No video

COLD START AMBASSADOR|DRIVED☑️|10 വർഷത്തിന് ശേഷം നിരത്തിലെ രാജാവിന് പുതു ജീവൻ നൽകി ഓടിച്ച കഥ!!!!!

  Рет қаралды 112,550

TRUCKZ GURU

TRUCKZ GURU

Күн бұрын

#COLDSTART #AMBASSADOR #VINTAGE
COLD START FIAT PREMIER PADMINI
• COLD START | FIAT PREM...
COLD START SMOKE ASHOK LEYLAND 1618
• COLD START SMOKE ASHOK...
COLD START ASHOK LEYLAND DOUBLE CLUTCH LORRY
• COLD START|പഴയ LEYLAND...
INSTAGRAM TRUCKZ GURU • COLD START|പഴയ LEYLAND...

Пікірлер: 1 000
@mrmallu7786
@mrmallu7786 4 жыл бұрын
Golden moment 08:50. ആ ഇക്കയുടെ കയ്യടി. അതില് എല്ലാം ഉണ്ട്. പല could start കണ്ടിട്ടുണ്ടെങ്കിലും വണ്ടി സ്റ്റാർട്ട്‌ ആയപ്പോൾ ഓണർ വന്ന് സന്തോഷം പ്രകടിപ്പിക്കുന്ന കാഴ്ച്ച കൂടി കാണാൻ പറ്റി.
@truckzguru7872
@truckzguru7872 4 жыл бұрын
Athe.. ..♥️♥️♥️🤗🤗🤗
@truckzguru7872
@truckzguru7872 4 жыл бұрын
@@arunprakashnp6712 yes bro....happiness aanu...munnott wrkeyth jeevikkan
@mrmallu7786
@mrmallu7786 4 жыл бұрын
@@arunprakashnp6712 അതെ ബ്രോ...
@vava-pd8wh
@vava-pd8wh 3 жыл бұрын
അതെ athayerunu ഞാനും ശ്രദ്ദിച്ചേ
@harikrishnanchampakkara7199
@harikrishnanchampakkara7199 3 жыл бұрын
അതെന്നെ..👏👏👏👏👍👍👍👍 സന്തോഷം കൊണ്ടു മിണ്ടാൻ പറ്റാണ്ടായിപ്പോയി നിക്ക് ... 😂😂
@fayiskrk4230
@fayiskrk4230 3 жыл бұрын
പിതാവിന്റെ ഓർമ കാത്തു സൂക്ഷിക്കാനാണെങ്കിൽ ലോൺ എടുത്തിട്ടാണെങ്കിൽ പോലും അത് പണിതു വൃത്തിയായി പരിപാലിക്കണം... Good work mr. Appu... 👏👏👏👍💖
@truckzguru7872
@truckzguru7872 3 жыл бұрын
♥️
@powerofna204
@powerofna204 3 жыл бұрын
ഇതിപ്പോ 24 കൊടുത്താൽ വടിയായ അപ്പുപ്പൻ വരെ കുഴീന്ന് എണീറ്റ് ഒടും എന്നാലും സ്റ്റാർട്ടയതിൽ വളരെ സന്തോഷം ആ ഇക്കായുടെ മുഖത്ത് പ്രകടമാകുന്നു
@truckzguru7872
@truckzguru7872 3 жыл бұрын
Happiness♥️♥️♥️♥️
@nisagh3307
@nisagh3307 4 жыл бұрын
B.Tech Mechanical Engineer Maathralla M.Tech aanu Government Engineering College Thrissur student🥰🥰🥰
@truckzguru7872
@truckzguru7872 4 жыл бұрын
Da ♥️♥️♥️♥️
@syamlalshaolin
@syamlalshaolin 4 жыл бұрын
Yes.... chekkan poliyanu.... ❤️❤️
@truckzguru7872
@truckzguru7872 4 жыл бұрын
@@syamlalshaolin ♥️♥️♥️
@JOBINJOHNSON
@JOBINJOHNSON 4 жыл бұрын
Pine alla 🥳
@sreerajmenont
@sreerajmenont 4 жыл бұрын
Great. Hats off for the core spirit.
@sreekuttansathyan
@sreekuttansathyan 4 жыл бұрын
ഈ അധ്വാനിക്കുന്ന ചങ്കിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️❤️❤️❤️
@truckzguru7872
@truckzguru7872 4 жыл бұрын
♥️♥️♥️♥️
@madhugopalakrishna4570
@madhugopalakrishna4570 3 жыл бұрын
തൃശ്ശൂർ സ്ലാങ് കേൾക്കാൻ തന്നെ നല്ല രസമാണ്... എന്നു ഒരു കാസറഗോഡ്കാരൻ
@truckzguru7872
@truckzguru7872 3 жыл бұрын
Ningade slang sooperalle....sapthabasha sangamam
@vishnuviswam873
@vishnuviswam873 3 жыл бұрын
Thrissur evideya sthalam
@siddisalmas
@siddisalmas 4 жыл бұрын
😍😍😍😍🥰🥰🥰🥰 ഈ വണ്ടി restor ചെയ്യണം എന്നാണ് എന്റെ ഒരു ഇത്
@truckzguru7872
@truckzguru7872 4 жыл бұрын
Entyum
@rahulkrishnan8034
@rahulkrishnan8034 3 жыл бұрын
Aa oru ithu enikkum ondu🤣🤣
@abhinavdas2506
@abhinavdas2506 4 жыл бұрын
Owner uddeaaa aa chiri😘❤️ oru mechanic innn kittunnaaa ettavvum valliyaaa award😘👍😁
@truckzguru7872
@truckzguru7872 4 жыл бұрын
Yes bro...orupad happinesss
@vintagecardrivermalayalam3477
@vintagecardrivermalayalam3477 3 жыл бұрын
അത് അങ്ങനാണ് ചേട്ടാ തൊടാണ്ടൊരു തൊട്ടാൽ വണ്ടി അപ്പൊ സ്റ്റാർട്ട്‌ ആകും ഈ ചേട്ടൻ വണ്ടിയെ അറിഞ്ഞു പെരുമാറുന്ന ഒരാൾ ആണ് Bro Nice Videos, Keep Going ❤️
@truckzguru7872
@truckzguru7872 3 жыл бұрын
♥️🤗
@vintagecardrivermalayalam3477
@vintagecardrivermalayalam3477 3 жыл бұрын
@@truckzguru7872 Big Fan Bro🥰
@gokulkp8580
@gokulkp8580 4 жыл бұрын
Power of a Real Mechanic. ഇക്കയുടെ വാക്കുകളിൽ നിന്ന് മനസിലാവും 😍😍
@truckzguru7872
@truckzguru7872 4 жыл бұрын
Royal mechanics♥️
@muhammedfavas2404
@muhammedfavas2404 4 жыл бұрын
Correct
@princealexnaturelover9083
@princealexnaturelover9083 3 жыл бұрын
The owner was so happy & clapping when it started ,the sound of the car reminded him his daddy & his childhood journey nostalgic moments the owner is also a nice human being thanks for the sweet stay safe ..
@techyrideexplorer6704
@techyrideexplorer6704 3 жыл бұрын
മുകേഷ് മച്ചാൻ പറഞ്ഞ പോലെ.. ഡിസ്‌ലൈക്ക് അടിച്ചവനാ അവന്റെ കരണം അടിച്ചു പൊളിക്കണം 🤣🤣🤣.. Bro very nice... അഭിമാനം തോന്നുന്ന നിമിഷങ്ങൾ 🥰🥰💞
@abinpeter8148
@abinpeter8148 4 жыл бұрын
വണ്ടി start ആയപ്പോൾ ആ വണ്ടി യുടെ owner മുഖത്തെ സന്തോഷം ഒന്ന് വേറെ level തന്നെ ആയിരുന്നു good job bro All the best for more videos
@truckzguru7872
@truckzguru7872 3 жыл бұрын
♥️♥️♥️♥️...nale indtta video
@abinpeter8148
@abinpeter8148 3 жыл бұрын
@@truckzguru7872 മനസിലായില്ല 🤔
@somebdythere
@somebdythere 4 жыл бұрын
The best recognition you got through this video is not that the vehicle started. It’s that you started the memories of the owner. That’s what is remarkable! Excellent work !
@truckzguru7872
@truckzguru7872 4 жыл бұрын
♥️♥️♥️♥️
@babeeshkt8099
@babeeshkt8099 4 жыл бұрын
അമ്പാടി ചേട്ടാ ഹായ് ഞാൻ കോഴിക്കോട് നിന്നാണ് തൃശ്ശൂർ കാരെ വലിയ ഇഷ്ടമാണ്
@truckzguru7872
@truckzguru7872 4 жыл бұрын
Ettavum kooduthal vandipranthanmar ulla sthallalle Malappuram and Kozhikode ♥️
@grandmhpauh3732
@grandmhpauh3732 3 жыл бұрын
@@truckzguru7872 Malappuram 🔥💪💪
@nidhinmurali7677
@nidhinmurali7677 3 жыл бұрын
@@truckzguru7872 kozhikode✌️✌️✌️👍👍👍
@yunusmehran6295
@yunusmehran6295 3 жыл бұрын
Cold start ചെയ്യുന്ന ഒരുപാട് ആളുകളെ നമുക്ക് യൂറ്റൂബിലൂടെ നമ്മുക്ക് അറിയാം Cold start പലരും ചെയ്യുന്ന ഒരുപാട് വീഡിയോസും ഞാൻ കാണാറുണ്ട് പക്ഷെ അവരിൽ നിന്നൊക്കെ വ്യത്യസ്തമായ അവതരണവും വളരെ നല്ല ക്ളീൻ വർക്കും . വളരെ നിഷ്കളങ്കമായ പെരുമാറ്റവുമാണ് കണ്ടത്. നല്ലൊരു കഴിവ് ദൈവം അനുഗ്രഹിച്ഛ് നൽകീടുണ്ട് . എന്നും ദൈവാനുഗ്രഹം കൂടെ ഉണ്ടാകും ഇതുപോലെ തന്നെ മുന്നോട്ട് പോകുക God bless you ഈ ആളെ എനിക്ക് ഒരു പരിചയവും ഇല്ല എന്നാലും ഞാൻ ആത്മാർത്ഥമായി പറയട്ടെ . ഇത് പോലെ ഉള്ള നല്ല കഴിവുള്ളവരെയാണ് നമ്മൾ പ്രോൽസാഹിപ്പിക്കേണ്ടത് . എല്ലാവരും ഈ ചാനൽ subscribe ചെയ്ത് നല്ല സപ്പോർട് ചെയ്യുക പ്രോൽസാഹിപ്പിക്കുക
@truckzguru7872
@truckzguru7872 3 жыл бұрын
Thnqz ബ്രോ♥️
@powerofna204
@powerofna204 3 жыл бұрын
എന്നാലും പൊളിച്ചൂട്ടാ:- .. എന്തായാലും നന്നാക്കണം ബുള്ളറ്റ് അമ്പാസിഡർ ഇതെല്ലം ' ഒടിക്കുന്നതിൻ്റെ സുഖം ഒന്നു വേറേ തന്നയാണ്
@truckzguru7872
@truckzguru7872 3 жыл бұрын
♥️♥️♥️
@dtsdhina4833
@dtsdhina4833 4 жыл бұрын
iam from tamilnadu iam watching your video regularly chetta keep it up.
@truckzguru7872
@truckzguru7872 4 жыл бұрын
Thnqz bro ..keep supporting ♥️
@dileeprdn
@dileeprdn 3 жыл бұрын
അമ്പാടി കിടു ആണ്...വണ്ടി സ്റ്റാർട്ട് ആയപ്പോൾ ആ ഓണറുടെ മുഖത്ത് വന്ന സന്തോഷം കണ്ടോ അതാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം...
@truckzguru7872
@truckzguru7872 3 жыл бұрын
❤️
@anfassha4203
@anfassha4203 3 жыл бұрын
An engineer dedicated to his passion. Well done bro. Keep Go ahead.
@truckzguru7872
@truckzguru7872 3 жыл бұрын
Thnx bro♥️
@vvglobs3056
@vvglobs3056 4 жыл бұрын
അമ്പാടി പെളിച്ചു മെക്കാനിക്ക് മാരുടെ ഇടയിൽ ഇത്രയും കഴിവുള്ളവർ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം
@truckzguru7872
@truckzguru7872 4 жыл бұрын
Thnqz bro♥️ royal mechanics♥️
@jilsgeorge9063
@jilsgeorge9063 4 жыл бұрын
Vere cold start videosil start chyum athreollu but machan thodakam muthal ulla videosil start chythal vandi on move cheyikkum athilanu machante vijayam nthaylum aduthutha videoku katta waiting ❤️❤️❤️❤️
@truckzguru7872
@truckzguru7872 4 жыл бұрын
Broooo♥️♥️♥️
@labeebpathazhapurakkal2674
@labeebpathazhapurakkal2674 3 жыл бұрын
Big salute 🔥🔥🔥 broii Nigal poliyanutta
@muhammednashithc8241
@muhammednashithc8241 4 жыл бұрын
Nammade chekkan allelum pwoliyalle 😍😍😎😎😎 #engineersday 😉
@truckzguru7872
@truckzguru7872 4 жыл бұрын
HappY engineer's day♥️
@alifali5976
@alifali5976 4 жыл бұрын
ത്രില്ല് കാണുമ്പോൾ 😍😍😍💪💪💪
@truckzguru7872
@truckzguru7872 4 жыл бұрын
Bro♥️
@anilraju7153
@anilraju7153 4 жыл бұрын
മച്ചാനെ ആ ചേട്ടൻ വണ്ടി പണിയുന്നുണ്ടേൽ അതിന്റെ കൂടി വീഡിയോ ചെയ്യണേ
@truckzguru7872
@truckzguru7872 4 жыл бұрын
Sure bro♥️
@nikhilnallam6464
@nikhilnallam6464 3 жыл бұрын
Ambassador 😍❤️ super bro🤝👏🏻🥳🥳
@truckzguru7872
@truckzguru7872 3 жыл бұрын
❤️
@ShabinShaji493
@ShabinShaji493 3 жыл бұрын
ഇൗ വണ്ടി കൊടുക്കുകയാണെങ്കിൽ ഞാൻ എടുത്തോളാം. അമ്പാടി കണ്ണൻ ആണ്. നല്ല ഹൃദയത്തിന് ഉടമ 😍😘
@truckzguru7872
@truckzguru7872 3 жыл бұрын
Hahah☺️
@TipTripsTech
@TipTripsTech 3 жыл бұрын
Gud job brother💓💓💓
@truckzguru7872
@truckzguru7872 3 жыл бұрын
🤗🤗🤗
@malluentertainments.
@malluentertainments. 4 жыл бұрын
Restore ചെയ്തു സൂക്ഷിക്കുക
@appu9104
@appu9104 3 жыл бұрын
Truckz guru എന്ന് mention ചെയ്ത് ഒരു T shirt കൂടെ ഇട്ടിരുന്നെങ്കിൽ polichene
@truckzguru7872
@truckzguru7872 3 жыл бұрын
Hahah...pathukke settakkam❤️❤️
@anandhuvkm5700
@anandhuvkm5700 3 жыл бұрын
ചേട്ടാ... എനിക്ക് ഇന്ന് ഒരു കാര്യം മനസിലായി നാം ഏത് ജോലി ചെയുന്നു എന്നതിലല്ല കാര്യം മറിച് ആ ജോലിയിൽ ഏറ്റവും മികച്ചതാകുക. അത് ചേട്ടൻ തെളിയിച്ചു തന്നു...... ഞാൻ ചേട്ടന്റെ എല്ലാ വിഡിയോസും കാണും. Powliyanu 🤗🤗😘😘😘😘😘😘😘😘 ചേട്ടൻ ചെയുന്ന പോലെ ഇത്രയും vyakthathayode വീഡിയോ ചെയ്യുന്നവർ വളരെ കുറവാണ്. Love u chetta 😘😘😘😘😘😘😘😘😘😘😘😘💞💞💞💞💞💞💞💞💞💞💞
@truckzguru7872
@truckzguru7872 3 жыл бұрын
🤗
@unnikrishnanvc3246
@unnikrishnanvc3246 3 жыл бұрын
Amadi, congratulations
@truckzguru7872
@truckzguru7872 3 жыл бұрын
♥️♥️♥️
@gokulbabu7487
@gokulbabu7487 4 жыл бұрын
പൊളിച്ചെടാ മുത്തേ 🤘👌
@truckzguru7872
@truckzguru7872 4 жыл бұрын
♥️♥️♥️
@Media-iy9bn
@Media-iy9bn 3 жыл бұрын
Ah ownerinte santhosham....athanu oru mechanicinu kittunna eatavum valiya angeekaram...god bless you🙏
@shaijuthottathilkerala8312
@shaijuthottathilkerala8312 3 жыл бұрын
Goodra super. 👏👏👌👌.Engen suppera smok kuravanu
@truckzguru7872
@truckzguru7872 3 жыл бұрын
Ahhh❤️❤️
@joelaliyas1035
@joelaliyas1035 4 жыл бұрын
Ishtapettu orupaad ❤️❤️❤️
@truckzguru7872
@truckzguru7872 4 жыл бұрын
Thnqz bro♥️
@sadanandhank7450
@sadanandhank7450 3 жыл бұрын
Ambadi muthe love u ❤️😘😘😘
@truckzguru7872
@truckzguru7872 3 жыл бұрын
Me tooo♥️♥️♥️
@hussainkalathingal7110
@hussainkalathingal7110 3 жыл бұрын
Ambassador video polichu machaa 👍👍👍
@truckzguru7872
@truckzguru7872 3 жыл бұрын
❤️❤️❤️
@nandakumarp7393
@nandakumarp7393 3 жыл бұрын
എന്നും കാത്തിരുന്നു കാണാൻ ആഗ്രഹം തോന്നുന്ന ഒരേ ഒരു ചാനൽ.....
@truckzguru7872
@truckzguru7872 3 жыл бұрын
♥️♥️♥️
@fazil1022
@fazil1022 3 жыл бұрын
നിങ്ങൾ ലുക്ക്‌ ആണല്ലോ
@arjunbabu5570
@arjunbabu5570 3 жыл бұрын
Dislike enthina chyunath poli saanam 🔥🔥🔥👍
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
പൊളിച്ചു മുത്തേ 🖤🖤🖤 ഇതൊന്ന് set ആക്കി എടുത്താൽ പൊളിയാണ് മ്മടെ ലൂസിഫറിലെ വണ്ടി പോലെ superaakkaalob🖤🖤🖤
@truckzguru7872
@truckzguru7872 3 жыл бұрын
Ahhh♥️
@vishnujayaprakash7007
@vishnujayaprakash7007 3 жыл бұрын
Broo e oru otta video kanduu chettante fan ayie kettoo...njn automobile tanney padichey but enik pani onnum ayirilla...ente appanum oru ambassador car indayirunnu..etu kandappl vallataa oruu feel🖤
@MyDaiju
@MyDaiju 4 жыл бұрын
Poli machanaaaaa👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@truckzguru7872
@truckzguru7872 4 жыл бұрын
Thnqz bro♥️
@rafnash1385
@rafnash1385 4 жыл бұрын
Hard work never fail ❤️
@truckzguru7872
@truckzguru7872 4 жыл бұрын
♥️♥️♥️yez broooo
@faisal9082
@faisal9082 3 жыл бұрын
ചേട്ടന്റെ അവതരണം ഒരു രക്ഷയില്ല 👌👌👌👌
@truckzguru7872
@truckzguru7872 3 жыл бұрын
❤️
@jffzz3698
@jffzz3698 3 жыл бұрын
Ne policheda muthe..ninte aa santhosham..athu mathi kanaan thanne❤
@ebulljetfan4216
@ebulljetfan4216 4 жыл бұрын
Double silencer
@truckzguru7872
@truckzguru7872 4 жыл бұрын
Yes alter cheythatha....
@aliasmundayil1320
@aliasmundayil1320 3 жыл бұрын
Adipoli 👍
@truckzguru7872
@truckzguru7872 3 жыл бұрын
♥️♥️♥️
@Petrokidd7904
@Petrokidd7904 4 жыл бұрын
ഞാൻ പല cold start videos കണ്ടിട്ടുണ്ട് പക്ഷെ സ്റ്റാർട്ട്‌ ആക്കി ഓടിക്കുന്നതു കണ്ടിട്ടില്ല.... പൊളി മച്ചാനെ ഒന്നും പറയാൻ ഇല്ല..... സലാം ബ്രോ
@truckzguru7872
@truckzguru7872 4 жыл бұрын
Thnqz broooo♥️
@dreamerjoy8023
@dreamerjoy8023 4 жыл бұрын
Bro full support ഉണ്ട് ട്ടോ... ഇനിയും ഇതു പോലത്തെ cold start വീഡിയോസ് ചെയ്യണം
@truckzguru7872
@truckzguru7872 4 жыл бұрын
Support venam bro...ningade
@abdulbasith8008
@abdulbasith8008 4 жыл бұрын
Polli അടുത്തിരിക്കുന്ന സ്കൂട്ടർ കോൾഡ് സ്റ്റാർട്ട് ചെയ്യുമോ
@truckzguru7872
@truckzguru7872 4 жыл бұрын
അതിൽ carburettor illa....athonda start cheyyanje...start cheyyanam vechatha....
@saraths1914
@saraths1914 4 жыл бұрын
@@truckzguru7872 😍njanum kelkan vannatha athum koodi start akkavo yenn 😇
@torqueend1874
@torqueend1874 3 жыл бұрын
good bro.. great ambassador vandi super aaanu odikkanum yatra cheyyanum itreem sukham ulla vandi vere illa.. manitance cost okke valare kuravaanu vishwasichhu etra dooram veneelum oodikkam...
@sruvin7812
@sruvin7812 4 жыл бұрын
Adipoli Bro❤️❤️🔥🔥👍
@truckzguru7872
@truckzguru7872 4 жыл бұрын
♥️
@Diludaniel87
@Diludaniel87 4 жыл бұрын
Pazhaya vandikal start akumpo kittunna aa feelundallo. Ath vandi pranthanmark mathram kittunna oru feelaaa.... ❤️
@truckzguru7872
@truckzguru7872 4 жыл бұрын
Oru manasugham♥️♥️♥️♥️♥️
@mrmallu7786
@mrmallu7786 4 жыл бұрын
വളരെ സന്തോഷം ബ്രോ... effort നെ അഭിനന്ദിക്കുന്നു. 👏👏👏👏👏👏👏👍
@truckzguru7872
@truckzguru7872 4 жыл бұрын
♥️🤗♥️
@Geethika765
@Geethika765 4 жыл бұрын
Super ചെട്ടാ
@truckzguru7872
@truckzguru7872 4 жыл бұрын
♥️
@BB-ld6ls
@BB-ld6ls 4 жыл бұрын
Machan poli✌️✌️✌️🤞🤞
@truckzguru7872
@truckzguru7872 4 жыл бұрын
♥️
@kuttuskuttus3272
@kuttuskuttus3272 4 жыл бұрын
Owner poli aaanu oru paavam chettan
@truckzguru7872
@truckzguru7872 4 жыл бұрын
Hahaha. .athe♥️
@s47_
@s47_ 3 жыл бұрын
Kandathil vach oru mikacha cold starting video😍👍🏻ooro tools&parts um enthinu use cheyyunnu ennum okke explain cheyth thannond kooduthal helpful aayi
@truckzguru7872
@truckzguru7872 3 жыл бұрын
Ok bro....♥️♥️
@divyadivi6431
@divyadivi6431 4 жыл бұрын
Nice keep going bro 😍
@truckzguru7872
@truckzguru7872 4 жыл бұрын
♥️🤗♥️
@sanjaySanju-lj9mn
@sanjaySanju-lj9mn 4 жыл бұрын
Poli poli👌👌👌
@truckzguru7872
@truckzguru7872 4 жыл бұрын
♥️
@mithundasgm940
@mithundasgm940 3 жыл бұрын
അമ്പാടി you are great dear... keep going... all support...
@truckzguru7872
@truckzguru7872 3 жыл бұрын
Thnx bro
@Tech-N-FUN-DUDE
@Tech-N-FUN-DUDE 3 жыл бұрын
good work bro.... i expect more videos from you...
@truckzguru7872
@truckzguru7872 3 жыл бұрын
Sure......
@akhilsoman1650
@akhilsoman1650 4 жыл бұрын
ഇൗ വണ്ടി റിസ്ട്രോർ ചെയ്യുന്നുണ്ടോ... അതിന്റെ ഓണ്‌റർ എന്ത് പറഞ്ഞു. ഇങ്ങനെ വെറുതെ ഇട്ടു ഡാഡിയുടെ ഓർമ്മക്ക് എന്ന് പറയരുത്. അ വണ്ടി നന്നായി പരിപാലിക്കാൻ പറ.
@truckzguru7872
@truckzguru7872 4 жыл бұрын
Yes bro....
@glaise0
@glaise0 4 жыл бұрын
Muzhuvan kanu chetta ....
@gardenflower7198
@gardenflower7198 3 жыл бұрын
Ambadi poli
@truckzguru7872
@truckzguru7872 3 жыл бұрын
♥️
@shihabmuhammed1661
@shihabmuhammed1661 4 жыл бұрын
അമ്പാടീ.... പൊളിച്ചു ട്ടാ.. വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു.
@truckzguru7872
@truckzguru7872 4 жыл бұрын
Thnqz bro♥️
@Its_Me_Salman
@Its_Me_Salman 3 жыл бұрын
ആത്മവിശ്വാസം അതാണ് വേണ്ടത് ❣️❣️
@truckzguru7872
@truckzguru7872 3 жыл бұрын
♥️
@aduaidmangalath1319
@aduaidmangalath1319 4 жыл бұрын
എന്ത് കണ്ടിട്ടാണോ dislike adikkaneee... 😂 eth എന്താന്ന് പോലും ariyathavar... 😂
@fazil1022
@fazil1022 3 жыл бұрын
ആ വണ്ടി അവർ കോഡ്‌കോ
@truckzguru7872
@truckzguru7872 3 жыл бұрын
Arinjoooda
@densonptomy3087
@densonptomy3087 3 жыл бұрын
Ningle polikke muthae ... Ee dislike adikkunanvanmaarode oru kaaryam chodichotte... Nthina ee dislike chyunnathe oru b tech automobile enginner ee Pani chyunna kande appreciate allae chyunnae... Kaaranam njn oru b tech mech engineer aane... Ambadiyudae passion konde aane ithe chyunnae... Athinae appreciate chyy.... Also... Mech engg is my passion too.... Royal mech...... Ambadi ingale polikke muthae .. namma koodae onde......
@truckzguru7872
@truckzguru7872 3 жыл бұрын
❤️...athokke ororutharde thalparyam alle bro
@arunprasad952
@arunprasad952 3 жыл бұрын
അച്ഛന്റ്റെ ഓർമ്മക്ക് വേണ്ടി ആണ് ഇങ്ങനെ ഇട്ട് അ വണ്ടിയെ കൊല്ല കൊല ചെയ്തേ ആ അച്ഛൻ ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ അങ്ങേര കാവാലം അടിച്ചു പോളന്നേനെ അമ്മാതിരി കോലം ആക്കി ആ പഹയൻ.... വണ്ടി ഇങ്ങനെ ആക്കിയവൻ അച്ഛനെ എങ്ങനെ നോക്കി കാണുമോ എന്തോ. 😆😆😆😆അമ്പാടി നി പൊളി ആണ് മുത്തേ.... 👌👌👌👌
@mujeebet411
@mujeebet411 4 жыл бұрын
Super 😊😊
@truckzguru7872
@truckzguru7872 4 жыл бұрын
♥️
@girisworld9954
@girisworld9954 4 жыл бұрын
Love from army
@truckzguru7872
@truckzguru7872 4 жыл бұрын
Love fo army♥️
@lakeshore111
@lakeshore111 3 жыл бұрын
Again congrats TRUCKZ GURU.
@parasuprasad903
@parasuprasad903 3 жыл бұрын
Ahh ikka nalla happy aayi ath kandapol njanum happy aayi keep it up bro all the very best
@truckzguru7872
@truckzguru7872 3 жыл бұрын
I am also happy
@ebulljetfan4216
@ebulljetfan4216 4 жыл бұрын
1st view and first comment
@truckzguru7872
@truckzguru7872 4 жыл бұрын
🤗🤗🤗🤗
@malluentertainments.
@malluentertainments. 4 жыл бұрын
പിതാവിന്റെ ഓർമ്മക്ക് അവന്റെ വണ്ടിടെ കോലം കണ്ടോ.... തള്ളുന്ന തള്ള്
@torqueend1874
@torqueend1874 3 жыл бұрын
ennalum ayaal athu vittillallo... vere areelum aayirunnel enne vitteene...
@abhishekraju3856
@abhishekraju3856 3 жыл бұрын
നിങ്ങൾ പുലി ആണ് ബ്രോ... ഇത് തുടരണം... എന്തിനാണ് dislike... എത്ര like വേണമെന്ന് പറഞ്ഞാൽ മതി... 👌
@truckzguru7872
@truckzguru7872 3 жыл бұрын
Athu mathi
@sreerajms588
@sreerajms588 4 жыл бұрын
അമ്പാടി broo.... ഇങ്ങള് ഉയരങ്ങളിൽ എത്തും.... കട്ട സപ്പോർട്ട് 💪
@truckzguru7872
@truckzguru7872 4 жыл бұрын
Thnqz bro♥️♥️♥️♥️
@nazimnazim4934
@nazimnazim4934 4 жыл бұрын
First view
@truckzguru7872
@truckzguru7872 4 жыл бұрын
♥️🤗♥️
@Yedhu841
@Yedhu841 4 жыл бұрын
അമ്പാടിയണ്ണൻ ഉയിർ.........
@truckzguru7872
@truckzguru7872 4 жыл бұрын
Ningal ellarum nte uyir♥️♥️♥️♥️♥️
@boyka8218
@boyka8218 3 жыл бұрын
Onn ready aakkiya chekkan puliyavum... Onnum parayanilla bro great work❤️❤️
@truckzguru7872
@truckzguru7872 3 жыл бұрын
Yez. .chekkan puliyalle♥️♥️
@ibrusha8051
@ibrusha8051 3 жыл бұрын
powli machane @loved
@truckzguru7872
@truckzguru7872 3 жыл бұрын
🤗
@shahid039
@shahid039 3 жыл бұрын
Ambaadi great work...
@truckzguru7872
@truckzguru7872 3 жыл бұрын
Thnqz bro
@sadanandhank7450
@sadanandhank7450 3 жыл бұрын
Broye super ayttund.. pettann 100 k akatte..katta suport ❤️😘❤️😘❤️😘❤️❤️😘😘❤️❤️
@truckzguru7872
@truckzguru7872 3 жыл бұрын
Thnqz bro♥️♥️♥️
@sanalperumana3703
@sanalperumana3703 4 жыл бұрын
Polichu brooo 🤝😍
@truckzguru7872
@truckzguru7872 3 жыл бұрын
♥️♥️♥️
@adarshmanilal3825
@adarshmanilal3825 3 жыл бұрын
Ijj pwoli anu mutheyyy😘😘😘😘😘😘
@truckzguru7872
@truckzguru7872 3 жыл бұрын
❤️
@comradecomrade395
@comradecomrade395 3 жыл бұрын
കിടിലൻ വർക്ക് ആണ് മച്ചാനെ.
@truckzguru7872
@truckzguru7872 3 жыл бұрын
Ahhh 🤗🤗🤗♥️♥️♥️😂
@maheshmalayalapuzha8971
@maheshmalayalapuzha8971 3 жыл бұрын
Pathanamthittayil ninnum oru fan unde nalla videos love you
@anandhuvkm5700
@anandhuvkm5700 3 жыл бұрын
വണ്ടിയുടെ owner chettaaaa...... അച്ഛന്റെ ഓർമ്മയാണ് ഈ വണ്ടി എന്ന് പറഞ്ഞില്ലേ... ആ ഓർമ്മകൾ നിലനിർത്തേണ്ടത് ആ വണ്ടി ഇനി പണിഞ്ഞു റോഡിലൂടെ ഓടി ആയിക്കൂടെ 💞💞🙏🙏
@truckzguru7872
@truckzguru7872 3 жыл бұрын
🤗
@pheonixxt221
@pheonixxt221 2 жыл бұрын
You are a LEGEND bro..🔥🔥❤️ Follow your passion , don't give up 🔥🔥❤️
@athulkrishnamm5039
@athulkrishnamm5039 3 жыл бұрын
master in this field. all the best ambady.
@truckzguru7872
@truckzguru7872 3 жыл бұрын
Thnqz mahn☺️
@susanthsusanth7383
@susanthsusanth7383 3 жыл бұрын
Chetta ingallu poliyaaannu😍😍😍😍
@truckzguru7872
@truckzguru7872 3 жыл бұрын
♥️♥️♥️♥️🤗🤗🤗🤗
@healthiswealth448
@healthiswealth448 3 жыл бұрын
A owner k orupad Sandosham und
@truckzguru7872
@truckzguru7872 3 жыл бұрын
Athaànu nammde santhosham
@vishnumadhavan9078
@vishnumadhavan9078 4 жыл бұрын
വളരെ സന്തോഷം കണ്ടപ്പോൾ
@truckzguru7872
@truckzguru7872 4 жыл бұрын
Enikkum♥️
@ranjithkottarathil7034
@ranjithkottarathil7034 4 жыл бұрын
ഇനിയും ഇതുപോലെ ഒരുപാടു വണ്ടിക്ക് പുനർജ്ജന്മം നല്കാൻ സാധിക്കട്ടെ bro
@truckzguru7872
@truckzguru7872 4 жыл бұрын
Yes bro♥️
@rockstar6041
@rockstar6041 3 жыл бұрын
പൊള്ളിച്ചു മച്ചാനെ❤️❤️❤️
@bineshbalan6846
@bineshbalan6846 3 жыл бұрын
പൊളി ബ്രോ.. ♥️♥️
@truckzguru7872
@truckzguru7872 3 жыл бұрын
♥️♥️♥️
@noorzaidi220
@noorzaidi220 2 жыл бұрын
Good job ...the antic car is very strong on the road ...!
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 20 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 56 МЛН
#coldstart #vintage Ambassador Cold Start / 5 years / Car Clinic
53:47
CAR CLINIC BY AJITH AUTOMOTIVE
Рет қаралды 84 М.
Cold start after 15 years 🔥#defender #landrover #coldstart #vintage
13:24
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
白天使选错惹黑天使生气。#天使 #小丑女
00:31
天使夫妇
Рет қаралды 14 МЛН