സ്വന്തം നേട്ടങ്ങളെ മറന്നു ജീവിക്കുന്ന മനുഷ്യൻ Jimmy❤
@asokankrp226410 ай бұрын
കട്ടക്ക് കൂടെ ഉണ്ട്... Road trip ആണ് ട്രാവലിസ്റ്റയുടെ ഹൈലൈറ്റ്.. 💪Lishoy, Binoy,... Shaijoboy,joju chettan, emil bro തുടങ്ങിജിമ്മിച്ചൻ വരെ എല്ലാവരെയും ഓർക്കുന്നു എല്ലാവർക്കും Thank, s. Down to earth ==jimmi 🙏
@abhilashos158810 ай бұрын
സാൻറ്റപ്പോ road ട്രിപ്പ് പൊരിക്കണം, നമ്മൾ കാണാത്തതും കേൾക്കാത്തതും ആയ വ്യത്യസ്ത usa കാഴ്ചകൾ പോരട്ടെ ❤❤❤❤🙏🏻🙏🏻🙏🏻
@sujithmathew368810 ай бұрын
All the best സാന്തപ്പൻ, എല്ലാകാര്യത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ജിമ്മച്ചായൻ ട്രാവലിസ്റ്റ ഫാമിലിയുടെ താങ്ക്സ് 🙏🙏🙏🙏 പവർ വന്നൂട്ടോ 💥💥💥 സഞ്ചരിക്കാൻ കൊതിയാവുന്നു, പൊളിക്കങ്ങോട്ട് 😄😄😄😄
@TRABELL542310 ай бұрын
Mr. Jimmy's great support will made this journey more colorful. What a positive support he is giving. God bless all. Santappan, Power!!!
@Travelistabysantos10 ай бұрын
Uyir
@davispaul-z2v10 ай бұрын
Gimmichen is a Gem like a person. God Bless...
@Role37710 ай бұрын
8:45 Uff 🔥 Vere level തന്നെ സാൻറപ്പാ ... വണ്ടി ഇപ്പോ കാണാൻ പൊളി ലുക്ക് ആയിട്ടുണ്ട്
@mathewjacob852710 ай бұрын
No words to ❤admire Jimmy's dedication. Santappan is very lucky to have got his companionship. Such people are rare. In a foreign country Santappan has got a brother. ❤Great !!
@Travelistabysantos10 ай бұрын
Uyir
@surajkocheri653610 ай бұрын
വീണ്ടും കലക്കി മോനേ❤
@Travelistabysantos10 ай бұрын
Thanks
@hyderaliaboobacker347910 ай бұрын
Santapo, Jimmicho Salute and Happy X'mas🌹🥰
@travellerellavlogs618310 ай бұрын
Jimmy vera level.. full support 💪
@mathewsijo00710 ай бұрын
Jimmychayan polichu kattaku koode ninu ithra help chaytha achayane Big salute.
@rajeshaymanam670610 ай бұрын
അമേരിക്കൻ കപ്പിത്തൻ പൊളി ഒരു രക്ഷയുമില്ല...👌👌👌പുതിയ യാത്രക് ആശംസകൾ നേരുന്നു...... പ്രാർത്ഥനയോടെ 🙏🙏🙏
@binumathew604210 ай бұрын
Santappaaaa....Jimmyyyy...... Full Power..... God Bless....❤❤❤💫💫💫
@seenabiju557010 ай бұрын
Ufff🔥🔥കപ്പിത്താൻ പൊളി ലുക്ക്... Waiting for upcoming fantastic episodes 💪🏻Jimmichan 👌🏼
@maduraj138710 ай бұрын
സ്റ്റിക്കർ വർക്ക് കൂടി കഴിഞ്ഞാൽ മഞ്ഞക്കിളി മിന്നും ടീം ട്രാവലിസ്റ്റ ❤
@VARGHESE197310 ай бұрын
Wow ❤ All the very best for your trip ! Santo the Truck Driver ❤Jimmy so supportive 👍🔋
@Travelistabysantos10 ай бұрын
Yes indeed!
@abdulhakeem843010 ай бұрын
അമേരിക്ക.. അമേരിക്ക.. ഒന്നും പറയാനില്ല.. ഫുൾ പവർ.. ജിമ്മിച്ചേട്ടാ.. Hi.. 😍😘
@Travelistabysantos10 ай бұрын
Thanks 👍
@RashidVanimal10 ай бұрын
GREAT.....കട്ട waiting...
@Travelistabysantos10 ай бұрын
Thanks
@MidhunMidhun-t1y10 ай бұрын
🗺️🧭🏔️ ചേട്ടൻ ദയിരം ആയി പൊക്കൊളു ഞങ്ങൾ ഉണ്ട് കൂടെ ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ കൂടുതൽ പവർ ആകട്ടെ വീഡിയോസ് 🗺️🧭🏔️
Now finally it's time to explore the United States of America.! We're all waiting with much excitement.! This Vehicle looks a perfect fit for this wonderful expedition.! Kudos to both of you 👏
@Travelistabysantos10 ай бұрын
Can't wait!
@SudheerBabu-AbdulRazak10 ай бұрын
അമേരിക്ക amerikkkkkaaaa... Santocast Podcast... ❤️❤️❤️ ട്രാവലിസ്റ്റ ❤️❤️❤️
@lambooji201110 ай бұрын
Explore well.jimmichan really compliments u well santappan🎉🎉
@Travelistabysantos10 ай бұрын
Thank you so much 😀
@Role37710 ай бұрын
Trip നമ്മൾ പൊളിക്കും സാൻറപ്പാ ❤ 😊 പിന്നെ ജിമ്മിച്ചൻ ഒക്കെ കൂടെ ഉണ്ടല്ലോ 😊
@StantoStanto-rw8xt10 ай бұрын
യാത്രയ്ക്ക് എല്ലാ ആശംസകളും, കപ്പിത്താൻ പൊറിഞ്ചു 2nd ഈ പേര് സ്വീകരിച്ച് യാത്ര ആരംഭിക്കുക, കൂടെ എത്തുന്ന ഷൈജുവിനും എമിലിനും സ്വാഗതം
@mathewkoshy45110 ай бұрын
0:43 Aa chechi cheyunna Job aayirunnu njan Walmart Canada yil cheythirunath. Omni Associate❤️
@ajaykumar-kc7ev10 ай бұрын
All set 🤩 our America kappithan is ready to rock on American roads with full power 👍🏼 👍🏼 Will stay tuned for the amazing episodes 😀 All the very best 👍🏼
@janoycresva506110 ай бұрын
Full power Santos! Best Malayalam travel KZbinr
@Mr.unknown.K10 ай бұрын
Jimmy chettan powli annu
@stepon140310 ай бұрын
ചിന്തിക്കാൻ പട്ടണില്ലാട്ടോ 🥰🥰🥰👍👍👍👍
@nibrazulhaq942910 ай бұрын
Heater long term aaayi closed aayitulla means carinteka ullil upayogikumboo sokshikanam carbon monoxide produce aayi pani kittaaan chance ind vented heater aanel preshnam kaanulla ennalum onju sookshikunna nallatha gas heater alle so chance ind carbon monoxide produce cheyyaan athu poisonous aanu so athu onju Google nooki manasilaakiyeeku broo
@travellerellavlogs618310 ай бұрын
Adi poli kappithan power full
@Jabbar-fh2xm10 ай бұрын
കട്ടക്ക് കൂടെ ഉണ്ട് വണ്ടിയൊക്കെ സൂപ്പറായിട്ടുണ്ട് അമേരിക്കൻ ട്രാവൽസ് വേർഷൻ നമ്പർ 3.
@PraveenKumar-wy2el10 ай бұрын
അടിപൊളി എല്ലാ വിധ ആശംസകൾ സാന്റപ്പാ ജിമ്മി ബായ്❤❤
@sureshjoseph197910 ай бұрын
Santappan I live in NY..I know how hard it is to do such modifications in vehicle.You so lucky so u have such an amazing friend like Jimmichaya....He is basically from Idukki...Such a good example of hard working people.Hats off Jimmichayan....Keep supporting Santappan...Welcome to NY
@Travelistabysantos10 ай бұрын
Thanks a ton
@splashchinesefengshuiastro490210 ай бұрын
Santappan Jimmy achan Travelistayude asset anetto...Katta support.
@georgezacharia764610 ай бұрын
You can get carbon monoxide detectors that run on battery. Since you are using propane heaters, please get two ( the purpose of having two is to have better coverage, if one fails the other is there) these carbon monoxide detectors.. There has been so many accidents with propane heaters and carbon monoxide poisoning. Stay safe brother 🙏 Best wishes for your trip.
@kichuse23410 ай бұрын
Good information bro ❤
@Krishnarao-v7n10 ай бұрын
America America Wish you all the best Happy Journey Waiting for Next Amazing Video Views In America 👌👌👍👍💪💪💪💪
@Travelistabysantos10 ай бұрын
Thank you so much 😀
@chithraharikumar10 ай бұрын
Wow so excited for this series. Looking forward to see yours and Jimmychan's combo in this trip. Best wishes brother 🥰🥰
@Travelistabysantos10 ай бұрын
Coming soon!
@kishorepillai729210 ай бұрын
All the best wishes you and jimmichan.
@fayisklf496010 ай бұрын
ഇൻഷാ അള്ളാ എല്ലാം അടിപൊളി ആകട്ടെ ചിന്തിക്കാൻ പറ്റൂ ❤❤
@mhoammadkpm136210 ай бұрын
ഇന്നത്തെ ലൈക്ക് ജിമ്മി ചേട്ടൻ 👍 കട്ടക്ക് കൂടെ നിന്നതീൻ ഇനി എല്ലാദിവസവും വീഡിയോ പ്രതീക്ഷിക്കുന്നു kasaragod ❤
@Travelistabysantos10 ай бұрын
Thanks
@muhammedjaseel719810 ай бұрын
ഇത് പൊളിക്കും സാന്റപ്പാ❤
@mahrooft761610 ай бұрын
Polichutta🎉
@pkfaslurahmanfasal339310 ай бұрын
ജിമ്മിച്ചായൻ പൊളി. സാന്റപ്പൻ എന്ത് പറഞ്ഞാലും അതിനെ എതിർത്ത് പറയാതെ സാന്റപ്പന്റെ സന്തോഷം മാത്രം കണ്ട് സാന്റപ്പന്റെ കൂടെ കട്ടക്ക് നിൽക്കുന്ന ഒരു പച്ചയായ മനുഷ്യൻ. ❤❤
@Travelistabysantos10 ай бұрын
Uyir
@fournotfour40410 ай бұрын
സാൻറപ്പനും ,ജിമ്മിച്ചനും.... poli..👍👍
@Travelistabysantos10 ай бұрын
Thanks
@travellerellavlogs618310 ай бұрын
We are always with Travelista...
@kuthubkuthub446810 ай бұрын
All the best സാന്റപ്പാ 👍👍👍മ്മക്ക് പൊളിക്കണം 👍👍👍
@sandeepcsr418710 ай бұрын
Sanatappa രോമച്ചം.... Any way all the very best muthe
@samvilayil280810 ай бұрын
Jimmy കൊള്ളാട്ടോ . Santappa വേറെ ഒരു മലയാളി youtubers നും കിട്ടാത്ത ഒരു ഭാഗ്യമാണ് സാന്റപ്പൻ എവിടെ ചെന്നാലും നല്ല supportive ആയിട്ടുള്ള ആളുകളെ help നു കിട്ടുന്നത് . Anyway good luck to ur long road trip. Have a safe journey.😊
@Travelistabysantos10 ай бұрын
Thanks 👍
@josephinegeorge67810 ай бұрын
Jimmychen is the main pillar for Santo in USA wish u all the best for u r rod trip 👍🏽👍🏽❤️manjakili polikum 🚌🚌
കപ്പിത്താന്റെ പുറകിൽ കിടന്നുറക്കം നടത്തണമെങ്കിൽ കുറച്ച് നന്നായി ഇൻസുലേറ്റ് ചെയ്യണം. താഴെ ഫാഗം ഫോം ഇൻസുലേറ്റ് ഉപയോഗിച്ച് ഒരു ലെയർ ഇടണം. തണുപ്പ് ഉദ്ദേശിക്കുന്നപോലെ സുഖം ആയിരിക്കില്ല. പോർട്ടബിള് 12 v ഹീറ്ററുകൾ മേടിക്കാൻ കിട്ടും. പുറകിലേക്ക് usb പോർട്ട്, അല്ലെങ്കിൽ 12 v ഔട്ട് ലെറ്റുകൾ പിടിപ്പിച്ചാൽ ഇത് വർക്കാകും. ഇടക്ക് കുളിക്കുവാൻ ഏറ്റവും നല്ലത് ട്രക്ക് സ്റ്റോപ്പുകൾ നോക്കി നിറുത്തി ഷവർ മേടിച്ചാൽ മതി. Loves, pilot, TA, PETRO ഒക്കെ നല്ല സ്ഥലങ്ങൾ ആണ്. ഒരു ഷവറിനു 15 - 17 ഡോളർ മതി. വെള്ളം വെള്ളം, ഫുഡ് ഒക്കെ വാൽമാർട്ട് നല്ലൊരു ഓപ്ഷൻ ആണ്. ഹൈവേ ഈവൻ നമ്പറുകൾ ഈസ്റ്റ് വെസ്റ്റ് കിടക്കുന്നതാണ്. I- 90, I -94,I-10,I-40 ഒക്കെ. ഓരോ സ്റ്റേറ്റിലും മൈൽ 1 തുടങ്ങുന്നത് വെസ്റ്റിൽ നിന്നാണ്. ഓട് നമ്പർ ഹൈവേസ് തെക്കു നിന്ന് വടക്കോട്ടാണ്. മൈൽ 1 ഓരോ സ്റ്റേറ്റിന്റെയും തെക്ക് നിന്നാണ്. I -55, I- 69, I -65 ഒക്കെ. ഇന്റർ സ്റ്റേറ്റ് എക്സ്പ്രസ്സ് വേ സ്റ്റാർട്ട് ചെയ്യുന്നത് I യിലും us നമ്പറിലുമാണ്. US ഹൈവേ ചെറിയതാണ്. ചില സ്ഥലങ്ങളിൽ ഒറ്റ ലൈനും സ്പീഡ് കുറവുമായിരിക്കും. 3 അക്കമുള്ള ഹൈവേ കൾ ബൈപാസ് ആണ്. സ്റ്റേറ്റ് ഹൈവേ സ്റ്റേറ്റിന്റെ ലെറ്ററിൽ തുടങ്ങും. മിസൗറി സ്റ്റേറ്റിൽ MO 33, MO 25, MO 50, എന്നിങ്ങനെ. രാത്രിയിൽ കിടന്നുറങ്ങാൻ ട്രക്ക് സ്റ്റോപ്പുകൾ, റസ്റ്റ് ഏരിയ തുടെങ്ങിയ സ്ഥലങ്ങളിൽ കുഴപ്പമില്ല.
@Travelistabysantos10 ай бұрын
Thanks 👍
@travellover667410 ай бұрын
Negalde tumbline image kurach minimalist akiyal may be view koodan chance ind
@travellerellavlogs618310 ай бұрын
All the best.power varatte ttaaa.. waiting for power full content 🎉
@tuckermathewthew297710 ай бұрын
ചില സ്ഥലങ്ങളിൽ ഫോൺ വർക്ക് ചെയ്യില്ല. പോർട്ടബിള് gps നല്ല ഒരു ഐഡിയ ആണ്. വണ്ടിയിൽ ഉണ്ടെങ്കിൽ കുഴപ്പം ഇല്ല. തണുപ്പിൽ വരുമ്പോൾ വണ്ടിയുടെ ബാറ്ററി പ്രെധാനമാണ്. ചെക് ചെയ്യുക. Fix ഫ്ലാറ്റ്, ടയർ ആണി കയറിയാൽ fix ചെയ്യാനുള്ള സംവിധാനം വേണം. അത്യാവശ്യം ടൂൾസ് വേണം. ടയറിന് എയർ അടിക്കാനും ആണി റിപ്പയർ ചെയ്യാനും പഠിക്കണം. ചില സ്ഥലങ്ങൾ വിജനമാണ്.