ട്രാവൽ ഡിസ്കിന്റെ പുതിയ വീഡിയോ കരിങ്കോഴി വളർത്തുന്നവർക്ക് വളരെ പ്രയോജനകരമായി എന്നാണ് എന്റെ വിശ്വാസം, ഇത്തരം ജനങ്ങൾക്ക് പ്രയോജനപരമായിട്ടുള്ള നല്ല വീഡിയോകൾ ഇറക്കുന്ന പ്രിയ സഹോദരന് എല്ലാവിധ അഭിനന്ദനങ്ങളും പ്രത്യേകിച്ച് കൃഷിക്കാരിയായ ബിന്ദുവിനും അഭിനന്ദനങ്ങൾ, അധ്വാനിച്ച് ജീവിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി മകനും അഭിനന്ദനങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@prasannakumar30162 жыл бұрын
അഭിനന്ദങ്ങൾ. ഇങ്ങനെയുള്ള ചെറിയ കർഷകർ വളരാനുള്ള നല്ല അവസരങ്ങൾ ഒരുക്കുന്നതിൽ ട്രാവൽ ഡെസ്ക് വിജയിക്കുന്നു.
@KPK-p2w3 жыл бұрын
നല്ല വീഡിയോ. സ്വയം തൊഴിൽ ചെയ്യുന്ന ബിന്ദുവിന് ആശംസകൾ.. കൂടുതൽ കോഴികൾ വളർത്തി നന്നായി ബിസിനസ് നടത്താൻ ഇടവരട്ടെ..
@jalaalkallara36512 жыл бұрын
Hi good
@sofijoy65393 жыл бұрын
🙏🙏🙏God Bless U. നല്ലൊരു മകൻ. അമ്മയെ സഹിക്കാൻ മുന്നോട്ട് വരുന്ന കുട്ടികൾ വളരെ കുറച്ചേക്കണ്ടിട്ടുള്ളു. ടീവിയിലും, mobile ഫോണേലും കളിച്ചിരിക്കുന്ന കുട്ടികളെ മാത്രമേ കാണാറുള്ളു. ദൈവം കുഞ്ഞിനെ അനുഗ്രഹിക്കട്ടെ. അതോടൊപ്പം പഠിത്തവും ശ്രെദ്ധിക്കുക. ദൈവം അനുഗ്രഹിക്കട്ടെ..... 🙌🙌🙌🙌🙌
@ubaidullakokkarni10043 жыл бұрын
നല്ല മോന്‍ ഇങ്ങനെ ആയിരിക്കണം മക്കള്‍ 👍👍👍👍👍
@girijasukumaran59853 жыл бұрын
നല്ല വീഡിയോ അമ്മയും മോനും നന്നായിരിക്കട്ടെ എപ്പോഴും കൃഷി നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ. അവതരണം കൊള്ളാം 👍ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@vinodkumarpg53203 жыл бұрын
കരിങ്കോഴി വളർത്താലിനെക്കുറിച്ച് പറഞ്ഞുതന്നതിനു നന്ദി
@prajithalpy3 жыл бұрын
വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാ കർഷകരെയും ഒരുപോലെ സപ്പോർട്ട് ചെയൂന്ന ട്രാവൽ ഡസ്ക് ചാനൽ പോളിയാണ് 👍👌
@traveldesk6683 жыл бұрын
Thanks Bro
@varthakal46163 жыл бұрын
Athe👍👍👍👍
@jaleelp11303 жыл бұрын
Hfub
@hamsahk45763 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 👌👍
@ashraf.arakkalashraf.arakk10283 жыл бұрын
കോഴി തന്നെ പറഞ്ഞോളും അവരുടെ സുഗവിവരം, തുടക്കം കൊള്ളാം, കരിംക്കോഴി നല്ല വിലയ ഞാൻ വളർത്തിയിട്ടുണ്ട്, ഇറച്ചി നല്ല രുചിയ ഗുണവും മിച്ചം
@SUNILKUMAR-wo5ds2 жыл бұрын
നല്ല മോനും അമ്മയും അദ്വാനിക്കാനുള്ള മനസ്സിന് ഒരായിരം നന്ദിയും പ്രാർത്ഥനയും
@sudarsanank35723 жыл бұрын
കൊള്ളാം ,ദൈവം അനുഗ്രഹിക്കട്ടെ.
@Advm457 Жыл бұрын
ചേച്ചി സൂപ്പർ 👍🏻👍🏻all the best
@shynivelayudhan80673 жыл бұрын
വളരെ നന്നായി 🙏🙏🙏👏👏
@shajioman24623 жыл бұрын
Nice guys. Good message to those people who has wish to these kind of small job & tiny pocket money earning
@salimkumar25053 жыл бұрын
Congrats Bindhu and congrats Team Travel Desk ❤❤❤
@kannansvlog32593 жыл бұрын
വളർത്തി മടുത്തു
@preethasajeev23233 жыл бұрын
സൂപ്പർ ബിന്ദു👌👌👌👌👌
@binduvr77883 жыл бұрын
Thank you
@princepulikkottil80503 жыл бұрын
ആശംസകൾ 👍
@sreeyeshkaramanna71433 жыл бұрын
Congrats Bindu chechi
@binduvr77883 жыл бұрын
Thank u
@thumbiesmummies58703 жыл бұрын
@@binduvr7788 ,,👍
@PrakrithiyudeThalam Жыл бұрын
പ്രചോദനം ❤💚💚
@subashsubashpoovat84513 жыл бұрын
അടിപൊളി വീഡിയോ ❤
@josejohn30062 жыл бұрын
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
@axiomservice3 жыл бұрын
Congrats bondhu..all the best Zeenath beevi chungom.alpy
@aneeshchully85493 жыл бұрын
മാഷേ... ആഫ്രിക്കൻ ലൗ ബേർഡ്സ് വീഡിയോസ് വീണ്ടും ചെയ്യാമോ... നിങ്ങളുടെ അവതരണത്തിൽ ഒന്ന് കേൾക്കാൻ ആണ് 🥰
@traveldesk6683 жыл бұрын
yes cheyyaam bro
@shanthakumarkangatharam37003 жыл бұрын
Nice video thank you from Canada
@Keralaaqualover3 жыл бұрын
കൊള്ളാം വീഡിയോ ഇഷ്ടായി
@binduvr77883 жыл бұрын
Thank u
@thumbiesmummies58703 жыл бұрын
😌
@axiomservice3 жыл бұрын
Good vedio Good presentation.
@HVHimasworld3 жыл бұрын
adipoliiiii....superr ayit undeeee😍😍
@ravikumarravi41213 жыл бұрын
സൂപ്പർ 👌👌👌👌
@thenkuruvi58763 жыл бұрын
Superb.. Go on
@kaikulangaravadikollamuo17083 жыл бұрын
Nallaavatharanam
@samprabeeb92863 жыл бұрын
Super aa amma success avate
@kidukkachi3cousins3 жыл бұрын
നമ്മുടെ സ്വന്തം വയലാർ ഞാൻ ഒറ്റപ്പുന്ന. എന്റെ കയ്യിൽ കുറച്ച് നാടൻ കോഴികൾ ഉണ്ട്.
@Malayaleesimson3 жыл бұрын
പൊളിയാണ് ഈ ചാനൽ 👍
@traveldesk6683 жыл бұрын
Thanks brother
@benedictmathai2888 Жыл бұрын
ബിന്ദു സൂപ്പർ
@dasanva26103 жыл бұрын
Super ,baiju friend dasan perumpadappu.
@binduvr77883 жыл бұрын
👍
@sathiammats39733 жыл бұрын
Nallathayitundu supperakum
@binduvr77883 жыл бұрын
Thank uuu
@nijokongapally47913 жыл бұрын
Good video 👍💖😍
@indusuraj63183 жыл бұрын
njan chengannur nu aduthunu karinkozhi poovane vangyath 700 rs nu anu.
മാഷേ.... ഇത് ഒറിജിനൽ എങ്ങനെ അറിയാം... ഒറിജിനൽ ആണോ.... ഇതേ പോലെ വേറെ യും ഉണ്ട്.... അതൊന്നും. ചോദിച്ചില്ല.... മേടിക്കണമെങ്കിൽ... ഒറിജിനൽ ആണോ.. എത്ര RS ആണ് കോഴിക്ക് എന്നൊക്കെ...
@subhashkrishnankutty49582 жыл бұрын
മുട്ടയും, ഇറച്ചിയും എന്ത് വിലയ്ക്ക് കൊടുക്കുന്നു എന്ന് പറയാത്ത ഒരു incomplete video 👎 .👎 സംരംഭത്തിന് വിജയാശംസകൾ 🙏🙏🙏
@royroy56953 жыл бұрын
How much price
@jeevaevangeline38123 жыл бұрын
How to connect her for order?
@sajuparu38332 жыл бұрын
Njan valarthunnundu.. Veano
@esa60102 жыл бұрын
@@sajuparu3833 കുഞ്ഞുങ്ങളെ വേണം എത്ര ആണ് വില? ഇറച്ചി / മുട്ട വില എങ്ങനെ ആണ് നേരിട്ട് വന്നാൽ വാങ്ങാൻ കുഞ്ഞുങ്ങളെ വാങ്ങാൻ പറ്റുവോ?