വൃതം എടുത്ത് അങ്ങ് പോകണം ഒരാളും അവിടെ തടയില്ല സ്വാമി ശരണം 🙏
@shyjee8282 жыл бұрын
Welcome
@dreamcatcher68462 жыл бұрын
Jai sreeram🕉️🚩
@anandhurs92352 жыл бұрын
😍
@binilpathayapurakkal37862 жыл бұрын
വരു ബ്രോ 🥰🥰🥰
@Storyworldbynimishabyju2 жыл бұрын
എന്റെ മോളും അമ്മയും അച്ഛനും എരുമേലിയിൽ നിന്നും ചവിട്ടിപോവുകയാണ്... ഈ വീഡിയോ എല്ലാവർക്കും കാണിച്ചുകൊടുത്തു.... ഏകദേശം ഒരു ഐഡിയ എല്ലാവർക്കും ഉണ്ട്... താങ്ക്സ് ♥️♥️🙏🙏🙏
@praveenapb29502 жыл бұрын
ഞാനും വർഷങ്ങൾക്ക് മുമ്പ് അച്ഛന്റെ കയ്യിൽ പിടിച്ചു പോയ സ്ഥലം. ഇന്ന് അച്ഛനില്ല 😭എല്ലാം ഒരു ഓർമ. എന്റെ 9ത് വയസിൽ.29വർഷം പുറകോട്ടു സഞ്ചരിച്ചു. താങ്ക്സ് ബ്രോ 🙏❤️
@shameershameer72902 жыл бұрын
നിങ്ങൾക് മറ്റുള്ളവരോട് ഉള്ള സ്നേഹം 👍🏻 അടിപൊളി
@sathishkumark19802 жыл бұрын
20 - വർഷം മുൻപ് ഈ കാനനപാത ചവിട്ടി പോയത് ഇന്നും ഞാൻ ഓർക്കുന്നു. രാത്രി കാളകെട്ടിയിൽ തങ്ങി , അരയ മഹാസമാജ ത്തിൽ കിടന്നതും, അന്ന് രാത്രി കഴിച്ച കഞ്ഞിയും , ചമ്മന്തിയും , അതിന്റെ രുചിയും ഇന്ന് ഓർക്കുമ്പോൾ അതിശയം തോന്നുന്നു. സ്വാമിയേ.... ശരണമയ്യപ്പാ ...🙏🏼
@remyagopinath50392 жыл бұрын
ഒരു പാട് മാറിപ്പോയി കാടും കാനന പാതയും കാളകെട്ടിയും അഴുതയും എല്ലാം 😔.... 🥰🥰🥰ഒരിക്കൽ കൂടി കണ്ടപ്പോ സന്തോഷം 🙏🏻🥰🥰🥰
@tonixgaiming55382 жыл бұрын
ഇത് കാണുന്ന ഞൻ മലപ്പുറം ജില്ലയിൽ നിന്ന് ശബരി മല വരെ രണ്ടു തവണ നടന്ന ഞാൻ 😎😎 ഓർമ്മകൾ എല്ലാം😔😔
@rameshram72672 жыл бұрын
കാസറഗോഡ് നിന്നും നാലു തവണ നടന്ന ഞാനും 🙏🏻
@chanju10002 жыл бұрын
എത്ര ദിവസം വേണ്ടി വന്നു
@tonixgaiming55382 жыл бұрын
ഞങ്ങൾ ഡിസംബർ 28 നടക്കും മകര വിളക്കിന് കണ്ട് ജനുവരി 5ന് പമ്പ കയറും
@vinuckp61282 жыл бұрын
Ethra km nadannu ?
@tonixgaiming55382 жыл бұрын
മൊത്തം 400 ആയിട്ടില്ല എന്ന് തോന്നുന്നു
@syamkumark30522 жыл бұрын
Very good video.... ഞാനും 2007ഇൽ ഇത് വഴി നടന്ന് മല കയറിയിട്ടുണ്ട്.... എല്ലാം ഇന്നും പഴയത് പോലെ തന്നെ. അന്ന് അഴുത നദി കടക്കാൻ കൊട്ട വഞ്ചി ആയിരുന്നു...കാലം മുന്നോട്ട് എത്രയോ പിന്നെ ഒഴുകി. എങ്കിലും ആ ഒരു തണുത്ത ഫീൽ തരാൻ ഈ വീഡിയോക്ക് വീണ്ടും കഴിഞ്ഞു... നന്ദി
@jijeshknr92192 жыл бұрын
വഞ്ചിയോ 2007 ൽ ഞാനും പോയതാ എൻ്റെ കന്നിയാത്ര അഴുതയിൽ അരക്ക് താഴെയെ വെള്ളം ഉള്ളൂ. പിന്നീട് പാലം വന്നു
@arunakumartk49432 жыл бұрын
സ്വാമി ശരണം.... അയ്യപ്പ ശരണം സ്വാമിയേ......ശരണമയ്യപ്പാ..... സൂപ്പർ..... സൂപ്പർ..... സൂപ്പർ.... വീഡിയോ സ്വാമി... വളരെ നന്ദി.അഭിനന്ദനങ്ങൾ... ഹരിഹരസുതൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ...
@KTFEntertainment12 жыл бұрын
Thank you
@gireeshkumar33272 жыл бұрын
അവിടെ ചെന്നാൽ എല്ലാരുടെയും അഹങ്കാരം ഇല്ലാതെ ആകും ❤️❤️❤️❤️❤️
മുപ്പത് വർഷങ്ങൾക്ക് മുൻപു പല പ്രാവശ്യ oപോയിട്ടുണ്ട് ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടി പോകാൻ ആഗ്രഹം തോന്നുന്നു സ്വാമി ശരണം
@unniappankdpa74912 жыл бұрын
എല്ലാം...വളരെ ഭക്തി പരം... അയ്യപ്പൻ അനുഗ്രഹിക്കട്ടെ
@nasarmh97452 жыл бұрын
നടന്നു പോകുന്നവരെ സമ്മതിക്കണം സൂപ്പർ
@midhunms76912 жыл бұрын
Inspiring video bro... 🤗🤗🤗🥰
@babuperinchery81602 жыл бұрын
അഭിനന്ദനങ്ങൾ..കാനനപാത വീഡിയോ നന്നായിട്ടുണ്ട് സ്വാമി അനൂഗ്രഹിക്കട്ടേ...
@pathanamthittakaran812 жыл бұрын
ഞാൻ ഇതുപോലെ 20വർഷം മുൻപ് എരുമേലി വാവർ പള്ളിയിൽ പോയി അവിടുന്നു നടന്നു കാട്ടിൽ കൂടി ശബരിമല ദർശനം നടത്തിയിട്ടുണ്ട് 🙏🙏🙏
@_Dharshana_s Жыл бұрын
Lots of memories with this path it feels so nostalgic seeing this ❤
@bobinbabu13552 жыл бұрын
ക്രിസ്ത്യനിയായ...ഞാൻ 5കൊല്ലം മുൻപ് പോയിട്ടുണ്ട് ✌️ ഇതേ വഴിയേ...അയ്യപ്പനെ കാണാൻ
@bineeshchirakkal02 жыл бұрын
നാനജാതി കാർക്കും poka bro ക്രിസ്ത്യൻ, ഹിന്ദു, ഇസ്ലാം എന്ന ഒന്നും ഇല്ല
@kripankrishna112 жыл бұрын
തത്ത്വമസി🙏
@jayasreeanilkumarnandhanam58372 жыл бұрын
🙏🙏🙏🙏🙏
@unitedkindom88552 жыл бұрын
@@bineeshchirakkal0 👏👏👏👏👏👏👏
@viswanathvivek57112 жыл бұрын
നിങ്ങളുടെ യേശു ക്രിസ്തു കാണാൻ നിങ്ങളുടെ പള്ളിയിൽ ഞങ്ങളും വരാം... ഞൻ ഒരു ഹിന്ദു ആണ്... ട്ടാ😒😒
@jayasudhakrishnan5352 жыл бұрын
🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏
@sujesh6882 жыл бұрын
നല്ലൊരു വീഡിയോ ഞാനും പോയിന്നു. മലചവിട്ടി. ❤️❤️❤️
@damodharanak98332 жыл бұрын
സ്വാമി ശരണം ഇത് ഒരു അനുഭവമാണ് പറഞ്ഞു കേട്ടാലും ചാനൽ കണ്ടാലുമൊന്നും മനസ്സിലാവില്ല ആ ഒരു ത്യാഗത്തിന്റെ സുഖം അനുഗ്രഹം അനുഭവിച്ചുതന്നെ അറിയണം ഭാഗവാൻ ശരണം
@arunasramathil53702 жыл бұрын
ഞാൻ ഇപ്പോൾ വ്രതത്തിലാ... കായംകുളത്ത് നിന്നും സന്നിധാനം വരെ കാൽനട യാത്ര... അഴുത മുതൽ പമ്പ വരെ ഈ കാനനപാത വഴിയാണ് പോകുന്നത്..രാവിലെ 6 മണിക്ക് തുടങ്ങുന്ന ഈ യാത്ര പമ്പയിൽ എത്തുമ്പോൾ വൈകിട്ട് 5 മണിയാകും..
@sathishmanjinadi93432 жыл бұрын
Erumeli to Sannidanam... Well explained.. Thank you Swamy.. Swamy Sharanam..
@anandhusachu83222 жыл бұрын
ഞാനുംഅത് വഴി പോയിട്ടുണ്ട് 🙏💞 സ്വാമി ശരണം🧡
@reshmiv3132 жыл бұрын
35 വർഷം മുമ്പ് കന്നി മല ചവിട്ടിയതോർ ത്തു പോയി. സ്വാമി ശരണം,🙏🙏🙏
@ardraasworld8852 жыл бұрын
2015 -Njanum ee vazhi pooyathu ippolum oormayund.... Thanks etta ee video iddathinnu😍😍
@ramasheeshsarvan58652 жыл бұрын
Very peaceful forest and very amazing swamiayapa temple🙏🙏🙏 Jai swamiayapa 🙏🙏🙏
@UshaUsha-fc6rd2 жыл бұрын
Hi
@shinufitnesslover72122 жыл бұрын
Orupadu miss cheyunnu ❤️ .. Malayku pokumbol manasinu kitunna oru feel und athu verevidepoyalum kitilla
@sreekumarr99312 жыл бұрын
11 വർഷം മുൻബ് ഞാനും ഈ കാനന പാതവഴി പോയിട്ടുണ്ട് നമ്മൾ പനിനൊന്ന് പേരടങ്ങുന്ന സംഘം അന്നൊക്കെ നല്ല തിരക്കും വഴിയോരങ്ങളിൽ ചേർന്ന് ചേർന്നുള്ള ഒരുപാട് കടകളും ഒക്കെ ഉണ്ടായിരുന്നു. അഴുതയിൽ ചെന്ന് വൈകിട്ട് തങ്ങിയ ശേഷം വെളുപ്പിന് 4 മണിയോടെ തന്നെ അവിടെന്ന് അഴുതയാറിൽ ഇറങ്ങി കുളിച്ചു കല്ലെടുത്തു യാത്ര തുടർന്നു.. ഇടക്ക് കുളയട്ട കടിച്ചതും. ഓർക്കുന്നു 😄 നമ്മൾ പോകും വഴി തളർച്ചയും സങ്കടവും ഒക്കെ പറയുമെങ്കിലും സന്നിധാനം എത്തി അയ്യപ്പനെ കണ്ടു ഇറങ്ങുമ്പോൾ വേദനയും സങ്കടങ്ങളും എവിടെയോ പൊയ്ക്കഴിഞ്ഞിരിക്കും. അന്നുഞാൻ ഏഴിൽ പഠിക്കുന്നു കരുതലോടെ കൈകൾ പിടിച്ച് കൊണ്ട് പോയ എന്റെ അച്ഛനും എല്ലാം ഓർക്കുന്നു. ഇനി പറ്റിയാൽ പുൽമേട് വഴി ഒന്ന് പോവണം. എന്റെ ആദ്യത്തെ... യാത്രയും മറക്കാനാവാത്ത കുറേ ഓർമ്മകളും. ❤
ആദ്യമായി നേരിട്ട് വണ്ടിക്കു മലക്ക് പോയി പിന്നീട് ഒരു ഗുരുസ്വാമി പറഞ്ഞു എരുമേലി വഴി onnu പോകാം വരുന്നോന്നു ഞൻ പോയി ഇപ്പോ 22വർഷം ആയി എരുമേലി വഴി ശബരി മലക്ക് പോകുന്നു തികച്ചും അനുഗ്രഹീത യാത്ര ഭഗവാൻ അയ്യപ്പനെ മനസിൽ ധ്യാനിച്ചു ഒരു യാത്ര സ്വാമി ശരണം സ്വാമി ശരണം സ്വാമിയെ ശരണം അയ്യപ്പ 🙏🙏❤️❤️
@@kkppbyreshma yup.. Vannitt und kurya vattam. Avida varumbo vallatha oru feel anu...!!! Avida kuzhimav yanna oru place undallo... Avida oka Varumbo pretheka Vibe anu 🙏🙏..
@vishnuksl2 жыл бұрын
Sawami saranam....thanks bro for such a detailed review
@tomm47922 жыл бұрын
Such a lovely video സ്വാമിയേ ശരണമയ്യപ്പ 🙏🙏
@JMA80642 жыл бұрын
ഓരോ കഥകൾ... ചിലർക്കൊക്കെ മനസിന് സമാധാനം its a mindset. I respect your belief
@Gopan40592 жыл бұрын
2 വട്ടം നടന്നു പോയി മനോഹരം ഭഗവാന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം ഭഗവാനെ കാണാൻ പറ്റി
3പ്രാവശ്യം കരിമല വഴിയും, 1പ്രാവശ്യം പുൽമെട് വഴിയും കാട് വഴി പോയിട്ടുണ്ട്. ആന പുലി ഒക്കെ ഫീൽ ചെയ്യും... സ്വാമി കൂടെ ഉണ്ടെന്ന് ധൈര്യത്തോടെ 🙏🙏🙏
@archanalachu15872 жыл бұрын
Nalla video 🥰orupaadu eshttamaayi. Swami sharanam😌
@SheejaShiburaj4 ай бұрын
അച്ഛനപ്പൂപ്പന്മാരൊക്കെ പോയി ഇപ്പൊ ഞാനും എന്റെ മകനും കാലം ഇത്രയും കഴിഞ്ഞിട്ടും കരിമല ഇന്നും ആ പഴയ കാലത്തെ പ്രൗഡിയിൽ ഇപ്പോഴും ഇനി വരാനിരിക്കുന്ന തലമുറകൾക്കായി നിൽക്കുന്നു.
@jayasreeanilkumarnandhanam58372 жыл бұрын
Sabarimala kayarunna ella ayappanmare ayyappan anugrahikatte. 🙏🙏🙏🙏😍😍😍😍
@rajeevanunni4292 жыл бұрын
Swmi saranam.well explained
@finisher10862 жыл бұрын
അത് ഒരു അനുഭവം തന്നെ സ്വാമിയെ 🙏
@menterarun77132 жыл бұрын
ഞാനും പോയിരുന്നു 2കൊല്ലം അത് ഒരു ഓർമ്മ
@Singingbeetsfm78642 жыл бұрын
സ്വാമിയേ ശരണമായ്യപ്പ 🌹🌹ഈ കാനന പാത കാണാൻ സാധിച്ചതിൽ ഭാഗ്യം 🌹🌹സ്വാമിയേ ശരണം 🙏🙏🙏🙏
@SelvaRaj-bv7ch2 жыл бұрын
சபரி மலை பயணம் சூப்பர் 🙏🙏🙏🎪🎪🎪🌹
@premadasnarayanan81622 жыл бұрын
30കൊല്ലം മുൻപ് എന്റെ കുട്ടികാലത്തെ ഓർമ്മകൾ വന്നു സ്വാമിയുടെ വീഡിയോ കണ്ടപ്പോൾ 5തവണ കരിമല വഴി പോയിട്ടുണ്ട് ഇപ്പോൾ ഒന്നു പോണം എന്ന് തോന്നുന്നു അയ്യപ്പാസ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@bijubabu90892 жыл бұрын
ചേട്ടാ ഞാൻ 17 തവണ നടന്നു പോയതാണ് ഈവഴി..18മത്തെ പ്രാവശ്യം പോകാൻ പറ്റിയില്ല. അയ്യപ്പന്റെ സഹായം കൊണ്ട് സൗദിയിലെക്ക് പോകാൻ ഒരു വിസ കിട്ടി. ഇപ്പൊ ഞാൻ സൗദിയിൽ ജോലി ചെയ്യുന്നു.... ലീവിന് നാട്ടിൽ ചെന്നപ്പോഴും ഒന്നാം തിയതി ഞാൻ ശബരിമലക്ക് പോയി അയ്യനെ കണ്ട്
@S84k-g2 жыл бұрын
പാണ്ടി താവളം to പുൽമേട് കൂടി ഒരു വീഡിയോ കിട്ടിയാൽ നന്നായിരുന്നു. 2001 ൽ പോയി.നവോത്ഥാനം പൂത്തുലഞ്ഞ് കൂത്തിയതിൽ പിന്നെ പോവാൻ തോന്നുന്നില്ല.. സ്വാമി ശരണം🙏
@RM-do3im2 жыл бұрын
താങ്കൾ സ്ഥലം കാണാൻ ആണോ പോണേ അതോ അയ്യപ്പനെ കാണാനോ 😵💫
@anithaannu37802 жыл бұрын
എന്റെ എരുമേലി 🥰🥰🥰
@sureshcheruvathoor30692 жыл бұрын
ഞാൻ 8 തവണ കരിമല ചവിട്ടി ഈ ഒരു അനുഭവം അനുഭവിച്ചവർക്കെ അറിയൂ 🙏
ഞാൻ മൂന് തവണ കരിമല വഴി യാത്ര ചെയ്ത്തിട്ടുണ്ട് സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏
@Souravsnambiar20072 жыл бұрын
Najnum 8 tavanaa it's great experience
@ASHOKKumar-sz8kf2 жыл бұрын
A sentence is not enough to describe the Experience........ All are blessed ones....🙏🙏🙏
@subeeshsukumaran60012 жыл бұрын
എനിക്ക് 18 കൊല്ലം തുടർച്ചയായി കരിമല വഴി പോകാൻ പറ്റി
@rasna55592 жыл бұрын
ഞാൻ ഈ വീഡിയോ കാണുമ്പോൾ എൻ്റെ ഭർത്താവും മകനും കരിമല kayarikondirikkukayaanu.വളരെ സന്തോഷം.ഒരുപാട് നാളായി കരിമല കാണണം എന്ന് ആഗ്രഹിക്കുന്നു.എൻ്റെ ഭർത്താവ് 17 വർഷമായി കരിമല ചവിട്ടി മലക്ക് പോകുന്നു.
@athulkuttan67072 жыл бұрын
1 oru dhivasam kondu nadannu kayariyavarkku like adikkam👍
@Mr.perfect-n6f Жыл бұрын
I like this video
@jithumonjithu11132 жыл бұрын
സ്വാമി ശരണമയ്യപ്പാ😘💕💕
@aniljoseph89012 жыл бұрын
മലയാറ്റൂർ തുടക്കം മുതൽ അവസാനം വരെ കരിമല ആണ്. സ്വാമിയേ ശരണം പൊനനയ്യപ്പാ. ദൈവം സഹായിച്ച് ഇവിടെ കാണാൻ അനുഗ്രഹം കിട്ടനെയ്
@shithink31232 жыл бұрын
രണ്ട് തവണ ഞാനും കരിമല വഴി ശബരിമലക്ക് പോയിട്ടുണ്ട്.....ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ ആയിരുന്നു അത്
45വർഷം മുൻപ് കരിമല വഴി യാത്ര ചെയ്തത് ഓർമ്മ വന്നു. അത് മകരവിളക്ക് കാലമായിരുന്നു. ആളുകൾ സ്വാമിമാർ ധാരാളം ഉണ്ടായിരുന്നു. കുത്തനെയുള്ള കയറ്റം അഴുത ആണെന്ന് തോന്നുന്നു. പുലർച്ചെ 4മണിക്ക് അഴുത കയറാൻ തുടങ്ങി. വിറയ്ക്കുന്ന തണുപ്പോടെ നടന്നു. സൂചി കുത്തുന്ന തണുപ്പ്. അര മണിക്കൂറിനുള്ളിൽ കമ്പിളി ബനിയൻ അഴിക്കേണ്ടി വന്നു. വിയർത്തു ഒലിച്ചിരുന്നു. സ്വാമി ശരണം.
@binuvasudevan38692 жыл бұрын
😍😍😍😍😍🙏
@vighneshmuthu49502 жыл бұрын
കുത്തനെയുള്ള കയറ്റവും ഇ റക്കവും കരിമലയാണ് 👍
@okbei30102 жыл бұрын
മണ്ഡല കാലം അത് വേറെ ഒരു ഫീൽ ആണ്. തണുത്ത പുലരിയിൽ അമ്പലത്തിൽ പോകുന്നതും മൊത്തത്തിൽ ഒരു ചിട്ടയായ ജീവിതം. പോയ കാലവും ആ ഒരു മണ്ഡല കാലവും ഇനി തിരിച്ചു കിട്ടില്ല.
@Rolexxx----2 жыл бұрын
5 വർഷം ഞാൻ കരിമല ചവിട്ടി.....ഒരു വല്ലാത്ത അനുഭവം ആണ്....ഓരോ വർഷവും കരിമല കയറാൻ ഇല്ലാ എന്ന് പറയുമെങ്കിലും എരുമേലി എത്തിയാൽ മനസ്സ് മാറും കരിമല ചവിട്ടി തന്നെ പോകും........സ്വാമിയേ കളിയാക്കുന്നവർ ഒരിക്കലെങ്കിലും കരിമല ചവിട്ടി നോക്കുക...നിങ്ങൾ ഉറപ്പായും അയ്യപ്പാ എന്ന് മനസ്സിൽ വിളിച്ചു പോകും....... സ്വാമിയേ ശരണം അയ്യപ്പാ
@sambhumemoottil52472 жыл бұрын
ഒരിക്കൽ പോയിട്ടുണ്ട് ,വീഡിയോ കണ്ടപ്പോ ഒരിക്കൽക്കൂടി പോകാൻ തോന്നുന്നു ,പോകണം ,പോകും ,സ്വാമി ശരണം .
@mumbaionline2 жыл бұрын
👍👍👍 It is not at all easy to shoot while walking through 'Sabarimala Kaanana Paatha' !!! I am planning one of this route... awaiting for Lord 'Ayyappan' s blessings to have a chance. "SWAAMIYE SHARANAM AYYAPPA"
@chandansvlog72312 жыл бұрын
Valare nanni ith kanan patiyathinu ❤❤❤❤❤❤❤
@rajeshpannicode69782 жыл бұрын
നവോഥാനത്തിന് മുൻപ് ഒരു തവണ പോകാൻ swami അനുഗ്രഹിച്ചു. വളരെ നല്ല അനുഭവമായിരുന്നു
@Sigmaboy4942 жыл бұрын
സൂപ്പർ സ്വാമി,സൂപ്പർ വാചകം
@supe6mario8172 жыл бұрын
navodhanam kazhinjappo swami paranjo angot chennekkal pottakinatile thavale enn ?
@rajeshpannicode69782 жыл бұрын
@@supe6mario817 ശരിക്കു പറഞ്ഞാൽ നവോഥാനം എന്നല്ല സുടാപ്പി സ്പോൺസർഡ് പരനാറി തൊട്ടിത്തരം എന്നാണ് ശരി
@AbhinTeenzVlogs2 жыл бұрын
Swami Saranam🙏
@decotecharchitectsandinter85352 жыл бұрын
KANNUVAN AGHRAHICHA STHALAM SUPER
@smallhappiness89782 жыл бұрын
Nalla video
@reeja92242 жыл бұрын
🙏🙏🙏സാമിയൊശരണം അയ്യപ്പാ ശരണം അയ്യപ്പാ 🙏🙏🙏 നിങ്ങൾ ഭംഗി ചെയ്തവരൊണ്
@sheelasheela61582 жыл бұрын
Swamisaranam
@Saifazhikode2 жыл бұрын
Good work 👍
@arunaksubin85582 жыл бұрын
Njan 3 thavana karimala chavitty poyi ini ee pravishyavum pokanam 4/12/2022 ayyante anugraham undengil
@abhirammt26612 жыл бұрын
സ്വാമീ ശരണം... 🙏🕉️
@yadukrishnan661511 ай бұрын
ഒരിക്കൽ പോയപ്പോൾ കാളകെട്ടി അമ്പലം കാട്ടാന അടിച്ചു തകർത്തിട്ടിരിക്കുന്നതിന്റെ ഭീകരത ഓർമ വരുന്നു 😢
@aswanthjisha28062 жыл бұрын
Anubavich ariyanam. njan 5 thavana poyi. Ini vayasavumbol povan patullu enna sankadamund .ennalum orupad ormakal und orikkalum marakkanavilla
ഭഗവനെ എന്റ ദൃര്യയുടെ അനു ഖം മറ്റി തരണമേ ഞങ്ങൾ അടുത്ത കൊല്ലം ഭാഗ വന് കാണൽ വന്നോക്ക മേ ഭാഗവനെ ഞങ്ങെള രക്ഷിക്കേണമേ.
@roshroj2 жыл бұрын
valare nannaittund/... jnangal nov/18/2022 il pokunnu.. swami sharanam
@rejeeshraj46922 жыл бұрын
Hai bro..details onnu parayamo..can u give ur number
@ManojKumar-bf3by2 жыл бұрын
ഞാൻ എരുമേലിയിൽ നിന്ന് പുലർച്ചെ 4'30 നു കരിമല വഴി നടന്നിട്ട് അന്ന് വൈകിട്ട് 4 മണിക്ക് പമ്പയിൽ എത്തിയിട്ടുണ്ട്,,,, അങ്ങനെ രണ്ടു പ്രാവശ്യം അത് വഴി പോയി 🙏🙏🙏
@vishnulal802 жыл бұрын
Awesome video bro,
@shilinnr2 жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@kphkutty2 жыл бұрын
കുറെ വർഷം മുൻപ് ബസ് ഡ്രൈവർ ആയിരുന്നപ്പോൾ ശബരിമല സീസണിൽ ഡ്രൈവർ ആയി വരുമായിരുന്നു.. ഇപ്പോൾ ദുബായിൽ ജോലി.. ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് കാണണം എന്ന് തോന്നി കണ്ടു.. നന്നായിട്ടുണ്ട് ബ്രോ.. 👍👍
വളരെ ആഗ്രഹമുണ്ട് ഒരു പ്രാവശ്യമെങ്കിലും കരിമല ചവിട്ടി കയറണമെന്ന് സാധിക്കുമെന്ന് വിചാരിക്കുന്നു ഈ വീഡിയോയിലൂടെ കരിമലയുടെകാഠിന്യം മനസ്സിലാക്കാൻ കഴിഞ്ഞു സ്വാമി ശരണം
@sureshpalan65192 жыл бұрын
ഇത് കാണുമ്പോൾ കരിമല ചവുട്ടി സ്വാമിയേ കാണാൻ അതിയായ ആഗ്രഹം തോന്നു ന്നു. ആരോഗ്യം അനുവദിക്കുമെങ്കിൽ തീർച്ചയായും...
@manumadhavan66262 жыл бұрын
ഒരുതവണ ഞാൻ ഇത് വഴി പോയി..... ഇപ്പോൾ പോകാൻ പോകുന്നു.... 🤗🤗