EP#39🇧🇮🇧🇮 4000 രൂപക്ക് ആളെ കൊന്നു തരും | മലയാളികളെ സമ്മതിക്കണം 😳😳| CAPE2CAIRO BY TRAVELISTA |BURUNDI

  Рет қаралды 102,992

Travelista by santos

Travelista by santos

Күн бұрын

EP#39🇧🇮🇧🇮 4000 രൂപക്ക് ആളെ കൊന്നു തരും | മലയാളികളെ സമ്മതിക്കണം 😳😳| CAPE2CAIRO BY TRAVELISTA |BURUNDI
#travel #africa #burundi
എന്റെ instagram id :
www.instagram....
SHYJO CHETTAN channel LINK ; / @travelstoriesbyshyjo
mail id- santhomask@gmail.com
Advertise in this channel :+91 9744177663(whatsapp only)
Whatsapp number : +9185906 35496
Google pay: 7034897378
• EP #19 🇿🇼KGF | Gold mi...
ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
Africa#Zimbabwe#KGF #Gold mining#Part 1
• KGF part-2 |Gold Mini...
Africa#Zimbabwe#KGF₹Gold mining₹part 2
• SNB TRIP#11🇳🇦സ്വർഗ്ഗത്...
Africa#Overlanding#Deadvlei
• EP #44🇿🇦cape of good h...
South Africa-Cape of good hope
• 🇧🇼Okavango Delta |മുന്...
Overland#Africs#Okavango Delta
• 🇧🇼SUA PAN | യാത്ര തുടങ...
Africa#Overland Series#Sua Pan
• EP #6 - ജോയ് താക്കോൽക്...
Arica- Lion feeding episode
• EP #9 -Worlds Largest ...
Africa:: Victoria water falls
• EP #6🇿🇦 KRUGER NATIONA...
Africa#Kruger National park
• ep #48🇱🇸ആഫ്രിക്കയിലെ ട...
Africa#Lesotho
• Ep#18 അപ്പനെയും അമ്മയെ...
Africa#Zimbabwe#Dangerous Market

Пікірлер: 475
@anilkumar-yu6hu
@anilkumar-yu6hu 2 жыл бұрын
യാത്രാ മധ്യേ യിൽ വിഷമങ്ങൾ അനുഭവിച്ചു എന്ത് സംഭവിക്കാമെന്ന വിഷമത്തിൽ മാത്രമായിരുന്നു ദൈവം നിങ്ങളെ കൂടെ ഉണ്ട് മുരളി ചേട്ടന്റെ ഫാമിലിയും കണ്ടപ്പോൾ ഒരു സമാധാനം ഇതുപോലെ സഹായത്തിന് ഒരുപാട് മലയാളികൾ ഉണ്ടാവട്ടെ ബുറുണ്ടി യിലെ കാഴ്ചയിൽ കാണാൻ കാത്തിരിക്കുന്നു എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവും ഗോഡ് ബ്ലെസ് യു 🙏🙏❤️❤️🔥🔥🔥❤️❤️💪💪🕊️🕊️🎥🔥🌷👍🏻👍🏻
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@PMR172
@PMR172 2 жыл бұрын
Lll
@tinkufrancis610
@tinkufrancis610 2 жыл бұрын
എന്റെ കൂടെ ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ഒരു ബുറുണ്ടി സുഹൃത്ത് ഉണ്ട്, എന്തെങ്കിലും അവിടെ കോൺടാക്ട് ആവശ്യമുണ്ടെങ്കിൽ ഒരു റിപ്ലൈ ചെയ്താൽ മതി.. Best wishes 👏
@MankyTrader
@MankyTrader 2 жыл бұрын
Enik oru load burundi venam... Pls arrange
@shibinhaneefa2651
@shibinhaneefa2651 2 жыл бұрын
ബുറുണ്ടി എന്ന രാജ്യത്തിന്റെ ജീവിത സാഹചര്യവും അവിടുത്തെ ദാരിദ്ര്യം നിറഞ്ഞ് നിൽക്കുന്ന അവസ്ഥകളും ഒക്കെ വീഡിയോയിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു.
@antoakkara7649
@antoakkara7649 2 жыл бұрын
യാത്രകൾ സുരക്ഷിതമായി തീരട്ടെ.... പ്രാർത്ഥനയോടെ ട്രാവലിസ്റ്റാ കുടുംബം... 🙏🙏🙏🙏🙏
@ahalyajilesh8641
@ahalyajilesh8641 2 жыл бұрын
തടസങ്ങളും പ്രതിസന്ധികളും തരണം ചെയ്തു മുന്നോട്ടു പോകാൻ കഴിയെട്ടെ നമ്മുടെ ഫാമിലിയുടെ എല്ലാം പ്രാർത്ഥനയുണ്ട്. ❤️❤️❤️👍❤️❤️❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks taa🔥🙏
@shahir6474
@shahir6474 2 жыл бұрын
ഒരു സംഭവം ആണ് ഇ യാത്ര ✌️✌️💪🏻💪🏻
@ncmphotography
@ncmphotography 2 жыл бұрын
Time മാറിയാലും ഞങ്ങൾ കണ്ടിരിക്കും🔥❤️😍🙌 #Teamtravelista ❤️ എല്ലാ തടസ്സങ്ങളും തരണം ചെയ്ത് യാത്ര തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️🙌 Aiwa Africa 🌍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@MrPradeeshtp
@MrPradeeshtp 2 жыл бұрын
ഉദ്വേഗഭരിതം ... ശ്വാസം അടക്കി പിടിച്ചിരുന്ന് കാണുന്നു .....ഓരോ നിമിഷവും ...കിടു ചാനൽ....എല്ലാ എപ്പിസോഡും സൂപ്പർബ്
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@rasheethaibrahim1902
@rasheethaibrahim1902 2 жыл бұрын
Very interesting to watch...kayhchakal ellam putiyat..aarum kanikkatha kayhchakal... informations..malayalam you tubers idayil ningal veritta oralanu ..u deserve more subscription and viewership...my opinion as a regular viewer
@Travelistabysantos
@Travelistabysantos 2 жыл бұрын
On
@VijeeshVijimon
@VijeeshVijimon 11 ай бұрын
അടിപൊളി..... Santppa... ഷൈജു ബ്രോ... പുതിയ... പുതിയ... അറിവുകൾ ക്‌.... താങ്ക്സ്.. 👌👌❤️❤️👍👍
@rithus_world
@rithus_world 2 жыл бұрын
Santappa.... Shyjoboy Power.... Full.... power Safe drive...... Safe journey👍🏻👍🏻 TRAVELISTA..... 🙏🏻 Aiwa.... Africa... 🥰❤️
@rajeshbabu5790
@rajeshbabu5790 2 жыл бұрын
സാൻറ്റപ്പന്റെ ആഫ്രിക്കൻ series കാണുമ്പോൾ കിട്ടുന്ന Hollywood mood...😍 അർദ്ധ രാത്രി ഹാളിലെ big tv യിൽ ഇരുന്ന് കാണണം. ഒന്നൊന്നര vibe ആണ്. Travelista 💖💖💖💖💖💖💖💖💖
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@rajeshbabu5790
@rajeshbabu5790 2 жыл бұрын
@@Travelistabysantos power
@krishnakumarck6009
@krishnakumarck6009 2 жыл бұрын
Kidu വീഡിയോ,, tension ഉണ്ട് നമ്മൾക്ക്...God bless both
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@jacksonantony2748
@jacksonantony2748 2 жыл бұрын
സുരക്ഷിതരായി എത്തിയതിൽ സന്തോഷം 💪
@kannan6474
@kannan6474 2 жыл бұрын
Orupad nalla yathrakkel namuke samanicha santtapan lokam orikal ariya pedum 💐💐💐
@farhanbashir8789
@farhanbashir8789 2 жыл бұрын
Oro videokum waiting aahn💯. Safe aayt erikka❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@sujatharadhakrishnan1899
@sujatharadhakrishnan1899 2 жыл бұрын
എവിടെയും സഹായിക്കാൻ നമ്മുടെ ആൾക്കാർ ഉണ്ടല്ലോ ഓരോ എപ്പിസോഡ് കാണുമ്പോഴും പേടി ഉണ്ട് പിന്നെ നിങ്ങൾ അവിടെ നിന്ന് സേഫ് ആയിട്ടാണല്ലോ എപ്പിസോഡ് ഇടുന്നത് എന്ന സമാധാനം അതുകൊണ്ട് തന്നെ ദിവസവും വെയ്റ്റിംഗ് ആണ്‌, prayers with u guys
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@2255-CK
@2255-CK 2 жыл бұрын
പുതിയ യാത്രകൾ പുതിയ അറിവുകൾ എന്നും 🥰💪💪👍nice video man
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@hakeemhubzinna8691
@hakeemhubzinna8691 2 жыл бұрын
Santapa Shayju pedichupoyi kandayapol Eppol Samadhanamayi video kandayapol...safe journey
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks 👍
@rjwonderworld9034
@rjwonderworld9034 2 жыл бұрын
എല്ലാം ശെരിയാവും.... Power വരട്ടെ 🔥🔥
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@kgvishnu4871
@kgvishnu4871 2 жыл бұрын
Ellaa episodum kaanarund... epozhum videos varan kaathirikkarund.... 🥰❣ travelista
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@premanvpprem9306
@premanvpprem9306 2 жыл бұрын
സന്റപ്പാ ഷൈജു ചേട്ടാ എല്ലാ പ്രാർത്ഥനയും ഉണ്ട് ധൈര്യമായി മുന്നോട്ടു പൊകൂ 💕💕
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@jacobjohn9612
@jacobjohn9612 2 жыл бұрын
Shyjo you’re the real person who’s pulling this travel ahead. Please continue your support and maturity as a TEAM PLAYER 👍👏
@Travelistabysantos
@Travelistabysantos 2 жыл бұрын
Uyir 😍
@mkmohanakumar1536
@mkmohanakumar1536 2 жыл бұрын
Llm
@ajaykumar-kc7ev
@ajaykumar-kc7ev 2 жыл бұрын
I was late to watch, bro thank God 🙏 you both reached safely. Be extra careful 👍 Will explore Burundi
@Travelistabysantos
@Travelistabysantos 2 жыл бұрын
Power
@RadhaKrishnan-mu3iq
@RadhaKrishnan-mu3iq 2 жыл бұрын
Very happy to see your arrival at a safe place after initial difficulties. Be safe. Try to complete the day's journey in time. A sincere thanks to Mr. Murali and family for hosting travelista. Thank you Santappan and Mr. Shyjo for the videos and the escape from the difficult route. Good going, keep it up. R.K.NAIR.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@mminhajmk
@mminhajmk 2 жыл бұрын
😊👍 ശ്രദ്ധാപൂർവ്വം മുന്നോട്ട് പോകുക. ഓരോ നാട്ടിലെയും തനതായ രീതികൾ നമ്മളിൽ എത്തിക്കുന്ന ട്രാവെലിസ്റ്റ ടീം. Thank you ട്രാവലിസ്റ്റ സാൻ്റപ്പൻ, ഷൈജോ ബ്രോ 👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@meahopu3686
@meahopu3686 Жыл бұрын
യാത്രയിൽ ഒരാപത്തും വരുത്താതെ സുരക്ഷിതമായി ലക്ഷ്യത്തിൽ ഏത്തി ചേരാൻ ദെവം സഹായിക്കട്ടെ
@Showwidelyinindia
@Showwidelyinindia 2 жыл бұрын
ഞങ്ങടെ പ്രാത്ഥന എപ്പോഴു ഉണ്ട്... Travelista 😍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@SahadCholakkal
@SahadCholakkal 2 жыл бұрын
സാന്റോ..ബുറുണ്ടിക്ക് രണ്ട് തലസ്ഥാനം ഉണ്ട് Gitega (Political Capital),Bujumbura (Economic Capital)
@lovetotravelzone
@lovetotravelzone 2 жыл бұрын
എന്തായാലും സേഫ് ആയല്ലോ, സന്തോഷം പൊളിക്കു ബ്രോസ് 😍😍
@sudheerjtssudheerjts4993
@sudheerjtssudheerjts4993 2 жыл бұрын
എന്തു പറയണം എന്ന് അറിയില്ല അവിടെയും മനുഷ്യൻ ജീവിക്കുന്നു എന്തു കിട്ടിയാലും മതിവരാത്ത മനുഷ്യർ ഇവിടെയും ജീവിക്കുന്നു സാൻറപ്പ god bless you and your friend shyju bayi
@Travelistabysantos
@Travelistabysantos 2 жыл бұрын
Power
@babupr3222
@babupr3222 2 жыл бұрын
സാഹസിക യാത്രകൾ ട്രാവലിസറ്റ പവർ വരട്ടെ
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@laijujose5665
@laijujose5665 2 жыл бұрын
Thanks to Mr. Murali and family for hosting travelista !! Very good episode. I know its not easy travel these african countries. Appreciate your hardwork and passion !! Keep going
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@huntingwithprochef2597
@huntingwithprochef2597 2 жыл бұрын
Good to know that you guys are safe.❤️, I would like to join with you guys next time.
@Travelistabysantos
@Travelistabysantos 2 жыл бұрын
Welcome
@huntingwithprochef2597
@huntingwithprochef2597 2 жыл бұрын
@@Travelistabysantos I’m serious 🧐, you are welcome to New Zealand 🇳🇿.
@sijilsukusijilsuku4724
@sijilsukusijilsuku4724 2 жыл бұрын
Travelista orupadishtaanu😘😘😍waiting for new video
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@kannanmangalath5435
@kannanmangalath5435 2 жыл бұрын
ആഫ്രിയ്ക്കയെ ഞങ്ങളും അടുത്തറിയുന്നു .... Super
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@srsarma4415
@srsarma4415 2 жыл бұрын
Santhappan&Shyjo,oro episodilum Ningalkkum safe aanennu arinjale njangalkku samaadhanamullu,raathri yaathra kazhivathum ozhivakkuka.
@Travelistabysantos
@Travelistabysantos 2 жыл бұрын
On
@ramakrishankc7858
@ramakrishankc7858 2 жыл бұрын
നിങ്ങളുടെ ബുദ്ധിമുട്ടും വിഷമവും കണ്ടപ്പോൾ ഞങ്ങൾക്കും വിഷമമായി നിങ്ങൾ സേഫ് ആയി എത്തിയല്ലോ ദൈവം കാത്തു പ്രാർത്ഥിക്കാം റസ്റ്റ് എടുത്തു യാത്ര തുടർന്നു കാത്തിരിക്കുന്നു അടുത്ത എപ്പിസോഡ് ദൈവം കൂടെയുണ്ട്
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks 🙏
@anoopkunju495
@anoopkunju495 2 жыл бұрын
Bro bob marley da home jamica pattuanel onn ulpeduthamo 🥰
@jessiearthasseril6579
@jessiearthasseril6579 2 жыл бұрын
Watching every videos anxiously. Stay safe Santappan and Shyjo. Thanks to Mr. Murali and family for supporting them. God bless.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@bijidevanand6717
@bijidevanand6717 2 жыл бұрын
Santappan n shyjo bro randalum e yathrayil edukkunna effort 👌👌👍🏼💖💖💖
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@Linsonmathews
@Linsonmathews 2 жыл бұрын
സാന്റപ്പാ 😍 ഈ രാജ്യത്തിലെ അവസ്ഥ 🤒
@Travelistabysantos
@Travelistabysantos 2 жыл бұрын
😭😭
@ajishChillies
@ajishChillies 2 жыл бұрын
ഇതുവരെയുള്ള നിങ്ങളുടെ യാത്രയില് പ്രധാനപ്പെട്ട ഈ ഒരു തടസ്സം മാത്രമല്ലേ വന്നത്... ധൈര്യമായിട്ട് മുന്നോട്ടു പോകു.. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട് By Chillies കഴിഞ്ഞ എപ്പിസോഡ് മുഴുവൻ കണ്ടിരുന്നു...
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
ഇപ്പോഴും ഇതുപോലെ ഉള്ള ചില ഉൾനാടൻ ഗ്രാമങ്ങൾ ഇന്ത്യയിലും ഉണ്ടോ ആവോ?
@prabhashpp4567
@prabhashpp4567 2 жыл бұрын
Burundy 👍👍👍, tour dutykku pokumbol adyam travistayude pattu vachitte vera pattu vakkullu, travelista eshtam😍😍😍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@nabeelnm7183
@nabeelnm7183 2 жыл бұрын
epolum feedil videos varunila, normaly 7 mani kazhiyumbo search cheyar ann, epo instayil story kand vanathan eth eganelum sheri akku
@Showwidelyinindia
@Showwidelyinindia 2 жыл бұрын
ഡ്രെസ് ചെറിയ ഹോൾ ഇട്ട് ക്യാമറ ഉള്ളിൽ വെച്ചാലോ... ഒരു കുരുട്ടു ബുദ്ധി തോന്നിയത😂😂
@sintosebastian9553
@sintosebastian9553 2 жыл бұрын
കറന്റും വെള്ളവും ഇല്ലാതെ ജീവിക്കാൻ ചിന്തിക്കാൻ പോലും പറ്റുന്നില്ല 😔... Take care dearsss😍👍... ട്രാവലിസ്റ്റ ഇഷ്ടം 💪🤝... സിന്റപ്പൻ ദുബായ്
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@prasadnair3399
@prasadnair3399 2 жыл бұрын
Ente santapa ningalu edukkan risk onnum parayan nammude ellavarudem prayer epolum kudi undu 🥰(from abudhabi) 🥰🥰🥰🥰🙏
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@sheejashajan7518
@sheejashajan7518 2 жыл бұрын
കാണാൻ സൂപ്പർ നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് കാണുമ്പോൾ വിഷമം തോന്നുന്നു എല്ലാ യാത്രയിലും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ajithraveendran5342
@ajithraveendran5342 2 жыл бұрын
Nalla riskulla routekalanu
@vipinmenon6615
@vipinmenon6615 2 жыл бұрын
Thanks to Muarli chettan and family for supporting Travelista team. Its seems these places are dangerous. You need to be careful and avoid journey during night. All the best !! Keep going !!
@sanjurl8407
@sanjurl8407 2 жыл бұрын
Happy Always you guys are safe!! Atham Aashamsakal!!
@georgejose4643
@georgejose4643 2 жыл бұрын
പകൽ വീഡിയോ വന്നിട്ടും ആ feel കിട്ടാൻ വേണ്ടി രാത്രിയിൽ Travelista കാണുന്ന ഞാൻ... 🔥🔥
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@philipgeorge7753
@philipgeorge7753 2 жыл бұрын
Although it was adventures drive & yet it was risky too. Glad to note safely you both have arrived to its capital city. Nice to see Mr Murali & fly have given the shelter to stay & other assistance. I am surprised to see citizens are staying without electricity during the night time & scarcity of water. Eager to see more of Burundi in the days ahead. Regards.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks 👍
@antonyf2023
@antonyf2023 2 жыл бұрын
Wishes the best.. ഇപ്പോഴാണ് ആഫ്രിക്കൻ യാത്ര ആയത്..
@kadeejashihab110
@kadeejashihab110 2 жыл бұрын
സാന്റോ മലപ്പുറം തിരൂർ ഡാ പവർ ട്രാവലിസ്റ്റ സൈജു ബോയ് ഐ വാ ആഫ്രിക്ക 💪💪💪❤
@josew202
@josew202 2 жыл бұрын
തൃശൂർ തിരൂർ
@balusseri7929
@balusseri7929 2 жыл бұрын
കണ്ടു നിന്ന നമ്മളും പേടിച്ചു മച്ചാ.---🤩🤩
@shamajed
@shamajed 2 жыл бұрын
Special thanks for Murali attan & family. Short video but good Aiwa Africa ❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks 🙏
@anitababuraj9427
@anitababuraj9427 2 жыл бұрын
Always be careful. Happy to see that you reached safely at night. Thanks Muraliyettan & family
@maryroby26
@maryroby26 6 ай бұрын
good to watch
@ajikoshy1408
@ajikoshy1408 2 жыл бұрын
അൽപ്പം ടെൻഷൻ അടിപ്പിച്ചു എങ്കിലും സേഫ് ആയി എത്തി. റൂവാണ്ടയിൽ എന്റെ കുറെ കോൺടാക്ട് ഉണ്ട്.
@trueindian1308
@trueindian1308 2 жыл бұрын
Aa Shaiju chettanu koode parayan avasaram kodukku, pulli samsarikunathinte idakk kayari samsarikunnath bhayankara arojakamanu
@rejijoseph9069
@rejijoseph9069 2 жыл бұрын
ആ ചേട്ടൻ ബോബി ചെമ്മണൂരിനെ പോലെ ചെറിയ ചായ കാച്ചുന്നു.
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Burundi🇧🇮🇧🇮🇧🇮 👍🏼👍🏼👍🏼 Keep going safe journey🤝🤝 🙏🙏 🇶🇦🇶🇦🤝🤝 Qatar🇶🇦🇶🇦
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ManU-so9zy
@ManU-so9zy 2 жыл бұрын
Santappan n shyjoboy n murali chettan❤️ Waiting for next episode
@sonushaji259
@sonushaji259 2 жыл бұрын
ഭയങ്കരം തന്നെ, 😂😂
@shafeeqhuzzain585
@shafeeqhuzzain585 2 жыл бұрын
Burundi😳kali maariyalloo😃santappoooo 👍✌️
@snehita752
@snehita752 2 жыл бұрын
Happy to hear that you guys are safe! Be careful! Dangerous trip aane ethe.. daivam kakkatte
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@mariammamathew2376
@mariammamathew2376 2 жыл бұрын
രണ്ടാളും safe ആയിട്ട് എത്തിയല്ലോ 🙏🙏🙏. ദൈവത്തിനു സ്തുതി 👍🙏🙏
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@rajeevkeezhillam1274
@rajeevkeezhillam1274 2 жыл бұрын
Africa 🌍
@vkv9801
@vkv9801 2 жыл бұрын
23:15 ഇവിടെ right ഹാൻഡ് ഡ്രൈവ് 50% left ഹാൻഡ് ഡ്രൈവ് 50% ആണ് അതാണ് burundi from kuwait
@filmylivemedia
@filmylivemedia 2 жыл бұрын
13:44 ബോച്ചേ പോലുണ്ട് ചേട്ടൻ 😍😍
@shajip.r7656
@shajip.r7656 2 жыл бұрын
രണ്ടു പേരും സേഫ് ആയി മുരളി ചേട്ടന്റെ അടുത്ത് എത്തി എന്നറിഞ്ഞതിൽ സന്തോഷം, ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും. best wishes. ❤❤❤❤
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@Vishnu-ur2fp
@Vishnu-ur2fp 2 жыл бұрын
ഇത്പോലെ ഉള്ള രാജ്യത്ത് survive ചെയ്യുന്നവരെ സമ്മതിക്കണം 🔥
@ManU-so9zy
@ManU-so9zy 2 жыл бұрын
മുരളി ചേട്ടന് നന്ദി..... From travelista family ❤️❤️❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@alqarnisteel513
@alqarnisteel513 2 жыл бұрын
നിങ്ങളുടെ തമ്പ് ലൈൻ കണ്ടിട്ട് വീഡിയോ കാണും പക്ഷെ അത് ഒന്നോ രണ്ടോ കണ്ടു മതിയാകും സ്വയം വിലയിരുത്തി മാറ്റം വരുത്തുക
@ചിന്തകൻ-ട2ള
@ചിന്തകൻ-ട2ള 2 жыл бұрын
മനോഹരമായ യാത്രാവിവരണം.. പക്ഷെ പഴയ വ്യൂസില്ല.. വല്ലവനെയും കുറ്റംപറയുന്ന വീഡിയോസാണ് മലയാളികൾക്കിഷ്ടമെന്ന് തോന്നുന്നു.
@vipinmenon6615
@vipinmenon6615 2 жыл бұрын
True. They like toxic, scam and reaction videos et. No value for hardwork.
@shamsumoideen89shamsu52
@shamsumoideen89shamsu52 2 жыл бұрын
മനുഷ്യത്വം, സാഹോദര്യം ഇതൊക്കെ പറയാം, വർണവിവേചനം ഒരിക്കലും പ്രോൽസാഹിപ്പിക്കരുത്, പക്ഷെ ആഫ്രിക്കയിൽ പല രാജ്യങ്ങളിലും പെട്ടു പോയാൽ മൃഗങ്ങളേക്കാളും ക്രൂര രായ മനുഷ്യരുള്ള സ്ഥലം, ലോകത്തിലെ ഏറ്റവും ക്രൂരരായ മനുഷ്യർ ഛാഡ് വംശജരാണെന്നാണ് എൻ്റെ അനുഭവം,.... തടി കാത്തോളിം മക്കളെ !
@haiderp6082
@haiderp6082 2 жыл бұрын
യാത്ര തുടരട്ടെ
@arshadtravalinguaeroads9143
@arshadtravalinguaeroads9143 2 жыл бұрын
Travalista ye uyarthi kondu varannam nalla avatharannam ayallude
@flgoo1
@flgoo1 2 жыл бұрын
Happy that you're safe. Thanks to Murali ettan and family 👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@boscobosco7138
@boscobosco7138 2 жыл бұрын
Waiting ayirunu chetta
@methoshthomas-il8fn
@methoshthomas-il8fn Жыл бұрын
Ningal ippo nammude family poletlyanu Santappa & Shaiju chetta...❤❤❤....Inni Londonil varumbo vilikk...
@asiasis2570
@asiasis2570 2 жыл бұрын
മുരളിയേട്ടന്‍ & ഫാമിലി ♥
@shahulhameed-jh9ic
@shahulhameed-jh9ic 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് മുഴുവൻ ആകാംഷയിലായിരുന്നു
@abhilashos1588
@abhilashos1588 2 жыл бұрын
ഈ യാത്രയിൽ അവിചാരിതമായി ഉണ്ടാകുന്ന പ്രതിസന്ധികൾ തരണം ചെയ്‌തു സുരക്ഷിതമായി യാത്ര ചെയ്യാന് സർവ ശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤aiwa africa
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@abhijithanish1164
@abhijithanish1164 2 жыл бұрын
Kapithan etra km milaga kittum
@tbbibin
@tbbibin 2 жыл бұрын
Kidu... Kidukkachi...
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@sreeragh2010
@sreeragh2010 2 жыл бұрын
പൊളിച്ചു ബൊറുണ്ടി എന്നാ രാജ്യത്തെ കാണാ കാഴ്ചകൾക്കായി വെയിറ്റ് ചെയ്യുന്നു. നിങ്ങൾ അവിടന്ന് സേഫ് ആയി എത്തിയല്ലോ അതു മതി. ഇനിയും മുന്നോട്ട് ഒരുപാടു പോകാനുണ്ട് ഇതുപോലുള്ള സന്ദർഭങ്ങൾ മുന്നിൽ കണ്ടു വേണം ഓരോ ചുവടും വക്കുവാൻ ഐ വാ ആഫ്രിക 💪🏻💪🏻💪🏻💪🏻
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@reshmibelraj539
@reshmibelraj539 2 жыл бұрын
Santappa,ShijuGod bless you
@bennyjohn1709
@bennyjohn1709 2 жыл бұрын
ട്രാവലിസ്റ്റ എത് ടെറൈനും എടുക്കും....... ട്രാവലിസ്റ്റ
@subranmanyan7517
@subranmanyan7517 2 жыл бұрын
Santo.shijo.power.power.power.varatettaaa💪💪💪💪👌👌💪💪👍👍🙋🙋🙋🙋🙋🙋🙋🙋🙋🙋🙋🙋
@Travelistabysantos
@Travelistabysantos 2 жыл бұрын
On
@sinu817
@sinu817 2 жыл бұрын
സേഫ് ആയി എത്തിയല്ലോ സന്തോഷം ...
@rajeshaymanam6706
@rajeshaymanam6706 2 жыл бұрын
ടെൻഷൻ അടിച്ചു കണ്ട എപ്പിസോഡ്....സേഫ്😐😐😐😐 ആയി എത്തിയല്ലോ അതു മതി.....പ്രാർത്ഥനയോടെ.......
@Travelistabysantos
@Travelistabysantos 2 жыл бұрын
On
@aswathyjijo4845
@aswathyjijo4845 2 жыл бұрын
പ്രതിസന്ധിയിൽ സഹായിച്ച മുരളി ചേട്ടനും ഫാമിലിക്കും ആദ്യം നന്ദി പറയാം.. എല്ലാ പ്രതിസന്ധികളും തരണം ചെയിതു മുന്നപോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ.. ഷൈജു & സന്റപ്പൻ
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@sabithasaji7953
@sabithasaji7953 2 жыл бұрын
Good to know u both reached safe . Thanks again to a mallu fmly 👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks 👍
@sumeshkuttan7905
@sumeshkuttan7905 2 жыл бұрын
Thanks for all informations
@sujithk6667
@sujithk6667 2 жыл бұрын
Safe aayi erikya, santo brother and shyju brother
@Travelistabysantos
@Travelistabysantos 2 жыл бұрын
On
@shijothomas8016
@shijothomas8016 2 жыл бұрын
Full risk anallo santapa.... യാത്ര യുടെ ഇടക്ക് രാജ്യംങ്ങൾ തമ്മിലുള്ള വിത്യാസം അനുഭവം culutre എല്ലാം ഒരു breif ആക്കി പറഞ്ഞാൽ നന്നായിരിക്കും
@Travelistabysantos
@Travelistabysantos 2 жыл бұрын
On
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 75 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН