ഇതൊരു വല്ലാത്ത പണി ആയി പോയി.ഇങ്ങനെയായാൽ എന്ത് ചെയ്യും

  Рет қаралды 24,643

Travel Bros

Travel Bros

Күн бұрын

Пікірлер: 48
@craftandvlog1294
@craftandvlog1294 6 ай бұрын
അനുഭവം കൊണ്ടു പറയുന്നു ഞാൻ ടീ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നപ്പോൾ അവിടെ മൂന്നു വണ്ടികൾ ഒരു ലൈലന്റ് ഒരു ടാറ്റാ ഒരു മഹീന്ദ്ര മിനി വാൻ തേയില ലോഡ് കൊച്ചിക്കും ബോംബെക്കും കൊണ്ടുപോകുന്ന ജോലിയാണ്‌ വണ്ടികൾക്കുള്ളത്, ബോംബെ ഓടുന്നത് പഴയ ലൈലന്റ് കാരണം വഴിയിൽ കിടക്കില്ല, അതിലും പുതിയ വണ്ടി ആയിട്ടും ടാറ്റാ കൊച്ചിൻ ലോഡ് പോകും, മഹിന്ദ്രക്ക് എന്നും ഗിയർ ബോക്സ്‌ പണി തന്നെ. ലൈലന്റ് 2000 വണ്ടിയോടു മുട്ടില്ല 2015 ഭാരത് ബെൻസ്.
@arun6104
@arun6104 6 ай бұрын
11:44 Murali❤
@shibuak3643
@shibuak3643 6 ай бұрын
സൂപ്പർ ❤❤❤
@BYemK.
@BYemK. 6 ай бұрын
Second വണ്ടി നല്ലത് leyland or tata ഒക്കെ ആണ്.. BB ഒരു പരിധി കഴിഞ്ഞാൽ എടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത്.. പണി വന്നു കൊണ്ടിരിക്കും
@nihal5001
@nihal5001 6 ай бұрын
Maintanence cost kuduthal ano bb k
@Heisenb3rgg
@Heisenb3rgg 6 ай бұрын
​@@nihal5001ipoo kurach kuravund bro. Nerathe benz parts thanne aayirunnu undayirunnath. Appo price kooduthal aayirunnu. Baakiyulla brands vech nokumbo vila kooduthala
@mnmusichub1356
@mnmusichub1356 6 ай бұрын
Sheriyann bro
@thejlallal3266
@thejlallal3266 6 ай бұрын
Mic avidavacha . Kllkkennilla
@bibinjohn30
@bibinjohn30 6 ай бұрын
Ennum workshop's videos anallo.Ente ponnu bro vandi puthiyathu edukku...ennitu cheyyu vlog...ithukondu enthanu profit?
@sarinkk9440
@sarinkk9440 6 ай бұрын
Vandi condition akunathinu pakaram colour akiyal ingane thanne undakum😂
@Muhammadashik-kl4nt
@Muhammadashik-kl4nt 6 ай бұрын
Ready avum chetta god blessyou❤
@library4233
@library4233 6 ай бұрын
നിങ്ങൾക്ക് നല്ലൊരു വണ്ടിയെടുത്തു കൂടെ നിങ്ങളുടെ ദുരിത വീഡിയോ കാണാൻ വയ്യാഞ്ഞിട്ടാ ഞാനും വണ്ടി പണിയ്ക്കാരനായിരുന്നു പുതിയ ചെയ്സെടുത്ത് പണി ചെയ്ത് Ap പെർമ്മിറ്റെടുത്തു വീഡിയോ ചെയ്യു
@Kicha.b
@Kicha.b 6 ай бұрын
Thar look ayi ❤❤❤🔥🔥🔥
@AI_Insights_369
@AI_Insights_369 6 ай бұрын
സാരമില്ല ഇതിലും വലുത് എന്തോ വരാനിരിന്നതാ അത് ഇത്രയും സംഭവിച്ചു എന്നു വിചാരിച്ച്‌ സമാദാനിക്കുക. 😊😊❤❤❤❤❤❤❤❤
@Candibresh
@Candibresh 6 ай бұрын
Murali holidays spotted😜
@DonBiju-q9w
@DonBiju-q9w 6 ай бұрын
പ്രതീഷ് ചേട്ടാ aa bharat benz മാറ്റി കൊറച്ച് ടിപ്പർ മെഡിക്ക് അതായിരിക്കും നല്ലത്😢😢😢😢
@krishna-kg7rg
@krishna-kg7rg 6 ай бұрын
Chetta mahindra thar 4 seater varunnuu
@josekuttymanjakunnel
@josekuttymanjakunnel 6 ай бұрын
Bro thar inta lights change chaythal vehicle, MVD, Pidikum enta thar pidichu Headlight and break light stoke akki
@shinopchacko3759
@shinopchacko3759 6 ай бұрын
നിങ്ങൾ കംബനിയുടെ ഓഫീസിൽ വിളിച്ച് പറയൂ തമിഴ്നാട്ടില്‍ .വേഗതയിൽ സാധനം കിട്ടും...സമയം കളയാതെ....
@lipusunder9332
@lipusunder9332 6 ай бұрын
വണ്ടി തന്ന ആൾ നല്ലവണ്ണം തേച്ചു ബ്രോ
@rajeshrpillai8867
@rajeshrpillai8867 6 ай бұрын
Outdoor sound കൂടുതൽ
@ajeershaa2232
@ajeershaa2232 6 ай бұрын
ഇത് വല്ല ആക്രി കടയിൽ നിന്നും വാങ്ങിയതാണോ എപ്പോൾ വീഡിയോ കണ്ടാലും വർഷോപ് യിൽ ആണല്ലോ
@mpkhadar7420
@mpkhadar7420 6 ай бұрын
ലൂസ് സി മറ്റ് അല്ല കോൺട്രാറ്റ് മിക്സ് ചെയ്ത് കൊണ്ട് പോകുന്നതാണ് ആ വണ്ടിയിൽ
@sandeepmeledath4479
@sandeepmeledath4479 6 ай бұрын
😮 ലോറി എടുത്തത് നന്നായി ഇതിൻ്റെ പേര് machanical vlog എന്നാക്കുമോ🎉🎉🎉🎉🎉 പൊളിക്കും ഗുണം ചെയ്യുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാ പ്രതീഷേട്ടാ..........
@rajeshrpillai8867
@rajeshrpillai8867 6 ай бұрын
Mic uses cheyi
@JP-gg2gk
@JP-gg2gk 6 ай бұрын
വണ്ടിയുടെ പണി ഒരിക്കലും തീരില്ല, second hand ആവുമ്പോൾ പ്രത്യേകിച്ചും. അതുകൊണ്ടാണല്ലോ വണ്ടിക്കാർക്ക് ഒരുകാലത്തും മേൽഗതി ഇല്ലാതെ പോകുന്നത് 🥴🥴
@sancto0075
@sancto0075 6 ай бұрын
National permit aki oodite karyam ollu
@Mr.POVian
@Mr.POVian 6 ай бұрын
ഇത്‌ തൊമ്മനും മക്കളും ഫിലിമിലെ ലോറിടെ അവസ്ഥ ആണല്ലോ 😢
@Kicha.b
@Kicha.b 6 ай бұрын
Mahindra Thar ❤❤❤uyirr avane kannan vannathaaa powli 🗿🗿🔥🔥🔥
@MuhammedFawas-p5u
@MuhammedFawas-p5u 6 ай бұрын
വണ്ടി ആകുമ്പോൾ കമ്പ്ലൈന്റ് ഉണ്ടാവും
@Beehoneybee3412
@Beehoneybee3412 6 ай бұрын
Rc vann thudagiyallo chetta nigakk kitiyileeey..
@travelbros2733
@travelbros2733 6 ай бұрын
ഇല്ല
@manikandankoppal81130
@manikandankoppal81130 6 ай бұрын
❤❤
@SirajudheenShaukath
@SirajudheenShaukath 6 ай бұрын
Vandi olx lu kandu🙄
@muhammedshahid7669
@muhammedshahid7669 6 ай бұрын
Poli😊😊😊
@vijayasimhang2061
@vijayasimhang2061 6 ай бұрын
ഭാരതബക്സ് നല്ല വണ്ടിയാണ്
@praadeepvijayan6227
@praadeepvijayan6227 6 ай бұрын
ഭാരത് ബെൻസ്.
@abdullacm831
@abdullacm831 6 ай бұрын
ഈ ബുൾജറ്റ് കഴിഞ്ഞാൽ പിന്നെ നിങ്ങൾ ആണോ വർക്ക്‌ ഷോപ്പ് വീഡിയോ ഇടുന്നെ 😂😂
@muhammedshahid7669
@muhammedshahid7669 6 ай бұрын
Power🙂
@PrevinM-j1h
@PrevinM-j1h 6 ай бұрын
ഈ വണ്ടി കൊടുത്തിട് valo leylando eduk
@Mkmz
@Mkmz 6 ай бұрын
first❤
@MoonSon-zx8ek
@MoonSon-zx8ek 6 ай бұрын
ബ്രോ, വണ്ടി എത്ര ഓടിയതാണ്?
@edwinthrissur
@edwinthrissur 6 ай бұрын
6
@MoonSon-zx8ek
@MoonSon-zx8ek 6 ай бұрын
@@edwinthrissur അപ്പൊ മേജർ പണികൾ ഒക്കെ എപ്പോ വേണമെങ്കിലും പ്രതീക്ഷിക്കാം
@Chachu_kichu143
@Chachu_kichu143 6 ай бұрын
Oru 10 per sub cheyuvo pleass
@praveenmani168
@praveenmani168 6 ай бұрын
❤❤❤❤❤
@diyaarshad8968
@diyaarshad8968 6 ай бұрын
❤❤
@maheshr9098
@maheshr9098 6 ай бұрын
❤❤❤
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
tata se 1613 modified tipper review
21:29
Tipper machan
Рет қаралды 7 М.