അരണാട്ടുകര പൊളിച്ചു പോയ കിഴക്കേ പള്ളി നിർമ്മി ച്ചതും തേക്കിൻ കാട്ടിലെ തേക്കു കൊണ്ടാ യിരുന്നു അരണാട്ടുകരയി ലെ പ്രമാണിയും പ്രമുഖ വൈദ്യനും തരകൻ സ്ഥാനവും ഉണ്ടായി രുന്ന അദ്ദേഹത്തിനു വേണ്ടി യാണ് ശക്തൻ തമ്പുരാൻ പള്ളി ക്കു വേണ്ടി സഹായം നല്ലിയത് . മാർത്തു മറിയം പള്ളി നിർമ്മിക്കുന്ന കാലത്തു് അവിഭക്ത കത്തോലിക്ക സഭ വിശ്വാസികളാണ് ഇതു നിർമ്മി ച്ചതു അതിൻ്റെ തെളിവ് ഇന്നനെ ഒല്ലൂർ ഫൊറോന പള്ളി യുടെ അകത്തെ അളവാണ് ഈ പള്ളിയുടെ പുറം അളവ് . നിർമ്മിച്ച കാലത്ത് കത്തോലിക്ക പള്ളി യിൽ ഉള്ളപ്പോലെ വിശുയരുടെ തിരുസ്വരൂപ ങ്ങളും ക്രൂശിത രൂപവും പരിമിതാവി ൻ്റെ തിരുസ്വ രൂപം ഇവിടെ ഉണ്ടായിരുന്നു ഈ യാഥാർത്ഥ്യങ്ങളും കൂടി ചരിത്രം പറയു മ്പോൾ പറയണം പിന്നീട് കേയ്സിൽ ഇവർക്ക് ലഭിച്ചു വെന്നത് ശരിയാണ്.