ത്രിശൂർ MP ആയി ഗോപി വന്നപ്പഴേ ഞങ്ങൾക്ക് മനസിലായതാ ത്രിശൂർ നശിച്ചെന്ന്.... 💯
@PRASADRK-qw3lm16 сағат бұрын
ഇപ്പോഴാണ് ബിജെപി യുടെ എലെക്ഷൻ പ്രചാരണം കൊഴുക്കാൻ തുടങ്ങിയത് . ഇത് പോലെ എല്ലാ ബിജെപി നേതാക്കളും രംഗത്ത് വന്നു ഒള്ള സത്യങ്ങളൊക്കെ ജനങ്ങളെ കൃത്യമായി ബോധിപ്പിക്കണം. ചേച്ചി ഒള്ള സത്യങ്ങൾ മുഴുവനും വിളിച്ചു പറയും... പ്രതിപക്ഷ പാർട്ടിയുടെ എല്ലാ കള്ള പ്രചാരണങ്ങളും ഇതോടെ പുറത്തു വരും. ചേച്ചി ധൈര്യ മായി പറയാനുള്ളതെല്ലാം പറയു. ജനം കാത് തുറന്നു കേൾക്കട്ടെ. മുരളി ചേട്ടനെ ചേച്ചി പറഞ്ഞത് പോലെ പേടിപ്പിച്ചു ഒട്ടിച്ചതാണ് . എന്തിനു വേണ്ടി എന്ന് എല്ലാവര്ക്കും അറിയാം. മുരളിച്ചേട്ടനെയും പാർട്ടിയിൽ ഒതുക്കി.
@rawtherasanarbasheer44315 сағат бұрын
പത്മജ പോയതോടെ തൃശൂരിലെ കോൺഗ്രസ് രക്ഷപ്പെട്ടു
@babumathai413216 сағат бұрын
നിങ്ങൾ bjp യുടെ കാര്യം പറയൂ.. കോൺഗ്രസിന്റെ കാര്യം നോക്കാൻ ഇവിടെ ആളുണ്ട്
@asnaakabeer16 сағат бұрын
Chechik ippo sukam thanne alle
@Rkp-r3u7 сағат бұрын
നീ നശിച്ചത്ര ലോകത്തു ആരും നശിച്ചിട്ടില്ല
@rajithanbrchandroth404315 сағат бұрын
Ee narikk bjp karyam parayanille😂😂
@younasabdulrahiman646315 сағат бұрын
😂
@sebyvarghese290316 сағат бұрын
ഇവർക്ക് വേറെ പണി ഒന്നും ഇല്ലേ?. ഇവർ ബിജെപി ആണോ കോൺഗ്രസ് ആണോ. കോൺഗ്രസിന്റെ കാര്യങ് നോക്കെ ഇവിടെ വേറെ ആളുകൾ ഉണ്ട്. ഇവർക്ക് കോൺഗ്രസിൽ എന്താ കാര്യം. പുകഞ്ഞ കൊള്ളി പുറത്തു തന്നെ.