Trekker pushpak II

  Рет қаралды 10,016

lorrykkaran

lorrykkaran

Күн бұрын

Trekker pushpak II #Hindustan_Motors_Trekker #Hm_Trekker #Hm_pushpak
Follow my instagram lorrykaran2
#Driving_tips_Malayalam
#Heavy_vehile_driving_tips
#How_to_drive_a_heavy_vehicle
#Driving_tutorial_Malayalam #lorrykkaran

Пікірлер: 26
@AkbarAkbar-xr4kr
@AkbarAkbar-xr4kr 14 күн бұрын
എന്റെ നാട്ടിൽ മലപ്പുറം കാളികാവിൽ ഇപ്പോഴുമുണ്ട് ഈ വണ്ടി
@MujeebRahman-qo2fw
@MujeebRahman-qo2fw 10 күн бұрын
Parappanangaadi reyilvesteshanu munnil ippozhum nirannu kidakkunnathu kaannam
@NaserShahal-yp4wy
@NaserShahal-yp4wy 18 күн бұрын
ട്രക്കർ നല്ല വണ്ടിയാണ് ഇപ്പോൾ ബിഎംഡബ്ലിയുവിൽ പോകുന്ന കാട്ടിയിലും സുഖം അതിൽ പോകാനുണ്ടായിരുന്നു പക്ഷേ കയറ്റം കയറാൻ കുറച്ചു പണിയായിരുന്നു
@AkashChangannur
@AkashChangannur 15 күн бұрын
25,30 HP അല്ലെ ഒള്ളു എന്നാലും 💪💪💪❤️❤️❤️സൂപ്പർ.
@KL50haridas
@KL50haridas 9 күн бұрын
@@AkashChangannur 👍❤
@KL50haridas
@KL50haridas 10 күн бұрын
യാത്ര സുഖം ആയിരുന്നു 👍
@Emuzlite
@Emuzlite 12 күн бұрын
ആറ്റിങ്ങൽ - വക്കം... ചിറയിൻകീഴു - നിലക്കമുക്ക് ചിറയിൻകീഴു - കഠിനംകുളം കല്ലമ്പലം - കൊട്ടിയം... അങ്ങനെ ഒരു കാലം ❤❤❤🤔
@achusachuss4469
@achusachuss4469 15 күн бұрын
ഞാൻ ആദ്യമായി ഡ്രൈവിംഗ് പഠിച്ച വണ്ടി ആണ് 2014 ൽ. ഹരിപ്പാട് shyamala Driving school.
@RishilKT-oe7tz
@RishilKT-oe7tz 16 күн бұрын
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ഒരുപാട് വണ്ടി ഉണ്ട് മലപ്പുറം തിരൂർ ഒരുപാട് വണ്ടിയുണ്ട്
@NADAN__FOOD___VLOG
@NADAN__FOOD___VLOG 14 күн бұрын
ചെമ്മാട് ഉണ്ട് 😊
@thomasjames8959
@thomasjames8959 11 күн бұрын
ഞങ്ങളുടെ കയ്യിലുണ്ടായിരുന്നു KET5521 KLO5F 702 കുറച്ച് നാൾ മുൻപ് വരെ ഡ്രൈവിംഗ് സ്കൂൾ ആയിരുന്നു അപ്പോൾ ഉണ്ടോ ആവോ😢
@KINGonthechat
@KINGonthechat 11 күн бұрын
BMC enginum puspak last Isuzu enginum fit cheythirakki
@gopikrishnan7302
@gopikrishnan7302 18 күн бұрын
School timiil orupad keriyit ind etil pinned force challenger vannu, pinned mahindra fj van, pinned tata 407 passenger, mahindra tourister okke vannapol nedumamgad sidil undayiruno trekker ellam poy, eppol neyyatinkara talukile grama areakalil trip addikunund, malapuram coastal areayilum trip addikunund
@noblemottythomas7664
@noblemottythomas7664 11 күн бұрын
Morris oxford ennath ann ambassador nte seri aya perr Hindustan motors nte dealer name ozhichu matullath ellam Morris garage MG nte ann
@harikumarks6181
@harikumarks6181 10 күн бұрын
ഞാൻ ഡ്രൈവിംഗ് പഠിച്ച വണ്ടി 😊
@midhunk6611
@midhunk6611 13 күн бұрын
Trax Town an Country or Challenger എന്നൊക്കെയും പറയും
@moluskidskitchen6048
@moluskidskitchen6048 15 күн бұрын
Where is tukker
@lijothomas9744
@lijothomas9744 3 күн бұрын
For sale ആണോ...
@LORRYKKARAN
@LORRYKKARAN 3 күн бұрын
അതെ
@BineshBalan-o1e
@BineshBalan-o1e 11 күн бұрын
ഇതു ഇപ്പോൾ എവിടെ ആണ്‌ ee വണ്ടി കിടക്കുന്നെ? എന്റെ അമ്മാവന്റെ drivingschool വണ്ടിയിരുന്നു പൂഞ്ഞാർ. അതിനു നമ്പ് പാലായിൽ ഉള്ള Jayan എന്ന ആളുടെ വണ്ടിയും 😊
@jejifrancis6268
@jejifrancis6268 10 күн бұрын
Suv അല്ല mpv ആണ്
@LORRYKKARAN
@LORRYKKARAN 9 күн бұрын
Okay 👍
@yasudastl3799
@yasudastl3799 15 күн бұрын
Hi
@vedhika4650
@vedhika4650 7 күн бұрын
കണ്ണൂർ പയ്യന്നുർ ഇപ്പോഴും ഉണ്ട്
@naseervk7042
@naseervk7042 13 күн бұрын
നമ്പർ ഉണ്ടോ വണ്ടി കൊടുക്കുന്നോ?
@LORRYKKARAN
@LORRYKKARAN 13 күн бұрын
9961698552 WhatsApp number
TRAILLER #low_BED_Trailler
21:06
lorrykkaran
Рет қаралды 4,5 М.
Minecraft Creeper Family is back! #minecraft #funny #memes
00:26
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 71 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26