എല്ലാവർക്കും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്നതിന് വളരെയധികം നന്ദിയുണ്ട്. ❤️👍👍
@vmctech Жыл бұрын
Welcome
@jayakrishnanku77732 жыл бұрын
Very good information vanaja
@vmctech2 жыл бұрын
Thanks
@reghunath192 жыл бұрын
Good information. 👍
@vmctech2 жыл бұрын
Thanks
@unnikrishnankv96972 жыл бұрын
വെരി good
@vmctech2 жыл бұрын
Thanks
@abdulrazack84762 жыл бұрын
informative
@vmctech2 жыл бұрын
Thanks
@razaavalappi6666 Жыл бұрын
Thanks
@ice58422 жыл бұрын
MCB 6 k 10 k എന്താണ് ethanu better for ഹൗസ്
@rajasekharan-ckchevikkatho40682 жыл бұрын
സാർ വീഡിയോ കണ്ടു, ഒരു Rccb off ആവാൻ എത്ര Ampere Leak വേണം, സംശയം തീർത്തു തരുമോ 🙏🙏🙏
@vmctech2 жыл бұрын
30മില്ലി ആംപിയർ (0.03Ampere). ൽ കൂടുതൽ കറന്റ് ലീക്കേജ് വന്നാൽ (നമ്മുടെ ശരീരത്തിലൂടെ ആയാലും )RCCB ട്രിപ്പാകും.
@ramji_kr2 жыл бұрын
എല്ലാ mcb കളും off ചെയ്തിട്ടും rccb കുറെ കഴിഞ്ഞു താനേ drip ആകുന്നു. ഏകദേശം 4-5 മിനിറ്റ് കഴിഞ്ഞാണ് rccb ഡ്രിപ്പ് ആകുന്നത്. ഇവിടുത്തെ electricin മാർക്ക് കണ്ടുപിടിക്കാനാവുന്നില്ല. Pls help
@vmctech2 жыл бұрын
എല്ലാ MCB കളും ഓഫ് ചെയ്തതിനുശേഷം RCCB ട്രിപ്പാകുന്നുവെങ്കിൽ എർത്തും ന്യൂട്രലും തമ്മിൽ ഏതെങ്കിലും ഭാഗത്ത് ടച്ച് ചെയ്യുന്നുണ്ട്. ഇന്ന് എല്ലാവരും സിംഗിൾ പോൾ MCB യാണ് ഉപയോഗിക്കുന്നത്. ഈ MCB ഓഫ് ചെയ്യുമ്പോൾ ഫെയ്സ് ലൈൻ മാത്രമേ ഓഫ് ആവുകയുള്ളൂ . ന്യൂട്രൽ നേരിട്ടാണ് ലൈനിലേക്ക് പോകുന്നത്. അതുകൊണ്ടാണ് എല്ലാ MCB കളും ഓഫ് ചെയ്താലും RCCB ട്രിപ്പ് ആവുന്നത്.DB യിലെ ന്യൂട്രൽ ലിങ്കിലെ വയറുകൾ എല്ലാം ഡിസ്കണക്ട് ചെയ്തു ഓരോന്നായി ടെസ്റ്റ് ചെയ്താൽ മാത്രമേ ഈ തകരാറ് കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം ഈ സിംഗിൾ പോൾ MCB ക്ക് പകരം ഡബിൾ പോൾ MCB ആണ് ഉപയോഗിക്കുന്നതെങ്കിൽ താൽക്കാലികമായി നമുക്ക് തന്നെ ഈ പ്രശ്നം പരിഹരിച്ചുകൊണ്ട് RCCB ഓൺ ചെയ്താൽ ട്രിപ്പ് ആകാതെ പ്രവർത്തിക്കുന്നതാണ്. അത് എങ്ങനെ ചെയ്യാം എന്നുള്ളത് ഈ വീഡിയോയിൽ കാണാവുന്നതാണ്. kzbin.info/www/bejne/a2XcnWmofdB_q6c