troll malayalam arun vs sandeep warrier debate troll അവസാനം കത്തിച്ചു🔥🔥

  Рет қаралды 84,438

sijo elamthuruthy

sijo elamthuruthy

16 күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 199
@alensababy
@alensababy 14 күн бұрын
സുരേഷേട്ടനെ വെറുതെ വിട് അരുണേ കഷ്ടം 😡 മാധ്യമ ധർമ്മമാണ് പോലും സന്ദീപ് നല്ല മറുപടി കൊടുത്തു🎉🎉
@Jo-qp6mw
@Jo-qp6mw 14 күн бұрын
പൈസ വാങ്ങി പോയില്ലേ... പണി എടുക്കണ്ടേ... മൊട്ട കണ്ണും മൂക്കും ചെവിയും എല്ലാം കെട്ടി വെച്ചിരിക്കുകയാണ്... ചുറ്റുമുള്ളതോന്നും കാണാൻ പറ്റില്ല.... തത്കാലം കെണറ്റിലെ തവള ആണ് സഹോ..അതുകൊണ്ട് പിണു വായിൽ കേറി ഇരുന്നു തുപ്പിയാലും മൊട്ട മിണ്ടില്ല... ഇത് വരെ ഉള്ള രാഷ്ട്രീയക്കാരും അവര് കാണിക്കുന്ന നാടകവും മാത്രം കണ്ടും റിപ്പോർട് ചെയ്തും ശീലം ഉള്ള മീഡിയകർക്കു എല്ലാം മഞ്ഞ കളറിലെ കാണാൻ ഒക്കുള്ളു.... നല്ല കാര്യം ചെയ്യുന്നതൊന്നും ഇവർ കാണില്ല...
@tomytomyjoseph1042
@tomytomyjoseph1042 14 күн бұрын
കാശ്മീരിൽ ഒരു ഭീകരക്രമണം നടന്നത് mr. അരുൺ അറിഞ്ഞില്ലേ.
@Ianayc
@Ianayc 14 күн бұрын
Ella evidathe otta maprakal arinjilla. Njanum randu divasam chodichu. Pinne akramikkapettathu prathyaka vibhagam aanele evarile mapra unaru
@rajeshvk1097
@rajeshvk1097 14 күн бұрын
അവിടെ പിടഞ്ഞ് വീണ് മരിച്ചവരൊക്കെ ഹൈന്ദവരല്ലായിരുന്നോ ?.അതിനൊക്കെ എന്ത് വാർത്താ പ്രാധാന്യമാണുള്ളത് ?..മറ്റുവല്ല സമുദായക്കാരുമായിരുന്നെങ്കിൽ,അരക്കൈ നോക്കാമായിരുന്നൂ..
@Boriz212
@Boriz212 14 күн бұрын
Parasf erangi paniyanam ennitt avanmare hooristhanileek ayakkua
@renjuzeye
@renjuzeye 14 күн бұрын
Avante Motta potti terichaalum kozhappam ellaa, Kuthitirippu aanu Mugyam !!
@rajeshvk1097
@rajeshvk1097 14 күн бұрын
എല്ലാ മാമാ മാപ്രകൾക്കും റേറ്റിംഗും, റീച്ചും വ്യൂവേഴ് സിനേയും കിട്ടണമെങ്കിൽ ഇപ്പോൾ സുരേഷ് ഗോപിയുടെ പുറകെ വാലുമാട്ടിനടക്കേണ്ട ഗതികേടിലാണ്.😂😄😅.
@neelakandhanpurayannur5816
@neelakandhanpurayannur5816 14 күн бұрын
കട്ടുമുടിച്ച യുഡിഫ് നും ldf നും ബിജെപി വളർന്നു വരുന്നത് കാണുമ്പോൾ വല്ലാത്ത ഭയം
@manikandanm5964
@manikandanm5964 14 күн бұрын
മൊട്ട അരുണിന് suresh ഗോപി ജയിച്ചത് അത്രക്ക് ദാഹിച്ചിട്ടില്ല കാരണം മൊട്ട കുതിര യുമായി ldf ന് വേണ്ടി എല്ലാ നിയോജകമണ്ഡലത്തിലും കറങ്ങിയില്ലേ
@user-xr8hd8xv7d
@user-xr8hd8xv7d 14 күн бұрын
ഡോക്ടറേറ്റ് ഉണ്ടെങ്കിലും നിലവാരത്തിൽ * മൊട്ട *😂😂😂
@raghavanp9568
@raghavanp9568 14 күн бұрын
ഡോക്ടറേറ്റോ,അതു വ്യാജം !!
@santhinispillai455
@santhinispillai455 14 күн бұрын
അതു ശരിയാ, മൊട്ടയുടെ നിലവാരം മൊട്ട😂
@aks24769
@aks24769 14 күн бұрын
​@@raghavanp9568athe aa doctorate parishodikkendi irikkunnu
@leelamukund1582
@leelamukund1582 14 күн бұрын
നിങ്ങൾ ക്കു ഡോക്ടറേറ്റ് വേണോ?? കുറച്ചു കാശു ചില വാക്കിയാ ല്‍ കിട്ടും
@miniremesan503
@miniremesan503 14 күн бұрын
പ്രേകുമാർ വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ട് nadകാരുത് അന്ന് എവിടെടോ കമ്മ്യൂണിസ്റ്റ്‌ party
@dileepkumartb4057
@dileepkumartb4057 14 күн бұрын
കണ്ണൂർ എടുത്താൽ കുഴപ്പമുണ്ടോ മൊട്ടേ?
@aadviklekshmi7241
@aadviklekshmi7241 14 күн бұрын
മൊട്ടക്കും പാർട്ടിക്കും കൂട്ടി കലക്കൽ തുടങ്ങി
@tomytomyjoseph1042
@tomytomyjoseph1042 14 күн бұрын
ഇഞ്ചി നീരു മറ്റു മൂന്നു പേരും കുടിച്ചിട്ടാണ് വന്നിരിക്കുന്നത് എന്ന് തോന്നുന്നു.
@syamala80
@syamala80 14 күн бұрын
ഭയ പെടണം കാരണം പരസ്പരം കട്ടുമുടിക്കാൻ പറ്റില്ല ബിജെപി വന്നാൽ
@sajeevbk5727
@sajeevbk5727 14 күн бұрын
ഇവൻ ഒരു ദുർഗന്ധം ആണെല്ലോ?വീട്ടുകാർ എങ്ങിനെ ഇവനെ സഹിക്കുന്നു? പുറകിലൂടെ പോകുന്നത് വായിലൂടെ പോകുന്ന പോലെ!!!
@varghesepa2162
@varghesepa2162 14 күн бұрын
ദൃ. മൊട്ട. നിങ്ങൾ ഇതു തുടരണം.2026 കമ്മി വിമുക്തകേരളമാക്കി മാറ്റാൻ താങ്കൾക്ക് കഴിയും
@schooljknair7702
@schooljknair7702 14 күн бұрын
ഒരു പുതിയ narrative ശ്രമിക്കുന്നു, SG ക്ക് വോട്ട് ചെയ്തത് താമര താമര താമര താമര ചിഹ്നത്തിൽ ആണ് SG ക്കു കിട്ടിയത് വ്യക്തിപരമായിട്ടുള്ള വോട്ട് ആയിരുന്നെങ്കിൽ മറ്റു 2 സ്ഥാനാർത്ഥിക്കും 3 ലക്ഷത്തിൽ പരം വോട്ട് കിട്ടിയതെങ്ങനെ, അതും SG ക്ക് കിട്ടേണ്ടതല്ലേ .
@VenuKallatt
@VenuKallatt 14 күн бұрын
അരുണിനെ കാണുമ്പോൾ ചുവന്ന ഗിഫ്റ് പേപ്പറിൽ പൊതിഞ്ഞു കെട്ടി കൊടുത്ത പേക്കറ്റിൻ്റെ ഗതി ഓർമ്മവന്നു. ഇനിയും അഞ്ചുകൊല്ലം നന്നായി പാടുപെടണം.കഷ്ടം
@sathyavrathannair8898
@sathyavrathannair8898 14 күн бұрын
മൊട്ടയ്ക്കൊരു സ്പെഷ്യൽ മസാലദോശ കൊട്.
@bahuleyanayyode474
@bahuleyanayyode474 14 күн бұрын
മൊട്ട വളിയിട്ടു വളിയിട്ടു ഒരു കാര്യവും ഉണ്ടായില്ല.
@srkz2424
@srkz2424 14 күн бұрын
അങ്ങേര് എന്തേലും സഹായം ജനങ്ങൾക്ക് ഉണ്ടാക്കി കൊടുക്കട്ടെ. എന്തിനാ ഇങ്ങനെ കുരു പൊട്ടൽ.?
@aadviklekshmi7241
@aadviklekshmi7241 14 күн бұрын
സന്ദീപ് വാരിയർ 👍🏻👍🏻👍🏻❤️❤️❤️❤️
@dreamhuntertrtr3911
@dreamhuntertrtr3911 14 күн бұрын
വെറുതെ അല്ല തലയിലുള്ളത് നേരത്തെ തന്നേയ് പോയത്. അത്രമാത്രം ചിന്തയും വേവലാതിയും അല്ലേ 🤣🤣😂😂🤣
@user-ed6ep6hv5u
@user-ed6ep6hv5u 14 күн бұрын
സന്ദീപേ ഇവനോട് സംസാരിക്കാൻ നാണം ഇല്ലേ
@vasanthr3753
@vasanthr3753 14 күн бұрын
I think Mr Prem Kumar should be extra careful when dealing with Mr Sandeep Warrier. He must come out with sensible arguments to counter Mr Warrier.
@radharajan2770
@radharajan2770 14 күн бұрын
കഷ്ടം...ഇത് ഇവന് നിർത്താനായില്ലേ.....
@vijayang9357
@vijayang9357 14 күн бұрын
കേരളത്തിൽ സിപിഎം ഇല്ലാതാവുകയല്ലേ.
@premkumark4821
@premkumark4821 14 күн бұрын
ഇയാളെ ഇടതുപക്ഷനിരീക്ഷകൻ എന്നല്ലേ പറയേണ്ടത്
@nirmalasoman281
@nirmalasoman281 14 күн бұрын
ഇരുന്നറ്റിനാല്പതോ തനിക്കെന്താ പ്രശ്നംഏ......ഏ....?
@sajinraj1598
@sajinraj1598 14 күн бұрын
അരുണിന് ഡോക്ടറേറ്റ് കിട്ടിയത് എങ്ങനെ ആണെന്ന് മനസിലായി. തൊഴിലാളി അല്ലെ
@swaminathkv5078
@swaminathkv5078 14 күн бұрын
കോൺഗ്രസ്‌ ഉം സിപിഎം തൃശൂർ കൊടുത്തില്ലേ.. പിന്നല്ലേ കണ്ണൂർ
@baburajendran1915
@baburajendran1915 14 күн бұрын
ചാരിറ്റി ചെയ്ത ഫിറോസ് കോൺഗ്രസ്‌ യിൽ പോയി ചാരിറ്റി ചെയ്ത സുരേഷ് ചേട്ടൻ ബിജെപി യിലും പോയി. അതാണ് ആ പാർട്ടികളുടെ വെത്യാസം.
@user-gz8gc4gy5r
@user-gz8gc4gy5r 14 күн бұрын
ഇടത് പുഴുക്കൾ നാട്ടിൽ നിന്നും നാമാവശേ ശേഷം ആയാൽ നാട് രക്ഷ പ്പെടും.
@sreekumarreghupathi8342
@sreekumarreghupathi8342 14 күн бұрын
ഒന്നിനും കൊള്ളാത്ത ഈ സാമാനത്തിനുവേണ്ടി വാദിക്കുന്ന ഈ നിരീക്ഷകന് നമോവാകം..
@smitha589
@smitha589 14 күн бұрын
Sandeep🔥🔥
@harisree6481
@harisree6481 14 күн бұрын
Ksrtc നേരാകാൻ പറ്റാത്ത 2പാർട്ടി കാർ അതിനെ ന്യായികരിക്കാൻ മ്മകൾ
@jayarammayonnur7551
@jayarammayonnur7551 14 күн бұрын
മോട്ടേ പോയി.., ചെയ്യൂ
@location_hunting
@location_hunting 14 күн бұрын
ഈ പ്രേമകുമാരനെ ഒക്കെ എന്തിനാ ഇത്തരം പരിപാടിക്ക് വിളിക്കുന്നത്. ഒരു വിവരവും ഇല്ല
@akhilmohandas4165
@akhilmohandas4165 14 күн бұрын
സന്ദീപേട്ടൻ വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു.. സംഘപുത്രൻ.. 🧡💚
@sureshtgopinathan
@sureshtgopinathan 14 күн бұрын
ആ കുതിര എന്തിയേ അരുണേ..?
@jpjio977
@jpjio977 14 күн бұрын
തൃപ്തി ആയല്ലോ ല്ലേ 😂😂😂
@harimenon3437
@harimenon3437 14 күн бұрын
അമൈര ശിരസ്കന് ഇങ്ങിനെ ഇളിക്കാൻ എങ്ങിനെ സാധിക്കുന്നു.
@jayachandranbalachandran6891
@jayachandranbalachandran6891 14 күн бұрын
മൊട്ട പൊട്ടി 😂
@SS-bu5ys
@SS-bu5ys 14 күн бұрын
പൊളിച്ചടുക്കി സന്ദീപേ. അവനൊക്കെ ഉളുപ്പില്ലേ ഇത് കേട്ടിട്ട് 🤭🤭
@sheebasukumaran3985
@sheebasukumaran3985 14 күн бұрын
പ്രേം കുമാറൊക്കെ ഇനി എന്നു നന്നാവും 🤔
@sajeevbk5727
@sajeevbk5727 14 күн бұрын
ജയ്കിൻ്റെ വലിയചേട്ടനാണോ?അതോ ജയ്കിന് താടി വളർനതാണോ ? വളിച്ച ചിരി അതുപോലെ തന്നെ!
@lathikakumari8330
@lathikakumari8330 14 күн бұрын
സുരേഷ് ഗോപിക്കുമാത്രമെസുരേഷ് ഗോപി ആകാൻ പറ്റു കാക്ക കുളിച്ചാൽ കൊക്കാകില്ല
@grkg37
@grkg37 14 күн бұрын
ഇടക്കുള്ള ഈ ഫിലിം ക്ലിപ്പ് ഒന്ന് കുറച്ചാൽ നന്നായിരിക്കും
@user-xg4xf8il8t
@user-xg4xf8il8t 14 күн бұрын
ശരത ടീച്ചറെ കണ്ടത് സ്കൂളിൽ ഒരു അഡ്മിഷസിനു വേണ്ടി
@girijakuttypathiyarikuttip471
@girijakuttypathiyarikuttip471 14 күн бұрын
100 % true. Sandeep answered very well..
@shajitd9005
@shajitd9005 13 күн бұрын
സന്ദീപ് ന്റെ ചുട്ട മറുപടികൾ 🤝🤝🤝 ഒപ്പം വിവര ദോഷി പ്രേംകുമാർ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടാകുന്നതിന് മുൻപ് ഗുരുവായൂരിൽ കമ്മ്യൂണിസ്റ്റ്‌ കാരാണ് എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നൽകിയത് എന്ന്.. പൊട്ടൻ
@rajanpanicker420
@rajanpanicker420 14 күн бұрын
സ്ഥാനം അധികാരം ധനം ബുദ്ധി ഇതുകൾ നല്ലതിന് ഉപയോഗിക്കുന്നവരോട് അസൂയ തോന്നിയിട്ട് കാര്യമില്ല അരുണേ
@user-ec5fu9xs9f
@user-ec5fu9xs9f 14 күн бұрын
അരുൺ, താൻ പരുമലപ്പള്ളിയിൽ ഒരു നേർച്ച നേർന്നാൽ അതു അവിടെയല്ലേ ചെയ്യേണ്ടത്? അല്ലാതെ എടത്വാപള്ളിയിൽ പോയി നടത്തുമോ? സുരേഷ്‌ഗോപി അയാൾ മത്സരിക്കുന്ന സ്ഥലത്തെ പള്ളിയിൽ നേർച്ച നേർന്നു, അവിടെ അതു നടത്തി. ഇതിലെന്താ തനിക്കു ഇത്ര ബുദ്ധിമുട്ട്? താനും ഒരു നേർച്ച നേര്,തനിക്കു കുറേ വിവരം വെക്കാനും തന്നെ ട്രോളുന്നത് കുറയ്ക്കാനും എല്ലായിടത്തും ഇളിഭ്യനാകാതിരിക്കാനും 🤭. ഇങ്ങനെ പോയാൽ തന്റെ മാധ്യമ പ്രവർത്തനം താമസിയാതെ നിർത്തേണ്ടി വരും. മാധ്യമ സ്ഥാപനങ്ങൾക്ക് നല്ല കഴിവുള്ളവരെയാണ് വേണ്ടത്, അല്ലങ്കിൽ പിന്നെ ക്രൈം നന്ദകുമാറിനെ പോലെ സ്വന്തം ചാനൽ തുടങ്ങണം കാരണം സ്വന്തം ചാനലാകുമ്പോൾ എന്തു വിഡ്ഢിത്തരം പറഞ്ഞാലും ആ സ്ഥാപനത്തിൽ ജ്യൊലി ചെയ്യുന്നവർ ചോദ്യം ചെയ്യില്ലല്ലോ, മന്ദപ്പണി ചെയ്യാൻ കഴിയാത്തവർ വിട്ടുപൊക്കോളും 😜
@rajeevrajdeep3678
@rajeevrajdeep3678 13 күн бұрын
മൊട്ട എന്നല്ല.... മണ്ണട്ട എന്നാണ് അരുണിന് ചേർന്ന പേര്....ശബ്ദവും സ്പീഡും സമം...ചെവിക്ക് അലോസരം അധികം.
@lathadevi8174
@lathadevi8174 14 күн бұрын
Cpm ന്റെ പ്രശ്നം ഇപ്പോൾ മനസ്സിലായോ. Bjp വരുന്നത് സഹിക്കുന്നില്ല... അതിനു അവർ കോൺഗ്രസ്‌ നെ കൂട്ട് പിടിക്കും.... പക്ഷെ suresh gopi എന്ന നല്ല മനുഷ്യനെ വെറുതെ വിട്....
@jayakumarm9962
@jayakumarm9962 14 күн бұрын
എല്ലാ ചോദ്യത്തിനും കിട്ടുന്ന കുറിക്ക് കൊള്ളുന്ന മറുപടി ഇളിച്ചുകൊണ്ട് നേരിടുന്ന അരുൺ സാർ 🙏🏼🤣
@unnikrishnangp
@unnikrishnangp 14 күн бұрын
ഈ പ്രേമന്റെ തല ആരാ മൊട്ടയടിച്ചു വിട്ടത്'. ഇവന് എവിടെന്നോ കിട്ടിയ ലക്ഷണമാണ്
@digikalki66
@digikalki66 14 күн бұрын
powli mone..... keep doing this
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 14 күн бұрын
അരുണേ നിങ്ങൾ ഇപ്പോൾ കാണുന്നതിനേക്കാൾ എത്രയോ മുകളിലാണ് ബി.ജെപി. അതായത് നിങ്ങൾ ഞങ്ങളെക്കൾ പത്ത് വർഷം പുറകിലാണ്
@Annbabu
@Annbabu 14 күн бұрын
എന്നാല് അരുൺ മോൻ കമ്യൂണിസ്റ് ആയിട്ട് മോൻ നാട് മുഴുവൻ സഹായങ്ങൾ ചെയ്യ്..പിന്നെ സന്ദീപ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്..ഒരു കൊച്ചിൻ്റെ തലയിൽ നിന്ന് പേൻ അതിൻറെ അമ്മ എടുത്ത് കൊടുത്താൽ അത് വരെ കമ്യൂണിസ്റ് പാർട്ടി ഉദ്ഘാടനം ചെയ്യും..എന്നിട്ട് അതിൻ്റെ ജാരസന്ധതി ഡിഎഫ്എഫ്ഐ ആശംസകളോടെ എന്ന ബോർഡും വെക്കും..
@prasannann2449
@prasannann2449 14 күн бұрын
കോൺഗ്രസും കമ്മ്യൂണിസവും BJPയുമെല്ലാം ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളാണ് ഇവർക്കെല്ലാം ഇന്ത്യയിൽ എവിടെയും പ്രവർത്തിക്കാനുള്ള അവകാശമുണ്ട് ഒരു സ്ഥലവും ആരുടെയും കുത്തകയല്ല
@jyothishk2119
@jyothishk2119 14 күн бұрын
അരുണേ മൊട്ട തലയാ ചോദിച്ചു വാങ്ങി
@SujaVinod-yv4zf
@SujaVinod-yv4zf 14 күн бұрын
ഒരു ബുൾസി ഒണ്ടോ എടുക്കാൻ
@krishnadasks610
@krishnadasks610 13 күн бұрын
മൊട്ടെ, മണിപ്പൂർ എന്തെ എടുത്തിടാഞ്ഞത്??
@sathyavrathannair8898
@sathyavrathannair8898 14 күн бұрын
ഇടത് നിരീക്ഷകാ, ഗുരുവായൂർ സത്യാഗ്രഹകാലത്ത് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇല്ല. പിൽക്കാല കമ്മ്യൂണിസ്റ്റുകളായ കൃഷ്ണപിള്ളയും എ കെ ജി യും ആ സമരത്തിൽ പങ്കെടുത്തു എന്നേയുള്ളു. അൽപ്പം ചരിത്രമൊക്കെ പഠിക്ക്.
@sajeevbk5727
@sajeevbk5727 14 күн бұрын
ക്യാപ്‌സൂൽ വിഴുങ്ങുമ്പോൾ തൊലികളഞ്ഞ് നോക്കാൻ പറ്റുമോ?
@sreekanths1817
@sreekanths1817 14 күн бұрын
Sandeep Warrier❤
@user-ik1rd7ef7q
@user-ik1rd7ef7q 14 күн бұрын
ഈ മൊട്ട കഴുവേറിയേ മിക്കവാറും ജനങ്ങൾ തെരുവിലെടുത്തിട്ട് കൈകാര്യം ചെയ്യും. അത് സുജയ ചാനലിലിട്ട് കൊടുക്കുന്നതിനേക്കാൾ ദാരുണമായിരിക്കും
@suhassivan8055
@suhassivan8055 14 күн бұрын
😂🤣😂Ooola premkumar🤣😂 nu nammude nethavu Sandeep Varrier palla nirachu koduthittund . Sandeep Varrier 💪🔥🔥
@narayanankutty6126
@narayanankutty6126 14 күн бұрын
We have seen reps, especially of CPM distracting talks from themes deliberately. But now even the anchor too...
@kpopstangirl2217
@kpopstangirl2217 14 күн бұрын
ഒരുപാട് ഇടത് സഹയാത്രികറുണ്ടല്ലോ ആരെങ്കിലും അരി.. ചുറ്റി.. യിൽ ആരെങ്കിലും മത്സരിക്കാറുണ്ടോ... മൊട്ടേ????
@sethudreams4322
@sethudreams4322 14 күн бұрын
കിറ്റ് കൊടുത്തു ജനങ്ങളെ പറ്റിച്ച ടീംസ് ആണ് സുരേഷ് ഗോപിയെ പറയുന്നത് എന്ന് ഓർക്കണം.
@GMmryMaranchery
@GMmryMaranchery 13 күн бұрын
കുറ്റി ചൂൽ എന്ന് പറഞ്ഞത് മലപ്പുറം
@vijesheyyal6332
@vijesheyyal6332 13 күн бұрын
നറേറ്റീവ്ഒള്ളി മൊട്ട... പഴയ പോലെ നടക്കില്ല....
@gamingkombanhd5210
@gamingkombanhd5210 6 күн бұрын
അരുൺ 😅😅😅😅😅😅ഇങ്ങനെ തേയാൻ നാണമില്ലേ 😅😅😅😅
@thombabu3914
@thombabu3914 14 күн бұрын
Arun that is the Answer . Mohanlal said
@sreenmatrix
@sreenmatrix 14 күн бұрын
Amaira siraska...Namichu....ninineee...
@thombabu3914
@thombabu3914 14 күн бұрын
Pream Suffering a LOT Woooooooooooo .
@user-id8tc5vp7b
@user-id8tc5vp7b 2 күн бұрын
സന്ദീപ് അഭിനന്ദനങ്ങൾ. മോട്ടയോട് ജനങ്ങൾ ക്ക്‌ പറയാനുള്ളത് മോഹൻലാൽ ലൂസിഫറിൽ പറഞ്ഞതാണ്.😂😂😂
@nambiarkkc258
@nambiarkkc258 13 күн бұрын
Very good sandheep
@vasudevandevan8715
@vasudevandevan8715 14 күн бұрын
ഇത്ര ബാലിശ മായ ചോദ്യം ചോദിക്കുന്ന ഇയാൾ വല്ല കാഷ്ടവും ആണ് ആവോ ബുജിക്കാറ്!!?
@neelakantans9350
@neelakantans9350 13 күн бұрын
Keralam India il thanney...athu marakaruthu
@shajitd9005
@shajitd9005 13 күн бұрын
കണ്ണൂർ തരണം എന്ന് പറയുന്ന ടോൺ... അത്‌ മനസ്സിലാകാത്ത മൊട്ട.. പണ്ട് മീഡിയ one ചെയ്തപോലെ
@kssajeev3985
@kssajeev3985 14 күн бұрын
നിങ്ങൾക്ക് നാട്ടിൽ ഒരു നേതാവും ഇല്ലാഞ്ഞിട്ടാണോ അരുണേ ചെഗുവരെയെ ചുമക്കുന്നത്. തിരുവനന്തപുരംകാരൻ തൃശൂർ പോയത് കുറ്റം കാണുന്നു കഷ്ടം
@Pscupdates1234
@Pscupdates1234 7 күн бұрын
Sandeep warrior ❤❤❤
@sivakumarks-devopsengineer5315
@sivakumarks-devopsengineer5315 13 күн бұрын
സുരേഷ്ഗോപി ആരാണ് എന്ന് എനിക്കറിയാം...കളിച്ചാൽ കളി പഠിപ്പിക്കും
@sayoojks40
@sayoojks40 14 күн бұрын
😂
@shivprasad3391
@shivprasad3391 14 күн бұрын
മൊട്ട അരുണിനും മറ്റും കുരു പൊട്ടി ഒലിക്കുന്നുണ്ട്😂😂😂
@ebinnandakumar1159
@ebinnandakumar1159 13 күн бұрын
അരുണേ മലയാളികളെ പൊട്ടന്മാർ ആക്കല്ലേ... തനിക്ക് ഇത്ര ഐതം എന്തിനാ??
@bhatdvk
@bhatdvk 13 күн бұрын
അരുണിന്റെ ഇളി 🤣🤣🤣
@neerajmohan9734
@neerajmohan9734 14 күн бұрын
😂😂😂
@location_hunting
@location_hunting 14 күн бұрын
Adipoli editing 👌
@Sijoelamthuruthy
@Sijoelamthuruthy 13 күн бұрын
🙂 thank you
@dijiv.dharmajan1855
@dijiv.dharmajan1855 14 күн бұрын
Aayiram aruninu ara Sandheep 😂😂 Chammumpozhum mukhathulla a pucham vidathe pidikan apara kazhiv venam. 😂😂Sandeepji is always great. 👏👏👏
@flowers_comedy-.
@flowers_comedy-. 13 күн бұрын
Aruninu sg sir pavangale sahaikunnadh sahikunnilla alle adutha kerala cm akumbol valare mattamondakum ketto albudhamairekum
@paru584
@paru584 14 күн бұрын
😂😂😂😂😂ARUN VAYARU NIRRAYE KITTIYALO NANNAMILE IPOZHUM SURESHEATTANE VACHU CASH UNDAKKAAN 😅😅 SANDEEP THAKARTHU😊
@reshmireeji21
@reshmireeji21 14 күн бұрын
Agane nallathu onnum avanmaar kaanilla..
@betelgeuse5702
@betelgeuse5702 14 күн бұрын
നിങ്ങൾ എത്രത്തോളം attack ചെയ്യുന്നുവോ അത്രയും benifits ആണ് ഉണ്ടാകുന്നതു........ നിങ്ങളുടെ paid news nu വിലയില്ല
@Dinjuramkp
@Dinjuramkp 14 күн бұрын
Thanda നാമം പൊങ്കാമൂടാൻ പറഞ്ഞതാണ്
@prem1974100
@prem1974100 14 күн бұрын
ഇടതിനെ ഒക്കെ മടുത്തു പണ്ടാരം അടങ്ങി. ഒന്ന് തൊലഞ്ഞു കിട്ടിയാല്‍ മതി
@baburaj3464
@baburaj3464 14 күн бұрын
കുറെ എണ്ണം വരും രാഷ്ട്രീയ നിരീക്ഷകർ എന്ത് അറിവുണ്ടായിട്ടാ
@akshayjs5274
@akshayjs5274 14 күн бұрын
Left okke right aayi ippo😂
@ScotSoliVagaNT
@ScotSoliVagaNT 14 күн бұрын
ഇടത്പൊട്ടൻ
@RAHULR-mm7pt
@RAHULR-mm7pt 14 күн бұрын
മൊട്ട പൊട്ടി 😄😄
@padmanabhant4160
@padmanabhant4160 14 күн бұрын
Dokitar Arun Moo.....
@Binoymathew86
@Binoymathew86 14 күн бұрын
മൊട്ട 😂
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 70 МЛН
Sigma Girl Past #funny #sigma #viral
0:20
CRAZY GREAPA
Рет қаралды 22 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1 МЛН
Gummy Bears Are Chasing Me 😱 #ai #aiart #chatgpt
0:11
KobasAiDen
Рет қаралды 7 МЛН