Taj Mahal hidden secret and Treasure | താജ്മഹലിന്റെ രഹസ്യങ്ങൾ | TravelGunia | Vlog 207

  Рет қаралды 622

TravelGunia

TravelGunia

Ай бұрын

Пікірлер: 17
@anisreemanohar3223
@anisreemanohar3223 Ай бұрын
വീടും തൊടിയും പരിസരവും വീഡിയോ ആക്കി ഇടുന്ന എത്രയോ ട്രാവൽ ചാനലുകൾ ഉണ്ട്.. എന്നാൽ യാത്ര ചെയ്ത് വ്യത്യസ്ത കാഴ്ചകൾ എത്തിക്കുന്ന ട്രാവൽ ഗുനിയ യോട് ഒരു റിക്വസ്റ്റ് ഉണ്ട്.. ഇത്രയും ഗ്യാപ് ഇല്ലാതെ കാഴ്ചകൾ എത്തിക്കാൻ ശ്രമിക്കണേ.... കാലത്തിന്റെ കവിളിലിലെ കണ്ണുനീർ തുള്ളി 🫶🏻🫶🏻
@TravelGunia
@TravelGunia Ай бұрын
🥰
@PaathayoramRenjithkoyilandy
@PaathayoramRenjithkoyilandy Ай бұрын
താജ്മഹൽ പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് നമ്മളുടെ മനസ്സിൽ പറഞ്ഞ് പറഞ്ഞ് അടിച്ചേൽപ്പിച്ചതാണ്.... മരിച്ച ഭാര്യയുടെ അനുജത്തിയേയും ഒരു പാട് ഭാര്യമാരിൽ ഒരാളാക്കി തീർത്ത ചക്രവർത്തി ..... പ്രണയ സ്മാരകത്തെ കുറിച്ച് ഓർക്കുമ്പോഴല്ല കണ്ണുനീർത്തുള്ളി ഉതിരേണ്ടത്. മനോഹരമായ ശവകുടീരം നിർമ്മിച്ച ശിൽപ്പിയെ കുറിച്ചോർക്കുമ്പോഴാണ് ..... അല്ലെങ്കിലും ഇതൊഴിവാക്കി, അടുത്തത് എന്നു ചിന്തിക്കുന്നവർക്ക് എന്ത് പ്രണയം എന്ത് സ്നേഹം😂😂 മുംതാസിനെ ഓർക്കാത്ത ഷാജഹാൻ ഫാൻസിന്റെ കണ്ണുനീർത്തുള്ളികൾ ഗ്യാപ്പില്ലാതെ പൊഴിയട്ടേ....
@deepakdeepz7764
@deepakdeepz7764 Ай бұрын
Great Videography and Explanation mahn❤️🔥
@user-fp7nz1vc8f
@user-fp7nz1vc8f 15 күн бұрын
നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് 👌👌❤️❤️
@preethavijayan5798
@preethavijayan5798 Ай бұрын
താജ്മഹലിൻ്റെ വൈകുന്നേരത്തെ ഭംഗി ആസ്വദിക്കാൻ കഴിഞ്ഞതിനു ട്രാവൽ ഗുനിയക്ക് ബിഗ് സല്യൂട്ട്
@FidhaYahya
@FidhaYahya Ай бұрын
👍👍
@abdulazeez5834
@abdulazeez5834 Ай бұрын
🥰❤️😍
@sreelathavh3420
@sreelathavh3420 Ай бұрын
താജ്മഹലിൻ്റെ വിവരണം കേട്ടിട്ട് കാണാൻകോ തിയാകുന്നു സെപ്തംബറിൽ പോകുന്നുണ്ട് ടിക്കറ്റ് എത്ര രുപയാണ്
@user-fp7nz1vc8f
@user-fp7nz1vc8f 15 күн бұрын
സിബിനെ ഇപ്പോൾ വീഡിയോയിൽ കാണാനില്ലല്ലോ എന്ത് പറ്റി
@TravelGunia
@TravelGunia 15 күн бұрын
ഓരോ തിരക്കുകൾ
@user-fp7nz1vc8f
@user-fp7nz1vc8f 15 күн бұрын
ഇന്ന് ഞാൻ സിബിനെ കണ്ടിരുന്നു പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ വെച്ച് ഞാൻ സിബിനോട് സംസാരിച്ചു ഒത്തിരി സന്തോഷം തോന്നി ജയദേവിനെയും കൂടി കാണണം എന്ന് ആഗ്രഹം ഉണ്ട് 🙏❤️❤️❤️❤️
@TravelGunia
@TravelGunia 15 күн бұрын
കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല
@user-fp7nz1vc8f
@user-fp7nz1vc8f 14 күн бұрын
അതെ കൂടുതൽ ഒന്നും സംസാരിക്കാൻ പറ്റിയില്ല 😞​@@TravelGunia
@user-fp7nz1vc8f
@user-fp7nz1vc8f 14 күн бұрын
ഇനി അമ്മയെ കാണിക്കാൻ എന്നാ ഹോസ്പിറ്റലിൽവരുന്നത് എന്ന് അറിഞ്ഞാൽ ഞങ്ങൾ അങ്ങോട്ട് വന്ന് കാണാം ​@@TravelGunia
@farisams
@farisams Күн бұрын
Online buk cheyunnath eth site aan??
@TravelGunia
@TravelGunia 7 сағат бұрын
Search google link available
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
An EMOTIONAL MOMENT at the TAJ MAHAL
19:27
The Buddymoon
Рет қаралды 434 М.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН