വീഡിയോസ് daily ഇടണം എന്നുള്ളവർ ഇവിടെ like... സുജിത്തേട്ടൻ ഈ അപേക്ഷ പരിഗണിക്കണം..
@asithas58555 жыл бұрын
Apeksha pariganikkanamennu chettanum aagraham kaanum net vende bro
@Rizwan_nbr5 жыл бұрын
@@asithas5855 പിന്നെ എങ്ങനെയാ ഒരു ദിവസം ഇടവിട്ട് ഇടുന്നത്...
@voiceoffejo82285 жыл бұрын
Oru paniyum illathe irikkunnavark athokke thonnum.take it as for just relaxation .dont take this type of videos as addict
@Rizwan_nbr5 жыл бұрын
@@voiceoffejo8228 thanikk soukaryam undenkil kandal mathi.. സ്ഥിരമായി വീഡിയോസ് കാണുന്നവരും ഇവിടെ ഉണ്ട്..
@anils8725 жыл бұрын
@praveen george തനിക്ക് നല്ല അസൂയ ഉണ്ടല്ലേ ഊളെ
@kannannettath5 жыл бұрын
നിങ്ങൾ രണ്ടു പേരും അനുഗ്രഹീതർ ആണ്... ദൈവത്തോട് ഇടക്ക് ഇടക്ക് ഒരു നന്ദി പറഞ്ഞേക്ക്.... സ്പോന്സർസ് പറയണ പോലെ...
@statusoli-15 жыл бұрын
Daily video വേണം നിന്നുള്ളവർ like ചെയ്.അതു കണ്ടിട്ട് എങ്കിലും ഡെയിലി വീഡിയോ ഇടട്ടെ
@vishnuuuuuuuuuuuu5 жыл бұрын
Ladkah range'ill ullapol daily video saathyam alla...
@statusoli-15 жыл бұрын
@@vishnuuuuuuuuuuuu schedule cheyyalo
@orupsycofan61725 жыл бұрын
ENIK ORU SUBS🔔🔔🔔THARUVO 1K ADIKANA🙏🙏🙏 NINGALK PATTUM FRIENDS ✌️✌️✌️✌️✌️😍😍
@vishnuuuuuuuuuuuu5 жыл бұрын
@@statusoli-1 Paksha schedule cheyynagilum net venamello.. schedule cheydha athrayum varunindallo... Only past 4 days maathram aanu ingana...
@statusoli-15 жыл бұрын
@@vishnuuuuuuuuuuuu athinulla net okke kittum
@gigyjacob29495 жыл бұрын
നമ്മളെ കാണിക്കാൻ വേണ്ടി കഷ്ടപ്പെട്ടു എടുക്കുന്ന വീഡിയോയുടെ അധ്വാനം ശരിക്കും മനസിലാക്കി തരുന്നുണ്ട്... 👍👍 All the best സുജിത്തേട്ടൻ & എമിലിച്ചായൻ.
@irshadmon62805 жыл бұрын
ഞങ്ങളും നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയാണ്.. ഒരു ദിവസം കണ്ടില്ലെങ്കിൽ യാത്രയിൽ നിന്നു ഞങ്ങൾ പുറത്തായ ഒരു ഫീൽ ആണ് മുതലാളി....#ഇസ്തം
@Mummusvlog5 жыл бұрын
@4.51 emil: " തൊപ്പി, ഷൂവ്, പിന്നെ dress, നീയും കേറിയിരുന്നോ" 🙄🤣🤣🤣🤣🤣
@alhamdulillah98165 жыл бұрын
Mammus vlg
@trendsports96355 жыл бұрын
എമിലിന് ഒരു കാർ review ചാനൽ തുടങ്ങിക്കൂടെ😀
@ramshadr69275 жыл бұрын
Emil machan vellathil irangi kulikkathath moshamayipoyi
@aswinms5 жыл бұрын
കറക്റ്റ് ഒരു നല്ല വോളോഗറെ കൂടി ആവശ്യം ഉണ്ട് കാർ സെക്ഷൻനിൽ
@habeebrahman82184 жыл бұрын
Yaa he is brilliant
@riyasv44275 жыл бұрын
Root bridge,അതിനോട് ചേർന്നുള്ള അരുവി എന്ത് മനോഹരമായ കാഴ്ചകൾ നേരിട്ട് കാണാൻ കൊതിയാവുന്നു .
@arunjoy32125 жыл бұрын
പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര.....
@ART4uNc5 жыл бұрын
Craft ni vendi channel my onnu nokane
@dhaneshkm87213 жыл бұрын
സന്തോഷ് സാറിനെ അപമാനിക്കരുത് 🙏🙏🙏പ്ലീസ് 🙏🙏🙏
@bro444yt23 жыл бұрын
Onn po m***
@snehapl90785 жыл бұрын
ഇപ്പോ ഒരുപാട് പേർ vlog ചെയ്യുന്നുണ്ട്.. but സുജിത് ചേട്ടന്റെ vlog കണ്ടിരിക്കാൻ നല്ല രസമാണ്.. simple.. നയനമനോഹരം.. ഇനിയും ഒരുപാട് നല്ല videos ചെയ്യണേ... 👍👍
@viveks92175 жыл бұрын
Tech Travel Eat ന് ADDICT ആയവർ ലൈക് അടി👍
@MJ98.5 жыл бұрын
Vivek Sachidanandan please subscribe my channel
@vipinka11584 жыл бұрын
അസ്സൂയ തോന്നുന്നു ബ്രോ... ജീവിതത്തിൽ ഈ സ്ഥലം കാണാൻ പറ്റുമെന്നു തോന്നുന്നില്ല കാണിച്ചു തന്നതിന് നന്ദി
@mahi143mahi5 жыл бұрын
*😍കഴിഞ്ഞ വീഡിയോയുടെ length കുറഞ്ഞതിൽ പരാതി ഉള്ളവർ ഉണ്ടോ??? അറ്റ്ലീസ്റ്റ് എല്ലാ വിഡിയോയും 30മിനിറ്റ് വേണം എന്നുള്ളവർ ഇവിടെ ലൈക് ചെയുക..... സുജിത് ഏട്ടൻ ഇതെലാം ഒന്ന് പരിഗണിക്കണേ*
@kappilocksplanets12625 жыл бұрын
വീണ്ടും കാണാൻ തോന്നിട്ട് വന്നതാ, നിങ്ങളുടെ കോമ്പിനേഷൻ ശ്രീലങ്കൻ ട്രിപ്പിൽ വല്ലാതെ മിസ്സ് ചെയ്യുന്ന😔😔😔😔
@bonafidevoyages81295 жыл бұрын
സലീഷ് ഉണ്ടാരുന്നേൽ trucking boost ചെയ്തെന്നെ.... നിങ്ങൾ മടുക്കുബോൾ pulliyude randu പോസിറ്റീവ് വാക്കുകൾ mathi vendum നടക്കാൻ....
@muhammedashrafkmmuhammedas4465 жыл бұрын
നമ്മൾ ഇവടെ ചുമ്മാ ഇരുന്നു video കാണുന്നു, video എടുക്കാൻ സുജിത്തേട്ടനും എമിലും എടുക്കുന്ന effort സമ്മതിക്കണം, സുജിത്തേട്ടനും എമിലിനും ഒരുപാട് thank😊
@rah89855 жыл бұрын
To all those who are watching : Sujith bhai kaal vedenikyinnu ennu parayunadd(at 6:18 ) is because he is wearing the wrong kind of shoes.Never wear sport shoes with plain heels!!! Hill area /trekking cheyumbol always wear trekking boots !! Allagil shin splints illum , Achilles illum , calf muscles ill cramps varum. Nammal pain surfaceil naddkumbol regularly stretch and use aavataoonda aa muscles in painum tightnessum feel cheyunaad. Good trekking shoes are available at/from :woodland/wildcraft/the North face/Decathlon . Never forget to carry water and ample no. Of Gatorade/ORS refill pouches to drink in intervals allangil cramp Vanna sherikyum pani kittum during treak.
@sarssars43175 жыл бұрын
Sujith bayi....polichu.....ithokke kandittu kothiyavunnu...salesh chettanumkoodi undayirunnenkil ennashichupoyi.....good video
@jometkalloli62114 жыл бұрын
Root bridge കിടുവായിരുന്നു... എമിലേട്ടനും കൂടി വെള്ളത്തിൽ ചാടാമായിരുന്നു... ഇത്രെയും കഷ്ടപ്പെട്ട് വീഡിയോ പിടിച്ചു ഞങ്ങൾക്ക് മുമ്പിൽ എത്തിച്ച സുജിത്തേട്ടനു ഒരായിരം നന്ദി...😍
@letsgowithakhil48565 жыл бұрын
നമിച്ചു ചേട്ടാ നമിച്ചു.... നിങ്ങൾ ചെയ്യുന്ന കഷ്ടപ്പാടിന് ഫലം തീർച്ച ..... ഒരായിരം വിജയാശംസകൾ നേരുന്നു
@sumeshsubash46775 жыл бұрын
വന്ന് വന്ന് ഒരു നേരം ആഹാരം കഴിച്ചില്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥയായി😍😍😍😍 ഇന്നലെ വീഡിയോ ചികഞ്ഞ് കൈ തേഞ്ഞവർ എത്ര പേരുണ്ട്....?
@MJ98.5 жыл бұрын
Sumesh Subash please subscribe my channel
@sreekkutty64365 жыл бұрын
ഇനി മുതൽ ഒന്നിടവിട്ട ദിവസങ്ങളിലേ വീഡിയോ ഉണ്ടാവുകയുള്ളു എന്ന് പറഞ്ഞു
@abhilashptb31995 жыл бұрын
നുമ്മ
@mohammedmurshid56655 жыл бұрын
Oru mayathil okke thall
@abhilashptb31995 жыл бұрын
@@mohammedmurshid5665 ഇതു തന്നെ മയത്തിലുള്ളത് '' ഇതിലും ഭീകരമാണ് ' മയമില്ലാത്തത് 😂😂😂😉😉
@niyazmohammed16875 жыл бұрын
Still missing ഫോട്ടോഗ്രാഫർ nischal (സലീഷ് ഏട്ടൻ)
@MJ98.5 жыл бұрын
Nizz Mohammed please subscribe my channel
@rpzcreationzofficial5 жыл бұрын
@@MJ98. thirich cheyy
@EdwarD-ol6ng5 жыл бұрын
സുജിത്തേട്ടാ ചിറാപുഞ്ചിയിൽ പോയിട്ട് ഒരു തുള്ളി മഴപോലും പെയ്തില്ലല്ലോ എന്തായായാലും നിങ്ങളുടെ വീഡിയോക്ക് വേണ്ടിയുള്ള ഈ കഠിനാധ്വാനത്തിനു എന്റെ ഒരു ബിഗ് സലൂട്ട്
@bijulalbponkunnam35445 жыл бұрын
FOOD N TRAVAL Ebbin Jose ന്റെ north east വീഡിയോ കണ്ടിരുന്നെങ്കിൽ ഈ double root bridge യാത്രയുടെ ബുദ്ധിമുട്ട് മുൻകൂട്ടി അറിയാമായിരുന്നു.. സുജിത് മുതലാളിയും ഡ്രൈവർ സുകുവും പെട്ടു ☺️
@Hjkioofti99o5 жыл бұрын
സൂർത്തുക്കളെ... ഇതൊരു പ്രത്യേകതരം ബാഗ് ആണ് എത്ര സാധനം ഉണ്ടെങ്കിലും പുറത്തു ഇട്ട് നടന്നാൽ ബാഗ് ഉള്ളതായി തോന്നുകയേ ഇല്ല.... സുജിത്. ഇല്ലടാ.. ഇല്ല... എന്നാ നീ ഇട്ടോ... എമിൽ 😂😂
@sebintom47665 жыл бұрын
I have seen lot of videos of this root bridge ,but ur video is quite keen to watch u r presentation is fabulous bro...
@LondonKazhchakal5 жыл бұрын
Brothers you two are great we feel like accompanying you
@navaskaippally15965 жыл бұрын
നിങ്ങളുടെ ഈ യാത്രയിലെ yettavum നല്ല ഒരു വീഡിയോ. എന്നാല്‍ palungu പോലെ യുള്ള വെള്ളം കിട്ടിയിട്ടും കുളിക്കാതെ നിന്ന എമിലി ന് ഒരു നല്ല നമസ്കാരം
@EuropeanDiarybySiyadRawther5 жыл бұрын
ഒന്നും പറയാനില്ല കിടിലം, ഒരു ഡെവലപ്മെന്റിലും , വിദ്യാഭാസത്തിലും കേരളത്തേക്കാൾ പിന്നോക്കമാണെങ്കിലും കേരളത്തേക്കാൾ വൃത്തി ഉള്ള സ്ഥലം, നമ്മുടെ നാട്ടിലും ചപ്പു ചവറുകളൊക്കെ വലിച്ചെറിയുന്നത് എന്നേലും മാറുമായിരിക്കും. പിന്നെ യൂറോപ്യൻ രാജ്യങ്ങളിലിക്കെ ഈ പ്ലാസ്റ്റിക് കുപ്പികൾ തിരിച്ചു കൊടുത്താൽ പൈസ തിരിച്ചു കിട്ടും.
@krishnaappu33235 жыл бұрын
Oh nigle samatiknm... Adipoli... Itrem kastapet iragit aa prakritiude manoharitha knumbo manasinu oru kulirma thanna...ktta suport emilettan... Sujithettan Adi like
@sreekumarnambiar19065 жыл бұрын
One of the best you tube channel. The popularity of your INB trip video can be clearly seen, the channel subscribers are increasing by 1000 to 2000 per day.
@arunthankamony55795 жыл бұрын
Ithra beautiful aaya place l poett aa vellachattathil kulikkathe vannuuu koode ulla aa chekkan... ivde manushyan ee video kanditt kothichu Poe avide onnu kulikkan.. Oswesom.....kidu...kidu....kiduuuuu
@Gkm-5 жыл бұрын
അടിപൊളി ട്രക്കിംഗ് തമാശയോകെ പറഞ്ഞു അങ്ങനെ നടക്കാ ദൂരം ഒന്നും ഒരൂ പ്രശ്നം അല്ല
@hafsahaneef97135 жыл бұрын
കേറി വരുമ്പോഴുള്ള സ്റ്റെപ് അത് അതിലും ബുദ്ധിമുട്ടാ😊😊😊😊😊 നട്ടുച്ചയ്ക്ക് കോഴികൂവിയാലെന്താ😇😇😇
@hashimm84914 жыл бұрын
21:05 4 Nov 2020 ഇന്നത്തെ Ebull jet root bridge search ചെയ്ത് എത്തിയവർ കുത്ത് 👍
@sahad7545 жыл бұрын
അഷ്റഫ് എക്സൽ Rout records channel വീഡിയോയിൽ ഇവിടെ വന്നത് മുന്നേ കണ്ടിരുന്നു... കിടുക്കൻ സ്ഥലമാണ് സുകു എന്തോന്നാടെ ദുരന്തമാണല്ലോ .. ഇത്രയും പ്രകൃതിരമണീയമായ തടാകം കണ്ടിട്ട് ഇത്രയും മലയിറങ്ങി വന്നിട്ട് ഒന്നു കുളിക്കാതെ പോയിരിക്കുന്നു എനിക്കുമുണ്ടായിരുന്നു ഇങ്ങനെ ചില സുഹൃത്തുക്കൾ പിടിച്ച് ഇടിക്കണം😂😂.. സലീഷ് ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ🍁
@suhailfazza89965 жыл бұрын
ഇത്ര ദിവസങ്ങൾക്കു ശേഷം ഈ വീഡിയോ ലാണ് ശെരീരം ഇളകി വീഡിയോ ഷൂട്ട് ചെയുതദ് 😂😂🤓😍😪👍
@akhilanilkumar63155 жыл бұрын
Etra നാൾ London, paris ഒക്കെട്ടും പോകാനം എന്ന ആയിരുന്നു ണ്ട dream... ഇപ്പൊ all india കണത്തേയ് athokke അർത്തവതാണ് എന്ന് തോന്നുന്നു...Suith ഏട്ടൻ ta video aan enn chindhipichath...Thankuetta💞
@V99.25 жыл бұрын
എമിലേ നോക്ക് പുതിയ വീഡിയോ... തകർത്തു.... പൊളിച്ചു... കിടു വീഡിയോ... അടിപൊളി.... എനിക്ക് വയ്യ... തകർത്തു.... പൊളിച്ചു... (repeat 2) **** ഇന്നലെ വീഡിയോ അപ്ലോഡ് ചെയ്യാത്തത്തിൽ ഞങ്ങൾ അസ്വസ്ഥരാണ്....
@drogvinod5 жыл бұрын
വ്യത്യസ്തമായ വീഡിയോ ..നീ ബു കഷായം കുടിക്കുന്ന മൊതലാളിയും താഴെ തളർന്ന് എത്തിയപ്പോൾ കയ്യിനേക്കാൾ വലിയ മസിൽ കാലിലാണ് എന്ന് കണ്ടെത്തിയ എമിൽ ബ്രോയും ട്രെക്കിന്റെ കാഠിന്യം വ്യക്തമാകുന്നു .. നന്ദി. ബ്രോസ്..?
@shihabmpm61515 жыл бұрын
ആദൃമായി living route bridge വീഡിയോ @route records by ashraf excel എന്ന ചാനലില്‍ കണ്ടിരുന്നു...👌
@arunkl67535 жыл бұрын
Food and travel ebin chettan cheythittund
@nishadleo99705 жыл бұрын
എബിനും
@sijasmohamed45725 жыл бұрын
Route records by ashraf ecxel vere levela
@mdfaris50765 жыл бұрын
അഷറഫ് എക്സൽ... അതൊരു മൊതലാ 😍
@planetgreenvlogs34675 жыл бұрын
Ithengillum kittunnundallo ...... sujith always a practical man....ee manassann sujithinodd nummukk ithrayum aduppam thonnanulla kaaranam.....ellathineyum tharanam cheyyanunnulla oru positivity addehatthinnundd...iniyum valiya doorangal thaanduvaan ella vidha aashamsakkalum.... God bless u both...
@jebinsvlog73435 жыл бұрын
Sunday ആണ് സുജിത് അണ്ണന്റെ video ആണ് യൂട്യൂബിൽ കയറി trend അകികളായും കേട്ട
@kishorkumarparekkat26705 жыл бұрын
Sujithindeyum Emilindeyum adventerous video valare nannayittundu. Ningalude kashtapadinu oru big thanks.
@mahdqtr44765 жыл бұрын
2 മണിക്കൂർ ട്രക്കിങ് കഴിഞ്ഞു തളർന്നു ഇരിക്കുമ്പോൾ മുന്നിൽ കണ്ട അരുവിയിൽ ആരായാലും ചാടിപോകും അതിൽ നിന്ന് കുളിക്കാത്ത എമിൽ റൂമിലെ ബാത്റൂമിൽ കുളിക്കുമോ എന്ന സംശയം ഇല്ലാതില്ലാതില്ലാതില്ല😁😁
@sreerajr61975 жыл бұрын
sujithetta kidu nigalu puliyaa.....
@albinsunny65955 жыл бұрын
I also felt the same tiredness which u felt while watching this
@prejuhariharan23575 жыл бұрын
നമ്മുടെ രാജ്യത്തും ഇത്രയും മനോഹരം അയസ്ഥലം.നമ്മുക്കു അഭിമാനിക്കാം. കിടിലം വീഡിയോ സൂപ്പർ.
@miraclejoker13685 жыл бұрын
*_ഇന്നലെ കൃത്യം _**_12:00_* *_മണിക്ക് വന്ന് ശശി ആയി_* *_മടങ്ങിയവർ ഉണ്ടോ.._* ❓❓❗
@roshnarajm21405 жыл бұрын
miracle joker undd😁
@shanithshanu73935 жыл бұрын
മുൻപേ പറഞ്ഞിട്ടുണ്ട് ഒന്നിടവിട്ടുള്ള ദിവസങ്ങളിലെ വീഡിയോ ഉണ്ടാവു എന്ന്... അത് കൊണ്ട് ശശിയായില്ല
@mohammedarif36925 жыл бұрын
miracle joker illla kunne vido ittta notification varuvlo pine engane shashi avunne ente deivamee like kittan veendi mathram ndh okke cont aado ett kutttune 🙄🙄🙄🙄🙄
@jinujinupandalam96035 жыл бұрын
നടന്നു നിങ്ങൾ കുഴഞ്ഞെകാലും ഞാൻ ഈ വീഡിഓ കാണാതെ കുഴഞ്ഞു. സൂപ്പർ
@damodaranka29175 жыл бұрын
Intro polichu.... Emil ചേട്ടന്റെ ചിരി...😍😍😍😍
@renipappachan81925 жыл бұрын
വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് എമിൽ തഗ് ലൈഫ് കീപ് ഗോയിങ് ഗയ്‌സ് സുജിത് എല്ലാ വിഡിയോസും എൻജോയ് ചെയുന്നുണ്ട് താങ്ക്സ്.
@4STATUSMX5 жыл бұрын
Go pro Nalla quality and clarity machane
@manafpmna41635 жыл бұрын
സുജിത്ത് ഭായ്..,നിങ്ങളുടെ കൂടെ ഞങ്ങളും നടന്ന ഒരു ഫീൽ.. കിതപ്പും വെള്ളം കുടിക്കലും ന്യൂഡിൽസ് കഴിക്കലും കുളിക്കലും എല്ലാം കൂടി അടിപൊളിയായി മുതലാളീ... എമിൽ എന്തേ കുളിക്കാതിരുന്നേ.. ആ വെള്ളത്തിന്റെ സെറ്റപ്പ് കണ്ടിട്ട് കുളിക്കാതിരിക്കാൻ എങ്ങനെ തോന്നീ.. എന്തായാലും സുജിത്തിന്റെ ഭാഷയിൽ പറഞ്ഞാൽ സംഭവം കിടു.. #യാത്രകൾ_തുടരട്ടെ
@MegaNishara5 жыл бұрын
എനിക്ക് ഈ ജന്മത്തു പറ്റുമെന്നു തോന്നുന്നില്ല ഇതുപോലെ step ഇറങ്ങിപ്പോയി ഇതു കാണാൻ. 🙏
@aaryansvlogs68545 жыл бұрын
സുജിത്തേട്ടാ.... നിങ്ങൾ Rainbow fall പോകാതിരുന്നത് നഷ്ടമായി. ഞാൻ മേഘാലയിൽ കണ്ട ഏറ്റവും നല്ല മനോഹരമായ കാഴ്ച അതായിരുന്നു. ഒന്നും കൂടി കാണാമെന്ന് പ്രദീഷിച്ചു. ഇവിടെനിന്നും ഏകദേശം 3 കിലോമീറ്റർ ദൂരം.
@adrashav32055 жыл бұрын
Mindblowing....we are also coming next week
@MJ98.5 жыл бұрын
Adrash Av please subscribe my channel
@akhilkrishnahere5 жыл бұрын
@@MJ98. 👍
@niyamhmd48794 жыл бұрын
സത്യമാണ്.... ഒരുപാട് step കയറിയാലും ഇറങ്ങിയാലും കാല്‍ വിറയ്ക്കുന്നു... എന്തു kondenn areella.... Anubhavam😌
@josephsamuel93985 жыл бұрын
The best video of your trip so far. I like seeing you sweating.
@sajidahamed20335 жыл бұрын
Good .. Experience ...For bhot of ...Kannunna nammalum ekadhesham poyathe pole ayi.....Realy good video
@adivaramcranerecoveryservi29395 жыл бұрын
നിങ്ങൾ പറഞ്ഞ ഒരാഴ്ച കഴിഞ്ഞു ഇനി dialy വീഡിയോ വേണം നിങ്ങൾ പറഞ്ഞ കാരണം റേഞ്ച് ഇല്ല എന്നാണ് പക്ഷെ അവിടെ നല്ല റേഞ്ച് ഉള്ളതാണ് ഞാൻ പോയതാണ്
@ramshadr69275 жыл бұрын
Daily video venam
@hafsahaneef97135 жыл бұрын
.അതിന് അവർ ഇപ്പൊ അവിടല്ലല്ലോ...ഇത് മുമ്പ് ഷൂട്ട് ചെയ്തതാ
@alhamdulillah98165 жыл бұрын
@@hafsahaneef9713 Epo venel avar kochi yil ethiytundavum. 😊
@jnkworld43725 жыл бұрын
Enik ningalude videos othiri ishtamanu...ningalude nishkalankamaya face um
@holypunk125 жыл бұрын
Once this trip is finished , pls give us a top 10 places among the places you visited inside this trip!
@rajeshpkuttan64435 жыл бұрын
എന്തായാലും സൂപ്പർ വീഡിയോ ആയിരുന്നു, കഷ്ടപ്പെട്ടതിന് ഗുണമുണ്ട് സുജിത്ത് സാർ ഇങ്ങനെ ഒരു വീഡിയോ തന്നത് വളരെ നന്ദി .
@ameshk56925 жыл бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ് 🤗🤗🤗🤗🤗
@sarandas3575 жыл бұрын
ഡബിൾ ഡെക്കർ ലിവിംഗ് റൂട്ട് ബ്രിഡ്ജും വെള്ളച്ചാട്ടവും മനോഹരം
@rizvlogsriz46865 жыл бұрын
നമ്മുടെ tec traval eat 1M ആയി കാണുവാൻ ആഗ്രഹം ഉള്ള എത്ര പേരുണ്ട് ഉണ്ടേൽ അടി ലൈക്
@rithwick16954 жыл бұрын
Dippo avum
@ushadevi37284 жыл бұрын
@@rithwick1695 Super
@shahinsha28314 жыл бұрын
👍👍
@achuks1234 жыл бұрын
kandu kazinjappol koode undayirunna oru feel ayi poyi ......thakarthu sujithettta
@SREEJITH83644 жыл бұрын
ഇഷ്ടായില്ലെങ്കിലും ഒന്ന് ലൈക് അടിച്ചേക്കണേ... കഷ്ടപ്പെട്ടതാ🥰🥰🥰
@ajithk98755 жыл бұрын
Iam proud of myself because iam from aranmula near to you Sujith best of luck Emil your smile is soo cute.. Love you SUJITH AND EMIL FROM THE BOTTOM OF MY HEART..
@JitheshMk5 жыл бұрын
കുളിക്കാൻ മടിയായ സുഗുവിനെ വെള്ളത്തിൽ തള്ളിയിടാൻ തോന്നിയത് എനിക്ക് മാത്രമാണോ?
@royalsuhail5 жыл бұрын
suguvinu vellam pedi annu
@KRadhakrishnaBhat5 жыл бұрын
33 and 43 The best video of your trip
@c4carnival4195 жыл бұрын
Route record's kandal ithinte oru kashttam manasilayene
@praveenviswanath76405 жыл бұрын
7000 പടികൾ So Superb Sujithe . Emile Muthe....
@lukeshaw30775 жыл бұрын
Buys digital cameras and gopro’s worth lakhs of rupees Shoots with mobile camera -just sujithettan things 😉😬
@lukeshaw30775 жыл бұрын
This comment is regarding previous videos :p
@MJ98.5 жыл бұрын
Luke Shaw please subscribe my channel
@SourceFlow5 жыл бұрын
Handling a camera while trekking is hard bro
@jithinvarghese39765 жыл бұрын
Samsung galaxy S10+ is worth a lakh😂
@lukeshaw30775 жыл бұрын
But a mobile phone wont match real cameras just compare the quality
@athulcomrade48895 жыл бұрын
ഇഷ്ട്ടപെട്ടു സുജിത് ഏട്ടാ.. നിങ്ങൾ 2 പേരും കിടു ആണ്. . 😍❤✌😘
@afsalr35255 жыл бұрын
മടിക്കാതെ നടക്കു തടി അല്പം കുറയട്ടെ
@sindhansn6004 жыл бұрын
Emil bro is super 😊😊😎😎
@sujithk43385 жыл бұрын
4:50 😁😁😁
@jayasreevava24045 жыл бұрын
video urupad orupad ishtamayi......aasamsakalum abhinandanagalum......
@Sanchari_985 жыл бұрын
ഇന്റർനെറ്റ് പ്രോബ്ലം ഉള്ളത് കൊണ്ടാണ് വീഡിയോ ഒന്നിടവിട്ടുള്ള ദിവസം ആകിയതെന്ന് എനിക്ക് തോന്നുന്നില്ല..🙁🙁😢😢 Daily serial കാണുന്ന പോലെയായിരുന്നു ഈ ട്രിപ്പ് കണ്ടോണ്ടിരുന്നത്..ഇതിപ്പോൾ ഒരു തുടർച്ച ഇല്ലാതായപോലെ....😓😓
@AjSpoting4 жыл бұрын
Emil bro ജീപ്പിന്റെ ഫ്രണ്ട് ബംബറിൽ ഇരിക്കുന്നു, അന്നും ഇന്നും....പഴയ ഫോട്ടോ ഇൻസ്റ്റായിൽ കണ്ടു.....😎🙂
@rineeshch045 жыл бұрын
സലീഷ് ഏട്ടൻ പോയെ പിനെ ഇത് കാണാൻ ഒരു ഇന്റെരെസ്റ്റ് ഇല്ല
@jerrinoommen27155 жыл бұрын
we are also travelling with u.....thank you ....and its really intresting to watch ....keep going sujith bakthan and Emil..
@Acid9155 жыл бұрын
കുറച്ചു ദിവസമായി കാത്തിരിക്കുവായിരുന്നു.. വീഡിയോക്ക്..
@sheyaskm66415 жыл бұрын
Missing saleeshettan.... Othiri photos ningalkk miss aakum ...പാവം കൂടെ ഉണ്ടായിരുന്നെങ്കിൽ ഇത്ര പെട്ടെന്ന് കയറി വരില്ലാ... ഫോട്ടോസ് ഇല്ലാതെ പുള്ളി വരില്ലാ....
@ajaya82385 жыл бұрын
ReturN Mumbai Pune Goa Via ano Varunnath
@subinanpb87365 жыл бұрын
അടിപൊളി എപ്പിസോഡ് ആയിരുന്നു കൂട്ടത്തിൽ എമിലിന്റെ തഗ്ഗും .. I enjoyed....
@subujaaz78715 жыл бұрын
30:12 കഷ്ടപ്പെട്ട എടുത്ത വിഡിയോആണ് ഒന്ന് ലൈക്ക് അടിച്ചേക്കണേ പാവം 😍😍😍😂😂
@visakhkrishna55695 жыл бұрын
Kidu anu itu super thanks sujittettaa,a different experience
@mashoodubaid61375 жыл бұрын
സുജിത്ത് മൊതലാളീ നിങ്ങള് എന്താ ഇപ്പൊൾ ഇടവിട്ട് വീഡിയോ ഇടുന്നത് daily venam
@vishalvijay6254 жыл бұрын
Really awesome place nd heavy workout also.
@njjr24995 жыл бұрын
Karthik machante live kanditt vannavar👍
@pramodchanganacherry5 жыл бұрын
ശെരിക്കും നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്തു ...ഒരുപാട് നന്ദി ഇതുപോലെ കഷ്ട്ടപ്പെട്ടു വീഡിയോ പകർത്തുന്നതിനു 😍😍😎😎✌✌
@akshaysnckollam6935 жыл бұрын
Emmi ബാഗ് ഇട്ടാൽ അറിയത്തില്ല... എന്നാ ഒരു അമ്മി കല്ല് അതിനകത്തു ഇട്ടോണ്ട് പോകു ശെരിക്കും അറിയും 😀😀
@ART4uNc5 жыл бұрын
Haiii craft eshtanegil channel nokane
@anoobbabu60245 жыл бұрын
Sujithettan , Emil etta...ningal ee trekng pakuthi vech nirthengil video kulam aayene.... ithu poorthiyakiyapol ... vere lvl video aayi.... kidukachi.....💕💕💕💕💕
@shafeeque96385 жыл бұрын
ചിറാപുഞ്ചി എന്നു ആദ്യം പറഞ്ഞപ്പോൾ ഇന്നെസെന്റ് ചേട്ടനെപഴയ ലോട്ടറി കഥ ഓർമവന്നത് എനിക്ക് മാത്രമാണോ 😅
@velayudhanpulikkalakandi79885 жыл бұрын
Palam kulugiyalum kelan kulugula vada neelada....
@lintubineesh5 жыл бұрын
Sgerikummmm sujithetaaa nigde jobinod respect thonunu.ethra bhudhimutiyit anelum njgle njgl kanichuthanna ithra manoharamaya place....lyfil oru vatomelum kanada sthalagalllllll........suppppprbbbb.pne maduthupoyillle.....sarmillla....
@akshaysnckollam6935 жыл бұрын
ദിവസവും മറക്കാത്ത കാര്യങ്ങൾ ഭക്ഷണം, സുജിത് ഏട്ടന്റെ വീഡിയോ 😂😂
@ajayakumarsb49354 жыл бұрын
Really.. all the viewere are travelling with u guys.. sure... 👍👍👍