പുരാതന കാലത്തെ കൊട്ടാരം കാണാൻ ഭംഗിയായി ട്ടുണ്ട്.. ശക്തൻ തമ്പുരാൻ കൊട്ടാരം ഇതു വരെ കണ്ടിട്ടില്ല.. ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ
@suharamaharoof26382 жыл бұрын
ശക്തൻ തമ്പുരാൻ്റെ കൊട്ടാരം നേരിൽ കാണുന്നത് പോലെ തന്നെ കണ്ടൂ.അവതരിപ്പിച്ച രീതിയും വളരെ നന്നായിട്ടുണ്ട്💕
@sairasprasannavijayan29072 жыл бұрын
കൊട്ടാരം കാണാൻ കഴിഞ്ഞതിൽ സന്തോഷം താങ്ക്സ് ഫോർ ഷെറിങ് ദിസ് വീഡിയോ... മനോഹരം കാഴ്ചകൾ...
@bishirashi19972 жыл бұрын
ആദ്യമായാണ് ചാനലിൽ നിങ്ങളെ കാണുന്നത് ഞാൻ.മുൻപ് ഹുസ്ബൻഡ് കുട്ടികൾ ആയിരുന്നല്ലോ, വളരെ നല്ല അവതരണം താങ്ക്സ് ഫോർ ഷെയറിങ്.
@darkangel78132 жыл бұрын
എല്ലാം നല്ല detail ആയി കാണിച്ചു തന്നു കിച്ചനും റൂംസ് ഒക്കെ കാണാൻ എന്തു ഭംഗിയാണ് പിന്നെ നമ്മളെ anchore costume super ആണുട്ടോ 👍🏻
@appu-yt3cx2 жыл бұрын
തൃശ്ശൂരിന്റെ സ്വന്തം ശക്തൻ തമ്പുരാൻ കൊട്ടാരത്തിന്റെ കാഴ്ചകൾ വളരെ മനോഹരമായി തന്നെ വിവരിച്ചു തന്നു. പിന്നെ സാരി ഒക്കെ ഉടുത്തുന്നുള്ള ആ intro portion അടിപൊളി ആണേട്ടോ...
@Vagabond9162 жыл бұрын
Thank u 🥰🥰
@maryjijo88092 жыл бұрын
Shakthan thampuran kottaram aadhyamaayanu kaanunnath. Nerittu kanda feel... Amazing presentation
Thanks for sharing your Thrissur Sakthan Thampuran Palace video vlog. Well explained.
@basheereiedayadi58072 жыл бұрын
ഞാനും എൻ്റെ സഹപാഠികളും 2 വർഷം ഈ കൊട്ടാരത്തിൽ ജീവിച്ചിരുന്നു, എന്ന് പറഞ്ഞാല് ഇവിടെ പഠിച്ചിരുന്നു.1982 മുതൽ 1984വരെ ഞങ്ങൾക്ക് അങ്ങനെയൊരു മഹാ ഭാഗ്യം ലഭിച്ചിടടുണ്ട്. അന്ന് ചിന്മയ മിഷൻ കോളേജ് ഈ കൊട്ടാരത്തിലാണ് പ്രർത്തിച്ചിരുന്നത്.ഇപ്പോഴും ഇടക്കിടെ കൊട്ടാരത്തിൽ പോയി ഓർമകൾ പുതുക്കാറുണ്ട്. സഹപാഠികളുംഅധ്യാപകരും ആയി ഒത്തു ചേറാരുമുണ്ട്. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമകളാണ് ഈ കൊട്ടാരം....
@Vagabond9162 жыл бұрын
Yes ചിന്മയ കോളേജ് മുൻപ് അവിടെ ആയിരുന്നു കേട്ടിട്ടുണ്ട്. ഇത്രേം മനോഹരമായ കോളേജ് ക്യാമ്പസിൽ പഠിക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ ആണ്.
wonderful and amazing explanation of thrissur shakthan thamburan palace... excellent video.....
@Vagabond9162 жыл бұрын
Thank u
@shahidasharafu81002 жыл бұрын
Vidio adipoliyayittund. Avatharanam superb👍
@nivedyachinnu74332 жыл бұрын
ഞാനിതുവരെ ഇവിടെ പോയിട്ടില്ല വളരെ നന്നായി കാണിച്ചുതന്ന ഒരുപാടിഷ്ടമായി വീഡിയോ
@MohananE.V-h8pАй бұрын
ജനാധിപത്യ ഭരണകാലത്ത് രാജാവിനെ ഓർക്കുന്നത് തന്നെ വലിയ കാര്യം. ഏറെ ദീർഘവീക്ഷണമുള്ള ശക്തൻ തമ്പുരാന്റെ കാലത്ത് നിർമ്മിച്ച പ്രസിദ്ധമായ റീജിനൽ തിയ്യേറ്റർ ശ്രീ. കെ.ടി.മുഹമ്മദ് സ്മാരക തിയ്യറ്റർ ആയി. പ്രസിദ്ധമായ ടൗൺഹാൾ ശ്രീ.കെ.കരുണാകരൻ സ്മാരകമായി. ആധുനിക കാലത്ത് നല്ല നിർമ്മിതികൾ ഉണ്ടാക്കുകയെന്നതു് ബുദ്ധിമുട്ടുള്ള കാര്യമാണ്. കയ്യേറുന്നതാണ് എളുപ്പം. രാജകൊട്ടാരം ഇങ്ങനെ നിലനിറുത്തുന്നത് തന്നെ വലിയ കാര്യം. രാജ്യഭരണത്തിന്റെ പ്രൗഡി വരുംതലമുറകൾ മനസ്സിലാക്കട്ടെ. ശക്തൻ തമ്പുരാന്റെ പൂർണ്ണകായ പ്രതിമ. ഉത്തുംഗമാം ഉരസ്സും ശിരസ്സുമായ് ഉടവാളുറയിൽ നിന്നൂരും വിധത്തിൽ ഉത്തരദിക്കിലേക്കുറ്റു നോക്കി നിൽപൂ ഉത്തമനാം രാജൻ ശ്രീ. ശക്തൻ തമ്പു രാൻ.
@rumshap35682 жыл бұрын
Well captured the video really interesting your presentation
@raseenanoufal87962 жыл бұрын
Vedio super aanalllo .presentation adipoli 👍
@mayafrancis18372 жыл бұрын
Shakthan thampuran palace kanan sadhichu.Thanks for sharing 👍🏻♿️
@ginmaliakkal2 жыл бұрын
Amazing experience Visuals and narration nannayittundu
@paruraju46302 жыл бұрын
Great visuals.Thanks for sharing.
@aryaaami32172 жыл бұрын
Valare manoharam...nice capturing
@alicealice9362 жыл бұрын
Beautiful visuals, nice presentation
@brahmacognition Жыл бұрын
മ്മ്ടെ തൃശൂക്കാരി....അല്ലെ
@Vagabond916 Жыл бұрын
😊 athe athe
@kallingal16624 ай бұрын
Thanks for the video , I have been these area for years but never got a chance to visit the palace … would be good if you change the background music
@Vagabond9164 ай бұрын
Dont miss to visit this palace If you get a chance in future. Sure will try to change the music. Thank u
@amigeozhive76982 жыл бұрын
Beautiful views next vecation time pokam
@ideasigot40852 жыл бұрын
Thank you for sharing beautiful palace and well explained about the architecture
@suluvlog52382 жыл бұрын
goog explanation and nice visuals
@vpshashindran5437 Жыл бұрын
Thanks Good Presentation. But back ground music voice is high .it annoying
@Vagabond916 Жыл бұрын
Thank you for your valuable comment. Will keep this in mind while doing next videos.
@maanasinair69262 жыл бұрын
beautiful palace and well explained Thank you for sharing beautiful palace
@Vagabond9162 жыл бұрын
Thank u
@crafts16502 жыл бұрын
Nice video .. really enjoyed
@brosisvlogs6112 жыл бұрын
Great visuals and well explained about the architecture
@sobhapanicker38252 жыл бұрын
Great visuals 👌 museum is well maintained.. appreciate your effort 😊
@eshashihas69312 жыл бұрын
Beautiful construction. ...you explained very well of this architecture
@suniltkyprat7801 Жыл бұрын
Thanks for the Information. Will visit next time, I come to Thrissur, Kerala .
@Vagabond916 Жыл бұрын
👍🏻👍🏻
@farheemol93742 жыл бұрын
The great emperor Thank you so much to share his palace
@srsajna20872 жыл бұрын
നൈസ് വീഡിയോ. താങ്ക്യൂ ഫോർ ഷെയറിങ്
@narayananps774 Жыл бұрын
Never knew of it even being aTrichurian. Shall definitely visit next time trip.
@Vagabond916 Жыл бұрын
Yes its a must visit place. I think most of us (thrissurians) visit tripunithura hill palace, kanakakunnu palace.... but miss out sakthan palace which is near to us.
@johnypp6791 Жыл бұрын
നല്ല വീഡിയോ 🥰❤️
@Vagabond916 Жыл бұрын
Thank you
@mohanarajkp28158 ай бұрын
Good it's useful thank you
@jayaprakash6774 Жыл бұрын
Thanks for ur effort 🙏🙏🙏
@Vagabond916 Жыл бұрын
😍
@serasena41372 жыл бұрын
Ee vacation theerunna munbe onn ponam ivide
@വിദ്യാകൈരളി4 ай бұрын
അനുഭൂതി സാന്ദ്രം ആ പ്രഭാവ കാലത്തെ സ്മരണകൾ
@Ancientdays07 Жыл бұрын
ശക്തൻ തമ്പുരാനെ കുറിച്ചും ആധുനിക തൃശ്ശൂർ നഗരത്തിൻ്റെ നിർമ്മാണത്തിൽ അദ്ദേഹത്തിൻ്റെ പങ്കിനെ കുറിച്ചും ചെറിയ വിവരണങ്ങൾ നൽകാമായിരുന്നു. തിരുവിതാംകൂറിൻ്റെ ചരിത്രത്തിൽ മാർത്താണ്ഡവർമ്മ എന്നപോലെ കൊച്ചി രാജ്യത്തെ പ്രാദേശിക ജന്മിമാരുടെ ആധിപത്യം തകർത്ത് രാജ്യത്തെ മനക്കരുത്തും കൈക്കരുത്തും കൊണ്ട് കൊച്ചിയെ ശക്തമായ ഒരു രാജ്യമാക്കി മാറ്റിയത് ശക്തൻതമ്പുരാൻ ആയിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത ഉറച്ച നിലപാടുകളുടെ പേരിൽ ആണ് രാജാ രാമവർമ്മ തമ്പുരാൻ എന്ന അദ്ദേഹത്തിന് ശക്തൻതമ്പുരാൻ എന്ന വിളിപ്പേര് കിട്ടിയത്. കൊച്ചി രാജാക്കന്മാരിൽ അധികം പേരും കൊച്ചിയും തൃപ്പൂണിത്തുറയും കേന്ദ്രീകരിച്ച് ഭരണപ്രവർത്തനങ്ങൾ നടത്തിയപ്പോൾ ശക്തൻതമ്പുരാൻ തൃശ്ശൂരിൻ്റെ വളർച്ചയ്ക്ക് നിർണ്ണായക സംഭാവനകൾ നൽകി. തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ചു. വടക്കുംനാഥ ക്ഷേത്ര സമീപത്തെ തേക്കിൻകാട് വെട്ടിത്തെളിച്ച് മൈതാനം നിർമ്മിച്ചു. തൃശ്ശൂർ പട്ടണത്തിൽ വിശാലമായ റോഡുകൾ നിർമ്മിച്ചു. തൃശ്ശൂരിലെ ഇപ്പോൾ കാണുന്ന കൊട്ടാരം 1795 ൽ കേരളീയ ഡച്ച് സംയോജിത രീതിയിൽ പുനർ നിർമ്മിച്ചതാണ്. ഈ കൊട്ടാരത്തിന് സമീപം ബലവത്തായ ഒരു കോട്ടയും നിർമ്മിച്ചിരുന്നു.
@Vagabond916 Жыл бұрын
Thank you for the details. ചരിത്രപരമായ കാര്യങ്ങൾ വിവരിക്കുമ്പോൾ വ്യക്തമായ അറിവ് വേണമല്ലോ. എന്തെങ്കിലും വാക്ക് പിഴ പറ്റിയാൽ തീർന്നു. അതുകൊണ്ടാണ് കാര്യമായ വിവരണത്തിനു മുതിരാത്തത്. 😊
@anuhoney76472 жыл бұрын
Good one
@asdfgasd10387 ай бұрын
ചെവി പൊട്ടുന്ന മ്യൂസിക്കിന് പകരം ചരിത്രം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
@Vagabond9167 ай бұрын
Thank u for ur suggestion.
@malayalimathematician1174 Жыл бұрын
Etra time edukum aekadesham full kaanan?
@Vagabond916 Жыл бұрын
1 hour minimum edukkum.
@vijayanrajasree5931 Жыл бұрын
nice presentation is now open or closed?
@Vagabond916 Жыл бұрын
Thank you. Yes except monday. Monday is a holiday. Other days morning 9.30am to 1.00pm & 2.00pm to 4.30pm.
Poor narration, ശക്തൻ തമ്പുരാന്റെ ഫോട്ടോ ഒന്ന് ഫോക്കസ് ചെയ്യാനുള്ള common sence പോലും കാണിച്ചില്ല 😮
@Vagabond9164 ай бұрын
Thanks for your review. Will try to improve narration and videography in our future videos.
@കൈലാസ്നായർ4 ай бұрын
🧡🧡🧡🧡🧡
@dharmayodha44363 ай бұрын
ചേച്ചി മ്യൂസിക് ഒഴിവ് ആക്കി വീഡിയോ ഇട്ടാൽ അതായിരിക്കും നല്ലത് എന്ന് അഭിപ്രായം ആണ് എന്റേത്, ഇത് ചരിത്ര പശ്ചാത്തലം ഉള്ള സ്ഥലം അല്ലെ. മ്യൂസിക് അതുമായി മാച്ച് ആകുന്നില്ല. മ്യൂസിക് ഇല്ലാതെ വീഡിയോ ആയിരിക്കും കൂടുതൽ നല്ലത് 🙏നമസ്കാരം
@Vagabond9163 ай бұрын
Thank you for your suggestion. Sure ippo videos ellam bgm low aakiyenidarullu.