അയ്യയ്യേ വീഡിയോ മേക്കർക്ക് ഒരു ചുക്കുമറിയില്ല........ തൃശ്ശൂരിൽ നിർബ്ബന്ധമായും കണ്ടിരിക്കേണ്ടത് ലോകത്തിലെ തന്നെ ഏറ്റവും ആധുനികവും വലിപ്പമേറിയതുമായ ksrtc ബസ് ടെർമിനലിലെ അത്യാഡംബര ശുചിമുറികളാണ്...... ഹൊ എന്താണവിടുത്തെ തിരക്ക് ! ...... അവിടെ ഒന്നു മൂത്രമൊഴിച്ച് സായൂജ്യമടയാൻ.... തങ്ങളുടെ ഓമന ലൈംഗികാവയവത്തെ നിർവൃതിയിലാറാടിക്കാൻ ആൺപെൺ വ്യത്യാസമില്ലാ തെ എത്ര പേരാണ് അവിടെ ക്യു നിൽക്കുന്നത്?! എന്താണവിടുത്തെ പരിമളം ..... ആധുനിക രീതിയിലുള്ള അവിടം യൂറോപ്യൻ മാതൃകയിൽ വെള്ളമുപയോഗിക്കേണ്ടാത്ത ടോയ്ലറ്റുകളാണ് ...... അതുകൊണ്ട് തന്നെ പൈപ്പിൻ്റെ മാതൃകയിലുള്ള അലങ്കാര വസ്തുക്കളെ അവിടെയുള്ളു....... വെള്ളമില്ല... ഇനി യൂറോപ്പിൽ ടിഷ്യൂ പേപ്പർ കാണും ഇവിടെ അതിലും അഡ്വാൻസ് സായതിനാൽ അതും വേണ്ട....... അത് വെക്കുന്ന സ്ഥലവും ഒഴിപ്പുകാരന് സ്വൈര്യ വിഹാരം നടത്താം