മരിച്ചവരെ ജീവിപ്പിക്കുന്ന ടെക്നോളജി. ബുക്കിങ്ങിനായി ലോകമെങ്ങും തിക്കിത്തിരക്ക്. വീഡിയോ കാണൂ : kzbin.info/www/bejne/h2qpaaGriZeeaZI
@mayinthidil865325 күн бұрын
@@travancoreoperahouse മണ്ണാങ്കട്ട
@thulasireghunath967716 күн бұрын
😮@@mayinthidil8653
@manikkuttanpillai85567 ай бұрын
ഇതാണ് ഞാൻ കണ്ട ഏറ്റവും മനോഹരമായ വീഡിയോ ! ഇതിന്ന് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്മ
@ehmanch7 ай бұрын
യൂട്യൂബിലെ ഏറ്റവും വിലമതിക്കുന്ന വിഡിയോ...ഒരുപാട് നന്ദി
@travancoreoperahouse7 ай бұрын
Thank you very much 🙏
@pradeeppradeep91937 ай бұрын
38700
@moonrx24526 ай бұрын
Thankyou
@anjurose23286 ай бұрын
@@travancoreoperahouse⁰
@bineesh70066 ай бұрын
💕💕💕🙏😊
@davicepp41027 ай бұрын
ലോഹപ്രപഞ്ച സൃടാവേ നീ ചെയ്തു വച്ചിരിക്കുന്ന അത്ഭുതങ്ങൾക്ക് ഞങ്ങൾക്ക് നന്ദി പറയുവാൻ വേറെ വാക്കുകൾ ഇല്ല
@faseela26277 ай бұрын
Alhameulillah... MashaAllah.
@rajanrajan.p63247 ай бұрын
ലോഹ അല്ല ലോക പ്രപഞ്ച 😮
@binoyp63477 ай бұрын
😂
@വേറിട്ടവഴികൾ7 ай бұрын
അപ്പോൾ സ്രഷ്ടവിനെ സൃഷ്ട്ടിച്ച ചാണഫാൽ എത്ര പവർ ഫുൾ ആണ് 🌹
@vimalasr42897 ай бұрын
Super explanation ❤
@ramlath-s2u2 ай бұрын
ഈവീഡിയോ കണ്ടാൽ ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങകൾ എത്ര വലുതാണ് ഇതെല്ലാം നാം കാണുന്നില്ലല്ലോ വളരെ നല്ല അറിവ് 👍
@ullaspa365124 күн бұрын
ദൈവം ഇത്രയും complicated ആക്കിയതില്‍നിന്നുതന്നെ മനസ്സിലാക്കാം അയാള്‍ക്ക് ഇത്തരം കാര്യങ്ങളിലൊന്നും വലിയ പിടിയില്ലെന്ന് .😅😅😂😂
@sofiyacspoppy20077 ай бұрын
🌹നല്ലൊരു വീഡിയോ ആണ് ഇത് കണ്ടിട്ട് ഒരു നിമിഷം ദൈവത്തെ കുറിച്ച് ഓർക്കാത്തവർ ഉണ്ടാവില്ല
@harisarattukadavu88667 ай бұрын
ദൈവം വലിയവൻ എത്ര മനോഹരമായാണ് നമ്മുടെ ശരീരത്തെ സംവിധാനിച്ചത്...
@ManuManu-up5gw7 ай бұрын
😂ഏത് ഡൈബം
@Lubee_ss_Editz_4447 ай бұрын
Alhamdulillah..
@anandukrishna55397 ай бұрын
ഡിങ്കൻ 😂
@mu.koatta15927 ай бұрын
@@ManuManu-up5gwഭൂമിയിൽ നിന്നും വിട പറയുന്ന അന്ന് മനസ്സിലായിക്കോളും
@_Albert_fx_7 ай бұрын
Yaa 😍
@sivankutty79577 ай бұрын
വളരെ മനോഹരമായ ഒരു വീഡിയോ ഇങ്ങനെ ഒരു വീഡിയോ അവതരിപ്പിച്ച ഇതിൻറെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി ഒരു പ്രയോജനം ഇല്ലാത്ത വീഡിയോ ആയിരുന്നെങ്കിൽ എത്ര കമൻറ് എത്ര ലൈക് മനുഷ്യൻ എത്രത്തോളം അധം പതിച്ചു എന്നുള്ളതിന് തെളിവാണ് ഇവിടെ കാണുന്നത്
@stylesofindia58597 ай бұрын
സത്യം വല്ല സിനിമ നടൻ ആയിരുന്നു വിഷയമെങ്കിൽ 500K + 1K കമന്റ്
@travancoreoperahouse7 ай бұрын
നന്ദി 🙏
@binugeorge37487 ай бұрын
വളരെ അറിവ് നൽകുന്ന ഒരു വീഡിയോ നൽകിയ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി 🙏🙏🙏🌹🌺
@amalnathc65987 ай бұрын
👍
@sujathasoman94667 ай бұрын
Thanks
@ThankapushpamThankapushpam7 ай бұрын
സർവ്വ ശക്തനായ ദെെവമേ അങ്ങ് അതിശയവു൦ അത്ഭുതവുമായി ഞങ്ങളെ സൃഷ്ടിച്ചിരിക്കയാൽ അങ്ങേക്കു നന്ദി എല്ലാ കാര്യങ്ങളു൦ വിശദമായി പറഞ്ഞുതന്ന പ്രീയ സാറിനു൦ നന്ദി
@roykk2626 ай бұрын
Thank God
@ChabuSabu6 ай бұрын
ചത്ത ദൈവം......
@binoykrishnan405 ай бұрын
തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??
@SijoAW4 ай бұрын
ദൈവത്തിന് നന്ദി ആവശ്യമില്ല, കാരണം, ദൈവം, മനുഷ്യനല്ല, നീ.. നിന്നോട്, നന്ദി ഉള്ളവനായിരിക്കുക 🙏
@rejicejohn89184 ай бұрын
അതിനു പാവം ദൈവം എന്ത് പിഴച്ചു. ആ മണ്ടനെ വെറുതേ വിടൂ...
@aneeshkumar7007 ай бұрын
നല്ല ശാന്തമായ അവതരണം. ഇങ്ങിനെയുള്ള വീഡിയോകളും നമ്മുടെ സ്കൂളുകളില്‍ കാണിച്ചു കൊടുക്കണം
@vijayankakkollil3836 ай бұрын
തീച്ചയായും ഇതു പോലുള്ള വീഡിയോകൾ സ്കൂളുകളിൽ പ്രദർശിപ്പിക്കണം
@fathimaaiza70386 ай бұрын
Cerect
@SinimoljohnJohn6 ай бұрын
എന്റെ ദൈവമേ ഇത്രയും പ്രവർത്തനം നീ ചൈയ്യുന്നത് കൊണ്ടാണല്ലോ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് നിനക്ക് കോടി കോടി നന്ദി
@jinesh0274 ай бұрын
Except when you take meds to control your indigestion, insulin for diabetics, also when while choking on food. Understand biology and you'll find no gods needed for our body to function.
@MuhammedAli-me9pm6 ай бұрын
നമ്മുടെ ശരീരം അത്ഭുതങ്ങളുടെ കലവറയാണ് നാമറിയാതെ എന്തെല്ലാം പ്രവർത്തനങ്ങൾ തൻറെ ശരീരത്തിൻറെ പ്രവർത്തനങ്ങളെക്കുറിച്ച് അറിഞ്ഞാൽ അവൻറെ സൃഷ്ടാവിനെ അറിഞ്ഞു എന്നാണ് വിശുദ്ധ വചനം ദഹനപ്രക്രിയയെ കുറിച്ച് വിവരണം നൽകിയവർക്ക്🎉🎉 അൽഹംദുലില്ലാഹ്
@SadikSadik-z6v7 ай бұрын
ഇന്ന് വരെ കാണത്ത കേൾക്കാത്ത വളരെ Useful വീഡിയോ, ദൈവം വലിയവൻ
@travancoreoperahouse7 ай бұрын
Thanks a lot 🙏
@wahababdul44527 ай бұрын
🙏🙏
@binoykrishnan405 ай бұрын
തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??
@abdulrazakrazak51547 ай бұрын
മുഹമ്മദ് നബി (സ) പറഞ്ഞത് എത്ര സത്യം من عرف نفسه عرف ربه ഒരാൾ സൊന്തം ശരീരത്തെ മനസ്സിലാക്കിയാല്‍ അവന്‍ അല്ലാഹു വിനെ അറിഞ്ഞു يالله
@manoj31397 ай бұрын
അഹം ബ്രഹ്മാസ്മി ❤
@Lovelovley7 ай бұрын
ബാക്കി മതക്കാരും അല്ലാഹുവിനെ. ഉണ്ടാക്കണോ 🤣🤣 പോടോ
@Smithak-jr8ro7 ай бұрын
Hindu puranagalil 7000varsham munpa arivu tharunnu🙏
@dylan27587 ай бұрын
1600 വർഷങ്ങൾ മാത്രം മുൻപ് ഉണ്ടായ അള്ളാഹു 😅😂
@atheeqazharikallatra70777 ай бұрын
@@dylan27581400 വർഷം മുൻപ് മുഹമ്മദ് നബിയാണ് വന്നത്, ആദ്യ പ്രവാചകൻ ആദം. അല്ലാഹു കാലാധീതൻ ആണ്
@ramlathm60147 ай бұрын
മാഷാ അല്ലാഹ്. അല്ലാഹുവേ എത്ര വലിയ സംവിധാനമാണ് നീ ചെയ്തിരിക്കുന്നത് 😢ശുക്റ ല്ലാ യാ റബ്ബേ. അൽഹംദുലില്ലാഹ്
@EBINleo477 ай бұрын
Shukran oo 😮
@ChemmuMottal-tf6rr7 ай бұрын
@@EBINleo47😢
@haneebeats86317 ай бұрын
❤👍😍
@ഒറ്റകൊമ്പൻ-ഴ9ശ5 ай бұрын
Alfam വെന്തില്ല അഹ്.. ഗുദാ.. കളി ഹുവാഹ്
@noorjehannazeer97107 ай бұрын
വളരെ നല്ല അറിവ്... നന്ദി.... ഇത് കണ്ടപ്പോ 1400 വർഷങ്ങൾക്ക് മുൻപ് പ്രവാചകൻ പഠിപ്പിച്ച ഭക്ഷണ മര്യാദങ്ങൾ എത്ര മനോഹരമാണ്... ദൈവനാമത്തിൽ കഴിക്കുക ( ബിസ്മില്ലാഹ്) കഴിഞ്ഞാൽ ദൈവത്തിന് നന്ദി പറയുക (അൽഹംദുലില്ലാഹ്) ഇരുന്ന് ഭക്ഷണം കഴിക്കുക, കുറേശ്ശെ ചവച്ചരച്ച് കഴിക്കുക, ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കാതിരിക്കുക, വയറു നിറയെ കഴിക്കാതിരിക്കുക തുടങ്ങിയവ അവയിൽ ചിലതാണ്
@kingjongun27257 ай бұрын
100% ബ്രോ മദ്രസയിൽ പഠിപ്പിച്ചത് വർഷങ്ങൾക്മുന്നേ എന്റെ ഇസ്ലാം മാറ്റു കൂടുന്നു 😍❤️
അപ്പോൾ 1400വർഷങ്ങൾക്ക് മുമ്പ് ആരും ആഹാരം കഴിച്ചില്ലേ 😄
@Loveyourenemy-m7h3 ай бұрын
സങ്കീർത്തനങ്ങൾ 139:14 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
@julievthomas97223 ай бұрын
Amen❤
@Rainbowvlogs7024Ай бұрын
Amen @@julievthomas9722
@mayinthidil865325 күн бұрын
@@Loveyourenemy-m7h ആരാണ് സൃഷ്ടിച്ചത്? ആരുടെ ഉള്ളം ആണ് അറിയുന്നത്?
@Loveyourenemy-m7h25 күн бұрын
@@mayinthidil8653 സങ്കീർത്തനങ്ങൾ 139:1 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു; 139:13 നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു. 139:14 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
@കുളിർക്കാറ്റ്10 күн бұрын
Amen Amen
@haseenafarhan49987 ай бұрын
ശരീരത്തിനുള്ളിൽ ഒരു ഫാക്റ്ററിയിൽ set ചെയ്തു വെച്ചതുപോലെ അതിലും സൂക്ഷമവും ചിട്ടയോടെയും ഓരോന്നിനു പിന്നാലെ മറ്റൊന്നായി അടുക്കി ക്രമീകരിച്ചു വെച്ചിരിക്കുന്ന പ്രവർത്തനങ്ങൾ.. ഇതിൽ എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ നമ്മുടെ ജീവൻ ഭീഷണിയിലായി.. ജീവിതം താറുമാറായി.. ഇവിടെ ഞാനെന്റെ സൃഷ്ട്ടാവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. അൽഹംദുലില്ലാഹ് യൂട്യൂബിൽ ഇന്നേവരെ വരെ കണ്ടതിൽ ഏറ്റവും 'വിലപിടിപ്പുള്ള' വിഡിയോ തന്നെ..👌🏻👌🏻👌🏻 Thankyou so much for great work
@hajashaju76867 ай бұрын
അവനാണ് ജെല്ല ജലാലല്ലാഹ്... ഇനി നിങ്ങൾ പ്രബഞ്ച പഠനങ്ങൾ കൂടി കണ്ടാൽ പിന്നെ 5വഖ്ത് നിസ്ക്കാരം 50വഖ്ത് ആക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവും, പരിശുദ്ധ ഖുർആൻ നെഞ്ചിൽ ചേർത്തു പിടിക്കും... സ്വർഗത്തിലേക്കുള്ള യാത്രയായി
@ChabuSabu6 ай бұрын
1400 വർഷം മുമ്പ് മുഹമ്മദിൻ്റെ പോക്കറ്റിലും അടുക്കളയിലും കറങ്ങി നടന്ന ഗോത്ര ദൈവം അൽ ലാഹു വാണോ പ്രപഞ്ച സൃഷ്ടാവ്.......🤭
@sebinalex28336 ай бұрын
ഇവിടെ കിട്ടാത്ത എന്താണ് സ്വർഗത്തിൽ ഉള്ളത് 😂😂😂
@hajashaju76866 ай бұрын
@@sebinalex2833 സ്വർഗത്തിൽ എന്തൊക്കെ കിട്ടും എന്ന് എന്നേയും നിന്നേയും എല്ലാത്തിനേയും സൃഷ്ട്ടിച്ച ഏകനായ ദൈവം വിശ്വാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.. അതിന് വേണ്ടി വിശ്വാസികൾ പണിയെടുത്തോളം..😏 Not the point : ഗർഭാവസ്ഥയിലുള്ള ഒരു ശിശുവിനോട് അവിടുത്തെ ജീവിത കാലഘട്ടം കഴിഞ്ഞു ഇനിയൊരു തിരിച്ചു പോക്ക് സാധ്യമല്ലാത്ത നിലയിൽ അവിടെ നിന്ന് മറ്റൊരു ലോകത്തേക്ക് അതായത് ഭൂമിയിലേക്ക് പോകാനുണ്ട് എന്നും അവിടെ ഇവിടുത്തേക്കാളും മനോഹരമായ ലോകമാണ് എന്നും നമുക്ക് ചിന്തിക്കാൻ പറ്റുന്നതിലപ്പുറമാണ് അവിടത്തെ കാഴ്ചകളും അവസ്ഥകളും എന്നും ആ ശിശുവിനോട് ആരങ്കിലും മൊഴിഞ്ഞാൽ നിന്നെ പോലെ ചിന്തിക്കുന്ന ആളുകൾ പറയും ഇവിടത്തേക്കാൾ സ്വർഗീയം അവിടെയോ എന്ന് പറഞ്ഞു അങ്ങനെയൊരു ലോകം ഇല്ലന്ന് കരുതി പുച്ഛിക്കും.. മനസ്സിലാക്കാൻ വേണ്ടി ഒരു ഉദാഹരണം പറഞ്ഞു എന്നേയുള്ളു.. ആത്മാവിന് മരണമില്ല സുഹൃത്തേ.. ആത്മാവ് എന്ന രഹസ്യത്തെ കുറിച്ച് അറിയാൻ ശ്രമിക്കുക.. വിജയം ഉറപ്പ്
@1stnewsmalayalam8163 ай бұрын
ഒരു കണ്ണും കാണാത്തതും ഒരു മനസിനും ചിന്തിക്കാനാകാത്തതും, നിലവിൽ സ്വർഗത്തിലുള്ള സൗകര്യങ്ങൾ പറയാൻ ഭൂമിയിൽ നമുക്ക് പരിചയമുള്ളതിനെ ഉദാഹരിക്കുന്നു എന്നെ ഉള്ളൂ, എന്നാൽ ഉദാഹരിക്കാനാവത്തോളം വലിയ കാര്യങ്ങളാണ് സ്വർഗ്ഗം ത്തിൽ സൽവൃത്തർക്കായി സജ്ജീകരിച്ചിട്ടുള്ളത്
@petersamuel19697 ай бұрын
സർവ്വശക്തനായ കർത്താവേ നമ്മളെ എത്ര മനോഹരമായും അത്ഭുതവുമായി സൃഷ്ടിച്ചിരിക്കുന്നു❤
@jaleelabdul17807 ай бұрын
"അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെ നിങ്ങൾ എണ്ണുകയാണെങ്കിൽ നിങ്ങൾക്കത് എണ്ണിക്കണക്കാക്കാൻ സാധ്യമല്ല ....!" (വിശുദ്ധ ഖുർആൻ)
@adarshnambiar42267 ай бұрын
ഏത് അല്ലാഹു..5 വയസ്സുകാരിയെ കെട്ടിയ പുള്ളി ആണൊ 😝
@FOILBOY987 ай бұрын
@@adarshnambiar4226 അള്ളാഹു എന്ന് പറയുമ്പോഴല്ലെ പ്രശ്നം ദൈവം എന്നാക്കിയാൽ കുഴപ്പമില്ലല്ലോ അതാവുമ്പോൾ എല്ലാവർക്കും ഉൾകൊള്ളാൻ കഴിയും
@panineer-wm8mo7 ай бұрын
@@adarshnambiar4226 നീ ഏത് തരത്തിലുള്ള ആളാണെന്നു നിന്റെ ഈ എഴുത്തിലൂടെ മനസ്സിലാക്കാം വൃത്തികെട്ട വർഗ്ഗം
@@adarshnambiar4226 , 16008 കെട്ട് കെട്ടിയ പുള്ളിയെ അല്ല ഉദ്ദേശിച്ചത് ...!
@34bhavapriyacs756 ай бұрын
ഈശ്വരൻ എത്ര മനോഹരമായിട്ടാണ് ഭൂമിയിൽ ഓരോ ജീവജാലങ്ങളെയും സൃഷ്ട്ടി ച്ചിരിക്കുന്നത് 🙏🙏
@binoykrishnan405 ай бұрын
തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??
@laljivasu85004 ай бұрын
ഈശ്വരൻ.. THERE IS NO ROLE OF ഈശ്വരൻ
@vijayankn6154 ай бұрын
ആ സൃഷ്ടിവൈഭവം കൊണ്ടായിരിക്കുമല്ലോ ഒരോ ദിവസവും ശാരീരികവൈകല്യങ്ങളോടെ അനേകം കുഞ്ഞുങ്ങൾ പിറന്നുവീഴുന്നത്. 😮
@RashidM-it7sn4 ай бұрын
@@binoykrishnan40manushane srishtichille apo adinte ullile brain srichitikanano preyasam ynthonn chodyamade
@RashidM-it7sn4 ай бұрын
@@vijayankn615 Ulla manushare orupole srishttichal manushane avnte shareerathe ptty ahankaram akum athukond ithupole vaikallyangalode srishttikunn avarku arya athinte Vila ath kanunna nmmalku apo thonnum njn ythra bagyavann anenn apo nam srishtavine sthuthikum
@HamzaParakkel4 ай бұрын
യൂട്യൂബിൽ ഇത് പോലെ ഒരു വീഡിയോ കണ്ടിട്ടില്ല ഞാൻ ആദ്യമായി എന്റെ സൃഷ്ട്ടാവിനു നന്ദി പറയുന്നു الحمد لله وشكر. ഇതൊക്കെ ആരാ കണ്ടു പിടിച്ചു എന്ന് മനുഷ്യൻ ഓർക്കാറില്ല.എന്നതാണ് സത്യം ഇത് വിവരിച്ചു തന്ന സാറിന് നന്ദി
@junaidapkarathur7 ай бұрын
നാമറിയാത്ത എന്തൊക്കെ അനുഗ്രഹങ്ങളാണ് അല്ലാഹു നമ്മിൽ സംവിധാനിച്ചിരിക്കുന്നത് - الحمد لله
@vlb68907 ай бұрын
😂
@Sreejithbu7 ай бұрын
അല്പം മനസമാധാനം താടാ 🙏🙏
@Johns-k8r7 ай бұрын
അല്ലാഹുവിനു മുൻപ് ആരും ജീവിരുന്നില്ല അല്ലെ കോയ 😂😂..1500 വർഷങ്ങൾക്കു മുൻപും ഇവിടെ ജീവൻ ഉണ്ടായിരുന്നു..
@ChabuSabu6 ай бұрын
കവാഇബ വ അത്റാബയും, വയ്ലുൻ എന്ന നരകവും സൃഷ്ടിച്ച് വെച്ച് ജനങ്ങളെ പരീക്ഷിക്കുന്ന അൽ ലാഹു വളിയവനാണ്.... മുഹമ്മദിൻ്റെ കൂടെ മരിച്ച ദൈവം...... അൽ ലാഹു
@anushazworld79456 ай бұрын
എന്തിനാണ് എല്ലാത്തിനും മതം കൊണ്ട് വരുന്നത്...
@sammathew51027 ай бұрын
എത്ര മനോഹരവും, അതിശയകരവുമായി ദൈവം നമ്മെ മനഞ്ഞിരിക്കുന്നു
@homemade96807 ай бұрын
മനുഷ്യ ശരീരത്തെ കുറിച്ച് ഇത്രത്തോളം അറിവ് നൽകിയ ഒരു വീഡിയോ ഇതിനു മുൻപ് കണ്ടിട്ടില്ല.. താങ്കളുടെ effert നെ അഭിനന്ദിക്കാതിരിക്കുവാൻ വയ്യ... എത്ര മനോഹരമായയാണ് താങ്കൾ വീഡിയോ സഹിതം ഓരോന്നും എക്സ്പ്ലൈൻ ചെയ്തിരിക്കുന്നത്.. വളരെയധികം നന്ദി..നന്ദി 🙏🙏🙏
@MolammaJomon7 ай бұрын
എന്റെ ദൈവമേ എന്തു പറയണം എന്നു അറിയില്ല. ദൈവം വലിയവൻ തന്നെ 🙏🙏🙏🙏
@AnilKumar-t1i9d7 ай бұрын
സാർ എത്ര നല്ല വീഡിയോ, എല്ലാ മനുഷ്യർക്കും വളരെ യധികം അറിവ് പകരുന്ന ഒരു വീഡിയോ ആണിത്, എല്ലാവരും അതും ഇതും പറഞ്ഞു കെട്ടിട്ടുണ്ടങ്കിലും വീഡിയോയിലൂടെ വളരെ കൃത്യ മായി വ്യക്തമാക്കിയതിൽ വളരെയധികം നന്ദി , ഇത് പോലുള്ളവീഡിയോകൾ പ്രതീക്ഷിക്കുന്നു, അനിൽ വൈക്കം
@travancoreoperahouse7 ай бұрын
Thanks 🙏
@niyaandangelvlogs19327 ай бұрын
Super 🙏🙏🙏
@sudhamv13717 ай бұрын
🙏👍
@sudhap83507 ай бұрын
അത്ഭുതം തന്നെ ജീവിതം ഇത്ര കാര്യങ്ങൾ മനസിലാക്കിയതിന് നന്ദി 🙏🙏🙏
@vidhyavadhi22824 ай бұрын
Thankyou sir 🙏🏼 ദൈവത്തിന്റെ കരവിരുത് എത്ര മനോഹരം നമ്മുടെ ശരീരത്തിൻടെ അകത്തുള്ള കാര്യങ്ങൾ 🙏🏼🙏🏼🙏🏼👍🏼🌹🌹
@softsoft58357 ай бұрын
എല്ലാവർക്കും മനസ്സിലാകും വിധം കര്യങ്ങൾ പറയുന്ന ഒരു വീഡിയോ ആണ്. വളരെ നന്ദി
@travancoreoperahouse7 ай бұрын
Thanks 🙏
@Alikutty-bl9cm7 ай бұрын
Alhamdulilla
@abdurahmanchungathara48235 ай бұрын
യേശുവിനെയും മോശെയെയും മുഹമ്മദ് നബിയെയും ശ്രീരാമനെയും കൃഷ്ണനെയും.. സകല ചരാചരങ്ങളെയും സൃഷ്ടിച്ച ലോകത്തിന്റെ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവം.. ✨✨
@sanjeevn45153 ай бұрын
Lord Brhama, the creator.
@mayinthidil86532 ай бұрын
@@sanjeevn4515 God is one n only , he is the creator.
@davidkandath8808Ай бұрын
The Word Became flush John 1:14 Jesus Christ is God He created every thing
@AthiraJob-xv6iv7 ай бұрын
നമ്മെ ഉണ്ടാക്കിയ dhevam എത്രയോ വലിയവൻ ....thanku my Lord......
@azhartalks78337 ай бұрын
അൽഹംദുലില്ലാഹ് എത്ര ഉത്കൃഷ്ടമാണ് റബ്ബേ നിൻ്റെ സൃഷ്ടി വൈഭവം
@nishadrvguruvayoor64217 ай бұрын
"ആർ തന്റെ ശരീരത്തെ അറിഞ്ഞുവോ അവൻ അവന്റെ സൃഷ്ടാവിനെ അറിഞ്ഞു" ( മുഹമ്മദ് നബി )
@xyzO7867 ай бұрын
ശരീരത്തെ അറിഞ്ഞു എന്നല്ല... സ്വയം ആരാണെന്നു തിരിച്ചറിഞ്ഞു എന്നതാണ്
@bhargaviamma72737 ай бұрын
@@xyzO786 ഇരുട്ടിൽ കിടക്കുന്നവർക്ക് കാഴ്ച കുറവാ... അതോണ്ടാവും അറിവില്ലാതെ കുറച്ച് മുറിച്ചു കളഞ്ഞതും എന്ന് കരുതാമല്ലേ?😮😢
@aravindanvb1747 ай бұрын
നമ്മുടെ ദഹനവ്യവസ്ഥ ഒരു ഫാക്ടറിയിൽ നടക്കുന്ന പ്രവർത്തനമാണു അന്നനാളത്തിലെ വാൾ വുകൾ എത്ര കാര്യക്ഷമമാണു ഇതാണു ദൈവത്തിൻ്റെ ഒരു കൈ താങ്ങ വിവരിച്ചതന്ന അവതാരകനു സല്യൂട്ട👃🌹
@KochumuhammedManakkattu-gq1gg6 ай бұрын
@@bhargaviamma7273ഭാർഗവ്യമ്മ...മുറിച്ചു കളഞ്ഞതിനെ എപ്പോഴും സ്വപ്നം കാണാറുണ്ടോ😅😅
@hudhud686Ай бұрын
മുത്ത് നബിയുടെ ഭക്ഷണ ക്രമീകരണ രീതിയും ഭക്ഷണ മര്യാദകളുംതുടങ്ങിയ അധ്യാപനങ്ങൾ എത്രയോ ഉചിതമായാണ് നാം മനസ്സിലാക്കേണ്ടത്. താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി..... 💚💚
@sajnasajnariyas41897 ай бұрын
ഞാൻ ഇതുവരെ കണ്ട വീഡിയോകളിൽ ഏറ്റവും ഉപകാരപ്രദമായത്, വിലയേറിയ അറിവുകൾ ഞങ്ങളിലേക് എത്തിച്ചതിന് നന്ദി
@Usha.sudhan7 ай бұрын
സൂപ്പർ വീഡിയോ താങ്ക്യൂ വെരിമച്ച്
@BeenaM-l9y3 ай бұрын
ഈശോ എത്ര മനോഹരമായാണ് നമ്മളെ സൃഷ്ടിച്ചത് അതീനു നമ്മുക്ക് നന്ദി പറയാം❤❤❤❤❤❤❤❤❤❤❤❤❤❤
@LokmantrdngdxbАй бұрын
2000 കൊല്ലം മുമ്പുള്ള അതായത് യേശുവിനു മുമ്പ് ജനിച്ച മനുഷ്യനെ അപ്പൊ ആരാ സൃഷ്ടിച്ചത് ?
@farooko.m38467 ай бұрын
ലോകത്ത് മറ്റു ഏതിനേക്കാളും ALLBUTHA🎉മാണ് മനുഷ്യശരീരം 🤔ദൈവം അനുഗ്രഹിക്കട്ടെ 🤲🏻
@sasikumarv2317 ай бұрын
എടോ , മറ്റു ജീവജാലങ്ങളുടെ ശരീരവും ഇങ്ങനെ യൊക്കെ തന്നെ... മദ്രസാ പൊട്ടാ...
@shamsusams99757 ай бұрын
നല്ല ഉപകാരപ്രദമായ ഒരു ഒരു വീഡിയോ, ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ഒരുപാടൊരുപാട് നന്ദിയുണ്ട്.,,👍
@travancoreoperahouse7 ай бұрын
Thanks 🙏
@vijayankakkollil3836 ай бұрын
നല്ല അറിവ് തന്നതിന് നന്ദി.ഈ വീടിയോകൾ സ്കൂൾ തലത്തിൽ പ്രദർശിപ്പിക്കുവാൻ സാഹചര്യം ഒരുക്കണം
@subairvc6167 ай бұрын
Sooperb. ഇതൊക്കെ ഒരു പൊട്ടിത്തെറിയിൽ നിന്നും ആണെന് വിശ്വ്വാസിക്കാൻ തലയിൽ തലച്ചോറുള്ളവന് ആവുല
@sandeepputhooran2967 ай бұрын
ദൈവം തനിയെ ഉണ്ടായി എന്നു v8ശ്വസിക്കുന്ന മണ്ടന്മാർ ഉള്ള ലോകം ആണ്..... 🤣
@@YaseenMalik-du1ub തലയിൽ മതം കേറ്റി വെച്ച പൊട്ടന്മാർ മാത്രമേ ഇല്ലാത്ത ഒരു ദൈവം തനിയെ ഉണ്ടായി എന്നു പറയൂ ... ഇതൊക്കെ വിശ്വസിക്കാനും കുറെ പൊട്ടന്മാർ ഇപ്പോഴും ഉണ്ട്... അതാണ് അത്ഭുതം 😂😂😂😂😂😄😄🤣🤣🤣
@ChabuSabu6 ай бұрын
ശെരിയാ...... ഇതൊക്കെ പടച്ചോൻ മണ്ണ് കുഴച്ച് ഉണ്ടാക്കിയത് തന്നെയാണ്.....
@ponnujose7807 ай бұрын
എത്ര വലിയ ഒരു അറിവാണ് അറിയുവാൻ കഴിഞ്ഞത്. ഈ അറിവ് പറഞ്ഞു തന്നതിന് താങ്ക്സ് 🙏
@nisaruddensha669113 күн бұрын
അല്ലാഹ് നീ എത്ര വലിയവനാണ് .. .. ഓരോ സൃഷ്ടിയിലും നിന്റെ പരമോന്നതമായ സൃഷ്ടിപ്പ്.. ചിന്തകൾക്കും വാക്കുകൾക്കും അപ്പുറമാണ് റബ്ബേ 🥰
@Indusujithindusujith5 ай бұрын
നല്ല അവതരണം ഇത് സ്കൂളിൽ കാണിച്ചു കൊടുക്കണം കണ്ടതിൽ വച്ചു ഏറ്റവും നല്ല ഉപകാരപ്രാത്ഥമായ വീഡിയോ
@fathimahasna40937 ай бұрын
Alhamdulillah. നമ്മൾ എത്ര ഭാഗ്യവാൻ. വളരെ ഉപകാര പ്രദമായ വീഡിയോ
@sreelekhap21267 ай бұрын
വളരെ ഉപയോഗപ്രതമായ അറിയേണ്ടതുമായ നല്ല വീഡിയോ. Thank you ❤❤❤❤❤
@travancoreoperahouse7 ай бұрын
Thanks 🙏
@jayapalanjayapalan83567 ай бұрын
ശംഭോ മഹാദേവ ശിവ ശിവ അങ്ങയുടെ മഹത്തായ പ്രക്രിയ!
@Subaida-m8h6 ай бұрын
@tr❤❤.avancoreoperahouse
@geethamenon55627 ай бұрын
വളരെ മനോഹരമായ അറിവുകൾ പറഞ്ഞു തന്ന അങ്ങേക് നമസ്കാരം 🙏🙏🙏😊
@rumanasaju77987 ай бұрын
അൽഹംദുലില്ലാഹ്. അല്ലാഹുവിനാണ് സർവസ്തുതിയും.
@salutekumarkt50555 ай бұрын
ഹോ super സാർ 👌👌ഇന്ന് മുതൽ food കഴിക്കുമ്പോൾ പതുക്കെ കഴിക്കു എന്റെ അമ്മ വഴക്കുപറയും പതുക്കെ കഴിക്കടാന്നും പറഞ്ഞു എനിക്കു കഴിപ്പിന് സ്പീഡ് ആണ്
@ldnmedia21117 ай бұрын
من عرف نفسه عرف ربه എൻ്റെ റബ്ബേ...നീ എത്ര പരിശുദ്ധൻ അല്ലാഹു അക്ബർ
@sureshbabu-zm3wj7 ай бұрын
ഹല്ലേലുയ്യ എത്ര അതിശയമായിട്ടും ഭയങ്കരമായിട്ടുമാണ് മനുഷ്യനെ ദൈവം സൃഷ്ടിച്ചത്
@mariammathomas83266 ай бұрын
🙏🙏🙏
@ummachisworld7 ай бұрын
അൽഹംദുലില്ലാഹ്.good ഇൻഫർമേഷൻ 👍🏻👍🏻
@travancoreoperahouse7 ай бұрын
Thanks 🙏
@ummachisworld7 ай бұрын
@@travancoreoperahouse ഈ ഒരു വീഡിയോ ഞാൻ തിരഞ്ഞു കൊണ്ടിരുന്നത് ആണ്. എനിക്ക് കുറെ കാലം മുൻപ് ഒരു സർജറി ചെയ്തിരുന്നു അത് ഇപ്പോൾ ആണ് വേദന വരുന്നത് ഹോസ്പിറ്റലിൽ ഒന്നും കാണിച്ചിട്ട് ഒരു മാറ്റവും ഇല്ലായിരുന്നു ഇപ്പോഴാ മനസ്സിൽ ആയത് ചെറുകുടൽ ഒട്ടി പോയത് ആണെന്ന് സർജറി ചെയ്യുമ്പോ പറ്റിയത് ആണ് ഇപ്പോൾ food ഒക്കെ liquid രൂപത്തിൽ ഉള്ളത് കഴിക്കാൻ ആണ് പറഞ്ഞെ അപ്പൊ ഈ വീഡിയോ എനിക്ക് വളരെ useful ആണ്
@velliyoor7 ай бұрын
Masa allah
@sasicheriyangottu798019 күн бұрын
ആരോഗ്യത്തിന്റെ അറിവിലേക്കായ് ഈ വീഡിയോ ചെയ്തസാറിന് നമസ്കാരം നന്ദി
@deepthidivakar63787 ай бұрын
വളരെ വിജ്ഞാനപ്രദമായ video. Thanks❤❤❤
@rojichacko87207 ай бұрын
എല്ലാവർക്കും ഉപകരിക്കുന്ന നല്ലൊരു വീഡിയോ ❤👍🏻
@travancoreoperahouse7 ай бұрын
Thanks 🙏
@victory67707 ай бұрын
കാണാൻ ആഗ്രഹിച്ച video..... സൂപ്പർ.... ഇതുപോലെ മറ്റ് organs ന്റെ പ്രവർത്തനങ്ങളെ video ഉം പ്രതീക്ഷിക്കുന്നു
@sheelaa.s96737 ай бұрын
നല്ല വിവരം നൽകിയ അങ്ങേക്ക് ഒരായിരം നന്ദി
@chammushahma60053 ай бұрын
എനിക്ക് ഒരുപാട് കാലം ഉണ്ടായ സംശയമാണ് ചെറുകോട് എങ്ങനെയാണ് രക്തത്തിലേക്ക് പോഷണങ്ങൾ പിടിച്ചെടുക്കുന്ന എന്നത് അതെ ഇപ്പോൾ മനസ്സിലായി ശുക്രൻ ജസാക്കല്ലാഹ് ഖൈറും സുബഹാനള്ളാ
@AnnAtelier7 ай бұрын
8:58-9:09 സസ്യങ്ങൾ ഉണ്ടാക്കപ്പെട്ടിരിക്കുന്നത് സെല്ലുലോസ് കൊണ്ട് ആണ്. സെല്ലുലോസ് ദഹിക്കാൻ കൂടുതൽ സമയം എടുക്കും. മാംസാഹാരം പെട്ടെന്ന് ദഹിക്കുകയും ചെയ്യും. അതിനാൽ ആണ് സസ്യഭുക്കുകൾക് നീളം കൂടുതൽ ഉള്ള ചെറുകുടൽ ഉള്ളതും മാംസഭുക്കുകൾക് താരതമ്യേനെ ചെറിയ ചെറുകുടൽ ഉള്ളതും 😇
@akhilavabraham19915 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത്, ഈ അത്ഭുത സൃഷ്ടികൾക്ക് പിന്നിൽ സൃഷ്ട്ടാവ് ഇല്ല എന്ന് പറയുന്ന അന്ധവിശ്വാസികളായ വിശ്വാസികളെയാണ്...😒😒 ദൈവം അവരുടെ ഉൾകണ്ണ് തുറക്കട്ടെ🙏🏿🙏🏿🙏🏿
@sooryashaji-er5tn7 ай бұрын
വളരെ നല്ല അവതരണം... പഠിക്കുന്നവർക്ക് ഒക്കെ വളരെ ഉപകാരപ്രദം 👍
@travancoreoperahouse7 ай бұрын
Thanks a lot 🙏
@ബർആബാ7 ай бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🙏 🌹
@shajahann22703 күн бұрын
thanku God,,, എത്ര നന്ദി ചെയ്‌താലും പറജ്ജാലും മതിവരില്ല ഈ പ്രകൃയയെ സെറ്റിൽ ചെയ്യിപ്പിച്ച അ കരങ്ങളെ,,, 🙏
@natureman5437 ай бұрын
*വിലപ്പെട്ട വിവരങ്ങൾ പങ്കുവച്ചതിനു നന്ദി🙏,ഇതൊക്കെ പലർക്കും അറിയാമെങ്കിലും തുറന്നു പറയാൻ പലതും നോക്കേണ്ടതുണ്ട്,കാരണം ഭീമമായ കച്ചവട താത്പര്യങ്ങളാണ് ഇതിനു പിന്നിലുള്ളത്*
@MeenakshiSubhababuАй бұрын
നമ്മുടെ ശരീരത്തെ കുറിച്ച് ബഹ്യമായി നമ്മൾ ധരിച്ചു വെച്ചിരിക്കുന്ന കാര്യങ്ങൾക്ക് അപ്പുറം എത്രയോ അധികം കാര്യങ്ങളാണ് അന്തരികമായി ഓരോ മിനിറ്റിലും സംഭവിചു കൊണ്ടിരിക്കുന്നത്. ജീവൻ നിലനിൽക്കുന്ന കാലത്തോളം മനുഷ്യൻ അറിഞ്ഞിരിക്കേണ്ട, മനസിലാക്കിയിരിക്കേണ്ട കാര്യങ്ങളിൽ ഒരു വിഷയമാണ് നമ്മുടെ ഭക്ഷണ ശൈലി, ദഹന വ്യവസ്ഥ എന്നത്. അത്രയും പരമപ്രധാനമായ ഒരു വിഷയത്തെ കുറിച്ചുള്ള അഭിനന്ദർഹമായ അവതരണത്തിലും ശാസ്ത്രം എത്രമാത്രമാണ് വികാസം സംഭവിചിരിക്കുന്നത് എന്ന് മനസിലാക്കാതെ അവിടെയും മതത്തെ കുത്തി നിറക്കാൻ കണ്ട മനസ്സ്... 😵💫
@varghesepv3827 ай бұрын
വളരെ ഗുണപ്രദവും വിശദമായ അവതരണവും വളരെ നന്ദി
@sreedevi-cp7nr7 ай бұрын
ഇത്ര വിലയേറിയ അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിച്ചതിനു നന്ദി നല്ല അവതരണം 🙏🙏🙏
@majeedmangalath7901Ай бұрын
അൽഹംദുലില്ലാഹ് നാഥാ നീ എത്ര വിദഗ്ദ്ധമായി ക്രമീകരിച്ചിരിക്കുന്നു. അല്പജ്ഞാനികളും വിവരദോഷികളും നന്ദികേട് കാണിക്കുന്നു.
@SasisankarMarar7 ай бұрын
ശാസ്ത്രീയ കാഴ്ചപ്പാടോടെ explain ചെയ്തത് നന്നായിട്ടുണ്ട്....
@ahmadkabeer94157 ай бұрын
എന്തെല്ലാം ഒരു അത്ഭുത ങ്ങളാണ് റബ്ബ് നമ്മുടെ ശരീരത്തിൽ സംവിധാനിച്ചിരിക്കുന്നത് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല വിഡിയോ
@telugumalayalamtamilchanne24867 ай бұрын
Thank you so much brother 🙏 ഹരേ കൃഷ്ണ
@jamesmathew56547 ай бұрын
I Praise you Lord because l am fearfully and wonderfully made; your works are wonderful,(Psalm 139:14) Bible.
@majeedk40817 ай бұрын
നല്ല വീഡിയോ മാഷാ അള്ളാ ഈ വി ഡി യോ ഇട്ട സാറിന് എല്ലാ വിത അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@jimileokookliet17657 ай бұрын
നല്ല അറിവ് തന്നതാ ങ്കൾക്ക് നന്ദി🙏🙏
@travancoreoperahouse7 ай бұрын
Thanks 🙏
@majeedsaqafi31267 ай бұрын
വളരെ നല്ല അറിവ് സന്തോഷം
@shabukamaldas43287 ай бұрын
നല്ല അറിവ് താങ്ക്സ്
@RaniThomas-j6p7 ай бұрын
നല്ല ഉപകാരപ്രദമായ വിവരണം ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@lovesong224110 күн бұрын
വളരെ നല്ല വീഡിയോ. വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെയായിരുന്നു. ഈ വീഡിയോ ഇഷ്ടപെടാത്തവരായി ആരുമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നു.
@EBINleo477 ай бұрын
വളരെ നല്ല vdo ഇത് സാധരണക്കാരനും അതിലുപരി ഒരു വിദ്യാർത്ഥിക്കും ഉപകാരപ്പെടുന്ന vdo ചെയ്തതിനു വളരെ നന്ദി🥰🙏🏻
@travancoreoperahouse7 ай бұрын
Thanks 🙏
@shaseenamajeed39627 ай бұрын
Subhanallhaaaaa. Alhamdulillhaaa
@rajithavg59317 ай бұрын
വളരെ ഉപകാര പ്രദ മായ വീഡിയോ.. ഇത് കുട്ടികൾക്ക് frwrd ചെയ്യുകഅവരെ ഫുഡ് എന്നത് എത്ര important ആണ് എന്നും ജങ്ക് ഫുഡിൽ കൂടുതൽ ആകൃഷ്ട രാകാതിരിക്കനും സഹായകമാകും
@amminiks68084 ай бұрын
ഈ അറിവുകൾ തന്നത്തിന് നന്ദി., ഈശ്വ രൻ അനുഗ്രഹിക്കട്ടെ സാർ
@padminiraveendran2836Күн бұрын
വളരെ വിലയേറിയ അറിവാണ് ഈ വീഡിയോ യിൽ നിന്നു അറിഞ്ഞത് - ന
@beenajohn50177 ай бұрын
ദൈവത്തിന്റെ സൃഷ്ടി എത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ് 🙏🏼🙏🏼
@zx._4627 ай бұрын
അല്ലാഹു അക്ബർ
@Smithak-jr8ro7 ай бұрын
@@zx._462🤔
@dylan27587 ай бұрын
അല്ലാഹു ദൈവം അല്ല 😅
@shoukathmaitheen7527 ай бұрын
വളരെ വളരെ ഉപകാരപ്രദം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..... 👍
@travancoreoperahouse7 ай бұрын
Thanks 🙏
@SubinJosesjv7 ай бұрын
യേശുവിന്റെ പ്രവര്‍ത്തനം എത്ര മനോഹരം. യേശു ഏക രക്ഷാകവചം
@binoykrishnan405 ай бұрын
തലച്ചോറും ദൈവമാണോ സൃഷ്ടിച്ചത് ??
@akbarakku8195 ай бұрын
@@binoykrishnan40ഒഞ്ഞു പോയെടാ,,,
@shankaranarayanannair5923Ай бұрын
ഈ മനോഹരമായ വീഡിയോയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി അറിയിക്കുന്നു
@ponnujose7805 ай бұрын
വളരെ വിലപ്പെട്ട അറിവാണ് പറഞ്ഞു തന്നത് നന്ദി സർ. 🙏🏼🙏🏼🙏🏼
@Leaves70807 ай бұрын
ദൈവം എന്തൊക്കെയാണ് നിർമ്മിച്ചു വെച്ചിരിക്കുന്നത്
@Movies-c7g7 ай бұрын
അതേയതെ 😂😂😄
@zx._4627 ай бұрын
അല്ലാഹു അക്ബർ
@johnsonmathew53677 ай бұрын
ദൈവം മനുഷ്യൻ എന്ന ജീവിക്കുമാത്രമല്ല നട്ടെല്ലുള്ള എല്ലാ ജീവികൾക്കും ഈ ദഹന വ്യവസ്ഥ നൽകിയിട്ടുണ്ട്. മനുഷ്യൻ മാത്രമാണ് ദൈവത്തിനെ പേടിച്ച് ജീവിക്കുന്നത്.
@Movies-c7g7 ай бұрын
@@johnsonmathew5367 നട്ടെല്ലില്ലാത്ത ജീവികൾക്ക് ദഹന വ്യവസ്ഥ ഇല്ലേ 🤔
@MubashiraMe-xe9sq7 ай бұрын
ഇതര ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന് മാത്രം വിവേക ബുദ്ധി തന്നത് ഇതൊക്കെ കണ്ട് മനസ്സിലാക്കാൻ വേണ്ടിയാണ് @@johnsonmathew5367
@threasyammaphilip55157 ай бұрын
Very informative and useful. Thanks for sharing.
@raheemchami54567 ай бұрын
സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിലും ഇത്രയും വിശദമായും വ്യക്തമായും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ബ്രോ
@travancoreoperahouse7 ай бұрын
Thanks 🙏
@mariasimon65637 ай бұрын
God is great endhu albuthakaramaayanu oru human body sritichekunnathu...athu pole etavum arivu nalkunna vedio thank you 😍🥰🤩🤩😍🥰
@sujathav9656Ай бұрын
സൂപ്പർ സൂപ്പർ നല്ല അറിവ് നൽകിയതിന് നന്ദി
@sayyidanoorasayyidanoora-up4dv7 ай бұрын
സൂപ്പർ വീഡിയോ സാർ. പഠനാർഹമായ രീതിയിൽ അവതരിപ്പിച്ച് തന്നു. വളരെ നന്ദി. ഇത് പോലെ മറ്റു അവയവങ്ങളുടെയും . മൂത്രാ ശയം കിഡ്നി മുതലായവയുടെ വീഡിയോ പ്രതീക്ഷികുന്നു.
@sukanyaabhilash99387 ай бұрын
നല്ല അറിവ് നൽകുന്ന വീഡിയോ 👍
@sasidharansasi75817 ай бұрын
കൃഷ്ണാ ..... യേശുവേ........... അള്ളാ...........
@faizalmuthumuthu61727 ай бұрын
ദൈവം എത്ര വലിയവൻ ആണ് 👍🏻👍🏻👍🏻
@Vt_mab5 ай бұрын
الحمدلله الذي خلق الانسان بقدرته وقال تعالي وفي أنفسكم أفلا تعقلون شكرا لك ياحبيب وقولك يذكرني علي شكر ربي كل حين
@vijeeshP-w4m3 ай бұрын
ഏറ്റവും വലിയ അറിവ് എന്നെ പോലെ sadharanakarakk തന്ന ഈ ചാനലിന് നന്ദി അറിയിക്കുന്നു