തിരുമേനി നമസ്കാരം 'അങ്ങ് ഇവിടെ പറഞ്ഞതൃക്കേട്ടക്കാരുടെ ഫലം പറഞ്ഞു. കേട്ടതിൽ സന്തോഷം പക്ഷേ അറുപത് വയസു വരെയെ അങ്ങ് ഫലം പറഞ്ഞുള്ളു. അതു കഴിഞ്ഞുള്ളവർക്ക് ജീവിതവും 'ഫലങ്ങളും ഇല്ലേതിനുമേനി.😁😁😁😁
@usharaju27185 күн бұрын
പിന്നെ എന്ത് ജീവിതം വരുന്നിടത്തു വെച്ച് കാണുക അത്ര തന്നെ 😂