Rccb opayogichu single phase inverter connection kodukkamo?
@vmctech2 жыл бұрын
തീർച്ചയായും കൊടുക്കാം. മൂന്ന് രീതിയിൽ ചെയ്യാവുന്നതാണ്. അതിന്റെ വയറിംഗ് ഡയഗ്രം സഹിതം കാണാവുന്ന വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു. kzbin.info/www/bejne/bIXViJapg5psZ7M kzbin.info/www/bejne/Y2alhJebr9Jnq7c kzbin.info/www/bejne/rICmnal8iLp-nq8
@sherin14332 жыл бұрын
Good
@vmctech2 жыл бұрын
Thanks
@shajahants6678 Жыл бұрын
ഈ RCCB യിൽ നിന്നും ത്രീ ഫേസിൻ്റെ മോട്ടോർ മാത്രമാണ് പ്രവർത്തിക്കുന്നതെങ്കിൽ മൂന്ന് ഫേസിലെ കരണ്ട് ടോട്ടലായി ന്യൂട്ടറിൽ കൂടി തിരിച്ച് വരുമോ?
@ansukannur8535 Жыл бұрын
3 phasum same amp ആണെങ്കിൽ ന്യൂട്രൽ 0 ആയിരിക്കും
@vmctech Жыл бұрын
ഈ സംശയം പൂർണ്ണമായും മനസ്സിലാക്കാൻ പറ്റുന്ന ഒരു വീഡിയോ ഇടുന്നുണ്ട്
@നിസാർ-ര8യ Жыл бұрын
ഇതിൽ ഒരു കാര്യം ഉൾപെടുതില്ല / സാർ - നൂട്ടർ കട്ടായാൽ എന്ത് ഉണ്ടാകും Rccb ഓഫാകുമോ?- ഇല്ലങ്കിൽ . 3 ലൈൻ ആയി ആയി റോട്ടർ തിരിചാൽ ബാലൻസ് തെറ്റില്ലെ ചില പാകം ഫീസാവാൻ ചാൻസ് ഇല്ലെ- വിവരിക്കാമോ?- അത് പോലെ താങ്കൾ പറഞ്ഞു ഒരു ലൈനിൽ മാത്രം ഒള്ളു ട്ടെസ്റ്റ് ബട്ടൻ അത് മതി മെക്കാനിസം മൂമന്റ് ചെയ്യുന്നു ok എന്ന് ഉറപ്പാകാൻ ഒന്ന് മതി - 3 എണ്ണം വെകെണ്ട ആവസ്യം ഇല്ല
@vmctech Жыл бұрын
ത്രീ ഫേസ് ലൈനിൽ ന്യൂട്രൽ കട്ട് ആയാൽ RCCB ട്രിപ്പാവില്ല. ഇത് വളരെ വ്യക്തമായി മനസ്സിലാക്കുവാൻ പറ്റുന്ന രീതിയിൽ വീഡിയോ ഇടുന്നുണ്ട്.