We tried .. So delicious .Sooper ..From thrissur ,👌👌
@chitroosrecipes5944 жыл бұрын
Thank you😁😊
@sistaskitchenvibes27094 жыл бұрын
@@chitroosrecipes594 Chechi ente kunji channelile vdeos onnu kandu support cheyyumo.. Please.... 🙏😍
@KunnamkulamFoods4 жыл бұрын
വടക്കാഞ്ചേരി matram അല്ല കുന്നംകുളത്തും ഉണ്ട് ....കഴിച്ചിട്ടുണ്ട് അടിപൊളി ...കൊതിപ്പിച്ചു ....
@nishaanthony86772 жыл бұрын
Chechiii super ayittundtta njan innu ee biriyani receipe cheyth 15 perkk cheythukoduthu oru pad thanks .ingane oru receipe cheythittilla.ellavarkkum ishtapettu.orupad thankstto.Thrissur anu Ente veed
@yagassweetworld15514 жыл бұрын
തൃശ്ശൂർ സ്ലാങ് കേൾക്കുമ്പോ ന്താ സന്തോഷം. തൃശ്ശൂർ ഡാ
@CoconutDiaries Жыл бұрын
I was searching for Thrissur wedding style Chicken roast for a long time. I guess this is it. Will try soon. Thanks much!!
@aleenashibu4 жыл бұрын
Njn ee biriyani recipe kure nokki ippolaa thediya valli chithru chechi de roopathil vanne 😄 njngade area il um functions nu ingane aa biriyani indaakkarulle.thrissur@ kodakara 🥰 thank you so much chechi
@chitroosrecipes5944 жыл бұрын
Thankyou😍👍
@gameofthoughtsmallu31447 ай бұрын
The best video for Thrissur biriyani❤thank you do much, impressive result
@Simplysillythingsbyreshma4 жыл бұрын
വരാത്തതിന്റെ കാരണം പിന്നെ പറയാം എന്നൊക്കെ പറയുന്ന കേട്ടിട്ട് എന്തോ ഒരു നല്ല വാർത്ത മണക്കുന്നല്ലോ ❤️waitinggg
@tunetheworld964 жыл бұрын
Athe athe
@mr_black_face-4 жыл бұрын
എനിക്കും
@minnuponnu7243 жыл бұрын
@@mr_black_face- yanikkum thonni
@alexkurianmuscat.73874 жыл бұрын
The preparation of Chicken Roast seems Good. Ghee Rice is normal. All together Good. Coffee is fantastic. 😍
@mr_black_face-4 жыл бұрын
ഈ ബിരിയാണി കാണിച്ചതിന് വളരെ tks. പണ്ട് കല്ല്യാണത്തിന് കിട്ടുന്ന അതെ രുചി. ഈ രുചി ഇപ്പൊ കിട്ടാനില്ല. ഇപ്പൊ പോകുന്ന എല്ലാ കല്യാണത്തിനും ഈ ചിക്കെൻ മിസ്സ് ചെയ്യാറുണ്ട്
@MumsDailybyneethujohns4 жыл бұрын
So yummy Chitra :) Keep going dear
@chitroosrecipes5944 жыл бұрын
Thankyou dear😍
@noumiau.m72863 жыл бұрын
@@chitroosrecipes594 🙏
@merinjose4954 жыл бұрын
We tried this recipe yesterday it was so delicious. Your recipies makes happiness and prosperity ❤️❤️❤️❤️
@sowmyarijo63094 жыл бұрын
ചേച്ചിയേ എന്റെ കുർബാന സ്വീകരണത്തിനും പണ്ട് കല്യാണങ്ങൾക്കും ഇങ്ങനെ തന്നെയാ വച്ചിരുന്നത്. Tomatto Sause chilly Sause dalda Pinapple Esence ഒക്കെ അവിഭാജ്യ ഘടകങ്ങൾ ആയിരുന്നു😍😍😍😍😍 തൃശൂർക്കാരി
@chitroosrecipes5944 жыл бұрын
Thank you😁😄😄😄
@anjutheresejose15074 жыл бұрын
Correct! നല്ല മുറുകിയ chkn കഴിക്കാൻ തന്നെ ഭയങ്കര രുചിയാ. പിന്നെ ഗ്രേവി ❤️. Pakshe ithil sauces add ചെയുമെന്നെറിയില്ലായിരുന്നു
@dibinixon2844 жыл бұрын
Nostalgia....
@fadiyashamsudheen85523 жыл бұрын
ഇത് കുറെ നാളായി ഞാൻ ഇസറ്റെയിൽ ബിരിയാണി നോക്കുന്നത് ഈ വീഡിയോ വളരെ അതികം ഇഷ്ട്ടം ആയി 😊👍
@geethujuvana39638 ай бұрын
We tried today and it turned really well 🫰🏻👌
@aswathi39433 жыл бұрын
Try cheythu nokki.. Sathyam parayalooo.. Adipoliiii aayirunuuuu...kazhich kazhich mathyaayi.. Superrr I felt so satisfied ❤️❤️❤️ Thankyou chechi❤️❤️
@beautiworldemikkuttymalaya41912 жыл бұрын
Cahewnut paste cherkkum sadhya chiken curryil
@jayadevanpadinjarapat6453 жыл бұрын
കുന്നംകുളം ഭാഗത്തു ഇങ്ങനെ ബിരിയാണി ഉണ്ടാക്കാറുണ്ട്... Sooper ആണ്
@shajinashaji4 жыл бұрын
Eniku bayankara ishtanu chechide recipes.... Samsaram ishtanu.... Okke njan try cheyyarundu.... I am shajina..frm kannur..
@shaijuanisa3 жыл бұрын
ഞാൻ ഉണ്ടാക്കി.. സൂപ്പർ. Was searching for this recipie since long time. Thank you chitra🌹
Hi I am from Kottayam Never tried this type of biriyani before. But when I watched the video it seems to be interesting. So I made it yesterday it came out really well. Everyone liked it . I set it in bowl in layers and warmed in microwave before serving that was even better . Thank you so much for sharing this recipe. I have shared this to my sisters and friends 👍🏻
Wadakkancheryil Njanum kazhichittund tta e biriyani . Chithra njan remya ninte school mate aan college mate aan . Ente veed Vazhani . Biriyani njan try cheithittund supper aayittnd da.
തൃശൂർ ഭഗത് ഇങ്ങനെ തന്നെ(പ്രത്യേകിച്ചു ക്രിസ്ത്യൻ കല്യാണങ്ങൾ, ചടങ്ങുകൾ ) ബിരിയാണി ഉണ്ടാക്കുക.. ദം ബിരിയാണി തൃശൂരിന്റെ പടിഞ്ഞാറൂഭാഗങ്ങളിലും. .. ബിരിയാണിയിൽ ഇടുന്ന ജീരകം "സജീരകം" ആണ്....Pineapple essence&sauces ചേർക്കും.. ചിലയിടത് bread crumbs, ക്യാബേജ്, കാരറ്റ്... പൊരിച്ചു decorate ഇടുന്നത് കണ്ടിട്ടുണ്ട്..... തൃശൂർ പുതുക്കാട് നിന്നും...
@chitroosrecipes5944 жыл бұрын
😍👍
@claravarghese407 Жыл бұрын
Ellam oil alle.
@anjutheresejose15074 жыл бұрын
Thank you so much. Njan ee chkn recipe കുറെ അന്വേഷിച്ചു നടന്നു. ഇത് kazhich കൈ സോപ്പിട്ട് കഴുകിയാലും smell പോവില്ല. My extream fav❤️
@chitroosrecipes5944 жыл бұрын
Thank you😁
@jensykavoo96614 жыл бұрын
Both recipes are super
@divyasijo21353 жыл бұрын
Chechi wadakancheri evida... ente ammayude veedum avida....
@tiararobin71653 жыл бұрын
Njan ennu try cheythu Thank you chechi for the recipe ❤️❤️
@aswathyasokan70974 жыл бұрын
Video kandal thanea kayicha oru feel...Thanks for the recipe ...Will definitely try for Christmas..
@chitroosrecipes5944 жыл бұрын
Thank you😁
@bencysebastian60124 жыл бұрын
തൃശ്ശർ കല്യാണ ബിരിയാണി Nice chithra. But പണ്ടുകാലത്ത് ഈ Soy സോസ് ഉണ്ടായിരുന്നോ ? സോസുകൾ കണ്ടപ്പോൾ ഒരു സംശയം തോന്നി ട്ടോ Anyway god chithra
@chitroosrecipes5944 жыл бұрын
Thank you😁.. എന്റെ ചെറുപ്പം ആ സമയം മുതൽ ആണ് ട്ടാ 😁😁😁
@anumathew8840 Жыл бұрын
Super cooking
@lintapaulson38014 жыл бұрын
Super 😋🥰chechi yude ella receipeyum simple and superaanu ethum porichu.njanum ente cheruppathil marriage enagnethe biriyani kazhichittundu njan tcr thane irinjalakudayil aanu✌️😍🥰😘
@chitroosrecipes5944 жыл бұрын
Thank you😁🌹.. Iniyum support venamttaaa
@lintapaulson38014 жыл бұрын
@@chitroosrecipes594 supporteppolum undu chechi njanum ente mummyum chechiyude receipes fan aanu dear🥰❤️ God bless you
@nithyaajnabi4 жыл бұрын
Super..കണ്ടിട്ട് കൊതിയാവുന്നു.. നാളെ sunday അല്ലെ.. ഉണ്ടാക്കണം.. ഇത് dum ചെയ്യാൻ പറ്റോ.
@chitroosrecipes5944 жыл бұрын
Thank you😁
@kitujoy4 жыл бұрын
Super biriyani , different style and taste liked it🇨🇦
@mohammedmusthafa17624 жыл бұрын
Evideyayirunnu chitroose....ippo vediosonnum idarille.....really love your way of talking...very good
@erswaminathan42314 жыл бұрын
Evideyayirrunnu chechi ithra maalum? Glad to see you after a long interval.
@chitroosrecipes5944 жыл бұрын
Thank you😁
@steffy3201 Жыл бұрын
Chechy ithil നാളികേര പാൽ ഒഴിക്കാൻ പാടോ
@sowmyasandeep56424 жыл бұрын
Excellent presentation..love you so much ..... proud of you .. best wishes💕💕💕
@jenetnoby17514 жыл бұрын
Savadhanam kazhikkaan athano chechi parayan vanne
@ppfamilypm34114 жыл бұрын
ചേച്ചി എൻറ്റെ വീട് കണ്ണൂരാ ഞാനും ഇതേ ബിരിയാണി ഉണ്ടാക്കലുണ്ട്. പക്ഷേ അരികുതിർക്കലില്ല