Thank you ചേച്ചി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ hard work കണ്ടിട്ട് കൂടുതൽ സ്നേഹം തോന്നുന്നു. വേഗം എത്രയും പെട്ടന്ന് 1മില്യൺ ആവട്ടെ love u so much
@vinodhiniashok71354 жыл бұрын
ലക്ഷ്മി ചേച്ചിയുടെ സാമ്പാർ നന്നായിട്ടുണ്ട്
@vijaygopal5344 жыл бұрын
തൃശൂരിന്റെ അഭിമാന രുചികൾ ♥️👏👌you made us more proud😍💪
@mercyjacobc69824 жыл бұрын
അംബിസാമി യുടെ വിഭവങ്ങൾക്ക് വേണ്ടി കൊതിയോടെ കാത്തിരിക്കുന്നു, ഈ വഴിയല്ലാതെ അദ്ദേഹം ഞങ്ങൾക്കൊക്കെ അൺരീചെബിൾ ആണ്. Thank you 💚👍
@neerajvenu89573 жыл бұрын
ഇന്നലെ ട്രൈ ചെയ്തു നോക്കി,, ഒരു രക്ഷേം ഇല്ല കിടു,, ശെരിക്കും പ്രഫഷണൽ സാമ്പാർ,, കല്ല്യാണസദ്യ കഴിച്ച ഫീൽ 😍😍😍😍
@Shibinike4 жыл бұрын
എത്ര എളിമ ഉള്ള സാമി... ചേച്ചി ടെ സന്തോഷം.. കണ്ടാൽ മതി.. ഞങ്ങൾക്കും സന്തോഷം. മലബാർ തേങ്ങ വരുത്തരച്ച സാമ്പാർ.. തിരുവനന്തപുരം സദ്യ സാമ്പാർ വട സാമ്പാർ.. എത്ര എത്ര സാമ്പാർ.. ഇനി ഒരു ഓണം കഴിഞ്ഞു..ചേച്ചീടെ രുചി വൈവിധ്യമാർന്ന സാമ്പാർ recreation കാത്തിരിക്കുന്നു. ഓരോരോ സാമ്പാർ ♥️👏 Love u ♥️💐♥️💐♥️💐♥️💐 out of the box..
@nishaprajeesh34424 жыл бұрын
Thanks for this series ma'am...ഞങ്ങൾ തൃശ്ശൂര്കാരുടെ most favourite aa സ്വാമിയുടെ സദ്യ 😊 സാമ്പാർ & പാലടയ്ക്കായി waiting ayirunnu... Orupad thanks💐👍👍
@shahanaarafath99864 жыл бұрын
അടിപൊളി 20 വർഷത്തിലേറെയായി പചകരംഗത്തുള്ള മാമിന്റെ dedication, വിനയത്തോടെ ഉള്ള ചോദ്യം അതാണ് ഈ പ്രോഗ്രാമിന്റെ highlights ,thank u,n God bless you
@atmo86722 жыл бұрын
Tried this today.. ഒരു രക്ഷയുമില്ല!!! അസാധ്യ taste!!! ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ sambar ഉണ്ടാക്കാൻ പറ്റുമെന്ന് കരുതിയിരുന്നില്ല.. thank you so much mam for taking effort to show us the authentic recipe!!!!😊 everybody should try this recipe exactly how he has said and enjoy the delicious taste!!!😇
@gopukumar23532 жыл бұрын
Is it tastes exactly similar to Wedding Sambhar in Thrissur? How much Kayam should be used for 2 & 3 people respectively? Do we need to mix the vartha archa items with water & pour into the sambhar?
@atmo86722 жыл бұрын
@@gopukumar2353 yes.. it tasted very good.. use a small piece of കായം.. some 1x1cm block for 3 to 4 people.. u need to mix the mixture with water and pour it..
@jinujinushibu24894 жыл бұрын
ലക്ഷ്മി ചേച്ചി തൃശ്ശൂർ കാരുടെ സ്വന്തം സാമ്പാർ പരിചയപ്പെടുത്തി തന്നതിന് വളരെ സന്തോഷം കഴിഞ്ഞ ഓണം സീസൺ വണ്ണിലെ ഓണസദ്യക്ക് ചെയ്തത് ഇപ്രാവശ്യം തീർച്ചയായിട്ടും സാമ്പാർ ചെയ്യുന്നതായിരിക്കും ഈ റെസിപ്പി ഞങ്ങൾക്കുവേണ്ടി സമർപ്പിച്ചതിന് വളരെ നന്ദി ദൈവം ധാരാളമായി ചേച്ചി അനുഗ്രഹിക്കട്ടെ താങ്ക്യൂ സോ മച്ച് ഗോഡ് ബ്ലെസ് യു
@suhaibm86954 жыл бұрын
സ്വാമി സാമ്പാർ ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ കൊതിയാവുന്നു. ഒരുപാട് വർഷത്തെ പാരമ്പര്യവും എളിമയും പ്രശംസനീയമാണ്.. ചെറുപ്പം മുതൽ കണ്ടു പതിഞ്ഞ മുഖമാണ് മാം inthethu, താങ്കളുടെ സംസാരവും അവതരണവും ഏറെ ഇഷ്ടപെടുന്നു..
@ratheeshm.c49114 жыл бұрын
ഓ കണ്ടിട്ട് കൊതിയാവുന്നുതൃശ്ശൂർ കാരുടെ സാമ്പാർ . ലക്ഷ്മി മേഡത്തിനും അംബി സ്വാമിക്കും. ബിഗ് താങ്ക്സ്..
@anilasakhi76804 жыл бұрын
ലക്ഷ്മി ചേച്ചി ഒരു പാട് നന്ദി. സാബാർ റെസിപ്പി കാണിക്കാൻ പറഞ്ഞപ്പോൾ തന്നെ തന്നതിന് 😍😍😍തൃശൂർ കാരുടെ അവിയൽ കൂടി വേണം ട്ടൊ
@srikalamvnair94552 жыл бұрын
Bhul bhuk
@sravanachandrika4 жыл бұрын
ആഹാ !! സാമ്പാർ ഉണ്ടാക്കിയ വിനയാന്വിതനായ അമ്പിസ്വാമിക്കും സ്വാമിയെ പരിചയപ്പെടുത്തിയ ലക്ഷ്മി മാഡത്തിനും നന്ദി, സ്നേഹം😍♥️😍ഇത്തവണ ഓണത്തിന് ഈ സാമ്പാർ ഉണ്ടാക്കും 👍🙏😃
@yogamalayalamasha4 жыл бұрын
Super👍 will try
@Pravisha4564 жыл бұрын
Chechy enthoru sundariya...e set edumpol.......superrrr chechyyyy.....
@xanthromqw18044 жыл бұрын
adipolii...njanippo stovinnu irakivechoo....😙😙
@meee20234 жыл бұрын
Tasty ആയിരുന്നോ
@subhadrasubhadra58224 жыл бұрын
വളരെ സന്തോഷം. അംബി സാമി ഞങ്ങളുടെ സ്വന്തം തൃശ്ശൂർ rocks
@sobhal39354 жыл бұрын
ഓരോ ദിവസവും നാളെ എന്തായിരിക്കും എന്നുള്ള ആകാംക്ഷ യാണ്.ഈ സാമ്പാർ കണ്ടിട്ട് തന്നെ കൊതിയാവുന്നു.
@aswathytv25434 жыл бұрын
Hai mam, എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാതെ അത്രയും ആണ്. ഞാൻ തൃശൂർ പൂങ്കുന്നം സ്വദേശി ആണ് എല്ലാ ഓണത്തിനും അമ്പിസ്വാമി special പാലടയും പരിപ്പ് പായസവും കാളനും ഞങ്ങൾ വാങ്ങിക്കും, സ്വാമീടെ സദ്യ കഴിച്ചിട്ടും ഉണ്ട്... തൃശൂർ സദ്യ സാമ്പാർ recipe ഞാൻ കുറെ ആയി ഞാൻ അന്വേഷിക്കുന്നു ഒരുപാട് thanks
@jayalini.llalitha97274 жыл бұрын
He was very innocent and doing his work perfectly.
@SPLITFUNO4 жыл бұрын
Was?
@vijaygopal5344 жыл бұрын
@@SPLITFUNO senior ambiswamy is no more. This is his son.
@jyothi7774 жыл бұрын
Yes oru paavam manushyan. Athanu adhehathinte vijayarahasyam.
@gayathrijayakumar9634 жыл бұрын
@@SPLITFUNO all bg
@Kiirtana2 жыл бұрын
Our favourite Ambi swami saambar! Innanu kaanunnadh thanks a lot will try for sure!
@MoonletDazzles4 жыл бұрын
ഈ സമയത്തിനു പറ്റിയ സാബാർ കുറച്ചു സാധനങ്ങൾ മാത്രം മതി എല്ലാവർക്കും ഉണ്ടാക്കാം👌👌👌😍
@bindhusambu48554 жыл бұрын
ആദ്യമായിട്ട് പാചകം കാണുന്ന കുട്ടിയെ പോലുള്ള ചേച്ചിയുടെ കൗതുകം കാണാൻ തന്നെ എന്ത് രസം '
@lovelymagic62484 жыл бұрын
തൃശ്ശൂർക്കാരുടെ സാമ്പാർ അത് level ഒന്ന് വേറെയാ😄.
@jollyvarghesejollyvargese49294 жыл бұрын
വറുത്തരച്ചതും, പാവയ്ക്ക ഇട്ടതുമായ സാമ്പാർ ആദ്യം കാണുകയാണ്. സത്യത്തിൽ കൊതി തോന്നി. Thankuuu.. chechiii.. 🙏❤️
അംബി സ്വാമി സദ്യ കഴിച്ചിട്ടും ഉണ്ട്,, but സ്വാമി ഇത്രയും down to earth ആണ് എന്ന് മനസിലാക്കാൻ lnvlog വേണ്ടിവന്നു
@baburajachuthan6484 жыл бұрын
Ethu swamiyude makanaanennu thonnunnu
@akhil65494 жыл бұрын
മകൻ സുരേഷേട്ടൻ ആണ് ഇത്. സ്വാമി ഇപ്പൊ ഇല്ല
@sreelathavazhakodan85194 жыл бұрын
സാമിയുടെ സദ്യ കഴിച്ചിട്ടുണ്ട്. പാലട സാമിയുടെ വീട്ടിൽ പോയി വാങ്ങാറുണ്ട്. എന്തൊരു taste. ഇപ്പോൾ ഞങ്ങൾ tsr അല്ല. ഇന്നത്തെ സാമ്പാറിന്റെ recipe super, വേറിട്ടു നിൽക്കുന്നു. തീർച്ചയായും ഉണ്ടാക്കും. ഞങ്ങൾ തേങ്ങ വറുത്തരച്ച sambar ഉണ്ടാക്കും കൂടെ ഉള്ളിയും. ലക്ഷ്മി ചേച്ചിക്കും സാമിക്കും ഒരുപാട് നന്ദി. പാലട കാണാൻ eagerly waiting ❤️😋☺️
@harikrishna-uf1nk4 жыл бұрын
Thank you lekshmi maam for your effort. Hope you safe👍
@anjanaanooprenuka12116 ай бұрын
Soak tamarind in water Masala Kayam piece 1/2 tsp uluva 3 tsp kadalaparippu 1 tsp uzhunnu Malli 1/4 cup Nannai mookanam Vattalmulak 7 Veppila kurach Grind very well with water Boil kaypakka and muringakka in water Remove water or water will be bad Take puli vellam Add manjal, mulak, salt2.5 tsp Add kayam Veppila 1/2 cup water Cook well Add kaypakka and muringakka Cook them Add parippu to puli water boiled Cook for 10 mnts Add masala to curry Boil 5 mnts Sambar nannai thilapikanam Add cut tomatoes and vendakka cut Cook for 10 mnts Thalikal Oil Kaduk Vattalmulak Add to sambar Add some malliyila
@vaisakhbk84184 жыл бұрын
You always brings novelty in each of your vlogs. That is the key factor of your success. Last year when you made all the sadya items in onam series, I was wondering what you would do next year then. But you keeps on surprising everyone with new plans. And heartfelt thanks for showing these middle Kerala sadya items which always was close to my heart since I am from Palakkad. Last year the items were exclusive Travancore cuisines...I have noticed a stark difference in certain items during sadya especially the puli inchi and koottukari... I was searching for those recipes. Thank you for showing those recipies with the maestro Ambi swamy in the most authentic way... I will certainly try to prepare these items this year the same way I did last year which received a lot of applause...
@harshanideshnidesh28224 жыл бұрын
Malappurathum varutharacha sambar poli aanu...varutharakumbo koode thengakoode cherkumn... supper aaanu😋😋😋👌
Sambar my favorite. Baaki Ulla vibhavangalku waiting. Palada 😊
@jayasreekk93714 жыл бұрын
Wow, superb Lekshmi mam, you are so hard work. Thak you so much, waiting for your tasty Onam recipes.
@nazeerkt10014 жыл бұрын
ചേച്ചി ഓണത്തിന് ഒരു നല്ല സേമിയ പാല്പായസവും, അരി പായസവും റെസിപ്പി ...vlog പ്രതീക്ഷിക്കുന്നു.. നിരാശപ്പെടുത്തരുത്.. വർഷങ്ങളായുള്ള ഒരു പ്രേക്ഷകൻ ആണ്.. presentation ... 👍
@marygeorge32104 жыл бұрын
Ee samayathum itrem effort eduthenu chechyk oru 10000000000000 thanks... Hats offf❤ nd love you lotzzzzzzzz
@Sreejasrecipeworld4 жыл бұрын
Lekshmi Chechi Super ആണ് tuo ,Ambhiswami ടെ കൈപുണ്യം പറയാതെ വയ്യല്ലോ ,chechi പാലക്കാടും വരണം ട്ടോ ഇവിടെയും ഇതുപോലെ നല്ല 'recipes ഉണ്ട് ,ചേച്ചി എല്ലാവർക്കും ഒരു inspiration ആണ് ട്ടോ
Ambi swami, fantastic sambar Lakshmi chechi ki jai jai jai...
@newtech50993 жыл бұрын
തൃശൂരിന്റെ സാമ്പാർ super video
@divya49224 жыл бұрын
Madam...Ambi sami ne adyayitta kande.. Thrissurkari ayittum...thank you for that... ambi sami sadya special aa ivide...his paalada is the best....njangal ivide palarum bakki vegetables um idum; thengayum varukkarund...ee typ cheythittilla njan...will try❣️❣️... waiting for his paalada recipe....
@Indchand4 жыл бұрын
സദ്യ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്ന പേര് അംബിസാമി !👍👍👌👌
@@jayasreenair1010 kaayam ittathinu sesham half tea spoon uluva ittallo. Please watch the video once more.
@smithamaheshsmitha63624 жыл бұрын
കുറച്ചു പച്ചക്കറി വെച്ചുള്ള സാമ്പാർ സൂപ്പർ ഈ സമയത്ത് വാക്കാൻപറ്റിയത് 👌👌
@stalincm37294 жыл бұрын
ചേച്ചീടide -ൽ ശർക്കര ഉണ്ടായിരുന്നല്ലോ സാമ്പാറിൽ ഇട്ടിരുന്നോ?
@induparu4 жыл бұрын
He's such a gentle soul...a real professional.Thank you mam for introducing him to the people of southern kerala 💕
@premavathykolari67094 жыл бұрын
Very happy to see the trichur vibhavangal.
@seemat15924 жыл бұрын
Pavakka itta sambar 😀 Njan adyamayeetu anu kanunna❤️
@silpababu22534 жыл бұрын
Nth simple ayttullla manushyan .......God blesss u bothhh
@oggy42834 жыл бұрын
ലക്ഷ്മി ചേച്ചി സൂപ്പർ അടിപൊളി പറയാൻ വാക്കുകളില്ല സാമ്പാർ കാണിച്ചു തന്നതിന്
@Linsonmathews4 жыл бұрын
സാമ്പാർ... ഹോസ്റ്റലിലെ പച്ചക്കറി സൂപ്പ് എന്ന് പറഞ്ഞ് നടന്നത് ഒരു കാലം. ലക്ഷ്മി ചേച്ചിടെ റെസിപ്പിയിൽ കഥ മാറി, ചുമ്മാ പിഞ്ഞാണത്തിൽ കോരി ഒഴിച്ച് കുടിച്ചോണ്ട് നടക്കാൻ തോന്നും, ഈ സാമ്പാർ 😋👍❣️
@Kl14-r3d4 жыл бұрын
ഒരുപാട് നന്ദിയുണ്ട് ..ചേച്ചി നമ്മൾക്ക് വേണ്ടി ഇത്രയും ദൂരം പോയി ഷൂട്ട് ചെയ്തതിന് 🙏🙏. Love you so much .....😘😘😘😘😘🥰🥰🥰🥰🥰
@binduramadas46544 жыл бұрын
Super mam work is very perfectly love you mam👍♥️♥️♥️♥️♥️
@sreelekshmyshaji4 жыл бұрын
Hi mam...njn ennu evening mam nte home nte aduth vannirunu..njn rosye kandu.shez so cute.
@komalamraghavan74084 жыл бұрын
Lakshmi I like this type of sambar.tomorow I ll make thank u for this recipe
@jayalalithakunnath524 жыл бұрын
Today I tried Thrissur sambar. Taste was. Very good. Vendakka didn't cook well. What to do
@sreemathyramaswamy97314 жыл бұрын
We always make araichuvitta sambar like this only. Metod of frying is very important. Never use onion.... Taste is... Really superb.. Katta kayam..gives the taste.. for sambar & rasam
@PhantomPailey19712 жыл бұрын
നല്ല സാബാർ ഇത് എന്തായാലുംഉണ്ടാക്കി തന്നെകാര്യം
@jalajakumarikarthyani52104 жыл бұрын
Yenthayalum onnurappichu parayam njaneevarsham onasadya trissur stylil thanne undakkum. 😘😘😘 thank you so much chechi for sharing these different recipes 😀 ❤ 😊 💕 ♥ sending lots of love XOXO God bless
@sobhahardex26953 жыл бұрын
Thank you very much lakshmi & Ambi swami
@juliejoseph42584 жыл бұрын
Ithavana Ellavarum veeti thanne aayi Mam ..... SO SAD 😥😥😥 Ethrayum pettannu thanne ee mahamari mari pokatte ...... Pazhayath pole ellam thirichu varatte ..... onam sadhya vattam ithavana thrissur style l thanne aavatte 😍😍😍😍😍
@Dreamabayaonline4 жыл бұрын
Superrr video ishttayi👌👌👌
@rusha16974 жыл бұрын
Thank you so much for the nice sambhar.my husband favourite.sure I will make .
@remasterracegarden4 жыл бұрын
Mam ഒരുപാടു നന്ദി
@jyothi45384 жыл бұрын
Ma'm what will be the measurement of malli for lesser quantity of Sambhar,
@sudham56494 жыл бұрын
അംബി സ്വാമിയുടെ സാമ്പാർ എനിക്കും ഉണ്ടാക്കി നോക്കണം. Thank you mam. സ്വാമിയുടെ വിഭവങ്ങൾ ഞങ്ങൾക്ക് വേണ്ടി ഷെയർ ചെയ്തതിന്. 🥰😘😘♥️😍