troll malayalam nikhesh vs sujaya debate troll ] ഓന്തിന് പോലും നാണകേട് 🤣🤣🤣

  Рет қаралды 143,820

sijo elamthuruthy

sijo elamthuruthy

29 күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 657
@sathyadasraman1361
@sathyadasraman1361 28 күн бұрын
മരം ചാടുന്നതിനിടെ അണ്ടി കൊമ്പുകൾക്കിടയിൽ കുടുങ്ങിയ കുരങ്ങന്റെ മുഖവുമായി 3 പേരുടെ മുഖം സാമ്യം തോന്നുന്നത് എനിക്ക് മാത്രമാണോ?
@priyanpaymentchannelmaruna6219
@priyanpaymentchannelmaruna6219 28 күн бұрын
ഇതിലും വലിയ കമന്റ്‌ സ്വപ്നങ്ങളിൽ മാത്രം
@Baijubiju321Baijubiju-wv8xb
@Baijubiju321Baijubiju-wv8xb 28 күн бұрын
🤣😂🤣👍👍👍
@viswanathanputhenmary2500
@viswanathanputhenmary2500 28 күн бұрын
YES
@karthikakarthika2007
@karthikakarthika2007 28 күн бұрын
Polichu ❤️
@Dammam948
@Dammam948 27 күн бұрын
👏👏👏👏👏
@premjithkonaniyil
@premjithkonaniyil 28 күн бұрын
യഥാർത്ഥത്തിൽ മാധ്യമപ്രവർത്തനത്തിന് തന്നെ അപമാനമാണ് കേരളത്തിലെ മാപ്രകൾ ഉദരനിമിത്തം എന്നല്ലാതെ ഒന്നും പറയാനില്ല
@GNN64
@GNN64 27 күн бұрын
ND Tiwari....😂😂😂😂 Kozhi
@sreenivasanchakkooth4685
@sreenivasanchakkooth4685 28 күн бұрын
ഉണ്ണിയെ ആരെങ്കിലും കൊണ്ടുപോയി ഷോക്കടിപ്പിക്കുക. കൈ വിട്ടുപോയി
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 28 күн бұрын
ഹ ഹ ഹ ഹാ
@thanujasudev5146
@thanujasudev5146 27 күн бұрын
😂😂😂😂😂😂😂
@user-tl2lt3pt5p
@user-tl2lt3pt5p 27 күн бұрын
😂😂😂😂
@user-si6fv6zm7c
@user-si6fv6zm7c 27 күн бұрын
ഉണ്ണി ബാലകൃഷ്ണ അന്ധമായ രാഷ്ട്രീയ വിരോധം വ്യക്തി വിരോധം മാറ്റിവെച്ചുകൊണ്ട് സത്യസന്ധമായ പത്രപ്രവർത്തനം നടത്തണം കേട്ട ഉണ്ണി ബാലകൃഷ്ണ
@Subhaschandran-et4jy
@Subhaschandran-et4jy 27 күн бұрын
😅😅😅😅
@rajeshvk1097
@rajeshvk1097 28 күн бұрын
😆 ദൈവമേ ഉണ്ണീ ബാലകൃഷ്ണനും, പരുത്തിക്കാടും, ഷാനിയും, നികേഷും, ബ്രിട്ടാസും, മൊട്ട അരുണു മൊക്കെ ഇതൊക്കെ എങ്ങിനെ സഹിക്കും സിവനേ.. .. അവർക്ക് അതിനുള്ള ശക്തി കൊടുക്കേണമേ.. 😅🤣,
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 28 күн бұрын
മൊട്ടക്ക് ഡോക്ടറേറ്റ് നേരത്തെ ഉണ്ടല്ലോ. ബാക്കി ഉള്ളവർക്കും കിട്ടും ഡോക്ടറേറ്റ്.
@SureshKumar-hx2ts
@SureshKumar-hx2ts 27 күн бұрын
Abhilashineyum Nisha purushothamaneyum vittu kalanjathano 🤔
@sathyanv8547
@sathyanv8547 27 күн бұрын
😂
@GNN64
@GNN64 27 күн бұрын
😂😂😂😂😂
@GNN64
@GNN64 27 күн бұрын
UNNI Balan...in Coma
@vimpidevdev9656
@vimpidevdev9656 28 күн бұрын
നാണം കെട്ടവൻ മാർ കൊട്ടിട്ടാൽ എങ്ങനിരിക്കും... ദേ ഇങ്ങനിരിക്കും 😂😂😂😭😭😭
@jitheshknr9334
@jitheshknr9334 27 күн бұрын
എന്നാലും കുറച്ച് കടുപ്പം തന്നെ 😡😡
@sureshmanapullym4137
@sureshmanapullym4137 27 күн бұрын
എന്നും സുജയാണ് ശെരി നട്ടെല്ല് ഉള്ള നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന സുജയാ ❤️❤️
@sivadas-wx2bj
@sivadas-wx2bj 28 күн бұрын
സ്വന്തം മാതാപിതാക്കളുടെ പേര് ചോദിച്ചാലെങ്കിലും ഇന്നലെയും, ഇന്നും, നാളെയും ഒരേ പേര് പറഞ്ഞാൽ മഹാഭാഗ്യം
@harinair1826
@harinair1826 27 күн бұрын
Hahahha
@radharajan2770
@radharajan2770 27 күн бұрын
സത്യം
@ramakrishnantk7658
@ramakrishnantk7658 27 күн бұрын
💯
@sreedevisuresh5917
@sreedevisuresh5917 27 күн бұрын
😂
@user-gx2oy5lj7k
@user-gx2oy5lj7k 27 күн бұрын
😂😂😂
@acpremkumar701
@acpremkumar701 28 күн бұрын
ഒരു ഉളുപ്പും ഇല്ലാതെ ചിലരൊക്കെ ജാമ്യമെടുത്തു തുടങ്ങി !
@VenuGopal-mj2mo
@VenuGopal-mj2mo 28 күн бұрын
യാതൊരു നാണവും ഇല്ല ഇവറ്റക്ക്. നേരിക്കെട്ടവർഗം.
@indian65258
@indian65258 28 күн бұрын
നാണമില്ലെടെ മണ്ണുണ്ണി 🤭
@schooljknair7702
@schooljknair7702 28 күн бұрын
ഉണ്ണി vs സുജയ round 2, സുജയ വിജയിച്ചു
@MrMoss-jp8wo
@MrMoss-jp8wo 28 күн бұрын
BJP കഴിഞ്ഞ പത്തു വർഷം ഏറ്റവും മികച്ച ഭരണമാണ് നടത്തിയത് അതു മതി ജയിച്ചു കയറുവാൻ അതിനു പ്രത്യേകതരംഗം ഒന്നും വേണ്ട. ഇൻഡ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വികസമാണ് രാജ്യത്തു നടന്നത്. അതു തന്നെയാണ് വിജയത്തിൻ്റെ ആധാരം.
@sajeevbk5727
@sajeevbk5727 28 күн бұрын
Sir ഇത് ഞാൻ നേരത്തെ കമൻറ് ഇട്ടപ്പോൾ ചീത്ത വിളി കുറെ കേട്ടു...very good അഴിമതി ഇല്ലാതെ പത്തുവർഷം ഒരാൾ ഒരു രാജ്യം നന്നായി ഭരിച്ചാൽ ജനം അവർക്ക് വീണ്ടും ഭരണത്തുടർച്ച നൽകും..... ഇപ്പൊൾ വികസനവും കൂടി ഉണ്ടായപ്പോൾ എൻ്റെ അഭിപ്രായത്തിൽ പ്രതിപക്ഷത്തിന് ഒന്നും കിട്ടിയില്ല എങ്കിലും അത്ഭുതപ്പെടേണ്ട .... പ്രതിപക്ഷം ഇല്ലങ്കിൽ പോലും RSS മുന്നിൽ നിന്നും യാതൊരു അഴിമതിയും ഇല്ലാതെ വീണ്ടും എത്രനാൾ വേണമെങ്കിലും ഭരിക്കും... ഭാരതാതവിൻെറ സേവകൻ ആണ് അവരെല്ലാം...ജയ് ഭാരത് മാതാ.....
@ushadevips9118
@ushadevips9118 27 күн бұрын
👌👏👏❤👍
@kgmohankumar1038
@kgmohankumar1038 27 күн бұрын
4 ലാം തിയ്യതി വരെ എക്ലി പോളുകൾ കൃത്യമാവില്ല അതുകഴിഞ്ഞാൽ Ev മിഷൻ നിൽകൃത്രിമം കാണിച്ചു
@ramdascm534
@ramdascm534 28 күн бұрын
ഭാരതം, ബിജെപി, ജനതയുടെ ചിന്ത, ലോക മാറ്റം ഇതൊന്നും അറിയാതെ ulla ഏക മാധ്യമ പ്രവർത്തനം അത് ഇങ്ങു കേരളത്തിൽ മാത്രമേ കാണുള്ളൂ.....
@sreejithr2115
@sreejithr2115 27 күн бұрын
സത്യം
@user-ov8wf5by7m
@user-ov8wf5by7m 27 күн бұрын
ഇവര് മൂന്ന് പേരോടും ഒറ്റയ്ക്ക് പൊരുതി സുജയാ❤❤❤❤
@crschannel730
@crschannel730 28 күн бұрын
😢😢😢😂😂😂😂കേരളത്തിലെ മാധ്യമ..🎉🎉🎉കുരുടൻ മാർക്ക് അല്ലെങ്കിലും BJP....തരംഗം കാണാൻ പറ്റുമോ😂😂😂
@mohankumarnair7361
@mohankumarnair7361 27 күн бұрын
രാഹുൽ ഗാന്ധിക്ക് ഒരു P A വേണമെന്നു അറിയുന്നു.ഉടൻ തന്നെ ഉണ്ണി ബാലകൃഷ്ണൻ സംസാരിച്ചു ജോയിൻ ചെയ്യണം.you have a bright future with him.....
@menonsdevadas
@menonsdevadas 28 күн бұрын
താങ്കൾ മാത്രമെ മോദി വൈവ് കാണാതിരുന്നിട്ടുള്ളു.... താങ്കൾ ശമ്പളം മാത്രമേ കണ്ടുള്ളൂ..... മാഷേ .....! ഉദര നിമിത്തം..
@sajeevm3801
@sajeevm3801 28 күн бұрын
ഈ മാധ്യമ പ്രവർത്തകരെ മനസ്സിൽ ഉദ്ദേശിച്ചുകൊണ്ടാണ് അനിൽ ബാലചന്ദ്രൻ (the kingmaker) അത് പറഞ്ഞത്..നിനക്കൊകെ തെണ്ടാൻ പൊയ്ക്കൂടെടാ എന്ന്.
@user-uo7iz2mj3l
@user-uo7iz2mj3l 28 күн бұрын
ഈ narikal എന്തിനാണ് ജീവിക്കുന്നത്, കഷ്ടം
@VimalKumar-jy8mr
@VimalKumar-jy8mr 26 күн бұрын
ചീമൊട്ടയെ സഹിക്കാൻ വലിയ പ്രയാസമാണ്‌ ...എവിടുന്നെങ്കിലും വലിഞ്ഞുകയറി വന്നോളും സമയം കൊല്ലാൻ 😮
@harimenon3437
@harimenon3437 28 күн бұрын
ഇഈ മൊണ്ണയെ reserve ചൈയ്ത് വയ്കൂ.നമുക്ക് 4ആ.തിയ്യതി കോമാളിയായി വേണം.
@relayguru7279
@relayguru7279 27 күн бұрын
ഓന്തിനും വെല്ലുവിളിയോ😂😂😂😂😂😂
@surendran9908
@surendran9908 27 күн бұрын
നമ്മുടെ (കേരളത്തിലെ )90%മാധ്യമ പ്രവർത്തകരും ഒത്തുപിടിച്ചു നോക്കി...ഒത്തില്ല... എന്തിനാടോ നിങ്ങളൊക്കെ മാധ്യമ പ്രവർത്തനം കൊണ്ട് (ചെരക്കാൻ എന്ന് പറയുവാൻ പറ്റില്ല കാരണം അതൊരു മാന്യമായ തൊഴിൽ തന്നെ യാണ് )കൂട്ടിക്കൊടുപ്പ് നടത്തുന്നത്.. നല്ലതിനെയും, സത്യത്തെയും സംഭവിക്കുന്ന കാര്യങ്ങളെയും വരാൻ പോകുന്ന കാര്യങ്ങളെയും സത്യസന്തതയോടുകൂടി പൊതുജനങ്ങളിൽ എത്തിക്കുക അധാർമ്മികരേ.... 🙏
@syamaprasadn.k2009
@syamaprasadn.k2009 27 күн бұрын
👍👌
@viswanathanvishal1743
@viswanathanvishal1743 27 күн бұрын
ഇതൊക്കെ കേട്ടിരിക്കുന്ന ലേ:- സുജയ 😂😂😂😜
@madhavant9516
@madhavant9516 28 күн бұрын
ഇവർക്ക് എങ്ങനെ ആണ് ഇതെല്ലാം സാധിക്കുന്നത്.? കഷ്ടം തന്നെ.
@sciencelover4936
@sciencelover4936 28 күн бұрын
ദാസാ, അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ ഒരു സുഖം 🤭😂😂
@CommmonMan-vd8hf
@CommmonMan-vd8hf 28 күн бұрын
ഇസ്രായേൽ.... ഗസ... റഫ എല്ലാം ബിജെപി യുടെ വോട്ട് കൂട്ടി 👍
@vipinkumarappu6132
@vipinkumarappu6132 28 күн бұрын
ഞ്ഞുണ്ണിയുടെ അവസ്ഥ... മൊട്ട ഒക്കെ ഇനി എന്ത് ചെയ്യും മലയ്യാ... 🤣🤣🤣
@alensababy
@alensababy 28 күн бұрын
അവസാനം തകർത്തു🎉🎉🎉❤
@midhunm6907
@midhunm6907 28 күн бұрын
ഓന്തിന്റെ എതിരാളി 🫡
@pramodkumarkj1164
@pramodkumarkj1164 27 күн бұрын
അവസാനത്തെ സ്മൃതിയുടെ ആ ഇളിഞ്ഞ ചിരി, ഇനിയെങ്കിലും നിർത്തി വേറെ വല്ല പണിക്കും പോയിക്കൂടെ
@Roithkumbla-dl4xl
@Roithkumbla-dl4xl 27 күн бұрын
ഉണ്ണിബാല.. നീ... മാധ്യമപ്രവത്തകനല്ല. ഒരു രാഷ്ട്രിയ പ്രവത്തഗനാണ് 🥱
@pradeepankk3736
@pradeepankk3736 27 күн бұрын
ഇവരുടെ മാധ്യമനുണ പ്രവർത്തനം കേൾക്കാൻ മാത്രം നിർഭാഗ്യവാൻമാരയി പോയല്ലോ സാധാരണ മലയാളി, ഇവർ പ്രബുദ്ധ മലയാളികളുടെ ലിസ്റിൽ പെട്ടവരാണോ.
@radharajan2770
@radharajan2770 27 күн бұрын
ഇതിനേക്കാൾ ഭേദം വല്ല പിച്ചചട്ടിയൂം എടുത്ത് തെണ്ടാൻ പോയിക്കൂടേ മാദ്ധ്യമ പ്രവർത്തകരേ....
@anirudhkmenon5557
@anirudhkmenon5557 28 күн бұрын
ഏതായാലും june 4 നു ഈ കട (reporter tv) പൂട്ടുകയാണ് നല്ലത്
@bandbtransportation5576
@bandbtransportation5576 28 күн бұрын
പൊട്ടകണ്ണൻ തായൊലിക്ക് വീട്ടിൽ എങ്ങാനം ഈ വയസാം കാലത്ത് ഇരുന്നു കൂടെ.
@JayakrishnanC-ii3ge
@JayakrishnanC-ii3ge 27 күн бұрын
അന്തിമ വിജയം സുജയക് തന്നെ ഉണ്ണി .സത്യം വിജയിച്ച ചരിത്രമേ ലോകത്തുള്ളൂ.
@madhukp2134
@madhukp2134 27 күн бұрын
ഉളുപ്പ്എന്ന് പറയുന്നത് വിലകൊടുത്തു വാങ്ങാൻ പറ്റുന്നതല്ല അത് ജനിക്കുമ്പോൾ കിട്ടേണ്ടതാണ്
@dk3480
@dk3480 28 күн бұрын
എല്ലാവരും ഉണ്ണിയാണെന്നു വിചാരിച്ചു മറ്റുള്ളവരെ ബാലൻമാരക്കല്ലേ!!
@sujithpillai7941
@sujithpillai7941 27 күн бұрын
ഒരു സംശയം ചോദിച്ചോട്ടെ ഉണ്ണിയുടെ അച്ഛന്റെ പേരെന്താ
@haridasannairmsharidasanna8299
@haridasannairmsharidasanna8299 27 күн бұрын
സത്യദാസ് രാമന്റെ കമന്റ്‌ വായിച്ച് ചിരിച്ച് ശ്വാസം മുട്ടിയവർ ഇവിടെ കമോൺ 👏👏👏🌹🌹🌹. എന്റെ ജീവിതത്തിൽ ഇത്രയും വലിയ (ട്രോൾ വീഡിയോ കണ്ട് ഇട്ട കമെന്റ് ) കുറിക്കു കൊണ്ട കമെന്റ് കേട്ടിട്ടില്ല 🤣🤣🤣🤣🤣
@haridasannairmsharidasanna8299
@haridasannairmsharidasanna8299 27 күн бұрын
👏👏👏👌👌👌ഒന്നാംതരം ട്രോൾ വീഡിയോ
@Sijoelamthuruthy
@Sijoelamthuruthy 27 күн бұрын
Thank you 😊
@sabinnathk.v2310
@sabinnathk.v2310 27 күн бұрын
നികേഷ് കുമാറിന്റെ ആ ഇരിപ്പ് 😀😀
@chidambaransr9285
@chidambaransr9285 27 күн бұрын
Sujaya parvathi 💯👌♥️🌹🌹🌹🌹🌹🌹🌹🌹🌹🌹💪
@kunjoonjuajith
@kunjoonjuajith 27 күн бұрын
പരുത്തിക്കുരുവിന്റെയും മണ്ണുണ്ണിയുടെയും കിണറേഷിന്റെയും അമൈരശിരസ്കന്റെയുമൊക്കെ മഞ്ഞളിച്ച ആ മോന്ത കാണുമ്പോഴുള്ള ഒരു പ്രത്യേക സുഖം.. ഹോ ഹോ ഹോ... 🤣🤣🤣😂😜
@jayasreemadhu7302
@jayasreemadhu7302 27 күн бұрын
ഉണക്കമീൻ ഉണ്ണി😂😂😂😂
@126HF
@126HF 27 күн бұрын
ഓന്ത് ബാലകൃഷ്ണന്‍ Shame shame
@swaminathkv5078
@swaminathkv5078 27 күн бұрын
എന്നെ പോലെ പലരും റിപ്പോർട്ടർ ചാനൽ കാണാറുണ്ട്... Mr. ഉണ്ണി ബാലകൃഷ്ണൻ, mr. നികേഷ് etc.., സുജ പാർവതി ഒഴിച്ച് എല്ലാവരും ബിജെപി യെ പരമാവധി താഴ്ത്തികെട്ടി തന്നെ ആണ് സംസാരിക്കാര്.. സുജയ്യ യുടെ മിടുക്കുകൊണ്ട് മാത്രം ആണ് അവർ പിടിച്ചു നിൽക്കാര്.. ഇപ്പോൾ എക്സിറ്റ് പോൾ വന്നപ്പോ ഉണ്ണിയും നികേഷ് ഒക്കെ പ്ലേറ്റ് മാറ്റുന്നത് ചിരിക്കാൻ മാത്രമേ സഹായിക്കു
@anishmom
@anishmom 28 күн бұрын
Super work😂
@muraleedharanp8608
@muraleedharanp8608 27 күн бұрын
ഇനികാവി ഭൂപടം കാണാൻ പോകുന്നെ ഉള്ളൂ സഖാവെ. മൊട്ടക്കും, കിണരേഷിനും, ഉണ്ണിച്ചാത്തനും മാനസികാവിഭ്രാന്തി തുടങ്ങി എന്നു തോന്നുന്നു.
@sm-530
@sm-530 27 күн бұрын
ഇവർ ചാനൽ റേറ്റ് കൂട്ടാൻ അഡ്ജസ്റ്മെന്റ് ആണ്. ഒരാളെ മോദി സ്തുതിക്കായും, 3 പേരെ ഗണ്ടീ സ്തുതിക്കായും വെച്ചാണ് ചർച്ച 😅😅😅😅
@the_hellemperor
@the_hellemperor 27 күн бұрын
പരുത്തി അമ്മച്ചീടെ ആരോ മരിച്ചുപോയപോലെയുള്ള ഇരിപ്പ്....
@satheeshnavaneetham4163
@satheeshnavaneetham4163 27 күн бұрын
വോട്ട് എന്നും മുന്നേ ഇവൻ ഇങ്ങനെ മാറിയോ 😂😂😂😂
@h.kjayachandran9857
@h.kjayachandran9857 27 күн бұрын
കാത്തിരുന്ന ട്രോൾ, ഗംഭീരം. അഭിനന്ദനങ്ങൾ ❤
@Sijoelamthuruthy
@Sijoelamthuruthy 26 күн бұрын
Thank you 😊
@ayilyathpadmaraj6584
@ayilyathpadmaraj6584 27 күн бұрын
തരംഗം ഇല്ല / ഇണ്ട് എന്ന് AC roomil ഇരുന്ന് പറയാൻ പറ്റില്ല എന്റെ ഉണ്ണിയെ... ModiJI election ന്റെ എത്രയോ മുന്നേ പറഞ്ഞതാണ് NDA 370+ .... 👍👍 👌👌 👏👏 ✌️✌️
@minimolsajan8564
@minimolsajan8564 27 күн бұрын
അതേടാ ഒരു തരംഗമുണ്ട് അത് ശ്രീരാമനാണ് കേട്ടോടാ ഉണ്ണാക്കന്മാരെ ഇങ്ങനെ നുണ പറഞ്ഞ് കുടുംബം പുലർത്താതെ കുറച്ച് കൂടെ മാന്യമായ തൊഴിലെന്തെങ്കിലും ചെയ്തു കൂടെ
@AjithS-jl6vl
@AjithS-jl6vl 27 күн бұрын
ഉണ്ണീടെ വർത്താനം കേട്ടാൽ തോന്നും മോദി ഉണ്ണിയെ പിടിച്ചു കടിച്ചെന്ന്.
@malllufan
@malllufan 27 күн бұрын
അത് അന്നത്തെ അർത്ഥം. ഇത് ഇന്നത്തെ അർത്ഥം..
@haridasification
@haridasification 28 күн бұрын
Unni and Motta vaat aayi
@rajugovindan8965
@rajugovindan8965 27 күн бұрын
മാക്രി ക്കൂട്ടങ്ങൾ ഇങ്ങനെയാണ് ഷമിക്കുക
@user-vf6of3nv9i
@user-vf6of3nv9i 27 күн бұрын
Njanentha madhyamapravarthakayalle sujaya polichu
@deepakrkb3853
@deepakrkb3853 27 күн бұрын
പരുത്തികുഴു മിണ്ടുന്നില്ല 😂😂😂😂
@SunilKumar-rd1jg
@SunilKumar-rd1jg 27 күн бұрын
സുജയഒഴിച്ച് ബാക്കി എല്ലാവർക്കുംകരച്ചിൽ മുഖം കണ്ടാൽമനസിലാകും മൊട്ട എല്ലാംകടിച്ചമർത്തി ചിരിക്കുന്നു 😂😂😂
@shamshaa99
@shamshaa99 27 күн бұрын
അത് എങ്ങിനെയാ. !!! ഇദ്ദേഹം പറഞ്ഞത് എന്ത് ആണെന്ന് മനസ്സിലാകാൻ പറ്റിയാൽ പിന്നെ താൻ സാങ്കി ആവില്ലല്ലോ… 😂😂
@sarathprakash4992
@sarathprakash4992 27 күн бұрын
സുജയ🙏👍
@udhaykumar8814
@udhaykumar8814 27 күн бұрын
kalaki Adipoli!!!!!!!!!!!!!!!!!!!!!!!!!!!!😂😂😂😂😂
@ashimtr011
@ashimtr011 27 күн бұрын
Le നികേഷ് : ആരെങ്കിലും എന്റെ കനൽത്തരി പാർട്ടിയെക്കുറിച്ചും പറയെടെ.. നമ്മളും ദേശീയ പാർട്ടിയല്ലേ 😅😅😅😆😆😆
@bijukc150
@bijukc150 28 күн бұрын
സ്മൃതി...അവൾക്ക് അറ്റാക്ക് വരുമോ😢😢😢
@muralidharanpillai4349
@muralidharanpillai4349 27 күн бұрын
Wonderful correct question this man mental damage immediately to put jailed very good NEWS
@sarathnair6329
@sarathnair6329 27 күн бұрын
സത്യം പറയട്ടെ, ആ ഉണ്ണി അല്ല ഈ ഉണ്ണി. കോട്ട് ഇട്ട ഉണ്ണിയാണ് സത്യം.
@samuelsujit
@samuelsujit 27 күн бұрын
സുജയ പൊളിച്ചു ❤️❤️❤️
@vyas659
@vyas659 27 күн бұрын
ഉണ്ണി ഈ ചെരപ്പ് നിർത്തിയിട്ട് മറ്റേ ചെരപ്പ് തുടങ്ങുന്നതല്ലേ ഉചിതം...
@oyessunil
@oyessunil 27 күн бұрын
സമ്മതിക്കണം പൊന്നോ 🙏
@kmanojkin
@kmanojkin 27 күн бұрын
ആമാശയ മാണ് വലുത്
@tomytomyjoseph1042
@tomytomyjoseph1042 27 күн бұрын
വെറുതെ കോട്ടും സൂട്ടും ഇട്ടുപോയി. എന്തു ചെയ്യാം.
@mthelly1
@mthelly1 28 күн бұрын
അങ്ങനെയല്ല ജനങ്ങൾക് ബോധം ഉണ്ട്
@WhoCared891
@WhoCared891 27 күн бұрын
How many father's for these people??😂😂😂😂😂😂😂😂😂😂😂😂😂
@parakemeethalramanarayanan3010
@parakemeethalramanarayanan3010 27 күн бұрын
അല്പമെങ്കിലും നാണം.
@crow007
@crow007 28 күн бұрын
ഉണ്ണി.. നീ നഗ്‌നൻ ആണ്...😅😅😅😅
@Jan32116
@Jan32116 28 күн бұрын
Nagnan alla oomban
@krishnaiyere.v.2285
@krishnaiyere.v.2285 27 күн бұрын
visibility ഇല്ലെങ്കിലും invisibility ഉണ്ടെങ്കിലും nonvisibility ഇല്ല എന്ന് തന്നെ ഉറക്കെ പറയാം, പക്ഷെ പ്രഖ്യാപനം ഇപ്പൊൾ വേണ്ട എന്ന് മാത്രം!!!!!! കാരണം ഏല്ലാം unvisibility 😏😏😏😏
@harinedumpurathu564
@harinedumpurathu564 27 күн бұрын
നല്ലതൊലിക്കട്ടി 'കാണ്ടാമൃഗം തോറ്റ് പോവും
@abhilashvasudevan1472
@abhilashvasudevan1472 28 күн бұрын
ശെരിക്കും താക്കോൽ ഇപ്പോൾ എവിടാ ഇരിക്കുന്നെ?? അവിടിരിക്കട്ടേ.... അവിടെ ഇരിക്കട്ടെ...😂😂😂
@Kerala_right_now
@Kerala_right_now 27 күн бұрын
നാളെ ഇവർ എങ്ങനെ സഹിക്കും 🤔🤔
@sukumarang8016
@sukumarang8016 27 күн бұрын
അവിടെ ഇരിക്കുന്നതിൽ മനസിന്‌ സന്തോഷം സുജയാപാരവത്തിക്കുമാത്രം അ ഉണ്ണിയെ ഇപ്പോൾ കൊണ്ടുപോയാൽ നടത്തി കൊണ്ടുപോകാം
@DesignByUsForUs
@DesignByUsForUs 27 күн бұрын
ഉണ്ണീ,….ബാലകൃഷ്ണൻ ഏഷ്യനെറ്ന്യൂസ് ന്യൂഡൽഹി…. ഓർമ്മയുണ്ടോ ആർക്കെങ്കിലും ?
@manikandhannair4097
@manikandhannair4097 28 күн бұрын
Have you noticed Smruthy's gloomy face ? I pity for smruti.
@sudheeshramath670
@sudheeshramath670 27 күн бұрын
ചിരിച്ചു ചിരിച്ചു മണ്ണുകപ്പും 🤣🤣🤣🤣🤣
@user-yk7dk6ts7s
@user-yk7dk6ts7s 27 күн бұрын
മറ്റന്നാൾ ഇവൻ്റെ അവസ്ഥ 😂
@ranann6240
@ranann6240 27 күн бұрын
അങ്ങനെ യല്ലല്ലോ നേരത്തെ പറഞ്ഞത്.... 😂
@YogishK-xh7st
@YogishK-xh7st 27 күн бұрын
Climax super all the best MODIJI 🧡🧡🧡🧡🧡🧡🧡✌✌✌✌✌✌
@sajijoseph-gl2vu
@sajijoseph-gl2vu 27 күн бұрын
സുജയ 👌👌👌🙏❤️🙏
@thazhevilaku9904
@thazhevilaku9904 27 күн бұрын
Sujaya 🎉🎉🎉🎉
@sajeevanmg3612
@sajeevanmg3612 27 күн бұрын
യാതൊരു ഉളിപ്പും ഇല്ലാത്ത കുറെ മാപ്രകൾ റിപ്പോർട്ടർ ചാനലിൽ ഉണ്ട്. ഉണ്ണി ബാലകൃഷ്ണൻ, മൊട്ട അരുൺ നികേഷ്, സ്മൃതി തുടങ്ങിവർ ബിജെപിയുടെ വിജയം കണ്ട് ഓന്തിനെ പോലെ നിറം മാറി തുടങ്ങി.
@vineethbincy07
@vineethbincy07 27 күн бұрын
വലിയ വലിയ ഉന്നക്കൻമാർഒരുമിച്ച് ഒരു മീഹക്കുചുറ്റും ഇരിക്കുന്ന അവസരത്തിൽ Sujayya please be silent
@promatepor6175
@promatepor6175 27 күн бұрын
നാലാം തിയതി ഇവർ എങ്ങിനെ ബിജെപിയുടെ ജയത്തെ കുറിച്ച് പറയും
@manojmanojkumarms821
@manojmanojkumarms821 28 күн бұрын
ഇനി അറിയാൻ ഉള്ളത് നിന്റെ രാജ്യ ദ്രോഹ ചാനല് എന്നു പൂട്ടി എന്നു
@vinaykumar-fb8kh
@vinaykumar-fb8kh 27 күн бұрын
ഉണ്യേ.... കഞ്ഞി ന്റെ വെള്ളം കുടിച്ചോ, ഉളു പ്പുണ്ടോ ടോ
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 27 күн бұрын
ഉദര നിമിത്തം ബഹുകൃത വേഷം 😂😂😂
@aravindakshanpr5301
@aravindakshanpr5301 27 күн бұрын
കൊട്ടേഷൻ ജൂൺ ഒന്ന് വരെയേ ഉള്ളൂ, അതുകഴിഞ്ഞു അബദ്ധത്തിൽ സത്യം പറയാം..
@HariHari-lw9fz
@HariHari-lw9fz 27 күн бұрын
😜😜😜😜😆😆😆
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 16 МЛН
КОГДА БАТЯ ЗАТЕЯЛ СТРОЙКУ😂#shorts
0:59
BATEK_OFFICIAL
Рет қаралды 1,9 МЛН