ഒരു പാട് ഇഷ്ടപ്പെടുന്ന പാട്ടുകാരി അനുഗ്രഹീത പാട്ടുകാരി' ഇനിയും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ മിൻമിനിക്ക്❤❤❤❤
@kumarancv6 ай бұрын
എളിമ മുറ്റി നിൽക്കുന്ന വാക്കുകളാണ് ഈ അഭിമുഖത്തി൯റെ പ്രത്യേകതയായി തോന്നുന്നത്! ശാസ്ത്രീയ സംഗീതം പഠിക്കാതെ പാടിയ പാട്ടുകാരി!! അഭിനന്ദനം!! 🎉
@jithu4116 ай бұрын
ലളിതം സുന്ദരം❤.. ഞാൻ നിങ്ങളുടെ "ചിരിയെ' സ്നേഹിക്കുന്നു സനിതാ മാഡം എനിക്കൊരിക്കലും സാധിക്കാത്ത നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ചിരിയെ
@ZayahA-sx6io6 ай бұрын
എവിടെപോയി മിൻമിനി എന്ന് വിചാരിച്ചിരുന്നു. നന്ദി സനിതാ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സാധിക്കുമെങ്കിൽ ലതിക,അരുന്ധതി ഇവരെ കൂടെ ഉൾപ്പെടുത്തണം
@vpp6022 ай бұрын
മിണ്മിനിയുടെ voice കേട്ടു എല്ലാരും കണ്ണുവെച്ചു, കൂടെ ഉള്ളോരക്കെ കൂടോത്രം okke ചെയ്തു ഇല്ലാതാക്കിയാതായിരിക്കും ഇവരെ പാവം.. ഇനിയും പൂർവാധികം ശക്തിയോടെ പാട്ടു മയിവരണം.. God bless u.. Dont worry
@MerinR-zt6zg6 ай бұрын
പ്രിയപ്പെട്ട പാട്ടുകാരി . ഇതാണ് അഭിമുഖം. പൈങ്കിളിവത്ക്കരിക്കാതെ മാന്യമായ ചോദ്യങ്ങൾ.ട്രൂകോപ്പിയുടെ എല്ലാ അഭിമുഖങ്ങളിലും ആ മാന്യതയുണ്ട്
@preethats43406 ай бұрын
ശരിക്കും മിന്നുന്ന പാട്ടുകൾ തന്നെയായിരുന്നു. ശബ്ദമായാലും പാടണ രീതിയായാലും.... ❤ കാമ്പുള്ള അഭിമുഖങ്ങൾ വളരെ നന്നാവണ് ണ്ട് സനിതാ.... പിന്നെ വളരെ പ്രസന്നമായ സനിതേടെ ചിരിയും❤ ന്നമായ
എന്തുകൊണ്ടാണ് നല്ലൊരു അഭിമുഖം ആയിരുന്നിട്ടും ആളുകളിലേക്ക് എത്താത്തത് . വേണ്ട രീതിയിൽ promote ചെയ്യപ്പെടുന്നില്ല . True copy ശ്രദ്ധിക്കുമെന്ന് കരുതുന്നു . മിന്മിനിയുടെ ഇതുവരെ കണ്ടതിൽ മികച്ച അഭിമുഖം .അവരുടെ അസുഖത്തെ കുറിച്ച് പറയിപ്പിക്കാനാണ് മിക്ക അഭിമുഖവും ശ്രമിച്ചത് .
@KarthickM-rm7uo6 ай бұрын
പാടിയ പാട്ടുകളൊക്കെ ഹിറ്റായിരുന്നു. എന്നിട്ടും ശബ്ദം പോയീന്നും പറഞ്ഞ് അവരെ ഒതുക്കുകയായിരുന്നു. അവരെകൊണ്ട് പാട്ടുകൾ പാടിപ്പിച്ചത് നന്നായി . അവർ പാടും ഇപ്പോഴും എന്ന് ജനം അറിയട്ടെ
@honeyrt286 ай бұрын
👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@georgevm77786 ай бұрын
🎉🎉🎉🎉🎉❤
@achuvlogs63286 ай бұрын
❤❤❤
@ranijoypeter93126 ай бұрын
❤❤❤❤❤🙌🙌🙏
@user-cg8ch6sw8p6 ай бұрын
Indirayo eval sundariyo sang by sunandha , Minmini and kalyani Menon right?
@shijomanuel46686 ай бұрын
Kalyani Menon paadiyittilla
@user-cg8ch6sw8p6 ай бұрын
@@shijomanuel4668 👍 Pls upload that sun TV show in which Minmini came. And pls tell her to sang more film songs.
@petsandpets9332 ай бұрын
Pazhaya aa cuteness voicil varunilla..khanam vannu voicinu..aa voice konduvaru minmini..prayam ayappo katti koodi voicinu