ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതിയിൽ// Mutton Curry //Thrissur Style //AJU'S WORLD

  Рет қаралды 144,944

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

4 жыл бұрын

എന്റെ ഫേസ്ബുക് പേജ് link: / ajus-world-the-real-li...
എന്റെ യൂട്യൂബ് ചാനൽ link: / @ajusworld-thereallife...
E-Mail : ajithsivan1969@gmail.com
ബോണ്ട / ഉണ്ടംപൊരി
• ബോണ്ട // ഉണ്ടംപൊരി // ...
Unakka chemmeen chammanthi: • ചെമ്മീൻ ചമ്മന്തി How t...
തൃശൂർ സദ്യ സ്റ്റൈൽ ഉരുളൻകിഴങ്ങ് മസാല കറി : • How To Make Potato Mas...
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: Dell

Пікірлер: 830
@sumskitchen8912
@sumskitchen8912 4 жыл бұрын
രണ്ടാളും ഇന്ന് കാണാൻ കിടിലൻ... പിന്നെ സരിത യുടെ സെലെക്ഷൻ ആണ് നല്ലത്... ഹാഫ് സ്ലീവ് നെ കാളും ഫുൾ സ്ലീവ് ആണ് കാണാൻ rockstar ലുക്ക്‌
@sophyabraham5029
@sophyabraham5029 4 жыл бұрын
Nice progamme
@shareefpvshareefpv5799
@shareefpvshareefpv5799 4 жыл бұрын
ചേട്ടന്മാരും poliyaaa👌👌👌😜കറിയും പോളിയാ👍👍
@cool-tv5zv
@cool-tv5zv 4 жыл бұрын
വല്ലാത്തൊരു ഫീൽ ആണു നിങ്ങളുടെ കുടുംബത്തെ ഒന്നിച്ചു കാണുമ്പോൾ തന്നെ, ദൈവം ഇനിയും ഒരുപാട് സന്തോഷങ്ങൾ തരട്ടെ, പ്രാർത്ഥന മനസ്സിൽ നിന്നും, tons of love for all ur family members😍😍🥰🥰🥰
@arjunsvlogs6632
@arjunsvlogs6632 4 жыл бұрын
Aju Etta നമസ്കാരം എല്ലാ വീഡിയോ ഞങൾ കാണാറുണ്ട് .സൂപ്പർ ! അജു ഏട്ടൻ ആണ് ഞങ്ങളുടെ ഇൻസ്പെർ to start a KZbin Chanel
@anusijo6448
@anusijo6448 2 жыл бұрын
കണ്ണൂരിൽ ഇരുന്ന് മ്മടെ തൃശൂർ ഭാഷ കേൾക്കാൻ എന്താ രസം ❤❤❤❤
@shalinisathian634
@shalinisathian634 4 жыл бұрын
ഇങ്ങനെ വെച്ചു നോക്കാട്ടോ, ആട്ടിറച്ചി. അതിനേക്കാൾ ഇഷ്ടം ആയത് സഹോദര സ്നേഹം. എന്നും ഇതു പോലെ ഉണ്ടാകട്ടെ
@sanusdreams7612
@sanusdreams7612 4 жыл бұрын
👍
@ashrafcp2039
@ashrafcp2039 4 жыл бұрын
അജുവേട്ടാ നിങ്ങളുടടെ ഈ കുടുംബ സൗഹൃദം എല്ലാവർക്കും മാത്രകയാണ്....
@prajeeshkv5739
@prajeeshkv5739 4 жыл бұрын
അജു ചേട്ടാ.... ചേട്ടനൊരു നല്ല വ്യക്തിത്വത്തിനുടമയാണ് ഈ റെസിപ്പി സൂപ്പറായിരുന്നു ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
@salaamcochin6102
@salaamcochin6102 4 жыл бұрын
അജുവേട്ടന്‍ ഇന്നും പുതിയ കുപ്പായം ആണല്ലോ....ചേച്ചിക്ക് ഒന്നേ വാങ്ങിയുള്ളൂ ....കറി പൊളി സാനം
@diyanandha8882
@diyanandha8882 4 жыл бұрын
Waitingil ayirunnu, randalum cute, ini video full kanduvarame
@vishnuanakkathil8802
@vishnuanakkathil8802 4 жыл бұрын
ഹൗ.. എന്തുട്ടാ മണംന്നറിയോ 😋😋 എന്റെ അജുഏട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ.. ബാക്കിയുള്ളൊരു ഇവിടെ കൊറോണയെ പേടിച്ചിരിക്കാ.. എന്നാലും ഇത് കാണുമ്പോ വായിൽ കപ്പലോടും 😛😛
@priyaavinash3816
@priyaavinash3816 4 жыл бұрын
Ravile thanne kothipichu🤩🤩 Adipoli ayittund👌👌👌 Enthayalum undakum ithupole😃 Sarithas Tshirt selection is good😄
@raphel19
@raphel19 4 жыл бұрын
ആട്ടിറച്ചി കറി വെച്ച രീതി കൊള്ളാം ഞാന് ഉണ്ടാക്കി നോക്കാം. പിന്നെ ആ ചീവീടിന്റെയും കിളികളുടെയും ഒക്കെ ശബ്ദങ്ങൾ അത് എനിക്കിഷ്ടമായി. അവതരണ രീതി കൊണ്ട് ഒരു വ്യത്യസ്ത പുലർത്തുന്ന ഈ channel ന് അഭിനന്ദനങ്ങൾ.
@instagvi4245
@instagvi4245 4 жыл бұрын
വളരെ നന്നായിട്ടുണ്ട്... ഒക്കേത്തിലുമുപരി നിങ്ങളുടെ സഹോദര സ്നേഹവും... ജീവിതകാലം മുഴുവൻ നിങ്ങളുടെ സ്നേഹബന്ധങ്ങൾ.... ഒപ്പം വിട്ടുവീഴ്ചകൾക്കുള്ള മനസ്സും എന്നും നിലനിൽക്കട്ടെ.
@user-oi4zy7lt9i
@user-oi4zy7lt9i 4 жыл бұрын
❤ ഇന്ന് മട്ടൻ കറിവെക്കാനായി പുത്തൻവേഷവുമായി അജുവേട്ടൻ രംഗ പ്രവേശനം ചെയ്യുന്നു 💙 അജുവേട്ടാ നിങ്ങൾക്ക് ഹാഫ് കൈ ടീ ഷാർട്ടാണ് ഭംഗി എന്നാണ് എൻ്റെ ഒരു ഇത് 💚 മട്ടൻ കറി റെഡിയായി അജുവേട്ടൻ ടേസ്റ്റർമാരെ അന്വേഷിച്ച് പുറത്തെങ്ങും പോകേണ്ടി വന്നില്ല സഹോദരങ്ങൾ അര മണിക്കൂർ മുമ്പേ റഡിയായ മട്ടിൽ ഒരു വിളിപ്പാടകലെ മട്ടൻ കറിയേ വരവേൽക്കാൻ കാത്ത് നിൽക്കുന്നു ❤ അങ്ങനെ ചേട്ടൻമാർ ആക്രമണം തുടങ്ങിയ പ്പോഴാണ് ജഗ്ഗു മോൻ്റെ പരാതി വരുന്നത് വേവുന്നത് വരെ കണ്ട് നിന്ന അവൻ ചൂടാറുന്നത് വരെ കാത്ത് നിന്നിട്ട് കിട്ടിയതോ രണ്ട് കായ കഷ്ണം 😂 💚 അങ്ങനെ അടുത്തത് അഭിപ്രായക്കാരോട് ചോദിക്കാം എന്ന പരിപാടി ചെറിയേട്ടൻ ഉള്ള കാര്യം പറഞ്ഞു എപ്പോ വേണേലും ഒരു വിസിൽ അടിച്ചാ മതി ടേസ്റ്റ് ചെയ്യാൻ മൂപ്പർ റെഡിയാണത്രേ 😃 💙 ഇതിനിടയിൽ സജീവൻ എസ് കേപ്പായീന്ന് മനസ്സിലാക്കിയ വിനിത് മൂപ്പരെ തപ്പി ഇറങ്ങി ദേ നിൽക്കുന്നു അടുക്കള വശത്ത് കാജൂ കാജൂ ഒരൽപ്പം ചോറ് തരൂ ❤ ഇതും കൂടി കണ്ടപ്പോ വിനീതിന് ഒരു കാര്യം പിടികിട്ടി നമ്മടെ കാര്യം ഗോവിന്ദ അജുവേട്ടാ അരക്കിലോ മട്ടൻ കറിയുമായി വന്ന് ചാടിയത് പുലിമടയിലേക്കായിരുന്ന ല്ലേ 💚 ഇതിനിടയിലെപ്പോഴോ ചട്ടി കാലിയായിന്നറിഞ്ഞ വിനീതിന് നെഞ്ചിടിപ്പ് കൂടി ❤ ചേട്ടൻമാരുടെ കലത്തിന് ചുറ്റുമുള്ള അഭ്യാസം കണ്ട് നിന്ന വിനീതിൻ്റെ മുഖത്ത് നോക്കി ചേച്ചി ആ സത്യം പറഞ്ഞു ഇനി വീട്ടിൽ പോയി അവശേഷിക്കുന്ന മസാലയിൽ അൽപം ചോറും കൂട്ടി വേണം വിനീതിന് കൊടുക്കാൻ 😃 💙 ഹോ വല്ലാത്ത അവസ്ഥയാണല്ലോ മോനേ വിനിതേ ഞാനിന്നലെ പറഞ്ഞതേ ഉള്ളു നിന്നോട് ഇന്നത് സംഭവിക്കുകയും ചെയ്തു. ❤ ഇനി വരുമ്പോ രണ്ട് പഴം പൊതിഞ്ഞ് കയ്യിൽ കരുതിക്കോ പട്ടിണി കിടക്കേണ്ടി വരില്ല 💚 അങ്ങനെ അവശേഷിക്കുന്ന ചട്ടിയുമായി ചേട്ടനും ചേച്ചിയും വീട്ടിലേക്ക് ❤ പല കുടുംബങ്ങളിലും ബന്ധങ്ങളും ,സ്നേഹങ്ങളുമെല്ലാം കേവലം സൽക്കാര ചടങ്ങുകളിലേ കാണാറുള്ളൂ എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി സുന്ദര മായ കാഴ്ച്ച അതാണീ കുടുംബത്തിൻ്റെ വിജയം അവരുടെ ഒത്തൊരുമയുടെ പ്രകാശ പൂരിതമായ കാഴ്ച്ച ആരുടെയും മനസ്സിന് കുളിരേകും 💙 ഇതോടെ " അരക്കിലോ ആട്ടിറച്ചിയും അഞ്ചാറ് ചേട്ടൻമാരും " എന്ന കഥ ഇവിടെ അവസാനിക്കുന്നു
@BroDaddy08
@BroDaddy08 4 жыл бұрын
😍😄😅😁 ha ha ha ha Powlich ❤️
@user-oi4zy7lt9i
@user-oi4zy7lt9i 4 жыл бұрын
@@BroDaddy08 😍
@ummerummer2199
@ummerummer2199 4 жыл бұрын
Super
@sreedevinair4799
@sreedevinair4799 4 жыл бұрын
Innu nnagalude veetil ee recipe try cheythu......Elavarkkum bhayagara ishtam aayiii....Adipoli recipe aannnuuu......keep uploading more videos.....
@beenuriju628
@beenuriju628 4 жыл бұрын
Aju chetanu Tshirt nalla cherchaund.sarita's selection super.kaya itt chikken kanich tarumo
@sumskitchen8912
@sumskitchen8912 4 жыл бұрын
കറി കാണുമ്പോൾ തന്നെ അറിയാം... mouthwatering recipe
@gebikesimuae8375
@gebikesimuae8375 4 жыл бұрын
Kollam super.chechyude selection kollam.ajuvettanu cherunundu
@CookingWithShyma
@CookingWithShyma 4 жыл бұрын
Hi from cooking with Shyma Nice recipe, will definitely try this 👌👌 Good way of presentation Joined👍👍 Stay connected 🙂
@jemmavincent591
@jemmavincent591 4 жыл бұрын
നല്ല സ്നേഹമുള്ള കുടുബ അംഗങ്ങൾ, ഇ സ്നേഹം എന്നും നിലനിൽ ക്കട്ടെ
@parvathyprasanth6718
@parvathyprasanth6718 4 жыл бұрын
Adipoli super selection
@sudhikannur3527
@sudhikannur3527 4 жыл бұрын
നേന്ത്ര കായ കൊണ്ടുവന്നത് വാഴ തോട്ടം വീഡിയോയിലെ ഫ്രണ്ട് ആണോ, കായ കണ്ടപ്പോൾ നല്ല ഭംഗി തോന്നി 😍😍😍😍
@padmakumarims6908
@padmakumarims6908 4 жыл бұрын
Very nice presentation Aju Saritha
@jayaa9923
@jayaa9923 4 жыл бұрын
Aju’s shirt super.mutton curry also looks super. One thing I don’t like eating ur own chicken in your home.sarithas dress also good. That grey one was good.
@shajinanadiya4893
@shajinanadiya4893 4 жыл бұрын
എനിക്ക് നിങ്ങളെ രണ്ടു പേരെയും ഇഷ്ടമാണ്, മകൾക്കും, keep it up, God bless you.....
@JAI_1981
@JAI_1981 4 жыл бұрын
video super..vineethane bhagyavan ..aa chatiyil chorit kuzhach urula aakki kazhikkallloo..😋😋😋
@BroDaddy08
@BroDaddy08 4 жыл бұрын
😍😍😄😃 Ha ha ha.... ഹല്ല പിന്നെ 🤗❤️ frm Vineeth 🎥
@swapnakood
@swapnakood 4 жыл бұрын
ആടിറച്ചി കറി സൂപ്പർ, Aju ഏട്ടന്റെ ഷർട്ട് സൂപ്പർ, പിന്നെ എപ്പോഴും പോലെ സഹോദര സമാഗമം👌👌👌
@lalygodfrey927
@lalygodfrey927 4 жыл бұрын
ഇന്നു രണ്ടു പേരേയും നല്ല ഭംഗിയുണ്ട് കാണാൻ.. എന്റെ അമ്മ തൃശൂർക്കാരി... ഈ കറി വെക്കാറുണ്ട്...എല്ലാവരുടെയും ഈ കൂട്ടായ്മ ഒരു നല്ല മാത്യക തന്നെ
@anoopkrishnan4620
@anoopkrishnan4620 4 жыл бұрын
സൂപ്പർ കറി.. അവസാനം എല്ലാരും കൂടി കഴിക്കുന്നത്‌ കണ്ടപ്പോ ഭയങ്കര സന്തോഷം... 😍 Costumes., sooper... 👌👌
@shahidathadayil1276
@shahidathadayil1276 4 жыл бұрын
അജു ഏട്ടൻ ഡ്രസ്സ് അടിപൊളി. എന്താ മുഖം ഒരു ഷീണം പോലെ.. കറി നല്ല രസമുണ്ട് കാണാൻ.സൂപ്പർ
@sachinvs1214
@sachinvs1214 4 жыл бұрын
Adipolii ayitudu.. Njn enthayalum try cheyum.. 👏
@kasrodenvlogs
@kasrodenvlogs 4 жыл бұрын
അജു ചേട്ടാ,സരിത ചേട്ടത്തിയമ്മ നമസ്കാരം. എന്റെ പേര് സുരേഷ് ഞാൻ ദുബായിൽ ആണ് 2 മാസമായി റൂമിൽ ഇരിപ്പാണ് സത്യം പറയാലോ ഈ ഇരിപ് ഒട്ടും ബോറടി ഇല്ലാതാക്കിയത് നിങ്ങളുടെ വീഡിയോസ് തന്നെയാണ് .എല്ലാ വീഡിയോസും കുത്തിയിരുന്നു കണ്ടു ഒരുപാട്‌ ഇഷ്ടായി ഇപ്പൊ റൂമിൽ ഉള്ള എല്ലാർക്കും നമ്മളെ ഫാമിലിയിലെ ഏല്ലാരേം അറിയാം.അജുവേട്ട നല്ല അവതരണമാണ് ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.ഏറ്റത്തിയമ്മയുടെ പാട്ടും സൂപ്പർ.ജഗു വിനോട് അന്വേഷണം പറയണം.നാട്ടിൽ വന്നാൽ കാണണം എന്നുണ്ട്.പക്ഷെ എന്നു വരാൻ കഴിയും എന്നറിയില്ല എല്ലാ പ്രവാസികൾക്കും വേണ്ടി പ്രാർത്ഥിക്കണം കേട്ടോ എല്ലാം ശെരിയാവാൻ. കുടുംബത്തിലെ എല്ലാരോടും അന്വേഷണം പറയണം പ്രത്യേകിച്ചു അമ്മയോട്‌. ഒരുപാട് ഇഷ്ടം സന്തോഷം സ്വന്തം അനിയൻ സുരേഷ്...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
തീർച്ചയായും 😍😍😍🙏🙏🙏
@pukrajesh
@pukrajesh 4 жыл бұрын
അജു ഏട്ടൻ.... സൂപ്പർ aayittndd... t shirt selection um super.. നിങ്ങടെ ചിരി കാണാൻ നല്ല ഭംഗി ആണുട്ടോ... സൺ‌ഡേ ഇങ്ങനെ ഒന്നു വച്ചു നോകാം.. sarithechi... you r very lucky to have a hubby like him... convey my regards to jaggu also... മൂന്നുപേരും ദീർഖയുസായിരിക്കട്ടെ... 👍
@prajiprathap
@prajiprathap 4 жыл бұрын
Ajuchetta sarithechi meat vangumbo oru 2 tsp maida Pinne kurachu lemon juice koode add cheythu thirumi oru 10 min vechittu wash cheythal athinte blood okke maari nalla neat aavum.
@joseillathu933
@joseillathu933 4 жыл бұрын
Hi Aju,wanted to ask this question, How did you learn to cook and interested in cooking? You might have answered this but I missed it. Appreciate your response. Thank you
@vijayakumarpaul4266
@vijayakumarpaul4266 4 жыл бұрын
Great recipe. Mouth watering....I have to try tomorrow. Thanks
@aaryag5315
@aaryag5315 4 жыл бұрын
ഹായ് ഹായ്... ന്താ രസം.. അജുവേട്ടന്റെ ടീ - ഷർട്ട് കലക്കി, ഒന്നൂടെ ചെറുപ്പം ആയിട്ടുണ്ട് , സരിതേച്ചിക്ക് നല്ല ഡ്രസ്സ് സെൻസ് ആണുട്ടോ👏✌️... രണ്ടു പേരുടേം ഫുൾ കൈ , ഒപ്പം ആ കളർ കോമ്പിനേഷൻ എല്ലാം അസ്സലായി..👏👏 സരിതേച്ചി മുന്നേ പലതവണ ഈ ചുരിദാർ ഇട്ടിട്ടുണ്ടെങ്കിലും , ഇന്നാണ് അതിന്റെ ഭംഗി ശെരിക്കു പുറത്തേയ്ക്കു വന്നത് 😊😊😊 .. അനിലേട്ടനെ കണ്ടതിൽ സന്തോഷം.. കൊറച്ചായല്ലോ കണ്ടിട്ട്.. സജീവൻ ചേട്ടനും അനിലേട്ടനും ഒരേപോലെ തന്നെ ഉണ്ട് .. ഈ ചെസ്സ് കള്ളിമുണ്ട് എല്ലാര്ക്കും ഒണ്ടോ? .. ചേച്ചി ..സജീവൻ ചേട്ടനെ എന്താ പാപ്പൻ എന്ന് വിളിക്കുന്നത് ?? എല്ലാരേം കാണുമ്പോ സന്തോഷം മാത്രം ..
@aneeshputhenpurakkel1825
@aneeshputhenpurakkel1825 4 жыл бұрын
Meen curry pole pwoliyaano ithum (natholi) Meen curry njangal try cheythu Superb
@anil112391
@anil112391 4 жыл бұрын
നല്ല രസം ഉണ്ട് വീഡിയോ കാണാൻ അത് പോലെ കുടുംബാഗങ്ങളെ ഒരുമിച്ച് കാണാൻ പറ്റുന്നു വളരെ നന്നായിട്ടുണ്ട്
@shirazmm6501
@shirazmm6501 4 жыл бұрын
Purakil concrete post kaanunnundalloo...enthaa..puthiya valla work undo?
@deepaks2744
@deepaks2744 4 жыл бұрын
വളരെ നല്ല പ്രോഗ്രാം അണ് ഞാൻ ഇത് സ്ഥിരം കാണാറുണ്ട് മട്ടൻ കറി സുപ്പർ
@shinysamson5063
@shinysamson5063 4 жыл бұрын
Kakka cheenachuttyyil appy edumo?
@str9241
@str9241 4 жыл бұрын
Ajuvettta chullanyitunduttta..Porichu🤘🤘🤘as usual cooking and presentation is superb!!!
@sur_vi_vor6742
@sur_vi_vor6742 4 жыл бұрын
Ente Settanmareee....Ñinga ellarumkoode koodumbo Videoyde mattukoodum 👏👏👏Gambeeram
@sudhisudhi3302
@sudhisudhi3302 4 жыл бұрын
ചേട്ടന്മാര് മുത്താണ് ♥️കറി പൊളി👍👍
@nisarhussainvaliyagath7573
@nisarhussainvaliyagath7573 4 жыл бұрын
Ennu nalla look ആയിട്ടുണ്ട് 2 perum 👌👌
@binduanilkumar4666
@binduanilkumar4666 4 жыл бұрын
Randuperum super aayitund Aju thadikurakkuvano orupadushinichallo
@monarch701
@monarch701 4 жыл бұрын
കറി നല്ല രുചി ആയിരിക്കും കണ്ടാൽ അറിയാം. പിന്നെ നല്ല അവതരണം.
@muraleekrishnanmuru4417
@muraleekrishnanmuru4417 4 жыл бұрын
Ajuetta kuppayam adipoli...... enthayalum sarithecheede selection super...... videoyuyum nannayittund.... ok all the best ajuetta
@bincykbaby4753
@bincykbaby4753 4 жыл бұрын
All family super.aju chetta super dress.sarithechi selection super.
@marteenagomez6185
@marteenagomez6185 4 жыл бұрын
Sarithechi paranjathupole kunjetane kandittu othiri naal aaee ..allavarkum sugamennu karuthunnu...recipe orupadu istamae. Ningalude vedio kanumpol oruadu santhoshamanu manasinu, good blues you're all family...
@praveenatr4651
@praveenatr4651 4 жыл бұрын
സരിതേച്ചിയുടെ ഡ്രസ്സ് സെലക്ഷൻ സൂപ്പർ... ആട്ടിറച്ചിയിൽ മാത്രമല്ല മിക്ക ഇറച്ചിക്കറികളിലും നമ്മള് തൃശ്ശൂർക്കാര് കായ കുമ്പളങ്ങ സീസൺ അനുസരിച്ച് കൂർക്ക ഇതൊക്കെ ഇടും ല്ലേ അ ജുവേട്ടാ.... കറി എന്തായാലും സൂപ്പർ....😋😋👌👌
@g.girishdevaragam2438
@g.girishdevaragam2438 4 жыл бұрын
അജു ടി ഷർട്ട്‌ സൂപ്പർ... ഒരു ഷെഫ് ന്റെ യൂണിഫോം പോലെ.. എല്ലായ്പോഴും പറയുന്നപോലെ അടിപൊളി.... ggirish devaragam
@moideenkuttypattambiMohijeddah
@moideenkuttypattambiMohijeddah 4 жыл бұрын
Super video mattan Kari kothipichu.ningalude drass super 👍👍👍
@diyanandha8882
@diyanandha8882 4 жыл бұрын
First viewer, first like and first comment from me,,,,,,,
@sunithasigy1915
@sunithasigy1915 4 жыл бұрын
Super,randalum polichu kto
@abdullathachillathmohamed90
@abdullathachillathmohamed90 4 жыл бұрын
ഒന്നും പറയാനില്ല. ഇന്നത്തെ Performance കലക്കി.Dress ഉം നന്നായിട്ടുണ്ട്. രണ്ടാളും Super .ഒപ്പം കറിയും.😋👏😍
@ushanarayanan6693
@ushanarayanan6693 4 жыл бұрын
രണ്ടുപേരുടെയും dress super ആയിട്ടുണ്ട്... ആട്ടിറച്ചി കായ ചേർത്തുണ്ടാക്കിയത് അസ്സലായിട്ടുണ്ട്... ഇവിടിരുന്നു കൊതിക്കയല്ലാതെ എന്ത് ചെയ്യാൻ.... പ്രസന്റേഷൻ നന്നായിട്ടുണ്ട്..... ഇനിയും ഇതുപോലുള്ള വിഭവങ്ങൾ ഉണ്ടാക്കണേ... കെങ്കേമം....
@ajithkarthika3317
@ajithkarthika3317 4 жыл бұрын
Nice vlog ! അജുവിന്റെ ഡ്രെസ് നന്നായിട്ടുണ്ട്. വ്ലോഗിന്റെ അവസാന ഭാഗമെത്തിയപ്പോൾ ലൈറ്റ് കുറവായി തോന്നി. കാർത്തിക നാളാണ് എന്റേയും , മീറ്റ് ഐറ്റങ്ങളിൽ ഏറ്റവും ഇഷ്ടം മട്ടനും. All the best Aju & Saritha !
@snehasebastian144
@snehasebastian144 4 жыл бұрын
Hai Aju Saritha Jaganmon🙏Nalla dress randaludeyum . Sarithayude selection nannayittundu. Puthiya method muttancurryum kandu .Kandittu taste aanennu thonnunnu.Kittiyal pareekshikkam.Trissur bhagathekku Beefum kayacherthu vekkunnathu prethyekathayanalle .Kazhichittilla .kettitteyullu. Avatharanam 👌Ellavarudeyum abhiprayam super.valyettan paranhathu pariganicholutta😛 Aake adipoliyayitta. Stay blessed dears 🙏
@linogeorge85
@linogeorge85 4 жыл бұрын
Hi aju chatta chachey . Sugam anno njan video kanar und adipoli 👍 Inala vacha മീൻകറി adipoli ഞാൻ vachunoki
@sarathps2492
@sarathps2492 4 жыл бұрын
Pwoli ❤
@renyjoy.p5896
@renyjoy.p5896 4 жыл бұрын
അജുവേട്ടൻ മട്ടൻ കറിയും ഡ്രെസ്സും പൊളിച്ചുട്ടാ........ 🤩🤩🤩🤩🤩
@anujithamiozz3734
@anujithamiozz3734 4 жыл бұрын
ഇന്നത്തെ പാച്ചകം അടിപൊളി എനിക്ക് ഇഷ്ടമായി
@sheebasanthosh5454
@sheebasanthosh5454 4 жыл бұрын
Chettanmaar super😍😍
@pradeepachary8866
@pradeepachary8866 4 жыл бұрын
നിങ്ങളുടെ ഈ പ്രോഗ്രാം കാണുമ്പോൾ ഫ്ലവേഴ്സ് ടിവിയിലെ ഉപ്പും മുളകും ഓർമ്മ വരും
@dollyjolly1575
@dollyjolly1575 4 жыл бұрын
എല്ലാവരെയുംകൂടി ഇങ്ങനെകാണുമ്പോൾ നല്ലരസം.
@Aflaj11Gaming
@Aflaj11Gaming 4 жыл бұрын
പൊളി ഷർട് കറി അതിലും പൊളി ചേട്ടന്മാർ അതിലും പൊളി
@sudheerp6057
@sudheerp6057 4 жыл бұрын
Chechy de dress eathu shop il ninna vangunne?shop name plz...randu alde dress um kollaam...cheranu ee dress il oru 10 vayassu kuranja pole....😀
@sibyxavier6350
@sibyxavier6350 4 жыл бұрын
Mutton eshttam....video kaanatte....polikkum....
@93ansil
@93ansil 4 жыл бұрын
Powlii ayittund👍
@reenareena8403
@reenareena8403 4 жыл бұрын
Varutharach kari vekkumbol varuthathil vellam cherth arakaruth. Vellam cherkaathae nannaayi arayum aju chetta. Arach kazhiju vellam cherh nannaayi mix cheyyuka anniit erachiyil cherkkuka. Aath kariyilaayallum
@arathimanoj8215
@arathimanoj8215 4 жыл бұрын
രണ്ടു പേരുടെയും ഡ്രെസ്സ് സൂപ്പർ അടിപൊളി
@ammuscollections2763
@ammuscollections2763 4 жыл бұрын
Sathyam
@TravelwithPazhayadath
@TravelwithPazhayadath 4 жыл бұрын
Super 👌 nalla presentation
@anandnarayanan7085
@anandnarayanan7085 4 жыл бұрын
ഐ ടീഷർട് നന്നായിട്ടുണ്ട് അടിപൊളി ചേരുന്നുണ്ട്
@ashamartin3074
@ashamartin3074 4 жыл бұрын
Super selection 👌 chechide kurachoode young aayi
@sheelarajan2970
@sheelarajan2970 4 жыл бұрын
Haiii ajuse familiye kanumbole valare santhoshamayii..avarekandillenggil njankggalkku oru rasamillaa athukondu avare idakku idakku konduvaran.. njam kanathirunna oru chettane kanduu santhoshm Ration chettane.. thanks ajuse
@mujeebt.k9600
@mujeebt.k9600 4 жыл бұрын
Super 💯💯...ajuvettaaa eppol matton thanne anallo matton areggilum sponsor cheyyunnuddo...
@davoodkwtedappalam6484
@davoodkwtedappalam6484 4 жыл бұрын
Pwoli ♡♡
@anu1982sumitha
@anu1982sumitha 4 жыл бұрын
അജുവേട്ടൻ ആട്ടിറച്ചി കറി ഉണ്ടാക്കുന്നത് കണ്ടോണ്ടിരുന്ന് കഴിച്ചതുകൊണ്ട് കടല കറി കൂട്ടിയുള്ള എന്റെ ഉച്ചയൂണ് സുഭിക്ഷായി 😊😊😊😋. പുതിയ t ഷർട്ട്‌ നല്ല ഭംഗീണ്ട് ട്ടാ 👌
@meenuanil7573
@meenuanil7573 4 жыл бұрын
Randuperdem dress super ayind... combination super...aatirachim kaayayum pole
@haseenasalim6504
@haseenasalim6504 4 жыл бұрын
Hai Aju saritha Super.....
@krishnalal3563
@krishnalal3563 4 жыл бұрын
Polichu chettan good🌹🌹👍🏻👍🏻👍🏻
@Hashim-fw4fd
@Hashim-fw4fd 4 жыл бұрын
Adi poli mananse niranju 👌👌👌
@focuswithserious
@focuswithserious 4 жыл бұрын
Ajuetta, chechi🙏 nalla vdo, pinne, Oru travelsil details koduthitund, ee masam travel cheyyam nattilekku ennu parayunnu, prarthana eppozhum undenna viswasathil snehathode....
@snehalathanair1562
@snehalathanair1562 4 жыл бұрын
Both of u look stunning ....super combination and super selection of dresses.....super dish.....enjoyed seeing your smiling faces and both of your talks....
@akhilat.u.1968
@akhilat.u.1968 4 жыл бұрын
Hi ajucheta and Saritha chechi love you all...sherikyum asuya thonunnu ningalde jeevidashaili kanumbol...sargam kitchen thottu enikki aju chetande videos ellam ishtanu...ningalde videos kanumbol oru relaxation anu....
@nakul6508
@nakul6508 4 жыл бұрын
Ajuettante puthan T-Shirt aano....adipoliyaatindtta.....pinne ningale pachakathinekurich onnum parayaanilla.....
@jijeeshms7419
@jijeeshms7419 4 жыл бұрын
Chetta pappadam kari vachu kazhichattundo
@sindhubinuraj
@sindhubinuraj 4 жыл бұрын
Beef curry yilum kaya ittu vakkille?
@mariamgeorge9427
@mariamgeorge9427 4 жыл бұрын
God bless you dears. ഈ സഹോദരസ്നേഹം എന്നും നിലനിൽക്കട്ടെ
@sreejithvelayudhan8165
@sreejithvelayudhan8165 2 жыл бұрын
അജു ചേട്ടാ... എന്താ പറയാ...കിടിലോൽകിടിലൻ... 🌹🌹🌹
@angelmarywilson6601
@angelmarywilson6601 4 жыл бұрын
Aju chettan pinne cheruppam aayi... Nice video super 👌
@salinisajeev
@salinisajeev 4 жыл бұрын
ഏറ്റവും രസം നിങ്ങളുടെ ഐക്യം തന്നെ .....എന്നും ഇങ്ങിനെ തന്നെ ആകട്ടേ......💓💓
@jishnuondanattu3795
@jishnuondanattu3795 4 жыл бұрын
Malayali youtubersil aatavum nishkalangan keep it up Aju etta T shirt polichuta
@jithukumar6979
@jithukumar6979 4 жыл бұрын
Super cooking, Super Family
@kasargodicha8134
@kasargodicha8134 4 жыл бұрын
Nice video 😋😋😍👍 Nice brothersss💕 God bless U All....
@rafirafi7228
@rafirafi7228 4 жыл бұрын
കുടുംബങ്ങൾ ഒന്നിച്ചു കൈക്കുമ്പോള് ഉള്ള ഒരു ഫീൽ ഒന്ന് വേറെ തന്നെ. 👍 സൂപ്പർ
@Cattynap11moonstar
@Cattynap11moonstar 4 жыл бұрын
Ajuchettan innu kalakkeendallo?... Pinne ningalude steel masala pathrathinte rate ethra Anu?
Каха и суп
00:39
К-Media
Рет қаралды 6 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 50 МЛН
ബംഗാളി ഫിഷ് കറി //Bengali Fish Curry //AJU'S WORLD
25:23
AJU'S WORLD - The Real Life Lab
Рет қаралды 156 М.
വറ്റ മീൻ പൊള്ളിച്ചത് // How to make Fish Fry //AJU'S WORLD
34:52
ഞങ്ങളുടെ സ്വപ്നം എന്താണ്...? // AJU'S WORLD
34:20
AJU'S WORLD - The Real Life Lab
Рет қаралды 63 М.
Tisue ajaib
0:17
Nicholas Noah
Рет қаралды 50 МЛН
Gym belt !! 😂😂  @kauermtt
0:10
Tibo InShape
Рет қаралды 6 МЛН
Tisue ajaib
0:17
Nicholas Noah
Рет қаралды 50 МЛН
#kidsong
0:11
J House jr.
Рет қаралды 27 МЛН
tractor rear light project #project
0:40
SB Skill
Рет қаралды 12 МЛН