ഇത് കേൾക്കുന്ന ജനങ്ങൾ, ഈ ചൂഷണത്തിന് വിധേയരാകാതെ, സത്യാവസ്ഥ, മലപ്പുറം -കൊണ്ടോട്ടി റൂട്ടിൽ മോങ്ങത്തിനടുത്ത തൃപ്പനച്ചിയിൽ അന്വഷിക്കണേ
@muhammedrifnas58132 жыл бұрын
അവിടുത്തെ ബറകാതുകൊണ്ട് ഞങളുടെ ജീവിതം സന്തോഷതിലാകണെ നാഥാ 🤲
@ibrahimpp3261 Жыл бұрын
Aameen
@ShihabAreekara Жыл бұрын
@@ibrahimpp3261😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 Dress ni ni
@raheesrahees4419 Жыл бұрын
ആമീൻ...
@rafeeqpanoli98287 ай бұрын
അപ്പൊ അല്ലാഹുവിന്റെ ബർകത്ത് വേണ്ടാ അല്ലെ.. 😄
@UsamaParammal6 ай бұрын
ബർകത്തായാലും കാവലായാലും എല്ലാം നൽകുന്നത് അള്ളാഹു തന്നെയാണ് ആ വിശ്വാസം ഉണ്ടായാൽ മതി @@rafeeqpanoli9828
@naseemak9251 Жыл бұрын
അള്ളാഹു ബർകതതു ചേയടെ ആമീൻ ആമിൻ ആമീൻ
@JameelaPkj-bx3db Жыл бұрын
മഹാന്റെ കാവൽ അല്ലാഹു നമുക്ക് നൽകട്ടെ അൽഹംദുലില്ലാഹ് ആമീൻ
@lathieflathi2969 Жыл бұрын
Shaodara allahuvinda kaval yenn para
@abduljaleel-bl3ii Жыл бұрын
അല്ലാഹുവിന്റെ കാവലാണോ അതോ അല്ലാഹുവിന്റെ സൃഷ്ടിയുടെ കാവലാണോ നമുക്ക് ആവശ്യം. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. അത് കൊണ്ട് അവിടെ തന്നെ നിൽക്കാതെ, സ്വല്പം മാറി നിന്ന് ചിന്തിക്കൂ അല്ലാഹു സഹായിക്കട്ടെ ആമീൻ
@BAHABRITRADING4 ай бұрын
enth mahan do allhane vilikk
@rashidapt72 жыл бұрын
സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ 🤲🤲🤲
@karuthan Жыл бұрын
😂🥰
@abduljaleel-bl3ii Жыл бұрын
സ്വാലിഹായ കുഞ്ഞുണ്ടാവാൻ അല്ലാഹുവോട് പ്രാർത്ഥിക്കൂ
@SmilingChrysanthemumFlow-go5nf3 ай бұрын
Nallonam kalichal madhi
@vloggerindhuniyavu92593 жыл бұрын
Aameen
@sharafudheenkolappura9687 Жыл бұрын
ആമീൻ യാ rabbaആമീൻ 🤲🏻🤲🏻🤲🏻
@ShihabThodukara5 ай бұрын
ഉസ്താദിന് ഒരു പാട് ചായ കൊണ്ട് കൊടുത്ത ആളാണ് ഞാൻ...എന്റെ കടയിൽ ഒരുപാട് വന്നിരിക്കാറുണ്ടായിരുന്നു... പക്ഷെ എല്ലാം വെറും മായാവി കഥകൾ... ഇപ്പറഞ്ഞ അയിത്തുട്ടി ഹാജിക്ക് വസന്ത കാലം ആയി എന്നാണ് പറഞ്ഞത്..😢😢😢 അദ്ദേഹത്തിന് വളരെ അപമാന കാലമായിരുന്നു പാവത്തിന്😢😢😢😢 ഇത് ഇവിടെ pubblic ൽ പറയാൻ ബുദ്ധി മുട്ടുണ്ട്
@abdulazeezaz2783 жыл бұрын
അല്ലാഹു വിന്റവലിയ്യ്ആരുടേയുംമഖത്ത്അടിക്കുകയില്ല അവർ നിയമം ലങ്കിക്കുകയുമില്ലനിർത്തിപ്പോടാപടുജാഹിലെ
@anasmuhammed55543 жыл бұрын
നിനക്ക് അല്ലാഹുവിന്റെ വലിയ്യുകളെ പറ്റി അറിയില്ല എന്ന് തോനുന്നു
@vavapdr81553 ай бұрын
അടിക്കുകയല്ല,റബ്ബ് കൽപന നൽകിയാൽകൊല്ലുകയും ചെയ്യും, ഖിളർ നബി (അ) ഒരു കുട്ടിയെ കൊന്ന കഥ ഉണ്ട്, നിനക്ക് അറിയുമോ ? മൂസാ ( അ) ഒരടിക്കാണ് ശത്രുവിനെ തീർത്തത്, നീ നിനക്ക് അടി കിട്ടാതെ നോക്കിക്കോ 😂
@abdulkareemtaak510326 күн бұрын
ഈ ഉസ്താദിനെ ഒക്കെ തുടക്കത്തിൽ ചികിത്സിക്കുക യായിരുന്നെങ്കിൽ ഈ കൗമ് രക്ഷപ്പെട്ടേനെ
@moidenkunhi12802 жыл бұрын
ഏതൊരു സാധാരണകാരന്റെ ജീവിതത്തിലും അത്ഭുതകരമായ പല രക്ഷപ്പെടൽ ഉണ്ട് പല അപകടങ്ങളിൽ നിന്നും അവർക്ക് ആയുസ്സ് ആരോഗ്യം നീട്ടി കൊടുത്തിട്ടുമുണ്ട് അതിനെ സൃഷ്ടാവിൻറെ കാരുണ്യം എന്ന് എന്ന് പറയും
@muhammedmarjan31312 жыл бұрын
صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️
@shafeerhussaina89673 жыл бұрын
Aameen ya rabal Aallaameen
@mahamoodrk86013 жыл бұрын
ആമീൻ
@zubairsawad62002 жыл бұрын
اللهم حصل مرادنا ببركة أستادنا 😓😥🤲
@Hamza-r8l Жыл бұрын
കേരളത്തിലെ തിരുമണ്ടന്മരായ ഉസ്താദ് മരിൽ നിന്നും രക്ഷിക്കണേ നാഥാ
@MalayaliDon21 Жыл бұрын
അള്ളാഹു ഹിദായത് ചെയ്യട്ടെ
@Nismaislamicmedia Жыл бұрын
@@MalayaliDon21 ആമീൻ
@Butterfly1384-w5b5 ай бұрын
നിങ്ങൾ അങ്ങനെ ഒരു രക്ഷ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം ചാനലിൽ കേറാതിരിക്കയല്ലേ വേണ്ടത്.വലിഞ്ഞ് കേറി വന്നിട്ട് രക്ഷ നൽകണഏ എന്ന് പ്രാർഥിക്കുന്നതിൽ എന്ത് അർത്ഥമാണ്
@ശല്യർ4 ай бұрын
😂😂😂😂😂😂😂😂😂 താങ്കൾ പറഞ്ഞത് സത്യം തിരുമണ്ടൻമാർ സുന്നികളിൽ നിരവധിയുണ്ട്. 😂😂😂😂ഇസ്‌റേയേലിനെ പിന്തുണക്കുന്ന സലഫികളും ചുഴലിയും ഇസ്ലാമിൻ്റെ ശത്രുക്കളിൽ പെടുന്നവർ തന്നെ.😂😂😂😂
@makkarmm16515 күн бұрын
@@MalayaliDon21ഹിദായത് കിട്ടിയത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്
@abdurahamantc99534 ай бұрын
ഇല്ലാകഥകൾ പറഞ്ഞു ഒരു മഹാനേയും ഉയർത്തി കാട്ടേണ്ട തില്ല
@makkarmm16515 күн бұрын
ഉവ്വ.... ഉവ്വേ..........
@Skybluemedia8085 ай бұрын
❤❤❤❤❤❤
@ihsankottayil61842 жыл бұрын
അൽഹംദുലില്ലാഹ് ആമീൻ
@Sts-qx5cc8 ай бұрын
ഇതിൽ സത്യാവസ്ഥ ഉണ്ടോ എന്ന് എനിക്കറിയില്ല. തൃപ്പനച്ചി ഉസ്താദ് വലിയാണോ അല്ലേ എന്ന് അല്ലാഹുവിനറിയാം . പക്ഷേ ഒരു കാര്യം ഉറപ്പാണ് അദ്ദേഹം വലിയ പണ്ഡിതനും സാഹിദും അതിലുപരി ഒരു അത്ഭുതം നിറഞ്ഞ മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതശൈലി തന്നെ ഒരു അത്ഭുതം നിറഞ്ഞതായിരുന്നു. അതൊരു മാനസികം ബാധിച്ച ആളുടെ അവസ്ഥ ആയിരുന്നില്ല. ജനങ്ങളുമായി ഇടപഴകാതിരിക്കാൻ കൂർമ്മ ബുദ്ധി ഉപയോഗിച്ച് ശ്രമിച്ചിരുന്നു. എങ്കിലും അത്യാവശ്യത്തിന് ജനങ്ങളുമായി അടുത്തിരുന്നു. സ്വാലിഹായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിൽനിന്ന് ആഴത്തിലുള്ള തസവൂഫിന്റെ ക്ലാസുകൾ കേട്ടിട്ടുണ്ട്. ഒരു വലിയ്യിനു വേണ്ട പ്രത്യക്ഷത്തിലുള്ള എല്ലാ വിശേഷണങ്ങളും ഒത്തിണങ്ങിയ മനുഷ്യനായിരുന്നു.
ഒരുവിശേയേം പറയുമ്പോൾ അത് ഫുള്ളായി പറയെണ്ണം അറസ്റ്റ് ചെയ്യാൻവന്നപ്പോൾ എന്താ സംഭവിച്ചത്
@mohammedkoya5258 Жыл бұрын
തുപ്രനച്ചി എന്നവരെ പറ്റി പല മായാവി കഥകളുമായി പല പുരോഹിതരിൽ നിന്ന് കേൾക്കുന്നുണ്ട് . അതുപോലെയുള്ള കഥ എന്നാ എനിക്ക് തോന്നുന്നത്
@ABDULAZEEZ-m9e Жыл бұрын
സമസ്ത ഖുബൂരി ഔലിയയാണങ്കിൽ ഞട്ടിയ വർത്തമാനം ഉള്ളൂ
@sharafu.p. Жыл бұрын
പച്ച നുണ പറയ്യരുത്. ഉസ്താദ് ആരെയും . അടിച്ചിട്ട് ല്ല. നുണ പറയുന്നോ
@sinudeenkvkv79562 жыл бұрын
ഈ പറഞതിൽ എത്ര വാസ്തവം ഉണ്ട് എന്ന് ഈ നാട്ടുകാർക്ക റിയാം ഒരു വലിച്ചിനെ സoബന്ധിച്ച് ഇല്ലാ കഥ പറയുന്ന നിങ്ങൾക്ക് അള്ളാഹുവിനെ ഭയമില്ലേ
@abdulazeez99832 жыл бұрын
വളിജിയെ പേടിയാണ് , അതാണ് ഞങ്ങളുടെ ധൈര്യം പിന്നെ അല്ലാഹു ഔലിയക്കന്മാരെ . പേടിക്കുന്നു. എന്നാണു കുണ്ടാണം തങ്ങളെ വിശ്വാസം അപ്പോൾ ഉറപ്പായി കറാമത്തകള് തുറന്ന് വിടാം.
@malarvadivlog845 Жыл бұрын
ഇപ്പൊ ആ എസ്പി ന്റെ വാക്കുകൾ ഒന്ന് വീഡിയോ അല്ലങ്കിൽ പത്ര വാർത്ത വിടാമോ
@abduljaleel-bl3ii Жыл бұрын
അങ്ങനെയൊക്കെ ചോദിച്ചാൽ, പണ്ട് ശങ്കരാടി, കൈപ്പത്തി ഉയർത്തി കാണിച്ചു കൊണ്ട്, ഇതാ... ഇവിടെയുണ്ട് ആ രേഖ എന്ന് പറയാനേ ഇവർക്ക് കഴിയൂ. ജീവിച്ചു പോകണ്ടേ? 😄😄😄
@MohdFayiz____pc2 жыл бұрын
Mass🔥🔥🔥
@pmyousuf66703 жыл бұрын
Alamdulilla
@najeedkalariyil29762 жыл бұрын
A very good story
@aneefatp3363 жыл бұрын
അന്ന് അടി ഒന്നും നാട് ട്ട് ഇല്ല ഞാൻ അ നാട് ൽ ആണ്
@theworld54182 жыл бұрын
തൃപ്പനച്ചി ഉസ്താദ് കാന്തപുരം എ പി യെ ആട്ടിയോടിചിട്ടില്ലേ അറിയാമോ
@abdulazeez99832 жыл бұрын
തുണി ഊരിട്ടു. ഓടിട്ടില്ലെ : ഇല്ല. നിങ്ങള്ക് , കാണിക്കാമോ !
@ffkgf67523 жыл бұрын
hi bri
@hibadajwahadiya7723 жыл бұрын
Mashaallah
@AboobackerSidhick-i4k5 ай бұрын
തള്ള് തള്ള്
@Jameela-vk6mk3 жыл бұрын
വ അലൈക്കുമുസ്സലാം
@beeran.pbeeran99972 жыл бұрын
എന്റെ റബ്ബേ ഈ കട്ടകഥകൾ ക്കും മായാവി കഥകൾ ക്കും ഒരവസാനം ഇല്ലേ
@abdullatheef878 Жыл бұрын
എന്തിനാണ് കളവ് പറഞ്ഞ് ആളുകളെ പറ്റിക്കുന്നത് ഞാനും തൃപ്പനച്ചിക്കാരനാണ്
@BAHABRITRADING4 ай бұрын
onn chirichu koduthe😁😄😄😄😄
@phoenixvideos22 жыл бұрын
12 ഏക്രയിലധികം ഒരാൾക് നിയമം അനുവദിക്കുന്നില്ല തോട്ടം ഒഴിവാണെന്ന് തോന്നുന്നു തോട്ടമല്ലങ്കിൽ ശരിയാവാൻ വഴിയില്ല ഭൂപരിഷ്കരണ നിയമപ്രകാരം
@mhdhussain7329 Жыл бұрын
ചാരിറ്റി ട്രസ്റ്റിന് എത്ര ഏക്ര ഭൂമി വാങ്ങാനും കഴിയും കോട്ടക്കൽ ആര്യ വൈദ്യ ശാലക്കും കാജാ ബീഡി കമ്പനിക്കാർക്കും ആയിരക്കണക്കിന് ഏക്ര ഭൂമിയുണ്ട്
@phoenixvideos2 Жыл бұрын
@@mhdhussain7329 കാജാ ബീഡി നല്ല ചാരിറ്റി കാൻസർ വരുത്തി ജനസംഖ്യാ നിയന്ത്രണം
@mohammedkoyam68202 жыл бұрын
ഇതിന്റെ യാഥാർഥ്യം ഇതൊന്നുമല്ല കാര്യം ശരിക്കും ചോദിച്ചു പഠിക്കുക
@AbdulMajeed-bk7qx2 жыл бұрын
വെക്തമായ അറിവും ആധികാരികമായ തെളിവും ഇല്ലാതെ വെറും വരുമാനമുണ്ടാക്കാൻ ഇത്തരം കെട്ട് കഥകൾ പ്രചരിപ്പിക്കരുത് ഈ വീടിയോയിൽ എന്താണ് താങ്കൾ പാഞ്ഞതിന്ന് തെളിവ് ഇത്തരം കാര്യങ്ങൾ പ്രച പി ക്കുന്നത് അല്ലാഹുവിന്റെ ഔലിയാക്കളെ ജനങ്ങളുടെ ഇടയിൽ തെറ്റ് ധരിപ്പിക്കാനെ ഉപകരിക്കു ഇങ്ങനെയെക്കെ വേണോ താങ്കൾക്ക് പണമുണ്ടാക്കാൻ ഇത്തരം വീടിയോകൾ നിർത്തുക
ഐസിലിടാത്ത കറാമത്തു സമസ്തക്കള്ക് , വില കിട്ടില്ല. അത് കൊണ്ട് ചില വാക്കാൻ നോക്കി.
@thoyibanasrin14343 жыл бұрын
,
@Jk-uf1ps2 жыл бұрын
നല്ല മുന്ത്യ ഇനം കുറാഫി ആണല്ലോ
@abdullakaabdullaka23302 жыл бұрын
പച്ച കള്ളം
@abdulazeez99832 жыл бұрын
പിന്നെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കുക.
@hala54092 жыл бұрын
ഒന്ന് പോടാ
@noushadmagician22023 жыл бұрын
ആ എസ് പി യുടെ പേര് ഒന്ന് പറയാമോ? ആ പള്ളി തന്നെ അനർഹമായ മുതലാണു. ഒരു പാട് പേരുടെ കണ്ണീർ. താങ്കൾക് കൂടുതൽ അറിയണമെങ്കിൽ വാഴക്കാട് വന്നു അന്വേഷണം നടത്തൂ എന്നിട്ട് വീഡിയോ ചെയൂ അല്ലാതെ വെറുതെ വന്നു തള്ളരുത്
@jinusuhail18763 жыл бұрын
പരിഹസിക്കണ്ട സഹോദരാ താങ്കൾക്ക് ഈ വിഷയത്തിൽ കൂടുതൽ അറിവുണ്ടോ? ഞാൻ ഈ പറഞ്ഞ ഉസ്താതിന്റെ നാട്ടുകാരൻ ആണ്
@sidheeqnifila95533 жыл бұрын
Ella vahabikalan ith pole yan ariyatha karyangalum paranj nadakkum
@abdulazeez99832 жыл бұрын
ഞാൻ പറയുന്നതു് കേട്ടാൽ മതി. ഉസ്താദിന്റെ പുറത്ത് എടുക്കാത്ത കറാമത്ത് കൊണ്ട് നിങ്ങളെ പഠിപ്പിക്കും.
@mohammadashraf37783 жыл бұрын
Inh date etre kunjhe kallam parayumbol chindikkunnad nalladaan 😄😄😄🤭🤭🤭🤭
@bookmaster78913 жыл бұрын
من كذب وليا فهو مبتدع
@askaralic20732 жыл бұрын
വരുമാനമുണ്ടാക്കാൻ മഹാന്മാരുടെ പേരിലുള്ള ഇത്തരം പ്രചാരണങ്ങൾ താങ്കളെ പോലുള്ളവർക്ക് തിരിച്ചടിയാകും.! കാരണം മഹാന്മാരെ തെറ്റിദ്ധരിക്കാനും ഇകഴ്ത്താനും തരം താഴ്ന്ന ഭാഷയിൽ പോലും പലരും വിമർഷിക്കാനും കാരണക്കാർ ആകുന്നത് താങ്കളെപോലുള്ളവരാണ്.!? ആയതിനാൽ ഇത്തരം വീഡിയോകൾ പിൻവലിച്ചും അവസാനിപ്പിചും മാപ്പപേക്ഷിച്ചു അല്ലാഹുവിനോട് പൊറുക്കലിനെ തേടിക്കോ...!!!!!!
@okinawa99653 жыл бұрын
എന്താ ബഡായി അല്ലെ
@shaikhuna79993 жыл бұрын
Badayi avan ni alle mone
@_Mt_Nasl_Kavanoor3 жыл бұрын
വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക ഇത് നാഞോ നിങ്ങളോ അല്ല, അഥവാ നടന്നല്ല. സൃഷ്ട്ടാവിന്റെ ഇഷ്ട്ട ദാസരിൽ പെട്ടവരാണ് May God forgive you