മണിചിത്രത്താഴിന് അന്നും, ഇന്നും,എന്നും മധുര പതിനാറാണ്...🙏🙏🙏
@Diru922 жыл бұрын
മലയാള സിനിമ മേഖലയിൽ അറിവും വ്യക്തിത്വവും ഉള്ള ചിലരിൽ ഒരാൾ. Such an influencer... 💞
@cameraperson79852 жыл бұрын
പതിവ് അഭിമുഖങ്ങളിൽ നിന്ന് വേറിട്ടത് ..... ഇഷ്ടായി .... പ്രത്യേകിച്ച് സെലൻസ് ...
@girishbalakrishnan40892 жыл бұрын
ഈ മൂപ്പര്ടെ സംസാരം കേൾക്കാൻ ഒരു രസമാണ്.. കാറ്റത്ത് പറക്കുന്ന അപ്പൂപ്പൻ താടി പോലെ 😋
@sandeepb7790 Жыл бұрын
കുട്ടൻ മരിച്ച് പോയി അറിയാലോ അല്ലേ ??? അവർ തമ്മിൽ ഉള്ള ആത്മബന്ധം അറിയാൻ ആ ഒരു വരി മതി 😔
@Joseya_Pappachan5 ай бұрын
എന്നിട്ട് തലയും താഴ്ത്തി ഒരു നെടുവീർപ്പ് ഹൊ..ഭനായകം മരണമേ നീ കേൾക്കുന്നുണ്ടോ ഇതൊക്കെ
@HaksarRK2 жыл бұрын
ഈ മനുഷ്യനെ കേട്ടിരിക്കാൻ എന്തൊര് രസാണ്... ❤️❤️❤️
@seekzugzwangful2 жыл бұрын
True... ഭയങ്കര charming aanu..
@sreejithkallada2 жыл бұрын
ജോൺസൻ മാഷിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇല്ലായിരുന്നു എങ്കിൽ ഈ സിനിമ ഇത്രയും എത്തില്ല
@harishkumars3582 жыл бұрын
Absolutely👍
@rashidpatharakkal30462 жыл бұрын
❤️✨🤝
@1jibinbvk Жыл бұрын
👍👍👍❤️
@princevarughese6419 Жыл бұрын
100%
@ranjanp.n.8497 Жыл бұрын
Yes
@nithinkadalundi456 Жыл бұрын
ഇപ്പോഴും ഒരു ഇൻ്റർവ്യൂ റീച്ച് കിട്ടണം എങ്കിൽ പത്തു മുപ്പതു വർഷത്തെ സിനിമ കര്യങ്ങൾ തന്നെ ചൊതിക്കണം,but അത് എത്ര കേട്ടാലും മതിവരില്ല...
@pm60922 жыл бұрын
I can listen to him for hours! Please do more interviews of him!
@mixera60772 жыл бұрын
3:05 to 3:15 എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല.. എന്തായാലും edit ചെയ്ത് ഒഴിവാക്കാത്തത് കൊണ്ട് ഒരു natural feel ഉണ്ട്.. ഒരു സിനിമയിലെ scene പോലെ... 👌👌💔
Please Manila Do more and more sections with this man ! This man is real gem. Let's ripe it.
@jishnuskrishnan1152 Жыл бұрын
" ആ സിനിമയെ കുറിച്ച് ഇപ്പൊഴും വ്യാഖ്യാനങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നു, ഇപ്പൊഴും ഈ സിനിമയെ മുഴുവനും പഠിക്കാൻ സാധിച്ചിട്ടില്ല, അതിന്റെ രചയിതാവിനെയും, ഛായഗ്രഹരെയും എത്ര സ്മരിച്ചലും മതിയാവില്ല 😊😊😊😊😊
@roseed8816 Жыл бұрын
The main attractions of Manichithrathazhu were Johnson mash's background score, MG Radhakrishnan's songs and Shobhana's performance! Then comes other actors performances. costumes, dance, dialogs etc.
@madhukumarerumad8316 Жыл бұрын
Nee Mammunjeente aalanalleda.
@yellowwb4183 Жыл бұрын
True 👍🏽
@ZammieSam10 ай бұрын
Veru true
@Showtimeframes2 жыл бұрын
അദ്ദേഹം ഒരു നിമിഷം ആനന്ദകുട്ടൻ sir നെ ഓർക്കുന്നു 🙏😔🌹
To the interviewer, please prepare more, especially if it is such a popular subject and great personality.
@jeromvava Жыл бұрын
മധു മുട്ടം
@arunraj94112 жыл бұрын
you could have asked more about the lighting and framing of the movie...anyways nice to hear from masters.....
@goodplan29412 жыл бұрын
വരികൾക്ക് ഇടയിൽ കേൾക്കേണ്ട അഭിമുഖമാ... 👍
@unnikuttan6602 жыл бұрын
Ennu vachal
@a13317 Жыл бұрын
വേണുചേട്ടൻ സൂപ്പർ ക്യാമറമാൻ, എസ്. കുമാർ കൂടി കൊണ്ട് വരണം
@stanleysimon4287 Жыл бұрын
വേണു എവിടെ? ഭാര്യ -വല്ല കാട്ടിലും കാണും എന്ന് മറുപടി പറഞ്ഞതായി മുൻപ് എവിടെയോ കേട്ടതായി ഓർക്കുന്നു.. ❤❤❤
@anjaliprakash40792 жыл бұрын
സിനിമയേക്കുറിച്ചു ഒരു ധാരണയും ഇല്ലാത്തവർ എന്തിനാണ് സിനിമ ഇന്റർവ്യൂസ് ചെയ്യുന്നത്! ഇതിനെക്കുറിച്ചു അറിവുള്ള ആരെയെങ്കിലും കൊണ്ട് ഇന്റർവ്യൂ എടുത്തുകൂടെ?
@sanalstrikes Жыл бұрын
Ariyaatha kondalla, Parayippikkunnathaanu pullikkaari. And that's her brilliance.
@sandeepma4918 Жыл бұрын
പഞ്ചസാര കടം ചോദിക്കുന്ന പടം14:27
@sanalstrikes Жыл бұрын
@@sandeepma4918 athokke pettenn peru kittatha kondalle. Adhaminte variyellu climax ne pattiyokke pullikkaari samsaarikkunnundu.
@unnikrishnang6367 Жыл бұрын
I agree with Anjali Parakash. Somewhere I felt Manila tried to bring an unwanted curiosity and innocence! Please Manila,. We know u. Asking questions in normal self would have sounded better. It is hard to expect honesty and quality from a communist but still…enthinaa saji ee Prahasanam?! Is it that u were trying to bring in a child-like innocence or are u so naive about cinema?!
@swathykamal962 жыл бұрын
Venu sirr 🥰🥰🥰🥰🥰🥰🥰🥰
@jarinJames Жыл бұрын
Beautiful ❤
@sajipattali2 жыл бұрын
silence make the sentence
@texlinesoxx Жыл бұрын
വേണു ചേട്ടൻ ❤❤❤
@sidharthmanojkumar81582 жыл бұрын
Kappa movie adhyam plan thudangiyath venu Sir ale pine enthina drop cheythe
@sajupayyanur2424 Жыл бұрын
നല്ല അവതരണം
@sreeramj82932 жыл бұрын
❤️
@vysakh27642 жыл бұрын
എന്തിനാപ്പോ ഈ ഇന്റർവ്യൂ 😴
@shilupg2 жыл бұрын
ingarude samsaram kelkan Enna rasama 😀
@Showtimeframes2 жыл бұрын
ബാക്കി എല്ലാരും അസിസ്റ്റന്റ് ആയിട്ട് വന്നവരായിരുന്നു ഫാസിൽ sir ന്റെ....🙏✌️
@ranjanp.n.8497 Жыл бұрын
Manila, Please do a little bit more Home Work while interviewing the Legents
@shomaanand2 жыл бұрын
HE is one of the finest Cinematographer of Indian cinema poor interviewer played the spoilsport 😠😠😠
@ashadkumar2 жыл бұрын
ആദ്യയിട്ട് മനിലയുടെ ഇൻറർവ്യൂ നിരാശപ്പെടുത്തി ...... വേണുവിനെ പോലൊരു ജീനിയസിനോട് കാര്യയിട്ട് ഒന്നും ചോദിക്കാത്ത ഒരു സമയം കളയൽ ..... ഇതിപ്പോ മണിചിത്രതാഴിന്റെ time travel premotion program ആണോ ?🤔🤔🤔😀
@VenaduTalkies2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് അടിസ്ഥാനമായി പലതുമറിയില്ല. പ്രഗൽഭരായ സംവിധായകരെ കുറിച്ച് കേട്ടിട്ടുപോലുമില്ല എന്നു തോന്നുന്നു . പിന്നെ ഇന്റർവ്യൂവിന് വന്നിരിക്കുന്ന ആൾക്ക് ഒന്നും ഓർമ്മയില്ല. 😅
@sureshbabutp2860 Жыл бұрын
silly questions, no knowledge about films
@laibishkb1 Жыл бұрын
Subject പൈങ്കിളി ആണെങ്കിലും anchor ന്റെ ഭാവം എന്തോ ആന ആണെന്നാണ്.
@pjroy50522 жыл бұрын
Weak interview.... Subject experts required for such legends.... മലയാളം ചാനലുകളിൽ കുറേ സ്മറൃതി പരുത്തീക്കാടുകൾ ഉണ്ട്... എല്ലാ കാടും എല്ലാ തോക്കുകളും തങ്ങൾക്കറിയാമെന്നും കരുതി അടച്ചു വെടിവെപ്പ് നടത്തുന്നവർ! Think ആ പണി നടത്തി വെറുതെ നാറണ്ട
@Unnikrishnanvh2 жыл бұрын
കൂർത്ത ധരിച്ചിട്ടുണ്ട്, ഗ്ലാസ്സ് വെച്ചിട്ടുണ്ട്,ബോബ് കട്ട് ചെയ്തിട്ടുണ്ട്, പിന്നെയെ ന്ത് വേണം😀
@jayamohanns3371 Жыл бұрын
Read mathrubhumi weekly
@creativeentertainmentfacto25052 жыл бұрын
Cannot understand a word Venu is saying....what he is murmuring...is this problem with mic or physical unhealthy of Venu sir???🤔
@unnikrishnang6367 Жыл бұрын
Should have showed the transcript of the interview too.
@madhukumarerumad8316 Жыл бұрын
Kattukallananu Fazil.
@infotech5895 Жыл бұрын
സത്യമാണ്.. മധു മുട്ടത്തിനെ പറ്റിച്ചു.. ഫഹദ് ഫാസിൽ ലും തട്ടിപ്പാണ്..