'തൃശൂര്‍പൂര വിവാദം;റിപ്പോര്‍ട്ട് കാണും മുമ്പേ അതില്‍ ഒന്നുമില്ലെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു

  Рет қаралды 10,693

Kairali News

Kairali News

Күн бұрын

'തൃശൂര്‍പൂര വിവാദം; റിപ്പോര്‍ട്ട് കാണും മുമ്പേ അതില്‍ ഒന്നുമില്ലെന്ന് മാധ്യമങ്ങള്‍ അവരുടെ ആഗ്രഹം അനുസരിച്ച് പ്രചരിപ്പിക്കുന്നു': മുഖ്യമന്ത്രി
#PinarayiVijayan #ThrissurPooram
'Thrissur Pooram Controversy; Before seeing the report, the media is spreading that there is nothing in it': Pinarayi Vijayan#kairalinews #kairalitv #malayalamnews #keralanewslive
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 94
@amalraj7408
@amalraj7408 4 сағат бұрын
പാർട്ടിയുടെ അന്തകൻ 😂
@Indian-il5jq
@Indian-il5jq 4 сағат бұрын
പാർട്ടിയെ ഒരു വിധത്തിൽ കൊന്നിട്ടെ ഇയാൾ മടങ്ങു 😅🤣😂.
@msbrservice
@msbrservice 2 сағат бұрын
100%
@TKSukumaran
@TKSukumaran 2 сағат бұрын
നിനക്ക് നഷ്ടം ഒന്നും ഇല്ലാലോ
@ziyad215
@ziyad215 3 сағат бұрын
അല്ല CM കോഴിക്കൂടിന്റെ താക്കോൽ കുറുക്കനു കൊടുത്തപോലെ ADGP സ്ഥാനത്തിരിക്കെ മറിച്ചൊരു റിപ്പോർട്ട് പ്രതീക്ഷിക്കണോ...?
@salahzain3338
@salahzain3338 3 сағат бұрын
താങ്കളെ കേൾക്കുന്ന ഒരു കാലം ഒക്കെ ഉണ്ടായിരുന്നു.. ഇന്ന് ആ വിശ്വാസം ഒക്കെ പോയി. 😢
@msbrservice
@msbrservice 37 минут бұрын
athe
@mbiwdr6111
@mbiwdr6111 4 сағат бұрын
ഈ പാർട്ടിയെ നശിപ്പിക്കാൻ ഞാൻ തന്നെ ധാരാളം..
@abdurahimanpkv681
@abdurahimanpkv681 3 сағат бұрын
കുറുക്കൻ്റെ കയ്യിലാണ് കോഴിയെ ഏൽപിച്ചത്.
@manoospms313
@manoospms313 3 сағат бұрын
ഈ പാർട്ടിയോടും പിണറായി യോടും ഉള്ള വിശ്വസം RSS ചാരൻ ADJP യെയും ലോക്കൽ സെക്രട്ടറി മുതൽ ഉള്ള നേതാക്കളെ ജനങ്ങളുടെ കാര്യങ്ങൾക്കു പോലീസ് സ്റ്റേഷനിൽ ഒരു വിലയും ഇല്ലാതാക്കിയ ശശി യെയും മാറ്റാതെ ഈ ഭരണത്തിൽ ജനങ്ങൾക്കു താല്പര്യം ഇല്ലാതായി ഇപ്പോൾ ഒരു ഇലക്ഷൻ വന്നാൽ പാർട്ടി അനുഭവിക്കും ഇടതുപക്ഷം നിലനിൽക്കണം തെറ്റുകൾ തിരുത്തപ്പെടണം
@Kabeer-f6w
@Kabeer-f6w 3 сағат бұрын
ആദ്യ മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിച്ചിരുന്നു ഇപ്പൊ വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്
@TKSukumaran
@TKSukumaran 2 сағат бұрын
നിങ്ങളുടെ വിശ്വാസം ആർക്കു വേണം
@sudeerbabu3905
@sudeerbabu3905 2 сағат бұрын
​@@TKSukumaranനിങ്ങളുടെ വിശ്വാസവുമായി ഇലക്ഷനെ നേരിടാൻ പോയാൽ കെട്ടിവെച്ച കാശ് എത്ര സ്ഥാനാർത്ഥികൾക്ക് കിട്ടുമെന്ന് നോക്ക്
@mus9760
@mus9760 3 минут бұрын
സത്യം... എനിക്ക് രാഷ്ട്രീയമില്ല എന്നാലും ഇതുവരെ ഞാൻ സപ്പോർട്ട് ചെയ്തത് ഇടതുപക്ഷത്തെ.. ഇപ്പോൾ ആ വിശ്വാസം ഒക്കെ നഷ്ടപ്പെട്ടു ഇനിയൊരിക്കലും അങ്ങനെ ഒരു അബദ്ധത്തിൽ ചെന്ന് ചാടില്ല എന്ന ഒരു ഉറപ്പ് ഇപ്പോൾ ഉണ്ട്.. ആർഎസ്എസിന് വേണ്ടി മാത്രം ജീവിക്കുന്ന ഇടതുപക്ഷമാണ് ഇന്ന് കാണുന്നത്
@powexatech1697
@powexatech1697 4 сағат бұрын
ഇതാർക്ക് വേണ്ടിയാണ് ഈ കളികൾ
@tharuvanao.m2212
@tharuvanao.m2212 3 сағат бұрын
ഫയങ്കരരരം!
@FebinReemaTrancesun
@FebinReemaTrancesun 3 сағат бұрын
ഇയാളെ വീട്ടിൽ ഇരിക്കാൻ സമയമായി സമ്പാദിച്ചത് മതി 😂
@mbiwdr6111
@mbiwdr6111 4 сағат бұрын
അൻവർ 💪🏻💪🏻
@raveendrank5940
@raveendrank5940 3 сағат бұрын
ജൈവ അരിയല്ലെങ്കിലും റേഷനരി പുഴുങ്ങി തിന്നാണ് ഞങ്ങളും ജീവിക്കുന്നത്.
@Rahul1230-u
@Rahul1230-u 4 сағат бұрын
സിപിഎംന്റെ അന്ധകൻ😂😂😂😂
@bharathanck8592
@bharathanck8592 4 сағат бұрын
പിണറായിയുടെ സത്യസന്ധത കാണട്ടെ..പാർട്ടി എവിടെ.. പണ്ട് VS നെതിരെ എന്തൊരു പാർട്ടി പണി ആയിരുന്നു.ഭരിക്കാൻ സമ്മതിച്ചില്ല..file akg centre വരെ എത്തിച്ചില്ലേ
@sabuvarghesekp
@sabuvarghesekp 3 сағат бұрын
ഇലക്ഷന് തോൽക്കും അത് എഴുതി വെച്ചോ. അത്രയും ആളുകൾക്ക് മനസിലായി.
@princevargheseathappilly7915
@princevargheseathappilly7915 3 сағат бұрын
പൂരം കലക്കിയതിനെ കുറിച്ച് തയ്യാറാക്കപ്പെട്ട റിപ്പോർട്ട് ഈ വർഷത്തെ പൂരത്തിന് മുൻപേ തയ്യാറാക്കപ്പെട്ടതല്ലേ ?
@FaisalMc-k7w
@FaisalMc-k7w 3 сағат бұрын
ആദ്യം ഇത് എങ്ങനെ റിപ്പോർട്ട് മാധ്യമങ്ങൾ ക്ക് കിട്ടുന്നു അനേഷിക്ക്.ആദ്യം ഉദ്യോഗസ്ഥമാരെ നിയന്ത്രിക്ക്. അങ്ങാടി യിൽ തോറ്റതിന് അമ്മോയോട് പറഞ്ഞമാതിരി മാധ്യമങ്ങളുടെ മെക്കട്ട് കയറല്ലല്ല
@mahaboobkeyicp3434
@mahaboobkeyicp3434 3 сағат бұрын
ഈ കടൽ കിഴവനെ മാറ്റിയാൽ തന്നെ കേരളം രക്ഷപ്പെടും
@parissbound8535
@parissbound8535 3 сағат бұрын
*ജുഡീഷ്യൽ അന്വേഷണം വെക്കാൻ കഴിയൊ?വെറുതെ ഡയലോഗ് അടിക്കേണ്ട*
@salahzain3338
@salahzain3338 3 сағат бұрын
ഇത്‌ സിപിഎം പാർട്ടി ചാനൽ ആയിട്ടും ഇയാളെ അനുകൂലിച്ചു ഒരു കമന്റ്‌ പോലും ഇല്ലാലോ.. പ്രവർത്തകർക്ക് പോലും ഇയാളെ മടുത്തു..
@mohamedniyas1681
@mohamedniyas1681 3 сағат бұрын
ആ മാതൃകാ ശശി യേട്ടൻ CM നെ കാണിക്കുന്നതിനു 2 ദിവസം മുമ്പെങ്കിലും കാണേണ്ടവരൊക്കെ എല്ലാ റിപ്പോർട്ടുകളും കാണുന്നു എന്ന് വേണം അനുമാനിക്കാൻ..
@സത്യമേവജയതേ-ര4ങ
@സത്യമേവജയതേ-ര4ങ 2 сағат бұрын
ആഭ്യന്തരം ഉള്ളിക്ക് കൊടുത്തൂടെ???
@rajankunkoontavidanambiar3715
@rajankunkoontavidanambiar3715 3 сағат бұрын
Played best role...
@Peterjupeterju
@Peterjupeterju 3 сағат бұрын
ശ്രീ ലങ്കയ്ക് ചാടാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു😅😅
@heartbreakkid8327
@heartbreakkid8327 3 сағат бұрын
അൻവറിനെ മുഖ്യമന്ത്രി ആക്കുക
@kuppikkandam
@kuppikkandam 3 сағат бұрын
ഒരാൾ പോലും ഇവനെ അനുകൂലിച്ച് കമന്റ് ഇട്ടിട്ടില്ല😂.ബംഗാളും ത്രിപുരയും പോയ വഴിയേ കേരള പാർട്ടിയും.
@jayasankarperumpally3899
@jayasankarperumpally3899 2 сағат бұрын
ജനനായകൻ❤
@pradeepan_thanima
@pradeepan_thanima 4 сағат бұрын
എങ്ങനെ റിപ്പോർട്ട് മാധ്യമങ്ങൾക്ക് കിട്ടുന്നു എന്ന് പരിശോധിക്കപ്പെടണം.ചില ഉദ്യോ ഗന്ഥർ വല തുപക്ഷമാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു സർക്കാർ ജാഗ്രത പാലിക്കുക
@Indian-il5jq
@Indian-il5jq 4 сағат бұрын
Ok😂🤣
@salahzain3338
@salahzain3338 3 сағат бұрын
അങ്ങനെ എങ്കിലും കേരളം രക്ഷപെടട്ടെ
@SajeeshM-sn7nk
@SajeeshM-sn7nk 4 сағат бұрын
🎉🎉🎉
@KUNJUTTYAT
@KUNJUTTYAT 2 сағат бұрын
എന്റെ പാർട്ടിയെ കൊന്നു
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 2 сағат бұрын
👍👍👍
@AbidAli-nn3ok
@AbidAli-nn3ok 3 сағат бұрын
നിങ്ങൾക്ക് ഒന്നും അറിയില്ല. കാരണം അറിയിക്കേണ്ടവർ നിങ്ങളെ ഒന്നും അറിയിക്കുന്നില്ല. അതാണ് PV അൻവർ പറയുന്നത്.
@NizarMannuvilayil
@NizarMannuvilayil 3 сағат бұрын
ശശി പാലാരി വട്ടം ശശി
@ZacA60423
@ZacA60423 4 сағат бұрын
pavam
@naveedk5477
@naveedk5477 30 минут бұрын
പൂരം കലക്കി 😏😏
@irfanhabeeb6517
@irfanhabeeb6517 Сағат бұрын
dear pv അരി ആഹാരം കഴിക്കുന്നവരാണ് മുന്നിലിക്കുന്നവർ 😢
@abdullatheef9051
@abdullatheef9051 2 сағат бұрын
CPI പറഞ്ഞല്ലോ. ശരിയായ ലോ, എത്ര മാത്രം നെറികേടായിരിക്കും പറയുന്നത്?
@SaifullaAshmitha
@SaifullaAshmitha 4 сағат бұрын
Onnum ariyilla pavam
@mus9760
@mus9760 Минут бұрын
ഇത്രയും വ്യക്തമായിട്ട്.. പി വി അൻവർ പറയുകയും തെളിവു കൊടുക്കുകയും ചെയ്തിട്ടും അതും അന്വേഷിക്കുക പോലും ചെയ്യാതെ.. മുമ്പിലിരിക്കുന്ന ആളുകളെ സമാധാനിപ്പിക്കാൻ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അത് കേട്ട് വിശ്വസിക്കുന്ന ജനത ഈ കാലഘട്ടത്തിൽ കുറവാണ്
@babumohammed2060
@babumohammed2060 3 сағат бұрын
സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ കക്ഷികളും നിലവിലെ അവിടെ മത്സരിച്ച മൂന്ന് സ്ഥാനാർത്ഥികളും ഒരേ സമയം ജുഡീഷണൽ അന്വേഷണം ആവശ്യപ്പെടുന്നു എന്തുകൊണ്ട് സർക്കാർ അന്വേഷണത്തിന് മടിക്കുന്നു
@HairunissaK
@HairunissaK 2 сағат бұрын
പിന്നെ എന്തിനാ ഇത്ര സമയം എടുത്തത് നിങ്ങൾ കളവ് പറയുകയാണ്
@ayishau3907
@ayishau3907 2 сағат бұрын
ആരോപണ വിധേയൻ അന്നോഷിച്ചാൽ എന്താകും എന്ന് അരി ആഹാരം കഴിക്കുന്നവർക് അറിയാം
@siddiqsiddiqpt3192
@siddiqsiddiqpt3192 2 сағат бұрын
No Bengal Alaaa Etheee Kerala
@chandrane5320
@chandrane5320 3 сағат бұрын
C.M,YOUR SPEECH SUPERRRRR
@sulaimanputhalath8196
@sulaimanputhalath8196 Сағат бұрын
😂 ഇയാളുടെ ഒരു കാര്യം
@alivellila3816
@alivellila3816 Сағат бұрын
ത്രിപുര ബംഗാൾ കേരളം
@riyaskadayakkottil
@riyaskadayakkottil 4 сағат бұрын
Hi
@marvanking4351
@marvanking4351 2 сағат бұрын
ഇയാളെ ആർക്കും പറ്റിക്കാം എന്ന അവസ്ഥ വന്നിരിക്കുന്നു...
@ShihabShihab-jk8dz
@ShihabShihab-jk8dz 3 сағат бұрын
റിപ്പോർട്ട്.വരൂന്നതീന്.മുൻപ്.റ്റൊൻറ്റിഫോർഎങ്ങനെ.പൂറത്ത്.വിട്ടു.സർക്കാരിന്.തിരക്കി.കൂടെ.അത്ചതിയല്ലെ.കാണിച്ചത്.
@saidabid7651
@saidabid7651 2 сағат бұрын
പേടിക്കേണ്ട സഖാവേ നമുക്ക് ഒരു അടുത്ത സാഹചര്യം നോക്കി ഒരു ആറുമാസത്തേക്ക് അന്വേഷണത്തിന് വിടാം അതുവരെ ഇവന്മാർ ചൊറിയും കുത്തി ഇരിക്കട്ടെ ഒന്നിനും വ്യക്തതയില്ല ഒന്നിനും വ്യക്തമായ വ്യക്തമായ മറുപടി ഇല്ല ഇത് തീർത്തും സംഘപരിവാർ ലൈനിലാണ് ഈ നടപടികൾ പോകുന്നത് പരിശോധിച്ചാൽ മനസ്സിലാവും സംഘപരിവാർ പ്രതിരോധത്തിൽ വരുമ്പോൾ ചെയ്യുന്ന രീതി വാക്കുകൾ എല്ലാം ഒരുപോലെ പല വിഷയങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ മറുപടി ജനങ്ങളുടെ ആശങ്ക മാറ്റാതെ ജനാധിപത്യത്തിൽ ഒരു സ്ഥാനവും കാണില്ല സംഘപരിവാറിനെ പോലെ നിങ്ങളും ആവും
@abdulradheed5430
@abdulradheed5430 2 сағат бұрын
Ea paranjathu sheriyayal😂
@sethuprabhakaran4398
@sethuprabhakaran4398 2 сағат бұрын
Neriketta ma prakal
@McAbdulmuneerMuneer
@McAbdulmuneerMuneer 2 сағат бұрын
മൂന്ന് വർഷം എഡിജിപി യുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ അനീതി നടത്തീട്ടുണ്ടെകിൽ അതിൽ ഒന്നാം പ്രതി ആ എഡിജിപി തന്നെ അല്ലെ എല്ലാ തെളിവും പകൽ പോലെ പുറത്ത് വന്നിട്ടും ഉറക്കം നടിക്കുന്നത് ആരെയോ സംരക്ഷിക്കാനാണ് എന്ന് ഉറപ്പാണ് ഇനി ഇയാൾ പ്രസംഗിക്കൂന്ന ഒരിടത്തും സഖാക്കൾ പോകരുത് ബഹിഷ്ക്കരിക്കുക
@abdulradheed5430
@abdulradheed5430 2 сағат бұрын
VS ACHUTHANANDAN THANNE AYIRUNNU NALLATHU
@zaheerali9989
@zaheerali9989 2 сағат бұрын
കാലിനടിയിലെ മണ്ണ് ഒലിച്ച് പോവുന്നത് സഖാവ് അറിയുന്നില്ല. പി. ശശി, ADGP വിഷയത്തിൽ സഖാവിന്റെ നിലപാട് ശരിയല്ല. ഇക്കാര്യത്തിൽ നിലമ്പൂർ സഖാക്കൾ അൻവറിനൊപ്പം തന്നെ.
@abdulradheed5430
@abdulradheed5430 2 сағат бұрын
Pooram kalakkichu ADGP RSS chernu but
@nasar2rip
@nasar2rip 4 сағат бұрын
Kannadach iritt aakunnu
@traveleatvlogs620
@traveleatvlogs620 Сағат бұрын
Ivane pursthaakkanam
@abdulradheed5430
@abdulradheed5430 2 сағат бұрын
Anwar kallanmare purathu konduvaranam jnanu oru sakhavanu
@lalukolat8416
@lalukolat8416 4 сағат бұрын
Munnottu sakhave
@zakariyapkl681
@zakariyapkl681 4 сағат бұрын
അയ്യോ പാവം റിപ്പോർട്ട്‌ എന്താണെന്ന് അറിയില്ല പോലും 😂പച്ചവെള്ളം ചവച്ചരച്ചു കുടിക്കുന്ന മാന്യൻ
@SabiraAmbalaparambil
@SabiraAmbalaparambil Сағат бұрын
കൊള്ള നടത്തിയവൻ കൊള്ള അന്നെഷിക്കുന്നു.... കാലം പോയ പോക്ക്.......
@SureshpankanSureshpankan
@SureshpankanSureshpankan 2 сағат бұрын
Adjp കുറ്റക്കാരൻ അല്ല ലെ സഖാവേ 👍സൂപ്പർ നാടകം
@princevargheseathappilly7915
@princevargheseathappilly7915 3 сағат бұрын
പൂരം കലക്കിയതിനെ കുറിച്ച് തയ്യാറാക്കപ്പെട്ട റിപ്പോർട്ട് ഈ വർഷത്തെ പൂരത്തിന് മുൻപേ തയ്യാറാക്കപ്പെട്ടതല്ലേ ?
@FaisalMc-k7w
@FaisalMc-k7w 3 сағат бұрын
ആദ്യം ഇത് എങ്ങനെ റിപ്പോർട്ട് മാധ്യമങ്ങൾ ക്ക് കിട്ടുന്നു അനേഷിക്ക്.ആദ്യം ഉദ്യോഗസ്ഥമാരെ നിയന്ത്രിക്ക്. അങ്ങാടി യിൽ തോറ്റതിന് അമ്മോയോട് പറഞ്ഞമാതിരി മാധ്യമങ്ങളുടെ മെക്കട്ട് കയറല്ലല്ല
@FaisalMc-k7w
@FaisalMc-k7w 3 сағат бұрын
ആദ്യം ഇത് എങ്ങനെ റിപ്പോർട്ട് മാധ്യമങ്ങൾ ക്ക് കിട്ടുന്നു അനേഷിക്ക്.ആദ്യം ഉദ്യോഗസ്ഥമാരെ നിയന്ത്രിക്ക്. അങ്ങാടി യിൽ തോറ്റതിന് അമ്മോയോട് പറഞ്ഞമാതിരി മാധ്യമങ്ങളുടെ മെക്കട്ട് കയറല്ലല്ല
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 980 М.
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 870 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 980 М.