രണ്ടു പേരും നന്നായി കുഞ്ഞുങ്ങളെ നോക്കുന്നു.. Great job... Good father and good mom
@mathewchacko95623 жыл бұрын
🙏🙏👏🏻👏🏻 I think kids love their dad,that’s why they didn’t cry when you bathe them, this is the first time I seen dad give bathe to kids on this early stage, good Job
@tripletsmombydevika39753 жыл бұрын
Thank u sir for the support and valuable comment❤🥰
@LifeWithShelmy3 жыл бұрын
*I am also Triplet Babies Mom*
@threekings32293 жыл бұрын
I am also😍😍😍
@Arya-rq6zi3 жыл бұрын
Mee too
@tsjobalerts49193 жыл бұрын
kzbin.info/www/bejne/jpbPeJp9bJeErpI
@roseyxav3 жыл бұрын
First time seeing father giving bath good father 🙏🙏🙏
@tripletsmombydevika39753 жыл бұрын
❤🥰
@mumthassiddique21333 жыл бұрын
കുഞ്ഞുങ്ങളുടെ കളി കാണുമ്പോൾ തന്നെ കണ്ണിനു കുളിർമയും മനസ്സിന് സമാധാനവുമാണ്. God bless ur children.
@rekhakochuparambil45853 жыл бұрын
കുട്ടികളെ കിടത്തുമ്പോൾ കഴിവതും white കളർ തുണിയിൽ കിടത്തുക.എന്നാലേ ഉറുമ്പ് പോലുള്ള ജീവികൾ നമ്മുടെ കണ്ണിൽ പെടുള്ളു.അതുപോലെ തല നേരെ വച്ചു കിടത്തണം.തല ഭാഗം ഒരു ടവൽ കൊണ്ട് തട പോലെ വക്കണം.അതിനുള്ള ചെറിയ പില്ലോ avilable ആണ്.സ്നേഹം കൊണ്ട് പറയുന്നതാണ് കേട്ടോ
@Happiest__soul3 жыл бұрын
Masha allah😍❤... കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോ... സന്തോഷം കൊണ്ടാണ് 😘❤️
@dhiyascreations77633 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ്. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടമായിട്ടോ . പൊന്നു മണികൾ മൂന്നു പേരും
@tripletsmombydevika39753 жыл бұрын
❤🥰
@nilsamariyapj3813 жыл бұрын
ഒറ്റ ഇരുപ്പിന് ചേച്ചിയുടെ എല്ലാ വിഡിയോയും കണ്ട് തീർത്തു 😁❤️❤️❤️ new subscriber😍💪💪
@tripletsmombydevika39753 жыл бұрын
Thanks for the support nilsa🥰🥰🥰
@nilsamariyapj3813 жыл бұрын
@@tripletsmombydevika3975 ❤️❤️❤️❤️❤️
@akshayshaji65273 жыл бұрын
Sathiyam njnum ❤
@vipushikavipushika47923 жыл бұрын
Super 👌❤️🍭
@Tittenboy3 жыл бұрын
Njanum
@mayamundackal87713 жыл бұрын
ദയവു ചെയ്ത് കുഞ്ഞിനെ മൊട്ട എന്നു വിളിക്കെല്ലേ. ശീലമായാൽ അത് വിളിപ്പേരാകും.
@threestars26333 жыл бұрын
ഹായ് ഇന്നാണ് ഞാൻ നിങ്ങടെ വീഡിയോ കാണുന്നത് എനിക്കും ട്രിപ്പ്പ്ൾസ് ആണ് അവർക്ക് 10 വയസ്സായി ❤❤❤
@Arya-rq6zi3 жыл бұрын
Enkum triplets ane. 4, yrs ay
@adiladam89373 жыл бұрын
നിങ്ങൾ okke പോളിയാണ് ,,,
@tripletsgirls35833 жыл бұрын
Enikum
@muhammadtm94423 жыл бұрын
ഉണ്ണിയുടെ കണ്ണാ അമർത്തി മഷിയെഴുതിയ കൊടുക്ക് അവർ സുന്ദരക്കുട്ടൻ മാരാണ് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ എനിക്കും ഉണ്ട് ഇതുപോലെ ഇരട്ടക്കുട്ടികൾ
@_libi25213 жыл бұрын
We are also triplets...😘🥰 We have heard of the difficulties of being our parents.. but it is the greatest blessing😍
@LifeWithShelmy3 жыл бұрын
I am also blessed with Triplet babies
@pkgirija55073 жыл бұрын
ഭാഗ്യം ചെയ്ത അച്ഛനും അമ്മയുംGod bless you
@christeenamoncy54133 жыл бұрын
Blessed parents
@muthu92723 жыл бұрын
Nalla achan ighane venam achanmarayal 😍😍
@ameenabinthmahashook99803 жыл бұрын
First tym aanu kaanunath.... Chechi full vdosum oru cheru പുഞ്ചിരിയോടെയാണ് കണ്ടു തീർത്തു... Superrr..... ഒരുപാട് വീഡിയോസ് ഇനിയും ഇടണം ❤❤❤❤❤lub u kuteeesss😘😘😘😘😘😘
@jainyaneesh20403 жыл бұрын
എനിക്കു tripltes ആണ് 2 1/2 വയസായി... ഞാനും ഇതുപോലെ ചെയ്ത ആണ് 🤣🤣🤣🥰🥰🥰
@shabnashafi51203 жыл бұрын
A very big shoutout to the blessed parents
@tripletsmombydevika39753 жыл бұрын
Thanku so much shabna🥰🥰
@aswanij92473 жыл бұрын
God bless u chechi 💖 Njn Ippo ningade vdos kand varuvayrnnnuu...😇😇 Babiess so cuteee😘😘😘 Edukkaan thonnunnu avre kaanuboo😁😁 U r so luckyyy❤️❤️❤️❤️😘😘
@tripletsmombydevika39753 жыл бұрын
Thanks aswani🥰
@maluskalavara71193 жыл бұрын
ചേച്ചി മുത്തു മണികളെ Love you
@someone4103 жыл бұрын
Pokkil kai kond press cheyyale, press cheyumbol valuthakum shape aakillaa, tholil gas kalayan idumbol oru 5 mint koodthal tholil kodathiyal mathy
@zainzaina43323 жыл бұрын
Music കുറച്ചു sound കുറച്ചു ഇട്ടിരുന്നുവെങ്കിൽ കൊള്ളാം
@abrahammathew83893 жыл бұрын
ഞാൻ new subscriber aane full support undakum😍😘
@tripletsmombydevika39753 жыл бұрын
Thanku so much for the support🥰
@madhavisibi83733 жыл бұрын
Njan chechiyude video ennu aanu kandathu enniku valare athikam ishtapettu ella video yum njan appo thanne kandu theerthu adutha videokku katta waiting
@tripletsmombydevika39753 жыл бұрын
Thanks madhavi🥰
@madhavisibi83733 жыл бұрын
@@tripletsmombydevika3975 welcome chechi🥰🥰
@AshkyKiranLifeCaptured3 жыл бұрын
You are so much blessed ..bcos your husband is very supportive and caring❤️❤️
@tripletsmombydevika39753 жыл бұрын
❤🥰
@KnitWithAmmu3 жыл бұрын
My twins are 3, things will get easier over the time. By the way, Your babies are so cute 🥰
@tripletsmombydevika39753 жыл бұрын
❤🥰🥰🥰
@farseenaaju4183 жыл бұрын
Oru baby k vendi kathirikunna njhan 😭😭 enikum twins ndayirunnengil agrahich povumnuu.....
@tripletsmombydevika39753 жыл бұрын
Don't worry god blesses dear🥰
@sabirasrasak73303 жыл бұрын
ഉണ്ടാവും......
@SANMA1393 жыл бұрын
Njanum same 🙏🙏..pray cheyyane yellarum
@ss2768Vedhu3 жыл бұрын
ഞാനും പ്രാർത്ഥിക്കാം ട്ടോ അനുഗ്രഹിക്കട്ടെ എനിക്കും കൂടെ ഒന്ന് പ്രതിക്കണെ 🙏🙏🙏🙏
Cute babies. Moonnu perullath kond reusable diapers anu onnum koodi affordable. Pinne almost 3 years vare use cheiyyanum okkum. Super bottoms diapers are good plastic free also. Initial vangumbol ulla investment matre ullu monthly ulla diaper use um kurayum. Onnum koodi pillerum comfortable akum. Fully cotton ayath nokkiyal mathi.
@tripletsmombydevika39753 жыл бұрын
Informative comment chechi❤
@abhithaksreenivasan99013 жыл бұрын
Hello dears..... I'm a twin mom I know how difficult but at the same time the fun and enjoyment in bringing up them ....my only suggestion is to use reusable cloth diapers for they are economical and also baby friendly and in a way we can protect our mother eart from plastic......lots of love and blessings to the three❤️❤️❤️
Otta irippinu ella vdo kandu teerthu...☺️☺️ Chakkara muthumanizz..😘😘 New subscriber koode ayi...😍😍🙈🙈
@tripletsmombydevika39753 жыл бұрын
Thanku athulya❤🥰 Thanks for the support
@athulyaammusanthosh72213 жыл бұрын
@@tripletsmombydevika3975 ❤️❤️❤️
@tsjobalerts49193 жыл бұрын
kzbin.info/www/bejne/jpbPeJp9bJeErpI
@hameeshahami75613 жыл бұрын
njan ningle new subscriber aanu enik valare ishtamaayi babysine.
@tripletsmombydevika39753 жыл бұрын
Thanku so much hameesha for the support❤🥰
@athulyaelizabeth26463 жыл бұрын
വാവകളെ കിടത്തുന്ന തലേണ ഉണ്ട് . അതിൽ കിടത്തിയാൽ തല crrt നേരെ നിൽക്കും.
@rethimadhusoodanan23433 жыл бұрын
എന്ത് രസമാ അവരെ ഇങ്ങനെ നോക്കിയിരിക്കാൻ❤❤❤❤❤❤
@misriyamichii49593 жыл бұрын
Chechide confidence enik valare istttapettuu ♥️♥️
@tripletsmombydevika39753 жыл бұрын
Thanks misriya❤🥰
@sunshinee_883 жыл бұрын
Really hats off for ur pateince🌼.some people cannot take care 1 baby but ur taking care three babies.💓
@vidhyavidhya12213 жыл бұрын
So cute💕
@tripletsmombydevika39753 жыл бұрын
🥰
@tsjobalerts49193 жыл бұрын
kzbin.info/www/bejne/jpbPeJp9bJeErpI
@Factsbyz1233 жыл бұрын
Baby girl or boy??plz reply me .
@shanusworld93373 жыл бұрын
ഞാൻ ഇന്ന് ആദ്യമായിട്ടാ കാണുന്നത് വേഗം subചെയ്തു. എനിക്ക് ഇ ശ്ടമായി ചേൻ കൂടെ തന്നെ ഉണ്ടല്ലോ അത് കണ്ടപ്പോൾ ഒരു പാട് സന്തോശം തോന്നി ഞാൻഫ്രണ്ട്സിനൊക്കെ share ചെയ്യാട്ടോ... love you baby ' s
@tripletsmombydevika39753 жыл бұрын
🥰🥰 thanks for your support dear
@shajahansajna6183 жыл бұрын
അത് കമന്നു കിടടക്കാൻ തുടങ്ങുമ്പോൾ ശരിയാകും എന്റെ മോൻ കും ഉണ്ടായിരുന്നു കമന്നു കിടക്കാൻ തുടങ്ങിയപ്പോൾ അത് ശരിയായി
@muhammednajad75493 жыл бұрын
Ente kuttikkum undairunnu
@ddv345dhananjay53 жыл бұрын
Ente monum undayirunu..kamzhinu kidakan thudangiyapol Shari ayi
@annus40513 жыл бұрын
Same
@sabirasrasak73303 жыл бұрын
എനിക്കും ട്വിൻസ് ആണ് 4 മാസ്സം കഴിഞ്ഞു... നല്ല രസാണ് അവരുടെ കളി കണ്ടോണ്ടിരിക്കാൻ...... ഈ വീഡിയോ കണ്ടപ്പോ.... ചേച്ചി.... വല്ലാത്തൊരു ഇഷ്ട്ടം തോന്നി.... ഇനിയ്യും വീഡിയോസ് ഇടണേ... 😘😘😘😘😘
@vyshnavim.k10703 жыл бұрын
Dear pls avoid pampers. Try to use cloth one. Affordable and one time investment. No side effects
@tripletsmombydevika39753 жыл бұрын
Sure❤🥰
@vyshnavim.k10703 жыл бұрын
👍👍
@kavithavprince77923 жыл бұрын
@@vyshnavim.k1070 😭👍🎉😁😎🔥❤️😀😘😂😂😂😂😂😂😁😁😎😎😁😁
@abhiramikm45663 жыл бұрын
Njn first tym ahn nigalude video kaanunath, ella videosum kandu.subscribe chythitund. Orupaad ishthayy
@tripletsmombydevika39753 жыл бұрын
🥰thanks for the support
@nusrathfasalunusra96823 жыл бұрын
Entey monte പോക്കിൾ ethu പോലെ ആയിരുന്നു പിന്നെ agand shariyayi
ചേച്ചി 3babys ന്റെ പേര് പറയാവോ. മൂന്ന് പേരും ചെറക്കന്മാര് ആണോ. ഞാൻ ആദ്യമായിട്ടാ ചേച്ചിടെ വീഡിയോ കാണുന്നെ. ഇനി ഇരുന്ന് വേണം ബാക്കി വീഡിയോസ് കണ്ടു തീർക്കാൻ 🤗🤗🥰🥰🥰🥰🥰
@tripletsmombydevika39753 жыл бұрын
Thanks for the support dhanya🥰🥰 വൈഭവ് വൈദേഹ് വേദനത്
@dhanyaaugustine58693 жыл бұрын
@@tripletsmombydevika3975അടിപൊളി പേരുകൾ ആണല്ലോ ചേച്ചി 🤩🤩🤩❤❤❤
@hasee6983 жыл бұрын
💞😍😍
@arjuncoorg8293 жыл бұрын
So cute..ningade എല്ലാ വീഡിയോസും കുത്തിയിരുന്ന് കാണുവാ 😍
@tripletsmombydevika39753 жыл бұрын
Thanku so muchhh arjun❤❤
@renukapardeshi3293 жыл бұрын
Grate parenting, Dada (papa) The best. Mom lso. God bless babies.
@priyankavijayan51573 жыл бұрын
Ella fathers um eth pole nokki padikanam. Wife nu oru help akum. Lots of love to a very happy family
ഞാൻ ഇന്നാണ് ആദ്യമായി വീഡിയോ കണ്ടത് സബ്സ്ക്രൈബ് ചെയ്തു എത്ര ദിവസം ആയി വാവകൾക്
@tripletsmombydevika39753 жыл бұрын
Thanks safiya for the support🥰 vavakalk 3 month
@naziamanaf68793 жыл бұрын
Njan triplets oralaanu..two boys and one girl...ipo 32 years aayi..ithu kanumbol entae parents kashtapadu orkaa...may God bless y them abundantly...triplets life poliyannu. Missing our childhood
@tripletsmombydevika39753 жыл бұрын
🥰🥰
@Renuka..1233 жыл бұрын
That babies not cry bathing 👏👏👏😍😍
@Deepthiworld74843 жыл бұрын
Iam new subscriber muttu manikale orupadu ishtam soooo cute 😘😘😘
@tripletsmombydevika39753 жыл бұрын
🥰❤❤thanku so muchg
@noorah21573 жыл бұрын
Ma sha allah😍😍😘😘 മക്കൾസിന് എത്രയായി...4 month ആണോ
@tripletsmombydevika39753 жыл бұрын
3 mnth
@hithashajan33602 жыл бұрын
So sweet god bless your family and cute babies
@tripletsmombydevika39752 жыл бұрын
🥰🥰🥰
@k-dramak-popworld3063 жыл бұрын
മൂന്ന് ചക്കരകുട്ടികൾ.. രണ്ടാമത്തെ ആൾ silent anallo... 😘
@tripletsmombydevika39753 жыл бұрын
😂😂 avana villana🥰
@k-dramak-popworld3063 жыл бұрын
@@tripletsmombydevika3975 Aahno achooda😄😘
@rahilasvlog24263 жыл бұрын
ഞാൻ ചേച്ചിയുടെ വീഡിയോ ആദ്യമായിട്ട് ആണ് കാണുന്നത്, ഒരുപാട് ഇഷ്ട്ടപ്പെട്ടു, എന്റെ മോൾക്ക് പൊക്കിൾ ഇതിനെ കാട്ടി വലുതായിട്ട് വന്നിരുന്നു (ഒരു ചെറിയ നാരങ്ങ പോലെ )ഇപ്പോൾ അവൾക്ക് 3വയസ്സ് ആയി പണ്ടത്തെ പോലെ ഇല്ലെങ്കിലും ചെറുങ്ങനെ ഉണ്ട്
@tripletsmombydevika39753 жыл бұрын
🥰🥰
@meghasl52463 жыл бұрын
കുഞ്ഞുവാവകൾ ഇഷ്ടം ❤️❤️❤️❤️
@tripletsmombydevika39753 жыл бұрын
🥰🥰
@anusreekrishnan1313 жыл бұрын
New subscriber chechii..... Soo cutiee babies..... Full videos um inn kandu thirthuu❤️❤️❤️
New subscriber.🔥. എനിക്ക് twin girls aanu.2 vayassavunnu...avare nokkanulla kashttapaad enikk നന്നായിട്ടറിയാം (വലുതാകും തോറും അവർ തമ്മിലുള്ള വഴക്ക് theerkkaane നേരം കാണൂ 😁). അപ്പോ ivarude കഷ്ടപ്പാട് എത്രെ എന്ന് എനിക്ക് oohikkaane pattunniilaa..ethayalum lucky mom aanutto😘😘😘 . ഇപ്പൊ ഇവരെ kànumbol bayangara സന്തോഷം തോന്നുന്നു..thakkudubabies😘😘.😘😘..."anyway pls save these children frm the eyes of evil ,,👀👿.."
Hello.. Such a lovely vlog... I would like to suggest using a small sponge bed or yoga mat beneath the plastic sheet while bathing them.. It will be comfortable for them and they might cry less.. Lovely video😍😍
@tripletsmombydevika39753 жыл бұрын
Thanks for the advice❤🥰🥰
@vineethabinoy67233 жыл бұрын
First time waching..videos ishtapetu..oru video polum miss aakn thoniyila..
@tripletsmombydevika39753 жыл бұрын
Thanks vineetha for the support ❤🥰
@safareenamashu46143 жыл бұрын
Kuttigalk yethre month aayi
@tripletsmombydevika39753 жыл бұрын
3 month aayi
@beautifullifelife7813 жыл бұрын
Boy ha gril
@safareenamashu46143 жыл бұрын
@@tripletsmombydevika3975 yende delivery kainjit ennek 29 days aayi
@ajitj30633 жыл бұрын
Super video Chachi God bless you
@tripletsmombydevika39753 жыл бұрын
Thanku so muchh for the support❤🥰🥰
@vichuvlogs73633 жыл бұрын
Very cute 🥰🥰🥰
@misriyamichii49593 жыл бұрын
Mashaaaalhaaa ninghale kunjine aayisum aarogyaum neetitherthee God adhe pole AA ammmaneyum achaneyum
@tripletsmombydevika39753 жыл бұрын
❤🥰🥰❤
@jobyjose5403 жыл бұрын
Blessed family☺️☺️🥰🥰
@Flourish-with-flowers3 жыл бұрын
എന്റെ twins ഇൽ ഒരാളുടെ പുക്കിൾ ഇങ്ങനെ ആരുന്നു..6 മാസം ആയപ്പോ അത് കുറഞ്ഞു കുറഞ്ഞു വന്നു.. പിന്നെ നില്കാൻ തുടങ്ങിയപ്പോരണ്ടു പേരുടേം കാല് വളഞ്ഞു ബ്രാക്കറ്റ് പോലെ ആയി.. അതിനു കുറെ drs നെ കണ്ടു അത് പിന്നെ 3 വയസ് ആയപ്പോ തന്നെ മാറി. പിന്നെ കുളിപ്പിക്കുന്ന സ്ഥലം ശരിയല്ല.. കുഞ്ഞു കാല് ചവിട്ടി കുന്തളിച്ചാൽ തല പുറകിൽ കമ്പിയിൽ ഇടിക്കും..
@tripletsmombydevika39753 жыл бұрын
Done place matum kuplipikune🥰
@shemeeslittleworld17523 жыл бұрын
Mashaallah 🥰😍😍🥰
@Shanilanishad3 жыл бұрын
super dad chechide koode ninne avare nokkunnadheine big salute👏🏻👏🏻👏🏻
@tripletsmombydevika39753 жыл бұрын
Thanks dear for the support❤🥰
@Sreerajsreezz3 жыл бұрын
നിങ്ങള്ക് ഉറങ്ങാൻ പറ്റുവോ 🥺
@saranyaparu86003 жыл бұрын
Teddy bar baby soap use cheythal mathi kanne ariyula. Doctor parajit njn ente mone use cheyunatha.
@zareehasworld79433 жыл бұрын
തല cherikunn കുട്ടിനെ. ഫസ്റ്റ് കിടത്തി നോക്ക്. ലാസ്റ്റ് കിടത്തുമ്പോൾ മറ്റൊരെ നോക്കുന്നതാകും.
@tripletsmombydevika39753 жыл бұрын
🥰❤
@lakshmiraj94533 жыл бұрын
ഇന്നാണ് നിങ്ങളുടെ വീഡിയോ first കാണുന്നത്. 👍👍👍subscribe ചെയ്തു
@tripletsmombydevika39753 жыл бұрын
🥰🥰🥰
@arjunrmenon17723 жыл бұрын
Aliyan ❤🤞
@tripletsmombydevika39753 жыл бұрын
❤
@thanveerathanu33853 жыл бұрын
Chechiuday video njan enn aan kaanunnath apol thanney Alla videoum kandu Poli vavakalkk deergausum aafiyathum nalkattey
@tripletsmombydevika39753 жыл бұрын
Thanks a lot thanveera❤
@KrishnaPrakash20013 жыл бұрын
Arada dislike adiche.... Idich ninte shapemattum njn.... Njn police aa police
@tripletsmombydevika39753 жыл бұрын
😂😂😂 video ittu kandu theerana timinu munne dislike varum😂
@aasi61483 жыл бұрын
Therea Sahikkan patthea vishmam ullavr anu dislike adikkunea kunjuglea kandl vrea dislike adikkunea njaramb rogikal allathea nth 😂😂😂😂
ഞാനും പുതിയ സബ്സ്ക്രൈബ്ർ ആണ് മോർണിംഗ് routine കണ്ടപ്പോൾ ഇഷ്ടം തോന്നി അങ്ങനെ എല്ലാം വിഡിയോസും കണ്ടു. ബാക്ക്ഗ്രൗണ്ട് മ്യൂസിക് കുറച്ചു കുറച്ചാൽ മതി ബാക്കി സൂപ്പർ
@tripletsmombydevika39753 жыл бұрын
Sure thanks for th😍 support dear ❤
@greeshmavishnu21683 жыл бұрын
വീഡിയോസ് സൂപ്പർ....❤️❣️❤️
@tripletsmombydevika39753 жыл бұрын
Thanks greeshma🥰
@naseramiyan23353 жыл бұрын
വെരി നൈസ് ബേബി 😍👍🏻😘😘🤲🏻 മൂന്ന് ആൺകുട്ടികളാണ് അല്ലേ ക്യൂട്ടി
@tripletsmombydevika39753 жыл бұрын
❤🥰🥰🥰
@reemajoseph32023 жыл бұрын
Ponne annu vilichappo arankilum we r love Amal kunjine vilikunne pole thonniyo
@raihan.m2nddarsana6763 жыл бұрын
U r so lucky,,,,,kannuthattathirikatte ee muthumanikalk
@tripletsmombydevika39753 жыл бұрын
🥰❤❤🥰
@azeesnk91643 жыл бұрын
Hus n share cheythin, kand padikkate😀
@tripletsmombydevika39753 жыл бұрын
😂😂😂😂❤🥰
@Devi-ck3jm3 жыл бұрын
Ningalude video kanan nalla rasama. Blessed parents