ഞാൻ കഴിഞ്ഞ 3വർഷം ആയി. ഉപയോഗിക്കുന്നു. എനിക്ക് 70-75 ആണ് കിട്ടുന്നത്. പക്ഷേ പുതിയ വണ്ടി നല്ല comfort ആണ്. 100 cc യിൽ ഏറ്റവും weight ഉള്ള വണ്ടി ആണ്. നമുക്ക് ഒരു 60 kmph ഒക്കെ comfort ആയിട്ട് പോകാം. സിംഗിൾ റൈഡർ ആണെങ്കിൽ. പുറകിൽ weight കൂടുതൽ ഉള്ള ആൾ കയറിയാൽ വണ്ടിയുടെ കണ്ട്രോൾ കുറവാണ്
@profitnb6 ай бұрын
സത്യമാണ് പുറകിൽ ഒരാൾ ഉണ്ടെങ്കിൽ കണ്ട്രോൾ കുറവാണ്
@shintosebastian90904 ай бұрын
Milege 60 ollu
@anglomaniacsolutions938724 күн бұрын
കാര്യങ്ങളൊക്കെ ശരി തന്നെ സെയിം വണ്ടി ഞാനും മേടിച്ചു മൂന്നുവർഷമായി. നല്ല മൈലേജ് ഉണ്ട്. സാധാരണ 100 സിസി ബൈക്കുകൾ അപേക്ഷിച്ചു പൊക്കം കൂടുതലാണ്.. അതുകൊണ്ട് നല്ല കംഫർട്ട് ആണ് വണ്ടി ഓടിക്കാൻ.. ആകെയുള്ള പ്രശ്നം എന്തെന്നാൽ തേരി കയറുക വിഷമമുള്ള കാര്യമാണ്.. പ്രത്യേകിച്ച് പുറകിൽ അത്യാവശ്യം ഭാരമുള്ള ഒരാൾ കൂടി ഇരുന്നാൽ വളരെ പാടുപെടും.. തേരി മുഴുവൻ ഫസ്റ്റ് ഗിയറിൽ കയറ്റേണ്ടിവരും... സിംഗിൾ യൂസ് ന് കിടിലം വണ്ടിയാണ്... ബാക്കിയെല്ലാം സെറ്റാണ്.. മെയിന്റനൻസ് ചെലവ് കുറവാണ്.. വലിയ പണികൾ ഒന്നും വരാറില്ല.. അത്യാവശ്യം മര്യാദയ്ക്ക് യൂസ് ചെയ്യുന്ന ആൾക്കാർക്ക് വണ്ടി നന്നായി മുതലാകും..
@profitnb6 ай бұрын
1500 ഇൽ ഒന്നും oil മാറ്റണ്ട കമ്പനി തന്ന 10000 ത്തിൽ ആണ് മാറാൻ പറയുന്നത് അപ്പൊ 5000ത്തിൽ മാറിയാലും മതി