തൃക്കേട്ട 2024 നക്ഷത്രഫലം Thrikketta Star Malayalam Varsha Phalam Nakshatra phalam Year Prediction

  Рет қаралды 32,811

Asia Live TV

Asia Live TV

Күн бұрын

Пікірлер
@shamiramoidhu5728
@shamiramoidhu5728 Жыл бұрын
ഇതൊന്നും ത്രിക്കെട്ടയ്ക്ക് പുതുമ അല്ല 2024 ലെ ഫലം മാത്രം അല്ല. ജനനം മുതൽ മരണം വരെ ഇതൊക്കെ തന്നെ ഉണ്ട്. അല്ലെന്ന് ഏതെങ്കിലും ഒരു തൃക്കേട്ട കാർ പറയുമോ ഉണ്ടെങ്കിൽ ഒന്ന് പറയുമോ
@Saidu1982-x5m
@Saidu1982-x5m Жыл бұрын
സത്യം അനുഭവം ഗുരു
@sanalsanker
@sanalsanker Жыл бұрын
മനുഷ്യർക്ക്‌ എല്ലാവർക്കും അങ്ങനെ തന്നെയല്ലേ . പുറത്ത്‌ നിന്നു നോക്കുമ്പോൾ സന്തോഷിക്കുന്നവർക്കും ഇതൊക്കെ തന്നെ . പിന്നെ എല്ലാം ഒരോ ആറ്റിറ്റ്യൂഡ്‌ പോലെ ഇരിക്കും
@ambilyp6178
@ambilyp6178 Жыл бұрын
Correct aanu
@JayamolNoble-xp4zs
@JayamolNoble-xp4zs Жыл бұрын
സത്യം ഇതൊന്നും തൃക്കേട്ട നക്ഷത്രകാർക് പുതുമയുള്ള കാര്യം അല്ല
@sajithnk4270
@sajithnk4270 11 ай бұрын
എന്നും ഇങ്ങനെ തന്നെ ആണ് കലണ്ടർ മാത്രം ആണ് മാറുന്നത്.
@sajithnk4270
@sajithnk4270 11 ай бұрын
ഇതൊക്കെ വളരെ ശരിയാണ്. വീട് മാത്രം ആണ് മാറാൻ ഉള്ളത്. അതും ആലോചിക്കുന്നുണ്ട്
@akhilk.p2515
@akhilk.p2515 8 ай бұрын
തൃകേട്ടക്കാർ എല്ലാം കൂട്ടി പരസ്പരം ഹെല്പ് ചെയ്യാൻ ഒരു സംഘടന ഉണ്ടാക്കിയാലോ😊😊
@ponnuskk243
@ponnuskk243 7 ай бұрын
അത് വേണ്ടിവരും
@VinodKumar-py9eo
@VinodKumar-py9eo 2 ай бұрын
തീർച്ചയായും....
@Neha-wl9ti
@Neha-wl9ti Жыл бұрын
Appol 2024um theerumanamayi 🙏
@binduchandrasekharan8079
@binduchandrasekharan8079 Жыл бұрын
😂😂
@saranyapraveen3199
@saranyapraveen3199 Жыл бұрын
കഷ്ടകാലം പിടിച്ച നാള്
@greenapple1533
@greenapple1533 Жыл бұрын
എന്നെങ്കിലും രക്ഷപ്പെടുമോ... ഏത് വർഷം കേട്ടാലും ഇതൊക്കെ ഒള്ളു
@manibindhu
@manibindhu Жыл бұрын
സ്വല്പം കഞ്ചാവും വാങ്ങി വലിച്ചു കാശിക്ക് വണ്ടി പിടിക്കാം...😊
@wolfgamingwolf3175
@wolfgamingwolf3175 Жыл бұрын
Ath sheriya nanum kude varam namuk pokam
@RX-EDIT69
@RX-EDIT69 6 ай бұрын
​@@wolfgamingwolf3175 Njnum koode veram 😂😅
@nithincutz8890
@nithincutz8890 9 ай бұрын
videshthekku pokaan nokkuva athookke sheriyakuvo?
@sarigazal1526
@sarigazal1526 7 ай бұрын
E naal nallathano ... Cz e nalillulla oru relative...l kallam. anayasamyi parayunnathu kaanam..n chinthikkathe arrodum moshamayi samsarikunnathu kannam......aaridum respect illathavar....My son z also thriketta bt he z just the opposite.... Bt when he grows up I want him to be a gud person.... Should I start doing any Pooja for him?
@RX-EDIT69
@RX-EDIT69 6 ай бұрын
Time avumbol yallam Sheri avum , he is a boy he will realise his responsibility when it's time atu vere Avan enjoy cheyate
@BijuKodoor
@BijuKodoor Жыл бұрын
❤❤❤❤❤
@geethakumari-il7tg
@geethakumari-il7tg 4 ай бұрын
Thrikettaku ee paranjathonnum orikalum theerille epo3kettalum ithu thanne കേൾക്കുന്നത്
@MYmoosworld930
@MYmoosworld930 Жыл бұрын
Nagative മാത്രമേ ഉള്ളോ....
@mrsk5041
@mrsk5041 11 ай бұрын
വല്ല കീടം മേടിച്ചു കുടിക്കാൻ വെള്ളം കിട്ടുമോ
@BhagathSingh-hm4rl
@BhagathSingh-hm4rl 2 ай бұрын
😂 നേരാ
@vinurnairvinu7168
@vinurnairvinu7168 8 ай бұрын
ഉത്രം നലിനെ ചേരുന്ന നാ ളൂ കൾ എതല്ലാം ഒന്നു പറഞ്ഞു തരാമോ
@ananthutimefilms
@ananthutimefilms Жыл бұрын
എന്നാ നല്ലകാലം.... ശീലമായി എല്ലാം 😁
@ArjunRanjithRanjith
@ArjunRanjithRanjith Жыл бұрын
Thiketta monji
@RajaKumar-oc4yj
@RajaKumar-oc4yj Жыл бұрын
ദോഷം മാത്രമെ ഉള്ളൂ... പുണ്യസ്ഥലം സന്ദർശിക്കും.. കൃഷി ചെയ്യാത്തവന് അതിൽ ലാഭവുമില്ല....
@JosephGeorge-i1t
@JosephGeorge-i1t 2 ай бұрын
Lost 3 lakh
@manojmanu8092
@manojmanu8092 Жыл бұрын
നമസ്കാരം 🙏🙏🙏 മനോജ്‌ -തൃക്കേട്ട 🙏🙏 2024 തീരുമാനമായി 😔😔
@akhilmnair4737
@akhilmnair4737 Жыл бұрын
😂😂
@manojmanu8092
@manojmanu8092 Жыл бұрын
@@akhilmnair4737 😜😜
@Deepa-i4j
@Deepa-i4j 10 ай бұрын
Hi
@manojmanu8092
@manojmanu8092 10 ай бұрын
@@Deepa-i4j Helo
@manojmanu8092
@manojmanu8092 10 ай бұрын
@@Deepa-i4j Hi
@radhasugumaran4992
@radhasugumaran4992 Жыл бұрын
27നക്ഷത്രം പറഞ്ഞു ചിലതു എന്തിന് ഒഴുവാക്കി പറ്റിക്കൽ അല്ലെ നിങ്ങള് പറയണത്
@radhasugumaran4992
@radhasugumaran4992 Жыл бұрын
ഏതോ ഒരു ചേറ്റകളുടെ പരസ്യം വിടാൻ പറഞു നിങ്ങൾ ചെയ്യുന്നു ആ വിടാൻ പറഞ്ഞ ചേറ്റക്ക് വേറെ ഒരു പണിയും ഇല്യ ഇമ്മാതിരി യൂ ട്യൂ ബിൽ പോസ്റ്റ്‌ ഇട്ടു പണം തട്ടാൻ നോക്കുന്നത് യൂ ttooബിലെ പണം വാരാൻ വേണ്ടി നാടകം അഭിനയിക്കാൻ മിടുക്കൻ
@akbarameer1654
@akbarameer1654 3 ай бұрын
നിങ്ങൾ പറയുന്നത് ക്ഷമയോട് ഞാൻ കേട്ട് നിങ്ങൾ പറയുന്ന ഒന്നും നടന്നിട്ടില്ല ജനിച്ച സമയം മുതൽ ഈ സമയം വരെ സന്തോഷം സമാധാനം അറിയില്ല കിട്ടിയിട്ടില്ല പിന്നെ നിങ്ങളുടെ ജീവിതമാർഗം അല്ലെ അതെങ്കിലും നടക്കട്ടെ 👍
@SajiKumar-v2q
@SajiKumar-v2q 6 ай бұрын
Sheelamayi😂😂😂
@aryavinod3003
@aryavinod3003 Жыл бұрын
😭😭😭😭😭
@pprameela1340
@pprameela1340 Жыл бұрын
Vere pani onum ele
@VijiKurisinkal
@VijiKurisinkal 8 ай бұрын
പഷ്ട് 😂
@parameswarananu37
@parameswarananu37 2 ай бұрын
C̤h̤a̤k̤a̤n̤ p̤a̤k̤a̤t̤h̤i̤n̤a̤y̤i̤r̤ṳn̤n̤e̤ n̤a̤n̤n̤a̤y̤i̤r̤ṳn̤n̤ṳ
@parameswarananu37
@parameswarananu37 2 ай бұрын
E̤p̤p̤o̤ a̤c̤c̤i̤d̤e̤n̤t̤ k̤o̤o̤d̤i̤ a̤y̤i̤.̤a̤l̤l̤a̤m̤ s̤a̤m̤p̤o̤o̤r̤n̤a̤m̤
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
DAILY BLESSING 2025 JAN-13/FR.MATHEW VAYALAMANNIL CST
12:50
Sanoop Kanjamala
Рет қаралды 158 М.
ഈ 5 കാര്യങ്ങൾ സംഭവിക്കും,കർക്കടകം രാശി 2025,2025 year astrology prediction malayalam
13:03
നമ്പ്യാട്ട് മന കാഞ്ചീപുരം
Рет қаралды 79 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН