ത്രിവർണ്ണ അണ്ണാനേ വാങ്ങി.. വില അറിയാമോ?? Prevost squirrel and shovel nose fish

  Рет қаралды 106,251

Petstationkannur

Petstationkannur

Күн бұрын

Пікірлер: 255
@Heartbeat624
@Heartbeat624 2 ай бұрын
തുടങ്ങിയത് മുതൽ ഇന്നേ വരെ ഒരു മടുപ്പും തോന്നാതെ കാണുന്ന ഒരേ ഒരു ചാനൽ. വേറെ എത്രയോ ചാനൽ ഞാൻ കാണാറുണ്ടെങ്കിലും ( pets channel) കുറച്ചു കഴിയുമ്പോ മതിയാവും but ഈ ചാനൽ എന്തോ വേറെ ലെവല്‍. Petstation uyir ❤❤❤❤
@Heartbeat624
@Heartbeat624 2 ай бұрын
Sabi Bro. thanks for pinned.... ❤️❤️❤️❤️
@earth-sv5wd
@earth-sv5wd 2 ай бұрын
💯😅
@AjithapMothayil
@AjithapMothayil 2 ай бұрын
🤣🤣🤣
@shamsadraheem3048
@shamsadraheem3048 2 ай бұрын
നല്ല ഹരം പിടിച്ച് വരായിരുന്നു അപ്പഴേക്ക് വീഡിയോ നിർത്തി ഇയാൾ.....😁
@ammuammoos2023
@ammuammoos2023 2 ай бұрын
😂😂😂
@Petstationkannur
@Petstationkannur 2 ай бұрын
😃😃
@onduker
@onduker 2 ай бұрын
Aru
@Heartbeat624
@Heartbeat624 2 ай бұрын
@shamsadraheem3048 സത്യം എനിക്കും തോണി ...... നമുക്ക് എന്തായാലും മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുക്കണം വീഡിയോ length കൂട്ടാൻ......😆😆😆😆
@Petstationkannur
@Petstationkannur 2 ай бұрын
@@Heartbeat624 😃😃😃
@celeena-mi6im
@celeena-mi6im 2 ай бұрын
സൂപ്പർ... അടിപൊളി..... കണ്ടിട്ട്.. മതിയായില്ല... അപ്പോഴേക്കും.. വീഡിയോ തീർന്നു... 😃👍🏻👍🏻👍🏻👍🏻
@mahshookck6390
@mahshookck6390 2 ай бұрын
ഓഗസ്റ്റ് 15ന് ത്രിവർണ പതാക ഉയർത്തിയപ്പോൾ സാബിക ഓഗസ്റ്റ് 17ന് ത്രിവർണ്ണ അണ്ണനെ വാങ്ങി 😁😁
@mubassiramurshid5449
@mubassiramurshid5449 2 ай бұрын
1st comment love pets tationn😊 zabikka uyirr❤❤❤❤❤
@U-Rashique
@U-Rashique 2 ай бұрын
Varshangalude kathirippin shesham inn petstationilekk pokunnu #Most awaited moment❤
@nijamsnaishuvlogs4115
@nijamsnaishuvlogs4115 2 ай бұрын
ഒരു കുഴപ്പവും ഇല്ല സെറ്റ് ഒരുപാട് നല്ല കുട്ടികളെ കിട്ടട്ടെ കൊള്ളാം അടിപൊളി 😂👌
@jjfu100
@jjfu100 2 ай бұрын
Petsteion ❤❤❤കൊയ് കർപ്പ് ഫീഡിങ് ഒരു രക്ഷയുമില്ല
@mypets3928
@mypets3928 2 ай бұрын
Puli Vaha adipoli.... Ente aduthum und two pair vaha... fan from Indian army
@Tcl2023-ow3vb
@Tcl2023-ow3vb 2 ай бұрын
njan ellaaa saturdayum wait cheyyum videos kaanaan 😘🤩😍
@syamkrishnan912
@syamkrishnan912 2 ай бұрын
ഇക്കാ Arowana ടാങ്കിൽ വേറെയും കളർ വെറൈറ്റി ഉള്ള arowana യെ കൂടി ഇടണം... ഗോൾഡൻ, റെഡ്, ഗ്രീൻ.. 💪🏻❤️
@pattathilsasikumar1391
@pattathilsasikumar1391 2 ай бұрын
All Squirrels are nice to watch thier play.Let them live as a good family. We were waiting to see them playing but the video was finished. Let us wait till next week for further details and videos
@midhilajpallam8515
@midhilajpallam8515 2 ай бұрын
Sett ആവും അവരെടെ ദാമ്പത്തികജീവിതം ഉഷാറായി പോട്ടെ 🤪😊
@ShereefShajeer
@ShereefShajeer 2 ай бұрын
ഞാൻ സൗദിയിലാണ് വീഡിയോ എല്ലാം കാണുന്നുണ്ട് നാട്ടിൽ വരുമ്പോൾ അവിടെ വരണം എന്ന് വിചാരിക്കുന്നു.❤❤❤
@irshadichuirshadichu302
@irshadichuirshadichu302 2 ай бұрын
എന്ത് മനുഷ്യനാ ഇങ്ങള് വീഡിയോ നിർത്തിയത്
@sumeshkrishnan8088
@sumeshkrishnan8088 2 ай бұрын
Present❤️പെറ്റ്സ്റ്റേഷൻ 🥰
@Safvan_Stories
@Safvan_Stories 2 ай бұрын
*12 മണിയേട്ടൻ കാത്തിരിക്കുക ആയിരുന്നു😊*
@shahinshans6359
@shahinshans6359 2 ай бұрын
Asusal video nice 😊 squirrels oke superb ayetund😊😊fish pond always gives positive vibe😊lots of love petstation 😊 keep growing 😊 petstation uyiyre😊zaaby ikka uyire😊
@Petstationkannur
@Petstationkannur 2 ай бұрын
😍😍😍
@shebilayin
@shebilayin 2 ай бұрын
ഇന്ന് വിഡിയോ കാണാൻ താമസിച്ചു 12മണിക് petstation ആയിരുന്നു 2.30 വരെ 🥰🥰
@mashoorkhan
@mashoorkhan 2 ай бұрын
പുതിയ ഫിഷ് ദുബായിലെ future മ്യൂസിക്കിന്റെ ഡിസൈൻ 😂
@muhammed12331
@muhammed12331 2 ай бұрын
Tricolour squirrel അടിപൊളി ആയിട്ടുണ്ട് . ഒറ്റനോട്ടത്തിൽ മലയണ്ണാൻ തന്നെ
@jincyjaison3734
@jincyjaison3734 2 ай бұрын
Last week I visited pet station with my family and after one day we all got sick and we visited the doctor and he said that we all were infected with tomato fever and he also said last week he had 4 family with the same problem and they also visited pet station
@jincyjaison3734
@jincyjaison3734 2 ай бұрын
The animals are not cleaned properly
@petsandvlog
@petsandvlog 2 ай бұрын
സാബിക്കാ...കമ്പോടിയൻ അണ്ണാൻ സൂപ്പറായിക്ക്...🐿️
@royalmobailsiroyalmobails6432
@royalmobailsiroyalmobails6432 2 ай бұрын
Maahallallahhhh ningal poliyato pet'stion Kannapol sathyam paranjal manassin oru samadanaaaa sabirkaaa
@mypets3928
@mypets3928 2 ай бұрын
മു൯പ് koicarp fish dead ആയ വീഡിയോ ആണ് ആദ്യമായി കാണുന്നത്... അന്നു തന്നെ അതിനു മു൯പ് ഉള്ള എല്ലാ വീഡിയോയും കണ്ടു... അതിനു ശേഷം ഒരു വീഡിയോ പോലും കാണാതെ നിന്നിട്ടില്ല... Fan from Indian army
@Petstationkannur
@Petstationkannur 2 ай бұрын
Thank you bro 😍😍😍
@tkn2778
@tkn2778 2 ай бұрын
ഈ ചാനലിന് എന്തോ ഒരു പ്ര്യത്യേകത ഉണ്ട്❤
@Petstationkannur
@Petstationkannur 2 ай бұрын
😍😍😍😍😍😍😍😍 bro😘
@kuttykutty7513
@kuttykutty7513 22 күн бұрын
Video superayi allahhu anugarhikkttae
@alisaheer2673
@alisaheer2673 2 ай бұрын
അടിപൊളി... zaabee ഗ്രേറ്റ്.. 💪🏻
@JixanAp
@JixanAp 2 ай бұрын
Insha Allah nattil vannal kanan varanam
@SanilDevid
@SanilDevid 2 ай бұрын
ഇന്നെന്താ ഇക്ക ഒരു ചിരിയൊന്നും ഇല്ലാതെ എന്ത് പറ്റി
@Petstationkannur
@Petstationkannur 2 ай бұрын
Ille ?? Aavooo
@muhammedthwaha2194
@muhammedthwaha2194 2 ай бұрын
Squirrel adipwoli 😍
@jishajisha5642
@jishajisha5642 2 ай бұрын
Nice zaabikka 🔥
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 2 ай бұрын
എങ്ങനെ ഇഷ്ടപ്പെടാതെ ഇരിക്കും 👍🏻👍🏻👍🏻
@SNpoultry1571
@SNpoultry1571 2 ай бұрын
സ്‌ക്വിരൽ അടിപൊളി 👌🏻👌🏻
@FuryOfNatureTV
@FuryOfNatureTV 2 ай бұрын
bro snakes nu live feed cheyyunna video idu .
@amsu-manya.
@amsu-manya. 2 ай бұрын
എനിക്കും വരണം ഇൻശാ അള്ളാഹ് ❤
@Tcl2023-ow3vb
@Tcl2023-ow3vb 2 ай бұрын
Zaabir ikka i am your big fan ♥♥😍
@evergreen4070
@evergreen4070 2 ай бұрын
Video length കൂട്ടണം എന്നാണ്‌ എന്റെ ഒരു ഇത് 😍😍😍
@ammuammoos2023
@ammuammoos2023 2 ай бұрын
Daily video venam
@sasikumarramachandran6029
@sasikumarramachandran6029 2 ай бұрын
സൂപ്പർ 🎉🎉
@linsu_chacko
@linsu_chacko 2 ай бұрын
9:40 അതിപ്പോ ഏത് squirel aayalum ❤❤❤😂😂😂
@fabzaquatics
@fabzaquatics 2 ай бұрын
Nxt micro sqrl❤
@jasee96
@jasee96 2 ай бұрын
Poli sadanam👌
@shanoobam2827
@shanoobam2827 2 ай бұрын
Insha allah veranam oru divasam
@rafeekrafeek6601
@rafeekrafeek6601 2 ай бұрын
❤onnum avula set couple 😅😅
@malhazzpaa7782
@malhazzpaa7782 2 ай бұрын
Squrelss kiduuuuu
@teenalinjo3620
@teenalinjo3620 2 ай бұрын
പൊളി bro🌹
@Petstationkannur
@Petstationkannur 2 ай бұрын
😍
@muneermuni4655
@muneermuni4655 2 ай бұрын
സാബിക്ക ❤️
@riyadxb4262
@riyadxb4262 2 ай бұрын
വീഡിയോ പെട്ടന്ന് തീരുന്ന പോലെ തോന്നുന്നു അതുകൊണ്ട് പഴയ വീഡിയോയും കാണും
@Petstationkannur
@Petstationkannur 2 ай бұрын
🥰🥰🥰
@ajeer7776
@ajeer7776 2 ай бұрын
അവളുടെ വാലിന്റെ അറ്റം ചോട്ടാ മുംബൈ യിലെ കലാഭവൻ മണിയുടെ അമ്മയുടെ ഹൈർ സ്റ്റൈൽ പോലെ ഉണ്ടല്ലോ 😅
@dreamcrafts1189
@dreamcrafts1189 2 ай бұрын
Snake head tanking giant valasnaria plant vekku,low light mathi
@pavanjoseph4134
@pavanjoseph4134 2 ай бұрын
Squirrel have a small similarity with കീരി ( mangoose) 😮
@Petstationkannur
@Petstationkannur 2 ай бұрын
Ey Illa
@SunnySunny-bt7gz
@SunnySunny-bt7gz 2 ай бұрын
Setta
@vishalsubash517
@vishalsubash517 2 ай бұрын
പാവം മെയിൽ അവളെ കണ്ടപ്പോ ചുറ്റും ഉള്ളതൊന്നും കാണാതായി പോയി എന്തായാലും അവനു അവള് സെറ്റവട്ടെ 🥰
@Petstationkannur
@Petstationkannur 2 ай бұрын
😃😃😃🥰
@jishoks6063
@jishoks6063 2 ай бұрын
Squirrel nte kood adipoli😁😁
@prasadkm-lz3cy
@prasadkm-lz3cy 2 ай бұрын
Marine aquarium കാണിക്കാമോ
@LosBrutozz
@LosBrutozz 2 ай бұрын
Koi കാർപ്പിന്റെ ടാങ്കിൽ ഏഞ്ചൽ / ടൈഗർ barb നെ ഇട്ടാ പാരസൈറ്റ് ശല്ല്യം കുറയും പേൻ ഉണ്ടാകും അത് അവര് കഴിച്ചോളും
@Petstationkannur
@Petstationkannur 2 ай бұрын
പഴയ വീഡിയോ കാണാത്തത്‌ കൊണ്ടാ ഇങ്ങനെ പറഞ്ഞേ..🥰🥰🥰 thank you ☺️
@valappilhouse
@valappilhouse 2 ай бұрын
Saabikkaa 2 piece shavelnose madhi 4ennam ബോർണ്ട് ( രസമില്ല )❤
@gokulsanal9160
@gokulsanal9160 2 ай бұрын
Bro, koi fish-nu external parasites undenkil Aquatic remedies brand-inte "paracidol" medicine use cheyyu.Ath PP treatment-ine kaalum safer aan, medicine made specially for fish. Full course treatment kazhiyumbol pinne parasites ellam permanent aay maarum. Pinne new fish add cheyumbol quarantine cheytittu add aakanam.
@Petstationkannur
@Petstationkannur 2 ай бұрын
പാരസിഡോൾ യൂസ്‌ ചെയ്യുന്ന വീഡിയോ മുന്നേ ചെയ്തിട്ടുണ്ടല്ലോ ബ്രോ🥰 thank you 🥰
@justforfun4670
@justforfun4670 2 ай бұрын
രാത്രി ഇരുന്ന് ഓരോ വീഡിയോ കണ്ടിട്ട്. അണ്ണാനെ സെറ്റ് ആക്കാൻ വന്ന ഇങ്ങനെ ഇരിക്കും. രണ്ട് പെണ്ണും ഒരാണും.
@Petstationkannur
@Petstationkannur 2 ай бұрын
മിണ്ടാതിരിക്ക്‌😃
@Rashidaph
@Rashidaph 2 ай бұрын
Vila ariyumo enn thumbnail kodthit paranjilla lo😅
@prasanthpkprasanth2401
@prasanthpkprasanth2401 2 ай бұрын
എന്തുരസമാണ് കമ്പോടിയൻ അണ്ണാനെ കാണാൻ 🥰😄
@Petstationkannur
@Petstationkannur 2 ай бұрын
😍
@SiddeequeSiddeeque-wf3dy
@SiddeequeSiddeeque-wf3dy 2 ай бұрын
Pudiya fish kollam
@jaseemvk8077
@jaseemvk8077 2 ай бұрын
Ali baby avide
@rinshadkgm4227
@rinshadkgm4227 2 ай бұрын
ഇവിടെ ഒന്നിനെ തന്നെ കൊണ്ടുനടക്കാൻ കഴിയുന്നില്ല, രണ്ടു പെണ്ണുങ്ങൾ ഇടയിൽ ആ പാവത്തിനെ നിങ്ങൾ ഒറ്റക്ക് ഇട്ടല്ലോ😂
@Petstationkannur
@Petstationkannur 2 ай бұрын
😀😀
@hakeemparambat1915
@hakeemparambat1915 2 ай бұрын
Adipoli videos
@akhilkumar4022
@akhilkumar4022 2 ай бұрын
ഇങ്ങനെ പെട്ടന്ന് വിഡിയോ നിർത്തിയാൽ ഞങ്ങൾ ആരാധകർ ചാനൽ ബഹിഷ്ക്കരിക്കും
@Petstationkannur
@Petstationkannur 2 ай бұрын
ശോ... ഇങ്ങനൊന്നും പറഞ്ഞൂടട്ടൊ
@madhusnair8723
@madhusnair8723 2 ай бұрын
Powli
@KamalKamal-ye1sc
@KamalKamal-ye1sc 2 ай бұрын
അടിപൊളി
@itsib-vlogs
@itsib-vlogs 2 ай бұрын
Hi bro, painting cheyyumbo smell illathatum, amonia illathum aaya paint venamengil paranjolu.
@unaismuhammed-d3x
@unaismuhammed-d3x 2 ай бұрын
Agst 15 nu avide vannirunn ningale kaanaan kazinjilllaa
@adilaslam1852
@adilaslam1852 2 ай бұрын
Athinde noottam athara shari illallo 😂
@Petstationkannur
@Petstationkannur 2 ай бұрын
😃
@TeeePeee
@TeeePeee 2 ай бұрын
രങ്കണ്ണാ... കഴിഞ്ഞ വീഡിയോയിൽ പകുതി പറഞ്ഞു നിർത്തിയ PETSTATION FREE PARKING എവിടെയാണെന്ന് ഒന്ന് വീഡിയോയിലൂടെ കാണിക്കൂ...പ്ലീസ്, എന്നാൽ പിന്നെ ചുമ്മാ പൈസയും കൊടുത്ത് ആ തെങ്ങിന്റെ ചുവട്ടിൽ പാർക്ക് ചെയ്യേണ്ടല്ലോ 😢
@malabarpicnicgate6232
@malabarpicnicgate6232 2 ай бұрын
Epo കേരളത്തിൽ ഒരു പാഷാനാണ് പ്രായം കൂടുതൽ ഉള്ള femalininu പ്രായം കുറഞ male അത് പോലെ ഈ അണ്ണാനും സെറ്റയ്ക്കോളും 🤩🤩🤩
@Petstationkannur
@Petstationkannur 2 ай бұрын
ചേട്ടൻ ആള്‌ ശെരിയല്ലല്ലോ😀😀😀😀
@shanshan6517
@shanshan6517 2 ай бұрын
Super👍🏻
@navablatheef7948
@navablatheef7948 2 ай бұрын
അവൻ രണ്ട് ഫീമെയിൽ സിനിമയും വളക്കും😅
@Petstationkannur
@Petstationkannur 2 ай бұрын
🕺
@navaneethp6181
@navaneethp6181 2 ай бұрын
Nice 🌹
@Nazer-q6g
@Nazer-q6g 2 ай бұрын
Great👍 ❤💚💛💛💛💛👍👍👍
@hafeezpm6775
@hafeezpm6775 2 ай бұрын
❤❤❤
@lathusauju4119
@lathusauju4119 2 ай бұрын
18:18 allah ivaru set aakuaa😅
@gokulsanal9160
@gokulsanal9160 2 ай бұрын
Bro, aa arowana healthy alla, entho disease und, athinte movement kandittu angana thonnunne. Healthy Arowana eppolum water surface-la nilkkunath
@sajnak.s9466
@sajnak.s9466 2 ай бұрын
Nice ❤
@manafkarimbanakkal3631
@manafkarimbanakkal3631 2 ай бұрын
ഉമ്മ വെച്ച് .ഇനി കുഴപ്പങ്ങൾ തുടങ്ങിക്കോളും 😅
@suhailm4695
@suhailm4695 2 ай бұрын
Broo നമുക്ക് fancy turkey കോഴി യെ കൂടി മേടിക്കണ്ടെ അതിന്റെ ഒരു കുറവ് കൂടി ഉണ്ട് അവിടെ 👍🏻🦚
@Petstationkannur
@Petstationkannur 2 ай бұрын
Bourbon ടർക്കിയൊക്കെ ഉണ്ടായിരുന്നു എല്ലാം ഒഴിവാക്കിയതാ..
@suhailm4695
@suhailm4695 2 ай бұрын
@@Petstationkannur ooh അവർ ആ മുറ്റത് കൂടി നടക്കുമ്പോൾ അത് vere ഒരു vibe ആയിരിക്കും 🩵
@joeljosephsantosh6096
@joeljosephsantosh6096 2 ай бұрын
Super😍😍😍❤❤❤
@jensonjensonkv5626
@jensonjensonkv5626 2 ай бұрын
❤😂 kodungallur
@jacobvjames5553
@jacobvjames5553 2 ай бұрын
Elladuthum avihithathinnanu scope, tricolour Cambodianne tune cheyyunnu😂😂😂
@MuhsinaShabeer-m7r
@MuhsinaShabeer-m7r 2 ай бұрын
Ningl Ella animal kayil edukan tharo
@thayyibhamza3014
@thayyibhamza3014 2 ай бұрын
Next vedio nale akikoode
@blooperview5109
@blooperview5109 2 ай бұрын
What's the price of squirrel
@thahaas2527
@thahaas2527 2 ай бұрын
ഞങ്ങൾ ഇന്നലെ അവിടെ പോയിരുന്നു ഒട്ടകവും ആ ചെറിയ പട്ടികൾ അതൊന്നും അവിടെ ഇല്ലായിരുന്നു .പിന്നെ സ്റ്റാഫ് ഒന്നും ഫ്രണ്ട്‌ലി അല്ല.
@Petstationkannur
@Petstationkannur 2 ай бұрын
Sorry for the inconvenience… ഏത്‌ സ്ഥലത്ത്‌ ആണ്‌ ഫ്രണ്ട്‌ലി അല്ലാത്ത സ്റ്റാഫ്‌ ഉണ്ടായത്‌?? ഒന്ന് വിശദീകരിക്കാമോ?? അത്‌ മനസ്സിലായലല്ലേ ശെരിയക്കാൻ പറ്റുള്ളൂ... പിന്നെ ഒട്ടകത്തിന്റേയും ചെറിയ പട്ടിയുടേയും കാര്യം ഞാൻ മുന്നെയുള്ള വീഡിയോയിൽ പറഞ്ഞിട്ടുണ്ട്‌ 😍… പറ്റുമെങ്കിൽ നംബർ ഒന്ന് തരുമോ??
@thahaas2527
@thahaas2527 2 ай бұрын
@@Petstationkannur ഞങൾ മൂന്ന് പേർ Thiruvananthapuram നിന്നാണ് വന്നത് നിങ്ങളുടെ വീഡിയോ കണ്ടാണ് അവിടെ ഞങൾ വന്നത് . കൗണ്ടറിൽ നിന്നും ഫോട്ടോ edukkanull ഒരു കൂപ്പൺ തന്നു ഇതിലുള്ള ജീവികളുമായി ഫോട്ടോ എടുക്കാം എന്ന് പറഞ്ഞത് പ്രകാരം മക്കാവു മായി പടം എടുത്തു .അതിനു ശേഷം പൈതനുമായി ഫോട്ടോ എടുക്കണം എന്ന് പറഞ്ഞപ്പോൾ സ്റ്റാഫ് പറഞ്ഞു അതു പറ്റില്ല ഒരു അവസരമേ ഉള്ളൂ എന്ന് . ഓകെ അങ്ങനെ എല്ലാം കണ്ട് പുറത്ത് വന്നപ്പോഴാണ് 50രുപ കൊടുത്താൽ വേറെ ജീവികളുമയും ഫോട്ടോ എടുക്കാം എന്ന് അറിയുന്നത് . TVM നിന്നും കണ്ണൂർ വന്നത് ഇതിന് വേണ്ടി മാത്രമാണ് 4800രൂപയുടെ പെട്രോൾ ചിലവാക്കി അവിടെ വന്ന നമുക്ക് 50രൂപയും മുടക്കാൻ ഒരു വിഷമവുമില്ല പക്ഷെ അവർ പറഞ്ജലല്ലേ അറിയുകയുള്ളൂ .ഇഗ്വനയുമായി ഒരു ഫോട്ടോ എടുക്കാൻ ഞങ്ങൾക്ക് 3ആളിനും വലിയ ആഗ്രഹമായിരുന്നു
@Ameentgi
@Ameentgi 2 ай бұрын
Super ❤❤❤🎉
@aajeeshebrahim3445
@aajeeshebrahim3445 2 ай бұрын
ത്രിവർണ്ണ അണ്ണന് കറുപ്പ് നിറത്തിന് പകരം പച്ച നിറം ആയിരുന്നുവെങ്കിൽ സ്വാതന്ത്ര്യം ദിന സ്പെഷ്യൽ ആക്കാമായിരുന്നു
@muhammedkunhi3279
@muhammedkunhi3279 2 ай бұрын
നിങ്ങളുട ചിരിയാണ് ഹായ്ലറ്റ്
@mohammednawas2649
@mohammednawas2649 2 ай бұрын
അവർ സെറ്റായിട്ടൊ 😂😂😂
@Petstationkannur
@Petstationkannur 2 ай бұрын
😜
@Farsanasherief
@Farsanasherief 2 ай бұрын
1 st comments...🎉
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 2 ай бұрын
ഞാൻ എൻറെ ഹസ്ബൻറിനോട് ഇടക് പിണങ്ങാറുണട് പെറ്റ് സ്റ്റേഷനിൽ കാണാൻ കൊണ്ട് പോവാത്തതിന്❤❤
@clearthings9282
@clearthings9282 2 ай бұрын
😂
@Petstationkannur
@Petstationkannur 2 ай бұрын
നമ്മൾ കാരണം കലഹവും ഉണ്ടാ😃😃
@ShadoBeats-dp2rh
@ShadoBeats-dp2rh 2 ай бұрын
Fist njn✅
@mtrmtr9583
@mtrmtr9583 2 ай бұрын
കുഴപ്പംഇല്ലാതിരിക്കട്ടെ. 🤣
@ameennilu9064
@ameennilu9064 2 ай бұрын
Kaanaaan late aayi poyi..... 😂😂😂
@Petstationkannur
@Petstationkannur 2 ай бұрын
ശ്രദ്ധിക്കണ്ടേ അമ്പാനേ
@unaisnazar580
@unaisnazar580 2 ай бұрын
Haram pidichhu varuvaarunnu.. Nashippich
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 320 М.
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН