ഇത് എങ്ങനെ ബുക്ക് ചെയ്യും എന്ന് ഓലോചിച്ച് ഇരിക്കുകയായിരുന്നു. അത് ആ സമയത്ത് കൊണ്ട് വന്ന് പറഞ്ഞു തന്ന ന്നവീൻ ചേട്ടനും മനു ചേട്ടനും. ❤❤
@MalayaliTravellers5 ай бұрын
❤️❤️
@Sunil-dq8rn5 ай бұрын
ഓലോചിച്ചോ.അതോ ആലോചിച്ചോ
@kunju5885 ай бұрын
😅@@Sunil-dq8rn
@epkoya35165 ай бұрын
ഗുഡ് നല്ല അധ്യാപകനെ പോലെ കാര്യങ്ങൾ വിശദീകരിച്ചു തന്ന നിങ്ങൾക് നന്ദി 😊
@MalayaliTravellers5 ай бұрын
❤️❤️
@ഫ്രീക്കൻ5 ай бұрын
ഇവരുടെ പല വീഡിയോസും നമുക്ക് ഒത്തിരി ഒത്തിരി ഉപകാരമുള്ള വീഡിയോസ് ആണ് 🥰🥰🥰🥰🥰
@jaseemmg76735 ай бұрын
Brothers Your Video quality and Presentations are Improving Day by Day Keep Up Works …
@MalayaliTravellers5 ай бұрын
❤️❤️
@bharathikrishnan37445 ай бұрын
Great informative video guys 😍
@MalayaliTravellers5 ай бұрын
Thanks so much
@paravoorraman715 ай бұрын
നവീനും മനുവും വിജ്ഞാനപ്രദമായ വീഡിയോ
@MalayaliTravellers5 ай бұрын
❤️❤️
@adwaithsahadevan49615 ай бұрын
Thanks chettanmare ethu polatha oru video valara avishyamayirunnu😊💜
@MalayaliTravellers5 ай бұрын
❤️❤️❤️
@fasilfiroz83435 ай бұрын
😍 വളരെ ഉപകാരപ്രദമായ വിഡിയോ
@MalayaliTravellers5 ай бұрын
❤️❤️
@betruetoyourself114 ай бұрын
Thanks bro. Very informative 🔥👍🏻
@keerthana24253 ай бұрын
Thanku for usful vedio ❤
@vijayakumarm14235 ай бұрын
Book the train is very complex in short time. If you book in tatkal for urgent, you never book it, only premium tatkal will be available. Take rest, before start journey. We will wait and support you both👍👍👍
@MalayaliTravellers5 ай бұрын
👍👍
@ebinjanson62585 ай бұрын
Super bro വളരെ നന്നായി പറഞ്ഞു തനതിന് ❤
@MalayaliTravellers5 ай бұрын
❤️❤️
@hareeshkdas265 ай бұрын
Interesting topic😊
@MalayaliTravellers5 ай бұрын
❤️❤️
@akashem14205 ай бұрын
Brothers your video quality and presentations are improving day by days keep up works ❤😊 Very super video
@MalayaliTravellers5 ай бұрын
Thank you so much
@laxmi-00215 ай бұрын
വളരെ ഉപകാരം chetanmare ❤❤❤
@MalayaliTravellers5 ай бұрын
❤️❤️❤️
@SuryaJS-zq3xv5 ай бұрын
Psc examinu pokaan vendi book cheyyan vannavarundo...😅
@railfankerala3 ай бұрын
Eta exam bro
@railfankerala3 ай бұрын
Ldc ano bro
@SuryaJS-zq3xv3 ай бұрын
@@railfankerala Clerk aayirunnu
@railfankerala3 ай бұрын
@@SuryaJS-zq3xv ath tane bro Ldc 🥸🥸🥸 Bro yude place evde, And exam ezutan pokuna centre where is 🥲
കൂറെ തവണ ticket ബുക്ക് ചെയ്യുന്ന സമയത്ത് waiting list വന്നാൽ എങ്ങനെ എന്ന് സംശയങ്ങൾ ഒക്കെ ആയിരുന്നു.kidu super video.important message
@MalayaliTravellers5 ай бұрын
❤️❤️
@JojiJoj-z2t5 ай бұрын
Good. ഇങ്ങനെ ഒരു video അത്യാവശ്യമായിരുന്നു 🙏👍
@MalayaliTravellers5 ай бұрын
❤️❤️
@rockwithjyoambu5 ай бұрын
By this video My doubt was cleared and never though that Naveen is elder
@MalayaliTravellers5 ай бұрын
🙄
@sumithezy5 ай бұрын
Good Information shared…Thanks
@aravind78415 ай бұрын
Najn orupad kalamayi kathiruna oeu video anu. Ithine kurich orupad doubts undayieunu.trsinil athikam agane yathra cheyatha oralanu. Big tanks ❤️❤️
@MalayaliTravellers5 ай бұрын
❤️❤️
@ashiprathap52945 ай бұрын
Thanks u bro. So informative ❤
@MalayaliTravellers5 ай бұрын
❤️❤️
@amalreghu64505 ай бұрын
Useful and good information thank you ❤️
@MalayaliTravellers5 ай бұрын
❤️❤️
@Caroline260114 ай бұрын
what is the free luggage kg allowed in exceutuve chair car in vande bharat train?
@AjuAju-n2u4 ай бұрын
4 perkk oppam egine book cheya
@onlineofferstoday25 күн бұрын
ആമസോൺ ചെയ്താൽ മതി എളുപ്പം ആണ്
@AlwinPouloseАй бұрын
Gopalan Innovation Mall. No- 22, Bannerghatta Main Road, Sarakki Industrial Layout, 3rd Phase, J. P. Nagar ithnu aduth ulla railway station etha en parayo please urgent annu
@yasiie5 ай бұрын
Auto upgrade koduthu chetta ഇനി അഥവാ upgrade കിട്ടിയാ എങ്ങനെയാ അറിയ..
@MalayaliTravellers5 ай бұрын
Chart aayathinu shesham message varum
@unnikrishnanmbmulackal71925 ай бұрын
ഗുഡ് 👍🏻അഭിനന്ദനങ്ങൾ 👌🏻❤️❤️❤️🌹👍🏻🙏🏻കുട്ടുകാരെ 🥰🥰
@MalayaliTravellers5 ай бұрын
❤️❤️
@udayanud36555 ай бұрын
നല്ല വിവരണം 👍🏻
@MalayaliTravellers5 ай бұрын
❤️❤️
@sarathpbsarath83075 ай бұрын
E kopile app idakk server down aayi povum.. kazhinjya day tatkal ticket book cheyan 11am munp muthal app il kerittu server problem aayirunnu... App ready aayappol kkum ticketum theernn
@MalayaliTravellers5 ай бұрын
😁✌🏻
@railfankerala3 ай бұрын
😂😂
@Shahadshad03 ай бұрын
Bro നമ്മൾടെ പെർമെനെന്റ് അഡ്രസ് അല്ലെങ്കിൽ ടെസ്റ്റിനേഷൻ adderess ticketil kodukano.. Njn ticket eduthu address onum illa passanger details mathram ollu ticketil.. Ath kuzapam undo..??
@railfankerala3 ай бұрын
Do you have an Account on IRCTC
@akashem14205 ай бұрын
Great informative video Super 😊😊
@MalayaliTravellers5 ай бұрын
Thank you so much 🙂
@railfankerala3 ай бұрын
Bro Tatkal WL 10 nu thazek hope undo? 10 nu mukalil ale chance illate
@sudhinsudhi4205 ай бұрын
16367 kashi tamil sangamam express review cheyumo bro
@hasnahamza4848Ай бұрын
Indian railway app through Ticket book cheyd payment poyi.ticket confirmation vannilla.pnr illa.entha cheya
@sasidharannair93125 ай бұрын
Aug oduvil Amritsar SF EXPil pokanum Sep il return um Station il poi book cheythu.120 day .munpu.
@ashlinsunil62855 ай бұрын
Hi, stationil poyi reservation cheythathinu extra charge undo?
@arjunt50175 ай бұрын
ഇത് ഒന്ന് ബുക്ക് ചെയ്ത് ടിക്കറ്റ് വേഗം ഒന്ന് തിരുവനന്തപുരംവരെ ഒന്ന് പോകണം.😍
@MalayaliTravellers5 ай бұрын
😁✌🏻
@Musthafamch245 ай бұрын
Good information brothers❤
@MalayaliTravellers5 ай бұрын
Thanks
@sadiquech42084 ай бұрын
Good information 🥦🥦🥦
@nirmalk34235 ай бұрын
Awesome 👌 polich
@MalayaliTravellers5 ай бұрын
❤️❤️
@jainjose49885 ай бұрын
Train location check cheyan best app eth annu bro ?
@SREEJITHMNAIR-dc2yv5 ай бұрын
Bro oru karyam parayaan vittu,tatkal ticket book cheyyunengil nammal munne poi irtc appil chennittu accountil paisa edukayanengil nammalkku tatkal ticket book cheyumbol easy aakum,pinne tatkal ticket edukkumbol 10am tatkal open aakunnatinu mumbil 09:56 akumbol irtc appil kayari login cheyyanam,10am akumbol onnu refresh cheyyanam engane chetu kazhinjaal namalkku tatkaal easy ayittu kittum guarantee, same also in sleeper class ,jhan engane yaaanu ticket book cheyyunatu,love from ireland 🇮🇪
@kirans23005 ай бұрын
automatic log out bro... better login at 9.59 am also if you have 5g and you travelling on week days then high chances to get ticket but weekend anakil very less chance espcly long route trains
@shinujohn0075 ай бұрын
How we get adjacent seats while booking second sitting
@sidharthsuresh3335 ай бұрын
I think seat preference kodukkuka still availability pole irikkum
@traveller62825 ай бұрын
Helpfull video Thanks
@MalayaliTravellers5 ай бұрын
❤️❤️
@gokulkrishnan40105 ай бұрын
WL/88 wL/44 Rand wL kanikkunne?
@Jovitta-k4k4u2 ай бұрын
Chettaa 4 perkk orumich seat kitumo ... Add new nte avidee 4 perdem name adich kodutha mathiyooo Please reply
Seat ondon check chyunat ngana?bus il oke seat kanan patulo
@Kpkutan5 ай бұрын
IRCTC wallet ne patti oru video cheyyumo🤔
@suryasajith73805 ай бұрын
ലേഡീസ് ഒറ്റയ്ക്ക് പോകുമ്പോൾ slpperil ഏതാണ് ബുക്ക് ചെയ്യണ്ടേ. ജനറൽ.. ലേഡീസ്.തത്കാൽ .etc എന്നിങ്ങനെ കണ്ടു ഇതു എന്താണ്.. ലേഡീസ് ന്നു ഉള്ളത് എന്ത്നു ഉദ്ദേശിക്കുന്നത്
@sethumadhavanmp95445 ай бұрын
Very good brothers👍👍👍
@MalayaliTravellers5 ай бұрын
❤️❤️
@48Scorpion4 ай бұрын
Mattu oralkk ee appilude ticket book chyth kodukan patumo...
Bro Jan Shatabdi le SLR coach usual sleeper class pole ano seat kittuka
@MalayaliTravellers5 ай бұрын
Alla..
@SarathChandran-jx8mr5 ай бұрын
Valuable ifo❤️thankyou
@MalayaliTravellers5 ай бұрын
❤️❤️
@arunpsadhichanalloor4 ай бұрын
ആപ്പ് ഇൻസ്റ്റാൾ ചെയ്തു, രെജിസ്ട്രേഷൻ ചെയ്യുമ്പോൾ User ID Already exists എന്ന് പറയുന്നു. എന്തു ചെയ്യും reply തരുമോ
@sreenathsasi75923 ай бұрын
POLICH BRO ETHRA DETAIL AYI PARANJAU🫡🫡🫡🫡🫡
@muhammadch33384 ай бұрын
Bro ticket book cheyumbol travel insurance No koduthupoi ath add cheyyan enthelum vayi undo
@Shamnan5643Ай бұрын
Bro njn train tickect book chythit apo thanne cancel chythu but aroubd 390 rs irctc agent nte aduth nin colect chyyn paranjiyund pls reply bro entha cheyyannn
@sherinshahanack3155Ай бұрын
Registerചെയ്യാൻ പറ്റുന്നില്ല സൈറ്റ് open ആവുന്നില്ല
@sabiisr31143 ай бұрын
ചേട്ടാ ചെന്നൈയിലോട്ട് ഈ ആപ്പിൾ നിന്നും ബുക്ക് ചെയ്യാൻ പറ്റോ
@NGMEDIATECH5 ай бұрын
Informative content
@MalayaliTravellers5 ай бұрын
❤️❤️
@cutiesworld9778Ай бұрын
Randperk aduth aduth seat kitan entha vende
@ashlinsunil62855 ай бұрын
Hi bro, Railway stationil poyi ticket book cheyunnathum online vazhy book cheyunathum thammil price difference indo? Ethanu labam?
@MalayaliTravellers5 ай бұрын
ഉണ്ട്.. ഓൺലൈൻ വഴി റിസർവേഷൻ ചാർജ്ജ് ഉണ്ട്
@kunju5885 ай бұрын
@railway station poyi varana paisa vendallo book cheyyan MalayaliTravellers
@johnhonai46015 ай бұрын
Hi Brothers, my journey from Palakkad to UP in the 3rd week of July has it's ticket list PQWL 1. I am travelling alone. Will it get confirmed? I will inform here if it gets confirmed.
@viswajithkc77605 ай бұрын
9.02 thank you so much for the valuable information ഞാൻ കേരള എക്സ്പ്രസ്സനു ac തത്കാൽ എടുക്കാൻ മോർണിംഗ് 6 പോയി ടോക്കൺ കിട്ടാതെ 10 മണി വരെ queue നിന്ന് അവസാനം ടിക്കറ്റ് കൊടുക്കുന്ന ആൾ പറഞ്ഞു ട്രെയിൻ ആൾറെഡി സ്റ്റാർട്ട് ആയി ഇനി പറ്റില്ല എന്ന് 😢.. എന്റെ സ്റ്റോപ്പ് വിജയവാഡ ആയിരുന്നു ... ട്രെയിൻ സ്റ്റാർട്ട് ആയി ഡേയ് 2 ആണ് bza എത്തുന്നത് .. 😫😫
Bro Invalid username en kanikunnu. Kura vettam password okk mati noki😮💨🥴
@sathiankrishnan45795 ай бұрын
Good information
@MalayaliTravellers5 ай бұрын
Thanks
@blindhector70325 ай бұрын
Watching in train ❤
@MalayaliTravellers5 ай бұрын
❤️❤️
@mmanikandan25005 ай бұрын
Nyan Confirm Ticket appile book cheydhu Pakshe paise koodudhal aanu
@MalayaliTravellers5 ай бұрын
👍👍
@sidharthsuresh3335 ай бұрын
അതെ അതു തേർഡ് പാർട്ടി ആപ്പ് അല്ലെ.... സർവീസ് ചാർജ് ഈടാക്കും
@shamseer2915 ай бұрын
Bro loyalty account onnu mention cheyyaaamo Point vech book cheyaan pattanila
@rajkrishnan36165 ай бұрын
Thanks 👍
@MalayaliTravellers5 ай бұрын
👍❤️
@akhil18325 ай бұрын
Tatkal enn prnjl nthaaannn
@anandhuharidas22872 ай бұрын
Boarding change cheyyunnath engne aan onn video cheyyaamo
@fadilmuhammed36365 ай бұрын
Thatkal waiting list Aanekil cash full refund kittumo
@sidharthsuresh3335 ай бұрын
No chart prepare avunnathinu munpe kittiyal kitti allenkil cash full pokum😢
@MalayaliTravellers5 ай бұрын
ക്യാൻസലേഷൻ ചാർജ്ജ് 60 രൂപ പിടിക്കും.. ബാക്കി കിട്ടും
@R0TT0R2 ай бұрын
ട്രെയിൻ ബുക്ചെയ്യുബോൾ ഏത് സ്റ്റേഷനിൽ ഇറങ്ങണം എവിടെ കയറണം എന്ന് എങ്ങനെ അറിയാം (എന്റെ വീട് മലപ്പുറത്താണ് എനിക്ക് ബ്ലാസ്റ്റേഴ്‌സ് കളികാണാൻ കൊച്ചിയിൽ പോകാൻ)
@aswintraintraveling5 ай бұрын
Tnx brother ❤
@MalayaliTravellers5 ай бұрын
❤️❤️
@കുറ്റിപ്പുറംക്കാരൻ5 ай бұрын
From കുറ്റിപ്പുറംക്കാരൻ ❤
@MalayaliTravellers5 ай бұрын
❤️❤️
@alfarsan20125 ай бұрын
Cheta yesterday I going to the my father house and my father house തിരുവനന്തപുരം പേട്ട I going to the train കൊല്ല൦ തിരുവനന്തപുരം passenger train and and I come to the night
@vishnuvichu558926 күн бұрын
എൻ്റെ അമ്മ വീട് പേട്ടയിലാണ് ബ്രോ
@rasinrajum53105 ай бұрын
❤❤❤❤from cherupuzha Kannur
@MalayaliTravellers5 ай бұрын
❤️❤️
@sivaaarav5 ай бұрын
സുഹൃത്തേ. ഞാൻ സെപ്റ്റംബറിൽ ഡൽഹിക്ക് പോകാൻ 3 rd.ac ബുക്ക് ചെയ്തു കിട്ടിയത് Rac യിൽ 18ആണ് അത് കൺഫോം ആകുമോ? ഇല്ല എങ്കിൽ തീയതി മാറ്റി എടുക്കണോ എന്ന് അറിയാൻ വേണ്ടി ആണ്. പ്ലീസ് ഹെല്പ്
@anandnaa5 ай бұрын
RAC IL KERU TTE YOD SAMSARICHU VERE SEAT EDUKKU
@sidharthsuresh3335 ай бұрын
Rac confirm akum but tte nod samsarichal berth undenkil tharum illenkil irikkam but kedakkan pattilla
@sivaaarav5 ай бұрын
@@sidharthsuresh333 ബ്രോ. Rac 24.25 കൺഫോം ആണ് കാണിക്കുന്നത്. എന്റെ സംശയം. ഇത് അടുത്ത അടുത്ത് ഉള്ള് സിറ്റ് ആകുമോ.
@MalayaliTravellers5 ай бұрын
Aakum
@philipgeorge77535 ай бұрын
Are we able to select birth L/B, UB etc during online booking? Because someone is saying difficult to get LB while booking online.
@MalayaliTravellers5 ай бұрын
Lower berth kittan prayasam aanu.
@sonustube15232 ай бұрын
സത്യായിട്ടും ഞാനിത് നോക്കായിരുന്നു എങ്ങനെയാണ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുകയെന്ന..😊
@MalayaliTravellers2 ай бұрын
👍👍
@sidharth59895 ай бұрын
Great information don't think many know about GNWL TQWL and all 👍
@MalayaliTravellers5 ай бұрын
❤️❤️
@Tibamedia3135 ай бұрын
ഇതിലും എളുപ്പത്തിൽ SBI yona ആപ്പ് വഴി ചെയ്യാൻ പറ്റും എനിക്ക് അതാണ് കൺഫോർട്ട് ആയത്😊
@MalayaliTravellers5 ай бұрын
👍👍
@vishakkunnil3625 ай бұрын
ഇത് സിംഗിൾ പാസഞ്ചർ ബുക്കിംഗ് മാത്രമാണോ? കൂടുതൽ യാത്രക്കാർക്ക് (ഉദാ. കുടുംബ യാത്രകൾ ഒക്കെ ) ഇതിലൂടെ പറ്റുമോ?
@Vasanthkp882 ай бұрын
ബ്രദർ ബുക്ക് ചെയുമ്പോൾ ഇൻവൈൽഡ് കോച്ച് ഐഡി കാണിക്കുന്നു. കോച്ച് ഐഡി ആൽഫനുമേരിക്ക കാണിക്കുന്നു
@snm-v25 ай бұрын
"poye pattu..but waiting list undu...(SL)" eee sandarbathil paper ticket edukkunnathalle nallathu...? ethra divasm munbu edukkanm ennundo?