നിങ്ങളെ പണ്ടേ നമുക്ക് അറിയും ebulljet കൂടെ ഉള്ളപ്പോൾ കാണാൻ തുടങ്ങ്യത... നിങ്ങള് അടിപൊളി ആണ് ബ്രോ ❤️❤️❤️
@varmagi70506 ай бұрын
ഞാൻ ഇത്രയും ദിവസം നിൽക്കും എന്ന് വിചാരിച്ചില്ല.നിങ്ങടെ സംസാരം എന്തോ എനിക്ക് നല്ലതായി തോന്നിയില്ല.ആളുടെ പേര് ഒക്കെ വിളിക്കുമ്പോൾ എന്തോ ഒരു സുഖം തോന്നിയില്ല.(ചിലപ്പോൾ എൻ്റെ തോന്നൽ ആവും ട്ടോ)
@travelbros27336 ай бұрын
Ok
@rafipilathrachunangad6 ай бұрын
അത് നിങ്ങൾക്ക് മൂപ്പരെ അറിയാത്തോണ്ടാണ്
@digalchrist81706 ай бұрын
അത് നിങ്ങൾക്ക് മച്ചാനെ അറിയാൻ പാടില്ലാത്തത് കൊണ്ടാണ് പുള്ളി എല്ലാകാര്യവും ഓപ്പൺ ആയിട്ട് പറയും അതുപോലെ തിരിച്ചും പെരുമാറിയാൽ മതി രാജേഷ് ഒക്കെ കണ്ടില്ലേ ഉരുളക്ക് ഉപ്പേരിയാണ് നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമസ്ഥൻ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുന്നതാണെങ്കിൽ അപ്പോൾ തന്നെ ചെയ്യാം എന്നും ചെയ്യാൻ പറ്റാത്തതാണെങ്കിൽ അപ്പോൾ തന്നെ ചെയ്യാൻ പറ്റില്ല എന്നും മറുപടി ആ സമയത്ത് തന്നെ പറയണം അല്ലാതെ നോക്കട്ടെ എന്ന് പറഞ്ഞു പോയി അത് ചെയ്യാതിരിക്കരുത് പല സ്ഥലങ്ങളിലും സംഭവിക്കുന്നത് അതാണ് ശമ്പളം തരുന്ന വ്യക്തിയുടെ മുഖത്തുനോക്കി ഇല്ല എന്ന് പറയാനുള്ള മടി പല പ്രശ്നങ്ങൾക്കും വഴിവയ്ക്കും
@faisalKuttenchery-dh9tc6 ай бұрын
പുതിയ ഡ്രൈവറെ കിട്ടിയോ
@forcarmalayalam6 ай бұрын
😂😂😂 ലോറി ഫീൽഡിൽ ഇതെല്ലാം സർവ്വസാധാരണമാണ്
@muhammedshahid76696 ай бұрын
8:35 ഓൾ ഇന്ത്യ പെർമിറ്റ് ഇല്ലാത്തതുകൊണ്ടാണ് അല്ലെങ്കിൽ ഒരു മാസം ഒരു ലോഡ് തന്നെ അവിടേക്കും ഇവിടേക്കും പോകാനുണ്ടാകും ഇടക്കിടക്ക് ട്രിപ്പ് നോക്കേണ്ട ആവശ്യമില്ല
@travelbros27336 ай бұрын
❤
@Nitinmithirmala6 ай бұрын
വെറുതെ 22000 രൂപ വർഷം കളയാൻ എന്നാല്ലാതെ NP എടുത്തിട്ടും കാര്യം ഇല്ല സ്വന്തമായി 3 എണ്ണം മേയ്ക്കുന്നതിൻ്റെ അനുഭവത്തിൽ പറയുകയാ എൻ്റെ വണ്ടിടെ ഫൈനാൻസ് തീർന്നു എന്നിട്ടു പോലും പെടാപ്പാടാ
@justinbenny46626 ай бұрын
Chetta e bull jet scn ondo please reply
@smokogaming12146 ай бұрын
Chetta e bull jet inu egane ond newsill okk parayunu scn ah ennu okk egane ond ennu onnu parayavo chetta 👏
@Nitinmithirmala6 ай бұрын
കുഴപ്പം ഒന്നും ഇല്ല. ഒരളുടെ കൈയ്ക്ക് പൊട്ടൽ ഉണ്ട് കേരളം ഒന്നും കത്തിക്കല്ലേ അനിയാ.
Njn varan reday anu but ipo. Heavy edutit ullu apo athnte dahya porayimma ella indvvum ath ellam kuazppm ille njn vara.. Vandi odikkan
@achuzzvlog41626 ай бұрын
Pratheesh etta wiper blade mattu complaint annn
@travelbros27336 ай бұрын
Ok
@sumeshidukki55905 ай бұрын
ഞാനൊരു കാര്യം പറയാം ഞാൻ ലൈനിൽ പോയിട്ടുള്ള ഒരു ഡ്രൈവർ ആണ്. ഇന്ന് local ഓടിയാൽ ഒന്നും മിച്ചം ഉണ്ടാകില്ല. വണ്ടി NP ആകൂ ഇഷ്ടം പോലെ ആളുകൾ വരും
@_FOOD_ROUTE_BY_AMAL_6 ай бұрын
Ajeeshne ozhvaakndaayrnnu pretheeshetta 😢
@messithegoat11616 ай бұрын
Nannayi
@mrblackcriminal92156 ай бұрын
Your super hero 🥰❤️
@travelbros27336 ай бұрын
❤
@KL17കാരൻ6 ай бұрын
7:22 prethishetta ഈ വണ്ടി 10 വർഷകൊണ്ട് 629899 km അല്ലെ ഓടിയിട്ടുള്ളു puthettu travel volgante ഒരു വണ്ടി 900000 km ആയതിന്റെ പണി ചെയ്യുന്ന video ഇട്ടിട്ടുണ്ടായിരിന്നു ഇന്ന് youtubil 😊😃😊
@travelbros27336 ай бұрын
Yes
@rafipilathrachunangad6 ай бұрын
ഒരാളെ കണ്ടിട്ടല്ലല്ലോ ആരും ഒരു പ്രസ്ഥാനം തുടങ്ങുന്നത്
@travelbros27336 ай бұрын
❤
@pratheeshantony52556 ай бұрын
Avan poyathu nanayii avannkalum rasapetun🎉🎉🎉
@travelbros27336 ай бұрын
❤
@VishnuKm-ej3er6 ай бұрын
ചേട്ടാ എനിക്ക് പ്രായം ആയിട്ടില്ല എനിക്ക് വരണം എന്നുടെ cliner veno
@Mubashirsinu6 ай бұрын
Pls give this opertunity
@aadhithyan.v27826 ай бұрын
nalla oru driver vannit oru long ottam ditt kodukan nokku chetta
@travelbros27336 ай бұрын
Ok
@santhoshraj58666 ай бұрын
All the Europe drivering license
@travelbros27336 ай бұрын
❤
@Mubashirsinu6 ай бұрын
Pls IAM interested this job
@Hakeemrawabirawabi-pj3hi6 ай бұрын
Vahanam fildu kondu jeevikkaan pattilla
@tomsjohn36086 ай бұрын
Bro ee truck sale cheyan poku anno?? OLX yil post kandu
@anandhuajayan87256 ай бұрын
വളരെ നല്ല കാര്യം ബ്രോ
@travelbros27336 ай бұрын
❤
@nikhilcv32356 ай бұрын
Dryvare kittiyo
@nikhilcv32356 ай бұрын
Bus dryvaran
@nikhilcv32356 ай бұрын
Kondatt nabar tharumo
@Journey._.Lover._.20046 ай бұрын
പ്രതിഷ് ഏട്ടാ ebulljet ഇന്റെ accident and അവർക്ക് എന്ത് പറ്റി എന്ന് ഒരു വീഡിയോ ചെയ്യണം. എന്തോ അവർക്ക് എങ്ങനെ ഒണ്ട് എന്ന് ശെരിക്കുമുള്ള വിവരം അറിയാഞ്ഞിട്ട വിഷമം ഒണ്ട്. പല ന്യൂസും കള്ളങ്ങൾ ആണ് പറഞ്ഞു വിടുന്നത്.
@വണ്ടിപ്രാന്തൻ0096 ай бұрын
Enik aadyame thonni irunnu bro ningalk pattiya ale alla ennnu long line poyi experience ulla orale sett cheyy broo ennal almost ready avum
@travelbros27336 ай бұрын
❤
@വണ്ടിപ്രാന്തൻ0096 ай бұрын
@@travelbros2733 bro kurachu onnu line odiya shesham vandi nashttam anel matram sale cheyythal mathi broo ethayalum itra oke cheyyyhath allle
@Nandhus83406 ай бұрын
Long poyi experience ulla aalu thannaya ketto😂😂😂
@Mubashirsinu6 ай бұрын
I need driver job pls
@abintech20766 ай бұрын
Vandi kodukkanda bro orale poyal adutha ale
@travelbros27336 ай бұрын
❤
@AkhiljayakumarJR-jt6vs6 ай бұрын
Pratheesh etta driver ayo
@AkhiljayakumarJR-jt6vs6 ай бұрын
Njn contact cheyithirunn kittiyillq
@APPU-GAMING1746 ай бұрын
Please video eddu 🥺
@rijuk.r91276 ай бұрын
You are truly saying. My father running travel business 25 years so we know about your struggling. Good work if the driver not interested throw out
@travelbros27336 ай бұрын
❤
@bibintomyofficial2116 ай бұрын
പണിക്കാരന് വണ്ടി ലാഭം ആണോ നഷ്ടമാണോന്ന് അറിയേണ്ടതില്ല, അവർക്ക് കിട്ടേണ്ട ബാറ്റ കൊടുക്കണം പോകുന്നത് ഓണർക്ക് മാത്രം അവരുമായി സ്വരാച്ചേർച്ച ഒണ്ടേൽ മാറ്റുന്നതാണ് നല്ല തീരുമാനം
@travelbros27336 ай бұрын
Yes
@ashokKumar-ik3qv5 ай бұрын
അവൻ പട്ടെ ബ്രോ നല്ല ആളെ കിട്ടും 👍
@beenavn16136 ай бұрын
Good decision bro ❤
@travelbros27336 ай бұрын
❤
@Candygreen466 ай бұрын
ബിസിനസിൽ തീരുമാനങ്ങൾ കറക്റ്റ് സമയത്ത് എടുക്കണം ചേട്ടൻ ചെയ്തത് കറക്റ്റ് ആണ്
@travelbros27336 ай бұрын
Thanks
@jayakrishnano72926 ай бұрын
👍👍👍💃💃
@travelbros27336 ай бұрын
❤
@mukeshmannil95726 ай бұрын
Bro 3 state permit aduth goa odikkode?
@travelbros27336 ай бұрын
Yes
@Nitinmithirmala6 ай бұрын
Open vandide Kalam kazhinju .ini full container ayikonde irukkukaya
@KabirHydru6 ай бұрын
നിങ്ങൾ പെരുമ്പാവൂർ. ഫ്ലൈവുഡ് . എടുക്കുക സ്ഥിരം - ബാങ്കളൂർ നിന്നും പപ്ലാസ്റ്റിക് ലോഡ് കിട്ടും - അനി ശിക്കുക.
@travelbros27336 ай бұрын
❤
@dreamwalkercreation98226 ай бұрын
Chetta ottam varunna group indeki onnu add akkamo
@Rajaneesh-cu3ul6 ай бұрын
ഇബുൾജെറ്റ് വാഹനം എക്സിഡൻ്റ് ആയിഎന്ന് ന്യൂസിൽ കണ്ടു നിങ്ങൾ പൊയി കണ്ടയിരുന്നോ എന്താണ് അവസ്ത
@vishnuunni32056 ай бұрын
Phone eadukkunnilla
@travelbros27336 ай бұрын
No
@vishnuunni32056 ай бұрын
3time vilichu
@Stephin66 ай бұрын
No pls
@rockymachanzz45515 ай бұрын
ചേട്ടാ ഡ്രൈവർ kittiyo
@ashiftirur36666 ай бұрын
Good decision 👏
@cidmoosa42146 ай бұрын
Plzz❤️
@travelbros27336 ай бұрын
❤
@amalsaji23646 ай бұрын
Wipper bladin glassil mark und
@travelbros27336 ай бұрын
❤
@digalchrist81706 ай бұрын
🌹👍👌👏😘🇮🇳
@travelbros27336 ай бұрын
❤
@gopalakrishnanedayapurath96406 ай бұрын
വണ്ടി വിക്കുന്നതായിരിക്കും നല്ലത്👍
@travelbros27336 ай бұрын
Yes
@Dileepdilu22556 ай бұрын
Pratheeshetta salary ethre kittum aalu und
@travelbros27336 ай бұрын
16 ശതമാനം
@Dileepdilu22556 ай бұрын
Driver ayittu endha
@travelbros27336 ай бұрын
ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ
@Heisenb3rgg6 ай бұрын
നിങ്ങടെ vibe ന് പറ്റിയ ആളല്ല എന്ന് ആദ്യമേ തോന്നിയതാ. നല്ല തീരുമാനം.
@travelbros27336 ай бұрын
❤
@danny_dc6 ай бұрын
Exactly
@raoofthaniyan76096 ай бұрын
@@travelbros2733drivere kittiyo?
@bijumonpp56256 ай бұрын
Hai
@Nandhus83406 ай бұрын
Driver jobine aane poyathu allathe video adukkan alla ketto😅😅😅
@AlbetaSurgicals6 ай бұрын
Regular company pidikuu... Good company type chayuuuu
ഈ പറയുന്ന ദൂരം ഒന്നും ഓടിയിട്ടില്ല... പക്ഷെ വണ്ടി നല്ലപോലെ ഓടിക്കും നോക്കും...
@travelbros27336 ай бұрын
❤
@manudk76526 ай бұрын
Brooo ariyatha kariyam agikarikkqn thayyarakilla athanu broyudev oru negative
@travelbros27336 ай бұрын
കറക്റ്റ് 😂
@sanjalmunderi15526 ай бұрын
കുത്തേറ്റ് ട്രാവൽസ് കണ്ടോ അവരെപോലെ നാഷണൽ പെർമിറ്റ് ആക്ക് അല്ലാതെ ഇവിടെ നിന്ന് ചുറ്റികളിച്ചിട്ട് കാര്യം ഇല്ല ഒരുവക പണി എടുത്തില്ലേ ഇനി അതിന് പ്രശ്നം ഒന്നും വരാൻ പോകുന്നില്ല പഴയ വണ്ടി ആകുമ്പോൾ അങ്ങനെ ഒക്കെ ഉണ്ടാവും ഇനി പുതിയ ഡ്രൈവർ വരട്ടെ എന്നിട്ട് ഓടാൻ തുടങ്ങിക്കോ ok. തളരരുത് ok തളർന്നാൽ പോയി. Ok
AIP ആക്കിയിട്ടു ഒറ്റക്ക് ഓട്ടം പിടിച്ചു ഓടുന്ന ഡ്രൈവറെ വെക്കു ഒഴിവുള്ള സമയത്ത് നിങ്ങൾക്കും പോകാലോ പിന്നെ കയ്യിലെ പൈസയും ലോണും എടുത്ത് വണ്ടി വേടിച്ചു ഡ്രൈവറെ വെച്ചിട്ടു നമ്മള് അവരുടെ സൗകര്യം നോക്കി നടക്കണം. ഭായി ഞാനൊക്കെ ആങ്ങനെ ഒഴിവാക്കി യതാണ്
@travelbros27336 ай бұрын
👍🏻
@santhoshraj58666 ай бұрын
I hv international license
@travelbros27336 ай бұрын
Ok
@p.ariyas72226 ай бұрын
Boss Ur good Decision 👍
@travelbros27336 ай бұрын
❤
@sahadbinsalim54976 ай бұрын
Heavy und experience und buy linein odiythilla
@travelbros27336 ай бұрын
❤
@Mubashirsinu6 ай бұрын
I have hevey driving licence
@Dileepdilu22556 ай бұрын
Ajeeshinu endha prashnam
@travelbros27336 ай бұрын
അറിയില്ലാ
@rajeshrajeshm56236 ай бұрын
എന്നും തകരാറിലായി വഴിയിൽ കിടക്കാൻ വിധിക്കപ്പെട്ട വണ്ടിയിൽ ആരെങ്കിലും ഡ്രൈവർമാരായി പോകുമോ. ഒന്നുകിൽ താങ്കൾ ഈ പ്രസ്ഥാനം നിർത്തുക അല്ലെങ്കിൽ വേറെ വണ്ടി എടുക്കുക ഈ ലോറിയുമായി മുന്നോട്ടു പോയാൽ കുത്തുപാള എടുക്കും
@travelbros27336 ай бұрын
Ok ചേട്ടാ
@nitheeshs82246 ай бұрын
ഒരു പ്രസ്ഥാനം ആകുമ്പോൾ വെല്ലുവിളികൾ ഉണ്ടാകും. പുതേത് വ്ലോഗിൽ ജലജ മാഡം വണ്ടിയുടെ ടയർ എവിടെ എന്ന് ചോദിക്കുമ്പോൾ രാജേഷ് ബ്രോ വേറെ വണ്ടി ഓടാൻ കൊണ്ട് പോയി എന്ന് പറയുന്നുണ്ട്.. ഇത് ഒകെ ആണ് ലൈഫ്.. തരണം ചെയ്യുക...
@KL17കാരൻ6 ай бұрын
Prathishetta വീഡിയോ എവിടെ 6 ദിവസം മായാലോ എന്ത് പറ്റി 🤔
@ANANTHU9446 ай бұрын
വിഷമിക്കണ്ട പ്രജീഷേട്ടാ എല്ലാം ശരിയാവും, വണ്ടി നാഷണൽ പെർമിറ്റ് ആക്
@travelbros27336 ай бұрын
Ok
@azuranzgaming90616 ай бұрын
15 varsham aaya vandikki andi kittum😂
@subashpranoyvaliyapaleth39466 ай бұрын
Okay 2:54 😅to 5:03
@fasilrp18376 ай бұрын
All India permit eduk Elam set akkum
@travelbros27336 ай бұрын
Ok😊
@shyamkrishnan78536 ай бұрын
പറയണ്ട കാര്യം പറയണം ... നമ്മുടെ നാട്ടിൽ പണികാരോട് ഒന്നും പറയാൻ പാടില്ല ... ക്യാഷ് മുടക്കി ബിസിനസ് ചെയ്യുന്നവൻ ഇവിടെ വില ഇല്ല ... ഒരു ഡ്രൈവർ പോയാൽ പണി ചെയ്തു ജീവിക്കണം എന്ന് ആഗ്രഹം ഉള്ള 10 പേര് വരും
@travelbros27336 ай бұрын
Yes
@cidmoosa42146 ай бұрын
Plzz
@travelbros27336 ай бұрын
❤
@xavierjaan47566 ай бұрын
ചേട്ടാ വിളിച്ചിട്ട് കിട്ടുന്നില്ലാ
@travelbros27336 ай бұрын
നമ്പർ പറയ്
@alexy19696 ай бұрын
ഡ്രൈവറെ മാറ്റിയത് നല്ല കാര്യം. ലൈനിൽ ഓടി പരിചയമുള്ള ഒരാളിനെ കിട്ടിയാൽ നല്ലത്. താങ്കളും കൂടെ പോവുക കാര്യങ്ങൾ മനസ്സിലാക്കുക. ഓൾ ഇന്ത്യ പെർമിറ്റ് ശരിയാക്കി ഓടാൻ ശ്രമിക്കുക
@travelbros27336 ай бұрын
Ok
@DonBiju-q9w6 ай бұрын
Chetta aa vandi mari tipper aaku
@travelbros27336 ай бұрын
Ok
@Nitinmithirmala6 ай бұрын
😂😂
@Mubashirsinu6 ай бұрын
❤❤❤❤
@edwinthrissur6 ай бұрын
❤
@travelbros27336 ай бұрын
❤
@Ppcvibes-vt4od6 ай бұрын
Rajesh broya vilich odioikk ❤
@travelbros27336 ай бұрын
Ok
@cidmoosa42146 ай бұрын
Ath set akkum
@travelbros27336 ай бұрын
Ok
@SaLmAnUlFaRiS60066 ай бұрын
ചേട്ടാ ഞാൻ വരാം റീപ്ലേ തരുമോ
@rejikumarkn24016 ай бұрын
ഒരു സംരഭകൻ്റെ പ്രതിസന്ധികൾ എല്ലാം ശരിയാകും
@aswinraj70936 ай бұрын
Bus edukkee athaaa labham
@travelbros27336 ай бұрын
Ok
@abinav81116 ай бұрын
Ponnoo vendaa chuma eathelum eduth pedallee
@Nitinmithirmala6 ай бұрын
Thanjalkke etra bus unde?
@abinav81116 ай бұрын
@@Nitinmithirmala 4 vandi undayirunnu
@abinav81116 ай бұрын
@@Nitinmithirmala route um ellam anusarich irikum broo ningalude main prshnam thozhilalikal ayirunnuu pinne valya balance um illathayi
@MohammedThasni6 ай бұрын
🙋😁😄😀😃😭🤣🥰😍🤩
@travelbros27336 ай бұрын
❤
@akashpk82896 ай бұрын
Subashettan evide
@travelbros27336 ай бұрын
വേറെ വണ്ടിയിൽ ആണ്
@xavierjaan47566 ай бұрын
ചേട്ടാ
@travelbros27336 ай бұрын
❤
@sandeepmeledath44796 ай бұрын
P Ninghkku np veno vendanna എൻ്റെ opinion allathe thanne thirakka❤❤❤🎉🎉🎉🎉