ഡോക്ടർ എന്റെയും എന്റെ മോളുടെയും ഡ്രൈ സ്കിൻ ആണ്, എന്റെ കൈ കാൽ നല്ല ചുളിവ് ആണ്, കൈ വെള്ള ഒക്കെ നല്ല പരുപരുപ്പ് ആണ്, ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റിയ ക്രീം, ബോഡി ലോഷൻ ഏതാണ്, നല്ല ഒരു ഫേസ് ക്രീം, സൺസ്ക്രീൻ ഏതാണ്, മുഖത്തു നല്ല പാടാണ്, പിഗ്മെന്റേഷൻ ഉണ്ട് ദയവായി ഒരു മറുപടി തരണേ