No video

തൃശൂർ സ്റ്റൈലിൽ മട്ടൺ ചോപ്‌സും നെയ്ച്ചോറും //Thrissur Style Mutton Chops & Neychoru //AJU'S WORLD

  Рет қаралды 175,361

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 1 000
@SanojTArjunan
@SanojTArjunan 4 жыл бұрын
സൂപ്പർ .....നെയ്യ് ചോറും മട്ടൺ ചാപ്പ് സ്സും കലക്കി പിന്നെ തട്ടുകട നിരങ്ങികളെ കണ്ടതിൽ സന്തോഷം....😍😍😍
@ashrafvp7810
@ashrafvp7810 4 жыл бұрын
വളരെ നല്ലത്, മട്ടൺ ചാപ്സ് ഇപ്പോൾ കുറഞ്ഞു വരുന്നു. എനിക്ക് ഒരു ഓർമ ചാപ്സ് കഴിക്കാൻ ചാവക്കാട് ഒരു ഹോട്ടലിൽ പോയത്. പിന്നെ പുലിവാൽ പിടിച്ചു. കഥ ചെറിയ രീതിയിൽ പറയാം ആ ഹോട്ടൽ ഉടമ കല്യാണം കഴിച്ചത് എന്റെ വീടിന്റ അടുത്ത് നിന്നായിരുന്നു ആ ചേച്ചി എന്നെ കണ്ടു ചെറുപ്പം ആയതിനാൽ വീട്ടിൽ നിന്നും അടി കിട്ടി. എന്നാലും ആ രുചി വായിൽ നിന്നും ഇപ്പോളും പോയിട്ടില്ല. വീണ്ടും ഓർമയിൽ കൊണ്ട് വന്നതിന് അജു വിനു നന്ദി.
@vin7769
@vin7769 4 жыл бұрын
*പാടുന്ന പാട്ടൊക്കെ വേറെ ലെവൽ സെലെക്ഷൻ* 🔥🔥😍 ചേച്ചി പൊളിച്ചു
@47shaji117
@47shaji117 4 жыл бұрын
സരിതയുടെ പാട്ട് ഞാൻ ആദ്യം കേൾക്കുകയാണ്. വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
@akkusnest7285
@akkusnest7285 4 жыл бұрын
കാണുന്നതിന് മുമ്പേ like adikkunna arelum ndo?
@sunnylopez9818
@sunnylopez9818 4 жыл бұрын
kzbin.info/www/bejne/ppeliYx3rrhlZ9E 😋.
@akccj7765
@akccj7765 4 жыл бұрын
, നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എൻറെ മനസ്സ് കുറെ കൊല്ലങ്ങൾ പിറകോട്ടു പോയി തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഞങ്ങളുടെ തറവാട്ടിൽ ഇതുപോലെ മട്ടൺ ചോപ്സ് ഉണ്ടാകുമായിരുന്നു പിന്നീട് കൊല്ലങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഇതിൻറെ നിർമ്മാണം നേരിൽ കാണുന്നത് ഇതിൻറെ കൂടെ നെയ്ച്ചോർ കൂടിച്ചേർന്നപ്പോൾ ഹോ പറയാതെ വയ്യ ഞങ്ങൾക്കും വീട്ടിൽ ഒന്ന് തയ്യാറാക്കിയാലോ എന്ന് ചിന്തിക്കുകയാണ് പഴയകാല രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയത് വളരെ നന്നായി അഭിനന്ദനങ്ങൾ
@hessuspappasworld9483
@hessuspappasworld9483 4 жыл бұрын
സരിതയെ മോളെ എന്ന് വിളി വന്നോ നോക്കുന്ന ഞാൻ 😂😂👏🏻
@yadhurajvp3064
@yadhurajvp3064 4 жыл бұрын
🤚
@opthanumanu
@opthanumanu 4 жыл бұрын
ഞാനും 🙄🙄🙄🙄🙄🙄
@Royal-tu3sy
@Royal-tu3sy 4 жыл бұрын
Njanum
@rejirajan8541
@rejirajan8541 4 жыл бұрын
സത്യം ഞാനും നോക്കുന്നു
@adammohamed7235
@adammohamed7235 4 жыл бұрын
Njanum
@Shorts_Stop_Dude
@Shorts_Stop_Dude 4 жыл бұрын
Avar kazhikunnath kanan thanne nalla rasam ...
@shibisanthosh852
@shibisanthosh852 4 жыл бұрын
സരിതെച്ചിയുടെ പാട്ട് ഒരു രെക്ഷ യില്ല അടിപൊളി
@sabeelazakir8270
@sabeelazakir8270 4 жыл бұрын
De cookinginekkal paattu super 👌👌👌
@baanunabu6121
@baanunabu6121 4 жыл бұрын
New subscriber ആണ് ട്ടോ.steel പാത്രത്തിലാണ് നിങ്ങൾ എല്ലാം തയ്യാറാക്കുന്നത്. അതാണ് നിങ്ങളുടെ ഏറ്റവും വലിയ highlight 👍👍. പിന്നെ പാട്ട് super ആയി.
@abdullatheefbklatheefbk1106
@abdullatheefbklatheefbk1106 4 жыл бұрын
Aa curry kaanumbol thanne kayikaan thonunnu super
@adammohamed7235
@adammohamed7235 4 жыл бұрын
എല്ലാ എപ്പിസോഡ്ലും സരിതേച്ചിയുടെ ഒരു പാട്ടു വേണമെന്നുള്ളവർ ഇവിടെ like..
@sunnylopez9818
@sunnylopez9818 4 жыл бұрын
kzbin.info/www/bejne/ppeliYx3rrhlZ9E ... 😋
@noushadalithoombath6176
@noushadalithoombath6176 4 жыл бұрын
സൂപ്പർ .....നെയ്യ് ചോറും മട്ടൺ ചാപ്പ് സ്സും കലക്കി
@shajikottackal99
@shajikottackal99 4 жыл бұрын
പ്രേക്ഷകർക്ക് വേണ്ടി ഒരുദിവസം സരിത ടീച്ചർ സെറ്റ് സാരി ഉടുത്തു കാണുവാൻ ആഗ്രഹിക്കുന്നു ട്ടോ Thank you...
@ajisanthosh3539
@ajisanthosh3539 4 жыл бұрын
രണ്ടു റെസിപ്പി യും സൂപ്പർ ആണ് എന്ന് അവർ കഴിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിൽ ആകും. ഞാൻ കണ്ടിട്ടുള്ളതിനേക്കാൾ ഒരു വെറൈറ്റി നെയ്‌ച്ചോർ ആണ് ഇത്. എന്തായാലും അടിപൊളി.
@joycemol07
@joycemol07 4 жыл бұрын
മുറ്റത്തു ഒരു garden set ചെയ്താൽ super ആയേനെ
@noufalnoufu3094
@noufalnoufu3094 4 жыл бұрын
നല്ലൊരു പാട്ടുപാടിയ കുഞ്ഞു പെങ്ങൾക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്...👍
@sophiarobert5192
@sophiarobert5192 4 жыл бұрын
Hi.... dears. Like ചെയ്‌തിട്ട്‌ കാണാട്ടോ. നന്നായിരിക്കും എന്ന് അറിയാം. ട്ടാ.
@JAI_1981
@JAI_1981 4 жыл бұрын
same to u
@manojkumarkumarkumar1151
@manojkumarkumarkumar1151 4 жыл бұрын
Biriyani and song super
@sandhyak.s.5703
@sandhyak.s.5703 4 жыл бұрын
കണ്ടപ്പോൾ തന്നെ സന്തോഷം. തൃശൂർ വരുമ്പോൾ കാണാം കേട്ടോ.
@zinniaarun4602
@zinniaarun4602 4 жыл бұрын
Kandittu adipoli look.. Ithonnu undakki nokkanamllo.. Sarita yude pattum Super.. 👌 👍
@shajikottackal99
@shajikottackal99 4 жыл бұрын
പാട്ടിന് അൽപ്പം കൂടെ സ്പീഡ് ആകാമായിരുന്നു എന്നു എനിക്കു തോന്നി സൂപ്പർ ട്ടോ. അനുവേട്ടന്റെ വലതു കൈയിൽ ഒരു മുല്ലപ്പൂ ചുരുൾ എന്റെ മനസ്സിൽ എനിക്കു കാണാമായിരുന്നു. പാട്ടിന്റെ ഇടയിൽ അജുവേട്ടൻ സരിത ടീച്ചറേ നോക്കിക്കൊണ്ട് പൂക്കളുടെ സുഗന്ധം അജുവേട്ടൻ മണക്കുന്നതു ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു ട്ടോ അപ്പോൾ അജുവേട്ടൻ എല്ലാം മറന്നിരുന്നു ! ദേവലോകത്തുപോയി പാട്ടിനൊപ്പം ടീച്ചറുടെ ഡാൻസുംകൂടെ അജുവേട്ടൻ ആസ്വദിച്ചു.. ശുഭം..... ദേവാതി ദേവനായിമാറിയിരുന്നു
@ranjithm7293
@ranjithm7293 4 жыл бұрын
സരിത ചെച്ചി മട്ടൻ ചാപ്സ് നെയ്‌ച്ചോർ സൂപ്പർ ഗുഡ് ഫാമിലി ജെഗ് വിനെ ക ഡീല്ല സൂപ്പർ സോങ് കുവൈറ്റ്‌
@jasmineantony6560
@jasmineantony6560 4 жыл бұрын
നല്ല പാട്ട്, സരിത നന്നായി പാടി കേട്ടോ. നെയ്ച്ചോറും അടിപൊളി.
@sasikumarsasi1258
@sasikumarsasi1258 4 жыл бұрын
Saritha pattu superayitto....
@bensonpazhayattil9581
@bensonpazhayattil9581 2 жыл бұрын
paattu ????hmmm cooking is simple and good
@beenavarghese8994
@beenavarghese8994 4 жыл бұрын
പുതിയ സ്റ്റീൽ പാത്രങ്ങൾ ഓൺലൈനിൽ നിന്നാണോ വാങ്ങിയത്.
@raghuvarma6883
@raghuvarma6883 4 жыл бұрын
Sarithechi.... pattu super.... ❤️❤️👏🏽👏🏽👏🏽👍🏼👍🏼👍🏼
@Achu14ProMax
@Achu14ProMax 4 жыл бұрын
Sandy sdr ne thappiyavar undo 😂😂😂 by d way receipe supr👌🏻👌🏻👌🏻
@rbgayathrygayathry3459
@rbgayathrygayathry3459 4 жыл бұрын
Nallathundu tto
@ratheeshpattambi8231
@ratheeshpattambi8231 4 жыл бұрын
അജുവേട്ടൻ ഗ്യാസ് സിലിണ്ടർ ഫിൽ ചെയ്യുകയാണോ 😍😍😍
@edvardkalathil3128
@edvardkalathil3128 4 жыл бұрын
തട്ടുകട കുട്ടൻമാരെ കാണുമ്പോൾ ഒരു സന്തോഷം ആണ്
@bindhuliju6280
@bindhuliju6280 4 жыл бұрын
അജുവേട്ടാ സരിതമോളെ 🤪🤪 ഫുഡ്‌ സൂപ്പർ 😋😋😋😋😋
@sreemeenu9223
@sreemeenu9223 4 жыл бұрын
Cheachi paattu nannayittund....ellavidha anugrahangalum undakatte...
@manafimus9525
@manafimus9525 4 жыл бұрын
ചേട്ടൻ, ഇക്കാ...അങ്ങിനെ ഒന്നുമില്ലാ ( സേനഹമാണ് വലുത് ) വയസിന് മൂത്ത ആൾക്കാരെ നമ്മൾ ഒന്ന് ഭ ഹുമാനിക്കുന്നൂ
@manusoor7155
@manusoor7155 4 жыл бұрын
Sarida echi paat powlly
@vin7769
@vin7769 4 жыл бұрын
*പൊളപ്പൻ ഐറ്റം* 🔥🔥🔥🔥
@devilstudios7234
@devilstudios7234 4 жыл бұрын
Superb.
@subaidakoya2472
@subaidakoya2472 4 жыл бұрын
അജു സരിതേ നിങ്ങളെക്കാൾ പ്രായം കൂടുതലാണ് എനിക്ക് എനിക്ക് ഒരു കാര്യം പറയാനുണ്ട് ചേട്ടന്മാരുടെ വീടുകളൊക്കെ കാണുമ്പോൾ നല്ല ഭംഗി നല്ല പൂന്തോട്ടം വീട്ടിലേക്ക് നോക്കുമ്പോൾ ഭയങ്കര മരം അവിടെ ഒന്നും തിരിച്ചു കെട്ടി കുറെ ചെടികൾ നടാൻ
@aryanandha3008
@aryanandha3008 4 жыл бұрын
Super
@milsanandu
@milsanandu 4 жыл бұрын
Pavam sandy..prasasthanayeee..🙏🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@MrFahad0085
@MrFahad0085 4 жыл бұрын
Adipoli tyste aaaann nammmal e recepi cheyaa rund elllavarum try cheytho super tyste aaanne
@Palakkad_Payyan
@Palakkad_Payyan 4 жыл бұрын
എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് ഒരിക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
👍
@nizamnazar6469
@nizamnazar6469 4 жыл бұрын
Super...... 🌹🌹🌹🌹
@viswarajnc
@viswarajnc 4 жыл бұрын
Video play ചെയ്യുമ്പോൾ തന്നെ കമന്റുകൾക്കിടയിൽ "മോളേ" എന്ന് വിളിക്കുന്ന സൈക്കോയെ തിരയുന്ന ഞാൻ ... തട്ട് കട നരങ്ങികൾക്ക്‌ ഒരു hai ..
@ganamaudios3931
@ganamaudios3931 4 жыл бұрын
Cooking set is very beautiful
@freenamartin1292
@freenamartin1292 4 жыл бұрын
Hi,Chettan and Chechi. Food looks so yummy.all the best dears its going to reach 250k.song is very beautiful chechi.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@hafsathsalim4511
@hafsathsalim4511 4 жыл бұрын
@@ajusworld-thereallifelab3597 നെയ്യ് ചോറ് ഉണ്ടാകാൻ ഉപയോഗിച്ച പാത്രം എവിടെ നിന്ന് വാങ്ങിയതാണ് . വാങ്ങണമെന്ന് ആഗ്രഹിച്ച പാത്രം ആണ്
@zaararose9730
@zaararose9730 4 жыл бұрын
Pullikkari nalla midukki aanu tto. ..ishttayee 😊💖👍👏👏👏👏
@aadhiiabhi1096
@aadhiiabhi1096 4 жыл бұрын
ആ കോഴിയറിയാതെ കൊല്ലുന്ന ടെക്‌നികിന്റെ ഒരു വിഡിയോ ഇടണോട്ടോ
@meeramenon5517
@meeramenon5517 4 жыл бұрын
എന്ത് രസം പാട്ടു കേൾക്കാൻ!രണ്ടുപേരെയും കാണാനും സംസാരം കേൾക്കാനും നല്ല രസമുണ്ട്!ഈശ്വരൻ അനുഗ്രഹിക്കട്ടെ!
@teslamyhero8581
@teslamyhero8581 4 жыл бұрын
ഉള്ളി കാച്ചുന്നത് തൃശൂർകാര് മാത്രമല്ലിഷ്ട്ടാ, ഞങ്ങൾ എറണാകുളംകാരും ചെയ്യും. ഞങ്ങൾ ഉള്ളി മൂപ്പിച്ചു ഒഴിക്കുക എന്ന് പറയും
@CopaMocha6232
@CopaMocha6232 4 жыл бұрын
Morippikuka ennum parayarund...
@binubhr1468
@binubhr1468 4 жыл бұрын
തിരുവനന്തപുരം കടുക് വറുക്കുക എന്ന് പറയും
@radharadha2794
@radharadha2794 4 жыл бұрын
എല്ലാം കൃത്യമായി ഞാൻ കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് രണ്ടുപേരെയും
@sajuantony6486
@sajuantony6486 4 жыл бұрын
നമ്മുടെ മൂത്ത ചേച്ചിയുടെ പാട്ട് കേൾക്കണ്ടെ ഒരു ദിവസം പാടിക്കണം സരീത ok
@jeffinjoseph8662
@jeffinjoseph8662 4 жыл бұрын
Yes waiting
@rbgayathrygayathry3459
@rbgayathrygayathry3459 4 жыл бұрын
Sarita manoharamanu nigalde soundu orupaad nanmakal undakate............
@aaryag5315
@aaryag5315 4 жыл бұрын
ഇത് വല്യ കഷ്ടാനുട്ടോ... ഇങ്ങനെയൊക്കെ ക്യാമെറ ZOOM ചെയ്യാമോ ?? 😒😒 ഇങ്ങനെ നല്ല പച്ച വാഴയിലയിൽ മനസും വയറും നിറഞ്ഞു , നിർവൃതി അടഞ്ഞു ഇരിക്കുന്ന , തട്ടുകട നിരങ്ങികളെ കണ്ടിട്ട് ,വായിൽ വെറും കപ്പൽ ഓടിക്കൽ ഹേ !! 😕☹️ ... വല്ലാത്തൊരു ചെയ്ത്തായിപ്പോയി ... 🤷
@nirajankr1918
@nirajankr1918 4 жыл бұрын
Super 👍😋
@sarath3287
@sarath3287 4 жыл бұрын
സരിത ചേച്ചിയെ കളി ആക്കുന്ന ഞരമ്പ് രോഗിയുടെ നമ്പർ ഉണ്ടെതാ ആ അസുഖം മാറ്റി കൊടുക്കാം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
നമ്പർ ഇല്ലല്ലോ
@django9494
@django9494 4 жыл бұрын
SANDY SDR
@52745666
@52745666 4 жыл бұрын
അജുവേട്ടാ എനിക്ക് കാൾ ചെയ്യാനുള്ള അവസരം വൈറ്റിംഗ്‌ലിസ്റിൽ ഇട്ടേക്കുകയാണല്ലേ 😃😃😃 എനിക്ക് age ഓവർ ആകുന്നതിനു മുമ്പ് സാങ്‌ഷൻ ആക്കുമല്ലോ 😃😃😃😃😃😃 💞💞💞😍🤩🤩
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
🙏🙏🙏😍😍😍 വിളിക്കൂ കിട്ടും
@52745666
@52745666 4 жыл бұрын
@@ajusworld-thereallifelab3597 അജുവേട്ടന്റെ msg പോലും സന്തോഷമാണ് 😍😍😍😍💞💞💞💞💞💞💞
@arunford631
@arunford631 4 жыл бұрын
Supper pattu chechii.... cooking um supper randuperum....
@irincorrey8430
@irincorrey8430 4 жыл бұрын
Saritha uda song super nalla super cooking ratuparum nalla Jody 👳‍♂️✌👍
@babupeter4459
@babupeter4459 4 жыл бұрын
മട്ടൺ ചാപ്സ് പാകമായി വന്നപ്പോൾ കിടിലൻ മണമായിരുന്നു 👍
@abinpaul229
@abinpaul229 4 жыл бұрын
Naichor very tasty I tried it Aju and Saritha
@sreesree9661
@sreesree9661 4 жыл бұрын
Saritha chechidea sound Tasni khan ntea polundu ketto👏🏻song sooper
@rajalekshmiz579
@rajalekshmiz579 4 жыл бұрын
Ningalude jeevitham Ennum ingane santhoshamayirikkate.👍👍👍👍👍👍🌹
@pressykuruvilla5628
@pressykuruvilla5628 4 жыл бұрын
Thanks for sharing such an interesting receipe to us
@liyasworld8635
@liyasworld8635 4 жыл бұрын
സംഗതി ഉഷാറായി മട്ടൻ വേവ് കുറവാകാൻ സാധ്യതയുണ്ട് മട്ടൻ ചുരുങ്ങിയത് 4 വിസിൽ എങ്കിലും അടിക്കണം ബീഫ് 8 വിസിലും വരും ബിരിയാണിയാണെങ്കിലും നെയ്ച്ചോർ ആണെങ്കിലും ഏലക്ക കാറാമ്പു പട്ട തുടങ്ങിയവ ചെറുതായി ചതച്ചി ട്ടാൽ മണവും രുചിയും കുടും അത് കൂടി ശ്രദ്ധിക്കണം
@dhilshashaghirdhilshashagh3701
@dhilshashaghirdhilshashagh3701 4 жыл бұрын
Saritha chechideyum aju chettandeyum avatharana reethi nannayitund
@sindosijo5047
@sindosijo5047 4 жыл бұрын
Good voice my favourite song anu 😍😍😍😍😍😍😍😍😍😍😍😍👌
@rajeshpanikkar8130
@rajeshpanikkar8130 4 жыл бұрын
കൊള്ളാം
@mrahmanartist6507
@mrahmanartist6507 4 жыл бұрын
എല്ലാവരും പറഞപ്പോൾ അജുചേട്ടന് മട്ടൻചാപ്സ് കഴിക്കാൻ ഒരുമോഹം വന്നു എന്നൊരു തോനൽ കഴിച്ചൊ ചേട്ട പിന്നെ പാട്ട് സൂപ്പറ അടിപൊളി..
@sreejithsree9067
@sreejithsree9067 4 жыл бұрын
Sarithechii song super aayittund etto
@rajeshottappilavu1188
@rajeshottappilavu1188 4 жыл бұрын
സൂപ്പറായിട്ടോ .... പാട്ടും
@Ameencalicut
@Ameencalicut 4 жыл бұрын
നെയ്ച്ചോറും മട്ടൻ ചാപ്സ് സൂപ്പർ കോമ്പിനേഷൻ, വാഴ ഇലയിൽ വിളമ്പിയത് വളരെ ഭംഗിയായിട്ടുണ്ട്😋😍👌
@krishnaks5632
@krishnaks5632 3 жыл бұрын
New subscriber... Oru thrissur kariii... I love chettan and chechiii jagguuuuu😊😊😊😊😊
@jinyshivan9558
@jinyshivan9558 4 жыл бұрын
Best singer u r saritha.nice foods u cooked keep it up.
@jayanthikarthikeyan1975
@jayanthikarthikeyan1975 4 жыл бұрын
പാട്ടും പാചകവും അടിപൊളി
@rishikeshmaliyaken3446
@rishikeshmaliyaken3446 4 жыл бұрын
Eniku orupadu ishettam ulla pattu kurachukudi padamayirinu sarithe adipoli innathe like sarithaku
@sindhunair4787
@sindhunair4787 4 жыл бұрын
Saritha padumbol aju chettan aswadhikunu.daivam Orupadu anugrahikate.love ur family so much.
@ananthur2000
@ananthur2000 4 жыл бұрын
👍👍
@Duamehar
@Duamehar 4 жыл бұрын
Ningalk minimum 1kg enkilum undakikkode, Ella vediosum shradhikkarund 10 aalundenkilum valare kurache undakarullu adenda? Recipe adipoli aanu.
@dngardens5621
@dngardens5621 4 жыл бұрын
സരിത യുടെ പാട്ട് നന്നായിട്ടുണ്ട് ..എല്ലാ പാട്ടും നല്ല രസമുണ്ട് കേട്ടോ ..അതുപോലെ dress ഉം spr ...അജുച്ചേട്ടന്റെ അവതരണം വളരെ natural ആണ് ..ആ thrissur ഭാഷ പൊളി ആണ് കേട്ടോ ..ആശംസകൾ ..പിന്നെ എന്റെ വീട് കണ്ണൂർ ..കൊട്ടിയൂർ near ആണ് എപ്പോഴെങ്കിലും ഈ വഴി വന്നാൽ എന്റെ വീട്ടിൽ വരണേ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
തീർച്ചയായും 👍
@minusworld3995
@minusworld3995 4 жыл бұрын
Nigalea yanikk bayagara ishttaman. 💕
@rijor1286
@rijor1286 4 жыл бұрын
Ellavarkkum bakshanam kodukunnadu nallakariyam 👍aju chetta Bengali pachakakaran evida
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
നാട്ടിൽ പോയി
@asharafkp3617
@asharafkp3617 4 жыл бұрын
ചേട്ടാ ഈ പാത്രങ്ങൾ എവിടെ നിന്നാണ് വാങ്ങിയത് സൂപ്പർ...
@Dev-xz8nu
@Dev-xz8nu 4 жыл бұрын
Singing.. superb..
@badarbadar7700
@badarbadar7700 4 жыл бұрын
Superrrr ganam adipoly
@alwinvarghese4796
@alwinvarghese4796 4 жыл бұрын
Kidu pattu chechiii nala pattattooo continue singing
@sidhiknaseer1877
@sidhiknaseer1877 4 жыл бұрын
കഴിക്കുന്നതിനേക്കാൾ മറ്റുള്ളവരെ കഴിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം ....nice video God bless your family,💯💯💯❤❤❤💐💐💐
@vijayanms3238
@vijayanms3238 4 жыл бұрын
കാലം കുറെയായി നെരംഗികളെ കണ്ടി ട്ട് തൊ ടക്കം ഉഷാറായി
@zameelashanavas8960
@zameelashanavas8960 4 жыл бұрын
Supper Adipoly👍
@balusviews3782
@balusviews3782 4 жыл бұрын
നിങ്ങളുടെ വീഡിയോ പതിവായി കാണുന്ന ആളാണ് ഞാൻ വളരെ നന്നായിട്ടുണ്ട്
@favaskm
@favaskm 4 жыл бұрын
Saritha chechiyude song adipoli 👌👌👌
@sujas-wellness
@sujas-wellness 4 жыл бұрын
പാട്ട് സൂപ്പർ ഫുഡ്‌ സൂപ്പർ 😊😊😊👌👌👌👌
@akheeshthadayil7571
@akheeshthadayil7571 4 жыл бұрын
ചേച്ചിയുടെ പാട്ട് സൂപ്പർ
@saloozzsalu8776
@saloozzsalu8776 4 жыл бұрын
Njanum mattan kazhikkilla ith kandappol kazhikkan okke thonni adipoli ayittund etta chechi😍😘💕
@sindhusindhu7688
@sindhusindhu7688 4 жыл бұрын
Super ayitunnd
@PremKumar-cf8zh
@PremKumar-cf8zh 4 жыл бұрын
എന്റെ ഇഷ്ട്ടപെട്ടപാട്ടാണ്‌ നന്നായി പാടി സഹോദരിക്ക് താങ്ക്സ്
@rajants5665
@rajants5665 4 жыл бұрын
Mattullavarku vilambi kodukkumbol kittunna santhosham onnu vere thanna. Alle! Pinne, when Saritha sings, she takes us to a very different world with her husky voice. Dear Aju and Saritha, I have been watching your video for the last one year or so. This is my first coomment. Initially your innocent Thrissur slang attracted me. Thereafter I became a fan of you both. Best of luck. Keep going.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 🙏🙏🙏😍😍😍
@vaseemkadannamanna3802
@vaseemkadannamanna3802 4 жыл бұрын
Very nice and happy family..really good
@nayanasaji177
@nayanasaji177 4 жыл бұрын
Supper ayittund aju vettaaa
So Cute 🥰
00:17
dednahype
Рет қаралды 43 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Ozy Talkies
Рет қаралды 1,9 МЛН
Sambar //Simple And Tasty Kerala Sambar Recipe //AJU'S WORLD
21:03
AJU'S WORLD - The Real Life Lab
Рет қаралды 208 М.
Chicken Salad Sandwich //AJU'S WORLD
10:09
AJU'S WORLD - The Real Life Lab
Рет қаралды 66 М.
So Cute 🥰
00:17
dednahype
Рет қаралды 43 МЛН