സമ്മതിക്കണം Amma എന്നത് വലിയ ഒരു അനുഗ്രഹം ആണ്❤️😊 ദൈവം തന്ന മക്കൾ ആണ് ഏറ്റവും വലിയ സമ്പദ്യം❤️
@sssusansworld68103 жыл бұрын
ഞാനും ആദ്യമായാണ് ഈ ചാനൽ കാണുന്നത് ,, ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടേ ❤️❤️❤️😘
@manjuradhakrishnan87213 жыл бұрын
ആദ്യം ആയി ആണ് ഞാൻ വീഡിയോ കാണുന്നത്. സൂപ്പർ കുട്ടീസ്. God bless yours. ❤️❤️👄👄
@tripletsmombydevika39753 жыл бұрын
Thanks manju😍
@rajimathew14333 жыл бұрын
ഞാനും....''👍👍👍💕
@reefurashi83383 жыл бұрын
Najum
@shyjaanandhanshyjaanandhan35373 жыл бұрын
Enjanum
@dramaaddict55113 жыл бұрын
Njnum ❤️❤️
@vijimolv.s53582 жыл бұрын
... ഈശ്വരൻ 3 തങ്കക്കുടങ്ങളെ തന്നിരിക്കുന്നില്ലേ.. ..കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നിയ വീഡിയോ.. എല്ലാവരേം ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@tripletsmombydevika39752 жыл бұрын
❤❤❤
@deeparanju54873 жыл бұрын
ഒരു കുഞ്ഞിനെ നോക്കാനേ ഒത്തിരി ബുദ്ധിമുട്ടാഅപ്പോ പിന്നെ മൂന്നാളെ നോക്കുന്ന കാര്യം ohh... god..hats off
@shyamapheonix3 жыл бұрын
Oh mine! can't imagine. Such a tough job. Taking care of one kid itself is a big deal. Triplets..... Hats off
@tripletsmombydevika39753 жыл бұрын
Thanku so much❤🥰
@mh20thunder703 жыл бұрын
@@tripletsmombydevika3975 ok
@koorapatisrujana37313 жыл бұрын
IVF anukonta
@veenusvinitha59023 жыл бұрын
Trueee... I can't even imagine 🙈
@aminaliyathameem66903 жыл бұрын
🥰🥰🥰
@jinshanissar59323 жыл бұрын
മാഷാ അല്ലാഹ 🤲... ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ വാവാച്ചികൾക്ക് ❣️
@tripletsmombydevika39753 жыл бұрын
🥰
@goblin27533 жыл бұрын
Eniku 2alum undayirunnu apo budhimuttu ariyam❤
@sanusworld15893 жыл бұрын
മാഷാഅല്ലാഹ്!പടച്ചോൻ ചേച്ചിക്കും മക്കൾക്കും ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ!
@shifanathponnu42392 жыл бұрын
❤️
@ramesharamesh76262 жыл бұрын
L
@aswathymohan7593 жыл бұрын
ഈശ്വര... നിങ്ങൾക്കും കുട്ടികൾക്കും ആയുസും ആരോഗ്യവും തരട്ടെ
@kakuskravings3 жыл бұрын
kzbin.info/www/bejne/rqOmo4ahqcyei80
@shamnashazz2223 жыл бұрын
ഞാൻ ഒട്ടും തന്നെ skip ചെയ്യാതെ കണ്ടു...cute babies ❤️❤️❤️
@thamishasworld92813 жыл бұрын
😶🌰
@abdulgaffar-xb4mx2 жыл бұрын
🥺🥺😢😭i cried watching it,i cant handle one baby ,how you does mange everyday,its mentally very difficult to handle a single baby,,really u r a super mom 🦸🏻♀️
@nithiravi156 Жыл бұрын
ഭാഗ്യവതിയായ അമ്മ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ഭാഗ്യവും മക്കൾക്ക് നൽകട്ടെ
@radhalakshmi29203 жыл бұрын
Hi ....I am very happy to see them as I am a mother of triplets now they are 19 years studying engineering ....my memories come before my eyes God bless you all
@preciouspearl20963 жыл бұрын
Wow great you are... Are they boys a re gals... Just asking with curiosity.. 😀
@elizabethrani14473 жыл бұрын
Very happy
@borrasarvani9963 жыл бұрын
@@preciouspearl2096 I think 2girls and 1boy because milk bottles 2pink and 1blue is there it's just my guess
@RekhaPrasanthMalluvlogs3 жыл бұрын
Yeah even m curious to know if it's a girl baby or boy baby. I too have a lillll one angel. Feel bad that I couldn't make vlogs before five months 😌
@monaekambaram11893 жыл бұрын
All r boys.... she commented for someone's que
@abhiraj32983 жыл бұрын
It's very difficult to handle a single child,,,but u r really great to handle 3kids at a time... really appreciating..
@rainaharu27113 жыл бұрын
ഭാഗ്യം ചെയ്ത അമ്മ... ദൈവം അനുഗ്രഹിക്കട്ടെ.....
@Teacher78-q9v2 жыл бұрын
God bless all the children.. Lots of love to three murti 😍😍.. May they all live long and have a remarkable future 😍
@chinjuchinju41073 жыл бұрын
കണ്ണ് കൊള്ളതെ നോക്കണേ.. ചേച്ചിയ് ദൈവത്തിന്റെ മക്കൾ.. എന്നും ഉയരങ്ങളിൽ ethatte❤❤❤❤
@KadumaniVlogsBySvA033 жыл бұрын
Ente channel nokuo.. Ishtaya support cheyuo
@adiladam89373 жыл бұрын
എന്ത് കണ്ണനെടോ ,, ippo കണ്ണും, കാലുമൊന്നുമില്ല,, babys ഹാപ്പിയായി ഇരിക്കാൻ പ്രാർത്ഥിക്കാം, പ്രാർത്ഥന തന്നെ പലർക്കും ഇല്ല, new thing
@lincybino40343 жыл бұрын
Yes
@lincybino40343 жыл бұрын
@@adiladam8937 ys
@rohith44572 жыл бұрын
കുഞ്ഞുങ്ങളെ സ്നേഹത്തോടെ നോക്കിയാൽ ഒരു കണ്ണും തട്ടില്ല,, അല്ലാതെയും തട്ടില്ല എന്ന് വേണം കരുതാൻ. സെലിബ്രിറ്റിസ് ബേബിസ് നു ഒരു കുഴപ്പോം ഇല്ലാലോ
@asnarasik2593 жыл бұрын
എന്റെ ഉമ്മയ്ക്ക് മൂന്നു കുട്ടികൾ ഒന്നിച്ചായിരുന്നു പ്രസവം അതിൽ ഒരാളാണ് ഞാൻ 🥰 എന്റെ ഉമ്മയ്ക്ക് ദീര്ഗായുസ്സു നൽകണേ allah 🤲🏻
@tripletsmombydevika39753 жыл бұрын
God blesses ❤
@sajnasiddiksaji86863 жыл бұрын
Aameen
@malathisaga25633 жыл бұрын
Blessed childrens and blessed parents
@jikkiva90052 жыл бұрын
നല്ല കുട്ടി .കുഞ്ഞുങ്ങളെ നന്നായി നോക്കുന്നുണ്ട്. ദൈവം മോളെ എല്ലായിപ്പോഴും രക്ഷിക്കട്ടെ.
@maladhi12353 жыл бұрын
Gifts from God. I love children. Congratulations to the lovely parent.
@treesakjbindujose55813 жыл бұрын
എന്റെ മകൾ ഇപ്പോൾ ഗർഭിണിയാണ് ഈ കുഞ്ഞുവാവകളെ കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി
@KadumaniVlogsBySvA033 жыл бұрын
Nte channel onnu nokuo ishtaya support cheyuo
@houseworld233 жыл бұрын
Maashaallah.... മൂന്ന് പേരെയും ഒരുപോലെ നോക്കാൻ ആവട്ടെ... ❤
@tripletsmombydevika39753 жыл бұрын
❤
@saudhasm74543 жыл бұрын
Aameen
@rayyanrazakrayyanrazak14503 жыл бұрын
Ameen
@vanajakumari66972 жыл бұрын
3 പേരെ കണ്ടപ്പോൾ സന്തോഷം. നന്നായി വളരട്ടെ. 🥰🥰🥰🥰🥰
@Sajini_Here3 жыл бұрын
എനിക്കും triplet ആണ് ❤ അവർ ഇപ്പോൾ 7thil പഠിക്കുന്നു മൂന്നുപേരയും ദൈവം അനുഗ്രഹി കെട്ടെ 💖💖
@tripletsmombydevika39753 жыл бұрын
❤🥰🥰
@kunchathabishameerdweepvlo27923 жыл бұрын
Andh rasamayirikkum alle ..Masha allah 🤲
@akhilravi43223 жыл бұрын
Njgalum triplets aahnu.22 age aayii
@anujohn99623 жыл бұрын
എനിക്ക് ഇരട്ടകൾ ആണ്...29 വയസ്സായി
@Sajini_Here3 жыл бұрын
@@tripletsmombydevika3975 എവിടെ ആണ് place
@divyachandra0073 жыл бұрын
Only lucky ppl get twins. Those who are gettin triplets are blissful. I am from Chennai.
@kakuskravings3 жыл бұрын
kzbin.info/www/bejne/rqOmo4ahqcyei80
@bhamapayyapilli59583 жыл бұрын
Both of you very patient and giving good care to babies. may god bless your family
Angane parayalle oru kunj illathadinte vedana anubhavikunna ethrayo perund avar ee comment vayikumbol chindikuga ninglk budhimuttavunna aa kunjine nammlk kittiyirunenkil ennayirikum
@swadeenp13893 жыл бұрын
Sathyam
@chinnujoshy34933 жыл бұрын
You are so lucky women.. 🙌🙌 God bless u dear nd cute babies.. Love uuu😘😘😘😘
@_-Nehaa-_3 жыл бұрын
..it's not an easy task to take care 3 babies...she has to sacrifice a lot 🙏.
@aleekafoot93942 жыл бұрын
അല്ലാഹു തആല നിങ്ങൾക്കും കുട്ടികൾക്കുo ദീർഘ ആയുസ് നൽക്കട്ടെ . ഈ വീഡിയോ എല്ലവർക്കും ഉപകാരപെടും. എന്റെ കുടുമ്പത്തിലും . ഇത് പോലൊരു സംഭവമുണ്ട്
@annieewin14363 жыл бұрын
What a precious gift from God ....
@sudhirpai56913 жыл бұрын
Precious
@lizyjoseph79393 жыл бұрын
may god bless you Devika,your husand and your three loving kids.I am very happy to see your babies.
@trendyfashion46733 жыл бұрын
മാഷാ അല്ലാഹ് 😍😍എനിക്ക് 3 girl babys ആണ്..8 year 4 year 3 year🙂അവർക്കും കാണിച്ചു കൊടുത്തു ഈ video.. Bath ചെയർ വരെ same ആയിരുന്നു എന്റേലും 🙂🙂അവരെ നോക്കിയിരുന്നത് ഇങ്ങനെയാണ് എന്ന് കാണിച്ചു കൊടുക്കാൻ പറ്റി 😝😝thanks for the video 😍😍😍😍
@threeangels29233 жыл бұрын
Enikum same Ann 3 girlum same ageum alhamdulillah mashallah
@trendyfashion46733 жыл бұрын
@@threeangels2923 😍
@vijimolr30133 жыл бұрын
ഭാഗ്യം ചെയ്ത അമ്മയും കുഞ്ഞുങ്ങളും.... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@tripletsmombydevika39753 жыл бұрын
Thanku so much❤🥰
@threekings95893 жыл бұрын
@@tripletsmombydevika3975 njangalkum triplets baby boy aanu ഇപ്പോൾ 6month ayi ivf alla
@habeebashehin58502 жыл бұрын
Masha allah രാവിലെതന്നെ ഈ വീഡിയോ കണ്ടപ്പോൾ നല്ലരു മനസുഗം 😘😘😘
@sanganeriarashi44083 жыл бұрын
Salutes to the mother for bearing and rearing .. All the best!!
@tripletsmombydevika39753 жыл бұрын
❤❤
@hasanatandomar85753 жыл бұрын
Afghanistan cutest baby
@kakuskravings3 жыл бұрын
kzbin.info/www/bejne/rqOmo4ahqcyei80
@butterflywings22673 жыл бұрын
ഞൻ ആദിയം ആണ് വീഡിയോ കാണുന്നെ 😍😍😍ഇനി ബാക്കി ഉള്ള വീഡിയോ പോയി കണ്ടിട്ട് വരാം
@tripletsmombydevika39753 жыл бұрын
😍❤❤thanks for the support dear❤🥰
@nadafathima91803 жыл бұрын
Njanum
@1990rash3 жыл бұрын
Omg . Triplets . Congrats to you both . Most blessed couple . Lovely to see them all
@tripletsmombydevika39753 жыл бұрын
❤
@mueenak19933 жыл бұрын
I am a triplet.... happy to see them. May god give them better health joy and happiness
@tripletsmombydevika39753 жыл бұрын
❤❤❤
@mehanroy56402 жыл бұрын
❤❤
@umamaheswarip68643 жыл бұрын
Such a blessed family.. ❤🥰🥰
@tripletsmombydevika39753 жыл бұрын
❤🥰
@sathishduraisamy66703 жыл бұрын
Great mother
@kalavarathanthram10433 жыл бұрын
നല്ല അമ്മ ദൈവത്തിന്റെ മക്കൾ🙏❤️❤️❤️❤️❤️
@mohdishak51993 жыл бұрын
It is God gift, may Allah give ua baby good health, prosperity and also show them right path too
@binitta68323 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ വാവമാരെയും ചേച്ചിനെയും 🥰❤ ഭാക്യം ഉള്ള അമ്മ ആണ് ചേച്ചി ഇങ്ങനെ 3 ചക്കര വാവമാരെ കിട്ടി 🥰😘
@tripletsmombydevika39753 жыл бұрын
🥰 😍❤
@Ratnakumari12123 жыл бұрын
Oh my god !...telugu vallu evaraina unnaraa.....oka like kottandi.....
@nagaprakash92643 жыл бұрын
Hiiiii
@sreedevi.21813 жыл бұрын
S 😊
@chandrikagopi22013 жыл бұрын
Mundu undede teluguoolu
@chandrakalagandham98893 жыл бұрын
Nenunnanu....Hi
@jyothisakki3 жыл бұрын
Hi 😍
@asiyafatima90103 жыл бұрын
Great mom. God bless your family.👍
@tripletsmombydevika39753 жыл бұрын
Thanks asiya
@faithvibes093 жыл бұрын
Awwww let's talk about how cute the babies are looking & also appreciate,applaud the strength of their mom🤱🤱🤱..welldone mama you are doing awesome ❤👏💪
@tripletsmombydevika39753 жыл бұрын
Thanku soo muchh ❤🥰
@kakuskravings3 жыл бұрын
kzbin.info/www/bejne/rqOmo4ahqcyei80
@shyamsundar-hk4jl3 жыл бұрын
VcVVv
@anithadinesh79543 жыл бұрын
@@tripletsmombydevika3975 aa
@mmusthafa17153 жыл бұрын
Masha allah അല്ലഹുവിന്റെ കാവൽ undavatte😘😘😘
@fathimairshad92283 жыл бұрын
Aameen
@myclassroom39153 жыл бұрын
ആമീൻ
@evankochikuzhy63893 жыл бұрын
I respect u...oru kunjine nokanunath difficult anenu paranju irikuna aalanu njn...ini orikalum ath parayila....god bless u
@tripletsmombydevika39753 жыл бұрын
Thanks bibina❤
@karthikavinesh35863 жыл бұрын
Sathyam njaanum
@rahima3143 жыл бұрын
Sathyam
@dabikutti20053 жыл бұрын
👍👍
@lekshmikannan80163 жыл бұрын
Same to u dear samathikkanam tanne
@rekhakochuparambil45853 жыл бұрын
ഇതു കണ്ടപ്പോൾ ഞാൻ 12 വർഷം പുറകോട്ടു പോയി 😄😄.എനിക്ക് 4 കുട്ടികൾ ആയിരുന്നു.
They are so.. cute I love them cuteness overload....👩🍼👩🍼👩🍼
@tripletsmombydevika39753 жыл бұрын
❤
@HappyMoments-zh3ij3 жыл бұрын
3 പേരും എന്നും എപ്പോഴും happy ആയി ഇരിക്കട്ടെ 🙏കൂടെ നിങ്ങളും 💞💞
@tripletsmombydevika39753 жыл бұрын
🥰🥰🥰🥰thanku so muchh
@catherinemascarenhas7613 жыл бұрын
Very cute babies. God bless them and the parents with good health
@nishadmiaminaisra18593 жыл бұрын
Very cute and beautiful 4
@measexplorer63113 жыл бұрын
Cute babies 🥰😘
@vijilakshmi80993 жыл бұрын
Congrats sister... Kindly use silver feeding bottle or glass for the goodness of babies.. Don't use plastic ......
@human216923 жыл бұрын
എന്താ കുഴപ്പം ??
@Aysha_Love_Islam.3 жыл бұрын
Hats off she is handling 3..its very difficult to handle 1 kid..
@Spicykitchenvlogs.3 жыл бұрын
Exactly 😢
@kakuskravings3 жыл бұрын
kzbin.info/www/bejne/rqOmo4ahqcyei80
@tereasacarty80002 жыл бұрын
Oh my God give this mommy strength and take care of these special babies and mommy & Daddy Beautiful babes
@veerabathiran71493 жыл бұрын
Proud to be a mother of twins sister God as selected us and given the blessings
@tripletsmombydevika39753 жыл бұрын
Thanku so muchhh🥰❤❤
@soniaahmrda28043 жыл бұрын
How lucky ........God blessed ................💕💕💕
@silpams95403 жыл бұрын
Chechi njan oru triplets aane one girl two boys ithokke kaanumbo parentsinode valare respect thonnunnu, ninghale avare ennum snehikkum❣️
@tripletsmombydevika39753 жыл бұрын
Crct ❤
@naznisworld97163 жыл бұрын
Enth kutykalaa evar moonnalum
@alfiyaansar71203 жыл бұрын
Hnnnnj
@alfiyaansar71203 жыл бұрын
@@tripletsmombydevika3975 you
@tripletsmombydevika39753 жыл бұрын
@@naznisworld9716 3 boys
@padmashankar3422 жыл бұрын
How difficult very great parents and Patti also God bless them to give full strength and wealth
@dhakshananeelavathy55953 жыл бұрын
Triply gifted parents 😀
@SR-yk6ov3 жыл бұрын
Having twins/triplets is like really God's gift
@shailygupta63453 жыл бұрын
I have twin baby girls
@mayrafashion83893 жыл бұрын
I have twins boy and girls
@msgcrystalspvt.ltd.71903 жыл бұрын
I have twins girls
@suriyaprakashmuthiah19313 жыл бұрын
S I have twin boy and girl...twins pathukurathe triple tough a iruku ithula triplets epdi pThukuringa great job..
@aryakrishna87373 жыл бұрын
I have twins baby girls... My angels
@najmanaj77313 жыл бұрын
Masha allah 😍 babys 😍😍😍😍😘😘
@puliampattychithu3425 Жыл бұрын
Great job .. Can’t imagine .. god bless you kids and have wonderful super mom
@seeguseegu39023 жыл бұрын
Chechiki oru bigg salut
@geetabhalla57683 жыл бұрын
I am from punjab, can't understand your language but enjoyed a lot 😀😀, very wonderful to have three kids ❤️❤️❤️God bless your family 🥰🥰🙏 these are boys or girls??
@truth40353 жыл бұрын
Boys
@LianaCraft3 жыл бұрын
Congratulations 👏👏.. god bless the three little angels
@riyachauhanpriyankavlogger2 жыл бұрын
Hello
@tanayapalav75172 жыл бұрын
OMG triplets baby's 😍❤ Such a blessed family 😇❤ Shree guru dev datta shree swami samarth om namah shivay 🙏😇❤ God bless you ❤
@gayathrips63633 жыл бұрын
Lovely God bless !!! Kudos to you. One of the toughest gifted job to take care of triplets, I am the mother of twins n reminisced the works u r doing to the triplets now, as I did n doing for my twins...!!! Loads of strength to you... Way to go
Full time diaper ഇട്ടുകൊടുക്കണ്ട ട്ടോ ഒരു small suggrstion ആണ്. Cloth diaper യൂസ് ചെയ്തു നോക്കൂ ഒത്തിരി നല്ല brand ഉണ്ട്. Superbottom അതും നല്ല ബ്രാൻഡ് ആണ്
@tripletsmombydevika39753 жыл бұрын
Ok try cheyam😍
@shamnaanas31783 жыл бұрын
Cloth dipaer nallath aano
@ammalurocks49513 жыл бұрын
ആണ് നല്ല brand വാങ്ങിയാൽ മതി
@mommacool30223 жыл бұрын
@@shamnaanas3178 yes supperbottom nte nallath aan comfortable aan leakage um ella 5 to 8 hours oke vare edikkam,
@pattutamil87363 жыл бұрын
👍 உங்களுக்கு ஒரு சலூட் ரொம்ப வேலை இருக்குமில்லிங்க உங்களுக்கு 👏👏👏எப்படி தூங்குவீங்க
@geethachandran59413 жыл бұрын
That is y mother always be praised by everyone. Mother should not be tired but feeling tired
@tripletbakers3 жыл бұрын
I have triplets baby
@ganeprakashprakash47823 жыл бұрын
Ooo God I am suffering with one itself ...my baby girl...but I luv her soo vryy much ...
@devishaji40013 жыл бұрын
Plz someone translate this to malayalam 😂
@asumvlogs3 жыл бұрын
kzbin.info/www/bejne/kIfJmYCEjsSqf8k
@uma31223 жыл бұрын
ഇത് കണ്ടു മനസിന് വല്ലാത്ത സന്തോഷം 🥰
@tripletsmombydevika39753 жыл бұрын
❤
@sumayyathsumi9093 жыл бұрын
മക്കളില്ലാത്ത ഞാൻ ഈ വീഡീയോ കാണുന്നു, 😍😘 എല്ലാരും പ്രാർത്ഥിക്കണേ 😥 ഇരട്ട കുട്ടികളെ കാണുമ്പോ കൊതിയാകുന്നു
@asyausman10643 жыл бұрын
മാഷാഅല്ലാഹ് എൻ്റെ കണ്ണ് നിറഞ്ഞു ഒരാളെ തന്നെ നോക്കാനുള്ള പാട് ദൈവം അനുഗ്രഹിക്കട്ടെ
@tripletsmombydevika39753 жыл бұрын
❤❤❤❤
@shantipriyapolampalli97193 жыл бұрын
Hello sister.. Randomly i saw your video.. Lots of love from Goa SISTER.. Be safe sister and cute little triplet babies..
@tripletsmombydevika39753 жыл бұрын
Thank u so much for the support sister❤🥰
@yuvastickaarajan7563 жыл бұрын
@@tripletsmombydevika3975 Three also girl or boy 😊
@srinivasanannamalai48253 жыл бұрын
Wow.. you're amazing.. taking care of one kid itself is a biggest task for me.. and again you're really amazing.. God bless you and give you strength to take good care of them
@aadhavam2 жыл бұрын
ഭാഗ്യവതി..🥰🥰🥰 എന്നും സന്തോഷവും സമാധാനത്തോടും ഇരിക്കാൻ കഴിയട്ടെ.
@ആകാശചിറകിലേറിസ്വപ്നം3 жыл бұрын
അയ്യോടാ നല്ല രസം കാണാൻ... ദൈവം അനുഗ്രഹിക്കട്ടെ ❤
@sudha112933 жыл бұрын
hatsoff..I dont understand the language.. but I know how difficult it is to manage with 3 kids.. Motherhood is divine..!! 🙏
@ayshathshahina69253 жыл бұрын
Super dady and mom... Respect you dear😍😍
@tripletsmombydevika39753 жыл бұрын
😂🥰
@filooskitchen78243 жыл бұрын
മാഷാ അള്ളാ തബാറക അള്ളാ പൊന്നു മക്കൾക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🥰🥰🥰
@filooskitchen78243 жыл бұрын
🤝🤝🤝
@sabithabakki42373 жыл бұрын
How lovely!!! That bottles cleared my doubt....two baby girls and one baby boy 🥰
@tripletsmombydevika39753 жыл бұрын
🥰3 baby boys
@alineshadialineshadi51332 жыл бұрын
Chechi anikku 6th month twins baby dicorionic twins annu Scan lu erikkunnu appol annikku athu baby chechikku
@menaga90853 жыл бұрын
Ur lucky and blessed mother to have triplets. Happy parenting sister👏👏
@rawshanaraswapna18822 жыл бұрын
A lot of prayer and well wishesh for them as wel as your family ❤️
@chinju4753 жыл бұрын
ഞാനും ഇത്പോലെ മൂന്നിൽ ഒരാളാണ് 😍ഞങ്ങൾ മൂന്ന് പേരും ഇപ്പോൾ ഹാപ്പിയായിരിക്കുന്നു 💕baby's മുന്നാളും happyyayi irikku♥
@banuziyaziya46513 жыл бұрын
God bless your family so cute take care 😘
@tripletsmombydevika39753 жыл бұрын
Thanku so muchhh ❤
@jijiroythomas58783 жыл бұрын
God bless you mom dad and babies...
@shadiyanadir973 жыл бұрын
Enk twins girls aanu ..ippo 2yrs aayi.... Ee vdo kaandappol nte same avastha 🤩 fst tym aah ur vdo kaanunne👍🏻👍🏻
@jaya-tf9ve3 жыл бұрын
എനിക്കും ഒരു കുഞ്ഞ് വാവയുണ്ട് ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏❤❤❤
@tripletsmombydevika39753 жыл бұрын
🥰🥰🥰
@littleheartzz45433 жыл бұрын
Taking care of babies is not a easy thing for daily... Because I'm a mom for twins
@mahaveer6813 жыл бұрын
Yes I'm also a twin mother...
@srinivasambati54553 жыл бұрын
@Krishna 😂
@tripletsmombydevika39753 жыл бұрын
❤
@umatwinsmom15503 жыл бұрын
I am also twin mom
@umatwinsmom15503 жыл бұрын
Engalaukku IVF treatment la kidaichanga pa
@jaimyrosepaul57933 жыл бұрын
Chechi You are very lucky 🌹God bless you🙌🙌
@jobsziyathalassery50913 жыл бұрын
നിപ്പിൾ ബോട്ടിലിൽ പോടി ഇട്ട് കുലുക്കുന്നത് നല്ലതല്ല ചേച്ചി oru കപ്പിൽ podi itt mixakki ബോട്ടിൽ ഒഴിക്കുന്നതാ നല്ലത്
@sandhyashajith38062 жыл бұрын
എനിക്കും triplet ആണ്. അവർക്കിപ്പോൾ 9വയസ്സായി. എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ അവരെ വളർത്തിയത് ഓർമ്മ വന്നു. 🥰