JIO AIR FIBER vs AIRTEL AIR FIBER || രണ്ടിൽ കേമൻ ആര് ?

  Рет қаралды 4,455

KERALA DTH INFO

KERALA DTH INFO

Күн бұрын

#jio #jiofiber #airtel #airtelfiber #airfiber #keraladth #tataplay #rechargeofffers #malayalamrecharge

Пікірлер: 51
@ajayakumarajay3211
@ajayakumarajay3211 7 күн бұрын
Airtel നേക്കാൾ എത്രയോ ബെറ്റർ ആണ് jio air fiber, super clarity & better speed
@media87210
@media87210 Ай бұрын
Jio airfiber അടിപൊളി ആണ്.. Dth വരും കാലങ്ങളിൽ നിന്നുപോകാൻ സാധ്യത ഉണ്ട്
@pfo1595
@pfo1595 Ай бұрын
Jio satellite internet vannal dth pootti pokum
@VipinKumar-gq7ew
@VipinKumar-gq7ew Ай бұрын
കേബിൾ ടീവിയും നിന്നു പോകുമോ
@media87210
@media87210 Ай бұрын
@@VipinKumar-gq7ew കേബിൾ ടീവിയും സാറ്റ്ലേറ്റ് സംവിധാനത്തിൽ ആണ് പ്രവർത്തിക്കുന്നത്.. വരും കാലങ്ങളിൽ ചാനലുകൾ എല്ലാം ഇന്റർനെറ്റ്‌ അദിഷ്ടിത സെർവർകളിൽ ആകും.. അപ്രകാരം എല്ലാഇന്റർനെറ്റ്‌ ദതാക്കൾക്കും പണംനൽകി അക്സസ് ചെയ്യാൻ സാധിക്കും....
@Suresh-klm
@Suresh-klm 25 күн бұрын
Land phone ഇല്ലല്ലോ
@RBMultiTechSolutions
@RBMultiTechSolutions 7 күн бұрын
ഉണ്ട്‌ ​@@Suresh-klm
@anoopyesudasan5183
@anoopyesudasan5183 Ай бұрын
Jio Airfiber set top box ഒരു രക്ഷയൂല്ല പൊളി സാധനം..4KUHD🥰
@nifinkr1774
@nifinkr1774 Ай бұрын
ബ്രോ ഫോർ കെ play ആവണമെങ്കിൽ മിനിമം 150 എംപിയുടെ പ്ലാൻ എങ്കിലും വേണ്ടേ അല്ലാതെ 30 എംപിയുടെ പ്ലാനിൽ പ്ലേ ആവില്ലല്ലോ ?
@KeralaDthinfo
@KeralaDthinfo Ай бұрын
@nifinkr1774 set ടോപ്പിലേക്ക് ഡയറക്ട് 300to 400 സ്പീഡ് ആണ് കൊടുക്കുന്നത് .....
@Suresh-klm
@Suresh-klm 25 күн бұрын
ലാൻഡ് ഫോൺ ഉണ്ടോ
@rohitgopi8089
@rohitgopi8089 Күн бұрын
Airtel is better than jio
@sajins7583
@sajins7583 Ай бұрын
എയർടെൽ ഈ മോഡം ഹുവായ് കസ്റ്റമൈസിട് ആണ് ഒർജിനൽ ഹുവായി മോഡം ഞാൻ ചെക്ക് ചെയ്തനോക്കിയിട്ടുണ്ട്
@ajithkumar.s1940
@ajithkumar.s1940 Ай бұрын
നല്ലത് ജിയോ ആണ്
@vijithptk2962
@vijithptk2962 Ай бұрын
Jio അടിപൊളി ആണ് ......
@SureshKP-e7f
@SureshKP-e7f 12 күн бұрын
ജിയോ വളരെ മോശം ആണ്
@abhiram_appu
@abhiram_appu 15 күн бұрын
airtel 499+gst 589rs ന് 40mbps ആണ് plan
@sunilkumarac5402
@sunilkumarac5402 Ай бұрын
വളരെ ഉപകാരപ്രദമായ ഒരു തീരുമാനത്തിലെത്താൻ കൂടി കഴിയുന്ന അറിവുകളും നല്ല വിവരണവും. അനുമോദനങ്ങൾ
@girigireesh3227
@girigireesh3227 Ай бұрын
വെയ്റ്റിങ് 👍👍👍👍
@bavacmarakkara45
@bavacmarakkara45 Ай бұрын
നല്ല വിവരണം ഉപകാരപ്രതം
@vis_0079
@vis_0079 Ай бұрын
Varshangalkku seshem Sun direct il oru malayalam channel vannittunde.. News malayalam 24×7😂@241.
@KeralaDthinfo
@KeralaDthinfo Ай бұрын
സത്യം 😜😜😜😜😁
@issacvarghese1938
@issacvarghese1938 Ай бұрын
Airtel much better than jio
@Parambilpeedika
@Parambilpeedika Ай бұрын
അടിപൊളി 👍
@JAYAPRAKASH-wd9ef
@JAYAPRAKASH-wd9ef 26 күн бұрын
Airtel airwifi plan 699 ൽ എത്ര മലയാളം ചാനൽ കിട്ടും
@KeralaDthinfo
@KeralaDthinfo 24 күн бұрын
All മലയാളം
@babysebastian7405
@babysebastian7405 Ай бұрын
Good information ❤
@abhis1234
@abhis1234 Ай бұрын
263 ethokke kids channel kittum
@KeralaDthinfo
@KeralaDthinfo Ай бұрын
8 kids .... contact my WhatsApp
@issacvarghese1938
@issacvarghese1938 Ай бұрын
Jio ip tv aanu , net cut aayal live tv kittiilla
@abhijithjoy1442
@abhijithjoy1442 Ай бұрын
crct
@abhis1234
@abhis1234 Ай бұрын
One month new connection edukumbol balance kanumo
@KeralaDthinfo
@KeralaDthinfo Ай бұрын
Yes
@Thebeginer70
@Thebeginer70 22 күн бұрын
Jio Air Fiber എടുക്കുന്നവർ ഒരു കാര്യം ഓർക്കുക . 5.1 channel Home theater സിസ്റ്റം connect ചെയ്യാൻ കഴിയുകയില്ല . ഒന്നാമത് പുതിയ jio stb യിൽ ഒരു hdmi Port മാത്രമേ ഉള്ളൂ അത് tv യിൽ connect ചെയ്യേണ്ടി വരും. Audio out പോർട്ട് ഇല്ലാത്തതിനാൽ 5.1 connection സാധ്യമല്ല.
@KeralaDthinfo
@KeralaDthinfo 21 күн бұрын
Arc ഉപയോഗിക്കാം bro
@Thebeginer70
@Thebeginer70 21 күн бұрын
Arc ഉപയോഗിച്ചാലും 5.1 കിട്ടില്ല . stb യിൽ audio out ഇല്ലാത്തതിനാൽ , tv യും dvd (home theater ) യും Optical cable വഴിയാണ് connect ചെയ്തിട്ടുള്ളത് . എന്നിട്ടും 2.1 മാത്രമേ കിട്ടുന്നുള്ളൂ . Jio പറയുന്നത് Blue tooth വഴി connect ചെയ്യാൻ . പക്ഷേ speaker bluetooth feature ഇല്ലെങ്കിൽ പ്രശ്നമാണ്.
@ajinazkm7296
@ajinazkm7296 Ай бұрын
Nammude nattil enthaa nallath
@KeralaDthinfo
@KeralaDthinfo Ай бұрын
അവിടെ ഏതാ range കൂടുതൽ എന്ന് നോക്കണം
@abhijithjoy1442
@abhijithjoy1442 Ай бұрын
@@ajinazkm7296 place?
@__tanku_mwon_uk__
@__tanku_mwon_uk__ 23 күн бұрын
Landline connection support avilee airfiberil
@KeralaDthinfo
@KeralaDthinfo 23 күн бұрын
Yes
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 күн бұрын
Same doubt here...
@TKTechKottarakkaramalabary
@TKTechKottarakkaramalabary Ай бұрын
Jio fiber ൻ്റ ഒരേ ഒരു proplem Surya യുടെയും Asianet ൻ്റെ എല്ലാ ചാനലും Zee കേരളവും Star network ൻ്റെ ചാനലുകളും 6-7 second കഴിഞ്ഞേ Play ആവു. direct play ആവില്ല(only play on ott app.)അതുകൂടി ഒക്കെ യാണെങ്കിൽ മാത്രമേ ജിയോ ഫൈബർ സൂപ്പർ ആണെന്ന് പറയാൻ പറ്റുകയുള്ളൂ. അത്തരം ചാനൽ വന്നതിനുശേഷം remote ൽ ബാക്കിലേക്ക് വരുവാനുള്ള ബുദ്ധിമുട്ട് ഒരു പോരായ്മ തന്നെയാണ്. So now I am not suggested jio air fiber.
@abhijithjoy1442
@abhijithjoy1442 Ай бұрын
Airtell xstream play apps 22+apps ind.. aryatha karyam parayalle.. sony manorama ellm athil und
@KeralaDthinfo
@KeralaDthinfo Ай бұрын
Yes...und......but channels dish antenna vazhi aanu
@abhijithjoy1442
@abhijithjoy1442 Ай бұрын
@@KeralaDthinfo android setop box aanu.. jio verum OTT BOX aanu... internet illenkilum live channels intreuption varila
@hselectro45
@hselectro45 28 күн бұрын
Jioil Manorama max illa
@abhis1234
@abhis1234 Ай бұрын
Airtelil Tamil Malayalam SD kuranja pack parayumo
@KeralaDthinfo
@KeralaDthinfo Ай бұрын
331
@babumon656
@babumon656 Ай бұрын
ഇത് ഗൾഫ് രാജ്യങ്ങളിൽ വർക്ക്‌ ആകുമോ?
@KeralaDthinfo
@KeralaDthinfo Ай бұрын
No
Airtel Airfiber Malayalam | Jio Air Fiber Malayalam
5:22
Albin Jacob
Рет қаралды 597
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН