മികച്ച ദൃഷവിഷ്ക്കാരം. ക്യാമറാമാൻ ഓരോ ഷോട്ടും തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു. അഭിനേതാക്കാൾ അവരവരുടെ റോൾ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്. നല്ലൊരു മെസ്സേജ് നൽകികൊണ്ട് ക്ലൈമാക്സും വിജയകരമായി ഉൾപെടുത്തിയിരിക്കുന്നു. അരങ്ങിലും അനിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാരും അഭിനന്ദനം അർഹിക്കുന്നു. സംവിധായകന് മലയാള സിനിമ മേഖലയിലേയ്ക്കു അടുത്ത ചുവടുവയ്പ് വേഗത്തിലാക്കാൻ സാധിക്കട്ടെ..🎉👏👏👏👏👌