ഒരു ചാനലിനെന്റെയും videok വേണ്ടി ഇങ്ങനെ wait ചെയ്തിട്ടില്ല.. അത്രക് രസം ആണ് sirnte video കാണാൻ presentation is the highlight
@Pikolins8 ай бұрын
Thank you so much friend 🥰
@gokuldas65958 ай бұрын
സ്ഥിരം കാഴ്ചക്കാർ വരൂ😌👍
@Pikolins8 ай бұрын
❤️
@zedzone19718 ай бұрын
എന്റെ മച്ചാനെ... നിങ്ങടെ വീഡിയോ വരുന്നത് നോക്കി ഇരിപ്പാണ്. ഇനിയും ഇനിയും കൊണ്ട് വാ ലോകത്തെ കാണാ കാഴ്ചകൾ ❤️
@Pikolins8 ай бұрын
Thank you.. ❤️ യാത്രാവീഡിയോകൾ വന്നോണ്ടേ ഇരിക്കും
@zedzone19718 ай бұрын
@@Pikolins സന്തോഷം ❤️
@sarathkm91598 ай бұрын
ചേട്ടൻ്റെ കേരളത്തിലെ പുതിയ മഴയുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് അണ് മഴ പിന്നെ ചേട്ടൻ്റെ സൗണ്ട് 😍❤️
@Pikolins8 ай бұрын
Ha ha, thank you. ഞാനും മഴ വരാൻ waiting ആണ്
@Sarathchandran00008 ай бұрын
ഞാൻ അവിടെയുള്ള കേന്ദ്ര സർവകലാശാല ആയ North Eastern Hill University yil ആണ് പി എച് ഡി ചെയ്തത് .....
@Pikolins8 ай бұрын
ആഹ.. എന്നിട്ട് Meghalaya മൊത്തം കറങ്ങിയോ.?
@lijiyabanu61052 ай бұрын
Subject?? what r u doing now?
@haneefamannaratharayil22508 ай бұрын
Enjoying your wonderful Meghalaya trip! what a beautiful location ! Lush green and clear water with spontaneous waterfalls! so nice to see these places! waiting for the remining part!
@Pikolins8 ай бұрын
Thank you so much ❤️ second episode is coming this Friday
@pganoop41118 ай бұрын
ചെറുപ്പത്തിൽ 4 വർഷങ്ങൾ അർമാദിച്ച സ്ഥലങ്ങൾ❤ പിന്നീട് ഒരിക്കലേ പോയുള്ളൂ. ഇനിയും പോകണം😊
@Pikolins8 ай бұрын
❤️ എനിക്കും വീണ്ടും പോകണമെന്ന് തോന്നി
@msawadn11635 ай бұрын
I am a teacher from karnataka this video is very helpful for me as it is a lesson for our 9th class kids from karnataka (I am from Cherrapunji)
@Pikolins5 ай бұрын
@@msawadn1163 wow.. I’m so happy to hear it. You can watch the same video in English voiceover in our channel @Pikwoods.
@comewithmejafar33628 ай бұрын
പർവതങ്ങൾക്കുള്ളിൽ നദികൾ ഒഴുകുന്നുണ്ട് ❤️👍 താങ്ക്യൂ ❤️🌹❤️
@Pikolins8 ай бұрын
Thank you ❤️
@tijujoseph20516 ай бұрын
How beautiful our India.Hatsoff Bro
@Pikolins6 ай бұрын
Yes ❤️
@indiantravelife8 ай бұрын
കാടും സ്റ്റെപ്പും ഇറങ്ങി പോകുന്ന ആ വഴി ഒരു രക്ഷയുമില്ല. സൂപ്പർ. ലാസ്റ്റ് ഡബിൾ ഡെക്കർ rootbridege അടിപൊളി❤❤❤
@Pikolins8 ай бұрын
Thank you 🥰
@aboosaboo37388 ай бұрын
Super 😍 മഴക്കാലത്ത് ആയിരുന്നേൽ ഒന്ന് കൂടെ പൊളിച്ചേനെ
@Pikolins8 ай бұрын
അതെ, എനിക്കും ആ ഫീൽ ആയിരുൻഞ്ഞ്
@saijalmuhemmed64618 ай бұрын
കാണാൻ പോകുന്നതിനെ കുറിച് വളരെ വിശദമായി വീഡിയോ തുടക്കത്തിൽ തന്നെ പറഞ്ഞു തരുന്നത് ആണ് നിങ്ങളിൽ ഞാൻ കണ്ട ഒരു ± പോയെന്റ് ❤❤❤❤🌹🌹🌹🌹
@Pikolins8 ай бұрын
Thank you ❤️
@jojomj72408 ай бұрын
കൊള്ളാം... ബ്രൊ 👌വേര് പാലം കിടിലൻ.. സീസണിൽ അവിടെ വലിയ തിരക്ക് ആകുമല്ലേ
@Pikolins8 ай бұрын
ഇത്രേം നടക്കണമെന്നതുകൊണ്ട് അങ്ങനെ വല്യ തിരക്കൊന്നുമില്ല.
@muhammedfarook38388 ай бұрын
Bro adipoli vedios anu. Thanks
@Pikolins8 ай бұрын
Loves bro ❤️
@sharilm18 ай бұрын
Monsoon varaar aayi need kerala rain videos
@Pikolins8 ай бұрын
അതെ, മഴ വന്നാ പിന്നെ നാട്ടിലെ വീഡിയോസ് വരിം
@AanSanta8 ай бұрын
Aa view point le bamboo kondulla vazhi kanditt changidichu poyi... Risky area..Full oru adventures trekking pole thonnipoyi. Aa prathyekich peronnumillaatha waterfall adipoli 😍.. overall ella videos um cheyyunnapole full detailed aayitt correct informationd tharunna nalloru video❤❤🥰
@Pikolins8 ай бұрын
Thank you ❤️, yes bamboo trekking oru super adventure aanu. Coming in next episode.
@AanSanta8 ай бұрын
@@Pikolins ohh great 😍
@anjanams55408 ай бұрын
❤️❤️ super.. എല്ലാ videos കാണാറുണ്ട് 👏🏻👏🏻
@Pikolins8 ай бұрын
Thank you ❤️
@VRTravelingnomad8 ай бұрын
എന്നതാണ് മാഷേ വിഡിയോ വരാൻ ഒരുപാട് ലൈറ്റ്(താമസം )ആവുന്നു..... കാത്തിരുന്നു മടുത്തു 🎉❤❤😍
@Pikolins8 ай бұрын
യാത്രകളാണ് ബ്രോ.. അതാ ലേറ്റാവുന്നെ
@VRTravelingnomad8 ай бұрын
@@PikolinsOok❤സ്നേഹം മാത്രം.😊
@Mallu_night_owl8 ай бұрын
മഴക്കാലത്ത് ഒന്നുകൂടി പോവാണെങ്കിൽ അടിപൊളിയായിരിക്കും മൊത്തം വരണ്ട കിടക്കുന്നു
LCD യിൽ Video Full HD യിൽ കാണുമ്പോൾ വല്ലാത്തൊരു കുളിർമയാ.. കൂടെ earphone വെച്ചിട്ട് കാണുമ്പോൾ അതിലുബരി.. പിന്നെ ചേട്ടൻ്റെ voice പറയണ്ടല്ലോ...അതുംകൂടിയായാൽ എല്ലാം ആയി മാറും..❤😊😊
@Pikolins8 ай бұрын
Ha ha, Thank you so much bro 🥰
@Kdeejap8 ай бұрын
@@Pikolins broo,,inta'grm page ഉണ്ടോ ❤️🔥
@JRX9008 ай бұрын
Enaa waiting ayyirunu 😊❤❤❤❤❤❤❤oru video kanaan❤❤❤❤
@Pikolins8 ай бұрын
Thank you bro 🥰
@JRX9008 ай бұрын
@@Pikolins bro 🥰
@CRAZYMOON-FY5 күн бұрын
Voice nice
@Pikolins4 күн бұрын
Thank you ❤️
@DotGreen8 ай бұрын
മേഘാലയ സൂപ്പറാണല്ലോ ❤️😍 പക്ഷേ ഒരുപാട് നടക്കാനുണ്ട് അല്ലേ 🤓 പതിവ് പോലെ വീഡിയോ പൊളിച്ചു 👌👌
@Pikolins8 ай бұрын
Thank you Bibin ❤️ അതെ, മേഘാലയയിൽ എല്ലായിടത്തും നല്ല നടക്കാനുള്ള സ്ഥലങ്ങളാ
@lijostephen11035 ай бұрын
Super brooo😊😊
@Pikolins5 ай бұрын
Thank you ❤️
@SonaSona-og1qq8 ай бұрын
ഹായ്. കാണാൻലാലോ 😊
@Pikolins8 ай бұрын
വന്നൂലോ
@arunraveendran36018 ай бұрын
Bro എല്ലാ വീഡിയോയിലും പറയുന്ന same കാര്യം വീണ്ടും പറയുവാ ... ഒരു പ്രതേക പോസിറ്റീവ് എനർജി ആണ്... അങ്ങനെ കണ്ടു ഇരുന്നു പോകും... Thanks bro.. Great ❤❤
@Pikolins7 ай бұрын
Thank you so much 🥰
@rubyjose9735 ай бұрын
Thanks a lot
@cosmosinsurance29428 ай бұрын
quality 100%
@Pikolins8 ай бұрын
Loves 🥰
@rajupothuval46618 ай бұрын
Superb bro🥰🥰🥰👍👍👍
@Pikolins8 ай бұрын
Thank you ❤️
@noushadambalakandy52688 ай бұрын
Sooper
@Pikolins8 ай бұрын
Thank you ❤️
@Xman459Ай бұрын
വെള്ളച്ചാട്ടത്തിൽ ഒരു മനുഷ്യമുഖം പോലെ തോന്നി ......
@PikolinsАй бұрын
Ohh
@rizvlogsriz46868 ай бұрын
ഒരു പാട് വൈകിയല്ലോ ബ്രോ ❤
@Pikolins8 ай бұрын
യാത്രകളിലായിരുന്നു..
@sindhansn6008 ай бұрын
Hai bro video super❤❤
@Pikolins8 ай бұрын
Thank you 🥰
@AjithKumarH_878 ай бұрын
visuals adipoli bro ❤🎉🎉🎉
@Pikolins8 ай бұрын
Thank you ❤️
@abdulazeez71048 ай бұрын
സൂപ്പർ 👏👏👏
@Pikolins8 ай бұрын
Thank you ❤️
@ashika90858 ай бұрын
സൂപ്പർ ക്ലീൻ ഏരിയ. നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു നശിപ്പിക്കും 😢😢
@sukanyasr52612 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤i always watch travelogs of ANKITH BHATIA,bt this channel is like..uff...keep going mannn...u r magical..now i m completely into this chnnel..not even books...started day b4 yesterday...still continues watching..even during fooding...സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന ഒരു അനുഭൂതി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Pikolins2 ай бұрын
So happy to read this comment.. Thank you so much for your great support..
@chithrashivani93288 ай бұрын
Entayyo orupaadu step keriyirangeelle kazhchagal ellaam nannayi second episode nu waiting ❤❤ ishtam
@Pikolins8 ай бұрын
Thank you ❤️
@vahidvahid58748 ай бұрын
💚💚 waiting ayirunu bro Adipoli
@Pikolins8 ай бұрын
Thank you bro ❤️
@munnasmunna36638 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്. ...kathirukkayayirunnu❤️❤️❤️
@Pikolins8 ай бұрын
❤️ Thank you
@JosephVarghese7888 ай бұрын
Hi, im a wildlife enthusiast. Please let me know which camera are you using?
@Pikolins8 ай бұрын
Camera details are in the description
@rameshodukumpara88985 ай бұрын
എന്റെ. Etta. നിങ്ങൾ. ഈ. സ്ഥലം. കാണിച്ചത്. സന്തോഷം.. Etta. നിങ്ങൾ. കയറി. എത്ര. മനോഹരം. 🙏🙏🙏🙏👍❤️👌💞💞💞ആരും. എന്തും. പറഞ്ഞാലും. ഒരു. കുഴപ്പമില്ല.. ഇതാണ്. കിടു.. 🤔🤔🤔❤️👌ok.
@Pikolins5 ай бұрын
Thank you so much ❤️
@rameshodukumpara88985 ай бұрын
@@Pikolins hai. Etta👍
@thankuuu8 ай бұрын
Polli macha
@Pikolins8 ай бұрын
❤️
@AKtrueface8 ай бұрын
Kidu❤
@Pikolins8 ай бұрын
Thank you 😍
@parvathikannan19648 ай бұрын
ഇതെവിടെ ആയിരുന്നു??
@Pikolins8 ай бұрын
യാത്രയിലായിരുന്നു... 😁
@parvathikannan19648 ай бұрын
@@Pikolins 👍👍വീഡിയോ പിന്നെ പറയേണ്ടല്ലോ അടിപൊളി അടിപൊളി 👌👌
@munnasmunna36638 ай бұрын
സ്ഥിരം പ്രക്ഷകൻ ലൈക് ഇട്ടോളൂ 🫵🏻
@Pikolins8 ай бұрын
❤️😁
@aryakp71288 ай бұрын
Waiting ayirunu 💃🏼😁
@Pikolins8 ай бұрын
Thank you ❤️
@sarathcbbabu63458 ай бұрын
കുറെ ദിവസം ആയി ഇന്ന് വരും നാളെ വരും എന്ന് കരുതി നോക്കി ഇരിക്കുന്നു....
@Pikolins8 ай бұрын
അവസാനം വന്നു 😁
@arunck24598 ай бұрын
Nadannu nadannu oru paruvam aayittundavumallo bro😮
@Pikolins8 ай бұрын
അതെ ബ്രോ... പക്ഷെ നടക്കണമെന്ന് expect ചെയ്തിട്ട് തന്നെയാണ് പോയെ. So, ബുദ്ധിമുട്ട് തൊന്നിയില്ല
@injaber8 ай бұрын
Super
@Pikolins8 ай бұрын
Thank you 😍
@karankrishna2008 ай бұрын
😍waiting ayyirinu
@Pikolins8 ай бұрын
Thank you ❤️
@aneethkm95058 ай бұрын
Kure aayi allo videos kandittu
@Pikolins8 ай бұрын
യാത്രയിലായിരുന്നു ബ്രോ
@shijuzamb83558 ай бұрын
Super ❤❤❤
@Pikolins8 ай бұрын
Thank you 🥰
@shafeeqshafi81408 ай бұрын
സൂപ്പർ 💚💚💚💚
@Pikolins8 ай бұрын
Thank you 🥰
@sherinjacob5518 ай бұрын
ആഹാ വന്നോ ❤
@Pikolins8 ай бұрын
Vannu vannu 😁
@lostworld56678 ай бұрын
12:45 veetil thirich ponde ...😀
@Pikolins8 ай бұрын
😂😂🤭
@nansym.p10898 ай бұрын
🤭🤭
@subairpathoorengapuzha69478 ай бұрын
😍
@lakshmilachu39588 ай бұрын
ചേട്ടാ നിങ്ങളുടെ ട്രാവലിംഗ് വീഡിയോ രണ്ടാമത് ആണ് കാണുന്നെ പുതിയ മെമ്പർ ആണ് കേട്ടോ നിങ്ങളുടെ ഫാമിലിയിൽ സബ്സ്ക്രൈബ് ആൻഡ് ലൈക് ചെയിതു. നല്ല വീഡിയോ 👌👌👌
@Pikolins8 ай бұрын
Thank you 🥰 സമയം കിട്ടുമ്പൊ ഏതെങ്കിലും ഒന്നോ രണ്ടോ കൂടി കണ്ടുനോക്കണേ
@lakshmilachu39588 ай бұрын
@@Pikolinsഓക്കേ തീർച്ചയായും
@regivarghese21718 ай бұрын
👍👍
@tastytreatbygeethu93148 ай бұрын
Chettane kurich njan enn orthathe ullu "puthiya videos onum kanunillallo enth pattiyathano entho" De kidakkunn new video 🎉🎉 waiting ayirunnu
@Pikolins8 ай бұрын
Ha ha, Thank you ❤️
@aucklandisland94777 ай бұрын
Super 👌👍👍
@noushadvaramangalath80178 ай бұрын
Evide bro video wait chaithu tired aaayi ,evideerunnu 😮
@Pikolins8 ай бұрын
Ha ha, Thank you. യാത്രയിലായിരുന്നു ബ്രോ
@rideonwheelz18108 ай бұрын
namade nadu poleyanalooo
@Pikolins8 ай бұрын
അതെ
@manshamanas8317 ай бұрын
Im planning to go on july,wei sawdong 😢😢😢
@Pikolins7 ай бұрын
❤️
@hashim2y5768 ай бұрын
😇❤️🙌🏻
@Kausthubam-ow8jbАй бұрын
Battery vandy odich pogam pattumo angott
@PikolinsАй бұрын
പോകാം.
@astralarts938 ай бұрын
Evidernu brother...all good??
@Pikolins8 ай бұрын
Yea bro. All good.
@Heartbreak_Kid_8 ай бұрын
❤
@sheru69928 ай бұрын
Evde ayirinu bro kurr ayalo
@Pikolins8 ай бұрын
യാത്രകളിലായിരുന്നു ബ്രൊ ❤️
@amal___r2008 ай бұрын
Brooo മഹാരാഷ്ട്ര ട്രിപ്പ് പോണുണ്ടോ
@Pikolins8 ай бұрын
ഉണ്ട്, പെട്ടന്നില്ല
@jayakumarmg52708 ай бұрын
bamboo trekking വന്നപ്പോൾ അറിയാതെ പാറയുടെ സൈഡിലേക്ക് അല്പം ചാഞ്ഞിരുന്നാണ് കണ്ടത്..!
@Pikolins8 ай бұрын
😁🤭
@abdulraheeb50888 ай бұрын
🖤🖤
@aneeshviswanath13425 ай бұрын
You visited at wrong season....
@Pikolins5 ай бұрын
Yes. Monsoon ആയിരുന്നു നല്ലത്
@shinu62218 ай бұрын
നടന്നു ഗോഡ്നെ കണ്ടു അല്ലേ
@Pikolins8 ай бұрын
അതെ 😁
@Bindhudhurga-dl1uh5 ай бұрын
ഞാൻ പോയിട്ടുണ്ട് ആസ്സാമിൽ ആണ് ഉള്ളത് ഞാൻ
@Pikolins5 ай бұрын
Aaha ✌🏻
@Barnu_Voyageur8 ай бұрын
😍😍😍
@Tramptravellermalayalam8 ай бұрын
❤❤❤❤
@ushadevib8 ай бұрын
Miss you😢
@Pikolins8 ай бұрын
❤️ Loves
@Live4Journey8 ай бұрын
ഉണക്കാൻ ഇട്ടത് ത്രിപ്പല്ലി ആണോ !
@Pikolins8 ай бұрын
ആണോ, അറിയില്ല. Wild pepper എന്നാണവരു പറഞ്ഞെ
@shinu62218 ай бұрын
വീഡിയോ വെയ്റ്റിംഗ് ആയിരിന്നു
@Pikolins8 ай бұрын
❤️
@jkm2456 ай бұрын
Rent a കാറിന് എത്രയാവും? എത്ര ദിവസത്തേക്ക് ആണ് നിങ്ങൾ എടുത്തത്?
@Pikolins6 ай бұрын
ഞാൻ rent a car എടുത്തതല്ല, Package ഇൽ കാറും includes ആയിരുന്നു.
@Palakkadanboys10 күн бұрын
Package ethra ennu parayaavo
@manshamanas8317 ай бұрын
E invite or any other guidelines undo ippo?
@Pikolins7 ай бұрын
ഞാൻ പോയപ്പൊ ഇല്ലായിരുന്നു
@Vivekapz8 ай бұрын
ഇനി വീഡിയോ ലേറ്റ് ചെയ്താൽ പോലീസിൽ കംപ്ലെയ്ന്റ് കൊടുക്കും🤨
@Pikolins8 ай бұрын
Ha ha, ഇനി late ആവാതെ ഇടാം 😁❤️
@navas51422 ай бұрын
Rent a car ethra varum bro
@Pikolins2 ай бұрын
Correct ayi അറിയില്ല ബ്രൊ.. പാകേജിൽ included ആയിരുന്നു
എവിടെയായിരുന്നു മാഷേ വെയിറ്റ് ചെയ്ത് മടുത്തു. എത്ര കാലായി നമ്മൾ കണ്ടിട്ട് എന്തായാലും വെയിറ്റ് ചെയ്തത് മോശമായില്ല
@Pikolins8 ай бұрын
Thank you so much.. യാത്രയിലായിരുന്നു ബ്രോ
@sherinjacob5518 ай бұрын
അടുത്ത വീഡിയോ ഇത്രയും ലേറ്റ് ആക്കരുത് bro
@Pikolins8 ай бұрын
അടുത്ത Friday വരും.
@realpravi8 ай бұрын
പറഞ്ഞപോലെ ചെയ്തു അല്ലെ 😄😄😄😄😄... ഇന്നലെ പറഞ്ഞു ഇന്ന് ഇടമെന്ന് ഇട്ടു ❣️❣️ Pikolin❣️ Dotgreen❣️ New 10 vlogs.❣️ Shabri the traveler❣️ ഇവർ നാലുപേരുമാണ് എന്റെ ഹീറോസ് കാരണം 4 പേരും കാടിനെ പ്രണയിക്കുന്നവർ ആണ് 😄😄😄