaye pole thanne ane evarum...Have experience 👍👍
@muhsinrockzz
@muhsinrockzz 3 жыл бұрын
@@shafeermunderikannur8223 yes
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
എന്റെയും ആഗ്രഹം ആണ് ഒരു ഇന്നോവ സ്വന്തം ആക്കുക എന്നത്. കർത്താവ് എനിക്ക് അത് തരും. അതിനായി ഞാൻ അധ്വാനിക്കാനും തയാർ ആണ്. Tanks my lord....
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍
@navaskumily8447
@navaskumily8447 3 жыл бұрын
Sanu cash mitcham vekoo ellam shariyakuma
@sajeersajeer2572
@sajeersajeer2572 3 жыл бұрын
ഒരിക്കൽ പ്രതീക്ഷിക്കാതെ സംഭവിക്കും bro . All the very best
@rensodev2973
@rensodev2973 3 жыл бұрын
ആ ആഗ്രഹം ദൈവം സാധിച്ചു തരും... വിശ്വസിക്കു......... 👍👍👍
@princesanu6102
@princesanu6102 3 жыл бұрын
കാർ വാങ്ങാൻ പറ്റില്ലെങ്കിലും നല്ല ഒരു മനുഷ്യനെ കാണാൻ പറ്റി ❤️
@user-pd8yf7rs2e
@user-pd8yf7rs2e 3 жыл бұрын
വിശ്വസച്ചു വണ്ടി വാങ്ങാം...നല്ല മനുഷ്യർ ആണ്. എനിക് അറിയാവുന്ന ആളുകൾ ആണ്.
@sasidharannair7133
@sasidharannair7133 3 жыл бұрын
ഉവ്വോ, ങ്കി ജ്ജ് ഒന്ന് വാങ്ങൂട്ടോ
@rasheedxcar9651
@rasheedxcar9651 3 жыл бұрын
Nabar. Undo
@nishu3046
@nishu3046 3 жыл бұрын
@@rasheedxcar9651 sambar undu athu mathiya mayira😂😂😂😂
@shahul4472
@shahul4472 3 жыл бұрын
സത്യം,,,,,,,,
@muhammedramshad
@muhammedramshad 3 жыл бұрын
@@nishu3046 😇🤣🤣
@fasalukadayil1460
@fasalukadayil1460 3 жыл бұрын
ഉള്ള വിവരങ്ങൾ വിശദമായിച്ചോതിക്കുന്ന വിഡിയോ എടുത്ത ആൾക്കും ചോദ്യങ്ങൾ കേട്ടു ക ളുങ്കമില്ലാതെ മുഴുവൻ മറുപടിപറഞ്ഞു തന്ന ഷോറൂം ഓണർക്കും 🙏 നന്ദി
@shanifmalappuram6694
@shanifmalappuram6694 3 жыл бұрын
മുതലാളിയുടെ സംസാരം അതുമതി അവിടുന്ന് വിശ്വസിച്ചു വണ്ടി എടുക്കാം മാന്യമായ റേറ്റ്👍👍👍.
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍
@PRAVASIDARBAR
@PRAVASIDARBAR 3 жыл бұрын
നീ അല്ലെ ശെരിക്കും മുതലാളി 😁
@shanifmalappuram6694
@shanifmalappuram6694 3 жыл бұрын
@@PRAVASIDARBAR ചിലപ്പോൾ എനിക്കും തോന്നാറുണ്ട്.😄 എല്ലാ മാസവും 2 തീയതിമുതൽ15 തീയതി വരെ.
@abu_67
@abu_67 3 жыл бұрын
@@shanifmalappuram6694 salary kittumbolaano 😅
@TheBlackbird600
@TheBlackbird600 2 жыл бұрын
Nalla swabhavam. Professional approach! 100%
@hareeshap5621
@hareeshap5621 3 жыл бұрын
ദൈവമേ മരിക്കുന്നതിന് മുൻപ് ഒരു ഇന്നോവ കാർ എടുക്കണമെന്നുണ്ട് അധ്വാനിച് അത് നേടാനുള്ള ആയുസ്സും ആരോഗ്യവും തരണേ 🙏🙏🙏
@sanjari9379
@sanjari9379 3 жыл бұрын
ദുബായ് ൽ ഇരുന്നു ഈ വിഡിയോ കാണുന്ന ഞാൻ എനിക് ഒരു കാർ എടുക്കാൻ ആഗ്രഹം തോന്നി ഈ മുതലാളി യുടെ സംസാരം കേട്ട് അവിടെ വന്ന് ഒരു കാർ എടുക്കാൻ ആഗ്രഹം ❤❤
@nidhinraj3276
@nidhinraj3276 3 жыл бұрын
Sathyam.. Eee vedio Dubai il irunn kaanunna njn chindicha same karyam... Kudaathe 2 perudem mikacha presentation.. Eee video njn ipol oralk share cheythathe ulluu.
@abdulkv5445
@abdulkv5445 2 жыл бұрын
സത്യ സന്ധ്യത അതാണ് ഏതൊരു ബിസിനസ്സിന്റെ വിജയം, തീർച്ചയായും ഇവരുടെ സംസാരത്തിൽ സത്യ സന്തത ഉണ്ട് 🌹👌 മാന്യമായ വില, ലോൺ കൊടുക്കുന്നില്ല നല്ല കാര്യം
@samadmk4641
@samadmk4641 3 жыл бұрын
മാന്യമായ വില ,,, ക്വാളിറ്റി വണ്ടികൾ ,,,, 2016 മോഡൽ ക്രെസ്റ്റാ വളരെ ഇഷ്ട്ടായി ,,, ഇനി 12 ലക്ഷം ഉണ്ടാക്കിയാൽ മതി
@faisalfaizy9169
@faisalfaizy9169 3 жыл бұрын
😂😂✌🏻
@jamsheedjamshi8842
@jamsheedjamshi8842 3 жыл бұрын
🤣
@TeamTechMedia
@TeamTechMedia 3 жыл бұрын
Wish you all the best🙏
@sadiqvlogz9493
@sadiqvlogz9493 3 жыл бұрын
Can you tell me the details?
@Yash-fg4ix
@Yash-fg4ix 3 жыл бұрын
Enne pole thaneyallo a chindagathi 😆😆😆
@razik036
@razik036 3 жыл бұрын
Very much helpful Guys... They helped my father very much to take an Innova... We sent them photos and asked them for how much we can take that car...(For Almost 5 cars we asked them) They helped us very much... Mr. Hamdan. Was the man who helped Us...thank you brother.. 👍👍 (If you are reading :- I am Rasheedka's son from Tirur)
@hamdankv4206
@hamdankv4206 3 жыл бұрын
Thankyou 💗
@muhammedcv4958
@muhammedcv4958 2 жыл бұрын
@@hamdankv4206 hamdan veliyavan anu
@Georajwandoor
@Georajwandoor 3 жыл бұрын
മലപ്പുറം ജില്ലയുടെ കിഴക്കേ ഭാഗത്തു മലയോര മേഖലയിൽ വരുന്നതാണ് കരുവാരകുണ്ട് മലപ്പുറം ജില്ലയുടെ സെൻട്രൽ ഭാഗം മഞ്ചേരി ആണ്
@ramshad_otp
@ramshad_otp 3 жыл бұрын
No... Malapuram Jilla yude Centre Malapuram thanne aan...
@labrat3551
@labrat3551 3 жыл бұрын
@@ramshad_otp 😂😂😂
@junaidkp7521
@junaidkp7521 3 жыл бұрын
Kottakkal ann
@rafeeqkv346
@rafeeqkv346 3 жыл бұрын
Yes Manjeri
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 3 жыл бұрын
@@ramshad_otp yes..
@sadathmedia5227
@sadathmedia5227 3 жыл бұрын
ഇതു വരെ ഇങ്ങനെയുള്ള ഒരു യൂസ്ഡ് ഷോറൂം കണ്ടില്ല..... വളരെ ഉപകാരം
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍
@Kabeerudheen
@Kabeerudheen 3 жыл бұрын
ഒരു പൈസയും കയ്യിലില്ല പക്ഷെ ഞാൻ എടുക്കും ഒരു day innova crysta
@hafizsayyidshadhuli2268
@hafizsayyidshadhuli2268 3 жыл бұрын
Ente same aagraham
@ABHI-lf5zf
@ABHI-lf5zf 3 жыл бұрын
Njanum 😍😍
@SETH-vy8xx
@SETH-vy8xx 3 жыл бұрын
Inovva crysta ya bro spell check
@Kabeerudheen
@Kabeerudheen 3 жыл бұрын
@@SETH-vy8xx ariyam
@nandagopal459
@nandagopal459 3 жыл бұрын
Polikk bro. Ee confidence aanu vendathu
@atraveleronearth8198
@atraveleronearth8198 3 жыл бұрын
നല്ല സംസാരം നല്ല ഒരു രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു...
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks😍😍🙏
@bichonhussain8368
@bichonhussain8368 2 жыл бұрын
_*الســــــــــــــــلام عـلـــــيـــــكم ورحــــمـــة الله وبركاته*_🤝🤲*🌹
@muhammedbadushakbadu9647
@muhammedbadushakbadu9647 3 жыл бұрын
മുതലലിക് ഇരിക്കട്ടെ കുതിരപവൻ 😍😘
@razalrazal9284
@razalrazal9284 3 жыл бұрын
റൈറ്റ് കൂടുതലാണ് ഇന്നോവ ക്രിസ്റ്റ മഹാരാഷ്ട്ര വണ്ടി രണ്ടുലക്ഷം രൂപ റേറ്റ് കൂടുതലാണ് ഒരു മര്യാദ റേറ്റ് പറഞ്ഞുകൂടാ എന്തിനാ പാവങ്ങളെ പറ്റിക്കുന്നത് 50,000 രൂപ ലാഭം പോര ഇപ്പോൾ എല്ലാവർക്കും അറിയും ഈ കൊള്ളലാഭം ഒഴിവാക്കിക്കൂടെ 2016 ക്രിസ്റ്റ നമ്പർ അടക്കം 10 ലക്ഷത്തി അമ്പതിനായിരം രൂപ ഉള്ളൂ എന്നാലും നിങ്ങൾക്ക് 50,000 രൂപ ലാഭം കിട്ടും എന്തിനാണ് ഈ കൂടുതൽ റൈറ്റ് വാങ്ങുന്നത്
@shibujoseph9511
@shibujoseph9511 3 жыл бұрын
👍നല്ല ഡീൽ സംസാരം, സത്യസന്ധമായ വാക്കുകൾ ആണന്നു മനസിലാകുന്നു
@refi8853
@refi8853 3 жыл бұрын
ഒരു നാനോ കാർ വാങ്ങാൻ പോലും കാശ് ഇല്ലാത്ത ഞാൻ vidio ഫുൾ കണ്ടു
@Themanwithholywounds
@Themanwithholywounds 3 жыл бұрын
2011 Nano ഉണ്ട് well maintained വേണോ
@Themanwithholywounds
@Themanwithholywounds 3 жыл бұрын
വേണം എങ്കിൽ നമ്പർ ഇട്
@shihabma6850
@shihabma6850 3 жыл бұрын
മൊതലാളി എന്നു പറഞ്ഞാൽ ഇതാണ്...എജ്ജാതി മൊതൽ 👍
@sammathew861
@sammathew861 3 жыл бұрын
എനിക്ക് ഒരു വാഹനം വാങ്ങിയാൽ കൊള്ളാമെന്നു ആഗ്രഹിക്കുന്നു 2018ന് ശേഷമുള്ള സ്വിഫ്റ്റ് അങ്ങനെ എന്തെങ്കിലും ഒരു നാലിനും അഞ്ചിനും (lakhs) ഇടയിൽ ഉണ്ടെങ്കിൽ അറിയിച്ചാൽ ഉപകാരമായിരുന്
@manuppahamza4738
@manuppahamza4738 3 жыл бұрын
ടൊയോട്ട വണ്ടി എത്ര കണ്ടാലും മതിയാവില്ല വാങ്ങാൻ കഴിയില്ല എങ്കിലും മുഴുവൻ കാണും ലോകത്തിലെ തന്നെ വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന വണ്ടിയാണ് ടൊയോട്ട മെയിന്റൻസ് വളരെ കുറവ് ആയിരിക്കും 👍
@muhammedramshad
@muhammedramshad 3 жыл бұрын
ഇന്നോവ ഒരു ജിന്നാണ് ബെഹൻ അത് ഞമ്മളെ മനസ്സിൽന്ന് മയൂല 🥰
@noushadvettukad6932
@noushadvettukad6932 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് തങ്കളുടെ വീഡിയോ കാണുന്നത്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ജെനുവിൻ ആയ അവതരണം. അതുകൊണ്ട് തന്നെ അപ്പൊൾ തന്നെ സബ്സ്ക്രൈബ് ചെയ്തു. ഇനിയും ഇുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@kikosprapancha6140
@kikosprapancha6140 3 жыл бұрын
Nalla muthalali, nalla manushan, nalla kachavadakkaran, dhaivam veendum anugrahikkatte💖
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍🙏
@sebastiangeorge6659
@sebastiangeorge6659 3 жыл бұрын
Intercooler ulla innova. Delhi, Mumbai, Bengaluru ethudangiya urban vehicles ayirikkum. Normal Toyota engine Allan low compression anu.
@akshay3487
@akshay3487 3 жыл бұрын
ഒരു ദിവസം വരുന്നുണ്ട് വണ്ടി എടുകൻ 😍 ❤️from KL08
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍
@akshaysajeev603
@akshaysajeev603 3 жыл бұрын
KL 46 sub rto ഗുരുവായൂർ
@sayyidazharal-bukhari8323
@sayyidazharal-bukhari8323 3 жыл бұрын
അവരെ നമ്പർ കിട്ടുമോ
@zahrabanu4876
@zahrabanu4876 3 жыл бұрын
@@sayyidazharal-bukhari8323 aaa
@shamnasshamnas4570
@shamnasshamnas4570 3 жыл бұрын
Kandathil vach ettavum Nalla used car showroom .this my personal opinion .safari🔥
@sameerasaleem798
@sameerasaleem798 3 жыл бұрын
Very Very reasonable price Price kand njettippoyi Iniyum ithupolathe vandikal venam ❣️❣️👏👏👏👏👏
@muhammedsahal421
@muhammedsahal421 3 жыл бұрын
Correct
@TeamTechMedia
@TeamTechMedia 3 жыл бұрын
Sure😍😍🙏
@rishivlogsentertainment9539
@rishivlogsentertainment9539 3 жыл бұрын
ലാൻഡ് ക്രൂസർ പ്രാടോ ഓടിച്ചു ഈ വീഡിയോ കാണുന്ന ഞാൻ...😄😄 നാട്ടിൽ ഒരു സ്കൂട്ടർ പോലും ഇല്ല 😄😄എന്താലേ...
@TeamTechMedia
@TeamTechMedia 3 жыл бұрын
😜🙏🤣
@noufalnoufalvadakan1105
@noufalnoufalvadakan1105 3 жыл бұрын
Ethanu oru pravsiyudy avstha..
@navaskumily8447
@navaskumily8447 3 жыл бұрын
insha allah oru bullet vangoo
@rajeshthankap9972
@rajeshthankap9972 3 жыл бұрын
😍
@rejikochumolrejikochumol9497
@rejikochumolrejikochumol9497 3 жыл бұрын
🤣
@raveendhranathkmraveendhra1985
@raveendhranathkmraveendhra1985 3 жыл бұрын
വെളുത്ത വണ്ടികൾ മാത്രം വിൽക്കുന്ന ഒരു പച്ചയായ മനുഷ്യൻ.....👍❤️
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍
@smithinindirabalan4385
@smithinindirabalan4385 3 жыл бұрын
ക്യാപ്ഷൻ 3.35 lakh ന് ഇന്നോവ.... അകത്തു കേറി നോക്കുമ്പോൾ 10-15 ലക്ഷം ആകും ഇന്നോവക്ക്... 🤣🤣🤣Video കാണാനുള്ള സെക്ലോജിക്കൽ മൂവേമെന്റ് 😉😉😉
@rafeeqputhiyedath4664
@rafeeqputhiyedath4664 3 жыл бұрын
സൂപ്പർ അനാവശ്യ സംസാരങ്ങൾ ഇല്ലാത്ത വീഡിയോ ന്യായമായ വിലയും
@abdu5864
@abdu5864 3 жыл бұрын
ഞാൻ ഇന്നോവ വാങ്ങാൻ കഴിഞ്ഞില്ലെങ്കിലും കാണും കേട്ടു സുഗിക്കും 😄😄😄😄
@shaheebshaan2714
@shaheebshaan2714 3 жыл бұрын
നിങ്ങൾ പ്രേക്ഷകർ പറയുന്നതിന് അനുസരിച് വീഡിയോ ചെയ്യുന്നു 👍👍👍
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍🙏
@vinumon21378
@vinumon21378 3 жыл бұрын
സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കുമ്പോൾ ഒരു നല്ല ടെക്നിക്ഷൻ ( മെക്കാനിക്. Denter.) കാണിച്ചു എന്നിട്ട് എടുക്കുക... ഇപ്പോൾ എല്ലാവണ്ടിക്കും ഡ്യൂപ്ലിക്കേറ്റ് പാർട്സ് നാട്ടിൽ കിട്ടും. തായ്‌വാൻ പാർട്സ്.. Headlamp. Tailamp. Door... Panels.. Pls tcr. All... I know everything....
@TeamTechMedia
@TeamTechMedia 3 жыл бұрын
Sure👍🙏
@sureshot9807
@sureshot9807 3 жыл бұрын
അൻഫാലിന്റെ കൈയ്യിൽ നിന്നാ ഞാനും വണ്ടിയെടുത്തത് വിശ്വസിച്ച് എടുക്കാം👍
@muzammilkp6243
@muzammilkp6243 3 жыл бұрын
ഇതാണോ നെരത്തെ പറഞ്ഞ അനിയൻ
@user-ch1rp2jb8b
@user-ch1rp2jb8b 3 жыл бұрын
No
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
നീ അവിടത്തെ പണിക്കാരൻ അല്ലേ
@jubinthomas4802
@jubinthomas4802 3 жыл бұрын
Chetta Oru help venam
@hanoonashrafk1267
@hanoonashrafk1267 3 жыл бұрын
KL 71 ഉയിരാണ് ഞങ്ങളുടെ നാട്...♥️♥️
@ihsanihsu3685
@ihsanihsu3685 3 жыл бұрын
Ayin?
@hanoonashrafk1267
@hanoonashrafk1267 3 жыл бұрын
@@ihsanihsu3685 ഐന് അതെന്നെ...
@shamseervm1249
@shamseervm1249 3 жыл бұрын
മാന്യമായ വില.... ഇയാൾക്കു മുന്നോട്ടു പോകാം... Second choice മുഹമ്മദ്ക നെ പോലെ തന്നെ......👍👍
@alikunoozali2793
@alikunoozali2793 2 жыл бұрын
നാട്ടിൽ വന്നാൽ തീർച്ചയായും ഈ യാഡിൽ 🥰വരും
@umarshadsalim3492
@umarshadsalim3492 3 жыл бұрын
അടിപൊളി 🌹🌹🌹👌👌👌നല്ല വണ്ടി ആണ് എങ്കിൽ റീ റെജിസ്ട്രേഷൻ വണ്ടി എടുക്കുന്നത് കൊണ്ട് എന്താ കുഴപ്പം 😎👍👍👍ടൊയോട്ട മുടിഞ്ഞ വില അല്ലെ അപ്പൊ പിന്നെ ഇതൊക്കെ തന്നെ ലാഫം
@TeamTechMedia
@TeamTechMedia 3 жыл бұрын
😍🙏
@jaseemjamal1811
@jaseemjamal1811 3 жыл бұрын
Oru maruti 800 polum edukkan cash illathe ella videosum kanunna njaan😀
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍🙏
@shebeeyabayar2154
@shebeeyabayar2154 3 жыл бұрын
😃😃
@najeemthannichal831
@najeemthannichal831 3 жыл бұрын
😄😄😄
@renjuprakash6852
@renjuprakash6852 3 жыл бұрын
Njanum🙏
@ajujosefKottayam
@ajujosefKottayam 3 жыл бұрын
Deivam tarum. Don't worry. Work hard sincerely till you get the target.
@deevasreesachu2301
@deevasreesachu2301 3 жыл бұрын
സൗദിയിൽ നിന്നും കണ്ണൂരുകാരൻ ഫ്രണ്ട്‌സ് ഞാൻ നാളെ നാട്ടിലേക്ക് പോകുവാ🌹🌹🌹🌹🥰🥰🥰🥰🥰🥰🥰
@tippujazlan9000
@tippujazlan9000 3 жыл бұрын
Good video
@vishnuramsinghvishnuramsin1906
@vishnuramsinghvishnuramsin1906 3 жыл бұрын
Sat sre akal bhai 👌
@tsmarar6232
@tsmarar6232 3 жыл бұрын
Owner നല്ല മനസുള്ള ആളു തന്നെ.. നമുക്ക് വിശ്വസിച്ചു വാഹനം വാങ്ങാം
@islamicpsychologymufitalks3844
@islamicpsychologymufitalks3844 3 жыл бұрын
In sha allah ഒരു ദിവസം വരുന്നുണ്ട്.. KL 18 വടകരയിൽ നിന്നും 👍👍 വേറെ ആരെങ്കിലും പ്ലാൻ ഉണ്ടോ ഫ്രം KL 18
@ajinasmk4505
@ajinasmk4505 3 жыл бұрын
Yes
@9846952395
@9846952395 3 жыл бұрын
Team techinte videosil enikku ishttappetta 2 shop..1..Anfalkka..2..Jamsheerkka❤️💚👍👍
@222mamas
@222mamas 3 жыл бұрын
Genuine showroom...good rate..all the best
@Amal-zo5ou
@Amal-zo5ou 3 жыл бұрын
Aadyamokke kuree chanalil video kaanumayirunnu ...ennnal ippol it's my favourite channel
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks😍😍🙏.... But please support others also🙏
@Amal-zo5ou
@Amal-zo5ou 3 жыл бұрын
Okkk😘😘😘
@shahul4472
@shahul4472 3 жыл бұрын
ഇങ്ങനെ ഒരു വണ്ടിയാണ് എന്നെ പ്രവാസിയാക്കിയത്, നോക്കി എടുത്തില്ല ഒന്നിനു പുറകെ ഒന്നാന്നായി പണിവന്നു ഞാൻ കുത്തുപാളയെടുത്തു, അവസാനം വിമാനം കയറി,,,,.
@manuthomas407
@manuthomas407 3 жыл бұрын
ഏത് വണ്ടി ആയിരുന്നു
@MuhammadSajjad-yu5ry
@MuhammadSajjad-yu5ry 3 жыл бұрын
Travera ano?
@samsungcp4386
@samsungcp4386 3 жыл бұрын
Taveraye Patty parayaruth 3.5 lakh odiya taxi innum puli pole upayogikkunnu
@yahkoob.k6748
@yahkoob.k6748 3 жыл бұрын
ഇവിടെ വരുന്ന എല്ലാ വണ്ടിയും വീഡിയോ ചെയ്യണം മറക്കരുത് bro
@avineshram3167
@avineshram3167 3 жыл бұрын
Subtitles please 🙏 love Toyota and kerala from Tamilnadu
@TeamTechMedia
@TeamTechMedia 3 жыл бұрын
Sure😍🙏
@harisrm1874
@harisrm1874 3 жыл бұрын
നല്ല ആൾട്ടോ 2019 മോഡൽ ഉണ്ടാകുമോ. നമ്മൾ ചെറിയ പാർട്ടിയാ ഇക്ക.... ആൾട്ടോ ഇന്നോവ ആയി മനസ്സിൽ കരുതിക്കോളാം
@MaheshK-ex4td
@MaheshK-ex4td 3 жыл бұрын
മുതലാളി ഒരു മുത്താണ്
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍
@noushad.paramben3637
@noushad.paramben3637 Жыл бұрын
ഇതുവരെ. 800.എടുക്കാന് സാധിച്ചിട്ടില്ല. ഇങ്ങനത്തെ വീഡിയോ കണ്ടാൽ skipp. ചെയ്യാതെ ഫുൾ കാണും അപ്പൊ ഒരു സമാധാനമാണ് bro😍❤️
@yararahif9369
@yararahif9369 3 жыл бұрын
ജ്ഞാൻ ഒരു പ്രവാസി ആണ് എന്നിക്ക് ഒരു ഇന്നോവ വേണം ലോ ബഡ്ജറ്റ്.. ബുക്ക്‌ ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ടോ?? ജ്ഞാൻ കണ്ണൂർ ആണ്...
@TeamTechMedia
@TeamTechMedia 3 жыл бұрын
Dayavayi showroomumayi bandhappeduka😍🙏
@koyapacha1360
@koyapacha1360 3 жыл бұрын
നിനക്ക് ഞാൻ എന്ന് എഴുതാൻ അറിയില്ലേ പുള്ളേ
@navaskumily8447
@navaskumily8447 3 жыл бұрын
@@koyapacha1360 manushyan alle pulle
@shamnasshamnas4570
@shamnasshamnas4570 3 жыл бұрын
Safari used showroomile ekanod paranjek nan oru vandi edukennagi aviden Thane eduku .manyamaya price .👍
@natural232
@natural232 3 жыл бұрын
അൻഫാക്ക, എല്ലാം സത്യസന്ധമായി പറയുന്നു, ഈ കാലത്ത് ഇങ്ങിനെ ഒരു കച്ചവടക്കാരനെ കാണാൻ പ്രയാസം.
@premjispeaking2710
@premjispeaking2710 3 жыл бұрын
ഞാൻ മുഴുവൻ കണ്ടു. വലിച്ച് നീട്ടലുകൾ ഇല്ല. നന്ദി.
@Ottayan1988
@Ottayan1988 3 жыл бұрын
Duster കൂടി ഉൾപെടുത്തണെ❤️
@arundas2932
@arundas2932 3 жыл бұрын
Duster ഭ്രാന്തന്‍ ❤️
@annmariya9001
@annmariya9001 3 жыл бұрын
My fovrt
@jaleelmadavoor
@jaleelmadavoor 3 жыл бұрын
Vandikal allare ishttaayi Vilayaanippo athrakkang ishttaaavaathe MH KELKKUMBO oru pedi 😊
@TeamTechMedia
@TeamTechMedia 3 жыл бұрын
Anfalkka paranjille avidunnu edukkunnathinu moopparu guarantee🙏
@mohamedirfan3303
@mohamedirfan3303 3 жыл бұрын
Aa 2007 model Innova njan vilich sett aakeettund. Thanks for team tech
@TeamTechMedia
@TeamTechMedia 3 жыл бұрын
Congrats😍😍🙏
@narayanaswamimahedevaiyer8320
@narayanaswamimahedevaiyer8320 3 жыл бұрын
Really impressed and a genuine trustworthy owner. Good luck.
@ansilsadiq5670
@ansilsadiq5670 3 жыл бұрын
re reg വണ്ടി ടാക്‌സ് പുതുക്കിയാൽ 5 വർഷം ആണോ വാലിഡിറ്റി . വീണ്ടും പുതുക്കുന്നതിന് എങ്ങനെ കോസ്റ്റ് വരും?
@nidhinjose4564
@nidhinjose4564 3 жыл бұрын
Athe,
@gaminglegend3316
@gaminglegend3316 3 жыл бұрын
Nice bro
@tg7491
@tg7491 3 жыл бұрын
Bombay വണ്ടികൾ പെട്ടെന്ന് basement തുരുമ്പിച്ചു പോകും. Salt water area ആയതിനാൽ ആണ്
@TeamTechMedia
@TeamTechMedia 3 жыл бұрын
🙏
@abdulkhader9729
@abdulkhader9729 3 жыл бұрын
Correct this is the main reason for MH vehicles
@ratheeshpt9659
@ratheeshpt9659 2 жыл бұрын
ആൽഫക്ക ലോണ് സൗകര്യം കൂടി തുടങ്ങിയാൽ എല്ലാംകൊണ്ടും സ്വകാര്യമായി രുന്നു
@alivengathara
@alivengathara 3 жыл бұрын
എവിടെ 3.5 lk ൻ്റ crista?
@akshayps7763
@akshayps7763 3 жыл бұрын
ഇന്നോവ എന്നേ പറഞ്ഞിട്ടുള്ളു Crysta എന്ന് mention ചെയ്തിട്ടില്ല
@bijugeorge9190
@bijugeorge9190 3 жыл бұрын
ഇനിയും used car വാങ്ങുബോൾ 15/20 years മാത്രമെ ഉപയോഗിക്കാൻ പറ്റു. അത് നോക്കി വാങ്ങണം.
@TeamTechMedia
@TeamTechMedia 3 жыл бұрын
🙏
@muhammedunais1271
@muhammedunais1271 3 жыл бұрын
നല്ല👌 ഷോറൂം മാന്യമായ വില ✌️ വീഡിയോ പൊളി
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks😍😍😍
@swalihkannur6213
@swalihkannur6213 3 жыл бұрын
ഒച്ചിം ബുളിയും ഉണ്ടെങ്കി ഓൽ സരിയക്കണം,,😍
@abhiramiabhi6502
@abhiramiabhi6502 3 жыл бұрын
I love this showroom and you make more like this 🥰🥰
@TeamTechMedia
@TeamTechMedia 3 жыл бұрын
Sure😍😍
@muhammedshaheem4253
@muhammedshaheem4253 3 жыл бұрын
Very reasonable rate 👍
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍
@irfanking387
@irfanking387 3 жыл бұрын
നല്ല അവതരണം. ന്യായമായ വില 👏👏👏
@umershamsarakkal
@umershamsarakkal 3 жыл бұрын
Very nice display with quality vehicles - Useful information provided too.
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks🙏
@ansartc9805
@ansartc9805 3 жыл бұрын
White innova crista more details pls
@muhammadzubairthecheri233
@muhammadzubairthecheri233 3 жыл бұрын
Enikkum oru innova swanthamakkanamennund.. Allahu anugrahikkatte
@TeamTechMedia
@TeamTechMedia 3 жыл бұрын
🙏😍
@anasmekkamannil6467
@anasmekkamannil6467 3 жыл бұрын
പെരിന്തൽമണ്ണയും നിലമ്പുരും മഞ്ചേരിയും അല്ല മലപ്പുറം ജില്ലയുടെ അതിരുകൾ ബ്രോ
@benoydominic5654
@benoydominic5654 3 жыл бұрын
Re registration ertiga കൊണ്ടുവന്നാൽ സാദാരണക്കാർക്ക് വലിയ ഉപകാരമാകും
@terrific4092
@terrific4092 3 жыл бұрын
എല്ലാം വണ്ടിയുടെ exterior look onnu detali ayittu kanikkuka
@TeamTechMedia
@TeamTechMedia 3 жыл бұрын
Sure😍
@simmiseethi672
@simmiseethi672 3 жыл бұрын
Hi Anfal ikka.... അസ്സലാമു അലൈക്കും... Automatic വണ്ടി ഉണ്ടോ...?
@sonyjoseph485
@sonyjoseph485 3 жыл бұрын
മാന്യമായ വില 👍👍👍
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks😍🙏
@jyothis79
@jyothis79 3 жыл бұрын
കൊള്ളാം നല്ല vehicles, നല്ല deal, God bless you Bro.
@shereefkhan958
@shereefkhan958 2 жыл бұрын
@@TeamTechMedia phone number
@shaheebshaan2714
@shaheebshaan2714 3 жыл бұрын
Ishtaaayi orupaad. Kaathirunna vedio👍👍👍
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks😍😍
@ambulenceservise2109
@ambulenceservise2109 3 жыл бұрын
കളവ് പറയാതെ സത്യം പറയുന്ന ഇക്ക 👍👍👍
@haishareenechikkadannehhik3427
@haishareenechikkadannehhik3427 3 жыл бұрын
കരുവാരകുണ്ട് അവിടെ ഭയങ്കര വൈറ്റാണ് റൈറ്റ് കുറവുള്ള ഷോറൂമുകൾ കൂടുതലുണ്ട്
@shihabvlogs9105
@shihabvlogs9105 3 жыл бұрын
മൊതലാളി നല്ലൊരു മൻസൻ 😘😘
@tippu.....986
@tippu.....986 3 жыл бұрын
എനിക്ക് ഒരു ഇന്നോവ ഉണ്ടായിരുന്നു പുതിയത് വാങ്ങിയതായിരുന്നു 2015ൽ കൊടുത്തു പിന്നെ സ്വിഫ്റ്റ് ഡിസൈർ വാങ്ങി ഇപ്പൊ അതും കൊടുത്തു ഇനി ഒരെണ്ണം വാങ്ങണം
@istnews1
@istnews1 3 жыл бұрын
നല്ല വിവരണം ! കൊള്ളാം.
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks😍😍🙏
@premkumarnayak1311
@premkumarnayak1311 3 жыл бұрын
What is the features of diesel vehicles. How much time the Government allow the diesel, petrol vehicles on the road. Need to know before the investment.
@salimsaaly
@salimsaaly 3 жыл бұрын
Safari used car👍👍👍👍👍
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍
@shyamlalshyam7820
@shyamlalshyam7820 3 жыл бұрын
Ethuvare kandathi vachu ettavum nalla used showroom ...
@ranjithvijayan1483
@ranjithvijayan1483 3 жыл бұрын
Quality vehicle with reasonable prices
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍🙏
@dileepbanks
@dileepbanks 3 жыл бұрын
സൂപ്പർ
@TeamTechMedia
@TeamTechMedia 3 жыл бұрын
Thanks😍😍🙏
@nevadalasvegas6119
@nevadalasvegas6119 3 жыл бұрын
Crysta 9km മാത്രം 14-15 ഒക്കെ കിട്ടും എന്നത് പച്ചക്കള്ളം
@albinbenny460
@albinbenny460 3 жыл бұрын
Super showroom
@mohammedfazil6917
@mohammedfazil6917 3 жыл бұрын
Anfalkka love 💞
@TeamTechMedia
@TeamTechMedia 3 жыл бұрын
😍😍😍
@shameema0077
@shameema0077 3 жыл бұрын
എനിക് ഈ വീഡിയോ ഇഷ്ടപ്പെട്ടു ആഗ്രഹം ബാക്കി ഇൻഷാ അള്ളാ ഹ് ഒരു ദിനം വരും
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 159 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 16 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 53 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
Delhi Innova User review #usedcars #innova
31:39
Walk With Neff
Рет қаралды 83 М.
ഇന്നോവ അറിയേണ്ട കാര്യങ്ങൾ
18:25
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 159 МЛН