വളരെ നന്നായി. തെറ്റിധരിക്കപ്പെട്ടിരുന്ന മഹാബലി കഥയും പറഞ്ഞത് നന്നായി !
@ajithkumar.d70724 жыл бұрын
Dear മോചിത, ഞാൻ കരമനയിൽ താമസിക്കുന്ന കാലത്ത് ഞാൻ നിരവധി തവണ പ്രശസ്തമായ ഈ വൈഷ്ണവ ക്ഷേത്രത്തിൽ ദർശനത്തിനെത്തുമായിരുന്നു. ഈ പ്രശസ്തമായ വാമന ക്ഷേത്രത്തെക്കുറിച്ച് ഈ വീഡിയോ മനോഹരമായി അവതരിപ്പിച്ച എൻ്റെ ഏറ്റവും പ്രിയങ്കരിയായ മോചിതയ്ക്ക് ഒരായിരമായിരം നന്ദി - ഹരേ കൃഷ്ണ
@kishorkumar-kg1xn4 жыл бұрын
ഞാൻ എന്നും നിർമ്മാല്യം തൊഴുതിരുന്ന ക്ഷേത്രം . 21 ദിവസം മുടങ്ങാതെ ഭാഗ്യസൂക്ത അർച്ചന ചെയ്താൽ തൊഴിൽ തടസ്സം മാറി കിട്ടും. എനിക്ക് 23 ദിവസം കഴിഞ്ഞപ്പോൾ ഗൾഫിൽ പോകാൻ ഇന്റർവ്യൂ ശരിയായി . എല്ലാം എന്റെ മഹാവിഷ്ണു തന്ന ഭാഗ്യം. ഓം നമോ നാരായണായ നമ:
@lashmananponnan18524 жыл бұрын
ചിങ്ങമാസത്തിന് ഇത്രയും പ്രാധാന്യം ഉണ്ട്. എന്ന് പറഞ്ഞു തന്ന ചേച്ചിക്ക് മഹാവിഷ്ണുവിന്റെ അനുമഹം ലഭിക്കട്ടേ ഇനിയും ഇതു പോലുള്ള കഥകൾ പ്രതിക്ഷിക്കുന്നു.
I visit this place frequently.Thank you for the video
@premachandranpottekkat53354 жыл бұрын
This is a new rendition of the famous 3 steps of Vamanamoorthy. Thanks a lot for this enmightment. Keep on covering other temples of Kerala.
@mnprabhuartmedia1581 Жыл бұрын
ഇത് ഒറ്റ ടേക്കിൽ എടുത്ത വീഡിയോ ആണല്ലോ, സമ്മതിച്ചു👏👏👏👏
@geetharamachadran88844 жыл бұрын
ഈ മഹാമാരിയുടെ സമയത്തു എത്ര വിലപ്പെട്ടതാണ് ഈ അറിവുകൾ. ഒരുപാട് നന്ദി.
@charulataiibs78674 жыл бұрын
Yes. Bhagavan didn't give punishment to Emperor Bali but only promoted and transferred him. It's a misconception that Bali was penalised. Nicely explained Mochitha. Hope many get to know that through this video
@MokshaYatras4 жыл бұрын
Thanks Charulataji...
@aneeshkumarnarayanan71454 жыл бұрын
Yes, I never heard this version of explanation before, but believed the traditional stories heard on childhood.. well explained by her on VAMANA..🙏
ഹൃദ്യമായ വിവരണവും ദൃശ്യങ്ങളും.... പകർന്നു നൽകിയ അറിവുകൾക്കും നന്ദി...
@sajeevkumars98204 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് tx 🙏🙏
@geethaprabhoo86594 жыл бұрын
Ur narration is great nd excellent Smt.Mochitha...
@aneeshkumarnarayanan71454 жыл бұрын
Namaste, I always wonder, how you share all these information..!!! God's grace..🙏
@anupamakrishnan22344 жыл бұрын
Beautiful explanation! 🙏
@indian63464 жыл бұрын
നന്നായിട്ടുണ്ട്.
@Ggsmin4 жыл бұрын
Om namah Shivaya👏 Wonderful day🌹 Thank you🌹Sister
@bindub79912 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏
@syamalanair8784 жыл бұрын
ത്രിവിക്രമംഗലം ക്ഷേത്ര ദർശന ഭാഗ്യം ലഭിച്ചിട്ടുണ്ട്...
@prasadm46114 жыл бұрын
🙏.. thank you.... കേരളത്തിലെ വരാഹ മൂർത്തി ക്ഷേത്രത്തെക്കുറിച്ചുള്ള അറിവ് തരുമോ 🙏
@midhunpala43884 жыл бұрын
❤️ശരി 💕നന്നായി
@geethakumari44504 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@padmajanair22084 жыл бұрын
🙏
@ragapournamiye4 жыл бұрын
I viewed this. One suggestion noted here. Atleast the temple full view show . No need to show the inner temple. but the temple full view not shown . it's feel bad. Total impact is not satisfactory. commentary , presentation is good. The cameraman work is not satisfactory. temple long/mid/close shot can show. temple inner area, srekovil front view also show more beautiful. It's a suggestion . SARAVAN MAHESWER INDIAN WRITER
@MokshaYatras4 жыл бұрын
Thank you Saravanji. This video is shot as a live video and we have our limitations to go for different ranges of shots. Will be providing more videos about this temple in future with detailed visuals. Thanks for your time and effort to review our video. Kindly stay connected. Look forward... Namashivaya.
@sajithgovindan29014 жыл бұрын
Om namo narayanaya namaha
@MokshaYatras4 жыл бұрын
Pranamam Sajithji
@bhargavanck59504 жыл бұрын
Om namasivaya
@muralikesavan70404 жыл бұрын
Nice
@MokshaYatras4 жыл бұрын
Thanks Muraliji...Namshivaya
@Rekhagauris4 жыл бұрын
🙇🏻🙏
@krishnastealth7431Ай бұрын
🙏🏻🙏🏻🙏🏻
@sudheersudheer48334 жыл бұрын
Eniku.ishttamanu
@rajeeshkattampally50453 жыл бұрын
👍👍👍
@tonyraphy78284 жыл бұрын
Jai Mahabali
@lakshmikataksham22754 жыл бұрын
🙏🙏🙏🙏
@sumamole24594 жыл бұрын
Nice presentation. But total view of temple is so poor