മനോഹരമായ ക്ഷേത്രം.. ഇതിന്റെ തനിമ ചോരാതെ നവീകരിച്ചാൽ ഗംഭീരമാകും.. തിരുവൈരാണിക്കുളത്തപ്പന്റെ മൂലസ്ഥാനമാണ് ഇതെന്ന് കേട്ടിട്ടുണ്ട്..
@Supathma3 жыл бұрын
🙏 നമസ്കാരം 🙏 ഞങ്ങളിൽ ഭക്തി ഉണ്ടാകുന്ന വിധം മുള്ള അവതരണം ഒരുപാട് നന്ദി യോടെ 🌹
@shahulhameedbavutty57183 жыл бұрын
🌹 നമ്മുടെ കേരളത്തിലെ ചരിത്റ പറഞ്ഞു തന്നതില് വളരെയധികം നന്ദി....❤ നല്ല അവതരണ ശൈലി 💕🌷സറ് വ ശക്തനി അനുഗ്രഫിക്കട്ടെ🌹
@gopinathannair95274 жыл бұрын
തിരുവനന്തപുരം, nalanchira Udiyannor ശിവ ക്ഷേത്രത്തില്‍ ഇതേ പോലെ തന്നെ യാണ്. രണ്ടു ശ്രീകോവിലില്‍ മേലേടത്ത് ശിവനും, keezhedathu ശിവനും, രണ്ട് കൊടി മരവും, ഉപ ദേവന്‍ മാരും, അല്‍ മരവും, വലിയ ക്ഷേത്ര കുളവും ഒക്കെ ഉള്ള വളരെ പരിപാവനമായ ഭക്തര്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കുന്ന പ്രസിദ്ധ മായ ക്ഷേത്രം ആണ്. ശംഭോ മഹാദേവ.
@rahulkr5720 Жыл бұрын
Enikum pokan kazhinju ee kshethrathil. Thank you moksha. And mochitha chechi. Ithrayum valiya oru kshethrathe kurich ariyan kazhinjathil
@udayakumarmenon83734 жыл бұрын
Om Nama Shivaya.. My schooling was in IGHS(Iranikulam Govt. High School). Nostalgic feeling. School is near to the Temple. Pooyam is also a famous festival for this temple. Your explanation is beautiful n lots of devotion in it... Uday
@lekhaanil99002 жыл бұрын
ഓം നമഃ ശിവായ ❤🙏🙏🙏 ഓം ഉമാമഹേശ്വരായ നമഃ ❤🙏🙏
@charulataiibs78674 жыл бұрын
I recall Chengannur Mahadeva temple on seeing the Nandi outside and the big platform. This is also to be visited & with you
@MokshaYatras4 жыл бұрын
🙏🙏
@jafarsharif31613 жыл бұрын
Ohm namasivaya 🔔🔔congratulations to moksha 👍👍Good presentation
@sobhaprabhakar53884 жыл бұрын
Mokshaji speechless...Mahadeva temple is so 'GAMBHEERAM'and your presentation makes it all the more beautiful..also that music mingled with Hindustani......what an experience...Thank you Pranamam 🙏🙏🙏🙏
@harishaiyer57442 жыл бұрын
Is there a kolam near the temple for bathing
@ushaprasanth99884 жыл бұрын
എത്ര നല്ല അറിവുകൾ 🙏🙏 നന്ദി മോക്ഷ 🙏🥰🥰🥰❤️❤️❤️
@aadhinath80534 жыл бұрын
എന്റെ വീടിന്റെ അടുത്താണ് ഈ ക്ഷേത്രം . ഒരുപാട് സന്തോഷം ശ്രീ മഹാദേവന്റെയും ശ്രീ പാർവതി ദേവിയുടെയും ഈ ക്ഷേത്രം മോക്ഷയിൽ ഉൾപെടുത്തിയതിന് ❤😊
Ente veedinte thottaduthanu ee mahashethram.njangal eppozhum thozhan pokunna ambalam.sambo mahadeva......ellarum poyi kandu thozhenda mahashethram
@Kashivolgs8032 жыл бұрын
ഓം നമഃ ശിവായ 🙏🙏🙏
@vijayak20pro262 жыл бұрын
Om namasivaya
@vijaykalarickal84314 жыл бұрын
Nalla vivaranam
@adarshgireesh20934 жыл бұрын
Njangalde tvpm und ith pole oru temple..udiyannoor shiva temple..randu nandikeshan Parvathi murukan Ganapathi Ayyappan nagar yakshi amma pinne oru ugramoorthiyum shanthamoorthiyum
@MokshaYatras4 жыл бұрын
Great
@sumasasi35174 жыл бұрын
Well said thank you so much
@jeymusworld58634 жыл бұрын
Very interesting 💐
@csatheesc12344 жыл бұрын
എടപ്പാളിൽ ഒരു ദക്ഷിണാമൂർത്തി ക്ഷേത്രമുണ്ട്. അടുത്ത ജില്ലാ അതിർത്തിയിൽ കുമ്പിടിയിൽ നിന്നും (എടപ്പാൾ പാലക്കാട് ) തിരിഞ്ഞു പോയാൽ പന്നിയൂർ ക്ഷേത്രമുണ്ട് പരശുരാമൻ ബ്രാഹ്മണർക്കായി ഉണ്ടാക്കിയ തീരത്തേ നാട്ടിൽ ഇടിവെട്ട്, മഴ, വെള്ളപൊക്കം എന്നിവയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ആ നാടിന്റെ മദ്ധ്യഭാഗത്തായി ഭൂമിദേവിയെ തേറ്റയിൽ താങ്ങി രക്ഷിച്ച " വരാഹ മൂർത്തിയെ" മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചു. ഈ ക്ഷേത്രത്തിലാണ് പെരുംതച്ചൻ തന്റെ മുഴക്കോലും ഉളിയും ഭഗവൽ പാദത്തിൽ വച്ച് സമസ്താപരാധം പറഞ്ഞു പണി നിർത്തിയത്. ഒരിക്കലും പണിതീർക്കാൻ പറ്റാത്ത ഒരു മണ്ഡപം അവിടെയുണ്ട് താങ്കളുടെ പ്രോഗ്രാം പലതും കാണാറില്ല ഒടുക്കത്തെ തള്ളായതിനാൽ സഹിക്കാൻപറ്റാത്ത അസൂയ, വിശ്വസിക്കാനുള്ള ചിത്രങ്ങൾ കാണിക്കാത്തതിൽ
@manuv.b6584 жыл бұрын
ഓം നമശിവായ
@MokshaYatras4 жыл бұрын
🙏🙏🙏
@gopangopanr9633 жыл бұрын
U set saree super
@mohanank43435 ай бұрын
🙏🙏🙏
@neenushibushibu99374 жыл бұрын
Ohm namasivaya
@ajithkumar78754 жыл бұрын
ഹര ഹര മഹാദേവാ
@MokshaYatras4 жыл бұрын
🙏🙏🙏🙏
@greenpappayaofficial70174 жыл бұрын
Ivide shoot chyyan permission vagano?
@Kashivolgs8034 жыл бұрын
Om nama sivaya. 🙏🙏🙏
@priyanair18484 жыл бұрын
thank u
@arjunkpzh47423 жыл бұрын
👍👍👍
@soumyavarijakshan55594 жыл бұрын
Om nama shivaya
@vineethapradeep71924 жыл бұрын
🙏🙏🙏🌹🌹
@bineeshmm36454 жыл бұрын
🙏🙏🙏🙏🙏🙏🙏
@sumeshkss3 жыл бұрын
Njangalude area
@hareeshm87404 жыл бұрын
🌹🌹🌹
@Somrajnair.50554 жыл бұрын
Happy diwali ji
@vijaykalarickal84314 жыл бұрын
Om namasivayah
@sreemohankumar47184 жыл бұрын
ഈ ക്ഷേത്രം എവിടെയാണ്?
@MokshaYatras4 жыл бұрын
Mala , Thrissur
@TravelByHeart19834 жыл бұрын
ചേച്ചീ... thumbnail കുറച്ചൂടെ നന്നാക്കണം 👍
@sreemohankumar47184 жыл бұрын
Increase volume
@MokshaYatras4 жыл бұрын
Sure
@revathysree78714 жыл бұрын
കുമുദം ജഗതി പട്ടിക എന്നത് പറഞ്ഞു തരുമോ
@MokshaYatras4 жыл бұрын
മറ്റൊരു അവസരത്തിൽ തീർച്ചയായും
@revathysree78714 жыл бұрын
@@MokshaYatrasthank you
@Anand-lf2vz4 жыл бұрын
monolith
@akhilsudhinam4 жыл бұрын
കോഴിക്കോട് ഭാഗത്തേക്ക് ചേച്ചി വരാറില്ലെ പൊതുവെ വീഡിയോസ് എല്ലാം കുറവാണല്ലോ ഒരുപാട് തിറ ഉത്സവങ്ങൾ നടത്തുന്ന കാവുകൾ ഉണ്ട്
@adarshnair1074 жыл бұрын
Good
@MokshaYatras4 жыл бұрын
Thank you
@ravindrankp23554 жыл бұрын
@@MokshaYatras വളരെ നല്ല വിവരണ ങ്ങൾ ആണ് നിങ്ങൾ നൽകി കൊണ്ടിരി ക്കുന്നത് ഇത് കേൾക്കുമ്പോൾ തന്നെ ആക്ഷേത്രങ്ങൾ എല്ലാം കണ്ട് തെഴുതു വരണം എന്ന് മനസ്വിൽ തോന്നും ഓം: നമ:ശിവായ