മൂലം നക്ഷത്ര രഹസ്യം |4k| The secrets of Moolam nakshatra || Jineshji Astro Masterclass 57

  Рет қаралды 72,848

Sreebhairavi

Sreebhairavi

Жыл бұрын

Online and direct consultations are available now,
CONTACT:+918593832027(Kerala)
Jinesh Narayanan.
Aeronautical Engineer, Author, vlogger, astrologer, and tantric priest; Holistic mentor.
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Direct and online consultations are available now,
Booking CONTACT.
(Cal and watsup ) +918593832027(Kerala)
My website: www.sreebhairavi.com/

Пікірлер: 119
@Pramodv18
@Pramodv18 Жыл бұрын
നന്ദി🙏🙏 വലിച്ചു നീട്ടാതെ ഉള്ളത് മാത്രം പറഞ്ഞു അവസാനിപ്പിച്ചു ...മൂലം നക്ഷത്രം ആണ്...സ്വാഭാവികം ആയും കുറച്ചു അധികം തന്നെ യാണ് മന പ്രയാസങ്ങൾ...പൊതുവേ introvert അയത് കൊണ്ട് അധികം സൗഹൃദങ്ങൾ ഒന്നും ഇല്ല ..നാൽപതിനോട് അടുത്ത് വിവാഹം കഴിഞ്ഞിട്ടില്ല...ആത്മീയതയിൽ ആണ് താൽപര്യം...അതുകൊണ്ട് തന്നെ ജീവിതപ്രതിസന്ധികൾ വരുന്ന തെല്ലാം accept ചെയ്യുന്നു മുന്നോട്ട് തന്നെ പോവുന്നു ...എല്ലാം സംഭവിക്കൂ ന്നതിൽ പ്രകൃതിക്ക് ഒരു ലക്ഷ്യം ഉണ്ടാവും....അത് അതേപടി നടക്കട്ടെ ...എല്ലാത്തിനും സാക്ഷിയായി ജീവിക്കാൻ കഴിയനെ എന്ന പ്രാർത്ഥനയോടെ🙏🙏🙏
@vijayammanair3610
@vijayammanair3610 Жыл бұрын
Ak 😂
@josejoseph662
@josejoseph662 Жыл бұрын
ഉള്ള കാര്യങ്ങൾ തന്നെയാണ് പറഞ്ഞിരിക്കുന്നത്.എന്നെ സംബന്ധിച്ചു പറഞ്ഞാൽ 95%ശരി യാണ്.... 👍👍👍👍🙏🙏🙏🙏🙏🙏
@hohoq120
@hohoq120 Жыл бұрын
ഞാനും 😆😆👌👌
@lincypaul5403
@lincypaul5403 Жыл бұрын
നല്ല അവതരണം. 😊 ഉത്രട്ടാതിക്കായ് കാത്തിരിക്കുന്നു🙏🏻
@ramachandranpillai7850
@ramachandranpillai7850 10 ай бұрын
മുഷിപ്പിക്കാതെ കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി. ഇങ്ങനെ വേണം മറ്റുള്ളവരും ചെയ്യാന്‍.
@divyaajitkumar5899
@divyaajitkumar5899 Жыл бұрын
Very clear 🙏thank you so much 🙏
@priyasjoyousworld3251
@priyasjoyousworld3251 Жыл бұрын
നല്ല അവതരണം ആണ് അങ്ങയുടെ അവതരണം,കേട്ടു നിന്നു പോകുന്നു...എല്ലാ നക്ഷത്രക്കാർക്കും നല്ലതു മാത്രം വരട്ടെ... കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
@Vishnu-in3ws
@Vishnu-in3ws Жыл бұрын
മൂലം ആണോ ഇയാൾടെ നക്ഷത്രം
@binumohananown
@binumohananown Жыл бұрын
Kallyanalochana aano😂
@shobhakumar3145
@shobhakumar3145 20 күн бұрын
Except luxury life, paranjath ellam shariyaan. Jyan moolam Nakshatram aan.
@usharamachandran3519
@usharamachandran3519 Жыл бұрын
Camments are very good very nicely narrated keep it up
@sheeeraantony6593
@sheeeraantony6593 Жыл бұрын
You are absolutely right 😊
@santhoshck9980
@santhoshck9980 6 ай бұрын
വളരെ ശരിയാണ് ❤❤❤... അഭിനന്ദനങ്ങൾ
@sujathapillai8544
@sujathapillai8544 Жыл бұрын
🙏🙏നന്ദി നമസ്കാരം 🙏🙏🙏🙏 പറഞ്ഞത് എല്ലാം സത്യം 🙏🙏🙏👍👍
@nikhilus1101
@nikhilus1101 3 ай бұрын
The way of presentation was excellent 👍🏻
@pradeepv3041
@pradeepv3041 Жыл бұрын
നന്ദി 🙏
@user-tr7jq5vw3i
@user-tr7jq5vw3i 6 ай бұрын
What you told is 💯 correct Thank you
@saranyadevakashi
@saranyadevakashi 23 күн бұрын
Ennengilum rekshapedumo.. Achanil ninn vedhana mathram... Oru vishamam varumbo aarum kanilla.. ethra aathmardhatha kanichalum koode ullavaril ninn vedhana mathram...
@athiragopi6021
@athiragopi6021 Жыл бұрын
Thiruvoonnamm waiting 😍😍
@guppyvlogs982
@guppyvlogs982 Ай бұрын
Thank you very much.
@lathav5737
@lathav5737 7 ай бұрын
Your are absolutely correct Sir. My son
@supersimplefamily4605
@supersimplefamily4605 Жыл бұрын
വളരെ ശെരിയാ മാരീഡ് ലൈഫ് പ്രശ്നത്തോട് പ്രശ്നം ആണ്
@haridaskandamparambil8104
@haridaskandamparambil8104 Жыл бұрын
എല്ലാം സത്യം തന്നെ 🙏🙏🙏🙏
@ayishabeeviedathanattukara6594
@ayishabeeviedathanattukara6594 Жыл бұрын
എന്റെ നാള് ഇത് ആണ് ഇ പറഞ്ഞത് ശരിയാ 💯
@pintsizedpals
@pintsizedpals 2 ай бұрын
Ente brother nte birth star thriketta um eanteth moolavumanu. Avane kondu eanikk eapozhum doshamanu. E thriketta naal moolam naalile doshakaramano? Ariunavar parayumo
@geethav.k2015
@geethav.k2015 6 ай бұрын
Very very correct
@shajiravi4333
@shajiravi4333 10 ай бұрын
Super❤
@remyaremyasreekv2004
@remyaremyasreekv2004 Жыл бұрын
Utradam waiting.......
@divakaranpariyapurath6876
@divakaranpariyapurath6876 2 ай бұрын
Thank you verymuch
@tssumeshsumesh5529
@tssumeshsumesh5529 Ай бұрын
നന്ദി❤👌🏻👌🏻👌🏻🥰
@porattoor1
@porattoor1 Ай бұрын
My birth star is Moolam. Pakshe 68 years .innum porattathil koodi thanne pokunnu. Married life totally destructive and depressing. Some how going on by bearing all horrifying life experience. Praying every time that God should Never put anyone in such a state of life. No escape till death.
@teamgalaxy9478
@teamgalaxy9478 Жыл бұрын
Thanks
@legithalegitha1170
@legithalegitha1170 Жыл бұрын
നിര്യതി രാക്ഷസ ദേവത ആയിരുന്നോ, പറഞ്ഞത് എല്ലാം സത്യം 🙏🙏🙏
@kradhakrishnapillai4231
@kradhakrishnapillai4231 6 ай бұрын
അസുര ദേവത (അസുരനക്ഷത്രം)
@Abdulla-ji8pf
@Abdulla-ji8pf 9 ай бұрын
Sumayya moolamnakshatraman bagyamundagumo tirumeni
@DrNeethuMathews
@DrNeethuMathews Жыл бұрын
🙏🏻😊
@sreedevi9181
@sreedevi9181 Жыл бұрын
മൂലം നാളിൻ്റെ ദോഷങ്ങൾക്ക് പരിഹാരം ചെയ്യാൻ പറ്റുമോ ഗുരുനാഥന് . പ്രാർത്ഥന കൂടാതെ. വെയ്റ്റിംഗ്
@psshija
@psshija 7 ай бұрын
Married life happy avillla .. but daivavishvasam ulllathu kondu adjust ayi jeevikkkunnny
@kradhakrishnapillai4231
@kradhakrishnapillai4231 6 ай бұрын
പിശുക്ക് ഇല്ലേ ഇല്ല. ബാക്കിയൊ ok
@aromaljayaraj9421
@aromaljayaraj9421 26 күн бұрын
Nannayi snehikan kazhivullavar anu moolam nakshthrakar🙏
@Ar30Su38
@Ar30Su38 Жыл бұрын
Pooradam wait cheyyunnu🙏🙏🙏
@rinturoy8338
@rinturoy8338 23 күн бұрын
ഈ പറഞ്ഞത് എല്ലാം സത്യം ആണ് 💯 അനുഭവം
@user-pb7bz6xe4k
@user-pb7bz6xe4k 29 күн бұрын
Thank you
@kunjavatone3464
@kunjavatone3464 11 ай бұрын
100 % സത്യം
@basheermoozhiyan5831
@basheermoozhiyan5831 11 ай бұрын
💯
@sudhasuresh3074
@sudhasuresh3074 14 күн бұрын
👍
@navyasree4248
@navyasree4248 Жыл бұрын
Avittam waiting
@riteshkrishna6976
@riteshkrishna6976 Жыл бұрын
Me too..👍😊
@skhnair2091
@skhnair2091 Жыл бұрын
1970മാർച്ച്‌ 2 തിങ്കൾ 2:45പിഎം. മൂലം ദുരിതവും ദുഃഖവും മാത്രം ഇതുവരെ അനുഭവം. ഇനിയെങ്കിലും സ്വന്തം വീടും ഉണ്ടാകാനുള്ള ഭാഗ്യം ഉണ്ടാകുമോ
@vishnumuraleedharan7555
@vishnumuraleedharan7555 Жыл бұрын
നിര്യത്തി ദേവത കാണാൻ എങനെ ഇരിക്കും ഫോട്ടോ ഉണ്ടോ?
@lathaunnimon5301
@lathaunnimon5301 Жыл бұрын
🙏🙏🙏
@sureshpg911
@sureshpg911 7 ай бұрын
സത്യം💯💯💯🙏
@sukuatham7969
@sukuatham7969 Жыл бұрын
@MANJUSHADileep
@MANJUSHADileep 22 күн бұрын
❤🙏🙏താങ്ക്സ്... ജീ
@haleemahalee1719
@haleemahalee1719 Жыл бұрын
ധീരുബായ് അംബാനി മുകേഷ് അംബാനി ഓഷോ രജനീഷ് എന്നിവർ മൂലം നക്ഷത്രക്കാർ ആണ്😄🦋👏👌 നമ്മളെന്നാൽ സുമ്മാ വാ ചക്രവർത്തിമാർ ആണ് മൂലം നക്ഷത്രക്കാർ😄🌻😅
@opinion...7713
@opinion...7713 Жыл бұрын
Nadi sreevidhyamma, Pinne "hanuman" Ravanan okke moolam aanu 😎
@smk9715
@smk9715 Жыл бұрын
Osho pooradam aan idheham ath pooradam nakshathrathinte videoil parannitund
@opinion...7713
@opinion...7713 Жыл бұрын
@@smk9715 no...moolam aanu
@jinudittu
@jinudittu Жыл бұрын
Ente nakshathram ayilyam nte husband nte moolam aanu. Enthengilum problem undakumo
@masterblastermystiriouslif5319
@masterblastermystiriouslif5319 Жыл бұрын
🙏
@nair3894
@nair3894 Ай бұрын
54yrs aayi entha paraya chathathinokume jeevichirikilum manasamadhanam valare kuravanu ennum oro prasnam..onninum thonnilla onninum ravile aavunnu eganeyo rathriyum chavunnavare jeevikumayirikum.
@sureshcv4630
@sureshcv4630 23 күн бұрын
Correct
@tssumeshsumesh5529
@tssumeshsumesh5529 Ай бұрын
💯% urap👌🏻🥰
@ottayanottayan9783
@ottayanottayan9783 Жыл бұрын
❤❤❤❤❤
@anik2059
@anik2059 9 ай бұрын
Namaskaram sir nn moolam
@jasnajasijasi7978
@jasnajasijasi7978 Жыл бұрын
Uthrattathi pettannu idamooo
@sangeethachandran2544
@sangeethachandran2544 9 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@abinav3679
@abinav3679 Жыл бұрын
🙏🏼🙏🏼🙏🏼
@premlalp6867
@premlalp6867 21 күн бұрын
സത്യം
@LeniAjimon-tr3ij
@LeniAjimon-tr3ij 10 ай бұрын
🙏🙏🙏🙏🙏
@sreeramganesh6253
@sreeramganesh6253 8 ай бұрын
🙏🙏🙏🙏🙏🙏
@psshija
@psshija 3 ай бұрын
Paranjathu okkke satyam ..
@renjinisatheesh-jd9bh
@renjinisatheesh-jd9bh Жыл бұрын
പ്ലീസ് പൂരാടം
@kanishkantkochumon4160
@kanishkantkochumon4160 Жыл бұрын
❤❤❤❤❤❤❤❤❤❤
@arjunmurali9359
@arjunmurali9359 Жыл бұрын
🙏🙏🙏🙏🙏🙏🙏
@sreekanthah2461
@sreekanthah2461 Жыл бұрын
Sir allam paranjat Sheri aayi. In my life
@vasanthynn2901
@vasanthynn2901 Жыл бұрын
Thirumeni..njan..moolam..star aanu..sambathika budhimuttanu...veedinte loan..adakan..oru..nivrithiyum kanunnilla..cancer patient..aanu..enthenkilum .nalla. samayam undavo..thirumeni..enikki...bagavaane..rakshikane..🙏🙏🙏
@anishjkarrinad8611
@anishjkarrinad8611 Жыл бұрын
After Aprill 22nd jupiter changing to 5th house. Cash kittum. Pinne jadhakam and Graham nila check cheyyanam
@vijayasreekr6843
@vijayasreekr6843 Жыл бұрын
പൂരാടം വെയ്റ്റിംഗ്
@keerthims9614
@keerthims9614 Жыл бұрын
ഞാൻ മൂലം ആണ് ഇതുപോലെ ഒന്നും എനിക്ക് ഇല്ല... 🙄
@bhagyamacharya9701
@bhagyamacharya9701 Жыл бұрын
Pooradam details awaiting
@arunsnair6662
@arunsnair6662 10 ай бұрын
എന്റെ പേര് അരുൺ. മൂലം നക്ഷത്രം ആണ്. ഇ പറഞ്ഞകാര്യം ഉള്ള ആൾ ആണ്. ജോലി കിട്ടാൻ സാധ്യതാ ഉണ്ടോ
@saranyars8275
@saranyars8275 Жыл бұрын
പൂരാടത്തിനായി വെയ്റ്റിംഗ്
@rajan3338
@rajan3338 Жыл бұрын
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithank7242
@ajithank7242 Жыл бұрын
ഭരണി നക്ഷത്രത്തിന്റെ സംഖ്യ എത്രയാണ്
@jayaramank6407
@jayaramank6407 Ай бұрын
17_5_1995. 8_10 am. Moolam
@sujayankunnel7150
@sujayankunnel7150 9 ай бұрын
ആർഭാടം അത് എല്ലാവരിലും കറക്ട് ആണ്, കടം മേടിക്കും 😂
@sivadhathsiva8325
@sivadhathsiva8325 2 ай бұрын
എന്റെ ആ കാര്യം തെറ്റാണ്.
@UKKU.
@UKKU. Жыл бұрын
സർ ഞാൻ മൂലം നക്ഷത്രത്തിൽ ഉള്ള ആളാണ്. എന്റെ ഭർത്താവ് ആയില്യവും ആണ്. ഇതിൽ എന്തെങ്കിലും ദോഷമുണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞു തരാമോ....
@salu5076
@salu5076 Жыл бұрын
Vedha nakshatrangal
@achu8185
@achu8185 Жыл бұрын
Yes enikk marriage nokkunna timil moolam aanu ente star ayilyam naal vannal nokkaruth enn paranjittunf
@toyraphel3268
@toyraphel3268 Жыл бұрын
ദുരിതം മാറുമോ 👍🙏🏻🙏🏻🌹
@mahadevan1979
@mahadevan1979 Жыл бұрын
ഇല്ല 😊ഞാൻ മൂലം ആണ്
@rajan3338
@rajan3338 Жыл бұрын
CENT PER CENT TRUE!food thettu..laxury correct...selfish .
@nishapaul3469
@nishapaul3469 8 ай бұрын
Pisukku illa, greedyness illa.
@manoharanpkmanoharanpk-io4ch
@manoharanpkmanoharanpk-io4ch Жыл бұрын
അങ്ങയുടെ പ്രവചനം ന നാ യി രു ന്നു
@shijithashijitha7534
@shijithashijitha7534 6 ай бұрын
Njn meenamasathile moolam aanu... 1984 ... Njn eathu rashiyanu?
@jineshjis
@jineshjis 6 ай бұрын
NAMSTHE PLS CONTACT +91 85938 32027
@Alameenvlog09
@Alameenvlog09 2 ай бұрын
പിശുക്ക് നല്ലോണം ഉണ്ട്ട്
@Babu.955
@Babu.955 Жыл бұрын
എങ്ങിനെ പിശുക്ക് കാണിക്കാതിരിക്കും പണം ഉണ്ടായിട്ട് വേണ്ടേ ധാനം ചെയ്യാൻ
@kunjavatone3464
@kunjavatone3464 11 ай бұрын
😂😂😂
@sunubiju6307
@sunubiju6307 Жыл бұрын
ഞങ്ങൾ കൂടി പ്രാത്ഥിക്കണം
@annammajacob7234
@annammajacob7234 Жыл бұрын
you sre correct neenal vszsttai
@sunubiju6307
@sunubiju6307 11 ай бұрын
Thanks sir
@anilparameswaran1512
@anilparameswaran1512 Жыл бұрын
11 sangya means?
@sindhureghu609
@sindhureghu609 11 күн бұрын
Lucky number
@jayakrishnanvc6526
@jayakrishnanvc6526 Жыл бұрын
Muoollam Nashathram ennuoparanjaaa;; Vazhyiaa pookkunna kuoothyipaddiydda valla yillaaa😆😆😆😆😆😆😆
@rajakumarannair8977
@rajakumarannair8977 Жыл бұрын
എന്റെ കാര്യം ok. പക്ഷെ എല്ലാ ദിവസവും രാവിലെ പുലിയൂർ കോട് കൃഷ്ണനെ കാണാൻ ചെല്ലും . ഞാൻ വളരെ പൊടിയിലേ ഇദ്ദേഹത്തെ യേ മനസ്സ് തുറന്ന് പ്രാർത്ഥിച്ചിട്ടുള്ളൂ !
@thankappankodaly1695
@thankappankodaly1695 Жыл бұрын
വെരി വെരി ഗുഡ്, റിയലി ഗുഡ്
@arunforever1
@arunforever1 Жыл бұрын
💯
@athiracharanpreeth
@athiracharanpreeth 24 күн бұрын
❤️
@ambutvlm
@ambutvlm Жыл бұрын
🙏
@nirmalasundarji6034
@nirmalasundarji6034 Жыл бұрын
🙏🙏🙏
@smithamanoj2480
@smithamanoj2480 Жыл бұрын
🙏🙏🙏🙏🙏
@arjunmurali9359
@arjunmurali9359 Жыл бұрын
🙏🙏🙏🙏🙏🙏🙏
@bindusukumaran7143
@bindusukumaran7143 Жыл бұрын
🙏🙏
@shobhakumar3518
@shobhakumar3518 9 ай бұрын
🙏🙏
@rajalathak1988
@rajalathak1988 3 ай бұрын
🙏🙏
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 71 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 12 МЛН
MOOLAM | മൂലം | Peringode Sankaranarayanan
15:44
Jayaprabha Take It Easy
Рет қаралды 46 М.
സ്ത്രീകളുടെ മൂലംനക്ഷത്രം |ഉപാസകൻ
30:53
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 180 М.
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН