പണ്ട് പണ്ട് Munnar ഇങ്ങനെ ആയിരുന്നില്ല; സ്വന്തം ദേശത്തെപ്പറ്റി സജി മാര്‍ക്കോസ് | Saji Markose

  Рет қаралды 27,156

truecopythink

truecopythink

Күн бұрын

#Truecopythink
Follow us on:
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink

Пікірлер: 87
@Achayanrapper
@Achayanrapper 4 жыл бұрын
true copy think deserves a million subscribers !!
@sajiputhumattathil7176
@sajiputhumattathil7176 2 жыл бұрын
നല്ല ഒരു പുസ്തകം വായിച്ചതു പോലെ . ഇതു കേൾക്കാൻ ഇത്രയും താമസിച്ചല്ലോ. ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി😘
@amnajeebsudheer7416
@amnajeebsudheer7416 4 жыл бұрын
ട്രൂകോപി മലയാളിക്കു പരിചയപ്പെടുത്തിയ നല്ലൊരു അക്കാദമിസ്റ്റായ യാത്രക്കാരനാണ് മിസ്റ്റർ സജി മാർക്കോസ്. ... ഓരോന്നും റെയർ ഇൻഫർമേഷനാണ്. പുതിയ അവതരണങ്ങൾക്കു കാത്തിരിക്കാറുണ്ട്.
@sajy0
@sajy0 4 жыл бұрын
താങ്ക്സ് നജീബ്
@praveenp9851
@praveenp9851 4 жыл бұрын
Excellent Sir. You spoke for Munnar people You spoke for Nature Lovers You spoke for Historians You spoke for Youth You spoke for Architects You spoke for Engineers You spoke for Historians Finally You spoke for Future Politicians Loved it sir Praveen
@sajy0
@sajy0 4 жыл бұрын
Thanks Praveen
@ashwynspeaks
@ashwynspeaks 4 жыл бұрын
Dear Saji Markose, I never wait a second to watch your talks when the notification pops up. Excellent narration, matchless! The sad part is, I feel your talks wraps up soon, needless to say, because it's so interesting and edifying. Keep going, waiting for more! Edited: Kudos to TrueCopy Think too! Unparalleled contents and quality! ✌️
@wqsaziz365
@wqsaziz365 4 жыл бұрын
H
@justinejoseph8132
@justinejoseph8132 Жыл бұрын
ലയങ്ങളിൽ താമസിക്കുന്ന തൊഴിൽ ചെയ്യുന്ന പാവങ്ങൾ.😢 അവരർഹിക്കുന്ന അവകാശങ്ങൾ നേടിയെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏... സജി sir വളരെ നന്നായി പറഞ്ഞു... 👏👏👏
@razinkm7128
@razinkm7128 4 жыл бұрын
Saji Markose sir and True copy think deserves a billion likes
@sojanmunnar9389
@sojanmunnar9389 2 жыл бұрын
വളരെ വിജ്ഞാനപ്രദവും ജിജ്ഞാസ ഉണർത്തുന്നതുമായ മൂന്നാർ വിവരണം - മൂനാറിനെ അന്വേഷിക്കുന്ന മറ്റൊരു മൂന്നാറുകാരന്റെ സ്നേഹാഭിവാദ്യം
@abhilashashtathmana
@abhilashashtathmana 3 жыл бұрын
അറിവുകൾ തേടിയുള്ള താങ്കളുടെ യാത്രകൾ, അത് അവതരിപ്പിക്കുന്ന വിധം മനോഹരം. തുടരുക പ്രിയ സുഹൃത്തേ ..
@jisharam6056
@jisharam6056 4 жыл бұрын
നന്ദി... ഇത്രയും വിലപ്പെട്ട വിവരങ്ങൾ അറിയാൻ കഴിഞ്ഞതിന്.....
@alwinaugustin
@alwinaugustin 4 жыл бұрын
കട്ടപ്പനക്കു അടുത്ത് ഇരുപതേക്കർ എന്ന പേരിൽ ഒരു സ്ഥലം ഉണ്ട്. ഇപ്പോൾ ജില്ലാ ആശുപത്രി ഇരിക്കുന്ന സ്ഥലം. ഇത് കേട്ടപ്പോൾ അതാണ് ഓർമ്മ വന്നത്.
@jojyp
@jojyp 9 ай бұрын
Great video!!! Thanks for sharing this information ℹ️ about Munnar!!!
@BEN-mm9ki
@BEN-mm9ki 2 жыл бұрын
Excellent sir
@anithacd3326
@anithacd3326 3 жыл бұрын
ചരിത്രം ഇത്ര ലളിതമായിട്ടാണ് അവതരിപ്പിക്കുന്നത്. ഇപ്പോ ചരിത്രം അറിയാൻ വല്ലാത്തൊരു ആഭിമുഖ്യമാണ്
@athulyasuresh1915
@athulyasuresh1915 4 жыл бұрын
Waiting for next episode ♥️
@joicejoseph9339
@joicejoseph9339 4 жыл бұрын
Good one informative, thanks
@tonythomas8028
@tonythomas8028 4 жыл бұрын
Informative and good narration too.
@sunnyarackal6074
@sunnyarackal6074 2 жыл бұрын
നല്ല അവതരണമാണ് ശ്രീ.സജി ലൂക്കോസിൻ്റെത്.. ആരും ശ്രദ്ധാപൂർവ്വം കേട്ടിരുന്നു പോകും... രണ്ട് കാര്യങ്ങളിൽ വ്യക്തിപരമായി എനിക്കുള്ള സംശയം പങ്ക് വയ്ക്കുന്നു 1. R എന്ന അക്ഷരത്തിൽ നിന്നാണ് ആറ് എന്ന മലയാള പദം ഉണ്ടായത് എന്ന് പറയുന്നത് ശരിയാണോ എന്ന് സംശയമുണ്ട്. കാരണം ആറിന് തമിഴിലും ആറ് എന്നാണ് പറയുക.. തമിഴിൽ നിന്നാണല്ലോ മലയാള ഭാഷയുടെ പിറവി 2. കൊട്ടാക്കമ്പൂർ എന്ന സ്ഥലനാമം വന്നത് കൊട്ടാക്കമ്പ് എന്ന പേരിലുള്ള ഒരു തരം കമ്പ് കാണപ്പെട്ട സ്ഥലമായിരുന്നതിനാലാണെന്നാണ് കേട്ടിരിക്കുന്നത് (ആധികാരികത ) ജനറൽ ആശുപത്രിക്ക് പോകുന്ന വഴിക്ക് പേരയ്ക്ക വിറ്റിരുന്ന അമ്മച്ചിയുടെ പേര് വീരി എന്നാണെന്ന് ഞാൻ ഓർക്കുന്നു.. ഭർത്താവ് അയ്യപ്പൻ.. കപ്പ കച്ചവടമായിരുന്നു... അവർക്ക് മക്കൾ ഇല്ല....
@sajy0
@sajy0 2 жыл бұрын
ആ പാട്ടിയുടെ പേരൊന്നും ഓർമ്മയില്ല - ബാക്കി വിവരങ്ങൾചെക്ക് ചെയ്യാം നല്ല മറുപടി , താങ്ക്സ്
@sureshkumarrv3795
@sureshkumarrv3795 4 жыл бұрын
Thank you verymuch sir for the history and for your views
@middle-classentrepreneur2949
@middle-classentrepreneur2949 4 жыл бұрын
Very informative 🙏
@Aruncherote
@Aruncherote 4 жыл бұрын
What a story teller you are ..
@melbinthomas1659
@melbinthomas1659 4 жыл бұрын
Pls give details about old munnar road from letchmi estate
@hasheebmecheri7038
@hasheebmecheri7038 2 жыл бұрын
Masha allha
@harishpm9633
@harishpm9633 6 ай бұрын
British India 1647,1947
@shthomas1969
@shthomas1969 4 жыл бұрын
Amazing!!!
@rishinrahiman983
@rishinrahiman983 4 жыл бұрын
good one saji ettaa.. too much info in one video.... one suggestion you can reduce the speed a bit..
@sajy0
@sajy0 4 жыл бұрын
Ok. Thank you
@nithyarobinson
@nithyarobinson 4 жыл бұрын
Informative. Thank you!
@ullaschakkalan
@ullaschakkalan 4 жыл бұрын
Well explained 🙏
@rajeswarikp5997
@rajeswarikp5997 3 жыл бұрын
👍
@manojabraham6099
@manojabraham6099 4 жыл бұрын
Excellent
@kanjirakadan
@kanjirakadan 4 жыл бұрын
മൂന്നാർ എന്ന വിഷയത്തെ കുറിച്ച് ഇത്ര ലളിതമായി അതോടപ്പം സമഗ്രമായി പറയുന്ന മറ്റൊരു വീഡിയോ ഉണ്ടാകില്ല ..
@MuralidharanGodavarma
@MuralidharanGodavarma 4 жыл бұрын
what was the original names of Periyar river, Neyyar, Chaliyar etc? Can you please enlighten on these and others?
@RootSystemHash
@RootSystemHash 3 жыл бұрын
periyars's name is actually different. I've read it somewhere but don't remember where.
@manlath
@manlath 5 ай бұрын
He is wrong Aar is a tamil word for puzha. Neyyar, Kallar, Chaliyar, Periyar
@MrSreekanthkrishna
@MrSreekanthkrishna 3 жыл бұрын
1930 ila alla 1830 to 1843 vareyaanu George everest served as surveyor general of india , thanks for all this information , its very simple and humble .. appreciate who all are work behind this ❤️❤️❤️❤️
@sajy0
@sajy0 3 жыл бұрын
വർഷങ്ങൾ ചിലത് മാറിപ്പോയിട്ടുണ്ട് ,സ്ക്രിപ്റ്റ് ഇല്ലാതെ ഓർമ്മയില് നിന്നും പറയുന്നതുകൊണ്ടുള്ള കുഴപ്പം , താങ്ക്സ്
@abeymathew4325
@abeymathew4325 9 ай бұрын
Good ....
@jayakrishnanvarieth1301
@jayakrishnanvarieth1301 4 жыл бұрын
Informative
@vellanadramachandran2461
@vellanadramachandran2461 3 жыл бұрын
നദിക്ക് ആറു് എന്ന പദം AD 1744 മുതൽ മലയാളത്തിൽ പ്രയോഗത്തിലുണ്ട്. മതിലകം രേഖകൾ കാണുക.
@sajy0
@sajy0 3 жыл бұрын
പരിശോധിക്കാം - താങ്ക്സ്
@seekeroftruth12345
@seekeroftruth12345 3 жыл бұрын
Vellanad Ramachandran : where can i find that.?
@Valsarajan_4
@Valsarajan_4 Жыл бұрын
തെക്ക് നിന്നും തുടങ്ങി പെരിയാർ വരെ ചെന്തമിഴ് സ്വാധീനമാണ് ആറ്
@jayakumarpuzhakkal7140
@jayakumarpuzhakkal7140 3 жыл бұрын
Great
@comrade369
@comrade369 4 күн бұрын
പെരിയാർ. അപ്പോ പെരി പ്പുഴ 😅😅
@PaintMagic-g1p
@PaintMagic-g1p 3 ай бұрын
👍👍❤
@elizabethm4903
@elizabethm4903 3 жыл бұрын
Monorail ഇതിന്റെ അറിവോ ഒരു ഫോട്ടോയെങ്കിലും ഇന്ന് മുന്നാർ visit ചെയ്യുന്നവർക്ക് കാണാൻ കഴിയില്ല എന്നതാണ് സത്യം
@akshayironheart
@akshayironheart 4 жыл бұрын
Can u please add English title Along with Malayalam. PLzz
@shajimm9780
@shajimm9780 3 жыл бұрын
പണ്ട് വല്പാറയിൽ നിന്ന് പൊള്ളാച്ചിക് ഒരു നിലാവുള്ള രാത്രിയിൽ യാത്ര ചെയ്തു ഇത്ര സുന്ദരമായ കാഴ്ച കുറച്ചേ കണ്ടിട്ടുള്ളു പിന്നെ ഈ അറിവേല്ലാം കൂടി തലയിൽ ഇരുന്നു പൊട്ടിപോകാതെ നോക്കണം
@sathyachandra1518
@sathyachandra1518 3 жыл бұрын
Good
@jccherian
@jccherian 4 жыл бұрын
Good video👌 Better to keep sitting in one angle. Changing your face in other directions frequently create some sort of unnatural.
@Sh.addehlwi
@Sh.addehlwi 4 жыл бұрын
12:09 - 12:21 👌
@dilbinsebastian1793
@dilbinsebastian1793 3 жыл бұрын
🙏❤️
@AnilKumar-gj7cf
@AnilKumar-gj7cf 2 жыл бұрын
ഈ തോട്ടങ്ങൾ ഒക്കെ സെറ്റ് ചെയ്യുമ്പോൾ എത്ര ഗോത്രവർഗകാരെ ആട്ടിപ്പായിച്ചു Mr സജി
@SamAbraham-q1z
@SamAbraham-q1z 4 ай бұрын
ഇപ്പോൾ ഭാരതത്തിലെ ഗോത്രവർഗ്ഗക്കാർക്ക് പരമസുഖമാണല്ലോ
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
ഇദ്ദേഹത്തിന്റെ പേര് തന്നെ hashtag ഇട്ട് വെയ്ക്കണം. സെർച്ച് ചെയ്ത് കേൾക്കാൻ എളുപ്പത്തിന്.. ഇവയെല്ലാം ഒരു podcastൽ ചെയ്തുകൂടെ സുഹൃത്തേ..
@truecopythink
@truecopythink 4 жыл бұрын
There is a separate playlist for Saji Markose's videos. You can listen to the podcast from Spotify, Google Podcast and Soundcloud.
@theawkwardcurrypot9556
@theawkwardcurrypot9556 4 жыл бұрын
@@truecopythink ❤️❤️❤️
@AneesHameed
@AneesHameed 4 жыл бұрын
11:00 ഒഹ്... പബ് ജി നിരീക്ഷകന് ഇപ്പൊ എല്ലാവരുടെ വായെന്നും കിട്ടുന്നുണ്ടല്ലോ..
@janut915
@janut915 4 жыл бұрын
Reading you mean
@AneesHameed
@AneesHameed 4 жыл бұрын
പബ് ജി നിരീക്ഷകൻ എന്നത് സംഘിയായ ശ്രീജിത്ത് പണിക്കർ ആണ്. പുള്ളി ഫുൾ നിരീക്ഷണം ആണല്ലോ... 😜. ഈ കഴിഞ്ഞ പ്രാവശ്യം വെള്ളപ്പൊക്കം ഉണ്ടായപ്പോൾ പുള്ളി കേരള സർക്കാരിനെ വിമര്ശിച്ചിട്ട് ഉണ്ടായിരുന്നു, ഹോളണ്ടിൽ പോയി കേരള സര്‍ക്കാര്‍ പഠിച്ചത് ഒക്കെ അപ്ലൈ ചെയ്തിട്ടും എന്തുകൊണ്ടാണ് വെള്ളപ്പൊക്കം ഉണ്ടായത് എന്ന്. ആ ശ്രീജിത്ത്ന് ഇട്ടാണ് സജി കൊട്ടിയത്‌
@sreeharissreedhar7191
@sreeharissreedhar7191 4 жыл бұрын
👏👏👏👏👏👌👌👌👌👌
@Valsarajan_4
@Valsarajan_4 Жыл бұрын
ഇത്രയും പറഞ്ഞപ്പോൾ എന്തേ കണ്ണനെയും തേവനേയും പ്രതിബാധിച്ചില്ല! ഗ്യാപ്റോഡിൻ്റെ സൗന്ദര്യം ഇനി സ്വപ്നം മാത്രമായി കുതിര പന്തയങ്ങളും പുഷ്പ മേളകളും റോപ്പ് വേ, ഇൻഡോ സ്വിസ്സു പ്രോ ജറ്റുകൾ എല്ലാം ഓർമ്മകളിൽ സജീവമാണ്.
@justinjohn5579
@justinjohn5579 4 жыл бұрын
First comment🤘
@linscreation9862
@linscreation9862 4 жыл бұрын
ഒരു ചെരിവോ വളവോ ഇല്ലാത്ത നമ്മുടെ റോഡ്‌ പണിഞ്ഞ നമ്മുടെ ആശാന്മാരെ നമിക്കണം
@drramakrishnansundaramkalp6070
@drramakrishnansundaramkalp6070 Жыл бұрын
I DONT UNDERSTAND, Saji Markose must be directected imported from syriya that is why he doesnot understand TAMIL WORD(Thamilzh) , Old CheraNadu/Keral ஆறு/ Aru Which malayalam ആറു NOT ENGLISH ®
@2spacedesign842
@2spacedesign842 4 жыл бұрын
Need More subscribes to this channel all the best ❤❤❤❤❤❤❤
@sharonsebastiankalloor2349
@sharonsebastiankalloor2349 4 жыл бұрын
ലയങ്ങളെ കുറിച്ച് പരാമർശിക്കാതെ പോവുമോ എന്നു ഭയപ്പെട്ടിരുന്നു
@mathewsomy6203
@mathewsomy6203 4 жыл бұрын
സർ എത്ര രൂപ കൊടുത്താണ് ടാറ്റ വെള്ളക്കാരിൽ നിന്ന് മൂന്നാറിലെ തോട്ടം സ്വന്തമാക്കിയത്
@sajy0
@sajy0 4 жыл бұрын
കൊമേഴ്സ്യൻ ടെംസ് അറിയില്ല
@esde3667
@esde3667 3 жыл бұрын
Does saji ancestors hail from munnar. Bcis most of the ppl from kottyam pala have encroached the land. They do not belong. So when u do something that is unfair things will become bad eventually.
@rison.prasadkarayil787
@rison.prasadkarayil787 4 жыл бұрын
ആറ്‌ എന്ന് മലയാളത്തിൽ പുഴ എന്ന് കൂടി അല്ലെ?
@Achayanrapper
@Achayanrapper 4 жыл бұрын
saji markose sir oru anglo indian ano??
@sajy0
@sajy0 4 жыл бұрын
ഹേയ്, ഫുൾ ഇന്ത്യൻ 😄
@kuttappanKarthavu
@kuttappanKarthavu 4 жыл бұрын
I think munnar floods happened in 1924 , and railway completed in 1909. Then how come he died in 1906 after floods. I think he died in 1926
@sajy0
@sajy0 4 жыл бұрын
അതെ നാക്ക് പിഴച്ചതാണ്. താങ്ക്സ് 👍
@mufeedabdussalam1191
@mufeedabdussalam1191 4 жыл бұрын
Mr. സജി മാർക്കോസ് ഏത് മേഖലയിലാണ് പ്രവർത്തിക്കുന്നത്?
@sajy0
@sajy0 4 жыл бұрын
Civil Engineer.
@mufeedabdussalam1191
@mufeedabdussalam1191 4 жыл бұрын
അഭിമാനം ❤
@jccherian
@jccherian 4 жыл бұрын
വർഷങ്ങൾ പലതും തെറ്റിച്ചാണ് പറയുന്നത്
@sajy0
@sajy0 4 жыл бұрын
തെറ്റിച്ച് പറയുന്നതല്ല ഹേ, തെറ്റിപ്പോകുന്നതാണ് 🤪
@jccherian
@jccherian 4 жыл бұрын
@@sajy0 loved your response. That’s it. Your vlogs are really inspiring.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Aa Yathrayil 446 | Saji Markose Part 02 | SAFARI TV
23:23
Safari
Рет қаралды 27 М.