Train ticket booking online malayalam | എങ്ങനെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം ? | IRCTC | 2022

  Рет қаралды 26,888

Gov Dot In

Gov Dot In

Күн бұрын

Train ticket booking can now be done very easily with a smartphone or computer, for which we use irctc's website.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഒക്കെ ഇന്ന് വളരേ എളുപ്പത്തിൽ ഒരു സ്മാർട്ട് ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും, ഇതിനായി irctc യുടെ വെബ്സൈറ്റ് ആണ് നമ്മൾ ഉപയോഗപ്പെടുത്തുന്നത്.
TRAIN TICKET BOOK ചെയ്യുവാൻ ഉള്ള ലിങ്ക് :
govdotin.com/t...
എങ്ങനെ IRCTC യിൽ രജിസ്റ്റർ ചെയ്യാം ? : • IRCTC registration mal...
* How to book a train ticket?
* BOOK TRAIN TICKET ONLINE
* BOOK TICKET ON IRCTC
* TRAIN TICKET AVAILABILITY CHECK
* TRAIN TICKET BOOKING ONLINE MALAYALAM
* BOOK TRAIN TICKET ONLINE KERALA

Пікірлер: 40
@dheenadhayalan1445
@dheenadhayalan1445 Жыл бұрын
Chengannur to banglore..tatkal ticket book cheythal confirm aakan ulla tips paranju tharumo...eppol aanu book cheyyendath..eg ..eniku mattenal pokanam eppol aanu Book cheyyandath in sleeper..pls reply
@thalhathsalim4111
@thalhathsalim4111 2 жыл бұрын
ഞാൻ ഒരു ടിക്കറ്റ് ബുക്ക് ചെയ്തത് pqwl എന്നാണ് കാണിച്ചിരിക്കുന്നത് അതിന്റെ ഒപ്പം തന്നെ ബുക്കിംഗ് pqwl എന്ന് കാണിച്ചിരിക്കുന്നു . രണ്ടിലും രണ്ട് wl നമ്പർ ആണ് കൊടുത്തിട്ടുള്ളത് .,(eg: pqwl,21 booking:pqwl 34) ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത് ഇതിൽ ഏതാണ് നമ്മൾ നോക്കണ്ടത് ., Plz reply
@zeenaibeatschoirteamkundar1921
@zeenaibeatschoirteamkundar1921 Жыл бұрын
ഒന്നിൽ കൂടുതൽ ആൾക്കാരെ എങ്ങനെ ബുക്ക്‌ ചെയ്യാം
@ashrafm1385
@ashrafm1385 Жыл бұрын
8ദിവസം കഴിഞ്ഞ് എനിക്കു ട്രെയിൻ യാത്ര ചെയ്യാൻ ഉണ്ട്‌ ഇപ്പോൾ നോക്കുമ്പോൾ ആ ദിവസം റെഡിൽ കാണിക്കുന്നു ഇപ്പോൾ ഞാൻ എടുത്താൽ കൺഫോം ആകുമോ ഒന്ന് പറഞ്ഞു തരുമൊ
@GovDotIn
@GovDotIn Жыл бұрын
അത് പറയാൻ സാധിക്കില്ല.... എത്രയാണ് WAITING LIST NUMBER?
@navaneethkrishna2293
@navaneethkrishna2293 2 жыл бұрын
Ticket book cheyan payment kazhinjappol 5 perkkum same coach kittilla ath ok aanonn choichu window vannu. Same coach illathath kond no koduthu money debit aayi ticket book aayilla ini enth cheyyum
@GovDotIn
@GovDotIn 2 жыл бұрын
Contact customer care 14646
@satheeshchandran5850
@satheeshchandran5850 9 ай бұрын
Mail വന്ന ടിക്കറ്റ് print out എടുക്കാതെ യാത്ര ചെയ്യാമോ
@shahnashanu535
@shahnashanu535 2 жыл бұрын
Window seat engane book cheyum
@GovDotIn
@GovDotIn 2 жыл бұрын
Passenger details കൊടുക്കുമ്പോൾ no preference എന്ന ഭാഗത്ത് window side സെലക്ട് ചെയ്ത് കൊടുക്കണം !
@itzmeann5998
@itzmeann5998 2 жыл бұрын
Aduthadutha seats engane kittum
@GovDotIn
@GovDotIn 2 жыл бұрын
അത് പറയാൻ സാധിക്കില്ല AVAILABILITY അനുസരിച്ചിരിക്കും!, SAME COACH SELECT ചെയ്യുവാൻ സാധിക്കും!
@vishnup6089
@vishnup6089 2 жыл бұрын
@@GovDotIn same coach select cheyyanulla option evide aahnu
@muhammadanshad2324
@muhammadanshad2324 Жыл бұрын
Kannur to eranakulam ethra paisa aavum book cheyyan
@tx_spider123
@tx_spider123 Жыл бұрын
105
@sreekuze.
@sreekuze. Жыл бұрын
ഒരു ടിക്കറ്റിൽ എത്ര പേർക്ക് വരെ ബുക്ക് ചെയ്യാം ?
@sreejithsree4927
@sreejithsree4927 2 жыл бұрын
Online book cheytha ticket stationil counteril kanikano
@GovDotIn
@GovDotIn 2 жыл бұрын
വേണ്ട! നിങ്ങളുടെ ഏതെങ്കിലും photo id കാർഡും ഓൺലൈൻ വഴി ല്യമാകുന്ന ticket ഉം മതി
@sreejithsree4927
@sreejithsree4927 2 жыл бұрын
Online tickets eduthal Flat form ticket edukano
@GovDotIn
@GovDotIn 2 жыл бұрын
Platform ticket ആവശ്യം ഇല്ല!
@a_n_u_r_o_o_p
@a_n_u_r_o_o_p 2 жыл бұрын
Bro oru doubt... Profile ende name il create cheyyethatu.. Njan travel cheyyathe, ente Aunty and her friend ne book cheyyan pattumo?? Travel cheyyunna aal thanne profile create cheyyanamo??
@GovDotIn
@GovDotIn 2 жыл бұрын
ഇല്ല ആരുടെ പേരിൽ വേണമെങ്കിലും book ചെയ്യാം.
@vmnn17101
@vmnn17101 2 жыл бұрын
Chetta it is in available in English or Tamil?
@GovDotIn
@GovDotIn 2 жыл бұрын
available in english and hindi
@vaishnuvaishnu716
@vaishnuvaishnu716 2 жыл бұрын
Irtc app last aavumbol error kanikunnu. Munp ee issue illairunn
@GovDotIn
@GovDotIn 2 жыл бұрын
എന്താണ് error ആകുന്നത്?
@vaishnuvaishnu716
@vaishnuvaishnu716 2 жыл бұрын
Pay ment ellam cheyth kazhinj... Error aavunn. 24 hr aavumbol paisa thirich kittunnund. 1week aait ee probpm
@GovDotIn
@GovDotIn 2 жыл бұрын
സ്ഥിരമായി പലരുടെ പേരിൽ ടിക്കറ്റ് എടുക്കുന്ന ആളാണോ?,
@radhamanoj9942
@radhamanoj9942 2 жыл бұрын
Ee ticket eduthal pinee avide povumbo ithu kannicha mathiyo, ticketnte hard copy vende..?
@GovDotIn
@GovDotIn 2 жыл бұрын
Venda, കൂടെ ഒരു അംഗീകൃത photo id card കൂടി വേണം!
@manucmofficial
@manucmofficial 2 жыл бұрын
Ticket cancel cheyanulla options undo
@GovDotIn
@GovDotIn 2 жыл бұрын
Tickets cancel ചെയ്യാൻ സാധിക്കും!
@manucmofficial
@manucmofficial 2 жыл бұрын
@@GovDotIn cash refund akumo
@GovDotIn
@GovDotIn 2 жыл бұрын
തീർച്ചയായും
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 Жыл бұрын
ഒരു ട്രെയിനിൽ ഏതൊക്കെ തരത്തിലുള്ള സീറ്റുകളാണ് ഉണ്ടാവുക. ഉദാഹരണത്തിന് Sleeper General AC 2 tyre ഇങ്ങനെയൊക്കെ കാണാമല്ലോ ഇത് എന്തൊക്കയാണെന്നും ഇതിന്റെ പ്രത്യേകതകളും ഇതിനെ കുറിച് വിശദമായ ഒരു വീഡിയോ ചെയ്യാമോ
@GovDotIn
@GovDotIn Жыл бұрын
തീർച്ചയായും ചെയ്യാം ,
@josephcjose1366
@josephcjose1366 2 жыл бұрын
ചങ്ങനാശേരിക്കാരനാണോ?
@GovDotIn
@GovDotIn 2 жыл бұрын
അതെ.
@ahammedsafvan1737
@ahammedsafvan1737 2 жыл бұрын
.Please help Bro Bro എന്റെ friend 4ticket(online ) സ്‌ളീപ്പറിൽ കോഴിക്കോട് to chennai book ചെയ്തു 17ആം തീയതി ഈ മാസം അടുത്ത മാസം 3തീയതി പോവാൻ veandi ഇപ്പൊ 2പേര് പോവുന്നില്ല അപ്പൊ ഈ 2 pearude ticket മാത്രം cancel aakhaan pathoola എന്നാ പറഞ്ഞത് 25%പോകും 4ticket 1558 രൂപ ആയി Cancel aakaanenkhi 4ഉം cancel ആകണം എന്നാ പറയുന്നത് yenta ചെയ്യാ Please replay And contact number 😢 അറിയുന്ന ആരെങ്കിലും പറഞ്ഞു തരുമോ please
@GovDotIn
@GovDotIn 2 жыл бұрын
2 പേരുടെ മാത്രമായി ക്യാൻസൽ ചെയ്യാൻ സാധിക്കും. Login --> My bookings --> select ticket --> cancel ticket --> Select person you want to cancel --> click cancel --> confirm
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
IRCTC ACCOUNT REGISTRATION MALAYALAM TUTORIAL|HOW TO CREATE IRCTC ACCOUNT
12:20
Abdul Rasheed Mukkam
Рет қаралды 184 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 44 МЛН