Trivandrum Special Combo "Seva Pulissery Pappadam"...തിരുവനന്തപുരം സ്പെഷ്യൽ സേവ പുളിശ്ശേരി പപ്പടം

  Рет қаралды 127,207

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

Күн бұрын

Hello dear friends, this is my 12th Travel Vlog. In this video I show you the making of Trivandrum Special Combo, Seva, Pulissery, Pappadam. Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)
Please share your valuable feedback's through the comment box.
Seva Making Swami & Mangala ammal
Contact details: +91 9746910791 (For orders)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
#WayanadanPettiyappam

Пікірлер: 365
@remya2492
@remya2492 3 жыл бұрын
സൂപ്പർ മാം👌👌👌... ഞാൻ ആദ്യമായി കേൾക്കുവാ... ഈ വീഡിയോയ്ക്ക് എത്ര ലൈക്ക് കൊടുത്താലും മതി വരില്ല, അത്രയ്ക്ക് variety 👍👍👍
@dayavr1206
@dayavr1206 3 жыл бұрын
അന്യം നിന്ന് പോകുന്ന ഇത്തരം വിഭവങ്ങൾ പരിചയപ്പെടുത്തിയതിനു ഒരു പാട് അഭിനന്ദനങ്ങൾ
@jyothilekshmy7129
@jyothilekshmy7129 3 жыл бұрын
സേവ ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. നല്ല ഒരു വിഭവം പരിചയപ്പെടുത്തിയതിന് നന്ദി
@adarshrockstar2197
@adarshrockstar2197 3 жыл бұрын
ഓരോ vlogilum പുതുമനിറഞ്ഞ രീതിയിൽ അവതരിപ്പിക്കുന്നതിൽ അഭിനന്ദനങ്ങൾ 🙏🙏🙏🙏
@aishabeevi1236
@aishabeevi1236 3 жыл бұрын
നിലത്തു ചമ്രം പടിഞ്ഞിരുന്നു കഴിക്കുന്ന ma'minu ബിഗ് സല്യൂട്ട്... 😋😋
@thedramarians6276
@thedramarians6276 3 жыл бұрын
തിരുവനന്തപുരത്തു thamasichitum ഇതൊന്നും അറിയാത്ത ennepolullavarkku പുതിയ ruchikalkulla ഒരു അവസരം കൂടി തന്നതിന് നന്ദി മാം,🌹🌹🌹
@krishnapriya167
@krishnapriya167 3 жыл бұрын
എന്നെ പോലെ... എനിക്കു അറിയില്ല ആയിരുന്നു.... എത്ര പ്രാവശ്യം അവിടെ ഒക്കെ കറങ്ങിട്ട് ഉണ്ട് എന്നിട്ട് അറിഞ്ഞില്ല
@thedramarians6276
@thedramarians6276 3 жыл бұрын
@@krishnapriya167 😊😊
@radhaaathra1696
@radhaaathra1696 3 жыл бұрын
Good idea. This vlog really promotes common people/small entrepreneurs. Simple food presented in high appreciation. Well done. Keep on this simple idea.
@veenasadukkala2299
@veenasadukkala2299 3 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു recipe കേൾക്കുന്നതും കാണുന്നതും😊😊 Thnqqq Mam 😘😘😘😘🥰😍🥰😍🥰
@sobhal3935
@sobhal3935 3 жыл бұрын
സേവ കഴിച്ചിട്ടേ ഇല്ല. എന്തെല്ലാം വെറൈറ്റി വിഭവങ്ങളാണ് പരിചയപ്പെടുത്തുന്നത്. നിലത്തിരുന്നുകൊണ്ടുള്ള ആ കഴിക്കുന്നതും ഇഷ്ട്ടപ്പെട്ടു.
@saritvpm7743
@saritvpm7743 3 жыл бұрын
Tamil brahmins angane aanu kazhikkunnae
@sindhuvinod9663
@sindhuvinod9663 3 жыл бұрын
ആദ്യമായാണ് ഈ വിഭവം കാണുന്നത് 'നമ്മുടെ സേവനാഴിക്ക് ആ പേര് വന്ന വഴി ഇപ്പോഴാണ് മനസ്സിലായത്'❤️
@bachuskitchen4690
@bachuskitchen4690 3 жыл бұрын
Ma'am eathoru kitchenil poyaalum ma'aminte kitchen pole avarod perumaarunnu, ma'aminte plus pointaanu ellavarodum snehathodeyulla perumaattam😍😍👍👍👍i love dear😘😘
@rajalekshmisreekumar6840
@rajalekshmisreekumar6840 3 жыл бұрын
Even I felt something we've to acquire from her..the way she interacts..nd that explains her individuality..
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 3 жыл бұрын
ഞാൻ ഇത് ആദ്യം കഴിക്കുന്നത് പാലക്കാട്‌ വെച്ചാണ്. സൂപ്പർ ടെയ്സ്റ്റ് ആണ്.
@animohandas4678
@animohandas4678 3 жыл бұрын
സേവ കൊള്ളാം. ആദ്യമായി ആണ് ഇങ്ങനെ ഒരു വിഭവം ഉണ്ടെന്ന് അറിയുന്നത്. തിരുവനതപുരത്തിന്റെ സ്വന്തം സേവ 👌👌👌👌👌👌👌👌
@praseedaa
@praseedaa 3 жыл бұрын
സൂപ്പർ episode.....നമ്മുടെ സ്വന്തം സേവ - പുളിശ്ശേരി.പപ്പടം. Love from TVM..
@aneeshyalabeesh5368
@aneeshyalabeesh5368 3 жыл бұрын
Without even watching your videos just I wanna hit like button Ma'am,luv you n appreciate your efforts, keep going, god bless you
@uklife4687
@uklife4687 3 жыл бұрын
Sevai/ Sevayu traditionally made by Konkani/Saraswat Brahmins .But due to such laborious process these items are rarely seen in our kitchens😊 But will surely try next time when we visit Trivandrum👍 Thank you for promoting such traditional/ dying recipes🙏🙏🙏
@mykidsworldmeenudevu4944
@mykidsworldmeenudevu4944 3 жыл бұрын
തിരുവനന്തപുരംകാരിയായ😔ആദ്യമായാണ് കേൾക്കുന്നത് 🤔🙏🙏🙏
@shamilanissar138
@shamilanissar138 3 жыл бұрын
Njanum
@santhiskitchen3671
@santhiskitchen3671 3 жыл бұрын
Njanum
@ramsheenakt3573
@ramsheenakt3573 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുകയും കേൾക്കുകയും ചെയ്യുന്നത് ചേച്ചി സുന്ദരി ആയിട്ടുണ്ട്
@rajasreenair5429
@rajasreenair5429 3 жыл бұрын
First time hearing and seeing this item .We will try this.Thanks Madam for showing . Please show like these items.
@vindhyabaiju2773
@vindhyabaiju2773 3 жыл бұрын
Chechi sadarana janangale pole, etrayum famous aya chechi avarude veettil thazhe erunnu kazhikkunath kandapol orupad sneham thonnunnu chechi yod Thursday padamanabha swami ambalathil pokumbol seva vanganam avidunn love you so much chechi
@prasadpranavamparippally
@prasadpranavamparippally 3 жыл бұрын
😋😋😋 എനിക്കിതൊരു പുതിയ അറിയാവിരുന്നു ഈ "സേവ - പുളിശ്ശേരി - പർപ്പിടകം" & ലെമൺ സേവ. ഒത്തിരി ഇഷ്ടമായി, ചേച്ചി നിലത്തിരുന്നു കഴിക്കുന്ന കണ്ടപ്പോൾ കഴിക്കാൻ തോന്നി. തിരുവനന്തപുരത്ത് വരുമ്പോൾ സേവ കഴിക്കണം......... 😋😋
@salikurian6879
@salikurian6879 3 жыл бұрын
Hi mam, സേവ ഉണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത് 👌 തിരുവനന്തപുരത്ത് താമസിച്ചിരുന്നെങ്കിലും ഇതൊന്നും അറിയില്ലായിരുന്നു thank you mam 😍👍
@lekshmigirishthampy
@lekshmigirishthampy 3 жыл бұрын
Nostalgic seva pulisery pappadom😋,childhood memories
@devika8745
@devika8745 3 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു വിഭവം കാണുന്നെ, ഉണ്ടാക്കി നോക്കും. Love you ma'am😍😍❤️❤️🌹🌹
@sofiahai1453
@sofiahai1453 3 жыл бұрын
Nilathu chamram padinjirikunna mam .puthiya oru vibhavam parijayapeduthiyathinu thank you mam
@smithaa1078
@smithaa1078 3 жыл бұрын
ഹൽവ ഉഗ്രൻ! എന്നെങ്കിലും വരുമ്പോൾ സേവയും ഹൽവയും ഒക്കെ വാങ്ങിക്കണം. Thank you chechi.
@sujathavijayan186
@sujathavijayan186 3 жыл бұрын
ആദ്യമായി കാണുന്നു സേവ കൊള്ളാം Thank u mam
@mercyvin1603
@mercyvin1603 3 жыл бұрын
Seva ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ്. mam താഴെ ഇരുന്ന് കഴിക്കുന്നത് കാണുമ്പോൾ അറിയാം അതിന്റെ സ്വാദ്👌👌👌
@annsabu8394
@annsabu8394 3 жыл бұрын
Thanks for the information . This is the first time I'm seeing this dish.
@lekshmimanjunair4832
@lekshmimanjunair4832 3 жыл бұрын
Madam, പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള വെങ്കിടേശ്വര ഹോട്ടലിലെ കാര വടയുടെ റെസിപ്പി കാണിക്കാമോ ??
@LekshmiNair
@LekshmiNair 3 жыл бұрын
Sure will do dear
@gopimohan2847
@gopimohan2847 3 жыл бұрын
അത് സൂപ്പർ ആണ്
@rajalekshmisreekumar6840
@rajalekshmisreekumar6840 3 жыл бұрын
Pls maam
@jayasreer1864
@jayasreer1864 3 жыл бұрын
അതു സൂപ്പർ അല്ലേ... 😋😋😋😋
@aswathyunnikrishnan6729
@aswathyunnikrishnan6729 3 жыл бұрын
ആദ്യമായി കേൾക്കുന്നു ഇതിനെ ക്കുറിച്ച്👌
@Abishaswonderworld
@Abishaswonderworld 3 жыл бұрын
Me too😄😄
@gayathrygayu5709
@gayathrygayu5709 3 жыл бұрын
Ente channeil undu ithu N2SURU WORLD
@shobaravi8389
@shobaravi8389 3 жыл бұрын
Ethu adyamae kanunnathanu. Njagal trichur, mlappuram, palakkad, calicut evidagalilonnum kelkkathathanu. Udanbtry cheyunnud. Kanumbol nalla taste ulla poley thonnunnu. Kanan sadichadu oru bagyam thanney. Athinu karanam nammuday swantham lakshmi nair travel vlokum. 🌹🌹❤
@user-tt7yz1qi4v
@user-tt7yz1qi4v 3 жыл бұрын
നല്ല ഒരു വിഭവം വളരെ ഉപകാരപ്രദമായ വീഡിയോ
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
സേവ കഴിച്ചിട്ടുണ്ട് കൂടെ പുളിശേരി പപ്പടം വറുത്ത മുളക് അച്ചാർ എന്നിവ കൂട്ടി പക്ഷെ അതിന്റെ preperation ഇപ്പോഴാണ് മനസ്സിലായത്. Thanks.
@suryas8037
@suryas8037 3 жыл бұрын
This place luks like our Plkd Kalpathy gramam
@Abishaswonderworld
@Abishaswonderworld 3 жыл бұрын
👍👍
@MrScientific007
@MrScientific007 3 жыл бұрын
Brahmins are around sree padmanabhaswamy temple and sreevaraham temple in Trivandrum
@thankamonybp6093
@thankamonybp6093 3 жыл бұрын
Seva& pulisery combination kettittundu, eppozhanu athinekurichu ariyan kazhinjathu .thanks mam
@subasripillai6967
@subasripillai6967 3 жыл бұрын
Good to know about these kind of homely meal places. Seva + Pulissery + Red Chammanthi + Pappadam is a divine combination along with a cup of steaming karruppati coffee. We do have the same wooden antique seva press at home and some stores in Chennai carry a lighter version of Seva press , compatible for modern day kitchens.Thanks chechi for supporting these kind of Mom and Pop shops :)
@LekshmiNair
@LekshmiNair 3 жыл бұрын
❤🤗🙏🏻
@sojacsadan
@sojacsadan 3 жыл бұрын
Hi chechy... Very happy to c. U r so energetic... I was busy with my school activities... So I missed few video's. I ll watch it soon...nice video...
@LekshmiNair
@LekshmiNair 3 жыл бұрын
Thank you so much dear ❤🤩
@sujathanarayanan6811
@sujathanarayanan6811 3 жыл бұрын
Another type to do is,atacha mavu kuruchu varatti edukkanam. Then maavu urutti vevichu edukkanam. Athinu shesham seva nazhiyil idanam. Thank u for showing this.
@binduramadas4654
@binduramadas4654 3 жыл бұрын
First-time Annu ethukanunathTq super mam samathichrikunu👌🙏❤️❤️❤️❤️
@smithaap8903
@smithaap8903 3 жыл бұрын
Super mam. ഇതിനെ സേവക എന്നാണ് കാസർകോട് പറയുന്നത് അവിടുത്തെ ബ്രാഹ്മിൻസ് ഇല്ലങ്ങളിൽ ഇത് ഉണ്ടാക്കാറുണ്ട്
@saibindia9080
@saibindia9080 3 жыл бұрын
ചേച്ചി 😍😍😍, ഇതൊക്കെ ആദ്യായിട്ട് കേൾക്കാണ്, എന്തായാലും സൂപ്പർ 👍, ഇതൊക്കെ അറിയാൻ കഴിഞ്ഞല്ലോ 👍👍
@suhaibm8695
@suhaibm8695 3 жыл бұрын
Orupad kathirunna video. Ee teruvu agraharam ivarude aahara shaili okke nerit kananulla bhagyam undayitilla. Mam kaaranm njangalkum itokke kand aaswadikan kayiyunund. 😍
@sreejasatheesh9571
@sreejasatheesh9571 3 жыл бұрын
ഇതുവരെ കഴിച്ചിട്ടില്ല ചേച്ചീ.👌👌
@drpriyalekshmi7775
@drpriyalekshmi7775 3 жыл бұрын
First time came to know about seva.... Thank madam......
@reginaxavier9940
@reginaxavier9940 3 жыл бұрын
Adipoli ente friend kure munp parangirunnu kudakil avar pachari choru vechitt ithupole pizhing idiyappam undakumennu good👍👍💞
@annapeter5633
@annapeter5633 3 жыл бұрын
This dish is preparing Ratnagiri people.I like this so much
@ChinzJinu
@ChinzJinu 3 жыл бұрын
You are down to earth mam.... Well appreciate your effort....you are trying novelty in your each videos.... We are greatful to u...
@valsalaaravindan9514
@valsalaaravindan9514 3 жыл бұрын
സേവ എന്നാൽ നമ്മൾ ചാട്ട് ഉണ്ടാക്കുമ്പോൾ യൂസ് ചെയ്യുന്ന സേവയാണ് എന്നാണ് ഞാൻ കരുതിയത്.. ഇത് തികച്ചും വ്യത്യസ്തം... ഇനിയും പുതുമയുള്ള വിഭവങ്ങളുമായി മാഡം എത്തുന്നത് കാത്തിരിക്കുന്നു..
@babypadmajakk7829
@babypadmajakk7829 3 жыл бұрын
എന്റ വീട്ടിൽ മരത്തിന്റെ നാഴി ഉണ്ടായിരുന്നു സേവക നാഴി കണ്ടപ്പോൾ ഓർമ വന്നു താങ്ക്യൂ
@mariammajoy761
@mariammajoy761 3 жыл бұрын
!
@susiejohn1511
@susiejohn1511 3 жыл бұрын
Good recipe ....when I visit Tvm ...I will have a day ....seeing Sri .PadmanabhaTemple and our legand. Luch with special person ..... So humble ...sitting on the floor and eating ...
@LekshmiNair
@LekshmiNair 3 жыл бұрын
🙏🏻❤🤗
@Veenanair261
@Veenanair261 3 жыл бұрын
Kollalo. Ente husband nte veettukar idiyappavum pulissery um aanu combination.kalyanam kazhinju vannappol njan athishayichupoyi.
@iyeraishu1
@iyeraishu1 3 жыл бұрын
nalla combination aanu
@jessypaul7268
@jessypaul7268 3 жыл бұрын
ഇവിടെ താമസിച്ചിട്ടും ഇതൊന്നും കണ്ടിട്ടുമില്ല കസിച്ചിട്ടുമില്ല ഇനിവാങ്ങി കഴിച്ചുനോകാം 👍👍👍
@rosethomas1057
@rosethomas1057 3 жыл бұрын
Nice vlog. Lekshmi chechi aranam oru padu varieties food, places kanan pattunnundu. Thanks chechi :)
@anithapreyadarshaniramacha9849
@anithapreyadarshaniramacha9849 3 жыл бұрын
I used to make it once in a week when children were small.it is so tasty&different than idiappam.
@jayalakshmisriram8606
@jayalakshmisriram8606 3 жыл бұрын
All these places are very familiar. My cousins are there in nearby places. Ayyo seva and pulisery are yummy combination. Thanks 🙏 again nostalgic memories. Here in Chennai I make it once in a while.
@deepthilk9783
@deepthilk9783 3 жыл бұрын
Trivandrathu ayittu polum erecipe miss cheythu eni varumbol ethu try cheyyum.
@anjalipadmakumar7250
@anjalipadmakumar7250 3 жыл бұрын
❤️❤️ കൊള്ളാം...നമുക്കു വേണ്ടി രുചികൾ തേടി എവിടെ എല്ലാം പോകുന്നു..നമ്മുടെ മാം...
@pushpakrishnanpushpa8179
@pushpakrishnanpushpa8179 3 жыл бұрын
നല്ല വിഭവം ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഞങ്ങളുടെ വീട്ടിൽ തിളച്ച വെള്ളത്തിൽ കൊഴുക്കട്ടയാക്കി വേവിച്ച് സേവനാഴിയിൽ ഉണ്ടാക്കും
@ajmaali7625
@ajmaali7625 3 жыл бұрын
Fst tym i seeing this.thanks for introducing this receipe maam 😍❤️
@abasouthnorth9526
@abasouthnorth9526 3 жыл бұрын
nalla avatharanam.....urappayum seva try cheyyum
@binoyc5416
@binoyc5416 3 жыл бұрын
Enikku bhramins food eshttamanu, super, thank you
@rasiyaph1741
@rasiyaph1741 3 жыл бұрын
Hi. Mam. Super. Sariyil. Sundariayittund. Sugano.
@sheebathankamgt7735
@sheebathankamgt7735 3 жыл бұрын
ഇത്രയുമടുത്തുണ്ടായിട്ടും ഞാനറിഞ്ഞില്ലല്ലോ? Super.
@lakshmimanoj2846
@lakshmimanoj2846 3 жыл бұрын
Thank you for sharing ❤️❤️ totally new combination
@happiestside2790
@happiestside2790 3 жыл бұрын
Njan adyamayita eth kanune,thank u mam for sharing 🥰
@babithamohanan4672
@babithamohanan4672 3 жыл бұрын
Chechi ee vlog kandappol othiri santhosham thonni
@ushakumariamma1954
@ushakumariamma1954 3 жыл бұрын
Mam thank you for this. variety receipe First. time. I. heard about. this. I. want. to. eat. this
@mehroossameer3440
@mehroossameer3440 3 жыл бұрын
ലൈക് 2ഞാൻ വിഡിയോ കാണട്ടെ 😍♥️🏃‍♀️🏃‍♀️🏃‍♀️
@kalavenkateswaran7504
@kalavenkateswaran7504 3 жыл бұрын
In palakkad some people make Sevai with potato Stew or Sevai with coconut chutney or Sevai with potato masala or sevai with pulisseri
@keerthana_vs
@keerthana_vs 3 жыл бұрын
Wow..enik bhyangara ishttam aanu..nhan kazhikkarund😀❤❤
@Sreerajsree92
@Sreerajsree92 3 жыл бұрын
You are so down to earth ❣️🥰💞🥰💞🥰💞🥰💞lakshmi maaaaaa ❤️🥰💞🥰💞🥰💞🥰💞🥰God bless 💓❤️💓❤️💓❤️they are so humble 💟 💟
@sanyjos8318
@sanyjos8318 3 жыл бұрын
Very nice vlog, nice food 🙏👍👌👌
@rajanimb4660
@rajanimb4660 3 жыл бұрын
സാരിയും സൂപ്പർ വിഭവം സൂപ്പർ
@tharachem
@tharachem 3 жыл бұрын
Next time I will visit there. Thank you so much
@sindooram93
@sindooram93 3 жыл бұрын
Green sariyil chechi nalla beautiful ayitund cherunund nannayit ee colour
@suruthirameshkumaresan
@suruthirameshkumaresan 3 жыл бұрын
Hai mam😍😍😍seva pulissery super👌👌👌👌
@praseedkottayam2101
@praseedkottayam2101 3 жыл бұрын
ഈ വിഭവത്തേക്കാളും ഇഷ്ടമായി ലക്ഷ്മിയേച്ചി നിലത്ത് ചമ്രം പടഞ്ഞിരുന്നു കഴിക്കുന്നത് കണ്ടപ്പോൾ...😍
@jollyasokan1224
@jollyasokan1224 3 жыл бұрын
നന്നായിട്ടുണ്ട് കാണാൻ നല്ല രസമുണ്ട് ഇടിയപ്പം പോലെ 👍👍🥰🥰 ഇളക്കുമ്പോൾ കുഴഞ്ഞുപോകില്ലേ തറയിൽ ഇരുന്നിട്ട് എങ്ങനെ എണീറ്റു ശ്ശോ കാണിച്ചില്ലല്ലോ 😀😀
@ayubkhankhan9525
@ayubkhankhan9525 3 жыл бұрын
Njn Ayiba. Ningal de manassu MAASS aanu tto. Big salute
@vanuprakash282
@vanuprakash282 3 жыл бұрын
Kothivarunnu 😋😋😋 njan Kazhichittilla
@sindooram93
@sindooram93 3 жыл бұрын
Nalla nalla recepies,,,aadhyamayitanu ithellam kanunnath,,,spr
@sasikalachandran4581
@sasikalachandran4581 3 жыл бұрын
Njan ethu vare ethe kazichitte illa mam therchayayum vanganam thanks mam😍😍😍😍
@sajithakrishnan1632
@sajithakrishnan1632 3 жыл бұрын
Pandum ഞാൻ കണ്ടിട്ടുണ്ട്.flavours of India yil
@foodcafe4449
@foodcafe4449 3 жыл бұрын
Njanum 1st time anu kettathu... thank you so much
@preethaprakash4129
@preethaprakash4129 3 жыл бұрын
Supper എന്റെ bramin ഫ്രഡ്ന്റെ വീട്ടിൽ നിന്ന് കഴിച്ചിട്ടുണ്ട് 🥰❤
@anupamapanjithadka5397
@anupamapanjithadka5397 3 жыл бұрын
Yende favorite item annu edu.. thank u mam..
@shahanasfareed4829
@shahanasfareed4829 3 жыл бұрын
Orupade kettitunde,kazhichittila, super
@sindhuasok8428
@sindhuasok8428 3 жыл бұрын
Thottu adutha mam njan seva super
@shynicv8977
@shynicv8977 3 жыл бұрын
അടിപൊളി ഞാൻ ആദ്യമായി കാണുകയാണ്. താങ്ക്സ് മാം ❤️❤️❤️❤️
@georgemarathonthara4975
@georgemarathonthara4975 3 жыл бұрын
My Dear Lekshmi Chechy, I was just watching your Travel Vlog "Seva Pulissery and Pappadam". It is a nice Vlog and I really really enjoyed watching it. Seva pulissery is a delicious and authentic Kerala dish without which Onam and traditional Kerala Sadhyas are incomplete. Thank you so much for introducing such Brahmin dish..💋❤
@satyamohanlal5937
@satyamohanlal5937 3 жыл бұрын
First time anu ee reciepe kanunnathu.. Thank u..
@LekshmiNair
@LekshmiNair 3 жыл бұрын
🤩🙏🏻
@manazyachutty4270
@manazyachutty4270 3 жыл бұрын
Kanumbol tanne positive vibe anuuu....lub uuu lekshmi amma
@sandhyasajikumarsandhyasaj9668
@sandhyasajikumarsandhyasaj9668 3 жыл бұрын
Variety recipe, first time I seeing this dish.thanks mam for new information. Cute presentation
@shanthinishanthini8157
@shanthinishanthini8157 3 жыл бұрын
ചേച്ചി നിലത്ത് ഇരുന്നു കഴിക്കുന്നത് കണ്ടിട്ട് എനിക്കും അതുപോലെ തന്നെ ഇരുന്നു കഴിക്കാൻ തോന്നി നല്ല വെററ്റി ഫുഡ് ഞാൻ ഇതുവരെ കഴിച്ചിട്ടില കണ്ടിട്ടില്ല
@jayasree9790
@jayasree9790 3 жыл бұрын
Hai ma'am, first time i am hearing about this dish. Thank for introducing us to a new dish.
@sindhuajiji3765
@sindhuajiji3765 3 жыл бұрын
സൂപ്പർ ചേച്ചി രണ്ടും കഴിച്ചു ഇതിൽ ഏതാണ് ഇഷ്ടം ആയത് എന്തായാലും സൂപ്പർ
@LekshmiNair
@LekshmiNair 3 жыл бұрын
Both good dear...l liked seva pulissery combination more❤🤩
@sindhuajiji3765
@sindhuajiji3765 3 жыл бұрын
@@LekshmiNair k
@jayasreer1864
@jayasreer1864 3 жыл бұрын
എനിക്ക് ഉണ്ട്.. കൈ കൊണ്ട് തിരിക്കുന്ന മെഷിൻ... 😍😍😍
@parvathyrajkumar1533
@parvathyrajkumar1533 3 жыл бұрын
Njanum cheyyarundu seva morkuzhambu papadom chutney Ada aviyal ithokke njngalude faivarate anu iddli Akki anu cheyyarullathu
@venkataramani5657
@venkataramani5657 3 жыл бұрын
Super Chechi Our Blesses To You For providing This Good Sevai Video
@smithaa1078
@smithaa1078 3 жыл бұрын
Hats off to Swamy and Magala ammal...Wearing mask always...
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Days after the Wedding | Sindhu Krishna
38:41
Sindhu Krishna
Рет қаралды 443 М.
Ayala Mulakittathu | Lunch Vlog |Salu Kitchen
14:59
Salu Kitchen
Рет қаралды 955 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН