തൃശ്ശിലേരിയിൽ വിളക്ക് വെച്ച് തിരുനെല്ലിയിലേക്ക് ... | Thirunelli Maha Vishnu Temple History

  Рет қаралды 49,553

Moksha

Moksha

4 жыл бұрын

More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177
THIRUNELLI TEMPLE On the side of the Brahmagiri hills in Wayanad lay an ancient temple, dedicated to Lord Maha Vishnu, the Thirunelli temple. The temple, surrounded by beautiful hills and forests, is located 32 km away from Mananthavady. The temple is also known as Sahyamala Kshetram and Kashi of South.
The temple has an interesting legend behind. While travelling around the world, Lord Brahma came across a beautiful place now known to be Brahmagiri hills. Getting attracted to the beauty of the hills, he descended there and noticed an idol resting on an Amla (Gooseberry) tree. He recognized the idol as Lord Vishnu himself and with the help of the other Devas, he installed the idol there. On Brahma's request, Lord Vishnu promised that the water around the temple will wash away all sins and thus the stream Papanashini originated, destroying all the sins. The temple got its name from Nelli means Amla (Gooseberry) and came to be known as Thirunelli.

Пікірлер: 50
@ravikumarramakrishnan8849
@ravikumarramakrishnan8849 4 жыл бұрын
തൃശ്ശിലശ്ശേരി..മുതല് തിരു നെല്ലി എല്ലാം നേരിൽ.കണ്ടു.തൊഴുത്.പോലെ നന്ദി
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏thank you
@hithak215
@hithak215 Жыл бұрын
Beautiful narration chechi....stay blessed always...can't stop watching ur videos....അമ്മേ നാരായണ
@manulalov4167
@manulalov4167 4 жыл бұрын
മനോഹരമായിരിക്കുന്നു ..ഇനി പോകുമ്പോൾ തൃസ്സിലേരി പോകണം
@TheKeloani
@TheKeloani 4 жыл бұрын
Thank you for sharing the history of the temples. Must watch..
@indian6346
@indian6346 3 жыл бұрын
നന്നായിട്ടുണ്ട്.
@ameshchelat2002
@ameshchelat2002 2 ай бұрын
മനോഹര ക്ഷേത്രം 🙏🏻
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 2 жыл бұрын
ഓരോന്നിനും ഉള്ള ചരിത്രം മനസിലാക്കി തന്നു... മോക്ഷ 🙏🙏🌹
@ajayanand5268
@ajayanand5268 4 жыл бұрын
God bless
@sreelathamg607
@sreelathamg607 7 ай бұрын
Good presentation. Bhagavan anugrahikkatte..
@kshethram5126
@kshethram5126 4 жыл бұрын
ചേച്ചി ഇഗ്ഗുത്തപ്പ ശിവനാണ്(വിഷ്ണു അല്ല ) കൂടെ സുബ്രമണ്യ സ്വാമിയും ഉണ്ട്. ഇഗ്ഗുതപ്പ സ്വയംഭൂ സുബ്രമണ്യ സ്വാമി പഞ്ചലോഹവും. ഇഗ്ഗുത്തപ്പ എന്നാൽ കൊടക് ഭാഷയിൽ അന്നദാതാവ് എന്നാണ് അർത്ഥം. ഭഗവാൻ കണ്ണൂർ ഭാഗത്ത്‌ നിന്ന് പോയതാണ് എന്നാണ് സങ്കല്പം
@keralabeauty389
@keralabeauty389 3 жыл бұрын
ശൈവ മതവും വൈഷ്‌ണവ മതവും രണ്ടാണെങ്കിലും രണ്ടിലെയും ഈശ്വരന്‍മ്മാർ സങ്കല്‍പ്പമാണ്‌. അതായത്‌ രൂപമില്ലാത്ത പരബ്രഹ്‌മ്മത്തിന്‌ നമ്മുടെ ഋഷികള്‍ നമുക്ക്‌ എന്താണ്‌ പരബ്രഹ്‌മ്മ തത്വം എന്ന്‌ മനസ്സിലാക്കുവാന്‍ വ്യത്യസ്ഥമായ രൂപങ്ങള്‍ നല്‍കിയിരിക്കുന്നു.
@MangattuTharavadu
@MangattuTharavadu 2 жыл бұрын
നാരായണ 🌹❤
@PraveenKumar-mz7jw
@PraveenKumar-mz7jw 3 жыл бұрын
Very very thanks sister
@mohennarayen7158
@mohennarayen7158 4 жыл бұрын
Thanks , still stay home safely curbing covid
@sarathponnus2734
@sarathponnus2734 4 жыл бұрын
Super☀️☀️☀️☀️☀️
@anandhubeco4453
@anandhubeco4453 3 жыл бұрын
Super tample
@divyamanoj987
@divyamanoj987 2 жыл бұрын
Maha vishnu❤
@rinulal
@rinulal Ай бұрын
@nalinip5764
@nalinip5764 2 жыл бұрын
മോചി താ ഇതിൽ നിന്ന് എല്ലാ കണ്ടു താങ്ക്യൂ മോചിത
@alialiedappal2847
@alialiedappal2847 3 жыл бұрын
Good
@shebinkr
@shebinkr 6 ай бұрын
💞💞
@trailsofgreenS30
@trailsofgreenS30 Жыл бұрын
ന്റെ നാട് 🥰
@RohitMenon58
@RohitMenon58 4 жыл бұрын
12:47 background ഇട്ടിരിക്കുന്ന മ്യൂസിക് ഏതാണെന്നു പറയാമോ ? അല്ലെങ്കിൽ ഓൺലൈൻ ആയിട്ടു എവിടെ കേൾക്കാൻ പാട്ടും എന്ന് പറഞ്ഞാലും മതി... സത്യം പറഞ്ഞാൽ ഈ വീഡിയോ തുടക്കം മുതൽ അവസാനം വരെ ഞാൻ ആ മ്യൂസിക് ആണ് കേട്ടോണ്ടിരുന്നത്...
@MK-gh9ph
@MK-gh9ph 3 жыл бұрын
Om namo narayanaya🕉🙏
@SK00179
@SK00179 4 жыл бұрын
🙏🙏🙏
@suneeshkschikku508
@suneeshkschikku508 10 ай бұрын
❤❤❤
@sudheertp291
@sudheertp291 Жыл бұрын
🙏
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്കാരം.
@sajithgovindan2901
@sajithgovindan2901 3 жыл бұрын
Om namah shivaya
@vijiviji8915
@vijiviji8915 3 жыл бұрын
🙏🙏🙏🙏🙏
@subramanismani3109
@subramanismani3109 4 жыл бұрын
Madam in your last janmas you was born and brought at Tamil land as a big sivanadiyar still in your janmas your doing service to the lord Siva I have read Tamil devaram, the saint appar narrated your service as a vuzavarapani because of the lord siva mercy you get immense pleasure in your present life.
@bhaskaranvk7788
@bhaskaranvk7788 2 жыл бұрын
Who told you?
@venuperiya4113
@venuperiya4113 4 жыл бұрын
ഓം നമോ നാരായണായ 'ഓം നമശിവായ
@raghunandanankanakkuveetil6079
@raghunandanankanakkuveetil6079 3 жыл бұрын
Thank you Mochitha.Ramani Raghu from chennai
@MokshaYatras
@MokshaYatras 3 жыл бұрын
🙏🙏🙏🙏
@environmentharikumars7499
@environmentharikumars7499 4 жыл бұрын
Save environment life Aum subramanyaya namaha
@CaptainSankarji
@CaptainSankarji Жыл бұрын
തൃശ്ശിലേരി ശിവ ക്ഷേത്രത്തിലേക്ക് എവിടെ നിന്നാണ് തിരിയുക 🙏ഞാൻ ഇത് വരെ പോയിട്ടില്ല ട്ടോ 🙏തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരുപാട് പ്രാവശ്യം പണ്ട് പോയിട്ടുണ്ട് 🙏ഏകദേശം 29വർഷങ്ങൾക്ക് മുൻപ് 🙏 ഞാൻ പോകുന്ന കാലത്ത് അവിടെ സൗകര്യങ്ങൾ ഇല്ല എന്ന് തന്നെ പറയാം 🙏🙏🕉️🕉️🕉️🕉️
@samlalpthomas9083
@samlalpthomas9083 Жыл бұрын
മാനന്തവാടിയിൽ നിന്ന് ഏകദേശം മൂന്നര കിലോമീറ്റർ കഴിയുമ്പോൾ ഒണ്ടയങ്ങാടി എന്നൊരു ചെറിയ ടൗൺ അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ അഞ്ച് കിലോമീറ്റർ കഴിഞ്ഞാൽ തൃശ്ശിലേരി ശിവ ക്ഷേത്രത്തിൽ എത്താം
@CaptainSankarji
@CaptainSankarji Жыл бұрын
@@samlalpthomas9083 Thanks 🙏
@adharshharidas5495
@adharshharidas5495 3 жыл бұрын
Pulppally Seetha devi Lava Kusha temple video onnu cheyyumo
@pachanimurali9187
@pachanimurali9187 Жыл бұрын
Hi
@geethadevikg6755
@geethadevikg6755 3 жыл бұрын
രണ്ടാം ഭാഗം എന്ന് കാണാൻ പറ്റും
@bhaskaranvk1163
@bhaskaranvk1163 Жыл бұрын
Total surrender in spiritual fire
@mohandaspkolath6874
@mohandaspkolath6874 2 жыл бұрын
ഇത് ഒരു കാലത്ത് പ്രശസ്ത ജൈന കേന്ദ്രമായിരുന്നു. ജൈന ബസ്തിയാണ് തിരുനെല്ലി. അൾ തിരക്കും ബഹളവുമില്ലാത്ത ശാന്തമായ വനപ്രദേശമാണ് ബുദ്ധ ജൈന സന്യാസിമാർ തിരഞ്ഞെടുത്തിരുന്നത്.പിന്നീട് ഈ മതങ്ങൾ ക്ഷയിച്ചപ്പോൾ കാലാന്തരത്തിൽ ഇവരുടെ നിർമ്മിതികൾ ഹൈന്ദവ കേന്ദ്രമായി മാറി എന്ന് ചരിത്രകാരൻമാർ പറയുന്നു.
@balakrishnanbtr
@balakrishnanbtr Жыл бұрын
വൈഷ്ണവ മതക്കാർ ബലപ്രയോഗത്തിലൂടെ കൈയടക്കിയതാണ്, അതിനു ശേഷമാണ് തിരുനെല്ലി ക്ഷേത്രം വൈഷ്ണവ ക്ഷേത്രമാക്കി മാറ്റിയത്. തിരുനെല്ലി പള്ളി എന്നാണ് ജൈന, ബുദ്ധ കാലഘട്ടത്തിൽ ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്.
@sreedevigopalakrishnan6723
@sreedevigopalakrishnan6723 3 жыл бұрын
God bless
@aneeshvk2934
@aneeshvk2934 Жыл бұрын
🙏🙏🙏
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
Thrissilery shiva temple Wayanad mananthavady the part temple of thirunelly
11:52
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,5 МЛН